ഈ വീഡിയോ ഒരുപാട് ഇഷ്ടമായി വളരെ നന്നായിട്ടുണ്ട് എനിക്കിഷ്ടമായി ഈ വീഡിയോ ഇതൊരു കാര്യമാണ് പറഞ്ഞു തന്നത് ഒരുപാട് നന്ദി ഈ ചാനൽ കൂടി നല്ല നല്ല കാര്യങ്ങൾ അറിയാൻ സാധിക്കുന്നുണ്ട് എല്ലാം നല്ല വീഡിയോസുകളാണ് ചെയ്യുന്നത് എല്ലാ ഉപകാരപ്രദമായ വീഡിയോസുകളാണ് ഞാനും ഫേസ്ബുക്ക് ഉപയോഗിക്കുന്നതാണ് ഫേസ്ബുക്ക് പേജ് തുടങ്ങിയിട്ടില്ല ഫേസ്ബുക്കിനെ കുറിച്ച് പറഞ്ഞു തന്നതിന് ഒരു ഒരു പാട്ട് നന്ദി പറയുന്നു വീഡിയോ കൊള്ളാമായിരുന്നു നല്ലപോലെയാണ് എല്ലാ വീഡിയോസ് പറഞ്ഞു തരുന്നത് ഒത്തിരി സ്നേഹം ചേട്ടന്റെ എല്ലാ വീഡിയോസ് മുടങ്ങാതെ കാണുന്നതാണ് വരുമ്പോൾ തന്നെ കാണൂ നല്ലയൊരു ചാനൽ ആണ് ഇത് ❤️ ഒത്തിരി ഇഷ്ടം ഇനിയും വീഡിയോസുകൾ ചെയ്യൂ അങ്ങനെ ഉയരത്തിൽ എത്തട്ടെ എല്ലാ മംഗളങ്ങളും നേരുന്നു 👍 ❤️ 👌
യൂട്യൂബിൽ ഫേസ്ബുക്ക് പേജിനെ കുറിച്ചുള്ള വീഡിയോസ് ഞാൻ ഒരുപാട് സെർച്ച് ചെയ്യുമായിരുന്നു പക്ഷേ ഫേസ്ബുക്ക് പേജിനെ കുറിച്ച് വളരെ വ്യക്തമായി പറയുന്ന വീഡിയോസ് TH-cam il വളരെ കുറവാണ് നിങ്ങൾ വീഡിയോസിൽ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി പറയുന്നുണ്ട്. 👍👍 Facebook page stars എങ്ങനെ എനേബിൾ ചെയ്യാം എന്നുള്ള ഒരു ഡീറ്റെയിൽ വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു Thank you
പോസ്റ്റ് ചെയ്യുന്ന ലോങ്ങ് ഡ്യൂറിക്ഷൻ വീഡിയോസ് റീൽസിലെ ഷോട്ട് വീഡിയോസിൻ്റെ കൂടെ അവതാളമായി കിടക്കുകയാണ്. റീൽസിൽ ചെയ്തിരിക്കുന്ന ഷോട്ട് വീഡിയോസിന് നല്ല വ്യൂവേഴ്സ് ഉണ്ട്. അപ്പോൾ റീൽസിലല്ലാതേ മറ്റ് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോകൾ റീൽസിൽ നിന്നും തരംതിരിച്ച് മാറ്റാൻ എന്ത് ചെയ്യണം.
ബ്രോ...Creator studio പ്ലേ സ്റ്റോറിൽ നിന്നും കിട്ടുന്നില്ല..എൻ്റേത് ആൻഡ്രോയ്ഡ് new version ഫോൺ ആണ്..Creator studio older version ന് വേണ്ടി തയ്യാറാക്കിയതാണ് എന്നാണ് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ മനസ്സിലായത്..Creator studio ആൻഡ്രോയിഡിൻ്റെ പുതിയ വേർഷനിൽ കിട്ടാൻ എന്താണ് വഴിയുള്ളത്?
Hi brother.. യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വിഡിയോ , shorts എല്ലാം ഫേസ്ബുക് പേജിലും insta യിലും ഒക്കെ അപ്ലോഡ് ചെയ്താൽ കോപ്പി റൈറ് വരുമോ ? Pls ..rply തരുമോ ?
ഫോണിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് ഡിസ്ക്രിപ്ഷൻ തമ്പ് ലൈൻ എന്നിവയെ കുറിച്ച് ഈ വീഡിയോയിൽ പറയുന്നില്ല ഫോണിൽ ഇത് കൊടുക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് പറയുന്നില്ല
എൻ്റെ പേജിൽ VN ആപ്പിൽ prosess ആയ വീഡിയോ facebook page ൽ upload ചെയ്യാൻ കഴിയുന്നില്ല youtube ൽ നിന്നും download ചൈതാൽ പറ്റുന്നുണ്ട് direct ഫോണിൽ നിന്ന് upload ആവാൻ എന്ത് ചെയ്യണം please reply
എന്റെ വീഡിയോ അപ്‌ലോഡ് ചെയ്തു പബ്ലിക് ആക്കുന്ന സമയത്ത് public to subscribers feed and inform subscribers എന്നുള്ള ഓപ്ഷൻ തന്നെ ഓഫായി പോകുന്നു, ഇതു ലാസ്റ്റ് അപ്‌ലോഡ് ചെയ്ത വീഡിയോ മുതൽ ആണ് e പ്രശ്നം,അതുകൊണ്ട് എനിക്ക് വ്യൂസ് ഒന്നും കിട്ടുന്നില്ല 😞😞😞എന്താ അങ്ങനെ, എന്നെ സഹായിക്കണം..🙏
@@AVSTH-camTips cooking, day in my life vlogs aanu.... ഇയിടക്ക് ആണ് ഒന്ന് channel മെച്ചപ്പെട്ട് വന്നത് അത്യാവശ്യം views ഒക്കെ കേറാൻ തുടങ്ങിയ, അപ്പോൾ ഈ പ്രശ്നം..
ഫോണിന്റെ ഗാലറിയിലെ വീഡിയോ facebookil post ചെയ്യുമ്പോൾ വീഡിയോ ഫുൾ കിട്ടില്ല. ഒരു 30 second. മാത്രം. അത് എന്ത്കൊണ്ടാണെന്നു പറഞ്ഞുതരാമോ. Gallery ഓപ്പൺ ചെയ്ത് വീഡിയോ സെലക്ട് ആക്കി ഷെയർ ബട്ടണിൽ ടച്ച് ചെയ്യുമ്പോൾ your story എന്നും facebook lite എന്നുമാണ് വരുന്നത്. സ്റ്റോറി ഇടുന്നത് പ്രോബ്ലെമില്ല. പോസ്റ്റ് ചെയ്യുന്ന വീഡിയോ ഫുൾ play akilla
ഞാൻ ഒരു വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു ആ വീഡിയോയ്ക്ക് മൂന്ന് വ്യൂ മാത്രമേ എനിക്ക് ലഭിച്ചുള്ളൂ. പക്ഷേ ആ വീഡിയോ ഞാൻ വീണ്ടും അപ്‌ലോഡ് ചെയ്തു അപ്പോൾ എനിക്ക് ആയിരം വ്യു ലഭിച്ചു. ആദ്യം അപ്‌ലോഡ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്താൽ രണ്ടാമത് ഇട്ട വീഡിയോയ്ക്ക് റീയൂസ് കണ്ടന്റ് എന്ന പ്രോബ്ലം വരുമോ
ബ്രോ എനിക്ക് യൂട്ടൂബ് ചാനൽ ഉണ്ട് 1മാസവും 8ദിവസം വും ആയി തുടങ്ങി യിട്ട്. ഇതിൽ 2ദിവസം മാത്രം വീഡിയോ ഇടാതെ നിന്നിട്ടുള്ളു. ഇനി ഒന്നരാടം വീഡിയോ അപ്‌ലോഡ് ആക്കിയാൽ കുഴപ്പം ഉണ്ടോ. Pls rpl🙏🙏
ബ്രോ ഏത് വീഡിയോ ചെയ്താലും അത് നമ്മുക്ക് എല്ലാവർക്കും നല്ല വ്യക്തമായ് മനസ്സിലാകുന്ന രീതിയിൽ ആണ് അവതരിപ്പിക്കുന്നത് അതിന് ഒരു വലിയ താക്സ്🤝🙏🙏
U r most welcome
Plz support
എല്ലാ വിഡിയോസും കാണാറുണ്ട്... വളരെ ഉപകാരപ്രദമാണ്.. താങ്ക്സ്
ഈ വീഡിയോ ഒരുപാട് ഇഷ്ടമായി വളരെ നന്നായിട്ടുണ്ട് എനിക്കിഷ്ടമായി ഈ വീഡിയോ ഇതൊരു കാര്യമാണ് പറഞ്ഞു തന്നത് ഒരുപാട് നന്ദി ഈ ചാനൽ കൂടി നല്ല നല്ല കാര്യങ്ങൾ അറിയാൻ സാധിക്കുന്നുണ്ട് എല്ലാം നല്ല വീഡിയോസുകളാണ് ചെയ്യുന്നത് എല്ലാ ഉപകാരപ്രദമായ വീഡിയോസുകളാണ് ഞാനും ഫേസ്ബുക്ക് ഉപയോഗിക്കുന്നതാണ് ഫേസ്ബുക്ക് പേജ് തുടങ്ങിയിട്ടില്ല ഫേസ്ബുക്കിനെ കുറിച്ച് പറഞ്ഞു തന്നതിന് ഒരു ഒരു പാട്ട് നന്ദി പറയുന്നു വീഡിയോ കൊള്ളാമായിരുന്നു നല്ലപോലെയാണ് എല്ലാ വീഡിയോസ് പറഞ്ഞു തരുന്നത് ഒത്തിരി സ്നേഹം ചേട്ടന്റെ എല്ലാ വീഡിയോസ് മുടങ്ങാതെ കാണുന്നതാണ് വരുമ്പോൾ തന്നെ കാണൂ നല്ലയൊരു ചാനൽ ആണ് ഇത് ❤️ ഒത്തിരി ഇഷ്ടം ഇനിയും വീഡിയോസുകൾ ചെയ്യൂ അങ്ങനെ ഉയരത്തിൽ എത്തട്ടെ എല്ലാ മംഗളങ്ങളും നേരുന്നു
👍 ❤️ 👌
ഇത്രയും വ്യക്തമായിട്ട് ബ്രോ ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നുണ്ടല്ലോ. അതിനു ബിഗ് thanks👍🥰🥰
വളരെയധികം ഉപകാരപ്രദമായ വീഡിയോ 👌👌👌താങ്കളുടെ എല്ലാം വീഡിയോകളും ഓരോന്നായി കാണാറുണ്ട്.. അവതരണം കൊണ്ട് വേറിട്ടു നിൽക്കുന്നു.👌👌👌👌👌👌👍👍👍👍👍
എല്ലാ വീഡിയോകളും കാണാറുണ്ട്
Policy issuesine kurich oru video idamo oru new fb page thudagumbo thanne policy issues kanikunnu
Useful information ❤️👌🏻nalla detail aayittu....manasilakunna reethiyil parayunnathu kondu pettannu pidikittum ❣️👌🏻🥰
ക്രിയേറ്റർ സ്റ്റുഡിയോ എന് ആപ്ലിക്കേഷനിൽ ഞാൻ സേവ് ചെയ്തു വച്ചിരിക്കുന്ന എല്ലാ വീഡിയോസും കാണിക്കുന്നില്ല
യൂട്യൂബിൽ ഫേസ്ബുക്ക് പേജിനെ കുറിച്ചുള്ള വീഡിയോസ് ഞാൻ ഒരുപാട് സെർച്ച് ചെയ്യുമായിരുന്നു പക്ഷേ ഫേസ്ബുക്ക് പേജിനെ കുറിച്ച് വളരെ വ്യക്തമായി പറയുന്ന വീഡിയോസ് TH-cam il വളരെ കുറവാണ് നിങ്ങൾ വീഡിയോസിൽ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി പറയുന്നുണ്ട്. 👍👍
Facebook page stars എങ്ങനെ എനേബിൾ ചെയ്യാം എന്നുള്ള ഒരു ഡീറ്റെയിൽ വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു
Thank you
Yes, next step star monetization aanu
Clear explanation 👌 👏
എന്നാലും ഒരു doubt ഉണ്ട്. Reels ന് Copyright ഇല്ലാതെ Music എങ്ങനെ ഇടണമെന്ന് കൂടി പറയാമോ 🙏
Thanks for your new video and new information updating
Welcome
പരസപരം സപ്പോർട്ട് ചെയ്തു മുന്നേറാം ❤🎉🎉🎉🎉🎉🎉🎉
Subscribe cheythu thirichum cheyane
Njan und
✌🏻
th-cam.com/video/zdc0e7z0Ans/w-d-xo.htmlsi=pMhYf-Lky6Th7TKr
Njanum
ഞാൻ ഇന്നാണ് page ഉണ്ടാക്കിയത് vdo publish ചെയ്തു രണ്ട് മണിക്കൂർ ആയിട്ടും ഒരാൾ പോലും കണ്ടില്ല കുറച്ചു കഴിഞ്ഞാൽ ശരിയാകുമോ
ഒക്കെ ശരിയാകും 💥
നല്ല വീഡിയോ ❤️
👍👍👍
very useful vidio👍👍👍
Very useful video
Useful vedio
👍🏻
Creator studio play storil kaanunillallo
Broh athille Facebook a/c ind so aa a/ctine Facebook page ayettu matan kazhiyooo
പുതിയ ആളുകൾ ഉണ്ടകിൽ കേറിവാ
Informative videos bro.. keep going
Thank you, I will
Usefull vedio😊
Thanks 😊
Useful video 😊
Thank you 🙂
സൂപ്പർ 👍🏻👍🏻👍🏻😍
Ok ബ്രോ നല്ല വ്യക്തമായ അറിവ് ❤❤❤❤
46.9k sub congrats bro
ഫേസ് ബുക്ക് പേജ് ന്റെ വീഡിയോ ക് കിട്ടുന്ന വരുമാനം വീഡിയോ ചെയ്യുമോ
Useful👍
Nice 👍👍👍
Thanks
Very good.❤
Thank you! 😃
Thank you chetta ഞാൻ നോക്കിയിരുന്ന വീഡിയോസ്
👍👍🙏❤️
👍🏻👍🏻
Good👍
Thanks
Entum ariyaan njan ee chaanal ilekkaanu varunna thu thanks very useful for your help
Thank you ❤️ 💕💕💕
Nannayi paranju thannu tnx🥰❤️
Thanks
Welcome
Good
Thanks
Clean explained
Thank u bro
Welcome
പോസ്റ്റ് ചെയ്യുന്ന ലോങ്ങ് ഡ്യൂറിക്ഷൻ വീഡിയോസ് റീൽസിലെ ഷോട്ട് വീഡിയോസിൻ്റെ കൂടെ അവതാളമായി കിടക്കുകയാണ്.
റീൽസിൽ ചെയ്തിരിക്കുന്ന ഷോട്ട് വീഡിയോസിന് നല്ല വ്യൂവേഴ്സ് ഉണ്ട്.
അപ്പോൾ റീൽസിലല്ലാതേ മറ്റ് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോകൾ റീൽസിൽ നിന്നും തരംതിരിച്ച് മാറ്റാൻ എന്ത് ചെയ്യണം.
Super 💝💝💝💝💝💝💝💝
Very useful information
Kura nale aayi chattana onnu contact chayyana nokkunuu but 😭😭😭
👍🏻👍🏻
👍🏻👍🏻
next part venam. desc top il creator studio eduthu thumb nail set cheyyunath engineya ennathinte oru video cheyyamo
Eppol facebook creator studio play stor il ellallo
Entha cheyuka ?
ഫേസ്ബുക് പേജിൽ allow embedding setting എങ്ങനെയാണ്. അതിന്റ ഉപയോഗവും എന്താണ്.അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യണേ sir പ്ലീസ് 🙏🙏🙏🙏🙏😊😊
👍
അടിപൊളി
മൊബൈലിൽ എങ്ങനെ യൂട്യൂബ് മോണിറ്റേഷൻ അതിന്റെ ഒരു പുതിയ വീഡിയോ ചെയ്യുമോ?
വളരെ ഉപകാരം
TH-cam shorts ഇൽ സോങ് കൊടുക്കുമ്പോൾ കോപ്പി റൈറ്റ് ക്ലെയിം വരുന്നു അതിനു എന്നതെങ്കിലും കുഴപ്പം ഉണ്ടോ അറിയാവുന്നവർ ഉണ്ടങ്കിൽ ഒന്ന് പറഞ്ഞു തരുവോ
കോപ്പിറൈറ്റ് ക്ലൈമ് കിട്ടിയ വലിയ കുഴപ്പമൊന്നുമില്ല പക്ഷേ റവന്യൂ കിട്ടുമെന്ന് അറിയില്ല സംശയം ശരിയാണെങ്കിൽ ക്യാഷ് കിട്ടില്ല എന്ന് തോനുന്നു
@@YasinZasin ബ്രോ മോണിറ്റിസേഷനു കുഴപ്പം ഉണ്ടാകുമോ
ബ്രോ...Creator studio പ്ലേ സ്റ്റോറിൽ നിന്നും കിട്ടുന്നില്ല..എൻ്റേത് ആൻഡ്രോയ്ഡ് new version ഫോൺ ആണ്..Creator studio older version ന് വേണ്ടി തയ്യാറാക്കിയതാണ് എന്നാണ് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ മനസ്സിലായത്..Creator studio ആൻഡ്രോയിഡിൻ്റെ പുതിയ വേർഷനിൽ കിട്ടാൻ എന്താണ് വഴിയുള്ളത്?
എന്റെ ചാനലിനെ പിൻവേറിപ്പിക്കേഷൻ ആയിട്ടില്ല മൂന്നുതവണ വന്നു മടങ്ങിപ്പോയി ഇനി കൊടുക്കാനുള്ള ഓപ്ഷനും കാണുന്നില്ല എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ🙏🙏🙏
Thanks, 🙏
Facebook creator studio playstoril kaanunnillaa nokkeeet
Hi brother.. യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വിഡിയോ , shorts എല്ലാം ഫേസ്ബുക് പേജിലും insta യിലും ഒക്കെ അപ്ലോഡ് ചെയ്താൽ കോപ്പി റൈറ് വരുമോ ? Pls ..rply തരുമോ ?
Hi, video edit cheytittu 240p and 480p kaanunnilla. In resolution. What could be the reason? Please reply
ഫോണിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് ഡിസ്ക്രിപ്ഷൻ തമ്പ് ലൈൻ എന്നിവയെ കുറിച്ച് ഈ വീഡിയോയിൽ പറയുന്നില്ല ഫോണിൽ ഇത് കൊടുക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് പറയുന്നില്ല
Thanks bro
Bulk ayi engane upload cheyyam
Bro enikk oru strikke kitti youtubil
Aa video remove cheyyano njan?
Baakki details parayamo
Remove chey bro
@@albee12 bro video all ready remove avar remove aakki
@@haritrollen aano..
bro latest android versionil download avunnilla, google creator studio open avunnilla
പക്ഷേ സൈസ് കൂടുതലുള്ള വീഡിയോസ് ഈ രണ്ടു വഴിയിലൂടെയും അപ്‌ലോഡ് ചെയ്യുവാൻ സാധിക്കുന്നില്ലല്ലോ?? 🙄🙄
എൻ്റെ പേജിൽ VN ആപ്പിൽ prosess ആയ വീഡിയോ facebook page ൽ upload ചെയ്യാൻ കഴിയുന്നില്ല youtube ൽ നിന്നും download ചൈതാൽ പറ്റുന്നുണ്ട് direct ഫോണിൽ നിന്ന് upload ആവാൻ എന്ത് ചെയ്യണം please reply
👍🏻
👍🏻
ചേട്ടാ playstorilnn creator studio kanunnilaloo facebooknte
Thank you
എന്റെ വീഡിയോ അപ്‌ലോഡ് ചെയ്തു പബ്ലിക് ആക്കുന്ന സമയത്ത് public to subscribers feed and inform subscribers എന്നുള്ള ഓപ്ഷൻ തന്നെ ഓഫായി പോകുന്നു, ഇതു ലാസ്റ്റ് അപ്‌ലോഡ് ചെയ്ത വീഡിയോ മുതൽ ആണ് e പ്രശ്നം,അതുകൊണ്ട് എനിക്ക് വ്യൂസ് ഒന്നും കിട്ടുന്നില്ല 😞😞😞എന്താ അങ്ങനെ, എന്നെ സഹായിക്കണം..🙏
Kids videos aano
@@AVSTH-camTips cooking, day in my life vlogs aanu.... ഇയിടക്ക് ആണ് ഒന്ന് channel മെച്ചപ്പെട്ട് വന്നത് അത്യാവശ്യം views ഒക്കെ കേറാൻ തുടങ്ങിയ, അപ്പോൾ ഈ പ്രശ്നം..
👍👍👍👍👍❤️
ബ്രദർ ഫേസ്ബുക്ക് അക്കൗണ്ട് ഇൻകം കിട്ടാൻ ഉള്ള ചാൻസ് ഉണ്ടോ
Facebook പേജിലൂടെ നേരിട്ട് വീഡിയോ അപ് ലോഡ് ചെയ്തുടെ '
ക്രിയേറ്റർ Studio യിലൂടെ ചെയ്യണോ
ക്രിയേറ്റർ studio app ഡൗൺലോഡ് ചെയ്യാൻ പറ്റുന്നില്ല
Yes
@@AVSTH-camTips yes പറഞ്ഞതിൻ്റെ മീനിങ്ങ് മനസ്സിലായില്ല
🙏
Face book page enghine undakkaam enna video chaithittundo?
yes
How to recover facebook page admin access
Pls oru detail video cheyyuvo
ഫോണിന്റെ ഗാലറിയിലെ വീഡിയോ facebookil post ചെയ്യുമ്പോൾ വീഡിയോ ഫുൾ കിട്ടില്ല. ഒരു 30 second. മാത്രം. അത് എന്ത്കൊണ്ടാണെന്നു പറഞ്ഞുതരാമോ. Gallery ഓപ്പൺ ചെയ്ത് വീഡിയോ സെലക്ട് ആക്കി ഷെയർ ബട്ടണിൽ ടച്ച് ചെയ്യുമ്പോൾ your story എന്നും facebook lite എന്നുമാണ് വരുന്നത്. സ്റ്റോറി ഇടുന്നത് പ്രോബ്ലെമില്ല. പോസ്റ്റ് ചെയ്യുന്ന വീഡിയോ ഫുൾ play akilla
Reels create cheythath delete/edit cheyyan thoniyal egane cheyum ennu paraju tharamo
Facebook creator studio kanunillalo play store il?
Facebook page four numbers ulla deletakamallo?
Bro creator studio app link ഒന്ന് അയക്കാമോ plz
Creator studio play store il kittunnilla
Yotube video facebook video ratio മാറ്റം ഇല്ലേ ഇതിൽ ഇടുന്ന പോലെ അതിൽ ഇട്ട അത് work ആവോ ഇല്ലെല്ലോ
Youtobil nammal uplord cheytha video sme facebookil uplord cheyyaan pattuo???????
Yes. Yt studio music undenkil fb music use cheyyunnathanu futurilekk nallath
Thanks bro
10 min kooduthal ulla vedios upload cheyyan pattunnia..endhanenn paranju tharoo
Creator studio app kitunillA
Meta business app .,. Ano creator studio
Creator studio thappitt kittila. Link share cheyamuo
ഹലോ ഞാൻ ഫേസ്ബുക്ക് സ്റ്റാർ ടാക്സ് ഡീറ്റെയിൽസ് ചെയ്തപ്പോൾ ഐആർഎസ് വെബ്സൈറ്റിലേക്ക് പോകുന്നു അതെന്താണ്.
Facebookil vedio ittal youtube watchhour koodumoo
ഞാൻ ഒരു വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു ആ വീഡിയോയ്ക്ക് മൂന്ന് വ്യൂ മാത്രമേ എനിക്ക് ലഭിച്ചുള്ളൂ. പക്ഷേ ആ വീഡിയോ ഞാൻ വീണ്ടും അപ്‌ലോഡ് ചെയ്തു അപ്പോൾ എനിക്ക് ആയിരം വ്യു ലഭിച്ചു. ആദ്യം അപ്‌ലോഡ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്താൽ രണ്ടാമത് ഇട്ട വീഡിയോയ്ക്ക് റീയൂസ് കണ്ടന്റ് എന്ന പ്രോബ്ലം വരുമോ
youtube കണ്ടുപിടിച്ചാൽ Reused തന്നെയാണ്. രണ്ടാമത് ചെയ്യുമ്പോൾ എന്തെന്തിലും Additional ആയി കൂട്ടിച്ചേർത്താൽ Reuse ഒഴിവാക്കാം'
Plz replay തരണം
എന്റെ page boost page എന്ന് വരുന്നുണ്ട് view കയറുന്നില്ല??
ബ്രോ എന്റെ e മെയിൽ വളരെ പഴയത് ആണ്. ഇതിന്റ ഫോൺ നമ്പർ നഷ്ടപ്പെട്ടു പോയി. ഇനിയും ഈ അക്കൗണ്ടിൽ ചാനൽ തുടങ്ങാൻ പറ്റുമോ
നമ്മുടെ യൂറ്റൂബ് വീഡിയോ നമ്മുടെ ഫേസ്ബുക്ക് പേജിൽ അപ് ലേഡ് ചെയ്യാമോ
Yes
മറ്റ് പ്രശ്നങ്ങൾ ഒന്നും യൂട്യൂബിലെ ഭാഗത്തുനിന്ന് വരുമോ
ബ്രോ എനിക്ക് യൂട്ടൂബ് ചാനൽ ഉണ്ട് 1മാസവും 8ദിവസം വും ആയി തുടങ്ങി യിട്ട്. ഇതിൽ 2ദിവസം മാത്രം വീഡിയോ ഇടാതെ നിന്നിട്ടുള്ളു. ഇനി ഒന്നരാടം വീഡിയോ അപ്‌ലോഡ് ആക്കിയാൽ കുഴപ്പം ഉണ്ടോ. Pls rpl🙏🙏
No prblm
നമ്മുടെ സ്വന്തം fb പേജിൽ നമ്മൾ create ചെയ്ത reels youtubeil അപ്‌ലോഡ് ചെയ്യാൻ പറ്റുമോ. Copy right കാണിക്കുന്നു bro
Fb thumbnail photo ratio etrayanu
TH-cam l idunna video thanne, aah same time facebook ilum idaamo..🙄
Yes
@@AVSTH-camTips Same Video Thanne aavumbo, Copyright issue varille, Facebook ill 🤔