നിഷാദ് ബായി ഒരു സംശയം. ഈ അണ്ടർ .പ്പാസ് വരുന്ന ഇടത്ത് ചില റിച്ചുകളിൽ മാത്രം എന്താണ് വ്രത്തികെട്ട കോൺ ക്രിറ്റ് വാൾ കെട്ടി അണ്ടർപ്പാസിൻ്റെ വശങ്ങൾ പണിയുന്നത്. ചില റിച്ചുകളിൽ വളരെ നല്ല ഭംഗിയുള്ള RE Block കളും RE panel കളും വച്ച് പണിയുന്നു.. Final Finishing ഒക്കെ വരുമ്പോൾ ഈ RE wall ചെയ്ത ഭാഗമാണ് കാണാൻ നല്ല ഭംഗിയുള്ളത്. NHAI ക്ക് എല്ലാ റിച്ചിലേയും അണ്ടർപ്പാസുകളുടെ വശങ്ങൾ RE wall Construction Method ൽ ചെയ്യാൻ നിഷ്കർഷിച്ചു കൂടെ. അതല്ലെ നാടിൻ്റെ മൊഞ്ചു കൂട്ടുക. Concrete wall കൊണ്ടുള്ള works വ്രത്തികെട്ട ഫിനിഷിങ്ങ് കാണാൻ.
കോൺക്രീറ്റ് വാളിൻ്റെ പുറംഭാഗം പിന്നീട് അവർ ഫിനിഷിംഗ് ചെയ്യുന്നുണ്ട്.പുറത്തേക്ക് തള്ളി നിൽക്കുന്ന ഭാഗങ്ങൾ ഗ്രൈൻഡ് ചെയ്ത് ലെവൽ ആക്കും. പിന്നെ ഓരോ കൺസ്ട്രക്ഷൻ കമ്പനിക്കും കൺസ്ട്രക്ഷൻ രീതിയിൽ വ്യത്യാസങ്ങൾ വരുന്നുണ്ട്❤️❤️🤝
Keep updating Kannur bypass..thank you
Always welcome
Super 🎉🎉🎉🎉Thank you from Taliparamba…❤❤❤
Welcome 😊
നിഷാദ് ബായി ഒരു സംശയം.
ഈ അണ്ടർ .പ്പാസ് വരുന്ന ഇടത്ത് ചില റിച്ചുകളിൽ മാത്രം എന്താണ് വ്രത്തികെട്ട
കോൺ ക്രിറ്റ് വാൾ കെട്ടി അണ്ടർപ്പാസിൻ്റെ വശങ്ങൾ പണിയുന്നത്. ചില റിച്ചുകളിൽ വളരെ നല്ല ഭംഗിയുള്ള RE Block കളും RE panel കളും വച്ച് പണിയുന്നു.. Final Finishing ഒക്കെ വരുമ്പോൾ ഈ RE wall ചെയ്ത ഭാഗമാണ് കാണാൻ നല്ല ഭംഗിയുള്ളത്. NHAI ക്ക് എല്ലാ റിച്ചിലേയും
അണ്ടർപ്പാസുകളുടെ വശങ്ങൾ RE wall Construction Method ൽ ചെയ്യാൻ നിഷ്കർഷിച്ചു കൂടെ. അതല്ലെ നാടിൻ്റെ മൊഞ്ചു കൂട്ടുക.
Concrete wall കൊണ്ടുള്ള works വ്രത്തികെട്ട ഫിനിഷിങ്ങ് കാണാൻ.
ഉറപ്പ് കൂടുതൽ വേണ്ട സ്ഥലത്ത് കോൺക്രീറ്റ് വോൾ തന്നെ വേണം
@@Shinojkk-p5f ok. അതുകൊണ്ടാകും അല്ലേ അവർ ചില ഇടങ്ങളിൽ പണിയുന്ന അണ്ടർപ്പാസിന് വശങ്ങളിൽ Concrete Wall ൽ ചെയ്യുന്നത്..
കോൺക്രീറ്റ് വാളിൻ്റെ പുറംഭാഗം പിന്നീട് അവർ ഫിനിഷിംഗ് ചെയ്യുന്നുണ്ട്.പുറത്തേക്ക് തള്ളി നിൽക്കുന്ന ഭാഗങ്ങൾ ഗ്രൈൻഡ് ചെയ്ത് ലെവൽ ആക്കും.
പിന്നെ ഓരോ കൺസ്ട്രക്ഷൻ കമ്പനിക്കും കൺസ്ട്രക്ഷൻ രീതിയിൽ വ്യത്യാസങ്ങൾ വരുന്നുണ്ട്❤️❤️🤝
❤
Nice Dear
Thanks
❤👍👍
Chavakkad
Starting from malappuram to kochi Saturday ❤️❤️❤️
Supper. Full support🙌🎉
Thank you so much 👍
Hi bro 😊☺️
Hello
മൊത്തം പണി തീരാൻ ഒരു രണ്ടുവർഷം വേണ്ടി വരും
2025
Poraaa...4 varsham kaziyade teerilla...malapurem vitt kazinchal full shokam ane..malabar ariayayilum chila idathoke ad thanne avsta..