ഇത്രയും detail ആയി ആരും axil മാറുന്ന വീഡിയോ ചെയ്തിട്ടില്ല....ഈ വീഡിയോ കണ്ടിട്ട് ഞൻ വീട്ടിൽ വച്ച് തന്നെ ലെഫ്റ്റ് axil മാറി....വർക്ക്ഷോപ്പിൽ ചോദിച്ചപ്പോൾ 4500 ആകും എന്ന് പറഞ്ഞു ..2500 കൊടുത്തു axil വാങ്ങി,.gear oil മാറിയിട്ട് കുറച്ചു ദിവസം ആയോളു അതുകൊണ്ട് ടോപ് up ചെയ്തു
Technical side of axle replacement explained thoroughly. Useful for all those who related and have craze with vehicles. All the best for mech drive.. Waiting for full service of other maruthi models..
Very nice, Thank you! One thing I do not understand. When opening, you mentioned something about brake line lock. When reassembling there is no such mention - please tell why?
Maruthi 800 2 ആക്സിലും പോയി പക്ഷെ ശബ്ദത്തോടെ ഓടുന്നു ഫ്രണ്ട് കുത്തി വീണു റിക്കവറി വന്നു വിളിക്കേണ്ടി വരുമോ, അതോ റിഗ്ത് ആയി നില്കുകയേ ഉള്ളോ pls ഹെല്പ് brother
THOUGH BY LOOKING AT THE PROCESS MOST THINGS WERE UNDERSTOOD, BUT WHAT YOU SAID SINCE I DONT UNDERSTAND YOUR LANGUAGE AT ALL WENT IN AND OUT AT THE SAME TIME FROM MY MIND. CAN YOU PLEASE EXPLAIN IMPORTANT THINGS WHICH YOU TOLD IN THE VIDEO IN ENGLISH?
Bai mera pas maruti 800 haa Uska kuch din pehla arm ki rabad gir gai thi vo too ma pva lai aab jab uska tire turn hota haa us ma sa tak tak ki awaz aati haa Kya kharab haa bta sakta hoo
@@MechDrive mmm. Ok.... Also need to know if we continue drive with axle sound while turning , how long we can run the vehicle... Is it necessary to repair immediately
@@MechDrive where can we check part numbers ..is there any website.. Example I would like to order few spare parts of Maruti Suzuki 800. I would like to know where can I buy
മാരുതി 800 2008 മോഡൽ, throttle complaint എങ്ങനെ മാറ്റാം.. ഗിയർ shift ചെയ്യുമ്പോൾ ഒരു പിടുത്തം.. ചിലപ്പോൾ engine ഓഫാക്കും.. ആ സമയം dashboard മീറ്ററിൽ engine warning indicator ഓൺ ആയി നില്കും
എന്റെ alto low gear 1st,2,3,4 ൽ accelarater കൊടുക്കുമ്പോൾ ഒരു ജർക്കിങ് ഉം കട കട സൗണ്ട് ഉം ഉണ്ട്... accelarater കൊടുക്കുമ്പോഴും കാല് എടുക്കുമ്പോഴും ഉണ്ട്... passengers നെ പിടിച്ചു കുലുക്കുന്ന ഒരു ഫീൽ...എന്തായിരിക്കും കാരണം...?
Athu MGA ano? Atho out marketil ninnu vangichatho? Veetile zen nte authorised service centre il change cheythirunnu original anennu paranjanu 4500/- varunnathu ittathu. Maruti genuine part anennu engine manasilakam?
വിഡിയോയിൽ കാണുന്നത് MGP അല്ല. Zen old model ആയതുകൊണ്ടാക്കും ഈ rate. ഒരു side ആണോ ഈ rate വാങ്ങിയത്? MGP ഷോപ്പിൽ പോയി വാങ്ങിയാൽ original കിട്ടും. Better purchase directly.
ആൾട്ടോ lx ലെഫ്റ്റ് സൈഡ് Acxel ചേഞ്ച് ചെയ്‌തു ലോ ക്വാളിറ്റി ആണ് ഇട്ടത്... But കുറച്ചു ദിവസം കഴിഞ്ഞു വണ്ടിയുടെ അടിയിലൂടെ ഞാൻ acxel ഒന്ന് നോക്കിയപ്പോൾ അതിന്മേൽ ഒരു സ്റ്റിക്കർ കണ്ടു wagnor... എന്റെ സംശയം wagnorinteyum ആൾട്ടോവിന്റെയും acxel സെയിം ആണോ... അതോ മെക്കാനിക്കിന് acxel മാറിയോ... അതിനെ കുറിച്ചു ഒന്ന് പറഞ്ഞു തരാമോ... ?നിങ്ങളുടെ നമ്പർ തരുമോ
ഹെലോ എന്റെ 2001 മോഡൽ മാരുതി 800 സ്റ്റീറിങ് തിരിക്കുമ്പോൾ സൗണ്ട് വരുന്നു പിന്നെ ഓടിക്കുമ്പോൾ front ചെറിയ ആട്ടം പോലെ പിന്നെ മുന്നിലത്തെ രണ്ടു ടയർ ഉം ഒരു സൈഡ് മാത്രം തയ്ഞ്ഞു പോകുന്നു ഇത് ഇതിന്റെ kuzappam ആണോ
ഇത്രയും detail ആയി ആരും axil മാറുന്ന വീഡിയോ ചെയ്തിട്ടില്ല....ഈ വീഡിയോ കണ്ടിട്ട് ഞൻ വീട്ടിൽ വച്ച് തന്നെ ലെഫ്റ്റ് axil മാറി....വർക്ക്ഷോപ്പിൽ ചോദിച്ചപ്പോൾ 4500 ആകും എന്ന് പറഞ്ഞു ..2500 കൊടുത്തു axil വാങ്ങി,.gear oil മാറിയിട്ട് കുറച്ചു ദിവസം ആയോളു അതുകൊണ്ട് ടോപ് up ചെയ്തു
Bro 5 speed ano
@@arunraj7186 അല്ല bro..
Etharunn brand oram undo @@sreejithsukumaran2603
Technical side of axle replacement explained thoroughly. Useful for all those who related and have craze with vehicles. All the best for mech drive.. Waiting for full service of other maruthi models..
Thank you for your feedback..............
I'm very much satisfied watching this video.
Your channel deserves a lot more subscribers...
Thank u....
Thank you so much ❤❤❤❤❤
Axil potti
Youtubil ee video kandu
Gujriyil poyi second hand axil vangichu
10 minute kond fit cheythu happy aayi 😍😍😍😍😍
Second axil nue etra ayii
Good work
Thank you for information
Welcome
Very nice, Thank you! One thing I do not understand. When opening, you mentioned something about brake line lock. When reassembling there is no such mention - please tell why?
I got my 800 right axle complaint today...2002 model....
Please follow the steps shown in the video, procedure is same for all models. Thank you
ഇതു പോലുള്ള വീഡിയോസ് ഇനിയും അപ്‌ലോഡ് ചെയ്യണം good work👍
Subscribe ചെയുതു...
Thanks bro....
Nice more vedio for maruti 800 please sir
Sure, Thank u
Chetta New axil vangi boot ilakki grees idano
800 carburettor and mpfi drive shafts different aano
Camera poli.. 😍
Thankyou
Great job 👍👍
Thanks 👍
Good work....keep it up
Thanks a lot
Cheta maruthi alto800 nje lower arm bolt bodykullil karangunnu. Bidykullil tread slippayi entha pomvazhi
Very helpful video thanks sir👍
Happy to hear it 😊
Good, and clear jop
Thank u
Thank u
Madaya , wheel kalattamale
CV axle mattalamada maruti 800 il
Adi poli bro
Thank You
bro power steerong fiting video cheyyumo
തീർച്ചയായും ചെയ്യാം. Waiting for vehicle availability.
vandi odikumbo ulla kadakada sound axle defect ano
800 ന്റെ
Enjine ഓയിൽ change
Gear oil change
Housing oil chage
വീഡിയോ ചെയ്യാമോ
800 Gear oil changing video undu. Engine oil change cheyyammm.
Axle complaint ayi ennu egane ariyam oru adikuna sound varumbol anoo?
steering full turn ചെയ്യുമ്പോൾ കടകട sound കേൾക്കും
കയറ്റം കയറുമ്പോൾ കട കട sound enthavum
Maruthi 800 2 ആക്സിലും പോയി പക്ഷെ ശബ്ദത്തോടെ ഓടുന്നു ഫ്രണ്ട് കുത്തി വീണു റിക്കവറി വന്നു വിളിക്കേണ്ടി വരുമോ, അതോ റിഗ്ത് ആയി നില്കുകയേ ഉള്ളോ pls ഹെല്പ് brother
Very usefull video...
Shock absorber(stump) leak ayitt drive chaeythal steering box and lower arm nu damage varan chance undo? Pls reply
Mattu parts nu load koodum....Drive carefully......
Bro..maruthy 800 5 speed inte axle inu mgp I'll 3650 aa chodikkunnath..bro cheythappol 2500 vech ey aaollallo
Bro..MGP parts rate kuduthalanuuu.. Refurbished parts 1500nu kittum. Spare parts nu eppol rate koodi varukayanu....
5 speed um 4 speed car inte axle inu vithyaasam undo
Unni u dey workshop evideya
Site service..
Where can u buy those axel rods any leads please
Maruti CV shafts are available in all spare parts shop. It's better to buy from MGP shops
Keep going
Thank You..
2002. മാരുതി 800 ന്റെ റൈറ്റ് സൈഡിലെ ആക്സിൽ ചേഞ്ച് ചെയ്യാൻ റൈറ്റ് എത്രയാവും
Rs.2500/-
Chevrolet spark axle price parayumo pls
Axil rate ethravum
Chetta alto lxi 2007 model aanu ejt vandi axle change cheyyan aanu popular orjinal axle rate 4300 warranty illa outside shop 3700 one year warranty nallath onnu paranju tharamo atha edendath
Warranty ullathu vaangu bro...
Right side and left side change type same or not same
Not same..Thankyou
@@MechDrive ok i request please how to change right side axel
THOUGH BY LOOKING AT THE PROCESS MOST THINGS WERE UNDERSTOOD, BUT WHAT YOU SAID SINCE I DONT UNDERSTAND YOUR LANGUAGE AT ALL WENT IN AND OUT AT THE SAME TIME FROM MY MIND. CAN YOU PLEASE EXPLAIN IMPORTANT THINGS WHICH YOU TOLD IN THE VIDEO IN ENGLISH?
Bro ' മാരുതി 800 4 Speed ൽ Alto യുടെ 5 Speed gear box fit ചെയ്യാൻ സാധ്യമാണോ?
Right side Axle ottack maramo
Spr bro
Thank uuuu
Bai mera pas maruti 800 haa
Uska kuch din pehla arm ki rabad gir gai thi vo too ma pva lai aab jab uska tire turn hota haa us ma sa tak tak ki awaz aati haa
Kya kharab haa bta sakta hoo
Bhai tak tak awaz axle kharab hone se aata hei..
Good
വണ്ടി ഫ്രണ്ട് പമ്പർ അടിയിൽ തടാധിരികan എന്താണ് ചെയ്യേണ്ടത് റോജറ് റബ് ഉപയോഗിക്കാമോ please reply
Rogerob ഉപയോഗിക്കാo. യാത്ര comfort കുറയാം. Using upsize tyre is another solution
2002 to 2005 model axle same aakumo
Kindly check part number
@@MechDrive mmm. Ok.... Also need to know if we continue drive with axle sound while turning , how long we can run the vehicle... Is it necessary to repair immediately
@@MechDrive where can we check part numbers ..is there any website..
Example I would like to order few spare parts of Maruti Suzuki 800. I would like to know where can I buy
4 speed mpfi and 5 speed axile different indoo
മാരുതി 800 2008 മോഡൽ, throttle complaint എങ്ങനെ മാറ്റാം.. ഗിയർ shift ചെയ്യുമ്പോൾ ഒരു പിടുത്തം.. ചിലപ്പോൾ engine ഓഫാക്കും.. ആ സമയം dashboard മീറ്ററിൽ engine warning indicator ഓൺ ആയി നില്കും
MPFI model ano
@@MechDrive അതെ
Can we repair the axle .....
Yes, but its time consuming and not recommended
Bro axle n 3k something rate varunnund
Price may vary depends on manufacturer starting from Rs.2500/- for one side. ഒരണ്ണം ചെറുതും ഒന്ന് വലുതും ആണ്.
@@MechDrive appo Total 6k okke avum le
എന്റെ alto low gear 1st,2,3,4 ൽ accelarater കൊടുക്കുമ്പോൾ ഒരു ജർക്കിങ് ഉം കട കട സൗണ്ട് ഉം ഉണ്ട്... accelarater കൊടുക്കുമ്പോഴും കാല് എടുക്കുമ്പോഴും ഉണ്ട്... passengers നെ പിടിച്ചു കുലുക്കുന്ന ഒരു ഫീൽ...എന്തായിരിക്കും കാരണം...?
Km specify ചെയ്യാമോ. Clutch complaint ആകാൻ chance ഉണ്ട്.
@@MechDrive 68,000 km lady used 2nd hand
@@F22raptoraircraft lady used, doctor used, angane onnum specification illa bro.
@@naseebm5968 lady used avar തോന്നിയപോലെ gear മാറ്റും, ചിലപ്പോൾ clutch ചവിട്ടതെ gear ഇടും..lady used വാങ്ങാതെ ഇരിക്കുന്നതാണ് നല്ലത്
thank you
Athu MGA ano? Atho out marketil ninnu vangichatho? Veetile zen nte authorised service centre il change cheythirunnu original anennu paranjanu 4500/- varunnathu ittathu. Maruti genuine part anennu engine manasilakam?
വിഡിയോയിൽ കാണുന്നത് MGP അല്ല. Zen old model ആയതുകൊണ്ടാക്കും ഈ rate. ഒരു side ആണോ ഈ rate വാങ്ങിയത്? MGP ഷോപ്പിൽ പോയി വാങ്ങിയാൽ original കിട്ടും. Better purchase directly.
@@MechDrive orennam mari.. aduthathum cheriya sabdham undakunundu.. pinneedu maranam.. engine mounting um maran undennu avar paranjirunnu... order cheythittundu stock illannu thonnunnu..
Hello size of the drain square bolt 🔩 mm?
Sir , I have put medium quality axle , but not original ... any problem undagumo ?
Don't worry, no problem.....
സെക്കൻഡ് ഹാൻഡ് ആക്‌സിൽ ഇടുമ്പോൾ ഇടുന്നതിനു മുമ്പ് കുഴപ്പം ഇല്ല എന്ന് എങ്ങിനെ കൺഫോമ് ചെയ്യും ചേട്ടാ
ഡ്രൈവ് ഷാഫ്റ്റ് നു ഓയിൽ ലീക് ഉണ്ട് എന്താ കാരണം മാറ്റാറായോ അതോ ഓയിൽ സീൽ മാറ്റിയാൽ മതിയോ
Maruthi 800 aano? Please give vehicle details..
@@MechDrive mariti 800 anu
👌👏👏
Thanks
2005 right side axil change ethra akum
Rs.2500
Bro stearing thirikumbo nalla sound varunnu
Engane sheriyakkam
Pinna stearing nalla tittumane
Maruthi 800
2004 model
Stearing full thiriyumbo aanu sound kelkkunnathu enkil axle problem aanu
@@MechDrive bro stearing nalla titte ane
@@statushunt2685 Need stearing box and linkage lubrication
@@statushunt2685 What about your car tyre condition..
👍👍
Thank u
Ratchet ഏതാ കമ്പനി.tata നല്ലതാണോ
KingTony. TATA നല്ലതാണ്
@@MechDrive thanks
Gear oil ethra quality ozhikkanam?
2.1L for Maruti 800
@@MechDrive thanks dear
4 speed mpfi and 5 speed axile different indoo
Waiting for your replay
Bro etha model ? Old & new model difference undu..
@@MechDrivemaruthi 800 2001mpfi 5 speed
Bro....2001 model paranju vangiyal mathi
Tovinode shabtham evideyo pole
😄 Thank You
👍
ആൾട്ടോ lx ലെഫ്റ്റ് സൈഡ് Acxel ചേഞ്ച് ചെയ്‌തു ലോ ക്വാളിറ്റി ആണ് ഇട്ടത്... But കുറച്ചു ദിവസം കഴിഞ്ഞു വണ്ടിയുടെ അടിയിലൂടെ ഞാൻ acxel ഒന്ന് നോക്കിയപ്പോൾ അതിന്മേൽ ഒരു സ്റ്റിക്കർ കണ്ടു wagnor... എന്റെ സംശയം wagnorinteyum ആൾട്ടോവിന്റെയും acxel സെയിം ആണോ... അതോ മെക്കാനിക്കിന് acxel മാറിയോ... അതിനെ കുറിച്ചു ഒന്ന് പറഞ്ഞു തരാമോ... ?നിങ്ങളുടെ നമ്പർ തരുമോ
Universal fittings ayirikkum..no problem
ആദ്യം ബാറ്ററി പോസിറ്റീവ് ആണ് കൊടുക്കേണ്ടത്.Am I Right?
Yes, you are right. Thanks bro
ആൾട്ടോ ആക്സിൽ അത്ര റേറ്റ് വരും
Rs.3500/- for one side
സെക്കന്റ് ഹാൻഡ് ചെക്ക് ചെയ്തു വെക്കുന്നതിൽ കുഴപ്പമുണ്ടോ
Axel price
Price may vary depends on manufacturer starting from Rs.2500/- for one side. Thank u
വളവു thiriybo നല്ല അടിപ് ഉണ്ട് ഇത് ഊരി പോകാൻ ചാൻസ് ഉണ്ടോ
Illa
❤️❤️
ഹെലോ എന്റെ 2001 മോഡൽ മാരുതി 800 സ്റ്റീറിങ് തിരിക്കുമ്പോൾ സൗണ്ട് വരുന്നു പിന്നെ ഓടിക്കുമ്പോൾ front ചെറിയ ആട്ടം പോലെ പിന്നെ മുന്നിലത്തെ രണ്ടു ടയർ ഉം ഒരു സൈഡ് മാത്രം തയ്ഞ്ഞു പോകുന്നു ഇത് ഇതിന്റെ kuzappam ആണോ
Axle മാത്രമല്ല ഫ്രണ്ട് സസ്പെന്ഷനും കംപ്ലൈന്റ്റ് ഉണ്ട്
👌👌👌👌👍👍👍👍👍
Bro... Maruti 800 .5 gear vandiki axil complaint akuna problem ndo
Axle complaint is common for all vehicles
Boss ente kayyil oru Sandro car und adinte acsil change ceyyan ethra rooba varum
Model ethanu bro..
@@MechDrive 2000
ഇതിനെത്രയാണ് Price
Rs.2500
car ഓടിക്കുമ്പോൾ Tyre ന്റെ ഭാഗത്ത് നിന്നും ശബ്ദം വരുന്നു , എന്താണ് പ്രശ്ണം?
Can you please specify the vehicle details..make,model,km,etc
@@MechDrive maruti 800 1998 model.
2 lack km . alignmentinu kuyappamilla
Hai
ആക്സിൽ ബൂട്ടിന്റെ ഉള്ളിൽ കൂടി ഓയിൽ പുറത്തു വരുന്നു ആക്സിൽ പോയതാണോ
Yes
Your location pls
Kowdiar, Trivandrum....enthina adikkanano?
Please speak हिंदी hindi
We will provide subtitle soon. Thanks for your suggestion.
Chetta mob number onnu tharamo
8330824582
👍
👍👍👍