ചിരിച്ചു മടുത്ത കോമഡി സ്കിറ്റ്“ആദ്യരാത്രി” Malayalam Super Hit Comedy Show | Thakarppan Comedy Shows

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 227

  • @adhisworld9912
    @adhisworld9912 2 ปีที่แล้ว +28

    ഒരു മിനിട്ട് കണ്ടു മതിയായി. എന്തൊരു തൊലിഞ്ഞ ചിരി

  • @shyammaheshvadakuzhi7640
    @shyammaheshvadakuzhi7640 ปีที่แล้ว

    ചിരികളാണ് സഹിക്കാൻ പറ്റാത്തത് എന്ത് editing ആ ടെ ഇത്

  • @Lolan223
    @Lolan223 ปีที่แล้ว +1

    റെക്കോർഡ് ചിരി വേണ്ടായിരുന്നു മഹാബോറാ യിപ്പോയി സ്കിറ്റിന്റെ ഭംഗിപോയി

  • @sadanandankarakurissi2461
    @sadanandankarakurissi2461 2 ปีที่แล้ว +3

    ഒരു മാതിരി ആക്കിയ ചിരി ആണ് പറ്റാത്തത്

  • @georgemaliakal-glanproduci3652
    @georgemaliakal-glanproduci3652 2 ปีที่แล้ว +1

    Fr . Joseph Puthanpurakal

  • @aarbymundakai408
    @aarbymundakai408 2 ปีที่แล้ว +8

    കോമഡി സ്റ്റാർ സീസൺ 1 ആദ്യം വന്നതായിരുന്നു സൂപ്പർ

  • @muralind2
    @muralind2 3 ปีที่แล้ว +30

    ചിരി ധാരാളം നിങ്ങളായിട്ടു ചേർത്തതിനാൽ ചിരിവരുന്നില്ല.
    അരോചകം.

    • @afreenaafreena7886
      @afreenaafreena7886 2 ปีที่แล้ว +1

      സത്യം എന്ത് അരോചകരമാണല്ലേ. ആ സ്കിറ്റിന്റെ ഗ്ലാമർ കളഞ്ഞു...

    • @renukakamala3337
      @renukakamala3337 ปีที่แล้ว

      ​@@afreenaafreena7886😊

  • @mjvarghes
    @mjvarghes ปีที่แล้ว +1

    അമ്മേ അമ്മ അമ്മ അമ്മ സൂപ്പർ

  • @akg.2866
    @akg.2866 2 ปีที่แล้ว +27

    ശശാങ്കൻ ചേട്ടൻ്റെ സ്വാഭാവികമായ അഭിനയത്തിലൂടെ വളരെ ശ്രദ്ദേയമായ സ്കിറ്റായിരുന്നു ( കോട്ടയ० കലാഭാവനയിലൂടെ )...ഇതല്പ० ഓവറായി തോന്നി

    • @gbalu8515
      @gbalu8515 2 ปีที่แล้ว

      Oooooooo
      P
      Ooooo

    • @gbalu8515
      @gbalu8515 2 ปีที่แล้ว

      Ooooooooooooooooooooooooooooooooooooooooooooooooo ooooooooo

    • @shakunthala1233
      @shakunthala1233 2 ปีที่แล้ว

      @@gbalu8515.

    • @abdulnasser6871
      @abdulnasser6871 2 ปีที่แล้ว

      @@gbalu8515 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  • @СудхакаранНамбиар
    @СудхакаранНамбиар 2 ปีที่แล้ว +4

    ചിരി അപസ്വരം

    • @СудхакаранНамбиар
      @СудхакаранНамбиар 2 ปีที่แล้ว +1

      എഡിറ്ററേ.. അപ് ലോഡറേ.. എല്ലാം നശിപ്പിച്ചു. രണ്ട് സെക്കൻഡിലെ ചിരി..

  • @orupauran5275
    @orupauran5275 ปีที่แล้ว

    Shashangan super

  • @harivishnu8944
    @harivishnu8944 2 ปีที่แล้ว +24

    ഇത്റയും സുന്ദരനായ പുരുഷന് 😁😂🤣 ഇത്റയും സുന്ദരിയായ സ്ത്രീ...ഹഹഹഹഹ. എന്തൊരു selection... record ചെയ്ത ചിരി അസഹനീയം...

  • @tintukarun1357
    @tintukarun1357 ปีที่แล้ว

    😮

  • @rajupcherian8347
    @rajupcherian8347 ปีที่แล้ว

    Good

  • @sarithabalakrishnan8011
    @sarithabalakrishnan8011 ปีที่แล้ว

    പട്ടിക്കു ബിസ്കറ്റ് കിട്ടിയ പോലെയുള്ള തൊലിഞ്ഞ ഒരു ചിരി കാരണം

  • @Colours123art
    @Colours123art ปีที่แล้ว +1

    ആവശ്യമില്ലാതെ റെക്കോഡഡ് ചിരി ആഡ് ചെയ്തത് മഹാ അബദ്ധം ആണ്

  • @bhaskarankokkode4742
    @bhaskarankokkode4742 ปีที่แล้ว +13

    ബാക് ഗ്രൗണ്ടിലെ ചിരി ഒഴിവാക്കിയിരുന്നെങ്കിൽ ഇതിൽ കൂടുതൽ ആസ്വദിക്കാൻ കഴിയുമായിരുന്നു.

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 3 ปีที่แล้ว +21

    നാടകം നന്നായെങ്കിലും അവസാനം വളരെ മോഷമാക്കി / വശളാക്കി ...
    വളിഞ്ഞ ചിരിയും നാറ്റി ...?

  • @ashakunjachankunjachan9423
    @ashakunjachankunjachan9423 ปีที่แล้ว

    Hi Reshma..... Super

  • @krishnanraghavan9728
    @krishnanraghavan9728 2 ปีที่แล้ว +9

    ഡോർ അടിപൊളി, അടക്കുന്നത് അതിനേക്കാൾ അടിപൊളി.

  • @abhinkv4507
    @abhinkv4507 ปีที่แล้ว +1

    🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @indirasouparnika6062
    @indirasouparnika6062 3 ปีที่แล้ว +19

    അയ്യേ... ഈ ചിരി എവിടുന്നു,എഡിറ്റ്‌ ചെയ്തു വച്ചിരിക്കുന്നു.. ഒരുപോലത്തെ ചിരി... ചിരിക്കുന്ന ആളുകളെ ഒന്നു കാണിച്ചേ... കഷ്ടം..

  • @AjitKumar-kk9fx
    @AjitKumar-kk9fx ปีที่แล้ว +1

    ഭയങ്കര ചിരി ആയിരുന്നു

  • @adarshp.sadarshp.s1842
    @adarshp.sadarshp.s1842 ปีที่แล้ว

    Pinnalla polichu

  • @sivadasang5816
    @sivadasang5816 ปีที่แล้ว

    Supper

  • @VaduthalaVaduthala
    @VaduthalaVaduthala ปีที่แล้ว

    😊

  • @ashakunjachankunjachan9423
    @ashakunjachankunjachan9423 ปีที่แล้ว

    അയ്യോ .... കത്തിക്കല്ലേ .... പണ്ടേ ഞങ്ങൾക്കിഷ്ടമുള്ള ആളാ ...

  • @somasekarannair1862
    @somasekarannair1862 3 ปีที่แล้ว +13

    കോമഡി എന്താ ണ ന്ന്‌ അറിയാത്ത വർക്ക് ഇതായിരുന്നു കോമഡി ഏ തു സ്റ്റേജിൽ പോയി റെക്കോർഡ് ചെയ്തു ഈ ചിരിയുടെ ശ ബ്ദം...... വളരെ കഷ്ടപ്പെ ട്ടു കാ ണും......... പാവം...... ജീവി ക്കാൻ വേറെ ഒരു മാ ർ ഗ്ഗ വും കാണില്ല........

  • @baburajnair5304
    @baburajnair5304 ปีที่แล้ว

    കല്ലട വാസുദേവൻസാറിന്റെ ഉടവാൾ സിനിമക്ക്‌ പറ്റിയ കഥയാണ്‌

  • @manik4680
    @manik4680 3 ปีที่แล้ว +2

    Super nice beauty comady very powerful video congratulations

  • @rajagopalank9521
    @rajagopalank9521 2 ปีที่แล้ว +38

    അസ്ഥാനത്തുള്ള ചിരി ബഹളം നിർത്തിയാൽ കൊള്ളാമായിരുന്നു

    • @adarshp.sadarshp.s1842
      @adarshp.sadarshp.s1842 ปีที่แล้ว

      😅😆🤣🤣😂😂😂🤪🥰😘😍🤩😪😏🤪😜😝😛

    • @adarshp.sadarshp.s1842
      @adarshp.sadarshp.s1842 ปีที่แล้ว +2

      Kandddaa namukku rhonni chechikku naanavum maanavum illannu🤪😜😝🤣😂😂😂😍😘🤩😪😏😅😆🤣😂🥰🥰😛

    • @adarshp.sadarshp.s1842
      @adarshp.sadarshp.s1842 ปีที่แล้ว +1

      Kandddaa namukku rhonni chechikku naanavum maanavum illannu🤪😜😝🤣😂😂😂😍😘🤩😪😏😅😆🤣😂🥰🥰😛

    • @adarshp.sadarshp.s1842
      @adarshp.sadarshp.s1842 ปีที่แล้ว

      Raaidw aaallaa reweedu aanu😝🤣🤣😂🤪😜😅😪😏😆🤣🤣😂🥰😛😘🤪😜😝😍

    • @marymable3298
      @marymable3298 ปีที่แล้ว

      @@adarshp.sadarshp.s1842 999999999999999999999999999999999999999999999999l

  • @adarshp.sadarshp.s1842
    @adarshp.sadarshp.s1842 ปีที่แล้ว +1

    Enthaayaalum polichu

  • @josephdevassy5306
    @josephdevassy5306 ปีที่แล้ว +1

    ആ റെക്കോർഡ് ചിരി കേട്ടു മടുത്തു 😡

  • @lalkumar.1923
    @lalkumar.1923 ปีที่แล้ว +1

    ഒരു തൊലിഞ്ഞ ബാക്ക്ഗ്രൗണ്ട് ചിരി...!!😡😡

  • @shijomathewandathoor9892
    @shijomathewandathoor9892 2 ปีที่แล้ว +1

    വേണേ-ചിരിക്ക്,.........>

  • @dominicjohn7420
    @dominicjohn7420 ปีที่แล้ว

    വിവാഹം കണ്ട് മടുത്തു

  • @hibafathima7368
    @hibafathima7368 2 ปีที่แล้ว +2

    😄😄😄😄

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 ปีที่แล้ว +2

    Back ground music is laughing. It is too terrible fools.

  • @maheshpm5765
    @maheshpm5765 2 ปีที่แล้ว +14

    ഇതിലും സൂപ്പർ ഫസ്റ്റ് ഉള്ളത് ആയിരുന്നു 😍😍

  • @amalks3618
    @amalks3618 3 ปีที่แล้ว +10

    😂😂😂👍👍👌👌👌👌

  • @RevCarlins
    @RevCarlins ปีที่แล้ว

    😊
    .............,.

  • @ajeshbabu9122
    @ajeshbabu9122 3 ปีที่แล้ว +10

    ❣️❣️❣️❣️❣️
    അടിപൊളി...
    ഇത് കോമഡി സ്റ്റാറിൽ അവതരിപ്പിച്ച വീഡിയോ ഇടുവോ ??
    🌷

  • @KINGFF-fy1dy
    @KINGFF-fy1dy ปีที่แล้ว +1

    ഇടയ്ക്കുള്ള അട്ടഹാസം അരോചകം

  • @nasiyaumaima3695
    @nasiyaumaima3695 3 ปีที่แล้ว +5

    Pilichu😂😂😂😂🤣🤣😃👌👌👌

  • @shyammohanan6345
    @shyammohanan6345 3 ปีที่แล้ว +3

    Poli

  • @VideoHubOnline
    @VideoHubOnline 3 ปีที่แล้ว +3

    ethavnanu ithil veruthe kakakka ennu chiru edit cheythu mix chythirikkunne? ara bore, kodukkenda sthalathu mathram kodukkathe ella idathum pidichu kodukkan ithu serial bulb aano?

  • @achusiva347
    @achusiva347 3 ปีที่แล้ว +27

    സൂപ്പർ🌹🌹

    • @vijayanatk1166
      @vijayanatk1166 3 ปีที่แล้ว +3

      P

    • @abhipk1874
      @abhipk1874 2 ปีที่แล้ว

      @@vijayanatk1166 adadsdasaaaaddaaddsaasaa

  • @RatheeshKm-cz5ll
    @RatheeshKm-cz5ll 2 ปีที่แล้ว

    Oru manthri thegga chiri ayallo

  • @makkarmm165
    @makkarmm165 3 ปีที่แล้ว +4

    ചിരി ക്കണോ............

  • @naaaz373
    @naaaz373 3 ปีที่แล้ว +70

    5 സെക്കന്റ് കൂടുമ്പോൾ ഉള്ള ചിരി വല്ലാത്ത ബോർ ആണ്

    • @aavani651
      @aavani651 2 ปีที่แล้ว +1

      സത്യം . മുഴുവന്‍ കാണാന്‍ തോന്നിയില്ല

    • @SabuXL
      @SabuXL 2 ปีที่แล้ว

      വഷളത്തം. ഇത് തൊണ്ണൂറുകളുടെ തുടക്കത്തിൽ മിസ്റ്റർ ബീൻ സീരീസുകളിൽ ഉണ്ടായിരുന്നു. അത് പക്ഷേ അക്കാലത്ത് ഒരു രസമായിരുന്നു. പിന്നെ ഏഷ്യാനെറ്റാണ് ഇത് ഇവിടെ അവതരിപ്പിച്ചത്. തുടർന്ന് മറ്റു ചില ചാനലുകളും. ആദ്യമൊക്കെ രസമായി തന്നെ തോന്നി. പക്ഷേ ഇപ്പോ വളരെയധികം അരോചകമായി മാറിയിരിക്കുകയാണ്.👍🏼🤝

    • @mpramachandran9679
      @mpramachandran9679 2 ปีที่แล้ว +1

      @@aavani651 -

    • @aswanff9920
      @aswanff9920 2 ปีที่แล้ว +1

      @@mpramachandran9679
      .mmmm

    • @dreamsmpd6137
      @dreamsmpd6137 2 ปีที่แล้ว

      @@aswanff9920
      FM .
      .
      Cupv

  • @akhileshakhilesh2506
    @akhileshakhilesh2506 2 ปีที่แล้ว +3

    എന്റെ അമ്മക്ക് ഒത്തിരി ഇഷ്ടം ആ

  • @mohananasari3881
    @mohananasari3881 ปีที่แล้ว

    ❤❤❤

  • @vijayakumarannair5758
    @vijayakumarannair5758 2 ปีที่แล้ว

    W

  • @georgemaliakal-glanproduci3652
    @georgemaliakal-glanproduci3652 2 ปีที่แล้ว +1

    Cooking

  • @achusankar3485
    @achusankar3485 2 ปีที่แล้ว +3

    Eppazhum eppazhum olla ee chiri sound video disturb aanu

    • @meenakshiblsry
      @meenakshiblsry ปีที่แล้ว

      🎉😮😊😊🚇🚇🚇🚇🚇🚑🚙

  • @bindhubindhubindhu9347
    @bindhubindhubindhu9347 3 ปีที่แล้ว +3

    സൂപ്പർ

  • @jamespc8285
    @jamespc8285 ปีที่แล้ว +4

    എന്നും നാണമില്ലാത്ത ആദ്യ രാത്രി. അരോചകം.

  • @midhundas6465
    @midhundas6465 2 ปีที่แล้ว

    11

  • @josetk4743
    @josetk4743 2 ปีที่แล้ว +10

    വൃത്തികെട്ട ചിരി

  • @RaraBoss
    @RaraBoss 2 ปีที่แล้ว +20

    2011ൽ ഏറ്റവും കൂടുതൽ ചിരിച്ച ഒരു കോമഡി സ്കിറ്റ് ആണ് 😄

  • @sobhanad6942
    @sobhanad6942 3 ปีที่แล้ว +2

    😀😀😀❤️❤️

  • @sreejithm.p2139
    @sreejithm.p2139 2 ปีที่แล้ว +9

    മഹാ ബോർ.... ആ ചിരി ഉള്ളത് കൊണ്ട്..... ഒരുപാട് ചിരിച്ച ഒരു സ്‌കിറ്റ് ആയിരുന്നു.... അത് കുളമാക്കി നശിപ്പിച്ചു

  • @gracefulreflections
    @gracefulreflections 2 ปีที่แล้ว

    യേശു പറഞ്ഞു: ആരും വിളക്ക് കത്തിച്ച് കൊട്ടയുടെ കീഴിലല്ല, നിലവിളക്കിന്മേൽ വയ്ക്കുന്നു, അത് വീട്ടിലുള്ള എല്ലാവർക്കും
    വെളിച്ചം നൽകുന്നു. മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കാണാനും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ
    മഹത്വപ്പെടുത്താനും വേണ്ടി നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. ~ മത്തായി 5 : 15-16 (Bible

  • @sheebasadanandan1602
    @sheebasadanandan1602 2 ปีที่แล้ว +3

    🤣🤣👌🏼👌🏼👏👏🥰

  • @mtzblacksole6736
    @mtzblacksole6736 3 ปีที่แล้ว +5

    Da

  • @jobysilfa4782
    @jobysilfa4782 3 ปีที่แล้ว +3

    😄😄😄😄😄😄😄😄😄

  • @fasashifna
    @fasashifna 2 ปีที่แล้ว +6

    ഇതെന്താ ഇടക് കടലിൽ തിര അടിക്കുന്ന പോലെ കള കള കള 😂😂😂😂 വെറുപ്പിക്കൽസ്

  • @surendrankk1875
    @surendrankk1875 2 ปีที่แล้ว

    തല്ലിപ്പൊളി

  • @gopins7756
    @gopins7756 3 ปีที่แล้ว +5

    Good but not that good 🙂😅

  • @somasekharannair8657
    @somasekharannair8657 3 ปีที่แล้ว +4

    മ നു ഷ്യ രു ടെ ക്ഷമ യെ പ രീ ക്ഷി ക്കു ന്നതിനും വേണ്ടേ ഒരതി രൂ

  • @rejishaji936
    @rejishaji936 2 ปีที่แล้ว +1

    Background pottichiri very bor

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 2 ปีที่แล้ว

    😀😀😀😀😀😀😀

  • @JITHIN_
    @JITHIN_ 3 ปีที่แล้ว

    Super 🌹🌹🌹

  • @muralidharanp3049
    @muralidharanp3049 3 ปีที่แล้ว +3

    🤣🤣🤣🤣

  • @san7dxb
    @san7dxb 2 ปีที่แล้ว

    Eni ithu eathelum stagil abathorippikkan bhakkuundel parayanam

  • @chandrothmanojnambiar7034
    @chandrothmanojnambiar7034 3 ปีที่แล้ว

    Super super

  • @gobalanakkara972
    @gobalanakkara972 2 ปีที่แล้ว +1

    6w

  • @aleyammathomas3744
    @aleyammathomas3744 2 ปีที่แล้ว +2

    It is very bore.

  • @isaacjoseph5713
    @isaacjoseph5713 3 ปีที่แล้ว +16

    We malaylees should learn a lots of things from Gujarati people.. they are real business people.

  • @AbdulRahman-ml1gc
    @AbdulRahman-ml1gc 3 ปีที่แล้ว +5

    ചിരി റിക്കോർഡ് anoo

  • @swathykrishna3181
    @swathykrishna3181 2 ปีที่แล้ว

    359

  • @kumarishka5146
    @kumarishka5146 3 ปีที่แล้ว +6

    Good video but disgusting laughing from background

  • @Craft.and.makeup.from.me.
    @Craft.and.makeup.from.me. 2 ปีที่แล้ว +1

    Yethu....... Makkalanu yithinedel chirikkunne.

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว

    💕💕💕💕💕💕💪💪💪💪💪💪💪💪😂😂😂😂😂😂

  • @mahendranmahendran548
    @mahendranmahendran548 ปีที่แล้ว

    Koballentetharacomody

  • @sakunthalaattingal9365
    @sakunthalaattingal9365 3 ปีที่แล้ว +4

    അയ്യേ. 🤬🤬🤬ഇതാണോ കോമഡി.

  • @sabithabhaskaran2312
    @sabithabhaskaran2312 ปีที่แล้ว

    മണ്ണാംങ്കട്ട

  • @hsr1139
    @hsr1139 3 ปีที่แล้ว +2

    Don't play the recorded laughter from behind and fool the people. It's really ridiculous.

  • @ansilck9116
    @ansilck9116 3 ปีที่แล้ว

    See Dr see

  • @chembanstefansvlogs9235
    @chembanstefansvlogs9235 2 ปีที่แล้ว +1

    ഈ ചിരി edit എന്ത് ബോറാടോ 🤦‍♂️

  • @narayanvijaykumar6119
    @narayanvijaykumar6119 ปีที่แล้ว

    Repeated laughing voice is very irritating

  • @parameswaranpillai7070
    @parameswaranpillai7070 2 ปีที่แล้ว +1

    0

  • @sajilpn6102
    @sajilpn6102 2 ปีที่แล้ว

    J

  • @rajunediyamuriyil6463
    @rajunediyamuriyil6463 3 ปีที่แล้ว +1

    Enthoru.thara.

  • @shabeeralisvshabeeralisv7463
    @shabeeralisvshabeeralisv7463 ปีที่แล้ว

    ചളി കോമഡി

  • @eswinvlogs7142
    @eswinvlogs7142 3 ปีที่แล้ว +1

    No 🥰

  • @vargheseloovis3066
    @vargheseloovis3066 2 ปีที่แล้ว

    See

  • @sijishahul8020
    @sijishahul8020 3 ปีที่แล้ว +1

    Jack Fernandez.

  • @teenathomas1163
    @teenathomas1163 2 ปีที่แล้ว +1

    Chettan vallandu over aayippoyi..

  • @mujeebkv6204
    @mujeebkv6204 3 ปีที่แล้ว +11

    ഒരു വളിഞ്ഞ കോമഡി..