Naushad Chelannur
Naushad Chelannur
  • 25
  • 50 454

วีดีโอ

മഴമുത്തുകൾ
มุมมอง 3549 ชั่วโมงที่ผ่านมา
Music video from Naushad Chelannur Lyrics: Pradeep Puthiyeduth Composed: Naushad Chelannur Singer: Rohini Menon
20 വർഷങ്ങൾ ക്ക്‌ മുൻപ്.......
มุมมอง 737หลายเดือนก่อน
Document from naushadchelannur
ഹരിമുരളി പാടിനോക്കിയതാ
มุมมอง 39Kหลายเดือนก่อน
275715690_5252467114784657_5311035123350923182_n.mp4
10 June 2024
มุมมอง 519หลายเดือนก่อน
Document from naushadchelannur
പെണ്ണോർമ്മ.....
มุมมอง 5373 หลายเดือนก่อน
'Imbam' song . . . Writer : Pradeep Puthiyeduth Music : Naushad Chelannur
ജാസി ഗിഫ്റ്റിനോട് ചെയ്തത് മോശമായിപോയി....
มุมมอง 3844 หลายเดือนก่อน
ജാസി ഗിഫ്റ്റിനോട് ചെയ്തത് മോശമായിപോയി....
Dandelions...by sivani......
มุมมอง 912 ปีที่แล้ว
Video from Naushad Chelannur
കർണ്ണികാരം Song Album
มุมมอง 1.3K2 ปีที่แล้ว
കർണ്ണികാരം Song Album
ഒരു നാടൻ കുടുംബം
มุมมอง 1872 ปีที่แล้ว
ഒരു നാടൻ കുടുംബം
പഞ്ച രത്നത്തിലൊന്നു തൊട്ടപ്പോൾ 🙏
มุมมอง 1752 ปีที่แล้ว
Video from Naushadchelannur Music
പണമുണ്ട്... പ്രായമായാൽ പിണതുല്യം
มุมมอง 4182 ปีที่แล้ว
പണമുണ്ട്... പ്രായമായാൽ പിണതുല്യം
പി. ഭാസ്കരൻ മാഷിന്റെ ഓർമയിൽ എന്റെ അളിയൻ
มุมมอง 643 ปีที่แล้ว
Video from Naushad K.M
December 14, 2020
มุมมอง 4083 ปีที่แล้ว
Document from Naushadchelannur
naru mugaye.. sivani naushad
มุมมอง 5633 ปีที่แล้ว
naru mugaye.. sivani naushad
M G radhakrishnan sir,, special song.....
มุมมอง 3943 ปีที่แล้ว
M G radhakrishnan sir,, special song.....
PALOM PALOM by Navroj
มุมมอง 3193 ปีที่แล้ว
PALOM PALOM by Navroj
Aadiyolam Nadanpattu malayalam
มุมมอง 7643 ปีที่แล้ว
Aadiyolam Nadanpattu malayalam
Onakkodi malayalam onappattu.....
มุมมอง 6963 ปีที่แล้ว
Onakkodi malayalam onappattu.....
Evergreen ilaya rajas song chinna ... sivani
มุมมอง 2333 ปีที่แล้ว
Evergreen ilaya rajas song chinna ... sivani
ഒന്നാനാം കുന്നിലേക്കു.... ടീച്ചറേയും കൂട്ടി..
มุมมอง 3183 ปีที่แล้ว
ഒന്നാനാം കുന്നിലേക്കു.... ടീച്ചറേയും കൂട്ടി..
June 28, 2020
มุมมอง 1724 ปีที่แล้ว
June 28, 2020
പ്രാർത്ഥന ഒന്നേയുള്ളൂ പരിഹാരം യേശുവേ.....
มุมมอง 2.1K4 ปีที่แล้ว
പ്രാർത്ഥന ഒന്നേയുള്ളൂ പരിഹാരം യേശുവേ.....

ความคิดเห็น

  • @nandant3144
    @nandant3144 3 ชั่วโมงที่ผ่านมา

    Roshini's mesmerizing voice ❤️ beautiful lines 👌👌

  • @navodayabalakrishnanbalakr3136
    @navodayabalakrishnanbalakr3136 5 ชั่วโมงที่ผ่านมา

    നല്ലൊരു സംഗീതം... പാടിയത് ഗംഭീരം.... പുതുമയുള്ള ഒരു ആൽബം...

  • @dinesankr5253
    @dinesankr5253 3 วันที่ผ่านมา

    Valare Manoharam Naushad bhai, tabla superrrrr❤❤❤❤❤

  • @_navroj_4794
    @_navroj_4794 3 วันที่ผ่านมา

    ❤️🫂🎉

  • @neethanaushad5956
    @neethanaushad5956 3 วันที่ผ่านมา

  • @gourimanoj4178
    @gourimanoj4178 3 วันที่ผ่านมา

  • @chanjal7762
    @chanjal7762 3 วันที่ผ่านมา

    SUPER

  • @RajeshTK-p8n
    @RajeshTK-p8n 3 วันที่ผ่านมา

    അടിപൊളി Superrrr 🌹🌹🌹🌹🌹👍👍👍👍👍

  • @kavyamusicdias5371
    @kavyamusicdias5371 3 วันที่ผ่านมา

    നൗഷാദ് . ......രചന, സംഗീതം, ഓർക്ക സട്രേഷൻ ,വിഷ്വൽസ് ,ഇവയെല്ലാം ഒന്നിന്ന് ഒന്ന് മെച്ചം റോഷ്നിയുടെ ആലാപനം അതിലെറെ ഹൃദ്യം ആശംസകൾ🙏❤️❤️

  • @remeshem5807
    @remeshem5807 17 วันที่ผ่านมา

    Nice song 🥰 nice singing🎤🎼🥰 മധുമൊഴി രാധേ നിന്നെ തേടി........ വരി കേൾക്കാൻ കഴിഞ്ഞില്ല..

  • @VarghesevargheseShajivarghese
    @VarghesevargheseShajivarghese 18 วันที่ผ่านมา

    👍

  • @vmrahim8372
    @vmrahim8372 19 วันที่ผ่านมา

    വാതപനി വന്ന ആൾ കട്ടിലിൽ കിടന്ന് മുരളുന്ന പോലെ ഉണ്ട്. (ദയവായി ആ ഗാനത്തിന്റെ ക്വാളിറ്റി കളയാതിരിക്കുവാൻ )ഇനി ഇതു ആവർത്തിക്കരുത്.

  • @paulsonpj564
    @paulsonpj564 23 วันที่ผ่านมา

    Good

  • @madhukv5021
    @madhukv5021 24 วันที่ผ่านมา

    Yes almost good .he tried maximum weldone

  • @jayakumarkapprassery2197
    @jayakumarkapprassery2197 27 วันที่ผ่านมา

    തുമ്പി വാ തുമ്പകുടത്തിന്... എന്നൊക്കെ പാടി പടിക്കു. 😂

  • @AbdulKp-ij3uu
    @AbdulKp-ij3uu 27 วันที่ผ่านมา

    Super👍🏾q👍🏾👍🏾

  • @rajumk7667
    @rajumk7667 28 วันที่ผ่านมา

    ❤❤❤❤❤

  • @prasadp6713
    @prasadp6713 หลายเดือนก่อน

    ഇതിനിപ്പോ എന്താടാ കുഴപ്പം? നിന്റെ റെക്കോഡിങ് പിഴച്ചതിന് സുന്ദരമായി പാടിയ അയാൾ എന്തു പിഴച്ചു?

  • @sajithkmr0007
    @sajithkmr0007 หลายเดือนก่อน

    മനോഹരം❤❤❤

  • @madhupbmadhupb3298
    @madhupbmadhupb3298 หลายเดือนก่อน

  • @madhutp2794
    @madhutp2794 หลายเดือนก่อน

    എന്താ കുഴപ്പം

  • @shivadas1
    @shivadas1 หลายเดือนก่อน

    Echo 👌🏻

  • @johnsonmgeorge72
    @johnsonmgeorge72 หลายเดือนก่อน

    please dont repeat this. shame on you

  • @jarishnirappel9223
    @jarishnirappel9223 หลายเดือนก่อน

    പാടാൻ കുറച്ചു കഴിവ് ഇൻ്റെങ്കിൽ. അവനവനു ഉതകുന്ന. കഴിയുന്ന പാട്ട്.എടുക്കുക. പാടുക. .ഇവിടെ ഈഗാനം ഒട്ടും നന്നായില്ല

  • @abdullatheefrap785
    @abdullatheefrap785 หลายเดือนก่อน

    ഒഴുിഞ്ഞ കസേര ക്ക് മുമ്പിൽ.aannio പാടുന്നത്😃😃😃😃😃😃😃😃😃

  • @vasudevandevan2746
    @vasudevandevan2746 หลายเดือนก่อน

    കുറ്റവും കുറവും പറയാൻ എളുപ്പമാണ് ഈ ഒരു പാട്ട് സ്റ്റേജിൽ പാടാൻ ഇദ്ദേഹം കാണിച്ച ധൈര്യം അഭിനന്ദർഹം. പിന്നെ ഈ കുറവ് കണ്ടുപിടിക്കുന്നവർ ഒന്ന് പാടി കുറ്റങ്ങൾ തീർത്തു കാണിക്കൂ. പാടിയ സഹോദര ആശംസകൾ 👍

  • @advaith2006
    @advaith2006 หลายเดือนก่อน

    Great attempt ❤ wish you all the very best ❤ Keep going ❤💪🔥

  • @josephvj8018
    @josephvj8018 หลายเดือนก่อน

    താൻ എന്തോന്നാ ഈ പാടുന്നത്,,,,ഇനി മേലാൽ ഈ വഴിയിൽ കാണരുത്,,,,

  • @user-ok6ip2ib4v
    @user-ok6ip2ib4v หลายเดือนก่อน

    ഹിസ് ഹൈനസ് അബ്ദുള്ള തള്ള് ണമെങ്കിൽ അപ്പോൾ തള്ളിയിട്ട് കൊല്ലാം എന്നാൽ സിബി മലയിൽ പറയുന്നു അങ്ങനെ കൊല്ലുനതല്ല മനുഷ്യന്റെ വിവേചന ബുദ്ധി

  • @Natureloverkerala
    @Natureloverkerala หลายเดือนก่อน

    Suuuuuppppppeeeeeerrr

  • @Rajesh-mh7nf
    @Rajesh-mh7nf หลายเดือนก่อน

    തുമ്പി കല്ലെടുക്കുമ്പോലെ..😂😂 പറ്റുന്നത് ചെയ്യ്.. പാട്ടിനെ വെറുപ്പിക്കല്ലേ...😢

  • @JayaKumar-bl3hm
    @JayaKumar-bl3hm หลายเดือนก่อน

    ഹെഡിങ് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്.. അതുകു‌ടി ബ്രാക്കറ്റിൽ കൊടുത്താൽ നന്നായിരുന്നു...ഇട്ടവനും കമന്റ് എഴുതുന്ന ഊച്ചാളികളും കക്കൂസിൽ ഇരുന്നെങ്കിലും മൂളുന്നവരാണോ......

  • @makershublekshmi9801
    @makershublekshmi9801 หลายเดือนก่อน

    Keyboards oru rekshaum ellaa super....song alpam valichu neetiyaanu paadunnathu

  • @BalaKrishnan-ki1dt
    @BalaKrishnan-ki1dt หลายเดือนก่อน

    Better than me❤

  • @user-fd9mc3xc4y
    @user-fd9mc3xc4y หลายเดือนก่อน

    Super

  • @fukaralimp
    @fukaralimp หลายเดือนก่อน

    ഒഴിഞ്ഞ കസേരകൾ... 😁😜

  • @rajeshbabu7257
    @rajeshbabu7257 หลายเดือนก่อน

    കളിയാക്കലാണ് ഏറ്റവും എളുപ്പമുള്ള ജോലി...

  • @omanakuttanek2977
    @omanakuttanek2977 หลายเดือนก่อน

    കൊള്ളില്ല 👎

  • @PrakashraoNarayanan
    @PrakashraoNarayanan หลายเดือนก่อน

    konathile channel

  • @SomanathanNathan
    @SomanathanNathan หลายเดือนก่อน

    😢😢😢😢😢

  • @k.p.ravindranath6593
    @k.p.ravindranath6593 หลายเดือนก่อน

    Best attempt

  • @behappyandsafeandsecure
    @behappyandsafeandsecure หลายเดือนก่อน

    കോഴിക്കോട് ഹരിമുരളി,, അവിടെ പറ്റും

  • @raghavankuttykv1343
    @raghavankuttykv1343 หลายเดือนก่อน

    Avatha panikku pono?

  • @mgsureshkumar6480
    @mgsureshkumar6480 หลายเดือนก่อน

    നമ്മൾ ഒരു ഗാനം ആലപിക്കുമ്പോൾ ആദ്യം ചിന്തിക്കേണ്ടത് എനിക്ക് ഈ ഗാനം ആലപിക്കുവാൻ കഴിയുമോ എന്നാണ്... നമുക്ക് കഴിയുന്ന ഗാനം സെലക്ട്‌ ചെയ്യുക അത് പല പ്രാവിശ്യം കേൾക്കുക , നന്നായി പ്രാക്ടീസ് ചെയ്ത് . പൊതു വേദിയിൽ അവതരിപ്പിക്കുക... അദ്ദേഹം ഈ ഗാനം എടുത്തതിനെ അഭിനന്ദിക്കുന്നു... നല്ലൊരു ഗായകനുമാണ്.... അഭിനന്ദനങ്ങൾ.. നല്ലൊരു ഗായകനായി ജനങ്ങൾ അംഗീകരിക്കട്ടെ.. 🙏

  • @BastinKanjirappallyUK
    @BastinKanjirappallyUK หลายเดือนก่อน

    Super manuel keybiardist, who is that mention his name please

  • @untaggedmoron
    @untaggedmoron หลายเดือนก่อน

    Good job...

  • @sabithajeevan5595
    @sabithajeevan5595 หลายเดือนก่อน

    Poli

  • @kuruvilajoseph7483
    @kuruvilajoseph7483 หลายเดือนก่อน

    പാട്ട് വളരെ നന്നായിട്ടുണ്ട്. ' മൊബൈലിൽ റെക്കോഡ് ചെയ്തപ്പോൾ സൗണ്ട് ക്ലാരിറ്റി ഇല്ല എന്നതു മാത്രമാണ് തകരാറ്.

  • @baijuvpmenon1617
    @baijuvpmenon1617 หลายเดือนก่อน

    😍😍😍😍😍🥰🥰🌹🌹🌹🌹🌹🙏🙏👍👍👍

  • @sonyjoseph3226
    @sonyjoseph3226 หลายเดือนก่อน

    കളിയാക്കാൻ എല്ലാവർക്കും എളുപ്പമാ സ്റ്റേജിൽ ഇങ്ങനെ ഒരു പെർഫോമൻസ് അതുതന്നെ വളരെ വലിയകാര്യമാണ് കീപിറ്റപ്പ് പാട്ട് നന്നാക്കുക ഓൾ തി വെസ്റ്റ്

    • @jarishnirappel9223
      @jarishnirappel9223 หลายเดือนก่อน

      അതെ അതിനൊരു കഴിവ് വേണം😂😂😂😂😂😂😂😢

    • @user-qp5fx1ds8k
      @user-qp5fx1ds8k 25 วันที่ผ่านมา

      ഓൾ തി "വെസ്റ്റ് " എന്തുവാടേ ഈ വെസ്റ്റ്

    • @madhusoodanan1779
      @madhusoodanan1779 23 วันที่ผ่านมา

      ഒരു വാഹനം നന്നായി ഡ്രൈവ് ചെയ്യാൻ പഠിച്ചിട്ടേ പൊതുനിരത്തിൽ ഇറക്കാവൂ.പാട്ടും അതുപോലെയാണ്. ഹരിമുരളീരവം പോലെയുള്ള പാട്ടു വിജയിപ്പിക്കാൻ കഴിയുമെങ്കിൽ മാത്രമേ അതിനു ശ്രമിക്കാവൂ. അവനവന്റെ ശ്രുതിക്ക് പറ്റുന്ന പാട്ടുകൾ തെരഞ്ഞെടുക്കുക. ഇതിപ്പോൾ ആദ്യംതന്നെ താളം പോയി. ഹംബിങ്ങും വികൃതമായി