VELLATHOOVAL STEPHEN 01| Charithram Enniloode 1819 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • #Charithram_Ennillode #Safari_TV #Vellathooval_Stephen
    Vellathooval Stephen 01 | Charithram Enniloode 1819 | SafariTV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 383

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +41

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @Worshipmelodiesinstrumental
      @Worshipmelodiesinstrumental 3 ปีที่แล้ว +10

      One Request to Safari... ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ വരുന്ന വ്യക്തികളെപ്പറ്റി ഒരു small description നൽകിയാൽ വളരെ ഉപകാരപ്രദമായിരിക്കും... സംസാരിക്കുന്ന വ്യക്തി ആരാണെന്നു അറിഞ്ഞാൽ അത് കേൾക്കാൻ കൂടുതൽ താല്പര്യം നൽകും...
      thanks to Safari for all good programs..

    • @Exploringtheworldforyou
      @Exploringtheworldforyou 3 ปีที่แล้ว +5

      ഒരു സിനിമ കാണുന്ന feel ഉണ്ടാരുന്നു, ഒരു കാലം പിന്നിലോട്ടു ചിന്തിപ്പിച്ചു 😢

    • @thomasc.augustine2216
      @thomasc.augustine2216 3 ปีที่แล้ว +1

      ഇദ്ദേഹത്തെ എന്റെ father അറിയും 🙏

    • @hemanthbhaskaran
      @hemanthbhaskaran 3 ปีที่แล้ว

      @@Worshipmelodiesinstrumental a QS p

  • @sreekumar2013
    @sreekumar2013 3 ปีที่แล้ว +177

    ഇദ്ദേഹത്തെ കാണാൻ പറ്റും എന്ന് കരുതിയതേ അല്ല, താങ്ക്സ് safari 👍

    • @mangalashree.neelakandan
      @mangalashree.neelakandan 3 ปีที่แล้ว +4

      എനിക്കും വിശ്വസിക്കാൻ കഴിയുന്നില്ല പല പ്രാവശ്യം കേട്ടിട്ടുണ്ട് കാണുന്നത് ഇതാദ്യം ആണ്

    • @jomyjose3916
      @jomyjose3916 3 ปีที่แล้ว +1

      Me too

    • @sibingeorge685
      @sibingeorge685 3 ปีที่แล้ว

      ഞാനും,,,

    • @navabkhan598
      @navabkhan598 3 ปีที่แล้ว +1

      ഞാനും karuty മരിച്ചു പോയെന്നു

    • @josephpd8553
      @josephpd8553 14 วันที่ผ่านมา

      ​@@mangalashree.neelakandan🧡

  • @suhailiqbal3780
    @suhailiqbal3780 3 ปีที่แล้ว +254

    വെള്ളത്തൂവൽ സ്റ്റീഫനെ കൺവിൻസ് ചെയ്യിക്കുക എന്ന ഹിമാലയൻ ടാസ്ക്ക് വിജയകരമായി പൂർത്തീകരിച്ച SGK സാറിനു ഒരു ബിഗ് സല്യൂട്ട്.. 🙏

  • @mangalashree.neelakandan
    @mangalashree.neelakandan 3 ปีที่แล้ว +183

    "ഞെട്ടിച്ചുകളഞ്ഞു സഫാരി തീർച്ചയായിട്ടും ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു" ഇതാണ് ഈ ചാനലിന്റെ ഏറ്റവും വലിയ പ്രത്യേകത അക്കാലത്തെ സംഭവങ്ങൾ ആ വ്യക്തിയുടെ അടുത്തുനിന്നും തന്നെ കേട്ട് അറിയണം

    • @danielmathai7242
      @danielmathai7242 3 ปีที่แล้ว +10

      ഓരോ വ്യക്തികളുടെ കഥ കേട്ട് കഴിഞ്ഞു അവർ പോയാൽ ഒരു നിരാശ ആണ് പക്ഷെ അതിനെ അസ്ഥാനത് ആക്കും അടുത്ത ആള് വരുമ്പോൾ.... സഫാരിയെ പോലെ സഫാരി മാത്രം 💞💞

    • @mangalashree.neelakandan
      @mangalashree.neelakandan 3 ปีที่แล้ว +2

      @@danielmathai7242 വളരെ ശരിയാണ് 👍👍

    • @balachandran5494
      @balachandran5494 3 ปีที่แล้ว

      @@mangalashree.neelakandanmk o

  • @ibrahimkoyi6116
    @ibrahimkoyi6116 3 ปีที่แล้ว +101

    എത്ര മാത്രം കഷ്ടപ്പെട്ടാണ് നമ്മുടെ പൂർവീകർ ഈ നാട്ടിൽ ജീവിച്ചത് 😔

  • @vinayakvp571
    @vinayakvp571 3 ปีที่แล้ว +92

    വെള്ളത്തൂവൽ സ്റ്റീഫൻ എന്ന title കണ്ടപ്പോൾ ഞാൻ കുറെ നോക്കി ആരാണ് അദ്ദേഹത്തെ കുറിച്ച് പറയുന്നതെന്ന്... പിന്നീട് സംഭവിച്ചത് ഒരു ഞെട്ടൽ ആയിരുന്നു !!!

    • @soumyamolebijo4851
      @soumyamolebijo4851 3 ปีที่แล้ว +2

      ഞാനും

    • @ajmalthaiparambil7080
      @ajmalthaiparambil7080 2 ปีที่แล้ว

      സത്യം

    • @k.b.muhammadbavamuhammad4048
      @k.b.muhammadbavamuhammad4048 2 ปีที่แล้ว +3

      1970-1980 കാലയളവിൽ ഞാൻ പത്രവായനയിലൂടെ ഞാൻ വായിച്ചു വായിച്ചു . വീരശൂരപരാക്രമിയോ ഭീകരനോ... ഉത്തരങ്ങളില്ലാതെ ഹൃദയത്തിൽ കുടിയിരുന്നുപോയോരാൾ..
      ഇപ്പോൾ ജീവിച്ചിരിക്കുന്നു എന്നുപോലും അറിയാതെപോയി!
      കേരളത്തിന്റെ മനസ്സുകളിൽ കയ്യൊപ്പുചാർത്തേണ്ടിയിരുന്നൊരാൾ...! അതായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ.
      ശരിക്കും ഇപ്പോഴാണ് ഇദ്ദേഹത്തെക്കുറിച്ചു കൂടുതൽ അറിയുന്നത്...!
      SGK ക്ക്‌ എന്റെ അഭിനന്ദനങ്ങൾ.. Q🌹🌹👍🏻

  • @jinothomas9355
    @jinothomas9355 3 ปีที่แล้ว +109

    അച്ഛാ ,വെള്ളത്തൂവൽ സ്റ്റീഫൻ !!!
    ച്ചി !!! മിണ്ടാതെ ഇരിയട !
    സ്റ്റീഫച്ചായൻ ...
    🔥🔥🔥

    • @srivinvijay.c.v3997
      @srivinvijay.c.v3997 2 ปีที่แล้ว

      Padam ethaa

    • @geo9664
      @geo9664 2 ปีที่แล้ว

      🔥

    • @Mntrikan
      @Mntrikan 2 ปีที่แล้ว

      @@srivinvijay.c.v3997 സ്‌ഫടികം

  • @ratheeshvidyarthy
    @ratheeshvidyarthy 3 ปีที่แล้ว +68

    ചരിത്രം എന്നിലൂടെ എന്ന പേര് യഥാർത്ഥത്തിൽ ഇപ്പോഴാണ് അന്വർത്ഥമായതെന്ന് തോന്നു!

  • @danielmathai7242
    @danielmathai7242 3 ปีที่แล้ว +229

    ജോർജ് ജോസഫ് സാർ പറഞ്ഞ നക്സൽ അല്ലെ ഇദ്ദേഹം.... കഥകൾക്ക് ചൂട് പിടിക്കുമല്ലോ 😍💞

    • @madhavam6276
      @madhavam6276 3 ปีที่แล้ว +30

      അതെ... ഞാനും ഓർത്തു വരുവായിരുന്നു ഈ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നു 😊
      (ഒരു പാടത്ത് കൂടി രാത്രിയിൽ ചെന്ന് പിടിക്കാൻ പോകുന്നത് ഇദ്ദേഹത്തെ അല്ലേ 🤔)

    • @mangalashree.neelakandan
      @mangalashree.neelakandan 3 ปีที่แล้ว +13

      നമുക്ക് രണ്ടും കൂടി വിശകലനം ചെയ്യാനുള്ള അവസരമാണ് ഇത്. അന്ന് ജോർജ്ജ് ജോസഫ് സാർ ഒരു എപ്പിസോഡിൽ ആണ് ഇദ്ദേഹത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത് പറഞ്ഞിട്ടുള്ളത്

    • @mangalashree.neelakandan
      @mangalashree.neelakandan 3 ปีที่แล้ว

      @@beeep516 അതെ

    • @danielmathai7242
      @danielmathai7242 3 ปีที่แล้ว +9

      @@madhavam6276 അതേ മറ്റൊരു വെള്ളതൂവൽ സ്റ്റീഫനെകുറിച്ച് കേട്ടിട്ടില്ല.... എന്തയാലും കഥ പുരോഗമിക്കുമ്പോൾ അതും കേൾക്കാം 👍

    • @danielmathai7242
      @danielmathai7242 3 ปีที่แล้ว +6

      @@mangalashree.neelakandan എന്തായാലും വന്നത് തീപ്പൊരി ഐറ്റം ആയതു കൊണ്ട് ഉടനെ നിർത്തില്ല. അപ്പോൾ എന്തായാലും ആ കഥയും കേൾക്കാം

  • @jebinjoseph3390
    @jebinjoseph3390 3 ปีที่แล้ว +25

    ജോർജ് ജോസഫ് സർ പറഞ്ഞ കഥയിലെ വില്ലനെ sorry നായകനെ😁 കാണാൻ കഴിഞ്ഞതിൽ സന്തോഷം.
    Thanks safari for introducing this person...

    • @vipinbhai5514
      @vipinbhai5514 3 ปีที่แล้ว

      ഗ്രേറ്റ് സല്യൂട്ട് .... വെള്ളത്തൂവൽ സ്റ്റീഫൻ ...

  • @human5089
    @human5089 3 ปีที่แล้ว +95

    സ :വർഗീസ്.ഫിലിപ്പ് M പ്രസാദ്. അജിത. വെള്ള തൂവൽ സ്റ്റീഫൻ... എന്റെ കുട്ടി കാലത്തു കേട്ട പേരുകൾ..safrik അഭിവാദ്യങ്ങൾ... അടുത്ത എപ്പിസോടിന് കട്ട വെയിറ്റിങ് 🌹

    • @aebymathew
      @aebymathew 3 ปีที่แล้ว +3

      വല്ലാത്തൊരു കഥ.. Asianet

    • @kiran.rpillai1949
      @kiran.rpillai1949 3 ปีที่แล้ว

      💪

    • @k.b.muhammadbavamuhammad4048
      @k.b.muhammadbavamuhammad4048 2 ปีที่แล้ว

      അതേ.. ഞാനും അങ്ങനെതന്നെ..!
      ഒരു കമ്മ്യൂണിസ്റ് കുടുംബത്തിലെ അംഗമായിരുന്ന ഞാൻ കുറെയേറെ മനസ്സിലാക്കിയിരുന്നു എന്നാലും ഒരു ഭയമായിരുന്നു..!!

  • @deepuviswanathan2907
    @deepuviswanathan2907 ปีที่แล้ว +3

    ഇതെഴുന്ന ഇന്നുച്ചയ്ക്ക് ചേലച്ചുവട് വച്ച് കണ്ടപ്പോൾ,safari യിലെ video നന്നായി എന്നറിയിച്ച ശേഷം, വീണ്ടും കാണുന്ന ഇടുക്കിക്കാരൻ.......❤❤❤
    ഞാനടക്കമുള്ളവരുടെ - കുടിയേറ്റ കർഷകരായ പിതാക്കന്മാരുടെ, കട്ടൻ കപ്പയേക്കാൾ കയ്പേറിയ ജീവിതം ലോകത്തെ അറിയിക്കാൻ സ്റ്റീഫൻ ചേട്ടൻ....!!!
    വടിവൊത്ത, വിക്കലും വിറയലുമില്ലാത്ത ആശയസമ്പുഷ്ടമായ, ഇടമുറിയാത്ത സംഭാഷണ ചാതുരി......!! ഇടുക്കിക്കാരനായിരുന്ന ജോയ്സി സാറിനെ ഓർമ്മ വന്നു....!!

  • @mickynow6669
    @mickynow6669 3 ปีที่แล้ว +38

    ഒരു നേരം കഴിക്കാൻ ഇഷ്ടമില്ലാത്ത കറി ആയത്കൊണ്ട് വീട്ടിൽ വഴക് ഉണ്ടാക്കുന്ന enikokke എന്ത് അഹങ്കാരമാണ്... 😔😔😔

  • @harizuthan
    @harizuthan 3 ปีที่แล้ว +92

    ഹമ്മോ.... പലരിലൂടെയും ചരിത്രം പറയപ്പെടുമ്പോൾ എത്തിപ്പെടുന്ന കഥാപാത്രങ്ങളെ നേരിട്ട് കൊണ്ട് വന്ന് അവരുടേയും കഥ പറയിക്കന്ന അപാര സംവിധാനം. ഈ പരിപാടി സ്ഥിരം കാണുന്നവരെ ആവേശം കൊള്ളിക്കുന്ന നീക്കം. ചരിത്രം കൃത്യമയാി സോഴ്സിൽ നിന്ന് തന്നെ അറിയാനവസരമുണ്ടാക്കുന്ന സഫാരിക്ക് അഭിനന്ദനങ്ങൾ...

  • @shadowmedia7642
    @shadowmedia7642 3 ปีที่แล้ว +29

    വേറെ ലെവല്‍ ❤ ഇദ്ദേഹത്തെ പറ്റി കേട്ട കാലം തൊട്ടെ ഒന്ന് കാണണം എന്ന് ആഗ്രഹിച്ചിരുന്നു അത് സാധിപ്പിച്ച് തന്ന സഫാരിക്ക് 👍👍

    • @malumalu7965
      @malumalu7965 ปีที่แล้ว

      ഇടുക്കി ചെലച്ചുവട് കട നടത്തുന്നുണ്ട്. എന്റെ വീടിന്റെ അടുത്ത

    • @vishnudaspanamkara7755
      @vishnudaspanamkara7755 ปีที่แล้ว

      ​@@malumalu7965കഞ്ഞിക്കുഴി ചേലച്ചുവട് ആണോ.

  • @riyasbasheer8078
    @riyasbasheer8078 3 ปีที่แล้ว +31

    വെള്ളത്തൂവലുകാരനാണേലും കേട്ടു മാത്രം പരിചയമുള്ള ആളെ ഇപ്പോൾ കാണാനും ജോർജ്ജ് ജോസഫ് സ൪ പറഞ്ഞ കഥാപാത്രത്തിന്റെ കഥ നേരിട്ട് കേട്ട് അറിയാം...
    Thanks Safari... 🌹🌹🌹🌹

    • @delwindavis1863
      @delwindavis1863 3 ปีที่แล้ว

      Bro...from where could know the statements made by Georg Joseph sir about stephechayan ...source ...

  • @geo9664
    @geo9664 3 ปีที่แล้ว +61

    തീ തീ കാട്ടു തീ ...🔥🔥🔥🔥🔥 വെള്ളത്തൂവൽ സ്റ്റീഫൻ

  • @nas_07
    @nas_07 3 ปีที่แล้ว +36

    തുടക്കത്തി ലെ എപ്പിസോഡുകളിൽ ഇദ്ദേഹത്തെ അറിയാത്തവർ വളരെ അധികം ഉണ്ടാകും .. ഒരു ചെറിയ ഇൻട്രൊഡക്ഷൻ ഉണ്ടായാൽ നല്ലതാണ് ....
    കഥകൾ പറഞ് പറഞ്അ വസാനത്തെ എപ്പിസോഡ് ആവുമ്പോഴേക്കും പുലിയല്ല... പുപ്പുലിയാവും വ്യക്തിത്വം....😍👍
    Edit: എല്ലാ എപ്പിസോഡും കണ്ട ഞാൻ തിരുത്തുന്നു
    ഒരു "വലിയ ചരിത്ര പുസ്തകം "
    "the real കമ്മ്യൂണിസ്റ്റ് "
    സമകാലിക രാഷ്ട്രീയക്കാർ കണ്ടു പഠിക്കേണ്ട അനുഭവജ്ഞാനം ..

  • @anvarabduljabbar6136
    @anvarabduljabbar6136 3 ปีที่แล้ว +23

    വെള്ളത്തൂവൽ എന്ന സ്ഥലം ഞാനാദ്യം കാണുന്നത് 2002 ൽ മാത്രമാണ്. പക്ഷേ അന്നും അന്വേഷിച്ചത് ഈ മനുഷ്യനെയാണ് (മനുഷ്യനെ) കിട്ടിയില്ല. വെള്ളത്തൂവൽകാരൻ ഒരു സഹപ്രവർത്തകൻ രതീഷിനോടും ആദ്യം ചോദിച്ചത് സ്റ്റീഫനെ കുറിച്ചായിരുന്നു. അവൻ പറഞ്ഞ മറുപടി എനിക്കറിയില്ല എന്നായിരുന്നു. നേരിട്ട് കാണാൻ കൊതിച്ച കാണാൻ കഴിയാഞ്ഞ ഒരു "മനുഷ്യൻ"

  • @georgebsp
    @georgebsp 3 ปีที่แล้ว +26

    ഞങ്ങളുടെ ചെലച്ചുവട് കാരൻ ആണ് ഈ ചേട്ടൻ... ചേട്ടനെ ഇതിൽ കൊണ്ടുവന്നത് നല്ല കാര്യം...... ഞങ്ങളുടെ മാത്രം സന്തോഷ് sir... Safari lover's ഇവിടെ കമ്മോൺ.......

    • @thefindingidukki2779
      @thefindingidukki2779 3 ปีที่แล้ว +1

      ഇപ്പൊ അല്ലേ ചെലച്ചുവട് ആയത് പണ്ട് വെള്ളത്തൂവൽ ആയിരുന്നു

    • @amloid
      @amloid 3 ปีที่แล้ว

      Chelachuvad🔥

    • @vishnudaspanamkara7755
      @vishnudaspanamkara7755 ปีที่แล้ว

      ചേലച്ചുവട് എവിടെ ആണ്. ഞാൻ വണ്ണപ്പുറം

  • @jungj987
    @jungj987 3 ปีที่แล้ว +36

    ഇദ്ദേഹത്തെ സഫാരിയിൽ എത്തിച്ചതിന് അഭിനന്ദനങ്ങൾ🙏

  • @mangalashree.neelakandan
    @mangalashree.neelakandan 3 ปีที่แล้ว +50

    അക്കാലത്ത് ഹൈറേഞ്ച് എന്തായിരുന്നു എന്ന് ഏറെക്കുറെ ഇദ്ദേഹത്തിൻറെ വിവരണത്തിലൂടെ മനസ്സിലായി ഒരു കാലത്തെ ജീവിതം കൂടിയാണ് അദ്ദേഹം ഇവിടെ പറഞ്ഞത്.

  • @banaraskrishna1028
    @banaraskrishna1028 3 ปีที่แล้ว +7

    തങ്ങളെ കുറിച്ചു ഒരുപാടു കേട്ടിട്ടുണ്ട്. കടവന്ത്രയിലെ ഒളിത്താവളത്തിൽ നിന്നും തങ്ങളെ പോലീസ് പിടിച്ചപ്പോൾ എന്റെ വീട്ടുകാർ കണ്ടിരുന്നു. താങ്ങൾ സഫാരി ചാനലിൽ വന്നതിൽ സന്തോഷം

  • @shibuvijayan1559
    @shibuvijayan1559 3 ปีที่แล้ว +70

    സൂപ്പർ. ഇദ്ദേഹം ആണ് വെള്ളത്തൂവൽ സ്റ്റീഫൻ എന്ന് വിശ്വസിക്കാൻ വയ്യ. ഞാൻ കരുതി ഇരുന്നത് ഇദ്ദേഹം മരിച്ചു പോയി കാണും എന്ന്. സഫാരി ഗ്രേറ്റ്

  • @varuns2930
    @varuns2930 3 ปีที่แล้ว +36

    കേരള നക്സൽ പ്രസ്ഥാനത്തെ കുറിച്ച് അറിഞ്ഞ നാൾ മുതൽ കേൾക്കുന്ന പേര്, വെള്ളത്തൂവൽ സ്റ്റീഫൻ 🔥🔥

  • @anoopkumar8323
    @anoopkumar8323 3 ปีที่แล้ว +20

    സഫാരിയിൽ നിന്നും ഇത്ര പ്രതീക്ഷിച്ചില്ല. ഇത് കണ്ട് തുടങ്ങും മുൻപ് കമൻ്റ് ഇട്ടുപോയി. 👌 കാരണം suggestion വന്ന പേര് കണ്ടപ്പോൾ തന്നെ ഞെട്ടി. ജോർജ് ജോസഫ് സാർ പറഞ്ഞു തന്ന ഒരു trailer മനസ്സിൽ ഉണ്ട്. ഇനി സിനിമ കാണാം. "കേരളത്തിൻ്റെ നക്സലൈററ് ഓർമകൾ"❤️❤️

  • @baijuthomes
    @baijuthomes 3 ปีที่แล้ว +61

    ചെറുപ്പത്തിൽ കേട്ട വീര കഥകളിലെ നായകൻ ❤️❤️❤️❤️

  • @anishvarghesekomadathu1227
    @anishvarghesekomadathu1227 3 ปีที่แล้ว +81

    തൊട്ടാൽ തീപാറുന്ന ഐറ്റമാണല്ലോ മച്ചു വന്നിരിക്കുന്നത്...

  • @rennyvb
    @rennyvb 3 ปีที่แล้ว +70

    ഹമ്മോ വെള്ളത്തുവൽ സ്റ്റീഫൻ ഇതാണു മോനെ വിവരമുള്ളവൻ ചാനൽ തുടങ്ങിയാൽ അല്ലാതെ മറ്റേടത്ത കാമറ കൊണ്ട്‌ വെക്കുന്നത്‌ മാത്രമല്ല ജേർണലിസം

  • @vishvanath6966
    @vishvanath6966 3 ปีที่แล้ว +43

    Safari : നായകനും പ്രതിനായകനും ഇല്ല, അസ്സൽ ചരിത്രം അത് എഴുതിയവർ തന്നെ നേരിട്ട് കേൾപ്പിച്ചു തരും

  • @mathsipe
    @mathsipe 3 ปีที่แล้ว +20

    വെള്ളത്തൂവൽ സ്റ്റീഫൻ എന്ന് ജോർജ്ജ് ജോസഫ് പറഞ്ഞപ്പോൾ തുടങ്ങിയ കൗതുകമായിരുന്നു..
    Thanks സഫാരി ടീം ! 😍

  • @abcdas1098
    @abcdas1098 3 ปีที่แล้ว +7

    ഒരു കാലത്ത് കേരളത്തിലെ മുഴുവൻ പോലീസ് വിചാരിച്ചിട്ടും ഇദ്ദേഹത്തിന്റെ രോമത്തിൽ തൊടാൻ പോലും പറ്റിയിട്ടില്ല

  • @sudeepthomas2509
    @sudeepthomas2509 3 ปีที่แล้ว +23

    ഈ പേര് കേട്ടാൽ കേരളം ഞെട്ടി വിറച്ചിരുന്ന ഒരു കാലമുണ്ടായിരുന്ന..🙄

  • @lijugangotri
    @lijugangotri 3 ปีที่แล้ว +9

    മനുഷ്യൻ അനുഭവിച്ച പഴയ ബുദ്ധിമുട്ടുകൾ നന്നയി നല്ല വിവരണം ചെയ്തു 👏

  • @ղօօք
    @ղօօք 3 ปีที่แล้ว +16

    ഇദ്ദേഹം പറഞ്ഞതിന് സമാനമായ അക്കാലത്തെ കുടിയേറ്റ കൃഷിക്കാരുടെ കഷ്ടപ്പാടുകൾ പൂർവ്വികർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

  • @sunnyod
    @sunnyod 3 ปีที่แล้ว +26

    When i was a small child ,during Jublee perunnal in pala, may be in 1969-1970,we had no chance to go to perunnal.,because police announsed that STEPHEN is in Pala, that time no idea who is Stephen ,anyway Thanks Mr.Stephen.

    • @sunnyod
      @sunnyod 3 ปีที่แล้ว +2

      @@abrahamj19 thanks für your memories, nalla ormakal, i am also an old student of st. Thomas LP and Highschool, Johny Thottumkal

  • @krishnendu2330
    @krishnendu2330 3 ปีที่แล้ว +4

    ആദ്യകാലത്തു ആൾക്കാർ എത്ര മാത്രം കഷ്ടപാടു സഹിച്ചാണ് ജീവിച്ചത് എന്നു പുതു തലമുറക് മനസിലാക്കാൻ ശ്രീ വെള്ളത്തൂവലിന്റ പ്രഫഷണം സഹായിക്കും ,

  • @ajmalrafi
    @ajmalrafi 3 ปีที่แล้ว +41

    സഫാരി മാസല്ല മരണമാസ് ആണേ😉😉🥰

  • @hafismoideen6925
    @hafismoideen6925 3 ปีที่แล้ว +21

    വള്ളത്തൂവൽ സ്റ്റീഫൻ. നാക്സൽ പ്രസ്ഥാനത്തിലെ പ്രധാനി, ബോംബ് നിർമാണ വിദഗ്ധൻ. ഈ series പൊരിക്കും 😊😊

  • @revikudamaloor3715
    @revikudamaloor3715 3 ปีที่แล้ว +5

    എന്റെ ചെറുപ്പകാലത്തിൽ വെള്ളത്തൂവൽ സ്‌റ്റീഫൻ എന്ന പേരു് കേട്ടാൽ നടുക്കം പലരുടെയും മുഖത്തുണ്ടായിരുന്നു. നേരിട്ട് സംഭാഷണം കേൾക്കുവാൻ സാധിച്ചതിൽ സന്തോഷം . കാലത്തിന്റെ ഓരോ വഴികൾ

  • @akhilbenny1114
    @akhilbenny1114 3 ปีที่แล้ว +2

    ജോർജ് ജോസഫ്‌ സർ പറഞ്ഞ ശേഷം ഞാൻ നക്സലിസതെക്കുരിചു ഒരുപാട് പഠിക്കാൻ ശ്രേമിചിരുന്നു. Thanks to safari tv for that.

  • @madhavam6276
    @madhavam6276 3 ปีที่แล้ว +34

    ഇദ്ദേഹത്തിൻ്റെ എപിസോട് കുറഞ്ഞത് 50 എങ്കിലും കാണണേ .......🙈🙏

  • @SuperRaesh
    @SuperRaesh 3 ปีที่แล้ว +20

    സഫാരി tv പ്രവർത്തകരോട് വളരെ നന്ദി ഉണ്ട്‌. ഇദ്ദേഹത്തിന്റെ ജീവിത സംഭവങ്ങൾ കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം🙏

  • @manojjoseph838
    @manojjoseph838 3 ปีที่แล้ว +2

    എത്രയോ കാലമായി ഉള്ളിൽ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു ഇദ്ദേഹത്തെ ഒന്ന്‌ കാണുക എന്നുള്ളത്.ഇപ്പൊ ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം..സ്നേഹം..

  • @anilvkamal8206
    @anilvkamal8206 3 ปีที่แล้ว +11

    NO:1, of 80's Vellathooval Stephen.
    Waiting for your true stories 🙏

  • @adarshmkrishnakrishna7368
    @adarshmkrishnakrishna7368 3 ปีที่แล้ว +10

    ജോർജ് ജോസഫ് സർ നു ശേഷം വീണ്ടും കാണാൻ തുടങ്ങിയ സീരിസ്സ് ആണ് വെള്ളതൂവൽ സ്റ്റീഫൻ 🌹🌹🌹

  • @anishvarghesekomadathu1227
    @anishvarghesekomadathu1227 3 ปีที่แล้ว +11

    വെള്ളത്തൂവൽ സ്റ്റീഫൻ പേര് ഫേമസ് ആണ് ഇപ്പോളാണ് കാണുന്നത് ...

  • @peterjames3068
    @peterjames3068 3 ปีที่แล้ว +11

    വെള്ളത്തൂവൽ സ്റ്റീഫൻ നാമം മാത്രം ധാരാളം. 🔥🔥🔥

  • @sinankappil
    @sinankappil 3 ปีที่แล้ว +7

    വെള്ളത്തൂവൽ സ്റ്റീഫൻ!!
    അതേ കേട്ട് മറന്നിട്ടില്ല നമ്മുടെ jeorg joseph സാർ പറഞ്ഞ ആ കഥയിലെ വില്ലൻ

  • @jeenas8115
    @jeenas8115 3 ปีที่แล้ว +8

    സഫാരി ചാനൽ, സന്തോഷ് സർന് അഭിനന്ദനങ്ങൾ.

  • @rideyourdreams4030
    @rideyourdreams4030 3 ปีที่แล้ว +9

    ഞാൻ പഠിച്ച സ്കൂളിന്റെ ചരിത്രം..😍😍

  • @OrbitVideovision
    @OrbitVideovision 3 ปีที่แล้ว +34

    വെള്ളതൂവൽ സ്റ്റീഫൻ (മുൻ നക്സൽ നേതാവ് )

  • @JobinMagicWorld
    @JobinMagicWorld 3 ปีที่แล้ว +12

    “I am not the same, having seen the moon shine on the other side of the world.” 👍🏼👍🏼👍🏼👍🏼👍🏼✅

  • @pranavj7580
    @pranavj7580 3 ปีที่แล้ว +28

    ഇപ്പോഴും tj jacob sirte ... വീഡിയോ miss cheyundo

  • @akshay.mkunchuttan205
    @akshay.mkunchuttan205 3 ปีที่แล้ว +14

    നക്സൽ കാല ഓർമ്മകൾ കേൾകാം ഇനി😇

  • @Jupesh-d9m
    @Jupesh-d9m 3 ปีที่แล้ว +11

    Wow George Joseph sir ന്റെ വെള്ളത്തൂവല്‍ Stephen 😊

  • @kuttanvadyar6486
    @kuttanvadyar6486 3 ปีที่แล้ว +14

    ചരിത്രം പഠിച്ച കാലം മുത ൽ കേട്ട് തഴമ്പിച്ച പേര് ഞ്ഞെട്ടിച്ചു കളഞ്ഞു

  • @deepakm.p1362
    @deepakm.p1362 3 ปีที่แล้ว +3

    Mass kola mass
    Vellathooval stephen on the stage 🔥🔥🔥
    Annu george joseph sir nte kadhayil ketta veeran
    ❤️

  • @trollmalayalam2258
    @trollmalayalam2258 3 ปีที่แล้ว +8

    കേരളത്തിനെ പഴയ കാലം കേൾക്കുമ്പോൾ വല്ലാത്ത ഒരു feal

  • @Legend-tg8fq
    @Legend-tg8fq 3 ปีที่แล้ว +5

    ഈ ചേട്ടൻ ചെലച്ചുവട്
    തയ്യൽ കട നടത്തിയിട്ടുണ്ട്..എനിക്കറിയാം.. എന്റെ 2 ആം ക്ലാസ്സിലെ യൂണിഫോമ ഈ ചേട്ടൻ ടൈച്ചിട്ടുണ്ട്.കഞ്ഞിക്കുഴി പോകുന്ന റൊട്ടിലാണ് ഈ ചേട്ടൻ താമസിച്ചത്

  • @aquinounni
    @aquinounni 3 ปีที่แล้ว +6

    Kidu safari.... Kidu.... Really my bestie channel..... Hats off to one and only SGK

  • @althafnajeeb7252
    @althafnajeeb7252 3 ปีที่แล้ว +3

    ഞാൻ എന്നും എന്നും അറിയാൻ അമിതമായി ആഗ്രഹിച്ച വെക്തിതം "വെള്ളത്തൂവൽ സ്റ്റീഫൻ ".

  • @roopeshsulochana
    @roopeshsulochana 3 ปีที่แล้ว +2

    വെള്ളത്തൂവൽ.. സഫരിക്ക് ഒരു വലിയ നന്ദി ❤️

  • @sirjasmohammed3270
    @sirjasmohammed3270 3 ปีที่แล้ว +4

    ഒരുപാട്കേട്ട കഥയില്ലെ വില്ലൻ അല്ല നായകൻ 🚩👍😍

  • @tvabraham4785
    @tvabraham4785 3 ปีที่แล้ว +2

    I read about him much in newspaper during my school days. So glad to see him on video now.

  • @abrahamlincoln9128
    @abrahamlincoln9128 3 ปีที่แล้ว +2

    Orupadu nanni ithulpaduthiyathinu.....idhehathe kanaan pattumennum abhimukham kanaan pattumennum orikkalum karuthiyilla....🤗🤗🤗

  • @ahamedkabeer5676
    @ahamedkabeer5676 3 ปีที่แล้ว +7

    ഞെട്ടിച്ചു കളഞ്ഞു 👍👏👏👏

  • @alexvarghese2826
    @alexvarghese2826 3 ปีที่แล้ว +13

    He was very notorious during
    His naxalie days.very brutal too.

  • @tgmarkosegeorge4702
    @tgmarkosegeorge4702 3 ปีที่แล้ว +6

    കേരളത്തിലെ നക്സൽ ആക്രമണ കാലത്ത് വെള്ളത്തൂവൽ സ്റ്റീഫൻ എന്ന പേരു്‌ (കു)പ്രസിദ്ധമായിരുന്നത് ഇന്നും ഓർക്കുന്നു.

  • @edansmedia4698
    @edansmedia4698 3 ปีที่แล้ว +22

    സാക്ഷാൽ വെള്ളത്തൂവൽ സ്റ്റീഫൻ

  • @jibinvarghesemathewson81
    @jibinvarghesemathewson81 3 ปีที่แล้ว +3

    Its really a surprise to see Vellathooval Stephen in Safari.

  • @xndbxnda8817
    @xndbxnda8817 3 ปีที่แล้ว +11

    അമ്പോ, വെള്ളത്തൂവൽ സ്റ്റീഫൻ !!!

  • @georgepius505
    @georgepius505 3 ปีที่แล้ว +7

    MR santhosh your doing great things, thanks

  • @vijayanpillai5243
    @vijayanpillai5243 3 ปีที่แล้ว +10

    With all respects to Mr Stephen Sir I may say that the stories your olden days are seen very interesting.I admire your wordings and presentation of the subject.Expecting more videos of this type connected with similar personalities.Thanks.

  • @nabeelahamed8249
    @nabeelahamed8249 3 ปีที่แล้ว +12

    ഇത്രേം കമന്റ്‌ കണ്ടിട്ട് ഇനി ഏത് വീഡിയോ കാണാനാ... കട്ട വെയ്റ്റിംഗ് ഫോർ nxt...

  • @madhavam6276
    @madhavam6276 3 ปีที่แล้ว +18

    ഇനി കാത്തിരിപ്പിൻ്റെ മണിക്കൂറുകൾ 😊 അടുത്ത ദിവസം 11 പി എം ആകാൻ

  • @dr.unnimelady6227
    @dr.unnimelady6227 3 ปีที่แล้ว +4

    The real living vibrant hero.

  • @arun2601
    @arun2601 3 ปีที่แล้ว +3

    ഒററക്കൊമ്പൻ ഇറങ്ങി മക്കളെ.....
    ഇനി കഥകൾ വേറെ ലെവൽ.....

  • @sarinkuttan2780
    @sarinkuttan2780 3 ปีที่แล้ว +2

    ജീവിക്കുന്ന ചരിത്രത്തെ സ്ക്രീനിലേക്ക് കൊണ്ടുവന്ന സഫാരിക്ക് നന്ദി

  • @varuns2930
    @varuns2930 3 ปีที่แล้ว +3

    ഇദ്ദേഹത്തിന്റെ naxal varghese എപ്പിസോഡിനായ് കാത്തിരിക്കുന്നു 😍

  • @athirababu1418
    @athirababu1418 3 ปีที่แล้ว +1

    എന്താണെന്ന് അറിയില്ല വീഡിയോ പ്ലേ ചെയ്തപ്പോൾ മുതൽ രോമാഞ്ചമാണ്..

  • @harikrishnansreekumardpill7780
    @harikrishnansreekumardpill7780 3 ปีที่แล้ว +1

    Chundamannil ,,,vellathooval muthuvaan kudiyil...avidae poyi orupaadu divasam thaamasikkaanulla bhagyam enikk undaayittund. idhehathintae aniyan unnunni enna aaludae koodae.KSRTC yil aayirunnu adheham.orupaadu nalla manushyan aayirunnu ...njan pappa ennaanu vilichirunnathu.adehathintae makan entae koodae padichittund 7-12 class.....oru paadu nalla manushyan..innum athokkae orkkumbol ,sahikkaan vayyaatha oru sankadam undaavum.

  • @MrJohnson1366
    @MrJohnson1366 3 ปีที่แล้ว +4

    അനുഭവങ്ങൾ പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്ക് 👌👌👌👌👌👌

  • @humblefarmer2011
    @humblefarmer2011 3 ปีที่แล้ว +7

    നെക്സൽ കഥകൾ വളരെ ഇന്ററസ്റ്റിംഗ് ആണ്

  • @jobinkr5520
    @jobinkr5520 3 ปีที่แล้ว +2

    ഈ episode notification വന്നതേ എന്റെ കിളി പോയി😀

  • @SAIJUK-j9s
    @SAIJUK-j9s ปีที่แล้ว

    പുതിയതായി ജനിച്ചു ജീവിക്കുന്ന മനുഷ്യൻ, മുഖം സംസാരം ഒക്കെ ഒരു എളിമ കാണുന്നു

  • @excellentmedia8965
    @excellentmedia8965 3 ปีที่แล้ว +37

    ഇങ്ങേരെ പറ്റിയല്ലേ കടവന്ത്ര അടുത്തുന്നു തോക്ക് ചൂണ്ടി സഹസികമായി പിടിച്ച കഥ ജോർജ് ജോസഫ് സാർ പറഞ്ഞത്. നിരവധി പോലീസ് സ്റ്റേഷൻ ആക്രമണ കേസിൽ പ്രതി

    • @harijoshihaircutting8775
      @harijoshihaircutting8775 3 ปีที่แล้ว +3

      He is great human

    • @saamikp9759
      @saamikp9759 3 ปีที่แล้ว

      Kuttiady police station akramanm kayinj wayanatilek pokmbol kuttiady wayanad bandipikkunna roadulla palam bomb itt takartitund....ath ente natilan...polucekar follow cheyatirikan vendi palam takarthkalanju...

    • @navabkhan598
      @navabkhan598 3 ปีที่แล้ว

      കൈ വിറച്ചെന്നു സ്റ്റീഫാണ് പറയുണത് 🤣🤣ആരു പറയുന്നത് വിശ്വസിക്കും

  • @abhijithrmenon6696
    @abhijithrmenon6696 3 ปีที่แล้ว +1

    Really excited see this session because of the words from George joseph sir

  • @shylakhk2436
    @shylakhk2436 3 ปีที่แล้ว +3

    Divamee ...puli ane makklee ee erikkane...awasome man🔥🔥

  • @predatorfromhell1
    @predatorfromhell1 3 ปีที่แล้ว +17

    സ്റ്റീഫൻ നെടുമ്പിള്ളി കാണണ്ട... നിന്ന നിൽപ്പിൽ മുള്ളിക്കളയും ചിലപ്പൊ.... 🤭🤭🤭

  • @sunwitness7270
    @sunwitness7270 3 ปีที่แล้ว +2

    ഇവിടെ വരാൻ വൈകി 😒😒😒😒😒. "വല്ലാത്തൊരു കഥ" ആണ് എന്നെ ഇവിടെ എത്തിച്ചത് ✌️✌️✌️✌️

  • @abinmathew2497
    @abinmathew2497 ปีที่แล้ว +1

    എൻ്റെ നാട്ടിൽ ചെലച്ചുവട്ടിൽ താമസിച്ചിരുന്നു ഇദ്ദേഹം

  • @Goodmorning-nj4ip
    @Goodmorning-nj4ip 7 หลายเดือนก่อน

    സ്റ്റീഫൻ സാർ താങ്കളുടെ ജീവിതം അതേ പോലെ തന്നെ ഒരു സിനിമ ആക്കിയിരുന്ന വെങ്കിൽ..... എന്ന് ആശിച്ചു പോകുന്നു.😎😎😎😎😎😎😎😎😎😎😎

  • @christ-t2g
    @christ-t2g 2 ปีที่แล้ว

    എത്ര മനോഹരമായിട്ടാണ് ഇദ്ദേഹം കഥ പറയുന്നത്

  • @rideyourdreams4030
    @rideyourdreams4030 3 ปีที่แล้ว +15

    വെള്ളത്തൂവൽ എന്റെ നാട് ...
    വെള്ളത്തൂവൽ നിവാസികൾ ഉണ്ടോ ??

  • @anishca8620
    @anishca8620 3 ปีที่แล้ว +2

    കേരള ചക്രവാളസീമയിൽ വിപ്ലവത്തിന്റെ ഇടിമുഴക്കം⚡️

  • @Rinsit782
    @Rinsit782 3 ปีที่แล้ว +1

    Kettirikkan enthu rasam.. Adipoli bhaasha

  • @elizabethgeorge2186
    @elizabethgeorge2186 3 ปีที่แล้ว +2

    ഇപ്പോൾ ഉള്ള കുട്ടികൾക്ക്. ഇതൊക്കെ പുതുമയാണെങ്കിലും അറുപതു വയസ്സിൽ കൂടുതൽ ഉള്ള വർ ഈ ലോകത്താണ് ജീവിച്ചിരുന്നത്

  • @ratheeshkumar5929
    @ratheeshkumar5929 3 ปีที่แล้ว +3

    Inexplicable thanks Safari.....

  • @bssatya
    @bssatya 3 ปีที่แล้ว +1

    വെള്ളത്തൂവൽ സ്റ്റീഫൻ - ജോർജ് സാറിന്റെ എപ്പിസോഡ് ഓർമ്മവരുന്നു 😊.