maruti suzuki 800 axle boot replacement

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2021
  • maruti suzuki 800
    * how to change axle boot
    #maruti
    #suzuki
    #800
    #axle
    #boot
    #replacement
    #marutisuzuki800axlebootreplacement
    #howtochangeaxleboot
    #gtautocarcare
  • ยานยนต์และพาหนะ

ความคิดเห็น • 45

  • @AjayKumar-co7qz
    @AjayKumar-co7qz ปีที่แล้ว +4

    കൊള്ളാം, ബൂട്ട് പൊട്ടിയത് കാരണം axil, കൃത്യമായി പാർട്സ് ഒക്കെ വേർപെടുത്തി, ശരിയായി ക്ലീൻ ചെയ്തു (മണ്ണും, പൊടിയും അടങ്ങിയ പഴയ gease മാറ്റി ), ആവശ്യത്തിന് പുതിയ ഗ്രീസ് ഇട്ടു, പിന്നീട് വേണ്ട രീതിയിൽ gear oil, top up ചെയ്തു, മെയ്ന്റനൻസ് വർക്സ് കംപ്ലീറ്റ് ചെയ്തു. ചിലർ ചെയുന്ന ഇതുപോലുള്ള മെക്കാനിക്കൽ റിപ്പയറിങ് വർക്കുകൾ ഒരു വൃത്തിയും കാണില്ല, ഉദാഹരണം ഇതേ വർക്ക്‌ (ബൂട് പൊട്ടിയത് ) വെറുതെ ബൂട്ട് മാത്രം അഴിച്ചു മാറ്റി, പഴയ ഗ്രീസിന് മേൽ (ചളിയും മണ്ണും പുരണ്ട ) പുതിയ ഗ്രീസ് പുരട്ടി ഫിറ്റ്‌ ചെയുന്നത് കണ്ടിട്ടുണ്ട്,.. ഇതൊക്കെ ക്ലീൻ ചെയ്തിട്ട് വേണ്ടേ, പുതിയ ഗ്രീസ് ഇടേണ്ടത് എന്ന് ചോദിച്ചപ്പോൾ, ഓ അതൊന്നും പ്രശ്നമില്ല എന്നായിരുന്നു മറുപടി.. മിക്കവാറും വണ്ടിയുടെയൊക്കെ പ്രധാന ഭാഗങ്ങൾ അഴിക്കുമ്പോൾ അലക്ഷ്യമായി മണ്ണിലൊക്കെയാണ് ഇടുന്നത്, കൂടാതെ ഉപയോഗിച്ചുപയോഗിച്ചു, മണ്ണ് പിടിച്ച കോട്ടൺ വേസ്റ്റ് ഉപയോഗിച്ച് അതിന്റെ മേൽ ഇട്ടൊരു തേച്ചു പിടിപ്പിക്കൽ കൂടിയുണ്ട്😀.... എന്തായാലും താങ്കളുടെ വർക്സ് neat &clean !!

  • @nishanishu4894
    @nishanishu4894 2 ปีที่แล้ว +1

    എല്ലാം നല്ല വിശദമായി പറഞ്ഞു തരുന്ന ആശാൻ 👍👍👍👍അടിപൊളി

  • @user-wf9jh6vb8e
    @user-wf9jh6vb8e 3 หลายเดือนก่อน

    gracias

  • @ariyarathneachala6234
    @ariyarathneachala6234 2 ปีที่แล้ว

    Thank you

  • @diffwibe926
    @diffwibe926 ปีที่แล้ว

    Good job 👌✔️

  • @abhijithabhijith1060
    @abhijithabhijith1060 2 ปีที่แล้ว

    Good working 👍👍👍👍

  • @saijuakshaya1983
    @saijuakshaya1983 2 ปีที่แล้ว +1

    Good experience

  • @theunseenelectricity4534
    @theunseenelectricity4534 2 ปีที่แล้ว

    👍👍

  • @noushadnoushad271
    @noushadnoushad271 ปีที่แล้ว

    TATA INDICA V2 2009 MODEL LEFT SIDE AXLE SECANANA KITTUMO?

  • @rearlens
    @rearlens 2 ปีที่แล้ว

    👍👍👍👍👍👍👍👍👍

  • @harianymatter3552
    @harianymatter3552 ปีที่แล้ว

    Axle boot change cheyumbam rate ethra akum

  • @tonyvengaloor09
    @tonyvengaloor09 2 ปีที่แล้ว

    Adipoli, 👍👍👍
    Ithu maaran ethra cost aakum

  • @maruthamuthumuthu7175
    @maruthamuthumuthu7175 2 ปีที่แล้ว

    🙏🙏🙏🙏

  • @MATHEWLB
    @MATHEWLB 2 ปีที่แล้ว +1

    Hai chettaaa....eante kayyil pazhaya model alto undu axle chettan paranja pole right side odikkumbol Tak Tak sound undu...ithu bearing seprate kittumo?

    • @GTAutocarcare
      @GTAutocarcare  2 ปีที่แล้ว

      Kittilla .assy anu varunnathu

  • @sreeleshkt364
    @sreeleshkt364 2 ปีที่แล้ว

    Hi, എൻ്റേത് Tata nano ആണ്, 36000 km ഓടി. Axle boot കീറിയിട്ടുണ്ട്, സൗണ്ട് ഒന്നും ഇല്ല. അത് മാറ്റാൻ എത്ര ചിലവാകും. ? Axle എത്ര km ഓടുമ്പോളാണ് മാറ്റേണ്ടത്?

  • @visakhviswa4822
    @visakhviswa4822 6 หลายเดือนก่อน

    Ithinu motham ethra aakum panikooli adakkam

  • @sunilndk
    @sunilndk 2 ปีที่แล้ว

    എന്റെ Wagon r 2007 53000 കി മി ഇതുവരെ Axile boot അഴിച്ചിട്ടില്ല പൊട്ടിയിട്ടും ഇല്ല പക്ഷെ ശബ്ദം ഇടക്ക് വരുന്നുണ്ട് എന്തായിരിക്കും കാരണം boot ൽ Special greese അല്ലെ ഇടേണ്ടത് അത് ഏത് ഗ്രീസ്

    • @GTAutocarcare
      @GTAutocarcare  2 ปีที่แล้ว +1

      Wheel ഒടിക്കുമ്പോൾ ഓട്ടത്തിൽ സൗണ്ട് വരുന്നുണ്ടെങ്കിൽ അതു axile മാറേണ്ടി വരും .....പല കമ്പനിയുടെ ഗ്രീസ് വരുന്നുണ്ട്

  • @sreekanthvsree1253
    @sreekanthvsree1253 2 ปีที่แล้ว

    Left Axel അടി ഉണ്ട്, അപ്പോ മാറ്റുന്നതാണോ നല്ലത് അതോ boot മാത്രം മാറ്റിയാൽ മതിയോ

    • @GTAutocarcare
      @GTAutocarcare  2 ปีที่แล้ว

      Axle sound undenkil axle maranam

  • @sethuvgmailcom
    @sethuvgmailcom 2 ปีที่แล้ว

    ആൾട്ടോ , വളവ് തിരിയുമ്പോൾ കട. കട സൗണ്ട്.. boot 2 സൈഡ് കിറിട്ടുണ്ട്.. എന്ത് ചെയ്യണം? ബ്രേക്ക് പാട് മാറാൻ അയോ എന്ന് എങ്ങനെ അറിയാം..?

    • @GTAutocarcare
      @GTAutocarcare  2 ปีที่แล้ว +2

      Axle മാറേണ്ടി വരും ..ബ്രേക്ക് പാഡ് പോയോ എന്നു അറിയാൻ ബ്രേക്ക് പാടിന്റെ thickness നോക്കിയാൽ മതി...

  • @midhunbaby7752
    @midhunbaby7752 2 ปีที่แล้ว

    സദാ ഗ്രീസ് ഇട്ടാൽ ഉണങ്ങി പോകില്ലേ? ബെയറിംഗ് ഗ്രീസ് അല്ലെ ഇടേണ്ടത്.

  • @SATHEESHRKARMAVLOG
    @SATHEESHRKARMAVLOG ปีที่แล้ว

    ബൂട്ട് മാറുന്നതിന് എത്രയ ലേബർ ചാർജ്

  • @user-vk4bn6nn4i
    @user-vk4bn6nn4i 3 หลายเดือนก่อน

    Axle bolt nte size etraya

  • @sreenathk.s6249
    @sreenathk.s6249 2 ปีที่แล้ว

    എന്റെ വണ്ടി 1999 model type 2 800 dx carburettor ആണ്... parts catalogue ൽ steering rack and pinion...Sona, Rane എന്നീ രണ്ട് കമ്പനികൾ കാണുന്നുണ്ട്.. ഏതാണ് type 2 ന് suit ആകുക 🤔🤔🤔

    • @GTAutocarcare
      @GTAutocarcare  2 ปีที่แล้ว

      Steering box maruti 800 nu pazhayathum puthiya modalum same thanne anu varunnathu

  • @johnsonjohn2446
    @johnsonjohn2446 2 ปีที่แล้ว

    Hi... Ente 800 nu left സൈഡിലേക്ക് തിരിക്കുമ്പോൾ സൗണ്ട് ഉണ്ട്... കാരണം പറയാമോ

    • @GTAutocarcare
      @GTAutocarcare  2 ปีที่แล้ว

      Axle ആകാനാണ് ചാൻസ് കൂടുതൽ

    • @123movies18
      @123movies18 ปีที่แล้ว

      ​@@GTAutocarcarechetta ente vandikum same prblm ann.... Axle maatanno👀

  • @sreekanthvsree1253
    @sreekanthvsree1253 2 ปีที่แล้ว

    Work shop എവിടയാ

  • @nishanishu4894
    @nishanishu4894 2 ปีที่แล้ว +1

    ആക്സിൽ ഏതു സൈഡ് ആണ് പോയത് എന്ന് എങ്ങനെ മനസ്സിൽ ആക്കാം

    • @GTAutocarcare
      @GTAutocarcare  2 ปีที่แล้ว +1

      ഏതു സൈഡിൽ നിന്നാണോ സൗണ്ട് വരുന്നത് ആ സൈഡിലെ axile ആണ് പോയത്

  • @ratheeshkallickad2185
    @ratheeshkallickad2185 2 ปีที่แล้ว

    Omni van സ്റ്റീറിങ് tight ഉണ്ട് കൂടാതെ ഓട്ടത്തിൽ സൈഡ് പിടുത്തം ഉണ്ട് എന്താ കാരണം

    • @GTAutocarcare
      @GTAutocarcare  2 ปีที่แล้ว

      പലകാരണങ്ങൾ കൊണ്ട് സൈഡ് വലിക്കാം... പറയുന്ന കേട്ടിട്ടു suspension പ്രോബ്ലെം ഉണ്ടെന്നു തോന്നുന്നു ...പിന്നെ ടയറിൽ എയർ കുറവുണ്ടോ എന്നു ചെക്ക് ചെയ്യൂ

    • @ratheeshkallickad2185
      @ratheeshkallickad2185 2 ปีที่แล้ว

      അല്പം സ്പീഡിൽ പോകുമ്പോൾ വണ്ടി ഉലച്ചിലും ഉണ്ട്

    • @GTAutocarcare
      @GTAutocarcare  2 ปีที่แล้ว

      @@ratheeshkallickad2185 സ്റ്റിയറിംഗ് നക്കിൾ നട്ട് ലൂസ് ആണെങ്കിൽ അങ്ങനെ സംഭവിക്കാം

    • @nishanishu4894
      @nishanishu4894 2 ปีที่แล้ว

      വാട്സ്ആപ്പ് നമ്പർ തരുമോ

  • @shibulalchettikulangara2259
    @shibulalchettikulangara2259 ปีที่แล้ว +1

    Hai broooo njan diesel mechanic ane njan broye vilicherunnu ഓര്‍മ ഉണ്ടോ

  • @bigbroff5259
    @bigbroff5259 10 หลายเดือนก่อน +1

    Contact number tharamo