വെറുതെ തള്ളാതെ ഇത് കുടുബം പ്രശ്നം അല്ല. കോൺഗ്രസ് അറിഞ്ഞു കൊടുത്ത പണി ആണ് അതിന് നഷ്‌ടം തെലുങ്കന കോൺഗ്രസിന് നഷ്ടമാക്കും wait and see 🤣🤣 ഇത് ഒരു കുടുംബ പ്രശ്നവും അല്ല ഇത് ബിജെപിക്ക് വേണ്ടി വഴി വെട്ടി കൊടുത്തു 😂
സത്യം അതാണ്. തെലുങ്കനായിൽ ബിജെപി വളരാൻ വളമാകനും അല്ലു ബിജെപിയിലേക്ക് പോകാനുമേ ഇത് കൊണ്ട് ഉപകരിക്കൂ. ( രേവന്നയുടെ അതി അതിബുദ്ധി വിന aayi). അത് ഇവിടെ പറയാൻ ഒക്കില്ലല്ലോ. അത് കൊണ്ട് ഇവിടത്തെ എല്ലാ മാധ്യമങ്ങളും കുടുംബ പ്രശ്നം എന്ന് പറഞ്ഞു ന്യൂസ് കൊടുക്കുന്നു...
ചിരഞ്ജീവി എന്നത്.. പേരുദോഷോം കേൾപ്പിക്കാത്ത ഒരു മൂവി സ്റ്റാർ ആണ് .. ഗുരുത്വം ഉള്ളവൻ! ഈ ചിരഞ്ജീവി, അവാർഡ് വേളയിൽ സദസ്സിൽ ഇരുന്ന മലയാളത്തിന്റെ മധു സാറിനെ പരാമർശിച്ചു.. മധു സാർന്റെ contribution, ഡൽഹി സദസ്സിനു brief ആയി പറഞ്ഞു കൊടുത്തു.. സ്റ്റേജിലേക്ക് ക്ഷണിച്ചു.. മധു സാർന്റെ സാന്നിധ്യത്തിലാണ് ആ അവാർഡ് കൈപ്പറ്റിയത് ! പിന്നെ .. ചിരഞ്ജീവിടെ പുതിയ തലമുറ ചിരഞ്ജീവി യെ controversy ൽ കൊണ്ട് എത്തിച്ചാൽ ..മദ്ധ്യ വയസ്സും കഴിഞ്ഞു വൃദ്ധതയിൽ എത്തി നിൽക്കണ ചിരഞ്ജീവിഎന്ത് ചെയ്യാൻ? പിള്ളേര് ശരി അല്ലെങ്കിൽ മൊത്തം കുട്ടിച്ചോറു ആകും .. അത് മരിച്ചു പോയ ബാലകൃഷ്ണപിള്ള ആയാലും .. ചിരഞ്ജീവി ആയാലും ..!
Absolutely nonsense.First pavan is a minister in AP, with BJP ,Telengana now a Congress Govt ,even if Pawan is behind this ,high court wound not have granted bailto allu.
വെറുതെ തള്ളാതെ ഇത് കുടുബം പ്രശ്നം അല്ല. കോൺഗ്രസ് അറിഞ്ഞു കൊടുത്ത പണി ആണ് അതിന് നഷ്‌ടം തെലുങ്കന കോൺഗ്രസിന് നഷ്ടമാക്കും wait and see 🤣🤣 ഇത് ഒരു കുടുംബ പ്രശ്നവും അല്ല ഇത് ബിജെപിക്ക് വേണ്ടി വഴി വെട്ടി കൊടുത്തു 😂
കോൺഗ്രസിന് ഒരു കുന്തവും സംഭവിക്കില്ല രേവന്ത് റെഡിയുടെ ഇമേജ് കൂടിയതേയുള്ളൂ ഈയൊരു കാര്യത്തിൽ
സത്യം അതാണ്. തെലുങ്കനായിൽ ബിജെപി വളരാൻ വളമാകനും അല്ലു ബിജെപിയിലേക്ക് പോകാനുമേ ഇത് കൊണ്ട് ഉപകരിക്കൂ. ( രേവന്നയുടെ അതി അതിബുദ്ധി വിന aayi). അത് ഇവിടെ പറയാൻ ഒക്കില്ലല്ലോ. അത് കൊണ്ട് ഇവിടത്തെ എല്ലാ മാധ്യമങ്ങളും കുടുംബ പ്രശ്നം എന്ന് പറഞ്ഞു ന്യൂസ് കൊടുക്കുന്നു...
സങ്കികളുടെ തിരക്കഥയിൽ കൊങ്ങികൾ വീണു നഷ്ട്ടം കൊങ്ങികൾക്ക് മാത്രം
Ithokke film 5 paiza kittan ulla nadakama
ചിരഞ്ജീവി എന്നത്.. പേരുദോഷോം കേൾപ്പിക്കാത്ത
ഒരു മൂവി സ്റ്റാർ ആണ് .. ഗുരുത്വം ഉള്ളവൻ!
ഈ ചിരഞ്ജീവി, അവാർഡ് വേളയിൽ സദസ്സിൽ ഇരുന്ന
മലയാളത്തിന്റെ മധു സാറിനെ പരാമർശിച്ചു..
മധു സാർന്റെ contribution, ഡൽഹി സദസ്സിനു brief ആയി
പറഞ്ഞു കൊടുത്തു.. സ്റ്റേജിലേക്ക് ക്ഷണിച്ചു.. മധു സാർന്റെ
സാന്നിധ്യത്തിലാണ് ആ അവാർഡ് കൈപ്പറ്റിയത് !
പിന്നെ .. ചിരഞ്ജീവിടെ പുതിയ തലമുറ ചിരഞ്ജീവി യെ controversy ൽ
കൊണ്ട് എത്തിച്ചാൽ ..മദ്ധ്യ വയസ്സും കഴിഞ്ഞു വൃദ്ധതയിൽ എത്തി നിൽക്കണ
ചിരഞ്ജീവിഎന്ത് ചെയ്യാൻ?
പിള്ളേര് ശരി അല്ലെങ്കിൽ മൊത്തം കുട്ടിച്ചോറു ആകും ..
അത് മരിച്ചു പോയ ബാലകൃഷ്ണപിള്ള ആയാലും ..
ചിരഞ്ജീവി ആയാലും ..!
Endhonu thallaedayy
Allu Arjun never did anything wrong he is better than chiranjeevi
Onnu pode thallimarikkathe..
Absolutely nonsense.First pavan is a minister in AP, with BJP ,Telengana now a Congress Govt ,even if Pawan is behind this ,high court wound not have granted bailto allu.
Evanmarke endha prashnam endhagilum villiche parayunu kashettam😅😅😅
Powerstar powenkalliyan ❤❤❤🎉
Pawan kalyan is BJP Telangana is governed by congress. You should have some credibility while making statements..
Cheap propaganda! 😅
Fake fake story