പിശാചിന്റെ സ്വാധീനങ്ങളിൽ നിന്ന് പുറത്തു കടക്കുവാൻ ഇത്ര എളുപ്പമാണോ?

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 16

  • @dileepfabiyans6148
    @dileepfabiyans6148 หลายเดือนก่อน +4

    പിശാച് ഇല്ല എന്ന പിശാചിന്റെ നുണയെ അനാവരണമാക്കുന്ന വചന സന്ദേശം....ബിജു ബ്രദർന്റെ ഈ ശുശ്രൂഷ എല്ലാവരിലും എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  • @loveintruth1198
    @loveintruth1198 หลายเดือนก่อน +5

    സാത്താൻ്റെ കെണികളെ തിരിച്ച് അറിയാൻ കണ്ണുകൾ തുറപ്പിക്കുന്ന സന്ദേശം. സാത്താൻ്റെ നല്ല മാലാഖയുടെ വേഷം കെട്ടുന്ന കെണി, ആത്മീയർക്ക് പോലും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഏറെ ജാഗ്രത പുലർത്തേണ്ട ഈ വിഷയത്തിൽ ബോധ്യങ്ങൾ നൽകുന്ന ദൈവത്തിനു നന്ദി.🙏

  • @kochuthressiacherian5975
    @kochuthressiacherian5975 หลายเดือนก่อน +2

    ഈശോയെ കത്താവും രക്ഷകനുമായി സ്വീകരിച്ച് സ്വയം ശുദ്ധീകരണം നടത്തിയാൽ പാപങ്ങളെല്ലാം ഉപേക്ഷിച്ചാൽ നമ്മുടെ മേൽ സാത്താന അധികാരമൊന്നും ഉണ്ടാവില്ല. 🙏

    • @loveintruth1198
      @loveintruth1198 25 วันที่ผ่านมา

      അനേകം വിശുദ്ധരുടെ ജീവിതം ബ്രദർ ഈ പറഞ്ഞതിന് തെളിവാണ്. ഈശോയെ രക്ഷനും നാഥനും ആയി സ്വീകരിച്ചു എന്നത് കൊണ്ട് സാത്താൻ പ്രലോഭനം നിർത്തുകയല്ല... മറിച്ച് ആത്മീയ വേഷത്തിൽ പ്രലോഭിപ്പിക്കാൻ എത്തും എന്ന തിരിച്ചറിവ് ആണ് ഇവിടെ നൽകുന്നത്. അതിനെതിരെ ജാഗ്രത പുലർത്തണം എന്നർത്ഥം

  • @user-pn9zm4zj8i
    @user-pn9zm4zj8i หลายเดือนก่อน +2

    പ്രഭാവർണ്ണ നായ മാലാഖ യെ പോലെ അവൻ (സാത്താ ൻ )വേഷം ധ രിച്ചു വരും . ഇപ്രകാരമുള്ള പ്രബോധനങ്ങൾ വഴി. ഇ ക്ലാസ് കേൾക്കുമ്പോൾ സത്യവിശ്യാസം. വഴി തെറ്റാ തെ ജീവിക്കാൻ സാധിക്കും എന്നത് ഞാൻ വിശ്യ സിക്കുന്നു 🙏🙏🙏ആമേൻ

  • @loveintruth1198
    @loveintruth1198 หลายเดือนก่อน +2

    ദൈവത്തിനു മഹത്വം ❤

  • @JMJ.amen.
    @JMJ.amen. หลายเดือนก่อน

    ആമ്മേൻ.

  • @emmanuelshaji1955
    @emmanuelshaji1955 หลายเดือนก่อน

    Br enik 9vayasulla molk dry skin problem ane onnu prarthikane very terrible

  • @Artncraftsc4
    @Artncraftsc4 หลายเดือนก่อน

    Please pray for my family..🙏 Maria

  • @bijucarmel8933
    @bijucarmel8933 หลายเดือนก่อน

    🙏🙏❤️🙏🙏

  • @keraliyan.official
    @keraliyan.official หลายเดือนก่อน

    ❤❤

  • @manjutojo6805
    @manjutojo6805 หลายเดือนก่อน

    എങ്കിലും പിശാചിൻറെ ശക്തി അനന്തം അല്ല. അവൻ ഒരു സൃഷ്ടി മാത്രമാണ്. പൂർണ്ണമായ അരൂപി എന്ന നിലയിൽ അവൻ ശക്തൻ ആണെങ്കിലും അവൻ എന്നും ഒരു സൃഷ്ടിയാണ്. ദൈവ രാജ്യത്തിൻറെ നിർമ്മിതി തടയാൻ അവൻ ശക്തനല്ല. ദൈവത്തോടും യേശുക്രിസ്തുവിൽ l സാക്ഷാൽ കൃതം ആകുന്ന ദൈവ രാജ്യത്തോടും തികഞ്ഞ വിദ്വേഷത്തോടെ പിശാച് ഈ ലോകത്തിൽ പ്രവർത്തിchekkam. അവൻറെ പ്രവർത്തനം ഓരോ മനുഷ്യനും സമൂഹത്തിനും ആത്മീയവും പരോക്ഷവുമായി ശാരീരികമായി പോലുമുള്ള ഗൗരവകരമായ ഉപദ്രവങ്ങൾ വരുത്തി വയ്ക്കുന്നതും ആകാം. എന്നാലും പിശാചിനെ അവൻറെ ദുഷ്ട പ്രവർത്തനത്തിന് അനുവദിക്കാറുണ്ട്. പിശാചിനെ അവൻറെ പ്രവർത്തനത്തിന് അനുവദിക്കാറുണ്ട്. പൈശാചിക പ്രവർത്തനത്തെ ദൈവം അനുവദിക്കുന്നു എന്നത് ഒരു വലിയ രഹസ്യമാണ്. എങ്കിലും നമുക്ക് അറിയാം ദൈവത്തെ സ്നേഹിക്കുന്നവർക്ക് എല്ലാം നന്മയ്ക്കായി അവിടുന്ന് ക്രമീകരിക്കുന്നു എന്ന്.
    CCC 395