MAHARJAN | റാഹിമിൻ പുകളോതി സലാമ | Ashkar Thekkekad | NOORE KHUDA MEDIA | MAHARJAN 2 | മഹർജാൻ 2

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024

ความคิดเห็น • 3K

  • @NOOREKHUDAMEDIA786
    @NOOREKHUDAMEDIA786  3 ปีที่แล้ว +507

    [സരിമപ നീത നിത പനി സാരി പനി സനി ധാമ മപ ദപ മാഗ ഗമ പമ പമ ഗരി സാ........]
    ________________________________
    റാഹിമിൻ പുകളോതി സലാമ
    രാഗ വീജികളോടെ തമാമാ
    രാജ ഗുരു നബി ത്വാഹാ റസൂലിൻ
    രാപകൽ സ്വലാവാത്തു ദവാമ
    തസ്ബീഹിൻ ഇശൽ താളം
    തഹ്‌ലീപിൻ മണി നാദം
    തരളീധ മൃതു ദഫിൻ ശ്രുധിയാലേ(2)
    അലങ്കാര വേദിയാകെ...
    ദീപ ശോഭയാലെ..... (2)
    യാ സയ്യിദുൽ അമ്പിയാ സൈനുൽ ഹഖിയാ
    മുത്തിൻ മർഹബ പാടും ഇഷ്‌കിന്റെ ശ്രുതിലയതാൽ(2)
    അകലെ ബത്ഹാ പുരി പുകളിതമാ
    അഹലുമസ്ഹാ പുകളതി ഫർഹായ്
    അഖിലലോക നബി ജന്മ സുദിനം
    ഉലകിലെങ്ങും മദ്ഹ് വചനം
    ചൊല്ലുന്നേ ബൈത്തുകൾ നീട്ടി
    പാടുന്നേ ദഫുകൾ മുട്ടി
    ആടുന്നെ ഹർഷമദേറ്റി- അദപാലെ(2)
    യാ സയ്യിദുൽ അമ്പിയാ സൈനുൽ ഹഖിയാ
    മുത്തിൻ മർഹബ പാടും ഇഷ്‌കിന്റെ ശ്രുതിലയതാൽ
    അലങ്കാര വേദിയാകെ...
    ദീപ ശോഭയാലെ.....
    _____________
    സയ്യിദുനാ സൈഫുൽ ഹുദാ വന്നൊരു സുദിനമിതാ
    ശാഫിഹുനാ ഫിൽ ഹഷ്‌രി സ്വാഹിബുൽ ഇമാം(2)
    യാ റസൂലനാ സലാം
    യാ ഹബീബനാ സലാം(2)
    _____________
    ഗുരു ത്വാഹ തിങ്കളിന്റെ തങ്ക ശോഭിത തിരു നാള്
    ഗുണമേറും പിഞ്ചതരങ്ങൾ മദ്ഹ് പാടും പിറന്നാള്
    മർഹബ യാ ത്വാഹ...
    മഹിമകൾ ഞാൻ പാടാം(2)
    ഈ പാരിൻ സബബായ് വന്നവരെ അമ്പിയ രാജാവേ.... (2)
    മഹ്ബൂബരെ സലാം യാ റസൂലല്ലാഹ്......
    _____________
    മേരാ ഖാബ് മേ ആയെ പ്യാരേ ഹുസൂർ
    ബസ്‌തൂ ഹെ സാരെ കരമ്മേ സെ ഹേ റസൂൽ (2)
    _____________
    ആകാര മതഞ്ചിതമാലണി അകമലറനുഭമ അകണിത സുകൃതമ അകളങ്ക സരളമ
    അകനിന്ത കത്തി മികത്തവരെ...
    മികത്തോരുരത്തോ ബീ ഖദീജത്തോർ മാഹീൻ നബിക്കിണ വെക്കാനെ.... പൂതി
    വേളി കളത്തിലിരികാനേ....
    _____________
    ആരംബ റസൂലുള്ള മദീനയിലണഞ്ഞപ്പോൾ
    അമോത ഹർഷാഹ്ലാതം മുഴങ്ങിടുന്നേ...
    ആരാവരത്തോടന്ന് അൻസാറുകൾ വന്നതിലേറ്റം
    അഹ്‌ലൻ വ്വ സഹലൻ പാടി പുകഴ്ത്തിടുന്നെ...
    തിരു ത്വാഹ കരൾ കതിർ സ്വിദ്ധീകുമൊത്തിറങ്ങീട്ട് സൗറെന്ന ജബൽ ഗുഹകകം പൂകിയെ ...
    _____________
    കഹനിലൊരാരവം കേൾക്ണ് വർണ കിളികളുമീതെ പാറ്ണ്
    കതിരൊളി വാനിലുദിക്ണ്
    മണി കുയിലുകൾ പഞ്ചമം പാട്ണ്
    അണിയൊത്ത മലക്കുകൾ അന്നതാ മണി മുത്തിനെ വാഴ്ത്താൻ വന്നതാ (2)
    ഗുണ മണിയെ നബി നിതിയെ
    മർഹബ മർഹബ യാ നബിയെ....
    _____________
    മക്കത്തെ
    മക്കത്തെ രാജാവിൻ മദ്ഹിന്റെ തീരത്ത് പരിലക്ഷം നിത്യ സ്വലാത്ത് നശിഥകൾ പാടുന്നേ....... ആ.....
    _____________
    അൽ അമീനായ് ത്വാഹ വളർന്നെ
    മക്കായിൽ വിരിഞ്ഞേ
    അനുദിനം ശോഭ ചൊരിഞ്ഞേ....
    അഴകുള്ളോരോമൽ തന്നെ..... (2)
    (അൽ അമീൻ)
    _____________
    ഹഖിൻ പാത നബി ദിക്കുകൾ സകിലം നടയ്ന്തതാ ചൊല്ലീ ഭൂമിയിൽ
    അന്നാൾ വന്നദപുകൾ കൊണ്ട് കണ്ടനഗം പട കൂടീ നേരം ബദ്ധറുതമാൽ.... ബദ്ധറുതമാൽ
    മക്കയും വിട്ടതാനടന്ന് പുരി വാദി ത്വയ്ബാ കൊള്ളേ
    ഗുരു മുസ്തഫാ.... ഗുരു മുസ്തഫാ
    _____________
    പൊരുൾ ഖൈറുൽ ബഷ്റാ...
    ഇടം ഹറം വിട്ട് ജറാ
    ഗുണം ഉടയോനമറാ....
    ഉളം നിറയെ സ്വബ്റാ... (2)
    _____________
    നേരത്തുല്ലാസം വിരിയുകായ് നേശ പരിമള ദേശത്തിൽ ആഹ്ലാദം
    ദൂരത്തിൻസാനും ജിന്നുകളാവേശം സാര തിരു നൂറാലെ...
    _____________
    മണിമലരബുൽ ബഷർ ഒരു ദിനമർശതിൽ മിഴി കൊണ്ടന്നിരികുവതായ്
    കണി കാണുന്നജബുള്ളൊരിരു മൊഴി കലിമയിൽ അഹമ്മദണ്ടത് സബാബായ്
    നബി ത്വാഹ ഗുരു നേതാ
    പോരുളുകളനകമ പരിമളമൊഴുകി
    സുഖന്തമാൽ ദികന്തവും നിറ നിറ
    മികന്തതാൽ വസന്തവും തിര തിരയടികുമീ സുബർകമായേ...
    റസൂൽ മുർത്തളാ.....
    ഗുരു നബി മലരുടെ വഴികളിലൊരു ചെറു തിരി തെളിച്ചിവർ ദഫിൻ വിരലുകൾ
    ഫർഹായ്........... ആ.......

  • @visitmediasong1794
    @visitmediasong1794 3 ปีที่แล้ว +415

    *ഈ പാട്ടിന്ന് ഇത്രേ മൊഞ്ചുണ്ടങ്കിൽ എന്റെ ഹബീബിന് എത്ര മൊഞ്ചുണ്ടാവും....* 😭😭😭
    *മണ്ണിലേക്ക് വിളിക്കും മുമ്പ് മദീനയിലേക്ക് വിൽക്കണെ നാദാ....* 😭💔🤲

  • @rimbochivlogs
    @rimbochivlogs 2 ปีที่แล้ว +121

    വേറെ മതത്തിൽ പെട്ട ഞാൻ ആദ്യ ഭാഗം കേട്ട വന്നു ഈ പാട്ടു കേട്ടപ്പോൾ മനസ്സിൽ എങ്കിലും അറിയാതെ തന്നെ നബിയുടെ അടുത്തു എത്തി.. തിരുനബിയെ നിങ്ങൾ ഇത്ര മാത്രം സ്നേഹിക്കുന്നു.. 🥺🥺🥺🥺🥺❤️❤️❤️❤️❤️

  • @TravelVodcast
    @TravelVodcast 3 ปีที่แล้ว +73

    പാലപ്പെട്ടി പെട്ടിയിലെ വരികൾ തീരാതിരിക്കട്ടെ 😍💞

    • @javadabdul1508
      @javadabdul1508 3 ปีที่แล้ว +5

      usthade ingal poliyaan😃

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  3 ปีที่แล้ว +2

      Vajid Usthad 💖💖💖💖

    • @Under-water-fishing-and-food
      @Under-water-fishing-and-food 3 ปีที่แล้ว

      ഇതിൽ ബഗ്രൗണ്ട് music ഇല്ലേ അത് haramalle ഉസ്താദ് സാഖാഫി എന്ന് പേരിൽ കണ്ടത് കൊണ്ട് ചോദിക്കാന് നിങ്ങൾ ഇത് ചെയ്യുമ്പോൾ ഞങ്ങൾക് toonum ഹരമല്ല എന്ന് but music pole തോനുന്നു ബാഗ്രൗണ്ട് music

    • @jaferb1470
      @jaferb1470 3 ปีที่แล้ว

      ❣️

    • @calligraphycorner9108
      @calligraphycorner9108 2 ปีที่แล้ว +1

      ഉസ്താദ്ദേ എന്റെ ഏറ്റവും വലിയൊരാഗ്രഹമാണ് hafilathavanamennullath ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം

  • @akstatus6870
    @akstatus6870 3 ปีที่แล้ว +27

    നിന്നെ ഒരുപാട് കാത്തിരുന്നു യാ മഹർജാൻ.........നിറഞ്ഞു ഈ ഖൽബ്.......ചിന്തിച്ചുപോയി ഞാൻ അന്നാ മദീനക്കാർ എത്രമാത്രം സന്തോഷിച്ചിട്ടുണ്ടാകും..... കാത്തിരുന്നു കിട്ടിയ മദ്ഹിന്ന് ഇത്ര മനോഹരമെങ്കിൽ... അവരിലേക് ആഗമനായ എന്റെ നബി എന്ത് ചന്തമായിരിക്കും......💯💞

  • @rockybhaikgf3951
    @rockybhaikgf3951 3 ปีที่แล้ว +319

    ഒന്ന് കണ്ടിട്ട് പിന്നെ പോയി ഒന്നും കൂടി കാണാൻ വന്നവർ ഉണ്ടോ എന്നെ പോലെ

  • @AbuFarhanMedia
    @AbuFarhanMedia 3 ปีที่แล้ว +242

    🧡

  • @hidayaph639
    @hidayaph639 3 ปีที่แล้ว +15

    ഈ വരികളുടെ പിതാവ് പ്രിയ അബൂത്വാഹിർ ഉസ്താദിന്റെ ഉപ്പ ഈ റമളാനിലെ പുണ്യമാക്കപ്പെട്ട ഇരുപത്തഞ്ചാം രാവിൽ വഫാത്തായി... 😔 ആ ഉപ്പയുടെ ഖബർ വിശാലമാക്കിക്കൊടുക്കുമാറാകട്ടെ... ആമീൻ 🤲

  • @althwaferumapetty
    @althwaferumapetty 3 ปีที่แล้ว +14

    കേട്ട് കൊണ്ടിരിക്കുമ്പോൾ പഴയ സാഹിത്യോത്സവ് രാവുകളും നബിദിനവുമൊക്കെ ഓർമ്മ വന്ന് നൊസ്റ്റു അടിച്ചു ഇരുന്നു. എന്തൊരു അനുഭൂതിയാണ് മുത്ത്മണികളെ..! ചെറുപ്രായത്തിൽ മനസ്സിൽ കേറിപറ്റിയ പല പാട്ടുകളുടെയും പിന്നിൽ ഫൈസൽക്കയും പലപ്പെട്ടി ഉസ്താദുമാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. മണിമലർ അബുൽബഷ്ർ ഫാഹിസ്ക്കാടെ ഇഷ്ട കമ്പോസ്റ്റിഷനുകളിലെ സൂപ്പർ ഗാനം. ഏറ്റവും പ്രിയപ്പെട്ടവന്റെ നേതൃത്വം.. എല്ലാം എല്ലാം മഹർജാൻ വീണ്ടും ഹൃദയം കീഴടക്കുകയാണ്. എല്ലാ പോരായ്മകളും തിരുത്തി ശ്രോതാക്കളെ മാനിച്ചതിനോട് സ്നേഹവും ബഹുമാനവും..!♥️
    അനിയന്മാർ..❤
    സ്നേഹം ❤
    ജന്നയുടെ യാത്ര തുടരട്ടെ..ഇനിയും
    മഹർജാനുകൾ ഹൃദയം കീഴടക്കട്ടെ ❤
    *അൽത്വാഫ് എരുമപ്പെട്ടി*

  • @photoshopee2229
    @photoshopee2229 3 ปีที่แล้ว +1120

    മഹ്റജാൻ മൂന്നാം പാർട്ട് ആഗ്രഹിക്കുന്നവരുണ്ട്💚💓

    • @darthzifdar7384
      @darthzifdar7384 3 ปีที่แล้ว +44

      അടുത്ത വർഷം ആഫിയത്തുണ്ടെങ്കിൽ...അവർ എത്തിയിരിക്കും...ഇൻശാ അല്ലാഹ്

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  3 ปีที่แล้ว +43

      @@darthzifdar7384 Insha Allah 😍

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  3 ปีที่แล้ว +26

      Insha Allah

    • @safwansafu623
      @safwansafu623 3 ปีที่แล้ว +15

      ഉണ്ട് ❤️

    • @hfzsdq5341
      @hfzsdq5341 3 ปีที่แล้ว +17

      ബലി പെരുന്നാള്‍ ദിനത്തില്‍ 😍

  • @rafithadikkakadav.official495
    @rafithadikkakadav.official495 3 ปีที่แล้ว +107

    Ashraf saadi paalapetty പകരം വെക്കാനില്ലാത്ത മദ്ഹ് രചയിതാവ് 👌👌ഫൈസൽക്ക and ഫാഹിസ് hamza💖✨️✨️✨️💞💞

  • @muhammedmunavver6727
    @muhammedmunavver6727 3 ปีที่แล้ว +9

    ഒരു കാലത്ത് കേരളക്കര ദഫ്ഫിൻ ചുവടുകൾക്ക് കാതോർത്ത ഇശലിൻ മധുര ധ്വനികൾ..എത്ര സുന്ദരം ❤️❤️❤️

  • @shameem_vilayur3319
    @shameem_vilayur3319 3 ปีที่แล้ว +12

    പാലപ്പെട്ടി ഉസ്താദിന്റെ വരികൾ ആണ് ഇതിന്റെ വിജയം...തീർച്ച..❤️
    കാരക്കൂത്ത്....🔥🔥🔥

  • @muhammedaboothohirmueenial7796
    @muhammedaboothohirmueenial7796 3 ปีที่แล้ว +579

    അൽ ഹംദുലില്ലാഹ്...
    വളരെ സന്തോഷം, മഹർജാൻ 2വിലും ചെറിയ രീതിയിൽ ഭാഗമാവാൻ കഴിഞ്ഞതിൽ, അസ്ഹറും അക്കുവും മഹർജാനിലേക്ക് വരികൾ വേണം എന്ന് പറഞ്ഞ് വിളിച്ചപ്പോൾ ഉപ്പാക്ക് കോവിഡ് പോസറ്റീവ് ആയ ദിവസം ആയിരുന്നു. ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന തിരക്കിനിടയിൽ എഴുതി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പൂർത്തീകരിച്ചു. പക്ഷെ ഇത് കേൾക്കാൻ ഇന്ന് കൂടെ ഉപ്പയില്ല😭. റമളാനിലെ അവസാന വെള്ളിയാഴ്ച രാവിൽ ഇരുപത്തി അഞ്ചാം രാവിൽ പ്രിയ ഉപ്പ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി. എല്ലാവരും പ്രത്യേകം ദുആ ചെയ്യണം. എല്ലാവരും നല്ല രീതിയിൽ തന്നെ പാടി സന്തോഷം നാഥൻ സ്വീകരിക്കട്ടെ -ആമീൻ
    ✍️ മുഹമ്മദ്‌ അബൂത്വാഹിർ മുഈനി പതിനാറുങ്ങൽ

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  3 ปีที่แล้ว +57

      അള്ളാഹു ഉപ്പയുടെ ഖബർ സന്തോഷത്തിലാകട്ടെ .. ആമീൻ
      ഒരു ഫാതിഹ ആ ഉപ്പാക്ക് വേണ്ടി ഓതാം ..
      الفاتحة ✋🏻

    • @ashkarbinshabeer6672
      @ashkarbinshabeer6672 3 ปีที่แล้ว +13

      Ameen

    • @shefinofficial
      @shefinofficial 3 ปีที่แล้ว +9

      @@NOOREKHUDAMEDIA786 Ameen🤲

    • @muhammedshaheerpml2289
      @muhammedshaheerpml2289 3 ปีที่แล้ว +6

      ആമീൻ

    • @madheenaishtam529
      @madheenaishtam529 3 ปีที่แล้ว +5

      Aameen

  • @ilyaskallur3073
    @ilyaskallur3073 3 ปีที่แล้ว +48

    കേരളക്കരയിൽ ഇന്നേ വരെ ആർക്കും അവകാശപ്പെടാനില്ല ഇതുപോലൊരു ഗായകസംഘ കൂട്ടുകെട്ട്❤️
    വടക്കേകാടിൻ മക്കൾ 🌹
    ഫൈസൽക, അഷ്‌റഫ്‌ ഉസ്താദ് 👌

  • @sadiklhz4006
    @sadiklhz4006 3 ปีที่แล้ว +14

    വർഷങ്ങൾക്ക്‌ മുമ്പ് ഫൈസൽകന്റെ നേതൃത്വത്തിൽ എന്റെ സ്വന്ദം സുഹൃത്തകൾ റഹ്മനും മുനീറും വേദി കോരി തരിപ്പിച്ച അതെ ഫീലിൽ ഈ വർക്ക്‌ വീണ്ടും സ്‌ക്രീനിൽ ❤❤❤❤

  • @umarvilayur8803
    @umarvilayur8803 3 ปีที่แล้ว +13

    മഹർജാൻ 1 വ്യത്യസ്ഥ ഈണങ്ങളിൽ തകർത്തു മുന്നേറുന്നു.
    മഹർജാർ 2 അത്രയും ഫീല് തന്നില്ല,,,
    ടീം വർക്കിന് അഭിനന്ദനങ്ങൾ

  • @junaid1626
    @junaid1626 3 ปีที่แล้ว +196

    അബുതാഹിർ ഉസ്താദിൻ്റേ ഉറുദു വരികൾ ഒരു രക്ഷയുമില്ല👍👍
    കഴിഞ്ഞ റമദാനിലെ അവസാന വെള്ളിയാഴ്ച രാവില് അദ്ദേഹത്തിൻറെ ഉപ്പ വാഫാതായി.. അല്ലാഹു സ്വർഗം നൽകട്ടെ... ആമീൻ..

  • @ZameenMedia
    @ZameenMedia 3 ปีที่แล้ว +54

    ഇനി ഞങ്ങൾക് വേണ്ടത് ഇതിന്റെ മൂന്നാം പാർടട്ടാ 💕💕💕

  • @AbdullaFadhilOfficial
    @AbdullaFadhilOfficial 3 ปีที่แล้ว +33

    Masha allah ☪❤ jannah💖

  • @Razikcoorg786
    @Razikcoorg786 3 ปีที่แล้ว +5

    💞💞💞
    *കറപുരണ്ട ഖൽബിനെ കണ്ണുനീരാൽ കഴുകിടാനാണ് ഈ തേട്ടം.*
    *നശ്വര ഭൂവിലെ സുഖലോലുപതയിൽ മതിമറന്നാടുമ്പോൾ ഉലക പടപ്പിന് കാരണമായവരെ ഞാൻ മറന്ന് പോയി, ആ തിരു മൊഴികളെ കേൾക്കുന്നതിൽ എന്റെ ശ്രവണപുടങ്ങൾ ബധിരമായി.*
    *ഇന്ന് ഞാൻ അറിയുന്നു അങ്ങയുടെ സ്നേഹ സാമീപ്യത്തെ, അവിടുത്തെ കരുതലിനെ.❣️*
    *അറിയണം,അണയണം, ചേർന്നുറങ്ങേണം.*
    *എന്റെ അഭിലാഷമാണെൻ സയ്യിദീ ﷺ 💔*
    💞

  • @UmairKuruvambalam
    @UmairKuruvambalam 3 ปีที่แล้ว +175

    😘MAHARJAN😘
    ആഘോഷമില്ലാത്ത പെരുന്നാളിൽ
    ആർജ്ജവമുള്ള കൈരളിയുടെ
    സ്വകാര്യ
    അഹങ്കാരങ്ങളുടെ
    അപൂർവ്വകൂട്ടിനുള്ള
    അഡാർ കാത്തിരിപ്പ്
    😍മഹർജാൻ😍

  • @fayisthennalac4629
    @fayisthennalac4629 3 ปีที่แล้ว +542

    എല്ലാ പെരുന്നാളിനും മഹർജാൻ ഇറക്കണമെന്ന് താല്പര്യമുള്ളവർ ഇവിടെ ലൈക് അടി👍

  • @pro_rdx
    @pro_rdx 3 ปีที่แล้ว +35

    Climax കേട്ടപ്പോൾ രോമാഞ്ചം വന്നു.. 🕋🖤

  • @JJ-dg4ll
    @JJ-dg4ll 3 ปีที่แล้ว +6

    പാട്ടുകൾ മുഴുവനും പുതിയ ട്യൂണുകളിൽ വരണമായിരുന്നു...
    അതാണ് പവർ..
    ഒന്നാം മഹർജാൻ മറ്റുള്ള songs ൽ നിന്നും വ്യത്യസ്തമായതും ഇത് കൊണ്ടാണ്..
    എന്തായാലും വരികളും പാട്ടുകാരും പൊളി...
    ഭാവുകങ്ങൾ ♻️🌿😍😍

  • @bishrmedia7439
    @bishrmedia7439 3 ปีที่แล้ว +65

    കാത്തിരിപ്പ് വെറുതെ ആയില്ല.ഉഷാർ 🌹🌹❤️👍
    ഇതും million ലേക്ക് കുതിക്കട്ടെ.
    1 ലെ സൂഫി ഡാൻസ് ഇല്ലാത്തത് ഇതിനെ മറ്റേതിൽ നിന്ന് ഉഷാറാക്കി. അതിൽ അത് മാത്രമായിരുന്നു പോരായ്മ.
    ഈ work ന് പിന്നിലെ ഒത്തിരി അധ്വാനങ്ങൾ എല്ലവർക്കും സ്നേഹ സന്തോഷങ്ങൾ.

  • @rashidvelliparamba8654
    @rashidvelliparamba8654 3 ปีที่แล้ว +85

    കാലാവസ്ഥ നിരീക്ഷകർ പറഞ്ഞ കാറ്റും മഴയും ഇതായിരുന്നോ...
    കമന്റ്‌ ബോക്സിൽ ആവേശപ്രളയമാണല്ലോ....
    😍😍😍

  • @kmmedia3554
    @kmmedia3554 3 ปีที่แล้ว +60

    മഹർജാൻ vol - 2.. 1 മില്യൺ അടിക്കുമെന്നുള്ളവർ ഇവിടെ ലൈക്ക്

  • @car_accessories.music_
    @car_accessories.music_ 3 ปีที่แล้ว +53

    മഹാർജൻ 1 പത്ത് പ്രവിശ്യമിങ്കിലും കണ്ടവർ ഉണ്ടോ.....

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  3 ปีที่แล้ว

      😍

    • @shefinkalody3671
      @shefinkalody3671 3 ปีที่แล้ว +1

      Oro divasam njaan 4 /5 pravashyam kelkkum 😍

    • @jaferb1470
      @jaferb1470 3 ปีที่แล้ว

      Undonno😆👍

    • @muhdafsal630
      @muhdafsal630 2 ปีที่แล้ว

      ഞാൻ അതിൽ കൂടുതൽ കണ്ടിട്ടുണ്ട്

    • @shahilshan9472
      @shahilshan9472 2 ปีที่แล้ว

      Enniyilla 20kainjkanum❤️

  • @nooreyamanmedia5527
    @nooreyamanmedia5527 3 ปีที่แล้ว +13

    പ്രിയപ്പെട്ട എന്റെ പാലപ്പെട്ടി ഉസ്താദ് തൂലികാ മായാജാലം ഒപ്പം അബൂതാഹിർ മുഈനി, പിന്നെ പ്രിയപ്പെട്ട ഹനീഫക്കാ മുടിക്കോട്, ഫായിസ് ഹംസ, ഫൈസൽ ടീമിന്റെ സംഗീതം അപാരം, ഗായകസുഹൃത്തുക്കൾ പാടി തകർത്തു, എല്ലാ പിന്നണി സ്നേഹിതർക്കും അഭിനന്ദനങ്ങൾ നേരുന്നു, മഹർജാൻ ഒന്നിനും മീതെ രണ്ട് വിജയിക്കട്ടെ മൂന്ന് പ്രതീക്ഷിച്ചു കൊണ്ട്
    സ്നേഹപൂർവ്വം
    ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്

  • @aslamsmedia7914
    @aslamsmedia7914 3 ปีที่แล้ว +38

    ഒരു കാലത്ത് ദഫ് എന്ന കലയിലെ ഹിറ്റായ വരികൾ...😍💕

  • @jsmmedia9205
    @jsmmedia9205 3 ปีที่แล้ว +8

    മാഷാ അല്ലാഹ്.....
    മഹർജാൻ വീണ്ടും ഹൃദയങ്ങളിൽ കുളിർമഴ പെയ്യിച്ചു....🌹🌹🌹
    അഷ്‌കർ & ടീം വേറെ ലെവൽ....
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @mohammedsabeel6843
      @mohammedsabeel6843 3 ปีที่แล้ว +2

      ഇങ്ങളെ പാട്ടും പൊളിച്ചു ട്ടോ 😍😍

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  3 ปีที่แล้ว

      🤍

  • @shaheedshehi5132
    @shaheedshehi5132 3 ปีที่แล้ว +19

    കലക്കി...💕
    എങ്കിലും മഹർജൻ 1 നെ മറികടക്കാനിയില്ല എന്നൊരു തോന്നൽ...
    ഒരു പക്ഷെ 1 അത്രയും മികച്ചതായത് കൊണ്ടാകും.

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  3 ปีที่แล้ว

      ❤️🤍

    • @muhammedsaliht6720
      @muhammedsaliht6720 3 ปีที่แล้ว +1

      Unbeaten 1st vol🙌

    • @althwaferumapetty
      @althwaferumapetty 3 ปีที่แล้ว +4

      യോജിക്കുന്നു ❤

    • @jaferb1470
      @jaferb1470 3 ปีที่แล้ว

      യോജിക്കുന്നു 👍

    • @jaferb1470
      @jaferb1470 3 ปีที่แล้ว

      First vol ട്യൂൺ കൾ പെർഫെക്ട് ആയി മാറി

  • @ANNASEEMMEDIA
    @ANNASEEMMEDIA 3 ปีที่แล้ว +82

    കാത്തിരിപ്പിന്റെ സുഖം ഇപ്പോയാ ആസ്വദിച്ചത് 😍

  • @shaheerchennara6660
    @shaheerchennara6660 3 ปีที่แล้ว +54

    മാഷാ അല്ലാഹ് മധുര മനോഹരം പ്രിയ ഗുരു അഷ്‌റഫ് പാലപ്പെട്ടി ഉസ്താദിന്റെ വരികൾക്ക് പ്രിയ കൂട്ടുകാർ ഫൈസലും ഫാഹിസും സംഗീതം നൽകി അക്കുവും സംഘവും പാടി തകർത്തിക്കുന്നു .ഈ മധുരം ഞങ്ങളിലേക്ക് എത്തിച്ച NK മീഡിയ ക്ക് ഒരുപാട് നന്ദി രേഖപെടുത്തുന്നു 💥
    എല്ലാവര്ക്കും അഭിനന്ദനങ്ങൾ 🌹🌹🌹

    • @fahizhamza
      @fahizhamza 3 ปีที่แล้ว

      അസ്സലാമു അലൈക്കും
      ഞാൻ ഫാഹിസ് ഹംസ
      അഷ്‌കർ ,ഹിഷാം ,സഫ്‌വാൻ ,അസ്ഹർ,സിനാൻ എന്നിവർ പാടി അഷ്‌റഫ് പാലപ്പെട്ടി രചന നിർവഹിച്ച meharjan-2 എന്ന ആൽബം പ്രേക്ഷകർക് മുന്നിലെത്തി...ഗാനത്തിന് സംഗീതം ചെയ്യാൻ കഴിഞ്ഞതിലും ഭാഗം ആവാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷം. ഈ ഗാനത്തിന് വെണ്ട എല്ലാ സഹകരണവും നൽകിയ Noorekhuda media ക്കും അഡ്മിൻ നൗഫൽക്കാകും കടപ്പാട് അറിയിക്കുന്നു ....എല്ലാവരുടെയും പിന്തുണ എപ്പോഴും കൂടേ ഉണ്ടാകും എന്ന്‌ പ്രീതീക്ഷിക്കുന്നു ❤️❤️❤️
      instagram.com/fahiz_hamza?igshid=y2trt68sf8
      Follow me @ Insta❤️

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  3 ปีที่แล้ว

      😍❤️🤝

  • @haseenashafeer
    @haseenashafeer 3 ปีที่แล้ว +7

    മഹർജാൻ 1 കണ്ട അന്നു തന്നെ കാണാതെ പഠിച്ചു
    ഇതും ഇന്നു തന്നെ പഠിക്കണം
    In Sha Allah😍😊🥰

  • @pmkuttywafynatyamangalampm8239
    @pmkuttywafynatyamangalampm8239 3 ปีที่แล้ว +2

    മറ്റൊരു ഗാനം കൂടി മദ്ഹിന്റെ ഇഷ്ട കളക്ഷനിലേക്ക് ❤️ യാത്രയിൽ കേൾക്കാൻ ഇത്തരം ഗാനകൾക്ക് പ്രതേക സുഖം തന്നെ 🔥❤️ ഹബീബിനെ അറിയാതെ വാരിപ്പുണർന്നു പോകും love you Full team of this work

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 3 ปีที่แล้ว +54

    പാലപ്പെട്ടി ഉസ്താദിന്റെ കാവ്യമാണിതിന്റെ സത്ത് 💞 മനോഹരമായ ഈണത്തിൽ അതി സുന്ദരമായി അഷ്ക്കറും ടീമും പാടി വെച്ചു 👌 ഭാവുകങ്ങൾ
    ✍️മുബശ്ശിർ പുളിക്കൽ

  • @madeenamalar2305
    @madeenamalar2305 3 ปีที่แล้ว +44

    _പുതുചരിത്രം കുറിക്കാൻ മഹർജാൻ 2 ❤️💖_

  • @da1althaf567
    @da1althaf567 3 ปีที่แล้ว +4

    കാത്തിരിപ്പ് വെറുതെ ആയില്ല
    ❤ മാഷാ അല്ലാഹ് ❤
    ❤അക്കു ഇഷ്ട്ടം ❤

  • @abdulbasith8136
    @abdulbasith8136 3 ปีที่แล้ว +82

    എത്ര പറഞ്ഞാലും തീരില്ല...
    ഈ maharjan പാട്ടുകളുടെ കേൾക്കാനുള്ള സുഖം ...♥️♥️♥️
    പാട്ട് തീരരുത് എന്ന് ആഗ്രഹിച്ചവരുണ്ടോ....

  • @mubashirmhd3359
    @mubashirmhd3359 3 ปีที่แล้ว +47

    ഇനി കുറച്ചുകാലം സ്റ്റാറ്റസിൽ അക്കുവും കൂട്ടരും വാഴും.... 😍😍😍

  • @rasheedvelimukku1960
    @rasheedvelimukku1960 3 ปีที่แล้ว +7

    Ma sha Allah....❣️🥰
    Maharjan 2
    ❣️❣️❣️❣️

  • @MUSICLENSS
    @MUSICLENSS 3 ปีที่แล้ว +7

    Askar hisham fans❤

  • @Hadhimuhammedmishab
    @Hadhimuhammedmishab 3 ปีที่แล้ว +31

    *ഐവ..!! എജ്ജാതി പാട്ട്..!! പുതു ചരിത്രം കുറിക്കാൻ MAHARJAN-2*
    *ഭാവുകൾ ❤️💞*

  • @muneerqadisiyya2636
    @muneerqadisiyya2636 3 ปีที่แล้ว +15

    🌹🌹🌹🌹🌹🌹🌹🌹👍ഈ ടീമിന്റെ ഏല്ലാ വർക്കുകളും... മികച്ചതാണ്... ഇടയ്ക്കിടെ കാത്തിരിപ്പാണ്.... അഭിനന്ദനങ്ങൾ...🌹🌹🌹🌹🌹🌹👍

  • @Shameemmavoor
    @Shameemmavoor 3 ปีที่แล้ว +8

    masha allah❤️

  • @neymar9897
    @neymar9897 ปีที่แล้ว +4

    Mashaa allah... മഹർജാൻ എല്ലാ പെരുന്നാളിനും ഇറക്കണം 🙏🏼🙏🏼🙏🏼
    Super ❤️❤️❤️❤️❤️

  • @sayyidmajid_
    @sayyidmajid_ 3 ปีที่แล้ว +19

    Masha Allah❤️
    രചനയും ആലാപനവും അതി മനോഹരം..... ഒരു രക്ഷയും ഇല്ല.....💯 അക്കു ടീംസ് പൊളിച്ചടക്കി..... ❤️😘

  • @ZainMalabar
    @ZainMalabar 3 ปีที่แล้ว +10

    വളരെ ഏറെ കാത്തിരുന്ന് ഇത് ഒന്ന് കേൾക്കാൻ
    എന്താ പറയാ എല്ലാം കൊണ്ടും ഉഷാർ
    lock ആയി വീട്ടിൽ ഇരിക്കുന്നവർക്കും മറ്റു പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും തീർച്ചയായും സന്തോഷം ലഭിക്കും ഉറപ്പ് 🥰🥰

  • @mo-uz3ot
    @mo-uz3ot 3 ปีที่แล้ว +4

    മഹർജാൻ 2 ഇറങ്ങുന്നു എന്ന് കേട്ട അന്ന് മുതൽ കാത്തിരിപ്പായിരുന്നു 😍😍മാഷാ അല്ലാഹ് നല്ല വരികൾ.... അള്ളാഹു ഇനിയും ഉയർത്തട്ടെ.. 😘😘😘❤️❤️❤️❤️

  • @unaiskayyamunk133
    @unaiskayyamunk133 3 ปีที่แล้ว +2

    Mashaaallhaa ഒരു രക്ഷയും ഇല്ല azhar ഉസ്താദ് 👍👍👍❤️❤️❤️
    അക്കു 😘😘😘
    എല്ലാരും പൊളിച്ചു🌹🌹🌹🌹💐💐💐💐💐

  • @rashidcr4616
    @rashidcr4616 3 ปีที่แล้ว +9

    പ്രതീക്ഷക്ക് അപ്പുറം മഹർജാൻ ടീം പെരുന്നാൾ സമ്മാനവുമായി അടിപൊളി മാഷാ അല്ലാഹ് 👍

  • @haris_thanissery
    @haris_thanissery 3 ปีที่แล้ว +11

    അഷ്‌റഫ്‌ ഉസ്താതിന്റെ വരികൾ 🥰😍
    കൂട്ടുകാരുടെ ആലാപനം 😍🥰
    Mashaallah💞💝ഉഷാർ 💝

  • @Nishadakd401
    @Nishadakd401 3 ปีที่แล้ว +1

    എന്തൊരു മധുരം വരികൾക്ക് 😘
    ഞാൻ മദീനയിൽ 😢😢എത്തിയോ ഹൃദയം നിറഞ്ഞു മഹർജാൻ 2

  • @salim_kuttippuram
    @salim_kuttippuram 3 ปีที่แล้ว +5

    Mashallah....
    Tems maharaj 2 ....
    💞💞💞💞💞💞
    💞💞💞💞💞
    💞💞💞💞
    💞💞💞
    💞💞
    💞

  • @shafidesign786
    @shafidesign786 3 ปีที่แล้ว +13

    Masha allah 💔💔എന്തെന്നറിയാതെ എന്നെ ഈ പാട്ടിൽ അങ്ങ് അലിയിച്ചു കളഞ്ഞു 💙💙
    രചയിതാവിനെയും ❤️💜പാട്ടുകാരെയും ഇനിയും അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ
    ആമീൻ

  • @abudulazeez1963
    @abudulazeez1963 3 ปีที่แล้ว +5

    എല്ലാ മദ്ഹ് പോലെയും ചുമ്മാ കേറി കാണാം വന്നിരുന്ന താ മദ്ഹ് കഴിയുന്നതുവരെ പിടിച്ചിരുത്തി എന്നെ.
    അബൂ താഹിർ പതിനാറുങ്ങലിൻ്റെ വരികൾ കൂടിയാകുമ്പോൾ കൂടുതൽ കൂടുതൽ സൗന്ദര്യ മേഗി❤️❤️❤️❤️🎉🎉🎉🎉🎉👍👍👍👍

  • @junaidchorukkala3544
    @junaidchorukkala3544 3 ปีที่แล้ว +1

    മഹർജാൻ മഹാരഥത്തിലേറാൻ ഇനിയുമൊരുപാട് യാത്രികർ വരാനുണ്ട്.
    വന്നവരെല്ലാം അടുത്ത രഥത്തിനായി കാത്തിരിക്കുകയാകും.
    പാലപ്പെട്ടി ഉസ്താദ്🔥
    ടീം ജന്ന🔥
    നൂറെ ഖുദ മീഡിയ🔥

  • @shifununuvallikkad9291
    @shifununuvallikkad9291 11 หลายเดือนก่อน +4

    Masha allah.... 🤍
    ഹൃദയത്തിൽ തറച്ചു കയറുന്ന വാക്കുകർ..... ✨️✨️എത്ര കേട്ടാലും മതിവരില്ല❤️
    Waiting for part 3....🔥

  • @MajestyVision
    @MajestyVision 3 ปีที่แล้ว +15

    കാത്തിരുന്നവരെ നിരാശപ്പെടുത്തിയില്ല..❤

  • @uniquemedia3198
    @uniquemedia3198 3 ปีที่แล้ว +30

    Amazing.... 👍👍
    സംസ്ഥാന സാഹിത്യോത്സവിന് പോയ ഒരു ഫീലിംഗ് ❤️❤️❤️❤️
    Keep going...
    TEAM UNIQUE MEDIA

    • @rashidparalikkunnu4586
      @rashidparalikkunnu4586 3 ปีที่แล้ว +2

      ഇത്തവണേലും സ്റ്റേറ്റ് ഫിസിക്കലായി ഉണ്ടായാ മതിയേര്ന്നു...♥️

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  3 ปีที่แล้ว +1

      💖💖💖

  • @abubishramedia7656
    @abubishramedia7656 3 ปีที่แล้ว +1

    ഒരു സുനാമി വന്നപോലെ 5പേരും വന്ന് ഇളക്കി മറിച് പോയ പോക്കേ 🌹🌹ഒരുപാട് ഇഷ്ടം 😍

  • @FiyastheMedia
    @FiyastheMedia 3 ปีที่แล้ว +2

    ഇത് പോലെ വൈവിദ്യമാർന്ന രൂപങ്ങളിലേക്ക് മദ്ഹുകളെ ഇവർ പോലുള്ളവർ കൊണ്ടുവരുന്നത് സിനിമാ ഗാനങ്ങൾ കെട്ടിരുന്ന പല യുവാക്കളും മദ്ഹുകൾ കേൾക്കാൻ തുടങ്ങിയത്..
    പുതു ചരിത്രം കുറിക്കാൻ മഹർജാൻ 2..✨️

  • @askcreations6482
    @askcreations6482 3 ปีที่แล้ว +11

    ഒരു പാട് നേരം നോക്കി
    വന്നിട്ടുണ്ടോ എന്ന്...?
    ഇപ്പോ ഹാപ്പി 😘❤🌹
    5.17

  • @jaseemfarhan313
    @jaseemfarhan313 3 ปีที่แล้ว +40

    സത്യം പറയാലോ.......
    ഇന്നത്തെ നെറ്റ് തീർന്നിരുന്നു. പിന്നെയാ ഓർമ മഹർജാൻ VOL 02 ഇറങ്ങാൻ ഉണ്ടല്ലോ എന്ന്. എക്സ്ട്രാ നെറ്റ് കയറ്റി കാണുകയായിരുന്നു 😍. ഒന്നാം ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും കത്തികയറും എന്ന് തീർച്ച♥ കയറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍. Team Jannah &Nk media ഇഷ്ടം ♥❤

    • @jadheershaahamedvt4228
      @jadheershaahamedvt4228 3 ปีที่แล้ว +2

      💫

    • @sahlabinthabdusamad7140
      @sahlabinthabdusamad7140 3 ปีที่แล้ว +2

      😃ഞാൻ പക്ഷെ പ്രപഞ്ച പ്രഭു പെരുന്നാളിന് റിലീസ് ആവുമല്ലോ എന്നോർത്താണ് net recharge ചെയ്തത്... അത് നടന്നില്ലെങ്കിലും ഇത് കാണാനായി 😍...

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  3 ปีที่แล้ว

      😍😍

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  3 ปีที่แล้ว

      ❤️❤️

  • @dreamwriter5578
    @dreamwriter5578 ปีที่แล้ว +2

    കേൾക്കാൻ വൈകിപ്പോയി....
    Ufffff വാക്കുകളില്ല......

  • @sainulabid1331
    @sainulabid1331 3 ปีที่แล้ว +1

    മാഷാ അള്ളാ.....
    വല്ലാത്ത ആസ്വാദനം തന്നെ.....
    വല്ലാത്ത വരികളും......

  • @zaidvloge6418
    @zaidvloge6418 3 ปีที่แล้ว +15

    ഇന്ഷാ അല്ലാഹ് കാരക്കുത്ത വരും പൂർവ്വതിക ശക്തിയോടെ...

  • @muhammedshaheerpml2289
    @muhammedshaheerpml2289 3 ปีที่แล้ว +4

    മാഷാ അല്ലാഹ്.. 😘
    കുറച്ച് വർഷങ്ങൾക്ക് മുമ്പ് റഹ്‌മാൻ പട്ടാമ്പിയും അഷ്‌കറും പാടിയിരുന്ന കാരക്കുത്ത്, ശങ്കരമംഗലം ദഫ് ടീമുകളിൽ നിറഞ്ഞ് നിന്നിരുന്ന ഒരുപിടി ഇമ്പമാർന്ന ഗാനങ്ങൾ..
    പാലപ്പെട്ടി ഉസ്‌താദിന്റെ ഹൃദ്യമായ രചന.
    ഒരിക്കൽ കൂടി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം..🌸
    നല്ല ടീം വർക്ക്..👌
    നൂറേ ഹുദാ മീഡിയക്ക് സന്തോഷങ്ങൾ..💕

  • @shamshadali1964
    @shamshadali1964 3 ปีที่แล้ว +65

    അഷ്‌കർ pwoliyan എന്നുള്ളവർ അടി ഒരു ലൈക്‌ 👍

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  3 ปีที่แล้ว +1

      ❤️😍

    • @nihalahmed5220
      @nihalahmed5220 3 ปีที่แล้ว +1

      ellarum usharaanu👍🏼

    • @muhdafsal630
      @muhdafsal630 2 ปีที่แล้ว

      Poliyaan ennokke ippo aduth vanna vaakkukal alle. (അൽഹംദുലില്ലാഹ് )☺️

  • @aabanmedia9296
    @aabanmedia9296 3 ปีที่แล้ว +4

    Maharjan 2.0 വേറെ ലെവൽ....powli♡♥♡ ഇഷ്ടങ്ങൾ

  • @jafar8652
    @jafar8652 3 ปีที่แล้ว +12

    Duffmalsara rathrikal orma vannavarundoo🥰🥰🥰

  • @thwayyibmuhammed3037
    @thwayyibmuhammed3037 3 ปีที่แล้ว +109

    Azhar kallur ന്റെ പാട്ട് ഇഷ്ടപ്പെട്ടവർ ലൈക്‌ 👍 അടിക്കു ❤

  • @fathmnaseyaah
    @fathmnaseyaah 2 ปีที่แล้ว +2

    Njanghal 5 peerude penghalootty maharjan 1,2 keett aan uranghar ❤️❤️❤️💗💞
    Njanghalkkum thil eere santhooshaman💖
    Njnghal 5 peerkkum ith kana padam aanu😘

  • @muhammedfasil.a9606
    @muhammedfasil.a9606 2 ปีที่แล้ว +4

    3:11 മനോഹരമായ വരികൾ ❤️❣️🤩
    4:15 💙💙❣️

  • @afsalm.v6282
    @afsalm.v6282 3 ปีที่แล้ว +12

    ഒരു രക്ഷയുമിലാ അടിപൊളി ഒരുപാട് ഇഷ്ടം ആയി മാഷാഅല്ലാഹ്‌ ❤ ബട്ട്‌ ഹിഷാം ന്റെ pattu സെലെക്ഷൻ പോരാ തോന്നിയത് എനിക്ക് മാത്രം ആണോ

  • @sufyanhamadaniofficial6699
    @sufyanhamadaniofficial6699 3 ปีที่แล้ว +26

    Maharjan 1 നെ കീഴടക്കാൻ മച്ചാനെ ഇത് പോരളിയാ 🥰🥰🥰.....
    👌👌👌👌👌👌

  • @kmmedia3554
    @kmmedia3554 3 ปีที่แล้ว +44

    song skip ചെയ്യാതെ കണ്ടവർ ഇവിടെ ലൈക്ക്

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  3 ปีที่แล้ว +2

      ❤️

    • @muhammedriyas2809
      @muhammedriyas2809 3 ปีที่แล้ว +2

      Song ഒക്കെ ആരെങ്കിലും skip ചെയ്തു കാണുമോ 🙄

    • @farhanyt6826
      @farhanyt6826 3 ปีที่แล้ว

      @@muhammedriyas2809 sure.. Kelkkan rasamillata patt skip cheyth povule🥰

  • @munavarshameem360
    @munavarshameem360 3 ปีที่แล้ว +1

    കാത്തിരുന്നദ് വെറുതെ ആയില്ല. അതി സുന്ദരം മനോഹരം. മുത്ത് മണികൾ പൊളിച്ചു. ഇഷ്ട്ടം മാത്രം.
    ✒️ ഉസ്താദ് പേന കൊണ്ട് തുലികയിൽ മായാജാലം തിർതു. എല്ലാം ഒന്നിന് ഒന്ന് മെച്ചം ❤️❤️❤️❤️

  • @naseebvalanchery1020
    @naseebvalanchery1020 3 ปีที่แล้ว +11

    Mashaalla 💙💙

  • @sinaan2369
    @sinaan2369 3 ปีที่แล้ว +8

    മഹർജാൻ 1നെ കീഴടക്കാൻ ഇത്ര പോരെ അളിയാ...
    Jannah magic✨️

  • @Shazz2309
    @Shazz2309 2 ปีที่แล้ว +3

    ആകാര മതഞ്ചിത....aa song nte full kittan valla vazheem ndo😌

  • @fayiskaruvarakundu6274
    @fayiskaruvarakundu6274 3 ปีที่แล้ว +2

    Maharjan 1 ഗംഭീരം ✨️💞✨️
    Maharjan 2 അതിഗംഭീരം 💞😍💞
    അപ്പൊ 3 🤩💝🤩

  • @tmediaofficial
    @tmediaofficial 3 ปีที่แล้ว +13

    മാഷാ അല്ലാഹ് ഒന്നും പറയാൻ ഇല്ല വേറെ ലെവലാട്ടോ 👌👌😍💞

  • @MadhMedia_
    @MadhMedia_ 3 ปีที่แล้ว +11

    kathiripin avasanam❤️❤️
    maharajan 2 ❤️❤️❤️❤️
    ashker thekkad sound ishtamulaver
    👍👍👍 like adikku

  • @aslumak1132
    @aslumak1132 3 ปีที่แล้ว +4

    മഹർജാൻ 1 addicted 😍

  • @salmanbp84
    @salmanbp84 3 ปีที่แล้ว +4

    ഒരുപാട് ഇഷ്ടമായി song
    വല്ലാത്ത ഒരു feeling

  • @Junaidkt61
    @Junaidkt61 3 ปีที่แล้ว +11

    ഉർദു വരിക്കൾ വല്ലാത്ത ഒരു ഫീൽ 😍 team work 😍

  • @afsalparammal1241
    @afsalparammal1241 3 ปีที่แล้ว +7

    അതിമനോഹരം ആലാപനവൈഭവം ഇഷ്ട്ട ഗായകർ പാടി തിമർത്ത് ❤

  • @mikladmikku1807
    @mikladmikku1807 2 ปีที่แล้ว +3

    Alhamdulillla❤️ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ്ന് വല്ലാത്തൊരു സന്തോഷമാണ് 🥰🤲🖤

  • @mohammedlishan4149
    @mohammedlishan4149 3 ปีที่แล้ว +4

    Allah, Allhamdurillah🤲💚
    Yenthann supper song 🎶
    Mashaallah njan iniyum kathirikunnu
    Allah NK grupinte iniyum nnalla songukalmayi mashaallah iniyum orupad nnalla padukallumayi insha Allah 🥰 kathirikunnu insha allah😊

  • @rockybhaikgf3951
    @rockybhaikgf3951 3 ปีที่แล้ว +6

    എന്റെ പൊന്നോ ഒരു രക്ഷയില്ല വേറെ ലെവൽ പൊളിക്കും ഇത്, കളർ ആയിട്ടുണ്ട്

  • @shahulhameed3707
    @shahulhameed3707 3 ปีที่แล้ว +10

    Masha allah. 😘😘🔥🔥
    എന്നും വെറൈറ്റികൾ കൊണ്ട് വരുന്ന ടീം ജന്ന..
    Poli song

  • @aboohashimkallur3087
    @aboohashimkallur3087 3 ปีที่แล้ว +4

    അസ്ഹർ ഉസതാദിനും കൂട്ടർക്കും ഇനിയും ഒരുപാട് പാട്ട് പാടാൻ الله توفيق ചെയ്യട്ടെ

  • @sanaaa5984
    @sanaaa5984 3 ปีที่แล้ว +5

    6:19 Hisham🥺💔 Literally melted with his voice!
    Ya Allah grant them peace in each and every second and us too!!

  • @sinaan2369
    @sinaan2369 3 ปีที่แล้ว +79

    ഡിസ്‌ലൈക്ക് അടിച്ചവർ ഫോൺ തല കുത്തനെ ആണ് പിടിച്ചത് എന്ന് തോന്നുന്നു.. ഏതായാലും സംഗതി ഗംഭിരം.. നെറ്റ് വേസ്റ്റ് ആയില്ല

  • @irshadvkd2049
    @irshadvkd2049 3 ปีที่แล้ว +6

    MashaAllah
    Maharjan ഒന്നിൻ്റെ തട്ട് താണിരിക്കും😉

  • @safwarahman526
    @safwarahman526 3 ปีที่แล้ว +1

    Masha allah❤muthu nabiye(swa) ishttam

  • @HadiHubaba-b2l
    @HadiHubaba-b2l 3 ปีที่แล้ว +2

    അൽഹംദുലില്ലാഹ് എവിടെ യായിരുന്നു രണ്ട് ദിവസം യൂട്യൂബിൽ കുറെ തപ്പി ദിവസവും ഇത് കേട്ടില്ലെങ്കിൽ ഉറക്കം വരില്ല 💖💖💖💖💖💖💖💕💕ഇപ്പൊ റാഹതായി 💖😍