'സിനിമയ്ക്കുള്ളിൽ പൊളിറ്റിക്സുണ്ട്, ദിലീപ് പ്രശ്നത്തിൽ എന്നെ മാറ്റി നിർത്തി': ജോയ് മാത്യു

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 46

  • @jancymathew923
    @jancymathew923 2 หลายเดือนก่อน +39

    ജോയി മാത്യുസാർ സിനിമാ മേഖലയിലെ നിശിതമായി വിമർശിച്ചു ട്ടു ള്ള ഒരു മനഷ്യൻ😢

    • @sanoopmsalim5455
      @sanoopmsalim5455 2 หลายเดือนก่อน

      ഹേമ കമ്മറ്റി റിപ്പോർട്ടിൽ കേസ് എടുക്കാതെ നിൽക്കുന്ന സർക്കാരാണ് ശെരി എന്ന് പറഞ്ഞ മഹാൻ കൂടി ആണ്. ഇപ്പോൾ പ്ലേറ്റ് മാറ്റി

  • @Nisha-xl9wv
    @Nisha-xl9wv 2 หลายเดือนก่อน +10

    ജോയ് മാത്യു 🔥

  • @bijuedathil9580
    @bijuedathil9580 2 หลายเดือนก่อน +6

    Correct openion

  • @lethasnair1626
    @lethasnair1626 2 หลายเดือนก่อน

    You are bold enough to reveal the truth. We support you

  • @MomToBeFamous
    @MomToBeFamous 2 หลายเดือนก่อน +1

    Good to hear feedback from Joy Mathew.

  • @ammurema4982
    @ammurema4982 2 หลายเดือนก่อน +1

    ജോയി സാർ കറക്റ്റ് ആയി പഠിച്ചു പറഞ്ഞു ❤️❤️❤️❤️👍🏻👍🏻👍🏻

  • @littlelife3467
    @littlelife3467 2 หลายเดือนก่อน +5

    What about Mr. OMAR LULU. We the Malayalies are anxiously waiting to hear his comments on the Hema Commission Report.

  • @thambichemmassery4512
    @thambichemmassery4512 2 หลายเดือนก่อน +10

    ഒരു ദുഷിച്ച മനുഷ്യ വംശത്തിൻ്റെ കൂട്ടായ്മ ആണ് ഈ രാജ്യം ഇതുപോലെ കുത്തഴിഞ്ഞ ജീവിതം ആക്കുന്നത്. കൂടെ നിയമം ഇവിടെ പേരിനു മാത്രം.കോടതിപോലും കാശുകാരൻ്റെയും കശ്ശാപ്പുകാരായ രാഷ്ട്രീയത്തിലും മയങ്ങി അധർമങ്ങൾക്ക് കൂട്ടു നിൽക്കുന്നു. ഓരോ രാജ്യത്തിൻ്റെയും നില നിൽപ്പ് law and order ഭംഗിയായി നടപ്പാക്കുമ്പോൾ ആണ്. അസത്യത്തിലും അധർമത്തിലും മുങ്ങി കുളിക്കുന്ന കേരളം ..നന്നാവില്ല.

  • @DharmaRevival
    @DharmaRevival 2 หลายเดือนก่อน +2

    First line by Joy Mathew is super😂

  • @abdullakk4971
    @abdullakk4971 2 หลายเดือนก่อน

    എല്ലാ കാര്യത്തിലും കൃത്യമായ നിലപാട്. മാപ്രകൾ സമൂഹത്തിൻ്റെ ശാപവും.

  • @sureshbabumk728
    @sureshbabumk728 2 หลายเดือนก่อน +2

    പിന്നേ.. പൊളിറ്റിക്സ് ഇല്ലാത്ത ഒരു ഒരു മാന്യൻ 😮

  • @sabareeshsabareesh9035
    @sabareeshsabareesh9035 2 หลายเดือนก่อน +1

    ❤️❤️❤️❤️👍🏻👍🏻👍🏻👍🏻

  • @omanar9367
    @omanar9367 2 หลายเดือนก่อน +9

    All members of WC C are. to be appreciated and they will always be remembered as true heroine s.

    • @shanifcv2990
      @shanifcv2990 หลายเดือนก่อน

      @@omanar9367 swantham karyam sindabad wcc

  • @saraswathigopakumar7231
    @saraswathigopakumar7231 2 หลายเดือนก่อน +2

    എല്ലാറ്റിനും ചാടി കേറി അഭിപ്രായം പറയുന്ന സിനിമക്കാർ എവിടെ..

  • @shameeralithirunilath7663
    @shameeralithirunilath7663 2 หลายเดือนก่อน +5

    എന്തിനു കുറേ സിനിമകൾ?
    നിലപാടുകൾ പറയുന്നതിൽ നിന്നും കിട്ടുന്ന സന്തോഷം വേറെ എവിടുന്ന് കിട്ടും?
    ആരാ പറഞ്ഞത് പോലെ "ഭീരുക്കൾ പല തവണ മരിക്കുന്നു
    ധൈര്യശാലി ഒറ്റത്തവണ മരിക്കുന്നു"

  • @vinodsmithavinodsmitha6099
    @vinodsmithavinodsmitha6099 2 หลายเดือนก่อน +1

    കോട്ടയം ശാന്ത എന്നൊരു നടി തുറന്ന് പറഞ്ഞപ്പോൾ അന്ന് ആരെയും കണ്ടില്ല

  • @joykunjuct6439
    @joykunjuct6439 2 หลายเดือนก่อน +1

    പരിരക്ഷിക്കപ്പെടേണ്ട മൂല്യങ്ങൾ ആരു സംരക്ഷിക്കും.

  • @jojoseph9333
    @jojoseph9333 2 หลายเดือนก่อน +3

    ജോയി ചേട്ടൻ കിട്ടിയ റോളിനൊത്തു സ്വന്തം സ്വഭാവം മാറ്റുന്നോ?

    • @Pixie_sature2279
      @Pixie_sature2279 2 หลายเดือนก่อน

      ഇവരുടെ തനിനിറം പുറത്തായി

  • @regi769
    @regi769 2 หลายเดือนก่อน +3

    തീപ്പൊരികൾ മഞ്ഞുതുള്ളികളായി മാറുന്നത് അനുഭവപ്പെടുന്നു......

  • @ajinr.s8972
    @ajinr.s8972 2 หลายเดือนก่อน +1

    Pakshe Shandanmar (Mohanlal and Mammootty) react cheythillallo 😅 Kilavanmar ellam AMMA positions il ninnu resign cheyth youngsters varatte.

  • @aninvisibleforceofcirculat5085
    @aninvisibleforceofcirculat5085 2 หลายเดือนก่อน +2

    ജോയിമാത്യൂ ആരുടേയും വാതിലിലും മുട്ടിട്ടില്ല
    മടിക്കുത്ത് അഴിക്കാനും പോയിട്ടില്ലാന്ന് ഉറപ്പിക്കാം ..

  • @aaadhnnya1206
    @aaadhnnya1206 2 หลายเดือนก่อน +1

    സ്ഥിരം കാട്ടാറുള്ള ആവേശം കാണുന്നില്ലല്ലോ joy സാറേ...😂

  • @Junnas279
    @Junnas279 หลายเดือนก่อน

    നിലപാടിന്റെ രാജ കുമാരൻ

  • @IndianRaven
    @IndianRaven 2 หลายเดือนก่อน +7

    തീ തുപ്പി കൊണ്ടിരുന്ന ജോയി മാത്യു ഒതുങ്ങിയല്ലോ ?

  • @anilmm2943
    @anilmm2943 2 หลายเดือนก่อน +1

    Hema and seema committee report nammaku solve cheyan oru margamayullu. Athu military ku vitukoduthal mathi.

  • @mirfadmoidu9262
    @mirfadmoidu9262 2 หลายเดือนก่อน +2

    Athanne Anna.
    Aarem pinakkaruth.
    Crct balance ayittund😂

  • @jayj7007
    @jayj7007 2 หลายเดือนก่อน

    4:54 ജോലി ചെയ്യുമ്പോൾ BEST പൊസിഷൻ standing തന്നെയാണ്! ലോകത്തിൽ കേരളം മാത്രം = Cashier in supermarket sitting & working! It causes HARM to their body!

  • @syamrajr3351
    @syamrajr3351 2 หลายเดือนก่อน +1

    വിവരം ഉള്ള ഒരാൾ എങ്കിലും ഉണ്ടല്ലോ കൂട്ടത്തിൽ

  • @embeebabichen4490
    @embeebabichen4490 2 หลายเดือนก่อน +1

    Dilip enna poovan kozhichikanju unakki kalanjakrishi valareyanu

  • @sunnymathew8151
    @sunnymathew8151 2 หลายเดือนก่อน +1

    Poorin sowkaryamanu actual problem 😊😮

  • @sebastianp1589
    @sebastianp1589 2 หลายเดือนก่อน +1

    എല്ലാവരും തല്ലിപ്പൊളികൾ എല്ലാവർക്കും കാര്യങ്ങൾ അറിയാം തുറന്ന് പറയാൻ പേടി😅

  • @Minimol-yw5on
    @Minimol-yw5on 2 หลายเดือนก่อน +1

    Alla Acters num pani koduthathu ,KAVIYA Madhaven ,Dilipu ne kondu BHAVANA yodu Pakarem vettiyathu ,apol BHAVANA thirichu kodutha cause ,mulam allaverum dairiyam vennu alla Acters um complaint koduken. Karenm ayi

  • @investorspoint6224
    @investorspoint6224 2 หลายเดือนก่อน +1

    M.A.M.A yil commitee il vanayhode joy de natal rubber aayi

  • @shanavasthazhakath5960
    @shanavasthazhakath5960 2 หลายเดือนก่อน

    അടുത്ത സർവ്വ കലാവല്ലഭൻ... 😂😂😂

  • @mohmedkk1996
    @mohmedkk1996 2 หลายเดือนก่อน

    AMMMA Alla KOOTTIKODUPKAMBANI

  • @shinevalladansebastian7847
    @shinevalladansebastian7847 2 หลายเดือนก่อน

    ആരും ഉപദ്രവിക്കരുത് വയറ്റിപ്പിഴപ്പാണ് 😆

  • @bij144
    @bij144 2 หลายเดือนก่อน +1

    Dileepinoppam eppo ellarum aayi

  • @sudhakaranck
    @sudhakaranck 2 หลายเดือนก่อน +1

    നീ prathikatikada

  • @robyvarughese
    @robyvarughese 2 หลายเดือนก่อน

    Onnu.poda.joy.pura.ingane.oru.sambhavam.parayunnathu.maatram..aare.vellapoooshaan.cinemas.lokhatheyo

  • @abubakers.m9903
    @abubakers.m9903 2 หลายเดือนก่อน

    ആദ്യം മാധ്യമങ്ങളിലെ സ്ത്രീ, പുരുഷ പീഡനം ചർച്ച ചെയ്യുക

  • @karunakarann5583
    @karunakarann5583 2 หลายเดือนก่อน

    ജോയ് മാത്യു പല കാര്യങ്ങളിലും പഠിക്കാതെ പറയുന്ന ആളു തന്നെയാണെന്ന് ഇവിടെ എല്ലാവർക്കും അറിയാം, ഇവനും പറയുന്നു നാലെര ക്കൊല്ലം റിപ്പോർട്ട് പൂർത്തിയെന്ന്. അപ്പോ ഇവൻ ഇതൊന്നും വായിച്ചിട്ടില്ലന്ന് ഉറപ്പ്,