ഹരിമുരളി പാടിനോക്കിയതാ

แชร์
ฝัง
  • เผยแพร่เมื่อ 9 มิ.ย. 2024
  • 275715690_5252467114784657_5311035123350923182_n.mp4

ความคิดเห็น • 59

  • @mgsureshkumar6480
    @mgsureshkumar6480 20 วันที่ผ่านมา +17

    നമ്മൾ ഒരു ഗാനം ആലപിക്കുമ്പോൾ ആദ്യം ചിന്തിക്കേണ്ടത് എനിക്ക് ഈ ഗാനം ആലപിക്കുവാൻ കഴിയുമോ എന്നാണ്... നമുക്ക് കഴിയുന്ന ഗാനം സെലക്ട്‌ ചെയ്യുക അത് പല പ്രാവിശ്യം കേൾക്കുക , നന്നായി പ്രാക്ടീസ് ചെയ്ത് . പൊതു വേദിയിൽ അവതരിപ്പിക്കുക... അദ്ദേഹം ഈ ഗാനം എടുത്തതിനെ അഭിനന്ദിക്കുന്നു... നല്ലൊരു ഗായകനുമാണ്.... അഭിനന്ദനങ്ങൾ.. നല്ലൊരു ഗായകനായി ജനങ്ങൾ അംഗീകരിക്കട്ടെ.. 🙏

  • @kuruvilajoseph7483
    @kuruvilajoseph7483 21 วันที่ผ่านมา +13

    പാട്ട് വളരെ നന്നായിട്ടുണ്ട്. ' മൊബൈലിൽ റെക്കോഡ് ചെയ്തപ്പോൾ സൗണ്ട് ക്ലാരിറ്റി ഇല്ല എന്നതു മാത്രമാണ് തകരാറ്.

  • @jeenarenju
    @jeenarenju 27 วันที่ผ่านมา +5

    Orchestra 👌🏼👌🏼❤Super sir sruthy super voice👌🏼👌🏼 harmonium vayichath super

  • @VisakamStudio
    @VisakamStudio 27 วันที่ผ่านมา +10

    Orchestra support super.... ❤

  • @nk_17
    @nk_17 หลายเดือนก่อน +7

    Super 🔥🔥 also the keyboardists 🔥💯

  • @AbdulKp-ij3uu
    @AbdulKp-ij3uu 2 วันที่ผ่านมา

    Super👍🏾q👍🏾👍🏾

  • @sajivrgis
    @sajivrgis 27 วันที่ผ่านมา +4

    So good 👍
    Excellent orchestra 🎉

  • @vasudevandevan2746
    @vasudevandevan2746 11 วันที่ผ่านมา +2

    കുറ്റവും കുറവും പറയാൻ എളുപ്പമാണ് ഈ ഒരു പാട്ട് സ്റ്റേജിൽ പാടാൻ ഇദ്ദേഹം കാണിച്ച ധൈര്യം അഭിനന്ദർഹം. പിന്നെ ഈ കുറവ് കണ്ടുപിടിക്കുന്നവർ ഒന്ന് പാടി കുറ്റങ്ങൾ തീർത്തു കാണിക്കൂ. പാടിയ സഹോദര ആശംസകൾ 👍

  • @sonyjoseph3226
    @sonyjoseph3226 22 วันที่ผ่านมา +9

    കളിയാക്കാൻ എല്ലാവർക്കും എളുപ്പമാ സ്റ്റേജിൽ ഇങ്ങനെ ഒരു പെർഫോമൻസ് അതുതന്നെ വളരെ വലിയകാര്യമാണ് കീപിറ്റപ്പ് പാട്ട് നന്നാക്കുക ഓൾ തി വെസ്റ്റ്

    • @jarishnirappel9223
      @jarishnirappel9223 10 วันที่ผ่านมา +1

      അതെ അതിനൊരു കഴിവ് വേണം😂😂😂😂😂😂😂😢

    • @user-qp5fx1ds8k
      @user-qp5fx1ds8k 7 ชั่วโมงที่ผ่านมา

      ഓൾ തി "വെസ്റ്റ് " എന്തുവാടേ ഈ വെസ്റ്റ്

  • @jayakumarkapprassery2197
    @jayakumarkapprassery2197 2 วันที่ผ่านมา

    തുമ്പി വാ തുമ്പകുടത്തിന്...
    എന്നൊക്കെ പാടി പടിക്കു. 😂

  • @advaith2006
    @advaith2006 12 วันที่ผ่านมา

    Great attempt ❤ wish you all the very best ❤ Keep going ❤💪🔥

  • @geojosem4517
    @geojosem4517 22 วันที่ผ่านมา +1

    I am thinking song is more than average. Good attempt, keep it up. People can only comment, but You have the potential to sing.

  • @sajithkmr0007
    @sajithkmr0007 7 วันที่ผ่านมา

    മനോഹരം❤❤❤

  • @ninan1290
    @ninan1290 22 วันที่ผ่านมา +6

    ഈ പറയുന്നവന്മാർ ഒന്ന് പാടി നോക്കിയേ 🤣🤣🤣🤣.... മൂ.....😅😅😅

  • @rajumk7667
    @rajumk7667 3 วันที่ผ่านมา

    ❤❤❤❤❤

  • @gokuldasgokuldas1863
    @gokuldasgokuldas1863 29 วันที่ผ่านมา +3

    കൊതിപ്പിക്കാ, ഫുൾ ഇടാതെ .

  • @biswasmkmk750
    @biswasmkmk750 หลายเดือนก่อน +1

    കലക്കി ❤️❤️❤️❤️✌️👌👍👍

  • @user-ug2kc8jn3k
    @user-ug2kc8jn3k หลายเดือนก่อน +1

    ❤❤❤❤

  • @LincyBabyNK
    @LincyBabyNK 26 วันที่ผ่านมา

    👏👏👏

  • @NandakumarJNair32
    @NandakumarJNair32 27 วันที่ผ่านมา +2

    Good.

  • @sureshmenon7379
    @sureshmenon7379 22 วันที่ผ่านมา

    Excellent 👌🙏

  • @madhupbmadhupb3298
    @madhupbmadhupb3298 8 วันที่ผ่านมา

  • @BastinKanjirappallyUK
    @BastinKanjirappallyUK 21 วันที่ผ่านมา

    Super manuel keybiardist, who is that mention his name please

  • @shivadas1
    @shivadas1 8 วันที่ผ่านมา

    Echo 👌🏻

  • @avatharmusics3272
    @avatharmusics3272 หลายเดือนก่อน +2

    kalakki

  • @baijuvpmenon1617
    @baijuvpmenon1617 22 วันที่ผ่านมา

    😍😍😍😍😍🥰🥰🌹🌹🌹🌹🌹🙏🙏👍👍👍

  • @SomanathanNathan
    @SomanathanNathan 19 วันที่ผ่านมา

    😢😢😢😢😢

  • @behappyandsafeandsecure
    @behappyandsafeandsecure 20 วันที่ผ่านมา

    കോഴിക്കോട് ഹരിമുരളി,, അവിടെ പറ്റും

  • @untaggedmoron
    @untaggedmoron 21 วันที่ผ่านมา

    Good job...

  • @Natureloverkerala
    @Natureloverkerala 14 วันที่ผ่านมา

    Suuuuuppppppeeeeeerrr

  • @BalaKrishnan-ki1dt
    @BalaKrishnan-ki1dt 15 วันที่ผ่านมา

    Better than me❤

  • @azeezjamal
    @azeezjamal 23 วันที่ผ่านมา

    ഭയങ്കര ഓഡിയൻസ് ആണല്ലോ😂

  • @makershublekshmi9801
    @makershublekshmi9801 15 วันที่ผ่านมา

    Keyboards oru rekshaum ellaa super....song alpam valichu neetiyaanu paadunnathu

  • @abdullatheefrap785
    @abdullatheefrap785 11 วันที่ผ่านมา

    ഒഴുിഞ്ഞ കസേര ക്ക്
    മുമ്പിൽ.aannio പാടുന്നത്😃😃😃😃😃😃😃😃😃

  • @sankaran1943
    @sankaran1943 25 วันที่ผ่านมา

    ശരിയാ,
    പാടിനോക്കിയതാ...

  • @k.p.ravindranath6593
    @k.p.ravindranath6593 19 วันที่ผ่านมา

    Best attempt

  • @madhutp2794
    @madhutp2794 8 วันที่ผ่านมา

    എന്താ കുഴപ്പം

  • @raghavankuttykv1343
    @raghavankuttykv1343 20 วันที่ผ่านมา

    Avatha panikku pono?

  • @rajeshbabu7257
    @rajeshbabu7257 18 วันที่ผ่านมา +2

    കളിയാക്കലാണ് ഏറ്റവും എളുപ്പമുള്ള ജോലി...

  • @vijayvsasankvj4478
    @vijayvsasankvj4478 24 วันที่ผ่านมา +4

    ആരെയോ പേടിപ്പിക്കാൻ പാടുന്നത് പോലെ 🤔🤔😅

  • @fukaralimp
    @fukaralimp 18 วันที่ผ่านมา

    ഒഴിഞ്ഞ കസേരകൾ... 😁😜

  • @anilkesavan456
    @anilkesavan456 23 วันที่ผ่านมา +2

    Sariya...nokkiyatha.othilla

  • @Rajesh-mh7nf
    @Rajesh-mh7nf 15 วันที่ผ่านมา

    തുമ്പി കല്ലെടുക്കുമ്പോലെ..😂😂
    പറ്റുന്നത് ചെയ്യ്..
    പാട്ടിനെ വെറുപ്പിക്കല്ലേ...😢

  • @bijumathai5758
    @bijumathai5758 22 วันที่ผ่านมา +1

    എടുത്താൽ പൊങ്ങുന്ന എന്തെല്ലാം ഒണ്ട് 🤦‍♂️🤦‍♂️🤦‍♂️

  • @PrakashraoNarayanan
    @PrakashraoNarayanan 18 วันที่ผ่านมา

    konathile channel

  • @johnsonmgeorge72
    @johnsonmgeorge72 10 วันที่ผ่านมา

    please dont repeat this. shame on you

  • @sajithkumar3703
    @sajithkumar3703 26 วันที่ผ่านมา +2

    Enthum kaanikkaam...aarkkum....padiya aal is not good-!-!

    • @jomathews982
      @jomathews982 26 วันที่ผ่านมา +1

      ധൈര്യം സമ്മതിക്കണം

  • @jarishnirappel9223
    @jarishnirappel9223 10 วันที่ผ่านมา

    പാടാൻ കുറച്ചു കഴിവ് ഇൻ്റെങ്കിൽ. അവനവനു ഉതകുന്ന. കഴിയുന്ന പാട്ട്.എടുക്കുക. പാടുക. .ഇവിടെ ഈഗാനം ഒട്ടും നന്നായില്ല

  • @brahmacognition
    @brahmacognition 22 วันที่ผ่านมา +1

    യേശുദാസിന്റെ അത്രയ്ക്ക് വരില്ല

  • @prasadp6713
    @prasadp6713 5 วันที่ผ่านมา

    ഇതിനിപ്പോ എന്താടാ കുഴപ്പം?
    നിന്റെ റെക്കോഡിങ് പിഴച്ചതിന് സുന്ദരമായി പാടിയ അയാൾ എന്തു പിഴച്ചു?

  • @josephvj8018
    @josephvj8018 13 วันที่ผ่านมา

    താൻ എന്തോന്നാ ഈ പാടുന്നത്,,,,ഇനി മേലാൽ ഈ വഴിയിൽ കാണരുത്,,,,

  • @omanakuttanek2977
    @omanakuttanek2977 18 วันที่ผ่านมา

    കൊള്ളില്ല 👎

  • @JayaKumar-bl3hm
    @JayaKumar-bl3hm 15 วันที่ผ่านมา

    ഹെഡിങ് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്.. അതുകു‌ടി ബ്രാക്കറ്റിൽ കൊടുത്താൽ നന്നായിരുന്നു...ഇട്ടവനും കമന്റ് എഴുതുന്ന ഊച്ചാളികളും കക്കൂസിൽ ഇരുന്നെങ്കിലും മൂളുന്നവരാണോ......

  • @unnikrishnannair-yv5wn
    @unnikrishnannair-yv5wn หลายเดือนก่อน +1

    ❤❤❤❤