നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന രീതിയിൽ നഷ്ടപ്പെട്ടതെല്ലാം മടക്കി തരും ദൈവം Bro. Liju Kodiyattil

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 177

  • @p4vlogs619
    @p4vlogs619 22 วันที่ผ่านมา +6

    എനിക്ക് നഷ്ടപ്പെട്ടതെല്ലാം എന്റെ ദൈവം ഈ സീസണിൽ എനിക്ക് നൽകും വിശ്വസിക്കുന്നു. ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @leelammajoseph5613
    @leelammajoseph5613 22 วันที่ผ่านมา +4

    യേശുവിൻെറ നാമത്തിൽ എനിക്കു നഷ്ടപ്പെട്ടതെല്ലാ० ഈ സീസണിൽ തിരുച്ചു കിട്ടു० ആമെൻ.

  • @MiniMoni-u8s
    @MiniMoni-u8s 22 วันที่ผ่านมา +3

    ദൈവം എനിക്ക് വേണ്ടി ഒരുക്കി വച്ച സർപ്രൈസുകൾ ഈ സീസണിൽ ഞാൻ യേശുവിന്റെ നാമത്തിൽ കാണും. 🙏🏻🙏🏻🙏🏻

  • @alexvlndvlnd8117
    @alexvlndvlnd8117 22 วันที่ผ่านมา +2

    എന്റെ നഷ്ടപെട്ട സമ്പത്തികം ഈ സീസണിൽ എന്റെ അടുക്കൽ യേശുവ്വിന് നാമത്തിൽ മടങ്ങിവരട്ടെ

  • @bettyalexmathew7325
    @bettyalexmathew7325 22 วันที่ผ่านมา +3

    നഷ്ട്ടപെട്ട എന്റെ നന്മ യെ തിരികെ തരണേ.. Amen

  • @gloryfaithbeatsgandgeventm6675
    @gloryfaithbeatsgandgeventm6675 22 วันที่ผ่านมา +3

    ദൈവം എനിക്കും എൻ്റെ കുടുംബത്തിനും ഒരുക്കി വെച്ചിരിക്കുന്ന വിലയേറിയ സർപ്രൈസുകൾ ഈ ദിവസങ്ങളിൽ ഞങ്ങൾ അനുഭവിക്കും

  • @p4vlogs619
    @p4vlogs619 22 วันที่ผ่านมา +2

    ദൈവം എനിക്ക് ഒരുക്കിയ സർപ്രൈസുകൾ ഈ സീസണിൽ ഞാൻ അനുഭവിക്കും വിശ്വസിക്കുന്നു. ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @omanathomas320
    @omanathomas320 22 วันที่ผ่านมา +1

    ദൈവം എനിക്കു വേണ്ടി ഒരുക്കിവച്ച സർപ്രൈസ് ഈ സീസണിൽ ഞാൻ കാണും അനുഭവിക്കും ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chandrikas4813
    @chandrikas4813 22 วันที่ผ่านมา +1

    എന്റെ കർത്താവ് എനിക്ക് തരുന്ന സർപ്രൈസ് ജാൻ സ്വീകരിക്കും എന്റെ മോനെ എല്ലാ കഷ്ടങ്ങളിൽ നിന്നും വിടുവിക്കേണമേ ആമേൻ

  • @mayamaya5057
    @mayamaya5057 22 วันที่ผ่านมา +1

    ദൈവം എനിക്ക് വേണ്ടി ഒരുക്കി വെച്ച അത്ഭുതം എനിക്ക് കിട്ടുമെന്ന് വിശ്വസിക്കുന്നു

  • @bindus-ym8ph
    @bindus-ym8ph 22 วันที่ผ่านมา +2

    ദൈവം എനിക്കുവേണ്ടി ഒരുക്കിവെച്ചിരിക്കുന്ന അത്ഭുതങ്ങൾ ഞാൻ ഈ സീസണിൽ കാണും 🙏

  • @divyadivya1713
    @divyadivya1713 22 วันที่ผ่านมา +7

    ഞാൻ എല്ലാം നഷ്ടപ്പെട്ടു വീടില്ല ഞാൻ ഒത്തിരി കഷ്ടപ്പെടുകയാണ് വേദനയോടെ ഇരുന്നപ്പോൾ ആണ് ഇത് കേൾക്കുന്നു ഇപ്പോൾ തിരുവന്തപുരത്താണ് കോട്ടയത്തിനു പോകാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കണം ഇവിടെ ഞാൻ തനിച്ചാണ് ദൈവം എന്റെ കൂടെ ഉണ്ട്‌

    • @PonnammaAngel
      @PonnammaAngel 22 วันที่ผ่านมา

      കർത്താവ് എനിക്കുവേണ്ടി കൃത്തുന്നതാകയാൽ ഞാൻ ഫയപ്പെടുകയില്ല

    • @Vmech-t1b
      @Vmech-t1b 22 วันที่ผ่านมา

      Appa ente kadabharam neekkane, empl visa kittane

    • @AnishaSuresh-dx8tr
      @AnishaSuresh-dx8tr 7 วันที่ผ่านมา

      Amen🙏🙏

  • @visanthgopi5709
    @visanthgopi5709 22 วันที่ผ่านมา +1

    ദൈവം എനിക്ക് വേണ്ടി ഒരുക്കി വെച്ചതു എനിയ്ക് കാണുവാനും അനുഭവിയ്ക്കുവാനും കഴിയും ആമേൻ

  • @sumams-ke8ll
    @sumams-ke8ll 22 วันที่ผ่านมา +1

    ദൈവം എനിക്കുവേണ്ടി ഒരുക്കി വെച്ചിരിക്കുന്ന നന്മകൾ ഈ സീസണിൽ ഞാൻ കാണുകയും അനുഭവിക്കുകയും ചെയ്യും 👍👍👍👍👍👍ആമേൻ 🙏🙏🙏🙏🙏🙏❤️❤️❤️

  • @RajiSajan-ts6vy
    @RajiSajan-ts6vy 22 วันที่ผ่านมา

    എനിക്ക് നഷ്ട്ടപ്പെട്ട എല്ലാ നന്മകളും എന്റെ ജീവിതത്തിലേക് ഈ സീസനിൽ തന്നെ മടക്കി നൽകണേ അപ്പാ ആമേൻ സ്തോത്രം 🙏🏼🙏🏼🙏🏼

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 22 วันที่ผ่านมา +2

    പാസ്റ്റർ എനിക്കുള്ള ദൂതാണ് ഞാൻ സ്വീകരിക്കുന്നു ആമേൻ

  • @josethomassabukottaram4095
    @josethomassabukottaram4095 22 วันที่ผ่านมา +1

    നഷ്ടപ്പെട്ട നന്മകൾ തിരിച്ചു കിട്ടുവൻ പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @sumams-ke8ll
    @sumams-ke8ll 22 วันที่ผ่านมา +1

    ദൈവം എനിക്ക് വേണ്ടി വെച്ചിരിക്കുന്ന സർപ്രയ്‌സുകൾ ഈ സീസണിൽ ഞാൻ കാണുകയും അനുഭവിക്കുകയും ചെയ്യും 👌👌👌👌👌ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @nancysamuel1978
    @nancysamuel1978 22 วันที่ผ่านมา

    എന്റെ ദൈവം എനിക്കായ് സർപ്രൈസ്കൾ തരും എന്റെ ജീവിതത്തിൽ ദൈവിക അത്ഭുതങ്ങൾ നടത്തി തരും എന്റെ ജീവിതത്തിൽ അനുഗ്രഹ ത്തിന്റെ അത്ഭുതങ്ങൾ നടക്കും ആമേൻ

  • @UMAASHIKKANI
    @UMAASHIKKANI 19 วันที่ผ่านมา

    എന്റെ കടം ഒന്നാം തിയ്യതി എനിക്ക് ലോൺ അടക്കണം 13000 വേണം എന്റെ കൈയിൽ ഒന്നും ഇല്ല വരവിനെ കാലും ചിലവ് സാമ്പത്തിൽ ബുദ്ധിമുട്ട് പ്രാർത്ഥിക്കണേ പാസ്റ്റർ 🙏🙏🙏🙏ആമേൻ

  • @AmmuAmmu-l3m
    @AmmuAmmu-l3m 22 วันที่ผ่านมา

    ദൈവമേ ഞാൻ ഭയപ്പെടുന്ന വിഷയത്തിൻമേൽ ദൈവപ്രവർത്തി നടത്തി തരണമേ സരിത കമലുചിറ്റയോട് കാശിന്റെ കാര്യം സംസാരിക്കാൻ പാടില്ല ഈ വിഷയത്തിനു വേണ്ടി ബ്രദർ ശക്തമായി പ്രാർത്ഥിക്കണേ സരിതയ്ക്ക കൊടുക്കുവനുള്ള കാശിനു വേണ്ടി ഞാൻ പിച്ച എടുക്കുവാൻ പോകുന്നു ദൈവമേ എന്റെ കൂടെ ഉണ്ടാവണേ തുണയായി കൃപയായി എന്നെ രക്ഷിച്ചു സഹായിക്കണേ നന്ദി നന്ദി

  • @shajieapen777
    @shajieapen777 22 วันที่ผ่านมา +1

    സർവ്വ ശക്തനായ കർത്താവായ യേശുവേ അപ്പാ സ്തോത്രം ആമേൻ ആമേൻ 🙏

  • @susangeorge3908
    @susangeorge3908 17 วันที่ผ่านมา

    ദൈവം എനിക്കു വേണ്ടി ഒരുക്കി വെച്ചിരിക്കുന്ന ദൈവത്തിന്റെ സർപ്രൈസ് ഈ സീസണിൽ തന്നെ ഞാൻ പ്രാപിക്കുകയും അനുഭവിക്കുകയും ചെയ്യും

  • @nidheeshpc4893
    @nidheeshpc4893 22 วันที่ผ่านมา

    ഈ ദൂതുനു മുമ്പിൽ എന്നെ സാബുർണമായി താഴ്മ യോടെ സപർപ്പി ക്കുന്നു പിതാവെ ആമേൻ, ആമേൻ 🙌🙌

  • @JohnAntony-hq5xg
    @JohnAntony-hq5xg 22 วันที่ผ่านมา

    ദൈവം എനിക്കു വേണ്ടി ഒരുക്കി വെച്ച സർപ്രൈസുകൾ ഈ സീസണിൽ ഞാൻ കാണുകയും അനുഭവിക്കുകയും ചെയ്യും

  • @princysaji9070
    @princysaji9070 22 วันที่ผ่านมา

    ദൈവം എനിക്ക് വേണ്ടി
    ഒരുക്കി വെച്ച സർപ്രെയ്‌സുകൾ ഈ സീസണിൽ ഞാൻ കാണുകയും അനുഭവിക്കുകയും ചെയ്യും ........ ആമേൻ

  • @nancysamuel1978
    @nancysamuel1978 22 วันที่ผ่านมา

    എല്ലാം നഷ്ട്ടപ്പെട്ടു അപ്മാനിക്കപ്പെട്ടും നിന്ദിക്കപ്പെട്ടും ഇരിക്കുന്ന അവസ്ഥ യിൽ നിന്നും ദൈവം എന്നെ ഉയർത്തി മാനിക്കും, എന്റെ കടഭാരങ്ങളുടെ മേൽ ദൈവപ്രവർത്തി നടക്കും എന്റെ കുടുബം നിന്ദിക്കപ്പെടാൻ എന്റെ യേശു അനുവദിക്കില്ല ആമേൻ

  • @777universalmessages2
    @777universalmessages2 21 วันที่ผ่านมา

    ദൈവം എനിക്ക് വേണ്ടി ഒരുക്കി വയ്ച്ച സർപ്രൈസുകൾ ഈ സീസണിൽ ഞാൻ കാണുകയും അനുഭവിക്കുകയും ചെയ്യും യേശുവിന്റെ നാമത്തിൽ ആമേൻ

  • @BindhuVM-dt9cc
    @BindhuVM-dt9cc 22 วันที่ผ่านมา

    ദൈവം എനിക്കുവേണ്ടി ഈ യാത്രയിൽ ഒരുക്കി വെച്ചിരിക്കുന്ന സർപ്രയ്‌സുകൾ ഈ സീസണിൽ ഞാൻ കാണുകയും അനുഭവിക്കുകയും ചെയ്യും 🌹🌹🌹🌹🌹

  • @rejoyjacobvaidyan1022
    @rejoyjacobvaidyan1022 22 วันที่ผ่านมา

    Thanks brother.

  • @User927g
    @User927g 22 วันที่ผ่านมา

    യേശു എനിക്കുവേണ്ടി പ്രവർത്തിക്കുന്ന അത്ഭുതങ്ങൾ ഞാൻ കാണുകയും അനുഭവിക്കുകയും ചെയ്യും🙏🙏യേശുവേ നന്ദി🙏🙏

  • @rajeevrajappan9659
    @rajeevrajappan9659 22 วันที่ผ่านมา

    🎉❤❤🎉 നന്ദി അപ്പാ..❤ നന്ദി യേശുവേ...❤ നന്ദി പ്രിയനേ..❤ ആമേൻ ആമേൻ ആമേൻ...🎉❤❤🎉

  • @esther41693
    @esther41693 22 วันที่ผ่านมา

    𝗔𝗺𝗲𝗻🙏🏼thank you lord🙏🏼
    Br. Allen എത്രയും വേഗം കിഡ്നി അസുഖത്തിൽ നിന്നും പൂർണ്ണമായും സൗഖ്യം പ്രാപിച്ച് ഹോസ്പിറ്റലിൽ നിന്നും വേഗം ഡിസ്ചാർജ് ചെയ്ത്, നോർമൽ life ആയി തീരാൻ ദൈവം അത്ഭുതം ചെയ്യാൻ plz pray 🙏🏼
    എനിക്ക് brother Jerry യുടെ കയ്യിൽ നിന്നും ലഭിക്കാൻ ഉള്ള പണം വേഗം ലഭിക്കാൻ plz pray 🙏🏼

  • @sibidaniel7577
    @sibidaniel7577 22 วันที่ผ่านมา

    യേശു എനിക്ക് ഇ സീസണിൽ ഒരുക്കിയ സർപ്രൈസുകൾ ഞാൻ കാണുകയും കേൾക്കുകയും ചെയ്യും

  • @bessypradeep5698
    @bessypradeep5698 22 วันที่ผ่านมา

    ദൈവം എനിക്കുവേണ്ടി ഒരുക്കി വച്ചിരിക്കുന്ന സർപ്രൈസ് ഈ സീസണിൽ ഞാൻ കാണും

  • @RajiRaju-gn3pq
    @RajiRaju-gn3pq 22 วันที่ผ่านมา

    എനിക്ക് നഷ്ടപ്പെട്ടത് എനിക്കു മടക്കി കിട്ടുന്ന season ആണ് ഇത്. ഞാൻ വിശ്വസിക്കുന്നു അപ്പാ. Sthothram sthothram sthothram sthothram

  • @alexvlndvlnd8117
    @alexvlndvlnd8117 18 วันที่ผ่านมา

    ഈ സീസണിൽ നഷ്ടപെട്ട എന്റെ സമ്പത്തികം വേഗ ത്തിൽ മടങ്ങി വരുന്നതോ ർത്തു നന്ദി നന്ദി അപ്പാ ❤❤❤❤

  • @georgep3967
    @georgep3967 22 วันที่ผ่านมา

    oh Jesus ,,, give me a sign of your favor 🙏🙏🙏 amen amen halelujha sthothram

  • @lavanyat1458
    @lavanyat1458 22 วันที่ผ่านมา

    AMEN AMEN AMEN 🙏🙌

  • @MiniMoni-u8s
    @MiniMoni-u8s 22 วันที่ผ่านมา +1

    ആമേൻ ആമേൻ

  • @alexvlndvlnd8117
    @alexvlndvlnd8117 22 วันที่ผ่านมา

    ദൈവം എനിക്കുവേണ്ടി ഒരുക്കിവച്ച സർപ്രൈസ് ഈ സീസണിൽ ഞാൻ കാണും

  • @JessyEdathwa
    @JessyEdathwa 22 วันที่ผ่านมา

    Amen amen amen amen amen amen amen

  • @omanathomas320
    @omanathomas320 22 วันที่ผ่านมา

    AMEN AMEN🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SivasankarT-z7s
    @SivasankarT-z7s 22 วันที่ผ่านมา

    Amen Hallelugh 🙏🙏🙏🙏

  • @SivasankarT-z7s
    @SivasankarT-z7s 22 วันที่ผ่านมา

    Love you Jesus 💟💟💟💟💟❤❤❤❤❤

  • @omanathomas320
    @omanathomas320 22 วันที่ผ่านมา

    AMEN AMEN AMEN🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @floriankolto
    @floriankolto 21 วันที่ผ่านมา

    It is difficult to stay in faith, especially when things are chaotic and falling apart. The day you decide to follow Christ, be ready to experience this. The time to reach the destined points in life can be long or short, but it can break an ordinary person. Sometimes, it seems He is not listening to us. Life is hard-seriously. It feels like it would be better to leave this world early so we don’t have to endure these bitter experiences and hardships, and to ensure we don’t do anything harmful that might cause us to lose Heaven out of frustration. My 13-year journey with Christ has taught me this.

  • @BinduM-dc5ic
    @BinduM-dc5ic 22 วันที่ผ่านมา

    എന്റെ എല്ലാം നഷ്ടപ്പെട്ടു.ഇനി എനിക്കെന്റെ യേശു മാത്രംമേ ഉള്ളൂ.

  • @sherlyyohannan5923
    @sherlyyohannan5923 22 วันที่ผ่านมา

    Amen karthave

  • @thomaspanickeroommen3540
    @thomaspanickeroommen3540 22 วันที่ผ่านมา

    Thank you Lord Jesus❤❤❤❤❤❤❤

  • @SivasankarT-z7s
    @SivasankarT-z7s 22 วันที่ผ่านมา

    Praise the Lord 🙏🙏🙏🙏🙏

  • @molammageorge6597
    @molammageorge6597 22 วันที่ผ่านมา

    Amen Amen Praise the Lord

  • @UMAASHIKKANI
    @UMAASHIKKANI 19 วันที่ผ่านมา

    ദൈവം എനിക്ക് വേണ്ടി ഒരുക്കി വച്ച സർപ്രയിസ് ഈ സീസനിൽ ഞാൻ കാണുകയും സംഭവിക്കുകയും ചെയ്യും 🙏🙏🙏ആമേൻ

    • @MolyPJ
      @MolyPJ 18 วันที่ผ่านมา

      God is doing very successful.

  • @SINDHU-d8i
    @SINDHU-d8i 22 วันที่ผ่านมา +1

    ആമേൻ🙏🙏🙏🙏

  • @jyothianand8483
    @jyothianand8483 22 วันที่ผ่านมา

    Yesuve kadahgal mattane Amen

  • @sabumathew1574
    @sabumathew1574 22 วันที่ผ่านมา

    Amen.amen

  • @holymary0
    @holymary0 22 วันที่ผ่านมา

    ദൈവത്തിനു സ്തുതി ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @SivasankarT-z7s
    @SivasankarT-z7s 22 วันที่ผ่านมา

    Thank you pastor 🙏🙏🙏🙏🙏🙏

  • @haihello7511
    @haihello7511 22 วันที่ผ่านมา

    Bless my family Amen

  • @RonyraphelRaphel-qd3jh
    @RonyraphelRaphel-qd3jh 22 วันที่ผ่านมา

    Amen🙏🙏🙏

  • @Jishasurendran
    @Jishasurendran 22 วันที่ผ่านมา

    Daivam anikuvendi orukivacha athbuthagal Anike kittum amen sthothram

  • @omanathomas320
    @omanathomas320 22 วันที่ผ่านมา

    AMEN PRAISE THE LORD🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SivasankarT-z7s
    @SivasankarT-z7s 22 วันที่ผ่านมา

    Thank God 🙏🙏🙏🙏

  • @shirlyalex1772
    @shirlyalex1772 22 วันที่ผ่านมา

    Appa innathea dooth poornamayum eateadukkunnu Preshnangalil ninnu purathu kadakkuvan idayakattea Daiva shabdham kettu munnottu pokuvan idayakkanea. Daivam ngalkuvendi karuthi vacha Daiva pravarthi velipedatea Amen ❤❤

  • @jipsasivan1012
    @jipsasivan1012 22 วันที่ผ่านมา

    യേശുവേ നന്ദി

  • @reenareji4354
    @reenareji4354 22 วันที่ผ่านมา

    Amen amen

  • @felsittamuthamma2443
    @felsittamuthamma2443 22 วันที่ผ่านมา

    I will receive surprises from God. Amen. Amen. Amen. ❤❤❤

  • @felsittamuthamma2443
    @felsittamuthamma2443 22 วันที่ผ่านมา

    Thank you Lord Jesus.

  • @Lissy-c7q
    @Lissy-c7q 22 วันที่ผ่านมา

    Veedu vittirangipoa entey moley thirichuvenam yesuappa

  • @AleyammaKorah
    @AleyammaKorah 22 วันที่ผ่านมา

    Ammen Ammen Ammen

  • @sunipmathews2451
    @sunipmathews2451 22 วันที่ผ่านมา

    God is Love.
    Glory to God 🙏🙏
    Praise the Lord 🙏

  • @mercyabraham3216
    @mercyabraham3216 22 วันที่ผ่านมา

    Thank you lord

  • @SindhuJames-ec1pd
    @SindhuJames-ec1pd 22 วันที่ผ่านมา +2

    എന്റെ ജോലി എനിക്ക് തിരിച്ചു വേണം 🙏🙏🙏

  • @padmamenon2843
    @padmamenon2843 22 วันที่ผ่านมา

    Amen.
    Pls keep me&my daughters in prayer.
    Thank u paster god bless

  • @Ananthan-v9d
    @Ananthan-v9d 22 วันที่ผ่านมา

    Praise the lord amen.

  • @mariyamaphilipose8028
    @mariyamaphilipose8028 22 วันที่ผ่านมา

    Prais e tha Lord

  • @shylamanoj752
    @shylamanoj752 22 วันที่ผ่านมา

    ആമേൻ

  • @SivasankarT-z7s
    @SivasankarT-z7s 22 วันที่ผ่านมา

    Sothram appa 🙏🙏🙏🙏🙏

  • @thomaselsy3505
    @thomaselsy3505 22 วันที่ผ่านมา

    Thank you so much for my jesus christ😊😊😊😊😊😊

  • @ushasam5695
    @ushasam5695 21 วันที่ผ่านมา

    Amen sthothram yesappa

  • @mercyabraham3216
    @mercyabraham3216 22 วันที่ผ่านมา

    God proved me everything ❤

  • @sujakoshy2097
    @sujakoshy2097 22 วันที่ผ่านมา

    Sthothram,Amen.

  • @harithah.r5585
    @harithah.r5585 22 วันที่ผ่านมา

    Daivam enik orukki vechirikkunnaa surpriseukal EE season IL Njan kanum..Yeshuvin nammathil thanne...Amen🙏

  • @sherlyyohannan5923
    @sherlyyohannan5923 22 วันที่ผ่านมา

    Amen dyvam enikuvendi orukivchirikkunnath ee seasonil njan prapikkum

  • @Jishasurendran
    @Jishasurendran 22 วันที่ผ่านมา

    Daivam anikuvendi orukivacha surprisukal E seasionil Nan anubavikum Amen sothrm

  • @mariammakurien6729
    @mariammakurien6729 22 วันที่ผ่านมา

    Praise the Lord. Eniku nastapettathellam daivam thirichu tharum viswasikunnu.

  • @mariyamaphilipose8028
    @mariyamaphilipose8028 22 วันที่ผ่านมา

    Amen

  • @maryvarughese5895
    @maryvarughese5895 22 วันที่ผ่านมา

    I am going to receive that surprises in these days what had hidden for me. This is going to be a divine surprise for me and my family. It will happen any moment and I believe wholeheartedly in Jesus Name. Amen and Amen 🙏. Blessings man of God, 🙌🏼🙏

  • @gonz369-m6e
    @gonz369-m6e 22 วันที่ผ่านมา

    Dhaivam enikk nashtappettathellam ee season il thirich tharum...Amen

  • @shylamanoj752
    @shylamanoj752 22 วันที่ผ่านมา

    ആമീൻ 🙏

  • @jinisyam
    @jinisyam 22 วันที่ผ่านมา

    yeshu eniku vendi e seasonil alavillatha anugrahangal thannathinnal thank you Jesus...

  • @gonz369-m6e
    @gonz369-m6e 22 วันที่ผ่านมา

    AMEN

  • @girijak1674
    @girijak1674 22 วันที่ผ่านมา

    Daivam anikku vendi orukkivecha surprise kal njan anubhavukkum.Amen

  • @santhoshshanet4705
    @santhoshshanet4705 21 วันที่ผ่านมา

    Enik ellam nashtapettu thirichu tharuvan ente yesu matram mathi enik amen

  • @aksapmanoj1126
    @aksapmanoj1126 21 วันที่ผ่านมา

    Daivame adiyante vishayathinu madhyathil albhutham cjeyyaname..

  • @Ananthan-v9d
    @Ananthan-v9d 22 วันที่ผ่านมา

    Ente yesu appanu sthothram

  • @mariyamaphilipose8028
    @mariyamaphilipose8028 22 วันที่ผ่านมา

    Glory

  • @flashemmanuel757
    @flashemmanuel757 22 วันที่ผ่านมา

    I will see .Amen

  • @anjups9969
    @anjups9969 22 วันที่ผ่านมา

    Jeevithathil Ella megalayilum prashnangal neridunna enne sahaayikkaname eeshoye.Nashttamaayathellaam ennilek tharane

  • @sobhasaneesh3130
    @sobhasaneesh3130 22 วันที่ผ่านมา

    എനിക്ക് നഷ്ടപ്പെട്ടതിന്റെ ഇരട്ടി എന്റെ അപ്പൻ തരും