പൂരത്തിന്റെ പ്രധാനപ്പെട്ട ചടങ്ങ് അലങ്കോലപ്പെട്ടു; മുഖ്യമന്ത്രിയെ തള്ളി വി എസ് സുനിൽ കുമാർ

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 90

  • @AnsasKk-j6s
    @AnsasKk-j6s ชั่วโมงที่ผ่านมา +10

    അങ്ങയെ തോൽപിക്കാൻ അങ്ങയുടെ ആരാധനാ കഥാപാത്രം മുന്നിട്ടിറങ്ങി അങ്ങ് തോറ്റു
    ഇനിയെങ്കിലും അടിമത്വം നിർത്തുക 🙏

  • @abhineshk9908
    @abhineshk9908 2 ชั่วโมงที่ผ่านมา +18

    കേരളം മൊത്തത്തിൽ കലക്കി യിരിക്കുന്നു പിന്നെയാ പൂരം

  • @naseerperumbala1515
    @naseerperumbala1515 2 ชั่วโมงที่ผ่านมา +23

    പിണറായിയെ വിശ്വസിക്കല്ലേ സുനിൽ കുമാർ

  • @CKBalachandran-un7lt
    @CKBalachandran-un7lt ชั่วโมงที่ผ่านมา +8

    സുനിൽ ചായ പിച്ച പറയാതെ നിവർന്നു നിന്നു കാര്യം പറയുക. സത്യസന്ധമായി കാര്യങ്ങൾ പറയുക

  • @ansarts8809
    @ansarts8809 2 ชั่วโมงที่ผ่านมา +15

    പകൽ പോലെ സത്യം... എന്നിട്ടും എന്തിനാണ് CPIM ഇവിടെ ഒളിച്ചു കളിക്കുന്നത് എന്ന് എനിക്ക് മാത്രം തോന്നിയതാണോ 🤔

    • @gogyantonty9719
      @gogyantonty9719 ชั่วโมงที่ผ่านมา +1

      Sunil Kumar is also thinking vijayan is very correct

    • @ansarts8809
      @ansarts8809 34 นาทีที่ผ่านมา

      വിജയന് എന്തിരെ മിണ്ടാൻ ആർക്കും സാധിക്കുന്നില്ല, cpi ക്ക് cpim ന്റെ നിലപാടിനോട് യോജിക്കുന്നില്ല. ​@@gogyantonty9719

    • @sageervattappilly6006
      @sageervattappilly6006 26 นาทีที่ผ่านมา

      അച്ചാരം വാങ്ങി യിരുന്നു.

  • @UnniKanichanallur
    @UnniKanichanallur 2 ชั่วโมงที่ผ่านมา +23

    ഇന്ന് l d f നേരിടുന്ന പ്രതിസന്ധി പിണറായി എന്ന ഒരു ആളാണ്

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 ชั่วโมงที่ผ่านมา +2

    ധൈര്യം ഇല്ല എന്നു പറയു , സുനിൽ കുമാർ,താങ്ങൾ ഒരു നല്ല മനുഷ്യനാണ്

  • @lijinrajan1454
    @lijinrajan1454 2 ชั่วโมงที่ผ่านมา +8

    പിണറായിയുടെ അച്ഛൻ കോരൻ തന്നെയല്ലേ 🤔🤔

  • @abduljabbar4267
    @abduljabbar4267 ชั่วโมงที่ผ่านมา +5

    പി ണു വി ന്റെ അമ്മിക്കുള്ളിൽ വാൽ തിരുകിയാൽ ഇങ്ങിനെ ബ ബ്ബ ബ്ബ പറയേണ്ടി വരും.

  • @kishorb1836
    @kishorb1836 2 ชั่วโมงที่ผ่านมา +15

    പൂരം കലങ്ങിയിട്ടില്ല എന്ന് വിശ്വസിക്കുന്ന ഒരേ ഒരാൾ പിണറായി വിജയൻ മാത്രമാണ്.
    പിണറായി വിജയൻ സുരേഷ് ഗോപിയുമായി നിൽക്കുന്ന ഒരു ഫോട്ടോ വന്നിരുന്നു എന്തൊരു വിനയമാണ് ഗോപിയോട് പിണറായിക്കെന്ന് ഫോട്ടോ കണ്ടാൽ അറിയാം. മോദി യോടൊപ്പമുള്ള ഫോട്ടോയിലും ഇതേ വിധേയത്വം വിനയവും കാണാവുന്നതാണ്😂

    • @gogyantonty9719
      @gogyantonty9719 ชั่วโมงที่ผ่านมา

      Sunil Kumar is also the words of vijayan,

  • @anc9654
    @anc9654 ชั่วโมงที่ผ่านมา +1

    പിണു പ്രധീക്ഷിച്ച അത്രയങ്ങ് കലങ്ങിയില്ല എന്നാവുംപറയാൻവന്നദ് 🤩🤩🤩

  • @asarafvm5996
    @asarafvm5996 ชั่วโมงที่ผ่านมา +2

    ഇത് ഒന്നും അറിയില്ലെങ്കിൽ താൻ എന്ത് നേതാവാണ് ബായീ

  • @sunnythomas4146
    @sunnythomas4146 ชั่วโมงที่ผ่านมา +1

    Why is CPI still in LDF.

  • @adghhtkl1589
    @adghhtkl1589 2 ชั่วโมงที่ผ่านมา

  • @InframeFotos
    @InframeFotos ชั่วโมงที่ผ่านมา +1

    മുഖ്യമന്ത്രിയുടെ ഓഫീസും bjp ഓഫീസും ഒന്നാണെന്നു മനസ്സിലാക്കാം

  • @babunm1765
    @babunm1765 ชั่วโมงที่ผ่านมา +1

    REPORTER,SAtiHAmo,para,SU,MADi,pulaya,,,

  • @allwysavial8409
    @allwysavial8409 ชั่วโมงที่ผ่านมา +1

    Kedanu mezhuku Mr sunil kumar ✌🏿✌🏿✌🏿

  • @babunm1765
    @babunm1765 ชั่วโมงที่ผ่านมา +1

    ,puoar,kalaki,govi,moal

  • @minimol2246
    @minimol2246 2 ชั่วโมงที่ผ่านมา +3

    സുനിൽ kayichitt ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ കാരണം ഇന്നോവ വരും എന്ന പേടി, നട്ടൽ ഇലെ സുനിലേ

  • @chidhambarankottayil9579
    @chidhambarankottayil9579 ชั่วโมงที่ผ่านมา

    നാവിന് എല്ല് ഇല്ല

  • @abhilashthekkut333
    @abhilashthekkut333 45 นาทีที่ผ่านมา

    പാലക്കാട്ടുകാരുടെ രഥഹോത്സവം തടസപ്പെടുവാൻ ഒള്ള സാധ്യത ഉണ്ട്,തടസപ്പെടുത്തിയിട്ട് ആംബുലൻസിമായി ചിലർ വരും ചർച്ചക്ക്. കരുതിയിരിക്കുക.

  • @nishilkv7247
    @nishilkv7247 42 นาทีที่ผ่านมา

    3:13 തറ തത്ത റ

  • @Usman-fl1gm
    @Usman-fl1gm ชั่วโมงที่ผ่านมา +1

    സുനിൽ കരയണ്ട നീ ഒരിക്കലും തൃശ്ശൂരിൽ ജയിക്കില്ല.. മുനബം പ്രശ്നം കാരണം നസ്രാണികൾ ബിജെപിയിലേക്ക് 😂😂😂

  • @rajeshtk6850
    @rajeshtk6850 ชั่วโมงที่ผ่านมา

    എന്തുകൊണ്ട് സിപിഐ പാര്‍ട്ടി തോറ്റു

  • @harris1253
    @harris1253 59 นาทีที่ผ่านมา

    തൃശൂർ SG ജയിക്കുക, ജയിപ്പിക്കുക ...... എന്ന ഡീൽ അണ്ടർ ഗ്രൗണ്ടിൽ നടന്നിട്ടുണ്ട്.
    അതിൽ സഖ്യകക്ഷിയോ, കൂടെ നിൽക്കുന്ന പാർട്ടിയോ എന്നതോ ഒന്നും വിഷയമല്ല, സ്വന്തം നിലനില്പ്..... മാത്രം

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 7 นาทีที่ผ่านมา

    Sir വിട്ടു കള .. പോയത് പോയി 😄😄 കൂടെ നിന്നവർ ചതിച്ചു.. 😄😄

  • @mansoorpattambi9072
    @mansoorpattambi9072 2 ชั่วโมงที่ผ่านมา +8

    സുനിൽകുമാർ നിനക്ക് നിൻറെ പാർട്ടിയിൽ പട്ടിക്കുപോലുള്ള വിലയില്ല അതുകൊണ്ടാണ് നീ ബബബബ അടിക്കുന്നത്😊

  • @babupanjat1520
    @babupanjat1520 21 นาทีที่ผ่านมา

    നാളെ നടക്കുന്ന പൂരത്തിന് ഒരു അലങ്കോലപ്പെടുത്തലുമുണ്ടാവില്ല എന്നത് ശരിയാണ്. അന്ന് ലോകസഭ തെരെഞ്ഞെടുപ്പ് ഇല്ലല്ലോ

  • @ashrafshaba1309
    @ashrafshaba1309 30 นาทีที่ผ่านมา

    അവസാനം പറയും പൂരം നന്നായി നടന്നു ഇ സർക്കാരിന്നെ വിശ്വസിക്കരുത്

  • @moideenkutty2753
    @moideenkutty2753 ชั่วโมงที่ผ่านมา

    അത് മാമനും മാമന്റെ പോലിസും കൂടി കലക്കിയതാണ് കലങ്ങി പോയില്ലെ എന്നീ പറഞ്ഞിട്ടു കാര്യം ഇല്ല എനി അവർ വാദിച്ച് ജയിക്കും. മാമന് അല്ലെ ഭരിക്കുന്നത് എല്ലാ ശരി ആക്കി തരും

  • @Sirajudheen-pi4sx
    @Sirajudheen-pi4sx 2 ชั่วโมงที่ผ่านมา +5

    ഇതെല്ലാം AKG സെന്ററിൽ പോയി പറയാൻ ധൈര്യമുണ്ടോ,,, 😆😆😆സഹോദരാ,,,, 😆😆😆

  • @manuppabiza
    @manuppabiza 33 นาทีที่ผ่านมา

    മകളെ സ്നേഹിച്ച ഒരു അച്ചനാണ് CM
    മകൾ ജയിലിലാവുന്നത് സഹിക്കുമോ?

  • @jamshidk7222
    @jamshidk7222 59 นาทีที่ผ่านมา

    അടിമകൾ ഇനിയും ന്യായീകരിച്ചു കൊണ്ടിരിക്കുന്നു .സത്യം തുറന്ന് പറഞ്ഞു ഒരുദിവസമെങ്കിലും ആണു ങ്ങളെ പോലെ ഇരിക്ക്

  • @sabumathew5676
    @sabumathew5676 ชั่วโมงที่ผ่านมา

    Mr Sunil why can't u quit from ldf.U are bla bla

  • @shanuuzsanuu7770
    @shanuuzsanuu7770 ชั่วโมงที่ผ่านมา +3

    പിണറായിയുടെ അടിമയായി നീ സംസാരിക്കരുത്

  • @zubairmoideenzubair7825
    @zubairmoideenzubair7825 ชั่วโมงที่ผ่านมา

    പ്രശ്നം ഇല്ല എന്നാൽപ്രശ്‌നമുണ്ട്.കയിച്ചിട്ടോട്ട് ഇറക്കാനും വയ്യമതുറിച്ചിട്ടോട്ട്.തുപ്പാനും വയ്യ എന്തൊരു തുടന്തം

  • @subbin1971
    @subbin1971 2 ชั่วโมงที่ผ่านมา +1

    പൂരത്തെ കലക്കിയത് പോലീസാണെങ്കിൽ അത് നിങ്ങളുടെ LDF സർക്കാരിൻ്റെ വീഴ്ചയാണ് Mr സുനിൽ കുമാറെ .. സ്വാഭാവികമായും അത് സ്ഥാനാർത്ഥിയായ നിങ്ങളെ തോല്പിക്കാൻ ചെയ്തതാണെന്ന് കരുതേണ്ടി വരും. പക്ഷേ, നിങ്ങളെ തോല്പിക്കാൻ നടത്തിയ നീക്കമാണെങ്കിൽ അതിൻ്റെ ദേഷ്യം തീർക്കാൻ ജനം UDF നാണ് വോട്ട് ചെയ്യേണ്ടിയിരുന്നത്. അതല്ലല്ലോ സംഭവിച്ചത്. BJP തൃശൂരിൽ ജയിച്ച് കയറിയതിന് പൂരം ഒരു വിഷയമാണെന്ന് തോന്നുന്നില്ല. അങ്ങനെയാണെങ്കിൽ നിങ്ങൾ എങ്ങനെ രണ്ടാം സ്ഥാനക്കാരനായി.മുരളീധരനല്ലേ രണ്ടാം സ്ഥാനത്ത് വരേണ്ടിയിരുന്നത്. ത്യശൂരിൽ കരുവന്നൂർ വിഷയം ഒരു പ്രധാന ഘടകമായിരുന്നു. സുരേഷ് ഗോപിക്ക് തൃശൂരിൽ 5 വർഷമായി ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചതും ക്രിസ്ത്യൻ മേഖലകളിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞതുമൊക്കെയാണ് ജയത്തിൻ്റെ കാരണങ്ങൾ .പൂരംകലക്കി ജയിച്ചതാണെന്ന കാപ്സ്യൂൾ LDF ഉം UDF ഉം കലക്കി കുടിച്ചോ... നാട്ടുകാർ വിശ്വസിക്കാൻ പോണില്ല...😂

  • @yoosuf09
    @yoosuf09 28 วินาทีที่ผ่านมา

    കുമാരനാശാൻ്റെ ദുരവസ്ത ഒന്നു വീണ്ടും വായിക്കേണ്ടിയിരിക്കുന്നു - ഈ 2024 ലും?

  • @dhakshababy5398
    @dhakshababy5398 27 วินาทีที่ผ่านมา

    തോറ്റത് ജനങ്ങൾ വോട്ട് ചെയ്യാതിരുന്നകൊണ്ടാണ്

  • @shibubalan4535
    @shibubalan4535 4 นาทีที่ผ่านมา

    Pinarayi aareyo pedikkunnu

  • @balasundaranpattath2679
    @balasundaranpattath2679 ชั่วโมงที่ผ่านมา

    ഈ സുനിൽ കുമാർ ഒക്കെ പോയി പണിനോക്കടോ.

  • @Ehan_001
    @Ehan_001 ชั่วโมงที่ผ่านมา

    മരുമോന് അല്ലാതെ വേറെ ആരും പിണറായിയെയെ ഇനി വിശ്വസിക്കും എന്ന് തോന്നുന്നില്ല

  • @rejiedakkandimeethal5737
    @rejiedakkandimeethal5737 ชั่วโมงที่ผ่านมา

    My dear VS Sunil, pooram will be there in next year also. This time you failed in the election. Next year, there is no election, then pooram willl be organised well.....

  • @GiriP-g4n
    @GiriP-g4n ชั่วโมงที่ผ่านมา +2

    പൂരം കലങിയാൽ മറിയുന്ന ഓട്ടാണോ ഇടത് ഓട്ടുകൾ സി പി ഐ ഇത്രയും രോഷപ്പെടേണ്ട കാരൃമില്ല

  • @VincentPaul-jh5zt
    @VincentPaul-jh5zt ชั่วโมงที่ผ่านมา

    പൂരം കലക്കി വിജയൻ.... സിന്ദാബാദ്... Your defeat is essential because this is the curse of the ഉമ്മൻ ചാണ്ടി ,Mr. സുനിൽ കുമാർ that you try to tranish the image of ഉമ്മൻ ചാണ്ടി in all the channel debites at that time .

  • @rajeevramachandrakurup3280
    @rajeevramachandrakurup3280 53 นาทีที่ผ่านมา

    കോപ്പർ സുനിൽ അനിൽ അക്കരെ ടീം അല്ലേ പൂരം കലക്കാൻ നോക്കിയത് 😌

  • @AseezA-o9s
    @AseezA-o9s ชั่วโมงที่ผ่านมา

    Mr sunilkumar തെളിച്ചു അങ്ങോട്ടുപറയാൻ എന്താ ഒരു മടി. പിണറായിയെ ഇനിയും പേടിക്കുന്നു. ഇയാൾ എന്തൊരു മഖ്യമന്ദ്രി. പിന്നെയും തമാശ പറയുന്നു. 😘🤣

  • @maneeshmadhanan174
    @maneeshmadhanan174 ชั่วโมงที่ผ่านมา +1

    അ യാം ഫൈനെ താങ്ക്‌സ് 🙏🏻🙏🏻🙏🏻

  • @latheefap8526
    @latheefap8526 49 นาทีที่ผ่านมา

    താമര പിണനാറി 🤣🤣🤣🤣

  • @thulasia787
    @thulasia787 2 ชั่วโมงที่ผ่านมา

    സംഘപരിവാർ അന്നേ പറയുന്ന ഏത് അന്വേഷണം നടത്തുന്നുണ്ട് പക്ഷേ നിങ്ങളുടെ മുഖ്യമന്ത്രിയാണ് നടത്താത്തത് പിണറായി വിജയൻ

  • @mansoorpattambi9072
    @mansoorpattambi9072 2 ชั่วโมงที่ผ่านมา

    അടുത്ത പൂരം വരുമ്പോൾ നമുക്ക് രണ്ടുപേർക്കും പൂരം കാണാൻ പോകണം നമുക്ക് രണ്ടുപേർക്കും ഒരേ സ്ഥാനമാണ്. നീ uuuuuu

  • @gopikrishnankattayat9657
    @gopikrishnankattayat9657 ชั่วโมงที่ผ่านมา

    സുനിയെ ഇനി ഉരുണ്ടാൽ കഷണ്ടിയിൽ ഒരു രോമം പോലും ഉണ്ടാവില്ല