പ്രവാസിയും ബിസ്സ്നസ് കാരനുമായ നിബു ജോർജ്ജ്ന് നാട്ടിൽ പോലീസിൽ നിന്നുള്ള ക്രൂരമായ അനുഭവം

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024
  • ബിസ്സ്നസ് കാരനുമായ നിബു ജോർജ്ജ്ന് നാട്ടിൽ പോലീസിൽ നിന്നുള്ള ക്രൂരമായ അനുഭവം , കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത് , പോലീസ് സാധാരണ പരിശോധനയിൽ , പ്രവാസിയായ നിബുവിന് ക്രൂരമായ ആക്രമണം അനുഭവപ്പെട്ടു

ความคิดเห็น • 226

  • @jagadeeshKrishnankt
    @jagadeeshKrishnankt 20 ชั่วโมงที่ผ่านมา +118

    ആ കൃത്യം മഹത്തരമായി നിർവ്വഹിച്ച എല്ലാ ഉദ്യേഗസ്തൻമാരും ജോലിയിൽ നിന്ന് പിരിച്ച് വിടണം -

    • @makkarmm165
      @makkarmm165 20 ชั่วโมงที่ผ่านมา +3

      പോലീസിനോട് മര്യാദ കാണിച്ചാൽ അവരും കാണിക്കും

    • @Sharon-ed2mm
      @Sharon-ed2mm 19 ชั่วโมงที่ผ่านมา

      ​@@makkarmm165 ചക്ക കാണിക്കും. പോലീസ് കാർ മാന്യത കാണിക്കും വേഷം വെള്ള മുണ്ടും വെള്ള ഷർട്ട്‌ ഉം ആണെകിൽ

    • @DileepDileep-lu1nm
      @DileepDileep-lu1nm 15 ชั่วโมงที่ผ่านมา +1

      Nariyavannalle bharikkunnathu.

    • @ArunSyamu
      @ArunSyamu 13 ชั่วโมงที่ผ่านมา +1

      കാറിൽ എപ്പോഴും ഒരു റെക്കോടിങ്ങ് ക്യാമറ വക്കുക സൗണ്ട് ഉൾപ്പെടെ

    • @തമാശതമാശ-ങ7പ
      @തമാശതമാശ-ങ7പ 11 ชั่วโมงที่ผ่านมา

      എങ്ങനെ ആണ് സാറേ ഒന്ന് പറഞ്ഞു തരുമോ ​@@makkarmm165

  • @umeshuthaman5392
    @umeshuthaman5392 19 ชั่วโมงที่ผ่านมา +40

    👍👍👍👍💪💪💪 ആ ചേട്ടന് ഒരു ബിഗ് സല്യൂട്ട് ❤❤❤❤

  • @faisal.ac5488
    @faisal.ac5488 14 ชั่วโมงที่ผ่านมา +25

    ഇതിൽ നിന്ന് മനസ്സിലാക്കാം പത്ത് പോലീസുകാർ ഒരുമിച്ചു നിന്നാലും സാധാരണക്കാരായ ഒരുത്തനെ പോലീസിന് പേടിയാണ്. പത്ത് പോലീസുകാരെക്കാളും ധൈര്യമുണ്ട് ഒരു സാധാരണക്കാരന്

  • @monichanbaby6582
    @monichanbaby6582 21 ชั่วโมงที่ผ่านมา +86

    അടിയന്തിരാവസ്ഥ കാലത്തെക്കാൾ മോശം പോലീസ് അഭ്യന്തരം ഏറ്റവും മോശം

    • @Georgerajeevmuhammed
      @Georgerajeevmuhammed 11 ชั่วโมงที่ผ่านมา

      അടിയന്തരാവസ്ഥയിൽ എന്താണ് നടന്നത് എന്ന് താങ്കൾക്ക് അറിയാമോ? അതിൽ മരിച്ച ഒരുപാടു പേരിൽ ഒരാളുടെ കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്.....

    • @aboobackerparamban1764
      @aboobackerparamban1764 9 ชั่วโมงที่ผ่านมา

      @@monichanbaby6582 പോലീസ് ഇതിൽ കൂടുതൽ ശക്തമാകണം എങ്കിലേ കേരളത്തിലെ മനുഷ്യരെ നിയന്ത്രിക്കാൻ പറ്റുകയുള്ളൂ പോലീസ് എന്നും നാടിൻ്റെ രക്ഷകർ

    • @sasipmnakply1196
      @sasipmnakply1196 3 ชั่วโมงที่ผ่านมา

      ​@@aboobackerparamban1764അതിനു നല്ല ആഭ്യന്തരമന്ത്രി വരണം (vs അച്ചുതാനന്ദനെ പോലെയുള്ളവർ)

  • @raheempayyoli424
    @raheempayyoli424 16 ชั่วโมงที่ผ่านมา +37

    നല്ല ഭാഷ പ്രയോഗവും നല്ല സ്വാഭാവശീലങ്ങളുമുള്ള കേരള പോലീസ് കാറേ ഓർത്ത് ആഭ്യന്തര വകുപ്പിന് അഭിമാനിക്കാം

    • @pravinj7061
      @pravinj7061 2 ชั่วโมงที่ผ่านมา

      Jai pinnungandee.....😂😂

    • @mr.chuplakuttan5905
      @mr.chuplakuttan5905 ชั่วโมงที่ผ่านมา

      Police kaarude ammaude language avamm avarum use cheyyunath

  • @praveenarimbra
    @praveenarimbra 17 ชั่วโมงที่ผ่านมา +67

    അവരാരും ആ പദവിയിൽ ഇരിക്കാൻ യോഗ്യരല്ല
    എല്ലാവരെയും ഡിസ്മിസ് ചെയ്യൂ

    • @aboobackerparamban1764
      @aboobackerparamban1764 4 ชั่วโมงที่ผ่านมา

      @@praveenarimbra എന്നാൽ നീ പോയി ഇരിക്കവിടെ

  • @naveenkumar-qe4xy
    @naveenkumar-qe4xy 13 ชั่วโมงที่ผ่านมา +33

    ആ പോലീസുകാരനെ പുറത്താക്കണം , ഇത്തരം ക്രിമിനലുകൾ എന്തിനാ

  • @sabinasabinakottathara3282
    @sabinasabinakottathara3282 14 ชั่วโมงที่ผ่านมา +39

    ഞാനൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് പക്ഷേ പോലീസ് അമ്പ പരാജയമാണ്

    • @ShanavasShanavas-s2v
      @ShanavasShanavas-s2v 11 ชั่วโมงที่ผ่านมา

      Pode ninte communiss

    • @lijukoommen476
      @lijukoommen476 2 ชั่วโมงที่ผ่านมา

      Ohh പോലീസ് ഒഴിച്ച് ബാക്കി എല്ലാം അങ്ങ് ശരിയാക്കി അല്ലെടോ....ക3gസം

  • @SajuMS-bo9bw
    @SajuMS-bo9bw 14 ชั่วโมงที่ผ่านมา +33

    ആ ക്രിമിനലുകൾ ഇനി യൂണിഫോം കാണരുത്

  • @shihabudheenoachira6510
    @shihabudheenoachira6510 15 ชั่วโมงที่ผ่านมา +40

    കേരള പോലീസിന് ട്രെയിനിങ് കേരളത്തിലല്ല കൊടുക്കേണ്ടത് വിദേശരാജ്യങ്ങൾ ആയിരിക്കണം

    • @aboobackerparamban1764
      @aboobackerparamban1764 10 ชั่วโมงที่ผ่านมา

      വിദേശരാജ്യങ്ങളിലുള്ള ജനങ്ങളുടെ ബോധവും മര്യാദയും ഇന്ത്യയിലുള്ള കേരളത്തിലുള്ള ജനങ്ങൾക്കുണ്ടോ? പിന്നെ പോലീസിനോട് ഈ പറയുന്ന വ്യക്തികൾ മാന്യമായി പെരുമാറിയിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല

    • @vintagecars7620
      @vintagecars7620 ชั่วโมงที่ผ่านมา

      Akg center police

  • @thomaskutty8663
    @thomaskutty8663 21 ชั่วโมงที่ผ่านมา +45

    നാട് വിടാൻ നോക്കിക്കോ. മറ്റൊരു മാർഗ്ഗവുമില്ല.

  • @JayanMp-w6j
    @JayanMp-w6j 17 ชั่วโมงที่ผ่านมา +21

    മേലുദ്യോഗസ്ഥർ എടുത്തിട്ട് അലക്കുമ്പോൾ ആ ദേഷ്യം തീർക്കാൻ ഇവർ റോഡിലേക്കാണ് ഇറങ്ങുന്നത്😂😂😂

  • @mollyjohn1042
    @mollyjohn1042 22 ชั่วโมงที่ผ่านมา +31

    എന്ത് കഷ്ട്ടമാണ്,!🤦‍♀️

  • @abdulmanaf3870
    @abdulmanaf3870 12 ชั่วโมงที่ผ่านมา +12

    നമ്മുടെ കേരളത്തിൽ ആദ്യം വേണ്ടത് ഗവർമെന്റ് ജോലിയിൽ ഉള്ളവരും മറ്റു ജോലിക്കാരും കൃത്യ മായി ജോലിചെയ്യുന്നില്ലെഗിൽ പെട്ടെന്ന് ജോലിയിൽ നിന്ന് പിരിച്ചു വിടാൻ പറ്റുന്ന തൊഴിൽ നിയമം കേരളത്തിൽ നടപ്പാകണം

  • @unknown-sp5ky
    @unknown-sp5ky 16 ชั่วโมงที่ผ่านมา +19

    ഇങ്ങനെ എത്ര സംഭവങ്ങൾ, എന്ത് നടപടി, അവർ പ്രെമോ ഷനോട് കൂടി വീണ്ടും സർവീസിൽ കയറും, ചരിത്രം പരിശോധിക്കൂ?

  • @rijochacko2506
    @rijochacko2506 9 ชั่วโมงที่ผ่านมา +8

    എന്ത് അനീതി ചെയ്താലും സംരക്ഷിക്കപ്പെടും എന്ന അഹങ്കാരം ആണ് പോലീസ് ഉൾപ്പെടെ ഉള്ള സർക്കാർ ഉദ്യോഗസ്ഥരെ ഇത്തരം അനീതി പ്രവർത്തിക്കാൻ സഹായിക്കുന്നത്. ഇവിടെ കണ്ടില്ലേ ആ പോലീസ് കാരനെ ട്രാൻസ്ഫർ കൊടുത്തു" ശിക്ഷിച്ചു ". കഷ്ടം 🥺

  • @niyasniyas1770
    @niyasniyas1770 11 ชั่วโมงที่ผ่านมา +7

    കേരള പോലീസിൽ ക്രിമിനൽ ആയ ആളുകൾ ഉണ്ട് കേരള സർക്കാർ ആണ് സപ്പോർട്ട്

  • @btv8402
    @btv8402 ชั่วโมงที่ผ่านมา +2

    ഞാനും ഒരു പ്രവാസിയാണ് .. അവധിക്കു നാട്ടിൽ വരുമ്പോൾ എനിക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് .. ഇവിടുത്തെ (USA) ഇതു വച്ചുനോക്കുമ്പോൾ പോലീസുകാരുടെ പെരുമാറ്റം എത്ര നല്ലതാണ് .. നാട്ടിൽ വരുന്ന കാര്യം ഓർക്കുമ്പോൾ ഉള്ളിൽ ഒരു ഭയമാണ് .. പക്ഷേ മാതാപിതാക്കൾ നാട്ടിൽ ഉള്ളതുകൊണ്ട് അവിടെ വന്നേ പറ്റൂ ..അല്ലെങ്കിൽ ഒരിക്കലും വരാൻ താൽപ്പര്യമില്ല 😢

  • @rajratheeshedakkattil-ns8xe
    @rajratheeshedakkattil-ns8xe 17 ชั่วโมงที่ผ่านมา +17

    ഈഗോ hurt ആവുന്ന ഒരാളേയും Police സേനയിൽ എടുക്കരുത്. മിക്ക പോലീസ് ഉദ്യോഗസ്ഥരും മനോ ദൌർബല്യമുള്ളവർ.

    • @prasanthsagar-k2w
      @prasanthsagar-k2w 13 ชั่วโมงที่ผ่านมา

      Ego avrku mapayalikal undaki kodukune anu .adhyam police ne " sir " vili nirthuka ☝️☝️☝️ appo ellam oke avum

    • @prasanthsagar-k2w
      @prasanthsagar-k2w 13 ชั่วโมงที่ผ่านมา

      Avr just govt employees mathramanu

  • @SalampkSalampk-i4v
    @SalampkSalampk-i4v 15 ชั่วโมงที่ผ่านมา +18

    കമ്പനിപൂട്ടിക്കും എന്നവാക്ക് ഉപയോഗിച്ചത് തന്നെ വലിയതെറ്റാണ്

  • @hakkeemp9370
    @hakkeemp9370 19 ชั่วโมงที่ผ่านมา +14

    നമ്മുടെ പോലീസ് ട്രെയിനിങ് തന്നെ പൊളിച്ചു എഴുതണം, ഞാൻ uae യിൽ ആണ്, ഇവൻമാർ ഇവിടുത്തെ പോലീസിന്റെ രീതി പഠി ക്ക്, എന്ത് തെറ്റ് ചെയ്താലും ഒരു ട്രാൻസ്ഫർ, പിരിച്ചു വിടൽ ഉണ്ടാവണം അപ്പോഴേ പഠിക്കൂ

  • @unnikrishnant747
    @unnikrishnant747 17 ชั่วโมงที่ผ่านมา +17

    ലജ്ജാകരം

  • @SurendraKumar-sj6vd
    @SurendraKumar-sj6vd 12 ชั่วโมงที่ผ่านมา +15

    ജനങ്ങളെ സേവിക്കാനാണ് പോലീസ്, അല്ലാതെ ചീത്തപറയാനും, ആക്രമിക്കാണുമല്ല. നെബു ചെയ്തത് മാതൃകപരം. ഈ SI യെ സസ്‌പെൻഡല്ല ഡിസ്മിസ് ചെയ്യണം.

  • @K.M.A.Sharaf
    @K.M.A.Sharaf 11 ชั่วโมงที่ผ่านมา +8

    പെണ്ണുമ്പുള്ളതെറ്റ് ചെയ്താൽ പൊതുജനത്തിന്റെ പുറത്ത്കയറുന്ന പോലീസുകാരുണ്ട്...☹️

  • @basheerpc3480
    @basheerpc3480 11 ชั่วโมงที่ผ่านมา +9

    അത് അസഭ്യ ഭാഷയല്ല...അവൻ്റെ വീട്ടിൽ ഉപയോഗിക്കുന്ന ഭാഷയാണ്😮

  • @shawnasaju407
    @shawnasaju407 21 ชั่วโมงที่ผ่านมา +7

    Congratulations Nibu for your courage and support.This should be a lesson for the Department

  • @തമാശതമാശ-ങ7പ
    @തമാശതമാശ-ങ7പ 11 ชั่วโมงที่ผ่านมา +6

    ജനങ്ങൾ വിചാരിച്ചാൽ ഇനി ഇത് പോലെ ഉള്ള തോന്നിയവാസം അവസാനിക്കു എല്ലാവരും ഒറ്റകെട്ടായി നിന്ന് അവിടെ അത് പോലെ ഉള്ള പോലീസ് സ്റ്റേഷൻ അത് പോലെ ഉള്ള ഏമാൻമാരും വേണ്ട എന്ന് വെക്കണം ഇങ്ങോട്ട് മേയുന്നത് പോലെ തിരിച്ചു കേറി അങ്ങ് കൊടുത്തേക്കണം

  • @Dipin7
    @Dipin7 10 ชั่วโมงที่ผ่านมา +2

    തുടർ നടപടികളുമായി മുന്നോട്ട് പോകു ബ്രദർ 👍👍

  • @daviskv
    @daviskv 21 ชั่วโมงที่ผ่านมา +4

    A big salute to Mr. Nibu for his courage to stand up for his rights and for reminding the official authorities to stay committed to their duties in making Kerala a better place to live before it becomes an old age home otherwise.

  • @devisvadakumcherry9630
    @devisvadakumcherry9630 21 ชั่วโมงที่ผ่านมา +4

    Respekt Mr. Sibu 🙏, very good Dr.Jose 👍👏💫

  • @thomasparekkattil7611
    @thomasparekkattil7611 17 ชั่วโมงที่ผ่านมา +20

    ഇതാവണം കേരള പോലീസ്, കാണുന്നില്ലേ, വകുപ്പ് മന്ത്രി,

  • @Shaijal-q3t
    @Shaijal-q3t 17 ชั่วโมงที่ผ่านมา +10

    Keralathile 90 % police kaarum ithanne avastha

  • @GreenLeadsFPC
    @GreenLeadsFPC 14 ชั่วโมงที่ผ่านมา +4

    പോലീസ് മന്ത്രി
    നിബുവിനോട് ക്ഷമ ചോദിക്കണം.

  • @rajujacobc
    @rajujacobc 20 ชั่วโมงที่ผ่านมา +2

    A big salute to Mr. Nibu for having the courage to stand up against this unnecessary harassment. As he rightly pointed out, if this can happen to an educated NRI and businessman, it raises serious concerns about how common people in Kerala might be treated in similar situations. It’s encouraging to see higher authorities acknowledge the merit of this case and take swift action against the officer involved. However, merely transferring the officer could jeopardise the department’s credibility. Proper justice is essential to uphold Kerala’s reputation as the ‘God’s Own Country’ that we all take pride in.

  • @sajujacob5118
    @sajujacob5118 9 ชั่วโมงที่ผ่านมา

    Big salute Dear Friend Nibu, For your boldness &courage against these criminal police

  • @renjothomas1
    @renjothomas1 10 ชั่วโมงที่ผ่านมา +1

    ഒരിക്കലും എല്ലാ പോലീസ്കാരേയും കുറ്റം പറയരുത് ഇത് ആ പോലീസ്കരൻ്റെ സംസ്കാരം അദേഹം കണ്ടും കേട്ടും വളർന്നത് പറയുന്നു പ്രവർത്തിക്കുന്നു കുടുംബത്തിൽ ഇങ്ങനെ തന്നെയായിരിക്കും ഇങ്ങനെ ഉള്ള മാനസിക രോഗികളെ ജോലിയിൽ നിന്ന് പിരിച്ച്വിടുകയോ തഴംതാഴ്ത്തുകയോ തന്നെ വേണം

  • @prashantj.v8996
    @prashantj.v8996 21 ชั่วโมงที่ผ่านมา +4

    Yes this is completely illegal , they have no rights to pull your collar on the road because you are not resisting them or acting violent or running away. Good steps take and we are with you! All the best for the FIR and its proceedings

  • @csj09
    @csj09 11 ชั่วโมงที่ผ่านมา +3

    എൽഡിഎഫ് വരും എല്ലാവരേയും ശരിയാക്കും 😂😂😂

  • @tulunadu5585
    @tulunadu5585 ชั่วโมงที่ผ่านมา +1

    ഇതെന്താ കംപ്ലയിന്റ് ചെയ്യാൻ പോയത് ഒരു പാസ്റ്ററുടെ അടുത്താണോ, കോടതിൽ പോകാനുള്ളതിന് പകരം ഇത്തരം ഉപദേശം ഫലം ചെയ്യില്ല

  • @Prajeee
    @Prajeee 14 ชั่วโมงที่ผ่านมา +4

    90% police behavior ഇങ്ങനെ ആണ്

    • @SVS1974
      @SVS1974 13 ชั่วโมงที่ผ่านมา

      ബഹു ഭൂരിപക്ഷം........... തന്നെയാണ്...

  • @AbdulAzeez-so1dm
    @AbdulAzeez-so1dm ชั่วโมงที่ผ่านมา

    എത്രയും പെട്ടെന്ന് അവർക്ക് സ്ഥാനക്കയറ്റം നൽകൂ. 🙁🙁🙁

  • @faisal.ac5488
    @faisal.ac5488 13 ชั่วโมงที่ผ่านมา +2

    ഏതൊരുമനുഷ്യനോടും ഏതെങ്കിലുമൊരു പോലീസുകാരൻ സംസാരിക്കേണ്ടിവന്നാൽ അവനുമായി പ്രശ്നമുണ്ടാവും.

  • @rajeshpuru
    @rajeshpuru 22 ชั่วโมงที่ผ่านมา +6

    These criminals must be dismissed from the force. What the hell the criminal is transferred to Crime Branch? What a joke …

  • @hadiziya4254
    @hadiziya4254 4 นาทีที่ผ่านมา

    ഇത്രയും തെമ്മാടികളായ പോലീസുകാർ കേരളത്തിലല്ലാതെ വേറെ എവിടെയും ഉണ്ടാവില്ല

  • @user-oy6oz6uj7p
    @user-oy6oz6uj7p 12 ชั่วโมงที่ผ่านมา +3

    സ്ഥലം മാറ്റിയത് കൊണ്ട് എന്താ കാര്യം

  • @santhoshmoothedath
    @santhoshmoothedath 12 ชั่วโมงที่ผ่านมา

    Pravaasy big salute 👍🏻🙏🏻👌🏻

  • @ADHINATHVLOGS
    @ADHINATHVLOGS 14 ชั่วโมงที่ผ่านมา +2

    അടിപൊളി . പോലീസുകാരന് ഒരു പ്രമോഷൻ കൊടുത്തു . ഒരു നടപടിയും എടുത്തിട്ടില്ല. ക്രൈംബ്രാഞ്ച് അയലും എന്തായാലും

  • @seanjijo1873
    @seanjijo1873 18 ชั่วโมงที่ผ่านมา +2

    Kerala is number one 🎉🎉🎉

  • @ajikoshy1408
    @ajikoshy1408 8 ชั่วโมงที่ผ่านมา +1

    പിണു പോലീസ് അല്ലേ 🥶 ഇതിൽ അപ്പുറവും ചെയ്യും.
    പോലീസുകാരുടെ മാനസിക ആരോഗ്യം ഇടയ്ക്കിടെ ചെക്ക് ചെയ്യണം.
    ആവശ്യം ആണെങ്കിൽ ചികിത്സ കൊടുക്കണം.
    ശരി ആയില്ലെങ്കിൽ പിരിച്ചു വിടുക.

  • @nikhilnik-gm9ci
    @nikhilnik-gm9ci 46 นาทีที่ผ่านมา

    സർക്കാർ ജോലിക്കാർ മാന്യമായി ജോലി ചെയ്തില്ലാ എങ്കിൽ അവരെ ഒഴിവാക്കുക

  • @rajunellissery2127
    @rajunellissery2127 17 ชั่วโมงที่ผ่านมา +2

    Big salute Mr Nibu. Transfer is not a remedy for this. Sometimes Police are just slaves of Political Power.

  • @RajanKj-f9f
    @RajanKj-f9f 3 ชั่วโมงที่ผ่านมา

    ഇതാവണം പിണ് പോലിസ് .😢🎉😢🎉😢

  • @thomaskmathai6449
    @thomaskmathai6449 14 ชั่วโมงที่ผ่านมา

    A big salute to this gentleman

  • @K.M.A.Sharaf
    @K.M.A.Sharaf 11 ชั่วโมงที่ผ่านมา +2

    താങ്കൾമദ്യപിച്ചിട്ടില്ല.. പക്ഷെപോലീസുകാർ മദ്യപിച്ചതുകൊണ്ടാണ് അക്രമകാരികളായത്...😡

  • @songandjourney573
    @songandjourney573 10 ชั่วโมงที่ผ่านมา

    കേരളത്തിൽ രക്ഷയില്ല.... 🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @sureshp2079
    @sureshp2079 3 ชั่วโมงที่ผ่านมา

    എന്തൊരു വ്യത്തികെട്ട സി പി എം ഭരണം

  • @jjnjr1086
    @jjnjr1086 11 ชั่วโมงที่ผ่านมา +1

    ആ പോലീസുകാരുടെ പേര് പറയൂ

  • @Sasura7349
    @Sasura7349 14 ชั่วโมงที่ผ่านมา

    Old news.. but. സത്യം eppol മനസിൽ ആയി..good...

  • @Shammi_Gaming
    @Shammi_Gaming 15 ชั่วโมงที่ผ่านมา +1

    Enthina nattil varuney family aayit Singapore thanny nino 😢 Keralam egney aanu 😊

  • @abdulgafoorp.c5743
    @abdulgafoorp.c5743 9 ชั่วโมงที่ผ่านมา

    Good നല്ലത്തരുമാനം 👍🏻

  • @arunabraham5806
    @arunabraham5806 15 ชั่วโมงที่ผ่านมา

    file a case against inspector in human rights & foreign affairs ministry and also in court directly

  • @sojiphilipose5347
    @sojiphilipose5347 7 ชั่วโมงที่ผ่านมา

    11:08

  • @vishnukuzhikattu3056
    @vishnukuzhikattu3056 17 ชั่วโมงที่ผ่านมา +3

    പോലീസ് കള്ളകേസിൽ കുടുക്കിയാൽ എന്ത് ചെയ്യും

  • @riyasp6919
    @riyasp6919 11 ชั่วโมงที่ผ่านมา

    Well done Nibu..

  • @NiharMajumder-m7e
    @NiharMajumder-m7e 9 ชั่วโมงที่ผ่านมา

    THIS IS THE REASON THESE POLICEMEN EVEN DO NOT GET GIRLS TO MARRY FROM DECENT FAMILIES.

  • @cyriacpeter4354
    @cyriacpeter4354 10 ชั่วโมงที่ผ่านมา

    Approach High Court.....

  • @novavlogs8440
    @novavlogs8440 2 ชั่วโมงที่ผ่านมา

    പോലീസ് എന്താ കാണിക്കുന്നേ പീഡനം നടത്തുന്ന, വരെ ഇങ്ങനെ കൈകാര്യം chaiyyiila, ഒരു പൈസ തട്ടിപ്പ് കാരൻ സ്നേഹത്തോടെ കൂട്ടുകൂടി പൈസ അവന്റെ പക്ഷം pidichസംസാരിക്കാൻ പോലീസിന് ഒരു മടിയും ഇല്ല

  • @ajs6946
    @ajs6946 11 ชั่วโมงที่ผ่านมา

    പ്രവാസി അസ്സോസിയേഷൻ ഇടപെടണം. അവന്മാരെ കൈകാര്യം ചെയ്യണം. വെറുതെ വിടരുത്. ഇനി ഒരു പ്രവാസിക്കും ഈ അവസ്ഥ ഉണ്ടാകരുത്. അതുപോലെ കൈകാര്യം ചെയ്യണം.

  • @abcreation3701
    @abcreation3701 2 ชั่วโมงที่ผ่านมา

    സ്ഥലം മാറ്റിയത് കൊണ്ട് സ്വാഭാവം മാറുമോ

    • @abcreation3701
      @abcreation3701 2 ชั่วโมงที่ผ่านมา

      പോലീസ് അസ്സോസിയേഷൻ തീരുമാനിക്കുന്ന പോലെയേ നടക്കൂ. പരാതി േവയ്സ്റ്റാണ്

  • @georgejoseph3381
    @georgejoseph3381 2 ชั่วโมงที่ผ่านมา

    This officer no .. criminal to be dismissed from job and allow him to sit home . It is very sad to see this Criminal policeman is transferred to Crime branch. In our system all these punishments are drama . Dear Nibu your efforts are highly appreciated.

  • @HUMAN-pu5yp
    @HUMAN-pu5yp 18 ชั่วโมงที่ผ่านมา +7

    പിണറായി നോക്കി നില്ക്കുകയാണ്😂

  • @abruabe
    @abruabe 4 ชั่วโมงที่ผ่านมา

    Something happened before the video shoot ..we don't know what it is ?.....but it's the same way every foreign country police does when the person is not cooperating..................

  • @antonykc3031
    @antonykc3031 3 ชั่วโมงที่ผ่านมา

    ഈ വാർത്തകൾ ഒന്നും മറ്റു ചാനലിൽ കണ്ടില്ല അവർക്കു രാഷ്ട്രീയം മാത്രം

  • @surendrankartha3627
    @surendrankartha3627 15 ชั่วโมงที่ผ่านมา +2

    Athada Penareye പോലീസ്

  • @Mallu.viceroy.tiger.
    @Mallu.viceroy.tiger. 9 ชั่วโมงที่ผ่านมา

    🎉

  • @abdulazeez-th7jt
    @abdulazeez-th7jt 11 ชั่วโมงที่ผ่านมา

  • @roshanjose3770
    @roshanjose3770 14 ชั่วโมงที่ผ่านมา +3

    നാശം പിടിച്ച നാട്

  • @nazeermaliyekal4275
    @nazeermaliyekal4275 ชั่วโมงที่ผ่านมา

    Qotation aakiyalo

  • @JophyJose-d4k
    @JophyJose-d4k 4 ชั่วโมงที่ผ่านมา

    He should be Dismissed, no excuse, no more suspension

  • @ബുദ്ധിമാൻ-ഞ2ഠ
    @ബുദ്ധിമാൻ-ഞ2ഠ 11 ชั่วโมงที่ผ่านมา

    വെള്ളമടിച്ചു വണ്ടി ഓടിച്ചു അത്രയേ ചെയ്യ്തുള്ളു 😜

  • @Rk......12336
    @Rk......12336 2 ชั่วโมงที่ผ่านมา

    ഈ പോലിസുകാർക്ക് അസഭ്യ വാക്കുകൾ ഉപയോഗിച്ചേ മതിയാവൂ എന്ന് അവരുടെ നിയമത്തിലുണ്ടോ ഏത് അധികാരത്തിലാണാവോ ചീത്തവിളിക്കുന്നേ തിരിച്ച് വിളിച്ചാൽ കേസും എന്നാ ഇതൊക്കെ

  • @amarukka
    @amarukka 9 ชั่วโมงที่ผ่านมา

    അതേ ഇത് സിങ്കപ്പുരും ദുബായും അല്ല അവിടെ ഒക്കെ പോയി എന്താണ് പോലീസ് എന്ന് പഠിക്കാൻ വിടണം പോലീസിലായാലും മറ്റു ഡിപ്പാർട് മെന്റിൽ ആയാലും നല്ല പെരുമാറ്റം അല്ലാത്ത ഒന്നിനെയും ജോലിക്ക് വെക്കരുത്. സ്ഥലം മാറ്റം കൊണ്ട് എന്താണ് ഉദ്ദേശിച്ചത് അവിടെ ചെന്ന് വീണ്ടും ആളുകളെ ബുദ്ധിമുട്ടിക്കാൻ ആണോ

  • @sreeragt2645
    @sreeragt2645 10 ชั่วโมงที่ผ่านมา

    ഒന്നു ചെയ്യില്ല ഏറിപ്പോയ സസ്പെൻഷൻ സ്ഥലമാറ്റം ... അതുകൊണ്ട് പിന്നെയും തുടരുന്നു

  • @MinishJohn
    @MinishJohn ชั่วโมงที่ผ่านมา

    Pravacikal avideyum pravacikal

  • @alianuali5103
    @alianuali5103 9 ชั่วโมงที่ผ่านมา

    ഒരുവിധം കഴിയുമെങ്കിൽ എല്ലാവരും കേരളം വിടുന്നത് വെറുതെ അല്ലാ. നാറിയഭരണം എന്ന് ഉറക്കെ പറയാം . ജനങ്ങൾ തിരിഞ്ഞു അടിക്കുന്ന കാലം വിദൂരമല്ല

  • @mathewpothenvarghese6989
    @mathewpothenvarghese6989 12 ชั่วโมงที่ผ่านมา

    Where is LuLu...?

  • @AslamPnr
    @AslamPnr 16 ชั่วโมงที่ผ่านมา +1

    Ethrayum pettenn aa paavam manushyane upadtavicha ellathineyum service il ninnum dismiss cheyyuka.😡😡😡

  • @bijuthomasbiju3573
    @bijuthomasbiju3573 12 ชั่วโมงที่ผ่านมา

    ഡിസ്മിസ് ചെയ്യണം

  • @professionalkerala2658
    @professionalkerala2658 3 ชั่วโมงที่ผ่านมา

    ഈ വീഡിയോ അല്ലെ കള്ളുകുടിച്ചു വണ്ടിയൊടിച്ചു എന്ന് പറഞ്ഞു കുറച്ചു ഓടിയത്

  • @WaitingMorningStar_007
    @WaitingMorningStar_007 6 ชั่วโมงที่ผ่านมา

    Dismiss cheyanam a SI yem koottarem.

  • @ArsalWayanad-m9z
    @ArsalWayanad-m9z 11 ชั่วโมงที่ผ่านมา

    പിണു കാണുന്നുണ്ടോ 😅😅😅

  • @AlexJoseph-n8z
    @AlexJoseph-n8z 16 ชั่วโมงที่ผ่านมา +3

    Dyfi പിള്ളേർ ഇവിടെ ഇല്ലേ?പിള്ളേർ ഇടപെട്ടാൽ si അല്ല അതിലും വലിയ പുള്ളിയും ഒതുങ്ങുമല്ലോ?

  • @vishnukuzhikattu3056
    @vishnukuzhikattu3056 17 ชั่วโมงที่ผ่านมา +2

    ആ മഹാനായ വ്യെക്തി ഇപ്പോൾ എവിടെ... Will he give up

  • @MuneerValiyathodi
    @MuneerValiyathodi 15 ชั่วโมงที่ผ่านมา

    Avare service keraruth kolakuttathinu case edukanam jananalude tax thinnu koyuthit swathu kandu kettuka

  • @royra4554
    @royra4554 2 ชั่วโมงที่ผ่านมา

    Rss uniform etta pinarayiyude kerala police engane anu 😂😂😂swantham thantha ara ennu polum ariyatha kure chettakal 😂😂😂

  • @rajuk.j6429
    @rajuk.j6429 11 ชั่วโมงที่ผ่านมา

    Gulf le shiksha allaa policekarkum chooral adi 100 nalki aadharikkanam

  • @manojkallickal9441
    @manojkallickal9441 2 ชั่วโมงที่ผ่านมา

    ഇത് real police

  • @aboobackerparamban1764
    @aboobackerparamban1764 10 ชั่วโมงที่ผ่านมา +2

    പ്രവാസി ആയാലും ബിസിനസ്സ് ആയാലും എല്ലാവരും മാന്യമായി പെരുമാറാൻ പഠിക്കുക പോലിസ് സംശയത്തിൻ്റെ പേരിൽ എന്തെങ്കിലും ചോദിക്കുകയോ മറ്റോ ചെയ്യുമ്പോൾ സഹകരിക്കാമല്ലോ വെറുതെ പ്രശ്നങ്ങൾ വിളിച്ച് വരുത്താൻ ശ്രമിക്കരുത് ആരായാലും പണം കൈയിലുണ്ടെന്ന് കരുതി അഹങ്കരിക്കരുത്

    • @vpnoushad07
      @vpnoushad07 10 ชั่วโมงที่ผ่านมา

      ന്യായീകരം

    • @vishnuporoli3898
      @vishnuporoli3898 9 ชั่วโมงที่ผ่านมา

      Low class police officials
      They come from colony class family background

    • @Bass1133
      @Bass1133 2 ชั่วโมงที่ผ่านมา

      അടിമ കണ്ണൻ 😡

  • @anandu_ajay
    @anandu_ajay 10 ชั่วโมงที่ผ่านมา

    Kerala police entha nu paranju thannu singapore police' alla ithu Kerala police anunu ithu anu kerala paulice😂😂😅

  • @binubinu2953
    @binubinu2953 11 ชั่วโมงที่ผ่านมา

    Present policers are behaving very badly.....