ഇത്തയുടെ വീഡിയോസ് വല്ലാത്തൊരു പ്രചോദനം തന്നെയാണ്, എന്നെപ്പോലെ സ്വപ്‌നങ്ങൾ കാണാൻ മാത്രം യോഗമുള്ളവർക്ക് എങ്ങനെയെങ്കിലുമൊക്കെ വീണിടത്തു നിന്ന് എഴുന്നേറ്റു നടക്കാം എന്ന വല്ലാത്ത ഒരു പ്രതീക്ഷ നൽകുന്ന പോലെ 🥰❤️
Hi സിലു ഞാനും നിങ്ങളെ പോലെയാണ് എനിക്ക് 32വയസ്സ് 4 മക്കൾ ഇപ്പോൾ പഠിക്കാൻ പോകുന്നു 7 മണിക്ക് പോകും 5 30 വീട്ടിൽ കയറും ചെറിയ കുട്ടിക്ക് 2 വയസ്സും 4 മാസവും എന്നാലും വീഡിയോ കാണൽ മുടക്കാറില്ല കാരണം ഒരു പ്രതേക എനർജിയാണ് കണ്ടാൽ ❤❤❤❤❤ രണ്ടു പേരുടെയും ആഗ്രഹം അള്ളാഹു സഫലമാക്കിതരട്ടെ ആമീൻ
എനിക്കും സിലുവി ൻ്റെ own voice ഇഷ്ടമാണ് ക്ലാസ് ഒക്കെ എങ്ങിനെ പോകുന്നു ഒത്തിരി പഠിക്കാൻ കാണുമല്ലോ എല്ലാം നന്നായി നടക്കട്ടെ അഡ്വക്കേറ്റ് സൽഹ ബീഗo ആയി എൻറോൾ ചെയ്യുന്ന ദിവസത്തിനായി ഞങ്ങളൂം കാത്തിരിക്കുന്നു❤❤
Ethaa.... College pogumbo edunna dress ett cooking cheyyallee... Dressil smell pidikkum.... Thirak pidich ellaam cheyyumbol , nammale body Aage viyarth aa freshness full pogillee....
അതെ ഇത്ത സത്യം പറയട്ടെ, ഇത്താന്റെ വീഡിയോസ് ഞാൻ ഇടക്കിടക്കാണ് ഞാൻ കാണാറ്... പക്ഷെ ഇത്ത കോളേജ് ൽ പോകാൻ തുടങ്ങിയപ്പോൾ ഞാൻ എല്ലാ വീഡിയോ യും കണ്ടു കഴിഞ്ഞു... എന്താണെന്നോ എന്നെയൊന്നും സപ്പോർട്ട് ചെയ്യാൻ ആരൂല്ല.. അപ്പോൾ ഞാൻ വീട്ടിലിരിപ്പായി... Good effort...❤റസിയ പാലക്കാട് ❤
ഷാൾ ഇങ്ങനെ ഇട്ടപ്പോൾ വേറെ സിലു ആയി സുന്ദരി ആയിട്ടുണ്ട് ഇപ്പൊ ഒരു 10 ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ജോലി ഒക്കെ ഒരുക്കി വെച്ച് പോകുന്ന പോലെയുണ്ട് 🥰🥰🥰🥰👍🏻👍🏻👍🏻👍🏻
എന്റെ ഇത്ത നിങ്ങൾ ഒരു സംഭവം ആണ്.. എന്തിനാ വിഷമിക്കുന്നെ പറയുന്നൊരു പറയട്ടെ... നിങ്ങള്ക്ക് എല്ലാം ചെയ്യാൻ സാദിക്കും.... വക്കിലുകുട്ടിനെ കാണാൻ കാത്തിരിക്കുവ ഞങ്ങൾ... പിന്നെ colleage life പൊളിച്ചടുക്കു.. കൊതിയാകുന്നു കണ്ടിട്ട്... നിങ്ങളെ കണ്ടിട്ടാ ഞാൻ MBA complete ചെയ്തേ... ഇപ്പോൾ തോന്നുവാ വീണ്ടും പഠിക്കാൻ ഇത്തയെ കണ്ടിട്ട്... 😍😍😍
ഇത്രയും make up ഇട്ടിട്ടാണോ ക്ലാസ്സിലൊക്കെ പോകുന്നത് 😊ഇപ്പോഴത്തെ കാലത്ത് കുട്ടികളൊക്കെ ആയിട്ട് പഠിക്കാൻ പോകുക എന്നുള്ളത് normal കാര്യമാണ്. നാഴികക്ക് നാല്പത് വട്ടം എന്തിനാ അഞ്ചു കുട്ടികളുടെ അമ്മ എന്ന് പറയുന്നത്. ഇത് കാണുന്നവർക്ക് എല്ലാർക്കും അറിയാം
Silutha..,വീഡിയോ കണ്ട് അറിയാതെ കണ്ണ് നിറഞ്ഞു. (സന്തോഷം കൊണ്ടാണ് )🥺ഇപ്പോഴാണ് നിങ്ങളെ ചാനലിലെ ഒരു വീഡിയോ 2തവണ കാണുന്നത് 🙂❤️. ഇത്രയും efforts എടുക്കുന്നതിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 💯💯💯🥳🥳❤️😍. എങ്ങനെ സാതിക്കുന്നു ഇതെല്ലാം 🥺. സ്ത്രീകളുടെ അഭിമാനമാണ് നിങ്ങൾ ❤️. Really proud of you siluthathaa😍❤️❤️💕💞 Now i am your new subscriber🤗🙌🏻
രാവിലെ ഒന്നും കഴിക്കാതെ ആണോ ഈ ഓട്ടം ഉച്ചയ്ക്ക് കൊണ്ട് പേറുന്നത് എല്ലാം മറ്റുള്ളവർക്ക് കെടക്കണം സിലു ആരോഗ്യം ശ്രദ്ധിക്കാണം നമ്മുക്ക് പഠിച്ച് വക്കീല് ആവേണ്ടത് അല്ലേ❤
സൽഹ അപ്പോൾ വീഡിയോ എടുത്ത് തരുന്നത് ആരാ? ഞാൻ കരുതി rana കുട്ടി ആണ് എന്ന് 😊വീട്ടിലെ ക്ലിനിങ് മറ്റു എല്ലാം കാര്യങ്ങളും ആരാ ഇപ്പോൾ നോക്കുന്നത്?? മോളെ നോക്കാൻ നിർത്തിയ ആൾ ആണോ? മോൾ സൽഹാനെ കണ്ടില്ലെങ്കിൽ karayoole? നോക്കാൻ വന്ന ആൾ food കൊടുത്താൽ kayikkumo??
എനിക്കും ഈ ഡൌട്ട് ഉണ്ട്. ബട്ട് എന്റെ ഇക്കാക്ക് ഞാൻ എന്ത് ഉണ്ടാക്കിയാലും കഴിക്കും ഇന്നത് വേണം എന്നില്ല 😊. Makkalkan ഉള്ളത്. ഇത് പോലത്തെ food ആണെങ്കിൽ പ്രശ്നം ഉണ്ടാവില്ല. നോർമൽ ചോർ കറി oky ആണ് പറ്റാത്തത് 🤣
ഇംഗ്ലീഷ് അക്ഷരം മുതൽ സെന്റെൻസ് വരെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു..4 വയസ്സ് മുതൽ 15 വയസ്സ് വരെ ഉള്ള കുട്ടികൾക്ക് അഡ്മിഷൻ എടുക്കാം.. കോൺടാക്ട് ഒൻപത്.. പൂജ്യം.. ഏഴ്.. രണ്ട്.. നാല്.. പൂജ്യം.. നാല്.. മൂന്ന്.. രണ്ട്.. രണ്ട്
ഇത്താന്റെ വീഡിയോ വന്നാൽ വേഗം കാണണം എന്നൊരു ഫീൽ ആണ് ഓരോ റെസിപ്പി കാണുമ്പോഴും ഇങ്ങനെ ഒക്കെ പെട്ടെന്ന് ഉണ്ടാകാൻ കഴിയുന്നുണ്ടല്ലോ എന്ന് തോന്നി പോവും പിന്നെ എന്താ അറിയുമോ ഇത്താ കുറ്റം പറയാൻ ഇഷ്ട്ടം പോലെ ആളുകൾ ഉണ്ടാവും നമ്മുടെ അവസ്ഥ എന്താണെന്നോ കഷ്ടപ്പാടുകളോ അറിയാൻ ആർക്കും താല്പര്യം ഉണ്ടാവില്ല ഇത്ത പഠിച്ചു നല്ല ഒരു വകീൽ ആവട്ടെ ഇന്ഷാ അല്ലാഹ് ദുആ ചെയ്യാം
Silutha..... Good decision. Evening vannitulla vedio cheyyamo. Nalathekkulla pre preparation cheyyarundo....ravile eppo eneekum...Veed cleaning eppozha cheyya...9.30 n jolik povunna alan njan... Ennittum full thirakkittavum povuka...oru vedio yil ulpeduthane... Lv u
അക്ഷരം തെറ്റാതെ influencer എന്ന് വിളിക്കാം. ഞാൻ ആദ്യമൊക്കെ സില്ന്റെ videos കണ്ടാലും mind ആകാറില്ലായിരുന്നു. പിന്നെ പതുകെ എനിക്ക് മനസിലായി എനിക്ക് തെറ്റ് പറ്റി എന്ന്. ഇപ്പോൾ subscriber ആണ് ലേറ്റ് ayatinu സോറി ഇനിയും Allah ഒരുപാട് അനുഗ്രഹങ്ങൾ നൽക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤കണ്ണ് തട്ടാതിരിക്കട്ടെ
സൽഹ നീ ഒരു സംഭവം തന്നെ ആണ് മോളെ അല്ലാഹു ആരോഗ്യവും ആയുസ്സും തരട്ടെ മുന്നോട്ട് പോവുക 👍
ഇതുവരെ ഒരു ലിപ്സ്റ്റിക്ക് ഉപയോഗിക്കാത്ത ആരുണ്ട്
Nanund❤
ഞാനുണ്ട് 👍✌️✌️
ഞാനുണ്ട്
Njanum
ഞാനും
5 വർഷവും ഒരു തടസവും ഇല്ലാതെ കോളേജ് complete ആക്കാൻ കഴിയട്ടെ ❤️
🤲🏻
എങ്ങനെ സാധിക്കുന്നു മോളെ പറയുന്നവർ പറയട്ടെ മോൾക്ക് ആരോഗ്യം തരട്ടെ മക്കൾക്കും വക്കീലിന്റെ കോട്ടിട്ട് കാണാനാഗ്രഹിക്കുന്നു
ആമീൻ 🤲🤲
🤲🏻🤲🏻🤲🏻
ഇത്തയുടെ വീഡിയോസ് വല്ലാത്തൊരു പ്രചോദനം തന്നെയാണ്, എന്നെപ്പോലെ സ്വപ്‌നങ്ങൾ കാണാൻ മാത്രം യോഗമുള്ളവർക്ക് എങ്ങനെയെങ്കിലുമൊക്കെ വീണിടത്തു നിന്ന് എഴുന്നേറ്റു നടക്കാം എന്ന വല്ലാത്ത ഒരു പ്രതീക്ഷ നൽകുന്ന പോലെ 🥰❤️
മുഖത്ത് ഇത്രക്ക് puttivendaayirunnu..
കൂടെയുള്ള കുട്ടികളുടെ കൂട്ടത്തിൽ ഇയാളുമാത്രം ഓവർമേക്കപ് ഉള്ളപോലെ തോന്നിക്കില്ലേ...
ബാക്കിയെല്ലാം ഓക്കേ 🙂❤
Hi സിലു ഞാനും നിങ്ങളെ പോലെയാണ് എനിക്ക് 32വയസ്സ് 4 മക്കൾ ഇപ്പോൾ പഠിക്കാൻ പോകുന്നു 7 മണിക്ക് പോകും 5 30 വീട്ടിൽ കയറും ചെറിയ കുട്ടിക്ക് 2 വയസ്സും 4 മാസവും
എന്നാലും വീഡിയോ കാണൽ മുടക്കാറില്ല കാരണം ഒരു പ്രതേക എനർജിയാണ് കണ്ടാൽ ❤❤❤❤❤ രണ്ടു പേരുടെയും ആഗ്രഹം അള്ളാഹു സഫലമാക്കിതരട്ടെ ആമീൻ
എനിക്കും സിലുവി ൻ്റെ own voice ഇഷ്ടമാണ് ക്ലാസ് ഒക്കെ എങ്ങിനെ പോകുന്നു ഒത്തിരി പഠിക്കാൻ കാണുമല്ലോ എല്ലാം നന്നായി നടക്കട്ടെ അഡ്വക്കേറ്റ് സൽഹ ബീഗo ആയി എൻറോൾ ചെയ്യുന്ന ദിവസത്തിനായി ഞങ്ങളൂം കാത്തിരിക്കുന്നു❤❤
Ethaa.... College pogumbo edunna dress ett cooking cheyyallee...
Dressil smell pidikkum....
Thirak pidich ellaam cheyyumbol , nammale body Aage viyarth aa freshness full pogillee....
ജോലി കഴിഞ്ഞു dress change ചെയ്താൽ കുറച്ചു കൂടെ ഫ്രഷായിരിക്കില്ലേ ❤
Vlog cheyanum nala drs edanam athkondu akum......
എന്നാലും പണി okke കഴിഞ്ഞ വിയർക്കൂലേ @@hamsiyafaizal
Time vende
അവർക്ക് അതാണ് comfort എങ്കിൽ അതല്ലെ നല്ലത്.. ഒരുപാട് cmnt ആയി ഇതെന്നെ പറഞ്ഞു കാണുന്നു.. അവർ അതിൽ apt ആണെന്ന് അവർ തന്നെ പറയുന്നുണ്ടല്ലോ
Athe @@ShanisShanis-o4q
അതെ ഇത്ത സത്യം പറയട്ടെ, ഇത്താന്റെ വീഡിയോസ് ഞാൻ ഇടക്കിടക്കാണ് ഞാൻ കാണാറ്... പക്ഷെ ഇത്ത കോളേജ് ൽ പോകാൻ തുടങ്ങിയപ്പോൾ ഞാൻ എല്ലാ വീഡിയോ യും കണ്ടു കഴിഞ്ഞു... എന്താണെന്നോ എന്നെയൊന്നും സപ്പോർട്ട് ചെയ്യാൻ ആരൂല്ല.. അപ്പോൾ ഞാൻ വീട്ടിലിരിപ്പായി... Good effort...❤റസിയ പാലക്കാട് ❤
ഞാനും❤
Njanum
Me too😢
ഷാൾ ഇങ്ങനെ ഇട്ടപ്പോൾ വേറെ സിലു ആയി സുന്ദരി ആയിട്ടുണ്ട് ഇപ്പൊ ഒരു 10 ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ജോലി ഒക്കെ ഒരുക്കി വെച്ച് പോകുന്ന പോലെയുണ്ട് 🥰🥰🥰🥰👍🏻👍🏻👍🏻👍🏻
😂
കണ്ണിന് കാഴ്ച കുറവാണോ😂😂😂
@@traval.kukking അസൂയ കുറവാണ് 😂
@@arshal3666 സത്യം
@@traval.kukkingഹൗ... തീരെ അസൂയ ഇല്ലല്ലോ 🤦♀️
Collagel പോവാൻ തുടങ്ങിയപ്പോൾ ആണ് എനിക്ക് വീഡിയോ ഇഷ്ടമായത്. Poli💞
Nikum
എനിക്കും
എന്റെ ഇത്ത നിങ്ങൾ ഒരു സംഭവം ആണ്.. എന്തിനാ വിഷമിക്കുന്നെ പറയുന്നൊരു പറയട്ടെ... നിങ്ങള്ക്ക് എല്ലാം ചെയ്യാൻ സാദിക്കും.... വക്കിലുകുട്ടിനെ കാണാൻ കാത്തിരിക്കുവ ഞങ്ങൾ... പിന്നെ colleage life പൊളിച്ചടുക്കു.. കൊതിയാകുന്നു കണ്ടിട്ട്... നിങ്ങളെ കണ്ടിട്ടാ ഞാൻ MBA complete ചെയ്തേ... ഇപ്പോൾ തോന്നുവാ വീണ്ടും പഠിക്കാൻ ഇത്തയെ കണ്ടിട്ട്... 😍😍😍
ഞാൻ ഇപ്പോഴും ചോദിക്കണം എന്ന് ഓർക്കും, lunch മാത്രമേ ഉണ്ടാകാറുള്ളൂ,brakefastoo?
ഇത്രയും make up ഇട്ടിട്ടാണോ ക്ലാസ്സിലൊക്കെ പോകുന്നത് 😊ഇപ്പോഴത്തെ കാലത്ത് കുട്ടികളൊക്കെ ആയിട്ട് പഠിക്കാൻ പോകുക എന്നുള്ളത് normal കാര്യമാണ്. നാഴികക്ക് നാല്പത് വട്ടം എന്തിനാ അഞ്ചു കുട്ടികളുടെ അമ്മ എന്ന് പറയുന്നത്. ഇത് കാണുന്നവർക്ക് എല്ലാർക്കും അറിയാം
അവര് കഷ്ടപ്പെട്ട് 5 കുട്ടികളെ പ്രസവിച്ചതല്ലേ . അവര് prayatte സന്തോഷിക്കറ്റെ
ശരിയാണ് പ്രായം ഒക്കെ തോന്നുന്നുണ്ടല്ലോ
Hi.... I am msging for the first time....Proud of you.... Get going... One day your dream come true👍
നിങ്ങൾ ഒരു സംഭാവമാണ് mashaallah ❤❤❤
Silutha..,വീഡിയോ കണ്ട് അറിയാതെ കണ്ണ് നിറഞ്ഞു. (സന്തോഷം കൊണ്ടാണ് )🥺ഇപ്പോഴാണ് നിങ്ങളെ ചാനലിലെ ഒരു വീഡിയോ 2തവണ കാണുന്നത് 🙂❤️. ഇത്രയും efforts എടുക്കുന്നതിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 💯💯💯🥳🥳❤️😍. എങ്ങനെ സാതിക്കുന്നു ഇതെല്ലാം 🥺. സ്ത്രീകളുടെ അഭിമാനമാണ് നിങ്ങൾ ❤️. Really proud of you siluthathaa😍❤️❤️💕💞
Now i am your new subscriber🤗🙌🏻
Hus sammadikundalo.b ed l
Kaznja enne psc coaching vara vitila
ഇങ്ങനെ ഷാൾ ഇട്ടാൽ നല്ല ഭംഗി ഉണ്ട് ❤
You are a great inspiration for all married womens
അപ്പോൾ ബ്രേക് ഫാസ്റ്റ് ഉണ്ടാക്കാറില്ലേ
Eniku e video oru vallatha positivity tharunnundu. Alhamdhulillah. iniyenkilum eniku vendi uyarnnu ezhunnekkanam❤.
ഇത്താ ആ ഇക്കയോട് എന്തെങ്കിലും ഒന്ന് സഹായിക്കാൻ പറയു.... ഒന്നും ചെയ്യില്ല.. ഇത്ത ഒറ്റയ്ക്ക് എന്തെല്ലാം ചെയ്യുന്നു?
ആരാ വീഡിയോ എടുക്കുന്നത്. റന ആണെന്നുകരുതി. പക്ഷേ അവൾ എണീറ്റിട്ടില്ല. ഇടയ്ക്കിടയ്ക്ക് അവളെ വിളിക്കുന്നു
?
രാവിലെ ഒന്നും കഴിക്കാതെ ആണോ ഈ ഓട്ടം ഉച്ചയ്ക്ക് കൊണ്ട് പേറുന്നത് എല്ലാം മറ്റുള്ളവർക്ക് കെടക്കണം സിലു ആരോഗ്യം ശ്രദ്ധിക്കാണം നമ്മുക്ക് പഠിച്ച് വക്കീല് ആവേണ്ടത് അല്ലേ❤
രാവിലെ എന്താ സിലു.. കഴിക്കാൻ ഉണ്ടാക്കാം?
സൽഹ അപ്പോൾ വീഡിയോ എടുത്ത് തരുന്നത് ആരാ? ഞാൻ കരുതി rana കുട്ടി ആണ് എന്ന് 😊വീട്ടിലെ ക്ലിനിങ് മറ്റു എല്ലാം കാര്യങ്ങളും ആരാ ഇപ്പോൾ നോക്കുന്നത്?? മോളെ നോക്കാൻ നിർത്തിയ ആൾ ആണോ? മോൾ സൽഹാനെ കണ്ടില്ലെങ്കിൽ karayoole? നോക്കാൻ വന്ന ആൾ food കൊടുത്താൽ kayikkumo??
Silutha oru Nalla oru advocate aayi kannan Aaroke aaghrahikkunu 🤚 ❤
അന്നും ഇന്നും എന്നും കൂടെ സപ്പോർട് 😍😍👍
ഇത്ത ഒരു സംഭവം തന്നെ ❤
Chechi please don't skip food , especially breakfast. Ellarkum food prepare cheyth koduthit chechi mathram kazhikathirikkale.....🤍❤
ഇത്താ ഒരു ഏപ്രൺ വാങ്ങി ഇട്ടാൽ ഡ്രെസ്സിൽ ഒന്നും വെള്ളം ആവില്ല
ഇപ്പോ നിങ്ങlude വീഡിയോ സ്ഥിരം കാണുന്നുണ്ട് 😊 ഇഷ്ടായി.
K
Itha ente oru doubt aanu onnum vijarikkaruth.apo ee food lunch aayi ellarum kazhikkanenkil breakfast ntha kazhikka.athupole.ikkak ath venam ith venam ennonnum ille.?dinner food enthayrikkum.idali dosa rice curry upperi etc ithupolathe items indakkarundo?kuttikal oronnum venamennu paranj vaashi pidikkarundo?
Oru Q&A section thane oro timle food recipene e patti vechal upakaramayrnu .same dbt enikumund....
എനിക്കും ഈ ഡൌട്ട് ഉണ്ട്. ബട്ട് എന്റെ ഇക്കാക്ക് ഞാൻ എന്ത് ഉണ്ടാക്കിയാലും കഴിക്കും ഇന്നത് വേണം എന്നില്ല 😊. Makkalkan ഉള്ളത്. ഇത് പോലത്തെ food ആണെങ്കിൽ പ്രശ്നം ഉണ്ടാവില്ല. നോർമൽ ചോർ കറി oky ആണ് പറ്റാത്തത് 🤣
Keep going👌👌👌 ഉയരങ്ങളിൽ എത്തട്ടെ
Vlog super"💓 love you're videos!🫂💗 waiting ayirunnu
Silunte story paranjitum food konduvaraan paranj friend kollaalo..😢
Njanum siluvine pole aanu veettile cmplt joli kazhinj mole ready aaki food koduth 3 nerathek avlk kazhikkanulla fudum dress okke Pack chyd avale day caril aakiytaanu njn padikan pokaar. Hus morning 7.30 dutyk pokum
Same... Annodu ante relative chodichitund swandam kunjine Nokan neramillaanjt day caril kond aakiyirikukayaanonu.. Veettil aarumilla de ottak thaamasikkunna couplesinte karym mattullavarkk paranjal mansilavilla..
Avarod njn paranju Ante Mol avide nalla happy aanu ponnu pole nokuna aunty maarund appo avar paranju etra aayaalum nmml nokkunna atra varilllaanu.. Sneham ennu paranjal nammudedaanen paranju avare aduki pidicch irikalalla avrk mattu kutty kalumayi interact chyanum social interaction um koottan nalladanu avar valarunnadinoppam nmml parentsum valarenam illenkil kurach kaalam kazhiyumbo avar thanne chodikkum njn paranjo padikendaanu padikayrnille enoke ipo avalum happy njanum happy
ഇതു എന്തിനാ കോളേജ് പോവുമ്പോൾ ഇടുന്ന ഡ്രസ്സ് ഇട്ടു ജോലി ചയ്യുന്ന മുഷിഞ്ഞു പോവുലെ പോവാറാവുമ്പോൾ
Ravilem ee food madhiyo itha ingale sammadhichutto Masha Allah
Breakfast enda kazhikya?? Athu undakillallo
പണി കഴിഞ്ഞിട് drss matyal പോരെ 👍
Silu ഇപ്പോഴാണ് ഞാൻ വീഡിയോ full കാണുന്നത് ❤❤❤
അൽഹമ്ദുലില്ലാ
മാഷാഅല്ലാഹ്
എനിക്ക് 4 മക്കൾ ഉണ്ട്
നിങ്ങൾ ഒരു അൽത്ഭുതമാണ്
Enikk oru 1 vayass aaaya mol und Itha njaanum PG padikkan povan thudangii ippo oru 2 month’s ayiii Nammale kutta peduthaan nammude chuttum ullavar undavum never mind ithaaa❤
ആ മോള് എണീറ്റ് വന്ന് കണ്ടപ്പൊ ശരിക്കും സങ്കടം വന്നു എനിക്കും ആപ്രായം ഒരു മോളുണ്ട് അതായിരിക്കും സങ്കടം വന്നത്
Ende siluuu❤❤❤❤
Adipoli
Interesting❤
Siluu panikal kazhinjhit dress maruu
Aaraa epo video aduth tharunne editing epo vere level aayidallo😊
Proud of you 🎉🎉🎉
silluu...videos vere vibe ayi tto...nalla interesting aanu ipo kanan...nalla rasand...kanunna nammalkum 10 vayas kuranja pole....😊😊
Correct
ഇംഗ്ലീഷ് അക്ഷരം മുതൽ സെന്റെൻസ് വരെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു..4 വയസ്സ് മുതൽ 15 വയസ്സ് വരെ ഉള്ള കുട്ടികൾക്ക് അഡ്മിഷൻ എടുക്കാം.. കോൺടാക്ട് ഒൻപത്.. പൂജ്യം.. ഏഴ്.. രണ്ട്.. നാല്.. പൂജ്യം.. നാല്.. മൂന്ന്.. രണ്ട്.. രണ്ട്
ഇപ്പഴാണ് vdo ഒന്നൂടെ മൊഞ്ചായത് 😍😍😍😍
Vdo എടുക്കുന്നത് ആരാ ഇത്താ 😊
Silu u r really motivated
ചായക്ക് എന്താ കടി കഴിക്കാറ്
കുട്ടികൾക്ക് എന്താ രാവിലെ കൊടുക്കുക
Maikupp koodi poyo salha
ഇത്താന്റെ വീഡിയോ വന്നാൽ വേഗം കാണണം എന്നൊരു ഫീൽ ആണ് ഓരോ റെസിപ്പി കാണുമ്പോഴും ഇങ്ങനെ ഒക്കെ പെട്ടെന്ന് ഉണ്ടാകാൻ കഴിയുന്നുണ്ടല്ലോ എന്ന് തോന്നി പോവും പിന്നെ എന്താ അറിയുമോ ഇത്താ കുറ്റം പറയാൻ ഇഷ്ട്ടം പോലെ ആളുകൾ ഉണ്ടാവും നമ്മുടെ അവസ്ഥ എന്താണെന്നോ കഷ്ടപ്പാടുകളോ അറിയാൻ ആർക്കും താല്പര്യം ഉണ്ടാവില്ല ഇത്ത പഠിച്ചു നല്ല ഒരു വകീൽ ആവട്ടെ ഇന്ഷാ അല്ലാഹ് ദുആ ചെയ്യാം
ഇയാൾടെ food ഒക്കെ അടിപൊളിയാ 👍
Mushroom uppum manjal podiyumitta vellatjilittu Becky wash cheyyanam athil poisonundakum
Cheriya mole aara nokkunnath
Chechi swantham health koodi nokkanam, clg padikkumbo njanjm inganarnu onnum thinnand okke ninnit ipa nalla pole anubhavikkunnu🥲 so ravile enthenkilum kazhichit pokuuu🥰
Breakfast undaakkule ??
രാവിലെ മക്കൾക്ക് ഫുഡ് വേണ്ടേ. മദ്രസ ഇല്ലേ. മക്കളെ ഒക്കെ റെഡിയാക്കാൻ ആൾ ഉണ്ടോ.
Undavum kutikale ready akunath kanunilalo
Silutha കണ്ണ് thattand irikikan എന്നും ayathul kursi oothi meth oothaney കണ്ണ് thattiyalo
Baby ne ara nokune??
Kulich orungunna samayam pore cooking cheyyan.athin shesham ready akamallo
All the best, alhamdulillah
വീട്ടിലെ ജോലിയൊക്കെ കഴിഞ്ഞ ഡ്രസ്സ് മാറുന്നതാ നല്ലത്....അല്ലെങ്കി ബാഡ് smell ഉണ്ടാകും ...ചിലർ അടുത്ത് വരുമ്പോ നമ്മൾക്ക് ഛർദിക്കാൻ വരും
Break fast undaakkal ille???
Silutha..... Good decision.
Evening vannitulla vedio cheyyamo. Nalathekkulla pre preparation cheyyarundo....ravile eppo eneekum...Veed cleaning eppozha cheyya...9.30 n jolik povunna alan njan... Ennittum full thirakkittavum povuka...oru vedio yil ulpeduthane... Lv u
കല്യാണത്തിന് മേക്കപ്പ് ഇട്ടപോലെ.
Apo breakfast endha indakarille itha...
Ingne ചത്ത് പണിയെടുത്ത് പോയിട്ട് പഠിച്ചത് വല്ലതും തലേൽ nikkuo..എന്നേക്കൊണ്ടൊന്നും pattoola orkkumpo thanne mind l kaadkayarunnu
College vishesham parayanm pinne ath kynj vtl etiyalullatth okke cheyyo kuttikalumayullath ok ❤ matram
Mushroom bhiriyaaniyil ginger garlic paste idille.
LLB padichit job nu povananno? Scope ulla profession aanno
Or vlog nu reach kitan povunnadanno
Itha oru inspiration ann enik🥰
Cooking okk kazhinn dress change akunnathaa nallath siluu.... Allenkil oru freshness undavilla povumpol. Ellam kazhinn kulich fresh ayi dress okk itt povumpol oru positive vibe undavum. 🥰
❤❤❤
ഇത്താ പോവാൻ ready ആയിട്ടല്ലേ കുക്ക് ചെയ്യുന്നേ. ഒരു apron enkilum ittal nannavum.
On voice super ❤
❤❤... ഈ ബിരിയാണി ഉണ്ടാക്കിയ pot ഏതാണ്.. Rate????
Don’t go with same dress in which you are wearing while cooking plz 😂
അപ്പൊ ഇങ്ങളെ കുട്ട്യോൾക്ക് ഇതെന്നെ breakfast ആയിട്ടും കൊടുക്കാറ് 🤔
Mamaerth nte suncream nallathaano. Kaththi evidunnaavaaghiyath
Break fast undakunath kandila break fast entha kodukunath kutikalk
ഇത്ത നിങ്ങളെ പോലെ ആകാൻ നോക്കാറുണ്ട് പല കാര്യങ്ങളും
Love you dear ❤❤❤
ഇത്ത വീഡിയോ ആരാണ് എടുക്കാർ 🎉
ഇന്ന് കുറച്ചു മേകപ്പ് കൂടിപ്പോയി..😂
😂
മൂത്തമോളെ ഉമ്മിയെ ഒന്ന് സഹായിക്കണേ. ഈവലിയമോളോട് പടുത്തവും ജോലിയും പണവും എല്ലാംവേണം. അതിന് എന്ത് വേണം നമുക്ക് ആരോഗ്യംവേണം ഓർക്കണം..❤
ആരാണ് വീഡിയോ എടുത്തു തരുന്നത്
Really should appreciate you.Keep going.You are my inspiration sometimes ❤
Itha ippo ethre weight und
Aa steal pathrathil adikupidikumo silu
❤breack fast undakkarille.kuttikaleyonnum kanunillallo
Ravilathe brkfst ille itha🤔 undakkarille kanunnillallo
Morning food undakkunne kanunnillalo...ravile chor mathram ano veka
അക്ഷരം തെറ്റാതെ influencer എന്ന് വിളിക്കാം. ഞാൻ ആദ്യമൊക്കെ സില്ന്റെ videos കണ്ടാലും mind ആകാറില്ലായിരുന്നു. പിന്നെ പതുകെ എനിക്ക് മനസിലായി എനിക്ക് തെറ്റ് പറ്റി എന്ന്. ഇപ്പോൾ subscriber ആണ് ലേറ്റ് ayatinu സോറി
ഇനിയും Allah ഒരുപാട് അനുഗ്രഹങ്ങൾ നൽക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤കണ്ണ് തട്ടാതിരിക്കട്ടെ
Enikku ippoya kooduthal ishtaayathu own voicil
ഇത്താക്ക് രാത്രി ഫുഡ് റെഡി ആക്കിക്കൂടെ. അപ്പൊ രാവിലെ ഇത്ര ബുദ്ധിമുട്ട് ഉണ്ടാവൂല. ഞാൻ അങ്ങനെ ചെയ്യാറ്. എനിക്ക് 7am പോണം.
ഇത്താ സൂപ്പർ 👍🏻👍🏻
സത്യം
Ingane video cheyyunnatha kooduthal bangi👍