കൃപാസനത്തിൽ നടന്ന ഏറ്റവും വലിയ അത്ഭുതം | Br. Biju of Mary Immaculate

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 464

  • @sda333
    @sda333 ปีที่แล้ว +48

    എന്റെ പേര് റിയാസ്
    . ഞാൻ ഒരു മുസ്ലിം ആണ്. കൃപസനത്തിൽ വന്നു ഉടമ്പടി എടുത്ത ശേഷം അമ്മ മാതാവ് എനിക് ഒത്തിരി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വിശ്വാസം ഇല്ലാതിരുന്ന എന്റെ ഭാര്യ യുടെ അസുഖം ഉടമ്പടി തൈലം, ഉപ്പ് എന്നിവ ഉപയോഗിച്ച് മാറി കിട്ടി.. കൂടാതെ അമ്മ മാതാവ് എപ്പോ വിളിച്ചു പ്രാർത്ഥിച്ചാലും ആ ദിവസം കാര്യം നടത്തി തരും.. അനേകം പ്രയാസപെടുന്ന ആളുകൾക്കു ഒരു അഭയം ആണ് അമ്മ.. മാതാവ്.. 🙏🙏

    • @ishhbby
      @ishhbby ปีที่แล้ว

      Amen

    • @shyla4360
      @shyla4360 ปีที่แล้ว

      Hllo number tharamo

    • @sda333
      @sda333 ปีที่แล้ว

      @@shyla4360 കൃപസനത്തിലെ നമ്പർ ആണൊ വേണ്ടേ

    • @soniasunil7560
      @soniasunil7560 ปีที่แล้ว

      Plse give ur number..riyas.plse

    • @linsvv6821
      @linsvv6821 ปีที่แล้ว

      🙏🏻

  • @ThomasK.A-dy2nd
    @ThomasK.A-dy2nd ปีที่แล้ว +164

    ഇതിൽ brother പറഞ്ഞ പെൺകുട്ടി ഞാൻ ആണ്.ഞാൻ kreupasanam പത്രം വഴി ആണ് അവിടേക്ക് എത്തിയത്. എന്റെ ഭൗതികമായ കാര്യങ്ങൾ നടക്കുവാൻ വേണ്ടിയായിരുന്നു. പിന്നീട് എന്റെ ഭൗതികമായ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ ഈശോക്കും മാതാവിനും ഞാൻ കൂടുതൽ പ്രാധാന്യം കൊടുത്തു. അതുവഴി എനിക്ക് ഉണ്ടായ മാറ്റം എന്നു പറയുന്നത് വിശുദ്ധി ആണ്. വിശുദ്ധി വഴി ആണ് ദൈവത്തിലേക്ക് അടുക്കുന്നത്.
    എന്നെപോലെ ഉടമ്പടി എടുത്ത എല്ലാവരും വിശുദ്ധ ജീവിതത്തിലേക്ക് കടന്നു വരുവാൻ ഞാൻ തീക്ഷ്ണമായി പ്രാർത്ഥിക്കുന്നു
    ആമ്മേൻ

    • @lissysaju3241
      @lissysaju3241 ปีที่แล้ว +3

      Amen Ave maria. We r the salt of the world. Allsaints are living for jesus❤🎉🎉

    • @kunjamma4546
      @kunjamma4546 ปีที่แล้ว +2

      Amen.

    • @bachelorcooking8091
      @bachelorcooking8091 ปีที่แล้ว +5

      Molude ok viswasathinu 👍👍ente peru jini enikum àdiuracha viswasam agraham undu..pashe prarthikano ..rosary chollano sathikunnilla..enneum orkane

    • @ritaabraham9318
      @ritaabraham9318 ปีที่แล้ว +2

      I am praying to learn bible like Fr. JOSEPH
      PLEASE PRAY FOR ME.

    • @ishhbby
      @ishhbby ปีที่แล้ว +2

      Amen

  • @jencysebastian4658
    @jencysebastian4658 ปีที่แล้ว +29

    അമ്മേ, ക്രൂപാസനത്തിൽ വരുന്നവരെ അനുഗ്രഹിക്കണമേ..

  • @NidhinaRRaju
    @NidhinaRRaju ปีที่แล้ว +24

    അമ്മേ എന്നെ വിശുദ്ധിയിലേക്ക് നയിക്കേണമേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sree383
    @sree383 ปีที่แล้ว +5

    അമ്മേ ഞാൻ ഒരു ഹിന്ദു വിശ്വാസി ആണ്. പക്ഷെ eppo ഞാൻ അമ്മയിലുടെ ഈശോ യി ലോട്ട് adukkan ശ്രമിക്കുന്നു. എന്റെ മനസിന്റെ ആകുലതകൾ എല്ലാം നീക്കി അമ്മേ എനിക്കു അങ്ങയിൽ ലോട്ട് ചേർന്ന് ഇരിക്കാൻ സാധിക്കണേ. 🙏🙏🙏
    എന്നെയും എന്റെ മക്കളെയും രഷിക്കണേ. ആവേ mariya.

  • @devimenon3830
    @devimenon3830 ปีที่แล้ว +20

    കൃപാസനത്തെ കുറിച്ച് ബ്രദർ പങ്കുവച്ച വീഡിയോ കേട്ടപ്പോൾ എനിക്കും എന്റെ അഭിപ്രായം ഇവിടെ കുരിക്കണം എന്ന് തോന്നി. ഞാൻ ഒരു ഹിന്ദു മതത്തിലുള്ള സ്ത്രീ ആണ് (ആയിരുന്നു എന്നുപറയുന്നതാവും കൂടുതൽ ശെരി ) എന്റെ സ്വന്തം നാട് കൃപാസനത്തിൽ നിന്നും വെറും 5 മിനിറ്റ് ഡ്രൈവ് മാത്രം ദൂരത്തിൽ ആണ്. ഇപ്പോൾ ഞാൻ താമസിക്കുന്നത് തൃശ്ശൂർ ആണ്. എന്റെ സ്വന്തം നാട്ടിൽ താമസിച്ചിരുന്നപ്പോൽ ഒരിക്കലും ഞാൻ കൃപാസനത്തിൽ പോയിട്ടില്ല, അതിന്റെ മുന്നിൽ കൂടി കടന്നുപോയാൽ പോലും അങ്ങോട്ട് നോക്കാറും ഇല്ലായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു വർഷം ആയി ഞാൻ വലിയ വിഷമ ഘട്ടത്തിലൂടെ ആണ് കടന്നു പൊയ്ക്കൊണ്ടിരുന്നത് ഉറക്കം പോലും ഇല്ലാത്ത രാത്രികൾ ഒരുപാടുണ്ടായിട്ടുണ്ട്. അങ്ങനെ ഞാനും may 30th നു കൃപാസനത്തിൽ പോയി. അതിനുമുൻപ് ഒരു പള്ളിയിൽ പോവുകയോ ഒന്ന് കുരിശ് വരയ്ക്കാൻ പോലുമോ ഒന്നും എനിക്കറിയില്ലായിരുന്നു. അവിടെ പോയി ഉടമ്പടി എടുത്തതിനു ശേഷം ( നിയോഗങ്ങൾ ഒന്നും ഇതുവരെ സാധിച്ചിട്ടില്ല ) ഞാൻ നന്നായി മനസമാധാനത്തോടെ ഉറങ്ങുന്നുണ്ട്. പിന്നെ ക്രിസ്ത്യനിറ്റി എന്താണ് എന്നും ജീസസ് നെ കുറിച്ചും ഒക്കെ ഒരുപാടു മനസിലാക്കാൻ സാധിച്ചു ചിലപ്പോൾ തോന്നും കുറച്ചുകൂടി നേരത്തെ കൃപാസനത്തിൽ പോകണമായിരുന്നു എന്ന്. ഇതിനുമുൻപ് പറഞ്ഞു കെട്ടിരുന്നതൊക്കെ ഒന്നിനെ കുറിച്ചും നല്ലത് കേൾക്കാൻ ഇഷ്ടപ്പെടാത്ത ചില മനുഷ്യരുടെ കുപ്രചാരണം മാത്രം. എന്തായാലും മനസമാധാനം ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങൾ ഒരിക്കലെങ്കിലും കൃപാസനത്തിൽ പോകണം. ബാക്കി എല്ലാം മാതാവിന് സമർപ്പിക്കുക 🙏🙏🙏🙏🙏

    • @Spiritualp
      @Spiritualp ปีที่แล้ว +1

      അനുഗ്രഹം തരുവാൻ ദൈവം മനുഷ്യനോ,
      മനുഷ്യ സ്വഭാവമുള്ള ഒരു ശക്തിയോ അല്ല!!
      ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തവന് ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!!
      മതവിശ്വാസങ്ങളിലൂടെ സത്യദൈവത്തിൽ വിശ്വസിക്കുവാൻ ഒരുവനും സാധ്യമല്ല.
      കാരണം, ലോകത്തിലുള്ള എല്ലാ മതവിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ തന്നെയാണ്!!
      .

    • @kochuthresiadavid1830
      @kochuthresiadavid1830 ปีที่แล้ว +2

      ​@@Spiritualpനീ ഒരു മനുഷ്യനാണെന്നുള്ളതിന് എന്ത് തെളിവാണ് നിന്റെ കൈവശം ഉളളത്.

    • @Spiritualp
      @Spiritualp ปีที่แล้ว +2

      @@kochuthresiadavid1830
      ഈ ചോദ്യം ഞാൻ തിരിച്ച് താങ്കളോട് ചോദിച്ചാൽ താങ്കൾക്ക് എന്ത് ഉത്തരമാണോ ഉള്ളത്,
      അതുതന്നെയാണ് താങ്കളുടെ ചോദ്യത്തിനുള്ള എന്റെയും ഉത്തരം!!👍
      .

    • @Ali__0418
      @Ali__0418 ปีที่แล้ว +1

      💯🙌🏼☺️

  • @lovelyvj5632
    @lovelyvj5632 ปีที่แล้ว +33

    മറ്റുള്ളവർ തള്ളിപ്പറയുമ്പോൾ പരിശുദ്ധ അമ്മയെ എടുത്തു പറഞ്ഞതിന് പ്രാർത്ഥനാ ജീവിതത്തെക്കുറിച്ച് നിത്യയെ കുറിച്ച് പറഞ്ഞതിന് ബ്രദറിന് നന്ദി നല്ല സന്ദേശങ്ങൾ ഇനിയും കൊടുക്കാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @remyaraj7483
    @remyaraj7483 ปีที่แล้ว +5

    ക്കൃപാസനത്തിലെ ഉടമ്പടിയിൽ പറയുന്ന കാര്യങ്ങൾ കൃത്യമായി
    അനുഷ്ടിക്കുന്ന ഒരു മനുഷ്യൻ തീർച്ചയായും വിശുദ്ധ ജീവിതം ആണ് നയിക്കുന്നത്. കാരുണ്യ പ്രവർത്തികൾ ചെയ്തും, രോഗികളെ
    ആശ്വാസിപ്പിച്ചും, നല്ല കാര്യങ്ങൾ പറയാൻ നാവിനെ ശീലിപ്പിച്ചും, തിന്മയിൽ നിന്നും അകന്നും പുതിയ മനുഷ്യനായി ജീവിക്കുന്നു. പരസ്പരം സ്നേഹത്തിൽ ജീവിക്കുന്നു. എല്ലാവരും ഉടമ്പടി പ്രകാരം ജീവിച്ചാൽ ഭൂമിയെ സ്വർഗമാക്കാം
    എന്നതിൽ യാതൊരു സംശയവുമില്ല.
    എല്ലാവരും നന്മയിൽ ജീവിക്കട്ടെ!!!(ഉടമ്പടിയാണ് താരം )
    GOD IS LOVE..... AMEN... 🙏🙏🙏

  • @jipsonjames6362
    @jipsonjames6362 ปีที่แล้ว +30

    അമ്മേ മാതാവേ എന്റെ കണ്ണുനീരോടുകൂടെയുള്ള പ്രാർത്ഥന കേൾക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭

  • @RenjilaUdayakumar-oe1xy
    @RenjilaUdayakumar-oe1xy ปีที่แล้ว +38

    അമ്മേ പരിശുദ്ധ മാതാവേ എന്റെ പ്രാത്ഥന കേൾക്കാൻ കനിവുണ്ടാകണേ എന്റെ മകന്റെ സ്വഭാവം മാറ്റണേ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ എന്റെ മകൾക്ക്‌ അഡ്മിൻ ലഭിക്കണമേ ഒരു വഴിയുമില്ല എല്ലാം അമ്മ നടത്തും എന്ന് അറിയാം 🙏🙏🙏🙏🙏🙏

  • @Avanivlog812
    @Avanivlog812 ปีที่แล้ว +9

    ഞാൻ കൃപാസനത്തിൽ വിശ്വസിക്കുന്നു എനിക്ക് അമ്മയിൽ നിന്നും ഒരുപാട് അനുഗ്രഹങ്ങൾ കിട്ടിയിട്ടുണ്ട്

  • @sojishelias
    @sojishelias ปีที่แล้ว +3

    പരിശുദ്ധ അമ്മ മാതാവേ ഞങളുടെ മേൽ കരുണ തോന്നി അനുഗ്രഹിക്കണമേ ഞങ്ങളുടെ സാമ്പത്തിക തടസ്സം മാറാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഞങ്ങളുടെ പ്രതീക്ഷ എല്ലാം നിന്നിൽ ആണ്

  • @daisypaul9326
    @daisypaul9326 ปีที่แล้ว +147

    അനുഭവിച്ചു അറിയാത്തവർ പലതും പറയും അവിടെ അമ്മയുണ്ട് പ്രാർത്ഥിച്ചാൽ കൂടെ വരും sure 🙏🏼🙏🏼🙏🏼🙏🏼

    • @bijubiju8947
      @bijubiju8947 ปีที่แล้ว +2

      വരും കൊടുങ്ങല്ലൂരമ്മയായിരിക്കും.😅

    • @Spiritualp
      @Spiritualp ปีที่แล้ว +1

      അനുഗ്രഹം തരുവാൻ ദൈവം മനുഷ്യനോ,
      മനുഷ്യ സ്വഭാവമുള്ള ഒരു ശക്തിയോ അല്ല!!
      ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തവന് ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!!
      മതവിശ്വാസങ്ങളിലൂടെ സത്യദൈവത്തിൽ വിശ്വസിക്കുവാൻ ഒരുവനും സാധ്യമല്ല.
      കാരണം, ലോകത്തിലുള്ള എല്ലാ മതവിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ തന്നെയാണ്!!
      .

    • @elsychakkunny
      @elsychakkunny ปีที่แล้ว

      😅😅 15:35 15:37 😅😊

    • @ambilysalim5476
      @ambilysalim5476 ปีที่แล้ว +4

      തീർച്ചയായും അമ്മ അവിടെയുണ്ട്, വലിയ അനുഗ്രഹവും കിട്ടും, അനുഭവസാക്ഷ്യം എനിക്കുണ്ട്

    • @bijubiju8947
      @bijubiju8947 ปีที่แล้ว +1

      @@ambilysalim5476 അമ്മ അവിടെയില്ല. സ്വർഗത്തിൽ വിശുദ്ധരുടെ കൂടെയിരിക്കുന്ന മാതാവ് അന്തിക്രിസ്തുവിൻ്റെ ആലയമായ കൃപാസനത്തിൽ വരില്ല

  • @prasana3232
    @prasana3232 ปีที่แล้ว +15

    ബ്രദർ... 👍100% സത്യം....ഹല്ലേലുയ 🙏🙏🙏
    കേരള നാട്ടിലെ നാനാജാതിമതസ്ഥരായമക്കൾക്ക് സമാധാനവും ആശ്വാസവും നൽകി കൊണ്ട് അവരെ, പരിശുദ്ധത് മാവിനാൽ നിറച്ച് ദൈവസ്നേഹത്തിൽ വളർന്ന് അവർ സ്വയംവിശുദ്ധിയിൽഎത്തിക്കുന്നുഎന്റെ കൃപാസനം അമ്മ ....🙏
    ഈ ലോകത്തെ മാത്രം നോക്കി ജീവിക്കുന്ന മക്കളുടെ ആത് മാവ് നശിച്ചു പോകാതെ അവരെ"നിത്യജീവന്റെ"അടുത്തെത്തിക്കുന്ന.....ഈഭൂമിയിലെ "കോവണി"
    ആണ് എന്റെ കൃപാസനം അമ്മ...🙏
    ഈശോതന്റെ മക്കൾക്ക് നൽകിയ എല്ലാവാഗ്ദാന്ങ്ങളും അനുഭവിച്ചു ജീവിക്കാൻ വേണ്ടിഅവരെ യോഗ്യർ ആക്കുന്ന വാഗ്ദാന പേടകം..... 🙏
    ഞങ്ങൾ ദൈവ സ്നേഹത്തിൽ അഴപ്പെട്ട്, നിത്യ ജീവൻപ്രാപിക്കാൻ.... ആലപ്പുഴകൃപാസനത്തിൽ സമയ ഘടികരവുമായി കാരാവുആയി പ്രത്യക്ഷപ്പെടുത്തി തന്ന എന്റെ പിതാവായദൈവത്തിനും, പുത്രനായ ഈശോക്കും, പരിശുദ്ധത്മാവായ ദൈവത്തിനും നന്ദി
    🙏🙏🙏

  • @johncymathew3284
    @johncymathew3284 ปีที่แล้ว

    അമ്മേ മാതാവേ എന്റെ വിശ്വാസം varthippikkename

  • @sangeethasreeraj8358
    @sangeethasreeraj8358 ปีที่แล้ว +32

    കൃപാസനം അമ്മ വഴിയാണ് ഞാൻ ഈശോയെ അറിഞ്ഞത്. കുഞ്ഞിന്റെ രോഗ വിടുതലിനും . ഭൗതിക ആവശ്യത്തിനുമായിട്ടാണ് അമ്മയുടെ അടുത്തെത്തിയത് , എന്നാൽ അതിലൂടെ ദൈവത്തെ അറിയണമെന്നും വിശുദ്ധ ജീവിതം നയിക്കണമെന്നും ആഗ്രഹിച്ചു...❤

    • @marystella9044
      @marystella9044 ปีที่แล้ว

      അമ്മ വഴി ആണ് അപ്പോസ്തൽന്മാർക് പരിശുദ്ധ അന്മാവ് ലഭിച്ചത് അത് പോലെ ക്രപാ സ ന ത്തിലും അമ്മ വഴി ഈശോ യിൽ എ ത്തുന്നു അവിടെ അത്ഭുതം നടക്കുന്നു

    • @marystella9044
      @marystella9044 ปีที่แล้ว +1

      അമ്മ ഇതാ കർത്താവിന്റെ ദാ സി നിന്റെ വാക്കു എ ന്നി ൽ നി റ വേറെ ട്ടെ എ ന്നു മറിയം പറയാതിരുങ്കിൽ നമുക്കു ഈശോയെ കിട്ടിമോ ര ക്ഷ എ വി ടെ നിന്നും വരും

    • @shinymathew2280
      @shinymathew2280 ปีที่แล้ว

      . പരി. അമ്മേ കൃപാസന മാതാവേ എന്റെയും വീട്ടിലുള്ള എല്ലാവരുടെയും രോഗം മാറ്റി തരണമേ

  • @josephpanakal9920
    @josephpanakal9920 ปีที่แล้ว +3

    കൃപാസനം ലോകജനതയെ നന്മയിലേക്ക് നയിക്കുന്ന ഏറ്റവും വലിയ ഒരു സംവിധാനമാണ്❤ കൃപാസനത്തെ കുറിച്ച് അപവാദം പറയുന്നവർ ലോകത്തെ ഇരുട്ടിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്നവരാണ്. ജാതി മത ഭേദമന്യേ എല്ലാവരും അവിടെ ചെന്ന് ഉടമ്പടി എടുത്തിരുന്നെങ്കിൽ ഈ ലോകം വളരെ സന്തോഷം നിറഞ്ഞതാകും❤ ഹല്ലേലൂയ ആവേ മരിയ❤

  • @molygeorge1117
    @molygeorge1117 ปีที่แล้ว +11

    ബ്രദർ ഏറ്റവും നന്നായി പറഞ്ഞു ഇതാണ് സത്യം ഇതാണ് ശെരി എന്റെ മനസിൽ തോന്നിയ കാര്യങ്ങൾ എല്ലാമാണ് ബ്രദർ പറഞ്ഞത് വളരെ നന്ദി❤❤❤🙏

  • @user-dx2su9yg2v
    @user-dx2su9yg2v ปีที่แล้ว +8

    അമേമ ദൈവ മാതാവേ എല്ലാവരേയും അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏

  • @anjuanju2249
    @anjuanju2249 ปีที่แล้ว +5

    ഞാൻ അമ്മയുടെ വലിയൊരു സാക്ഷിയായി മാറാൻ അനുഗ്രഹിച്ച അമ്മയ്ക്ക് കോടാനുകോടി നന്ദി പറയുന്നു

  • @jesusmariaregi
    @jesusmariaregi ปีที่แล้ว +11

    വളരെ നന്നായ് ബ്രദർ കൃപാസനത്തെ കുറിച്ച് പറഞ്ഞു. ഏറ്റവും ഉചിതമായ സമയത്ത് ഉചിതമായ കാര്യങ്ങൾ പറഞ്ഞതിന് നന്ദി.
    ദൈവമേ നന്ദി....
    യേശുവേ നന്ദി....
    പരിശുദ്ധാത്മാവേ നന്ദി....

  • @marykuttyjons6035
    @marykuttyjons6035 ปีที่แล้ว +5

    ദൈവം brother ൽക്കൂടി വെളിപ്പെടുത്തിയ ഈ സന്ദേശം പലരെയും ദൈവത്തിലത്തിക്കാൻ സാധിക്കും. ഇത് ഒരു വലിയ പ്രേഷിതത്വമായി ഏറ്റുപറയട്ടെ.

  • @MercyJc-gv3eh
    @MercyJc-gv3eh ปีที่แล้ว +2

    ആവേ മരിയ ഞാൻ 2023 ഏപ്രിൽ മാസം പത്താം തീയതി കൃപാസനം അമ്മയുടെ മുൻപിൽ ഉടമ്പടി എടുത്തു. അതുകഴിഞ്ഞ് ജൂൺ മാസം പതിനഞ്ചാം തീയതി വീണ്ടും ഞാൻ അവിടെ പോയിരുന്നു. ഇന്നലെ എന്റെ ഉടമ്പടി പുതുക്കാൻ വേണ്ടി ഞാൻ പോയിരുന്നു മണിക്കൂറുകളോളം യാത്ര ചെയ്തു വെളുപ്പിന് മൂന്നര മണിക്ക് കൃപാസനം സന്നിധിയിൽ എത്തി. ഉടമ്പടി പുതുക്കി ഞാൻ പ്രാർത്ഥനയൊക്കെ കഴിഞ്ഞു അവിടെനിന്ന് തിരിക്കുമ്പോൾ പതിനൊന്നു മണിയായി. വെളുപ്പിന് ഒന്നരമണിക്ക് എത്തിയ ആൾക്കാർ വരെ അവിടെ ഉണ്ടായിരുന്നു. ഞാൻ അവിടുന്ന് തിരിക്കുമ്പോഴും ജനക്കൂട്ടം കൂട്ടംകൂട്ടമായി വന്നുകൊണ്ടേയിരുന്നു. സത്യം പറഞ്ഞാൽ അവിടെ നടക്കുന്നത് മാതാവിന്റെയും. അവിടുത്തെ പുത്രന്റെയും വലിയ അനുഗ്രഹങ്ങളാണ്. ഓരോ മക്കൾക്കും കിട്ടിക്കൊണ്ടിരിക്കുന്നത്. എനിക്കുംഞാൻ ചോദിച്ചത് കുറെയൊക്കെ എന്റെ അമ്മ തന്നു. അതുപോലെ അവിടുത്തെ സന്നിധിയിൽ എത്തുന്ന എല്ലാ മക്കളെയും കൃപാസനം മാതാവും അവിടുത്തെ പുത്രനും സഹായിക്കട്ടെ അനുഗ്രഹിക്കട്ടെ ദൈവത്തിന് മഹത്വം ആമേൻ ഹല്ലേലൂയാ. കൃപാസന മാതാവിന്റെ മുൻപിൽ ഒരു സാക്ഷിയാകാൻ മാതാവ് എന്നെയും ഒരുക്കി കൊണ്ടിരിക്കുന്നു ആമേൻ ഹല്ലേലൂയാ

  • @shijivarghese8475
    @shijivarghese8475 ปีที่แล้ว +8

    Brother പറഞ്ഞത് ശരിയാണ് ഞാനും കൃപസനത്തിൽ പോകുന്നുണ്ട് എന്റെ ഒരു കാര്യാ സാദ്യതിനു ആണ് ഞാനും പോയത് അതു കൊണ്ട് അമ്മേനെയും ഇശോയെയും ആഴത്തിൽ അറിയാൻ സാധിച്ചു ഇപ്പോൾ പ്രാർത്ഥനയിൽ തന്നെ ആഴപെട്ടു ജീവിക്കാൻ സാധിക്കുന്നു അമ്മ വിളിച്ചാൽ അപ്പോൾ വിളി കേൾക്കും എന്നപോലെ ആയി പാപസാഹചര്യങ്ങൾ എല്ലാം തന്നെ ഒഴിവാക്കാൻ സാധിക്കുന്നു അത് തന്നെ വലിയ കാര്യം പ്രാർത്ഥനയിൽ മടുപ്പ് തോന്നാറില്ല ബൈബിൾ മുഴുവനായി വായിക്കാൻ സാധിച്ചു 🙏🙏

  • @aishaaisha6184
    @aishaaisha6184 ปีที่แล้ว

    അമ്മേ എന്റെ യാചന കേൾക്കണമേ 🙏

  • @BeenaNS-j3t
    @BeenaNS-j3t หลายเดือนก่อน

    എന്റെ മോൻ വലിയ വിശ്വാസം ഉള്ള മോൻ ആയിരുന്നില്ല എന്നാൽ ഇപ്പോൾ എന്നും രാവിലെ കുർബാന 5അരക്കുള്ള പ്രാർത്ഥന അരമണിക്കൂർ ബൈബിൾ വായന ഒരു ബിടെക് കാരനായ മകൻ ഇന്നത്തെ കാലം ഈശോയുടെയും അമ്മയുടെയും അവനോടുള്ള സ്നേഹം അവന്റെ ഇന്നത്തെ സ്വഭാവരൂപീകരണം ഞാൻ ഹാപ്പി 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 ปีที่แล้ว +7

    ❤അമ്മയെ കുറിച്ച് സംസാരിക്കുന്ന സഹോദരനെ സമർപ്പിക്കുന്നു ❤നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @srlince6902
    @srlince6902 ปีที่แล้ว +1

    അമ്മേ മാതാവേ🌹 എന്റെ അനുജത്തിക്ക് പൂർണ സൗഖ്യം
    നൽകണമെ🌹

  • @kochuthresiavf9256
    @kochuthresiavf9256 ปีที่แล้ว +3

    ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ 🙏 കൃപാസനം വർഷങ്ങൾ ആയി ലക്ഷക്കനക്കിനു ആളുകളുടെ ആശ്വാസകേന്ദ്രം 🙏അവിടെ എത്തിയാൽ തന്നെ തിരുക്കുമാരന്റെ യും പരി. അമ്മയുടെയും സാനിധ്യം അനുഭവിക്കാൻ പറ്റും ഹൃദയം തകർന്ന് മുന്നോട്ട് ഒരു നിമിഷം ജീവിതം ഇല്ല എന്ന അവസ്‌ഥയിലൂടെ കടന്നു പോകുന്ന എന്നെ പോലുള്ളവരുടെ അഭയ കേന്ദ്രം 🙏😢ഈശോയെ നന്ദി 🙏പരി. അമ്മേ നന്ദി 🙏🛐🙌🥰

  • @sujathalobo6599
    @sujathalobo6599 ปีที่แล้ว +2

    ദൈവപുത്രനെ ഉദരത്തിലും ഹൃദയത്തിലും കരങ്ങളിലും വഹിച്ചു കുരിശു മരണത്തോളം കൂട്ടായി നിന്നവൾ, ചിതറിപോയ ശിഷ്യഗണത്തെ ഒരുമിച്ചുകൂട്ടി പെന്തക്കോസയുടെ അഗ്നി ഇറക്കി ശിഷ്യ സമൂഹത്തെ രക്തസാക്ഷികളാകുവാൻ സഹായിച്ചവൾ.അന്ത്യകാല സാത്താന്യ പോരാട്ടത്തിന്റെ സൈന്യധിപ. ദൈവം നൽകിയിരിക്കുന്ന ശക്തമായ സ്വർഗ്ഗീയ ശക്തി അതാണ് കന്യകാ മറിയം. അന്ധകാരവൃതമായ ഈ ലോക ജീവിതത്തിലെ പതറിയ, ചിതറിയ,തകർന്ന, ശിഷ്യഗണത്തെ ഒരുമിച്ചു കൂട്ടാൻ അവിടുന്ന് മുൻകൂട്ടി നിശ്ചയിച്ചു` കൃപാസനം മരിയൻ ഉടമ്പടി´. കൃപാസനം ഉടമ്പടിയിലൂടെ ലഭിക്കുന്നത് കൃപയല്ല, കൃപയ്ക്കുമേൽ കൃപയാണ്. മരിയൻ ഉടമ്പടി അതിന്റെ ഭാഗ്യ രൂപത്തിലോ ഭാഗ്യമായ അടയാളങ്ങളും അല്ല അതിലൂടെ ലഭിക്കുന്ന ആന്തരിക ദൈവിക ശക്തി ക്രിസ്തുവിനോടുള്ള, സ്വർഗ്ഗത്തോടുള്ള,നിത്യജീവനെ പ്രതിയുള്ള തീക്ഷണത്തയാൽ ജ്വലിക്കുകയാണ് കൃപാസന മരിയൻ ഉടമ്പടിയിലൂടെ...... സ്വർഗ്ഗീയ പിതാവ് ക്രിസ്തുവിന്റെ വഴികളിലൂടെ നിത്യതയിലേക്ക് എന്നെ നയിക്കാൻ പരിശുദ്ധ കന്യകാമറിയത്തിന് ഒരിക്കൽക്കൂടി ഭരമേൽപ്പിച്ചു ഈ അന്ത്യകാലത്ത് കൃപാസനം എന്ന ഉടമ്പടിയിലൂടെ ഈ മരിയൻ ഉടമ്പടിയിൽ. വിശ്വസ്തതയോടെ നിലനിന്ന് വിശുദ്ധിയിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ച എല്ലാവരോടും ചേർന്ന് ത്രിത്വൈക ദൈവത്തിന് സ്തുതി ആരാധനകൾ അർപ്പിക്കുന്നു.സഹായിക്കുന്ന ദൈവമാതാവിനെ നന്ദി പറയുന്നു ആവേ മരിയ ആവേ മരിയ ആവേ മരിയ

  • @salomyvarghese1363
    @salomyvarghese1363 ปีที่แล้ว +11

    എനിക്ക് ദൈവ സ്നേഹത്തിൽ നിറയാൻ കഴിഞ്ഞു എന്റെ കുറവുകൾ മനസ്സിലാക്കാനും തിരുത്തി ജീവിക്കാനും സാധിക്കുന്നു ദൈവത്തിന്റെ ഇഷ്ടത്തിന് പ്രാധാന്യം നൽക്കാൻ സാധിക്കുന്നു ഒത്തിരി പ്രാർത്ഥിക്കാൻ സാധിക്കുന്നു

  • @sherlypmathew4988
    @sherlypmathew4988 ปีที่แล้ว +9

    അമ്മേ എല്ലാ രോഗവും മാറ്റി എനിക്ക് നടക്കാൻ പറ്റണെ വേദനകൾ മാറ്റണെ 🙏🙏

  • @annakuttyskariah6016
    @annakuttyskariah6016 ปีที่แล้ว +12

    എനിക്കു ഒരമ്മ മാത്രം.
    അതു എന്റെ കർത്താവിന്റെ അമ്മ ❤

  • @beenababu5169
    @beenababu5169 ปีที่แล้ว +10

    ഈശോയും ഭൗതിക കാര്യങ്ങളിൽ ജനങ്ങളെ സഹായിച്ചു കൊണ്ടാണ് ആത്മീയ കാര്യങ്ങളിലേക്ക് നയിച്ചത്.

  • @sheejasusheer9741
    @sheejasusheer9741 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ ഈ പ്രതിസന്ധി ഖട്ടത്തിൽ നിന്നും എന്നെ രക്ഷിക്കേണമേ,ഒരു വഴി കാണിച്ചുതരേണമേ...അനുഗ്രേഹിക്കേണമേ അമ്മേ

  • @beenajoseph3188
    @beenajoseph3188 ปีที่แล้ว +8

    അമ്മേ കനിയേണമേ, സൗക്ക്യം നെൽകി സാക്ഷിയാക്കി മറ്റെന്മേ..... Amen

  • @lissylissy3274
    @lissylissy3274 ปีที่แล้ว

    Amme mathave anugrhikne makale anugrahikkenme

  • @sreelathalatha7249
    @sreelathalatha7249 ปีที่แล้ว

    Ente mathave ente molude asugam mattikodukkane 🙏

  • @kanakalathak4998
    @kanakalathak4998 ปีที่แล้ว +1

    Cheriyathum.valuthumaya.karyngal
    Parishtha.amme..ende.arikil.unde.ennalum.amma.thottanugrahikanam.mathavee❤❤❤❤❤❤❤❤❤

  • @sandhyakamal6326
    @sandhyakamal6326 ปีที่แล้ว

    എൻ്റെ ചുണ്ടിലെ കറുത്ത വലിയ പാട് മാറാൻ പ്രാർത്ഥിക്കണമേ

  • @PrekhilashJAshokan
    @PrekhilashJAshokan ปีที่แล้ว +1

    Ente kreupasanam ammmaa mathaveee🙏🙏🙏🙏🙏..

  • @kandass1980
    @kandass1980 ปีที่แล้ว +9

    ബ്രദർ നല്ല വിചിന്തനം നന്ദി .
    'അമ്മ മാതാവിന്റെ inretcession തന്നെയാണ് സഭയുടെ ( കത്തോലിക്ക സഭ ) യുടെ നിലനില്പും 👏👏

    • @Spiritualp
      @Spiritualp ปีที่แล้ว

      അനുഗ്രഹം തരുവാൻ ദൈവം മനുഷ്യനോ,
      മനുഷ്യ സ്വഭാവമുള്ള ഒരു ശക്തിയോ അല്ല!!
      ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തവന് ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!!
      മതവിശ്വാസങ്ങളിലൂടെ സത്യദൈവത്തിൽ വിശ്വസിക്കുവാൻ ഒരുവനും സാധ്യമല്ല.
      കാരണം, ലോകത്തിലുള്ള എല്ലാ മതവിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ തന്നെയാണ്!!
      .

  • @divyanair7043
    @divyanair7043 ปีที่แล้ว

    ഞാൻ ഉടമ്പടി ഇതുവരെ എടുത്തിട്ടില്ല... Pratyasheekarana പ്രാർത്ഥന ചൊല്ലാറുണ്ട്. കൃപാസനം വന്നിട്ടുണ്ട്.. അമ്മ എനിക്ക് എല്ലാ അനുഗ്രഹങ്ങളും chaithu തരുന്നുണ്ട്.. എനിക്ക് സുഗന്ധഭിഷേകം വരെ അമ്മ എനിക്ക് തന്നു... അമ്മേ വിശുദ്ധിയില്ലേക്ക് എന്നെ നയിക്കേണമേ

  • @leenageorge2626
    @leenageorge2626 ปีที่แล้ว +1

    സഹോദരൻ പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ് ഉടമ്പടി എടുക്കുമ്പോൾ കാര്യസാധ്യങ്ങൾക്കപ്പുറം നാം നമ്മെ വിശുദ്ധിയിൽ വളരാൻ വേണ്ട കൃപയും നാം അറിയാതെ തന്നെ ലഭിക്കുന്നു

  • @lalydevi475
    @lalydevi475 ปีที่แล้ว +10

    ❤❤❤ അമ്മ മാതാവെ കാത്തു രക്ഷാക്കണമേ മാതാവെ എന്റെ മകന്റെ മുട്ടുവേദന മാറ്റികൊടുക്കണമേ മാതാവെ അനുഗ്രഹിക്കണമേ🙏🙏🙏

  • @user-ou3cf3iv2s
    @user-ou3cf3iv2s ปีที่แล้ว

    എന്റെ അമ്മേ എന്റെ മകന്റെ അലർജി ചുമ മാറ്റി തരേണമേ. രാത്രി ഉറക്കമില്ലാതെ ചുമയാണ്. അത് മാറ്റി തരേണമേ അമ്മേ സഹായിക്കണമേ 🙏

  • @Anandhu-lo9hb
    @Anandhu-lo9hb ปีที่แล้ว +9

    അമ്മേ പരിശുദ്ധ മാതാവേ എന്റെ രോഗങ്ങൾ സൗഖ്യം മാക്കി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🌹🌹🌹

    • @Spiritualp
      @Spiritualp ปีที่แล้ว

      അനുഗ്രഹം തരുവാൻ ദൈവം മനുഷ്യനോ,
      മനുഷ്യ സ്വഭാവമുള്ള ഒരു ശക്തിയോ അല്ല!!
      ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തവന് ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!!
      മതവിശ്വാസങ്ങളിലൂടെ സത്യദൈവത്തിൽ വിശ്വസിക്കുവാൻ ഒരുവനും സാധ്യമല്ല.
      കാരണം, ലോകത്തിലുള്ള എല്ലാ മതവിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ തന്നെയാണ്!!
      .

  • @ambilysalim5476
    @ambilysalim5476 ปีที่แล้ว

    അമ്മേ എന്റെ മകന് പെട്ടന്ന് ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ, എന്റെ മക്കളുടെ മനസ്വീകാരോഗത്തെയും ശാരീരിക രോഗത്തെയും മാറ്റിത്തരാൻ അനുഗ്രഹിക്കേണമേ

  • @aneymathew1464
    @aneymathew1464 ปีที่แล้ว

    പരിശുദ്ധ 'അമ്മേ മാതാവേ, അമ്മയിലൂടെ എന്നെ ഈശോയിലേയ്ക്കും, ദൈവ സ്നേഹ പാരമ്യത്തിലേയ്ക്കും ആ ത്മ രക്ഷയുടെ മാർഗത്തിലേയ്ക്കും , ഉയർത്തേണമേ. അങ്ങനെ ദൈവ മായ കർത്താവിന്റെ പക്കൽ നിത്യ മായി അവിടുത്തെ സ്തുതിച്ചു ആ രാധിക്കാൻ സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ വേണ്ട വിശുദ്ധ ജീവിതം നയിക്കാൻ എന്നെ പ്രാപ്തയാക്കേണമേ, ആമേൻ. 🙏

  • @davidwordofgod
    @davidwordofgod ปีที่แล้ว +5

    ബിജു ബ്രദറിനെ പറ്റി വ്യക്തിപരമായി എനിക്കറിയാം - പരിശുദ്ധാത്മാവ് നയിക്കുന്ന തിരുസഭാ സ്നേഹിയായ ഒരു അത്മായൻ അദ്ധേഹം പറഞ്ഞത് ശരിയാണ്❤ അമ്മയിലൂടെ ഈശോയിലേക്ക്❤

  • @nalinirajan8871
    @nalinirajan8871 ปีที่แล้ว +1

    പരിശുദ്ധ മാതാവേ നാളത്തെ പരീക്ഷയും മാതാവെഴുതി പസാക്കിത്തരണമേ..🙏🙏

  • @jancypoulose8259
    @jancypoulose8259 ปีที่แล้ว +6

    ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി പറയുന്ന ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നു കാരണം പരിശുദ്ധ അമ്മയോടും ഈശോയോട് ഒത്തിരി അടുത്തുനിൽക്കുന്ന ബ്രദറിൽ നിന്നും ഇങ്ങനെയൊരു മെസ്സേജ് ലഭിച്ചതിൽ ഒത്തിരി ദൈവത്തിനു നന്ദി പറയുന്നു ദൈവത്തിനു നന്ദി പറയുന്നു❤❤🎉🎉

  • @shajiarassery
    @shajiarassery ปีที่แล้ว +20

    🙏🏻🙏🏻ഈശോ അനുഗ്രഹിക്കട്ടെ!!ബ്രദർ, നല്ല നിർദ്ദേശങ്ങൾ ""ഈ സന്ദശം കൂടുതൽ ജനങ്ങളെ, സ്പർശിക്കട്ടെ """🙏🏻🙏🏻🙏🏻

    • @Spiritualp
      @Spiritualp ปีที่แล้ว

      അനുഗ്രഹം തരുവാൻ ദൈവം മനുഷ്യനോ,
      മനുഷ്യ സ്വഭാവമുള്ള ഒരു ശക്തിയോ അല്ല!!
      ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തവന് ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!!
      മതവിശ്വാസങ്ങളിലൂടെ സത്യദൈവത്തിൽ വിശ്വസിക്കുവാൻ ഒരുവനും സാധ്യമല്ല.
      കാരണം, ലോകത്തിലുള്ള എല്ലാ മതവിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ തന്നെയാണ്!!
      .

  • @leelachandran9358
    @leelachandran9358 ปีที่แล้ว

    അമ്മേ മാതാവേ എനിക്ക് കൃപ തരണേ

  • @anuambily4112
    @anuambily4112 ปีที่แล้ว +1

    Joshua മോന്റെ വയറിലെ ബുദ്ധിമുട്ട് മാറ്റി തരേണമേ മാതാവേ 🙏

  • @laisammasunny7961
    @laisammasunny7961 ปีที่แล้ว

    അമ്മേമാതാവേ എന്റെ മകന്റെ സ്വഭാവം നല്ലതാക്കി മറ്റേണമേ. പ്രിശുദ്ധൽമാവുകൊണ്ട് നിറക്കണമേ

  • @annammastephen9025
    @annammastephen9025 ปีที่แล้ว +6

    Krepasanam Joseph achan always concentrating eternal life more than all physical favours. Thank you brother for your good conviction.

  • @ritaabraham9318
    @ritaabraham9318 ปีที่แล้ว +6

    Yes. It is 100% right. Through Kreupasanam , now I am transformed spiritually and now I am working hard to live a holy life. Thankypu mother mary, fr. Joseph , thank you for kreupasanam. .
    Everyday I pray for Kreupasanam

  • @josnavarghese5511
    @josnavarghese5511 ปีที่แล้ว +2

    Sariyanu udambadiyilude eesoyilekku amme enne kuttikondu poyii .Innu njan very happy annu ente ammaku thanks

  • @shobhanakrishnan6701
    @shobhanakrishnan6701 ปีที่แล้ว +1

    മാതാവേ കൃപാസനത്തിൽ വന്നതാണ് മാതാവേ ക കൂടെ ഉണ്ടാതണമേ മാതാവേ നന്ദി

  • @devayanibal5079
    @devayanibal5079 ปีที่แล้ว +4

    അമ്മേ അനുഗ്രഹിക്കേണമേ

  • @minithomas3552
    @minithomas3552 ปีที่แล้ว +2

    Ente mathave ennyum ente kudubathyum anugrikeneme makle essoye askuvan kripa thraneme

  • @hemarosegonsalvas7714
    @hemarosegonsalvas7714 ปีที่แล้ว +26

    കൃ പാസനത്തിൽ പോയതിനു ശേഷം ആണ് ഞാൻ ഈശോയെ അറിഞ്ഞത് 🙏🙏🙏🙏

    • @peterthomaspeterthomas
      @peterthomaspeterthomas ปีที่แล้ว +1

      വീട്ടിൽ ബൈബിൾ ഇല്ലായിരുന്നോ

    • @Spiritualp
      @Spiritualp ปีที่แล้ว

      അനുഗ്രഹം തരുവാൻ ദൈവം മനുഷ്യനോ,
      മനുഷ്യ സ്വഭാവമുള്ള ഒരു ശക്തിയോ അല്ല!!
      ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തവന് ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!!
      മതവിശ്വാസങ്ങളിലൂടെ സത്യദൈവത്തിൽ വിശ്വസിക്കുവാൻ ഒരുവനും സാധ്യമല്ല.
      കാരണം, ലോകത്തിലുള്ള എല്ലാ മതവിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ തന്നെയാണ്!!
      .

  • @ranishaju1741
    @ranishaju1741 ปีที่แล้ว +7

    ഒരാൾ എങ്ങനെ വിശുദ്ധ ജീവിതത്തിൽ ജീവിക്കാൻ കൃപാസനംവളരെ സഹായിക്കും എന്ന് ഞാൻ പൂർണ്ണമായും സാക്ഷി യാണ്

  • @loveintruth1198
    @loveintruth1198 ปีที่แล้ว +1

    കൃപാസനം വഴി സംഭവിക്കുന്ന വലിയ നന്മയും അത്ഭുതവുമാണ് ബിജു ബ്രദർ ഇവിടെ വിവരിച്ചത്. അമ്മ വഴി ലഭിക്കുന്ന ഭൗതിക അനുഗ്രഹങ്ങൾ ഈശോയിലേക്കും വിശുദ്ധ ജീവിതം നയിക്കാനുള്ള തീക്ഷ്ണമായ ആഗ്രഹത്തിലേക്കും വളരണം. ഈ ബോധ്യത്തിലേക്ക് അവിടെ വരുന്നവരെ നയിക്കുവാൻ കൃപാസനം ശുശ്രൂഷകൾ വഴി സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @johnagastin2652
    @johnagastin2652 ปีที่แล้ว

    Amen

  • @laisammasunny7961
    @laisammasunny7961 ปีที่แล้ว

    അമ്മേ എന്റെ മകനെ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ

  • @user-ou3cf3iv2s
    @user-ou3cf3iv2s ปีที่แล้ว

    എന്റെ അമ്മേ എന്റെ മകന്റെ ചുമ മാറ്റി തരേണമേ

  • @jesnakjames9382
    @jesnakjames9382 ปีที่แล้ว +8

    🔥എന്റെ അനുഭവം... ഉടബടിയിൽ 🔥🌹🌹🌹🌹🔥🔥🔥🔥എന്റെ അമ്മയ്ക്കും ഈശോക്കും നന്ദി
    ബ്രദർ പറഞ്ഞതുപോലെ -ഈ 4 മാസംകൊണ്ട് എന്റെ ജീവിതത്തിൽ ഉണ്ടായ കൂടുതൽ ആത്മീയ അനുഗ്രഹങ്ങൾ നിരവധിയാണ്
    ദിവ്യബലി എന്നും, കുമ്പസാരം- ആഴ്ചലൊന്നു, ജപമാല, വചനവായന....ഒരു വർഷം എടുത്താൽ എനിക്ക് ചെയ്യാൻകഴിയാതിരുന്ന (വെറും ക്രിസ്ത്യാനി എന്ന പേര് -ഞായർ പള്ളിൽ പോകും, സീസൺ കുമ്പസാരം, x mas, ഈസ്റ്റർ...)
    ഇതിൽ നിന്നെല്ലാം എന്റെ മോചനമായിരുന്നു ഉടമ്പടി, ഉരുളക്ക് ഉപ്പേരി എന്ന രീതിയിൽ നിന്നും എന്ത് നെഗറ്റീവ് അനുഭവത്തെയുo 90%പോസിറ്റീവ് ആയി കണ്ടു പ്രാർത്ഥിച്ചു ഈശോയുടെ ക്രൂശിൽ നൽകുവാൻ സാധിക്കുന്നു, 4 വർഷത്തിന് മുകളിലായാ അലർജി തുമ്മൽ (ഐൻഹേലർ -ജലദോഷം വന്നാൽ ഹോസ്പിറ്റൽ ) പിന്നെ ഒരുപാട് ഭൗതിക അനുഗ്രഹങ്ങളും, തീർച്ചയായും കൃപാസന ഉടമ്പടി - വിശ്വാസം പ്രൊമോട്ട് ചെയ്യപ്പെടേണ്ടത് തന്നെയാണ്, 👍👍🙏🙏🙏🔥🔥🌹🌹🌹🌹🌹🌹🌹🌹

  • @ashrayakiran8563
    @ashrayakiran8563 ปีที่แล้ว +6

    Yes brother your observation is correct,my life has been taken a big turn coming to kreupasanam,I am more closer to God now

  • @Edwinstonnevnez
    @Edwinstonnevnez ปีที่แล้ว

    Amme brother's anugrahikkaname

  • @AVBaby-dd6rq
    @AVBaby-dd6rq ปีที่แล้ว +1

    Amma mathave njangale sahayikane anugrahikkane Njangalude niyogangalum sadichu tharane.monu nalloru partnere kodukkane Amme. amen.

  • @anithaprince1178
    @anithaprince1178 ปีที่แล้ว +1

    Mathavae..esoyae..kripasanathiludae enikkum entae kudumbathinum amma nedithannukondirrikkunna ella kripakalkkum oru kodi nanni arppikkunnu..

  • @lissyjose9780
    @lissyjose9780 ปีที่แล้ว +3

    അമ്മേ ഈ ലോകത്തെ അനുഗ്രഹിക്കണമേ. 🙏🙏🙏🙏🙏🙏🙏

  • @sinshas461
    @sinshas461 ปีที่แล้ว +1

    Ammee...yell avarkkum aswasam nalki anugrahikkum mathaave..

  • @hemarosegonsalvas7714
    @hemarosegonsalvas7714 ปีที่แล้ว +13

    എന്റെ ജീവിതം ഇനി യേശുവിനു വേണ്ടി 🙏🙏🙏

    • @bindualexbindubiju48
      @bindualexbindubiju48 ปีที่แล้ว

      ❤❤

    • @sheejaunnikrishnan9623
      @sheejaunnikrishnan9623 ปีที่แล้ว

      Mathave annde shajichattane samrppikkunnu avannde aatharikamurivukal unnakkaname avanil athrayum pattannu dhivasnagam nirakkaname hallaluya hallaluya hallaluya

  • @sujishamayamaya1909
    @sujishamayamaya1909 ปีที่แล้ว

    അമ്മേ മാതാവേ ഞാൻ ഇപ്പോൾ വലിയ പ്രതി സന്ധി ഘട്ടത്തിൽ ആണ്. അമ്മേ എന്റെ കുട്ടികൾ പനി ആണ് ഞാൻ ഒറ്റക്ക് നോക്കിയിട്ട് എനിക്ക് പറ്റുന്നില്ല അമ്മേ അവരുടെ പനി വേഗം തന്നെ മാറ്റി തരണേ 🙏🙏🙏🙏🙏🙏

  • @lissythomas4250
    @lissythomas4250 หลายเดือนก่อน

    Amen 🙏

  • @binteeshpv9991
    @binteeshpv9991 ปีที่แล้ว +1

    Ente Amme Mathave Enikku Sambathika Abivrudhi Undakuvanum Kadabathyatha Maruvanum Njan Eppol Anubavikunna Sambathika Prathisandi Aduthu Mattuvanum Anugraham Nalkaname Amen Amen Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @yaminicg6239
    @yaminicg6239 ปีที่แล้ว

    അമ്മേ പരിശുദ്ധ മാതവേ എന്റെ തെണ്ടയിലെ അലർജി പ്രശ്നങ്ങൾ മാറ്റി തരണമേ എന്റെ മാതവേ എന്റെ രണ്ട് മക്കളുടെ ജോലി കാര്യങ്ങൾ എല്ലാം സാധിച്ച് തരണമേ ആമേ🙏🙏🙏🙏❤❤

  • @mercyalex4723
    @mercyalex4723 ปีที่แล้ว

    Ammae Mathavae

  • @bincybenny7860
    @bincybenny7860 ปีที่แล้ว

    അമ്മേ മാതാവേ എന്റെ മകൻ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹം നൽകണെ.

  • @lissammaabraham3091
    @lissammaabraham3091 ปีที่แล้ว

    Amme mathave ente kudumbhathe anugrahikkename

  • @sinifrancis2127
    @sinifrancis2127 ปีที่แล้ว

    Amme mathave please pray for us

  • @ousephaugustin5932
    @ousephaugustin5932 ปีที่แล้ว

    God bless very very good massage

  • @ancyvarghese-ue8dh
    @ancyvarghese-ue8dh ปีที่แล้ว

    Ameen

  • @sreedeviajith6054
    @sreedeviajith6054 ปีที่แล้ว

    അമ്മേ മാതാവേ എന്റെ അമ്മയുടെ ഓഹരി സ്ഥലം കച്ചവടം ആക്കി തരണേ

  • @cherianchristygeorge4874
    @cherianchristygeorge4874 ปีที่แล้ว +5

    കൃപാസനത്തിൽ ആദ്യം ചെല്ലുന്ന mikkàവരും തന്നെ ഭൗധികമായ ആവശ്യങ്ങൾക്കു വേണ്ടി ആയിരിക്കും. ഉടമ്പടി എടുക്കുമ്പോൾ ജീവിത വിശുദ്ധയ്ക്ക് ആവശ്യമായ 6 കാര്യങ്ങൾ ചെയ്യണം എന്നുള്ളതുകൊണ്ട് ഉടമ്പടി തീരുമ്പോഴേക്കും മിക്കവാറും എല്ലാവരും തന്നെ ഈശോയുമായിട്ടുള്ള സ്നേഹത്തിലേക്ക് വരും. അവർ ആരും തന്നെ ശുശ്രൂഷകൾ നടക്കുമ്പോൾ കമന്റ്‌ ഇടുമെന്നു തോന്നുന്നില്ല. ഇങ്ങനെ ഒരു വീഡിയോ ചെയ്തു തെറ്റിദ്ധാരണ മാറ്റാൻ ശ്രേമിച്ച ബ്രദർനെ ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ. പരിശുദ്ധത്മവിനാൽ നിറച്ചു നയിക്കട്ടെ.🙏🏻🙏🏻

  • @ShinyRenji
    @ShinyRenji ปีที่แล้ว +2

    Amme mathave ente asukam poornamai mattane amme mathave ente asukam poornamai mattane amme mathave ente asukam poornamai mattane amme mathave ente asukam poornamai mattane

    • @Barrister07
      @Barrister07 ปีที่แล้ว

      Amma , asugangal ellam maati tharatte....

  • @zarazworld9878
    @zarazworld9878 ปีที่แล้ว

    Amme mathave..

  • @mollykc4766
    @mollykc4766 ปีที่แล้ว +3

    Praise Yehshuwah 🔥🔥🔥
    ക്രിസ്തുവുമായി സ്ഥാപിതമായിരിക്കുന്ന സുസ്ഥിരമായ ഉടമ്പടിയെ അസാധുവാക്കുന്ന പൈശാചിക ഉടമ്പടിയില്‍ ഏര്‍പ്പെടാനാണ് കൃപാസനത്തിന്റെ മറവില്‍ എതിര്‍ക്രിസ്തു നിര്‍ബ്ബന്ധിച്ചുകൊണ്ടിരിക്കുന്നത്. ഉടമ്പടികളുടെ ഗൗരവം തിരിച്ചറിയാത്ത അനേകം ദുര്‍ബ്ബലവിശ്വാസികള്‍ ഈ കുരുക്കില്‍ അകപ്പെട്ടുകൊണ്ടിരിക്കുന്നു. ഹെബ്രായലേഖനം എട്ടാം അദ്ധ്യായം പഠിക്കാന്‍ തയ്യാറായാല്‍ ഉടമ്പടിയുടെ പ്രത്യേകതകളും ഗൗരവവും ഗ്രഹിക്കാന്‍ സാധിക്കും. ഉടമ്പടിയെ സംബന്ധിക്കുന്ന നിയമമിതാണ്:✝️ “ആദ്യത്തെ ഉടമ്പടി കുറ്റമറ്റതായിരുന്നെങ്കില്‍ രണ്ടാമതൊന്നിന് അവസരമുണ്ടാകുമായിരുന്നില്ല. അവിടുന്ന് അവരെ കുറ്റപ്പെടുത്തിക്കൊണ്ട് അരുളിചെയ്യുന്നു: യാഹ്‌വെ അരുളിച്ചെയ്യുന്നു: യിസ്രായേല്‍ക്കുടുംബവും യെഹൂദയാക്കുടുംബവുമായി ഞാന്‍ ഒരു പുതിയ ഉടമ്പടി സ്ഥാപിക്കുന്ന ദിവസങ്ങള്‍ വരുന്നു. ആ ഉടമ്പടി, അവരുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരാന്‍ അവരെ കൈപിടിച്ചുനടത്തിയ ആ ദിവസം അവരുമായി ചെയ്ത ഉടമ്പടിപോലെ ആയിരിക്കുകയില്ല. എന്തെന്നാല്‍, യാഹ്‌വെ അരുളിച്ചെയ്യുന്നു: അവര്‍ എന്റെ ഉടമ്പടിയില്‍ ഉറച്ചുനിന്നില്ല. അതുകൊണ്ട് ഞാനും അവരെ ശ്രദ്ധിച്ചില്ല. യാഹ്‌വെ അരുളിച്ചെയ്യുന്നു: ആ ദിവസങ്ങള്‍ക്കുശേഷം യിസ്രായേല്‍ഭവനവുമായി ഞാന്‍ ചെയ്യുന്ന ഉടമ്പടി ഇതാണ്: എന്റെ നിയമങ്ങള്‍ അവരുടെ മനസ്സില്‍ ഞാന്‍ സ്ഥാപിക്കും. അവരുടെ ഹൃദയത്തില്‍ ഞാന്‍ അവ ആലേഖനം ചെയ്യും. ഞാന്‍ അവര്‍ക്കു ദൈവമായിരിക്കും, അവര്‍ എനിക്കു ജനവും. ആരും തന്റെ സഹപൗരനെയോ സഹോദരനെയോ യാഹ്‌വെയെ അറിയുക എന്നു പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. എന്തെന്നാല്‍, അവരിലെ ഏറ്റവും ചെറിയവന്‍ മുതല്‍ ഏറ്റവും വലിയവന്‍വരെ എല്ലാവരും എന്നെ അറിയും. അവരുടെ അനീതികളുടെ നേര്‍ക്കു ഞാന്‍ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങള്‍ ഞാന്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല. പുതിയ ഒരു ഉടമ്പടിയെപ്പറ്റി പറയുന്നതുകൊണ്ട് ആദ്യത്തേതിനെ അവന്‍ കാലഹരണപ്പെടുത്തിയിരിക്കുന്നു. കാലഹരണപ്പെട്ടതും പഴക്കം ചെന്നതുമാകട്ടെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു”(ഹെബ്രാ: 8; 7-13).
    ‘ദി ബുക്ക് ഓഫ് ട്രാപ്’ അഥവാ കെണിയുടെ പുസ്തകം!
    manovaonline.com/news_detail/443/malayalam

  • @sadhikasajeev.r6196
    @sadhikasajeev.r6196 ปีที่แล้ว +4

    മാതാവേ എന്റെ മനസിലെ വിഷമം എല്ലാം മാറ്റി തരണമേ 🙏🏻

  • @mollyjeenamolly76
    @mollyjeenamolly76 ปีที่แล้ว

    അമ്മേ എനിക്ക് പ്രാർത്ഥിക്കാനുള്ള കൃപ നൽകേണമേ

  • @blessonm.k4130
    @blessonm.k4130 ปีที่แล้ว +7

    Praise the Lord 🙏🙏🙏🙏🙏 Ave Mariya

  • @gracypius1331
    @gracypius1331 ปีที่แล้ว +3

    Praise the Lord. My Lord please bless us to live in your Grace and Peace. Amen.

  • @Sikhashibu
    @Sikhashibu ปีที่แล้ว

    അമ്മേ മാതാവേ എന്റെ കണ്ണീർ മാറ്റി തരണമേ 🙏🙏🙏

  • @varghesetm7410
    @varghesetm7410 ปีที่แล้ว

    അമ്മേ മാതാവേ അമ്മയുടെ മത്യസ്തതിയിൽ ഈശോയോടുള്ള ഉടബ 17:58 ടിയിൽ ജീവിച്ചു ഒരു വിശുദ്ധ ജീവിതം നയിക്കുവാൻ എന്നെ കുടുംബമായി അനുഗ്രഹിക്കണമേ അതുപോലെ എന്നെയും എന്റെ കുടുംബത്തെയും ത്രോഹിക്കുന്നവർക്കു നല്ല ബുദ്ധി കൊടുക്കണേ അമ്മേ

  • @sophiyakurian2937
    @sophiyakurian2937 ปีที่แล้ว +6

    Well said, brother. Thousands and thousands are returning back to God through Kreupasanam Amma. It's like a journey to Jesus through Mary'.

  • @binitharaj1344
    @binitharaj1344 ปีที่แล้ว

    Krepasanam mathavu alla anugrahagal nalkum❤

  • @preethysaju4858
    @preethysaju4858 ปีที่แล้ว +1

    Brother paranjathu valare correct aanu. Njanum ithe feelingsiloodeyanu kadannu pokunnathu. Istamillathavare polum Njanum snehikkan thudangi. 🙏🙏🙏🙏🙏🙏🙏🙏🙏🙏