വെറുതെ ഇരുന്നവരെ ചൊറിഞ്ഞ് പണി മേടിക്കുക എന്ന് ഇതിനാ പറയുന്നത് - വീഡിയോ പഴയത് എങ്കിലും സംഭവം ഹിറ്റ്‌

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 51

  • @pavikarthik4214
    @pavikarthik4214 5 วันที่ผ่านมา +17

    മോനെ mobile cut ചെയ്തിട്ട് പൊയ്ക്കോ 🤣🤣🤣🤣ഏതോ കൊമ്പത്തെ vtl ലെ കലിപ്പൻ കണ്ണാപ്പി മോൻ ആണെന്ന് തോന്നുന്നു... ഇവനെയൊക്കെ അത്രയും നേരം ക്ഷമയോടെ സഹിച്ചു നിന്ന sir ന് ഒരു big salute🥰🥰🥰

  • @Rosesindecember-u7f
    @Rosesindecember-u7f 5 วันที่ผ่านมา +20

    പോലിസിന് ഒരു ബിഗ് സല്യൂട്ട്, ഇത്തരത്തിലുള്ളവരോട് ഇങ്ങനെ തന്നെ വേണം

  • @rahmathullaips6066
    @rahmathullaips6066 5 วันที่ผ่านมา +13

    പോലീസ് ചെയ്തത് ഡ്യൂട്ടി ആണ് 👍👍👍👍

  • @ShanPushpan
    @ShanPushpan 5 วันที่ผ่านมา +9

    മാന്യമായി പോലീസ് പറഞ്ഞപ്പോൾ നീ നിൻ്റെ വഴിക്ക് പോകാതെ അവരെ നിയമം പഠിപ്പിക്കാൻ പോയത് ബൈക്കോലിയുടെ തെറ്റ്😂😂😂😂

  • @pushpakumartk2548
    @pushpakumartk2548 5 วันที่ผ่านมา +2

    പോലീസ്
    പോലീസാകണം , ഉടനടി നടപടി വേണം - കൂടുതൽ സംസാരിക്കരുത്.❤

  • @saji779
    @saji779 5 วันที่ผ่านมา +7

    ഇതേതാ ഈ ബൈക്കോളി 🤣🤣

  • @mathewpothenvarghese6989
    @mathewpothenvarghese6989 2 วันที่ผ่านมา

    Police duty is very correct. Mobile phones never use running vehicles. If gulf, no argument like it.

  • @chakkappankt2006
    @chakkappankt2006 2 วันที่ผ่านมา

    Big salute to Police

  • @SreekantanSree-hf4jm
    @SreekantanSree-hf4jm 5 วันที่ผ่านมา +2

    മോനെ എന്ന് പോലീസുകാർ വിളിക്കണമെങ്കിൽ അതിന്റെ ഫ്രണ്ടിൽ വേറെ ഒന്നുകൂടെ ചേർക്കും.😂😂😂😂😂.കേട്ടോ.

  • @thaninadanvlogs45
    @thaninadanvlogs45 4 วันที่ผ่านมา

    ഇതിനാ പറയുന്നത് ആകാശത്തുകൂടി പോകുന്ന മിസൈൽ ഏണിവെച്ചു കേറി നെഞ്ചത്ത് വാങ്ങിക്കൽ എന്ന്

  • @ratnakumarn4749
    @ratnakumarn4749 5 วันที่ผ่านมา +2

    മറ്റ് പോലീസുകാർ ഇംഗ്ലീഷിൻ്റെ കാര്യത്തിൽ എന്ത് ചെയ്യും 😂😂😂, അവനും മോശം അല്ല,വാചകത്തിൽ

  • @Shijil-j7l
    @Shijil-j7l 3 วันที่ผ่านมา

    ചൊറിഞ്ഞു വേടിച്ചു 😂😂..

  • @Dingan33
    @Dingan33 วันที่ผ่านมา

    ഏതാ ഈ മാക്കാൻ 😂😂😂

  • @dileep.mdileep.m2187
    @dileep.mdileep.m2187 5 วันที่ผ่านมา +6

    എടാ കൊച്ചനേ ignorance of law is not a n excuse..പോലീസിന് നാട്ടാരെ മൊത്തം നിയീമം പഠിപ്പിക്കലല്ല പണി

  • @podivava6479
    @podivava6479 4 วันที่ผ่านมา

    Camera kandapol policekar Pawathe pole afinayichu🤣🤣🤣

  • @pathukutty73
    @pathukutty73 4 วันที่ผ่านมา

    നിയമപാലകരുടെ മുമ്പിൽ ഒരു ബഹുമാനം ഒക്കെ വേണ്ടേ നമ്മളെല്ലാം സാക്ഷരകേരളത്തിൽ ആളുകളാണ് വിദ്യാഭ്യാസമുള്ളവരാണ് അപ്പൊ അതിനനുസരിച്ച് ഒരു മാന്യത ഒക്കെ വേണ്ടേ

  • @karyattukaradevotees9117
    @karyattukaradevotees9117 วันที่ผ่านมา

    പോലീസ് സൂപ്പർ

  • @velayudhankutty2281
    @velayudhankutty2281 4 วันที่ผ่านมา

    supper police officer and borh of convcervation i is impressive.. super........

  • @vstarmathew4545
    @vstarmathew4545 4 วันที่ผ่านมา

    ഇതാണ് പോലീസ് 👍

  • @stephenor1821
    @stephenor1821 5 วันที่ผ่านมา +1

    പോലീസ് 👍

  • @jibinv2663
    @jibinv2663 5 วันที่ผ่านมา +1

    എന്തേലും ഒരു കാര്യം സംസാരിക്കുന്നതിന്റെ ഇടക്ക് ക്യാമറ ഓണാക്ക്

  • @harshakumaranbalan-xq1wj
    @harshakumaranbalan-xq1wj 4 วันที่ผ่านมา

    Police inu big selut 💪

  • @sharafgasni4427
    @sharafgasni4427 วันที่ผ่านมา

    ക്യാമറ അങ്ങോട്ട് മാറ്റി പിടിക്ക് അപ്പോൾ

  • @ajithkolazhy5001
    @ajithkolazhy5001 5 วันที่ผ่านมา

    Police 👍

  • @muruganabhay8295
    @muruganabhay8295 5 วันที่ผ่านมา

    Mobil pidikkan rool yilla

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 5 วันที่ผ่านมา

    Malayalikal kidannu english samsarikkunnathu kaanumbol comedy thonnunnu

  • @sudhakarank7782
    @sudhakarank7782 4 วันที่ผ่านมา

    Evane onnum vidaruthe.Thukkiedethe Akath eduka.Mariya tha ellatha vargum.

  • @nithincshaju2555
    @nithincshaju2555 4 วันที่ผ่านมา

    Mone vittupoda

  • @deebee6121
    @deebee6121 5 วันที่ผ่านมา

    Ellarodum.... Mone ne cheyyaruth nnu paranju vittal... Oohikkallo.. Entha nadakkuannu... Enthinanu e content nu vendi..... Keralathil allathe evidelum ningalkoke e rule parayan patumo..... English paranjal std anennokke.. Aro paranju vitekua.... 😂