ബന്ധങ്ങളിലെ കരാറുകൾ | Contracts and Negotiations in Relationships, Love, Marriage, Family

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • ബന്ധങ്ങളിലെ കരാറുകളും വിവാഹങ്ങളിലെ പ്രണയവും പിന്നെ കുടുംബവും... പിന്നെ Negotiations... കൂടിയാലോചനകൾ... അതാണ് വിഷയം...
    ഒരു നീണ്ട സൊറപറച്ചിലാണ്...
    ഇങ്ങിനെയൊരു വീഡിയോ ചെയ്യാൻ കാരണമുണ്ട്... ഞാനും ഉഷയും ഒരുമിച്ചാണ് മൈത്രേയനും ജയശ്രീയും കൂടിയുള്ള ജനകീയ കോടതി കണ്ടത്. അത് കഴിഞ്ഞപ്പോൾ ഇങ്ങിനെ ഒരു സൊറ പറച്ചിൽ വേണം എന്ന് തോന്നി...
    ഇതാണ് ഇംഗ്ലീഷിലുള്ള പഴയ വീഡിയോ
    Working from Home during Shelter in Place | Usha & Vinod
    • Video
    A Conversation on Life | Usha & Vinod
    • Video
    ന്നാപ്പിന്നങ്ങന്യാക്കാം!
    പഹയൻ

ความคิดเห็น • 128

  • @ChillChillMeow
    @ChillChillMeow 4 ปีที่แล้ว +4

    Nice convrstion
    രണ്ടും പേരും സംസാരിക്കാൻ മത്സരം ആണല്ലോ.... ഇടക്കുള്ള ചെറിയ തമാശകൾ രസമുണ്ട്. ...

  • @alanjacob9476
    @alanjacob9476 4 ปีที่แล้ว +11

    After a long time i saw a beautiful discussion on YT. I am not married or anything but what both of you said made so much sense. You guys are awesome :)

  • @MrRanjithshah
    @MrRanjithshah 4 ปีที่แล้ว +15

    I loved every bit of it, thanks!!
    എന്റെ അഭിപ്രായം പറഞ്ഞോട്ടെ, എന്നെ പോലുള്ള, പുറംലോകം ആയി ഒട്ടും exposed അല്ലാത്ത ആൾക്കാർക്ക്, കല്യാണം കഴിക്കണം ആളെ കുറിച്ചോ കല്യാണത്തിന് കുറിച്ചോ പോലും അറിയാതെ,കല്യാണം കഴിക്കുന്നു, എന്നിട്ട് 10 വർഷം കൊണ്ട് പല രീതിയിലുള്ള ഏറ്റക്കുറച്ചിലിന്റെ അവസാനം, ഇപ്പോൾ ആണ് എന്താണ് എങ്ങിനെയാണ് ഇതൊക്കെ manage ചെയ്യണ്ടത് എന്ന് മനസ്സിലാവുന്നത്, അപ്പോഴേക്കും കുഞ്ഞുങ്ങളെയൊക്കെ വളർത്തി കുളം ആക്കിയിട്ടുണ്ടാവും, പിന്നെ ഭാഗ്യം കൊണ്ട് കുഴപ്പമില്ലാത്ത കൊണ്ട് പോകുന്നു,. ഇതിനു ഒക്കെ എങ്ങനാ ഒരു മാറ്റം വരുത്തേണ്ട എന്നറിയില്ല, എന്റെ കുഞ്ഞുങ്ങളെ എന്തായാലും എന്നെ പോലെ ആക്കില്ല, 😀

    • @nasrathshahim7584
      @nasrathshahim7584 4 ปีที่แล้ว +1

      വളരെ ശെരിയാണ്

    • @skottarath1508
      @skottarath1508 4 ปีที่แล้ว +1

      lalachan great concept of marriage

  • @WandererAwake
    @WandererAwake ปีที่แล้ว +1

    Beautiful. Appreciate you for sharing your thoughts

  • @touchmenot15
    @touchmenot15 4 ปีที่แล้ว +9

    Negotiations..(with openness ,deliberate and timely communication is necessary-patience will be icing on the cake) that’s the buzz word..

  • @meerameera9171
    @meerameera9171 3 ปีที่แล้ว +2

    I am a big fan of Usha ma’am.I am more or less like her in many aspects personally.

    • @FizaDawn
      @FizaDawn ปีที่แล้ว

      Thank you 🙏

  • @najoommalappuram2595
    @najoommalappuram2595 4 ปีที่แล้ว +12

    I didn’t skip single second, what a fantastic talk.

    • @FizaDawn
      @FizaDawn ปีที่แล้ว

      Thank you 🙏

  • @ancygeorge7378
    @ancygeorge7378 4 ปีที่แล้ว +3

    I love your cool conversation, being open and practical . Usha you are such a dignified women in my view. Well done. Keep going

    • @FizaDawn
      @FizaDawn ปีที่แล้ว

      Thank you so much 🙏

  • @ismayilismayilp736
    @ismayilismayilp736 4 ปีที่แล้ว +4

    ഈ സൊറ പറച്ചിൽ ഉഷാറായി 👍👍👍
    യോജിക്കാനും വിയോജിക്കാനും ഒരുപാടുണ്ട് പഹയാ 👍👍👍
    സ്ത്രീ /പുരുഷ പക്ഷത്തിനപ്പുറം മനുഷ്യ പക്ഷ വിചാരങ്ങളും പ്രവർത്തനങ്ങളും ഉയർന്നു വരണം അല്ല വരുന്നുണ്ട് .
    പിന്നെ ഒന്നിച്ചുള്ള ഏതൊരു പ്രയാണത്തിലും ആരോഗ്യകരമായ അഡ്ജസ്റ്റ്മെന്റ് ഒരു അലങ്കാരമാണ്. സ്വന്തം ഇഷ്ടങ്ങൾസഹചാരിയുടെ സന്തോഷത്തിനായി മാറ്റിവെക്കുമ്പോഴും ഒരു രസം അനുഭവപ്പെടും മൊത്തം sacrifice ആകാതിരുന്നാൽ മതി .
    അതുപോലെ ഒരുമിച്ചു ജീവിക്കുന്നവർ എല്ലാം എല്ലാവരും ചെയ്യുക എന്നതിനേക്കാൾ നല്ലത് പരസ്പര ചർച്ചയിലൂടെ ചുമതലാ വിഭജനം ആവും . അതു എങ്ങിനെയും ആവാം
    ഒരാൾ വീടും കുടുമ്പവും നോക്കുന്നു മറ്റൊരാൾ രണ്ടുപേർക്കും വേണ്ടി തൊഴിലെടുക്കുന്നു, രണ്ടു പേരും പരസ്പരം സഹായങ്ങൾ കൈമാറുന്നു .
    ഇവിടെ ആരു വീട്ടിൽ ആരു പുറത്ത് എന്നതാണ് മറ്റൊരു പ്രെശ്നം .

  • @pancyn5914
    @pancyn5914 4 ปีที่แล้ว +3

    Awesome discussion & very valid points 👏🏽👏🏽💖💖

  • @nadishanu7834
    @nadishanu7834 4 ปีที่แล้ว +7

    ഉഷേച്ചിയുണ്ടോ വീഡിയോ പൊളിക്കും 😊😊👍👍👍

    • @FizaDawn
      @FizaDawn ปีที่แล้ว

      😀🙏

  • @ajipet
    @ajipet 4 ปีที่แล้ว +1

    Vinod and Usha, very thoughtful conversations. You guys don’t have the same dialect but has deep emotional connection.

  • @prabodhap9435
    @prabodhap9435 4 ปีที่แล้ว +4

    Good talk .
    ഇത് കണ്ടപ്പൊ ആ യുക്തിവാദത്തിന്റെ wholesale എടുത്തവരെ എടുത്തു കിണറ്റിലിടാൻ തോന്നി . മൈത്രേയനെ പല പരിപാടികളിലും കേട്ടിട്ടു ആ പരിപാടിയിൽ പുസ്തകം നോക്കി ജീവിക്കുന്നവർ തന്റെ ജീവിതം വിമർശിക്കണ്ട എന്ന് പറഞ്ഞപ്പോ പുള്ളീനെ സഹിഷ്ണുത ഇല്ലാത്തവൻ എന്ന് പറഞ്ഞു കളിയാക്കുന്നു.
    രണ്ടാൾകാരുടെ വെത്യസ്തമായാ life ലേ കുറെ കാര്യങ്ങൾ കേട്ടിട്ട് അതിനെ കുറിച്ച് വേറെ സാഹചര്യത്തിൽ ജീവിതാനുഭവം ഉള്ളവർ ചർച്ച ചെയ്യുന്നത് വളരെ ഇഷ്ടപ്പെട്ടു. ❤️

  • @sayup4750
    @sayup4750 4 ปีที่แล้ว +3

    Long waited one.. Usha ki kahaani thane repeated aayit Kure pravshym kettu. Such an inspiring, Lil bit emotional,lovable and strong lady.. Admire u 😃
    Usha and pahayan 👍👍❤️😍

    • @FizaDawn
      @FizaDawn ปีที่แล้ว

      Thank you 🙏

  • @JUANvlogz123
    @JUANvlogz123 4 ปีที่แล้ว +1

    vinod bhai I have a grooming suggestion for you, I suggest you the hairstyle which you used in the Ep 496 . you both rocked in this episode too.

  • @cpsaleemyt
    @cpsaleemyt 4 ปีที่แล้ว +11

    Most marriages in India, I think, are not "contracts" but sub-contracts ! The wife and later the children are the sub-contractors who are expected always to maintain the standards set by the man-husband. And like real life sub-contractors they are always in fear of disapproval and being penalized by the firm (man-husband) if they don't meet his expectations !

  • @adithyaashok6343
    @adithyaashok6343 4 ปีที่แล้ว +1

    നല്ല രസണ്ടായി . നുറുങ്ങുകളും ചിന്തകളും ( NB: വിവാഹിതയായ ഹിന്ദു സ്ത്രീകൾ സീമന്ദരേഖയിൽ സിന്ദൂരം ധരിച്ചില്ലെങ്കിൽ വിവാഹത്തോടുള്ള വിയോജിപ്പായി കണക്കാക്കാം - HC Gauhati / ഈ വിധി വന്നതും ഇതേ ദിവസം . ന്താല്ലേ !! )

  • @rijashuv1570
    @rijashuv1570 4 ปีที่แล้ว +2

    Negotiation is very important in every relationships...but I doubt how many are ready for an open talk...

  • @pluto9963
    @pluto9963 4 ปีที่แล้ว +14

    ഇതേതായാലും മുഴുമൻ ഇരുന്ന് കാണും. ഉഷേച്ചിക്ക് ഇങ്ങളെ മിണ്ടാൻ കിട്ടണില്ല എന്നൊരു പരാതി ഉണ്ടാർന്നു അതങ്ങ് തീർത്തു കൊടുത്തല്ലേ പഹയാ 😄

  • @DeccanPlateau
    @DeccanPlateau 4 ปีที่แล้ว +3

    Support you both and Dr. Jayasree & Maitreyan 💜👍🏾

    • @FizaDawn
      @FizaDawn ปีที่แล้ว

      Thank you 🙏

  • @SkytheBeaglePup
    @SkytheBeaglePup 4 ปีที่แล้ว +2

    It’s not easy to come out of the norms laid out by the bygone times. What makes me happy is that, at least norms are being altered to incorporate the modern lifestyle. The process of becoming a modern citizen is a struggle, but it’s happening gradually. Marriage shouldn’t be a compromise, it’s definitely a negotiation. Women coming out of the kitchen to the limelight of the society is the proof that norms are being altered.

  • @leemavarghese
    @leemavarghese 4 ปีที่แล้ว +2

    Well negotiated... enjoyed your discussion ..

  • @amruthat361
    @amruthat361 4 ปีที่แล้ว +5

    Ushachechi is an amazing human being

    • @FizaDawn
      @FizaDawn ปีที่แล้ว

      Thank you 🙏

  • @aswincullen
    @aswincullen 4 ปีที่แล้ว +5

    Waiting for Usha chechi's channel . She seems to be more elequent than pahayan when it comes to certain topics..

    • @pahayanmedia
      @pahayanmedia  4 ปีที่แล้ว +8

      Women are more eloquent than men in a lot of Topics... but not all men agree :)

  • @aghileshkumar
    @aghileshkumar 4 ปีที่แล้ว +1

    Awesome talk.. it makes sense, Thks

  • @sobhanamohandas4093
    @sobhanamohandas4093 4 ปีที่แล้ว +1

    First time I am in friendship with you in YT. Best discussion .

    • @FizaDawn
      @FizaDawn ปีที่แล้ว

      Thank you 🙏

  • @apjohny
    @apjohny 4 ปีที่แล้ว +1

    Anger and conceit seems the hallmark of this 'aadhunika manushyan'

  • @padmapillai7586
    @padmapillai7586 4 ปีที่แล้ว

    Hi Sir, Where can I suggest couple of topics to discuss? Should I do it here?

    • @pahayanmedia
      @pahayanmedia  4 ปีที่แล้ว +1

      Please do here

    • @padmapillai7586
      @padmapillai7586 4 ปีที่แล้ว

      Pahayan Media - ബല്ലാത്ത പഹയൻ - Ballatha Pahayan One is about the struggle of Malayali nurses( related to the recent incident happened in FL) . Another topic is everyone supports marrying old or disabled people these days, but the reality after a few years is really bad, no one is thinking about how much their kids would be suffering. I am sorry, both are bit sensitive topics. I would like to share my views about both the topics if I can email you.

  • @Sakariyya.Areekkat
    @Sakariyya.Areekkat 4 ปีที่แล้ว +2

    മൈത്രേയൻ എപ്പോഴും പറയുന്ന ഒരു കാര്യമാണ് ഞാൻ ആധുനിക മനുഷ്യൻ ആണ് എന്ന്. ആധുനികതയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഒരു വശമാണ് ജനാധിപത്യം. നമ്മൾക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെങ്കിൽ പോലും മറ്റുള്ളവരുടെ അഭിപ്രായത്തെ റെസ്പെക്ട് ചെയ്യണം അവരെ പറയാൻ അനുവദിക്കണം. പക്ഷെ മൈത്രേയൻ ആ ജനാധിപത്യ മര്യാദ പള്ളിയിൽ അച്ഛന് നൽകിയതായി കണ്ടില്ല. അയാളിലെ പ്രാകൃത മനുഷ്യരുടെ സ്വഭാവം പുറത്തുവന്നു.

  • @shahnarahman5794
    @shahnarahman5794 4 ปีที่แล้ว +1

    അടിപൊളി .

  • @Shaanshanavas
    @Shaanshanavas 4 ปีที่แล้ว +1

    Worth watching!

  • @soniasumod3219
    @soniasumod3219 4 ปีที่แล้ว +1

    Chechy..happy to see you... After a long time

    • @FizaDawn
      @FizaDawn ปีที่แล้ว

      Thank you 🙏

  • @sabirbakker8711
    @sabirbakker8711 4 ปีที่แล้ว +2

    You both are genuine species and move on...

  • @lavendersky8917
    @lavendersky8917 4 ปีที่แล้ว +2

    " അതിമനോഹരം "

  • @Aruncherote
    @Aruncherote 4 ปีที่แล้ว

    Can you talk about your ex relationships and the reason for break up and what you were thinking about before getting in to that relationship and how was your parents influvance etc ..

    • @pahayanmedia
      @pahayanmedia  4 ปีที่แล้ว +1

      Dude... This is all you need to know... nothing spicy to say... just like any other relationship :)

  • @anaghadevi6727
    @anaghadevi6727 4 ปีที่แล้ว +2

    ഒരു മണിക്കൂറിൽ കൂടുതൽ ഉള്ള വീഡിയോസ് ഒന്നും സാധാരണ മുഴുവൻ കണ്ടു തീർക്കാൻ പറ്റാറില്ല..
    നിങ്ങൾ രണ്ടുപേരും കൂടെ വന്നാൽ പിന്നെ അങ്ങനെയല്ല..മുഴുവൻ കാണാതെ പോവാൻ പറ്റില്ല..❤️

    • @FizaDawn
      @FizaDawn ปีที่แล้ว

      Thank you 🙏

  • @xxyy6880
    @xxyy6880 4 ปีที่แล้ว +1

    Great discussion ..

  • @vineeth2521
    @vineeth2521 4 ปีที่แล้ว +1

    Divorce in India is very complicated. It takes a lot of effort time n money for divorce. Also the stigma attached to divorce and divorced pepl makes life difficult in society

  • @shajipappan1238
    @shajipappan1238 ปีที่แล้ว +1

    Super,,,,,,,

  • @donpjose5580
    @donpjose5580 4 ปีที่แล้ว +1

    Thank you for your video.
    Actually me and my mom watched the janakeeyakodethy video of Mithreyan and Dr. Jayashree after seeing the initial few minutes of your video.
    There were many things you had discussed what Mithreyan and Dr. Jayasree hadn't discussed.
    I really agree with your point of negotiating in relationship. But that was the most important point Mithrayen had failed to do in some particular situations.
    I am really sorry to say that you were biased about the discussion happened over there without considering all the points.
    Mithreyan failed to negotiate or express his feelings to her when he felt the pain, when his partner was having new lover or during her polygamy.
    Before the arival of priest and Professor Bindu in discussion, he explained it as a pain. And he disclosed that incident to Jayashree, she came to know only when he disclosed about that feeling in this media. It was not easy for him even if he previously allowed Jayasree to have new relationships or sexual relationships. He named that feeling as jealous. He also told like he was controlling that emotion. Actually he was suppressing his emotion. Jayasree clearly stated that she wouldn't like Mithreyan to have another relationship when they are living together. Can't she sense the same difficulty in Mithreyan too.
    Its the ego of Mithreyan that he couldn't express his feeling.
    And through out the discussion Mithreyan was so aggressive and rude, and no one likes and accepts this from someone who says himself a modern person. In a discussion let the ideas fight.
    Professor Bindhu had stated a statement saying that Mithreyan's daughter had prayed to god to have a normal parents. After 18 they will be independent. But the gatherings will be painful for the child, if her mother and father have another partner. Things will not be so happy and cheerful than before.
    How elegantly and in true way Bindu had reacted to aggressive tone of Mithreyan. Mithreyan judges Bindhu's life in a most rude way. But she explained her husband and life. I felt better a understanding between them than this couple. Alot of the scenerios had changed in this present world. I too disagree with the attitude of Bindhu when she made a Statement of neglecting and closing the eyes if her husband goes with a sex worker. That is not correct, she should react and negotiate.
    There are many good thoughts in living together. It may make intense pain if the move out thing happenss after a long journey. Better do it early, more better it it is before the birth of a new child.
    As you said, they could have negotiated their rule which was made in the beginning.
    He could have negotiated the rule of polygamy, when Mithreyan felt pain about it.

    • @pahayanmedia
      @pahayanmedia  4 ปีที่แล้ว

      Our Video is not an analysis of their Video... who has time for analysis when we don’t get time to put our thoughts together... some thoughts might have come but the intention is not a surgery of a TV show.. at the end that is what it is... like at the end ours is just a video and nothing else... we over complicate things through analysis but no one wants analysis and no two people need think alike...

    • @donpjose5580
      @donpjose5580 4 ปีที่แล้ว +2

      Everyone reacts after an analysis in his mind or in subconcious mind.
      As a human being, everyone should find time to present and discuss their thoughts rather than absorbing others thoughts in full extent.
      Yeah two individuals are not the same. It is known only after the negotiations.
      Sometimes surgery is better if there is an infection or conflict in ideas.
      Everyone have time, ie the reason I had spent my 1 hour time for your video and 2 hour for janakeeyakodathy video.
      Complicated things can be converted to simpler one through better analysis.
      When you express your views it is not analysis, but when I express my views you conclude it with a name analysis.
      You are trying to support the living together culture. Point out the good part and bad part. That is best way to support and appreciate a culture.
      That is the difference between a real critic and a blind supporter.

    • @pahayanmedia
      @pahayanmedia  4 ปีที่แล้ว

      I did not say you analyzed.... I just said I did not do the video to analyze or judge them... so I might have not included many points discussed there...

    • @donpjose5580
      @donpjose5580 4 ปีที่แล้ว +1

      Okay, I don't believe in such terms like 'judging' in open discussions. Moreover the term 'judging' is used to escape from reality. Expressing a view about something that is open to a world, that's what I mean.
      Yeah, I really know and admit that you have complete freedom in what to discuss and what not to.
      But as video starts with the discussion about the janakeeyakodethy video. I felt like some important points were missing and not discussed. So I pointed out those points.
      Its okay if you doesn't consider it as important or if you don't want to discuss. Its your absolute freedom.

    • @FizaDawn
      @FizaDawn ปีที่แล้ว

      The focus is on relationship, contracts and marriage. It doesn't say we are discussing someone specific. We bring certain elements which can be from a person, or even about living in... I specifically said we are sharing opinion that doesn't mean you have to agree or follow. I hope it's clear to you. You might have had expectation from this video but it's always good to know what the topic of this video is about.

  • @pranikaworld6673
    @pranikaworld6673 4 ปีที่แล้ว +1

    Tnk u chetta.ushechiye pineyum kond vannathin.

    • @FizaDawn
      @FizaDawn ปีที่แล้ว

      Thank you 🙏

  • @mohamedajmal7804
    @mohamedajmal7804 4 ปีที่แล้ว +6

    TH-cam matured couple

  • @vishnuprasad6103
    @vishnuprasad6103 4 ปีที่แล้ว +1

    🧡❤️💙💜

  • @theindiancrow9045
    @theindiancrow9045 3 ปีที่แล้ว +2

    This was a very good discussion, i cant complain about the little harsh talk done by Mytrayan to the father towards the end because Mytrayan is debating with someone who will never accept his thoughprocess and i think that makes a person bold enough to shut the other person up. I used to talk some sense into people around me who believe in superstition in a very peacefull maner, but as time went on i realaised there is no point in talking peacefully with them, so whenever someone brings up some set of superstiton, i would just say the plane truth about it in their face even if i think they would get offended.
    And when some guy says " streekalkk freedom kodukkunna oru aal aanu njan" is complete bullshit and he dosent even realise that it is wrong to even say that, since nobody need to give them freedom, they already have it.

  • @RajeshRam-zf2ne
    @RajeshRam-zf2ne 4 ปีที่แล้ว +1

    Her smile💖

  • @sibinkoovalloor65
    @sibinkoovalloor65 4 ปีที่แล้ว +3

    Your wife actually got some resemblance with anju Bobby George in my perspective. did anybody told you about this

    • @FizaDawn
      @FizaDawn ปีที่แล้ว

      No, would like to know who is that person?, Thank you 🙏

  • @sobhanamohandas4093
    @sobhanamohandas4093 4 ปีที่แล้ว +1

    Yes, firstly , I have not heard full and today really enjoyed and more and more ideas pop up to react, in between forgotten half. I would disagree with one thing, when you become grand parents you are going to enjoy the life fullest, a different feeling altogether which I am getting. You are showing to the world as an ideal couple but the bringing up of Indian male is that you are not to allow any equality as in olden days what the forefathers shown, the ladies are only supposed to do the household chores and sacrifices. Today, even if the ladies work outside and manage home even sharing the accounts, she may not get the space, most of them realising as a maid. Gents want to have fun in cigarette, drink, long time chatting with friends, games indoor and outdoor, consideration of own kins but little pat on her back for the time spent for the family would become his EGO. If she question, will become faminist. Attitude to be changed and equality to be balanced so a virtue of marriage will be successful.

    • @pahayanmedia
      @pahayanmedia  4 ปีที่แล้ว +1

      May be but the point was that it is not what makes a person complete and one should not ask for that from their kids :)

  • @drjilsharahman8775
    @drjilsharahman8775 4 ปีที่แล้ว +1

    Relevant topic

  • @saneone4453
    @saneone4453 4 ปีที่แล้ว +3

    Id have to seek refuge under an old adage that the "farmer knows more about the process of laying eggs than the hen does.." even in standing up to express any inklings on subjects of relationships, especially with the dubious pedigree of being a single father..never married..n a live in relationship dated back in time, all stacked up in my infamous Resume ?! Not tht id dare say much.. but the term "negotiations" I'd hv to happily embrace going fwd in discussions ! Compromise.. Sacrifice etc hv all done its time I fear n run hackneyed. The philosophical.. theological.. sociological.. emotional..physical tenets that were raised here, are all easy to allude in subjectivity alone. To each their own I would say -- in the context of their own lifes ! Theres one thing that i hv always placed in my previous discourses on the subject and i submit it here too -- its about a news bit I read couple of years bk on Mexico City studying a plan to introduce 'temporary' marriage licenses - letting couples choose after two years to split or renew the license for life - in an effort to mitigate the effects of divorce. Where it stands today, I'm rathet unsure.. but personally its hard not to see reason in this ?! As in business contracts we renew, why not extend the same parameters here too...adding /revising /deleting clauses on renewal or terminating end term ?! I shall leave it at tht. Caveat - the above are independent of the views of the two protagonists or the TV Show in ref to which I bear no access. Cheers VN and good to see you Usha !

  • @DeepakRaj-nu6fq
    @DeepakRaj-nu6fq 4 ปีที่แล้ว +3

    മൈത്രേയനെയോ ജയശ്രീയേയോ അറിയാത്തവർക്ക് ആധുനിക ജീവിതത്തെക്കുറിച്ചോ അവരുടെ നിലപാടുകളെക്കുറിച്ചോ ചാനൽ ചർച്ചയിൽ എന്താണ് നടന്നതെന്ന് പോലുമോ പിടികിട്ടാൻ വഴിയില്ല.
    And here's your video that sheds more light in this area . Let this reach to more wider viewers . Thank you.

  • @niyamolj1876
    @niyamolj1876 4 ปีที่แล้ว +2

    Hai......Ushachechiii🙋‍♀️

    • @FizaDawn
      @FizaDawn ปีที่แล้ว

      Hello 👋

  • @amuneera
    @amuneera 4 ปีที่แล้ว +2

    I love Usha chechi 😍😍😍

    • @FizaDawn
      @FizaDawn ปีที่แล้ว

      Thank you 😍🙏

  • @kanugeethasurendran1730
    @kanugeethasurendran1730 4 ปีที่แล้ว +1

    ❤️

  • @boldandbeautiful79
    @boldandbeautiful79 4 ปีที่แล้ว +5

    കണ്ടില്ലേ,ഭാര്യ സിന്ദൂരം തൊടാൻ വിസമ്മതിച്ചത് കാരണം ഗുവാഹത്തി ഹൈകോടതി ഭർത്താവിന് വിവാഹമോചനം അനുവദിച്ചു...ഇതാണ് അവസ്ഥ.🤣🤣

    • @cpusha4329
      @cpusha4329 4 ปีที่แล้ว

      നിയമം പോലും സ്ത്രീകൾക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ അനുവദിക്കുന്നില്ല.വളരെ മോശമായിപ്പോയി.

  • @DarrylStephen
    @DarrylStephen 4 ปีที่แล้ว +1

    Ishtaayi

  • @kishorechithralayam1147
    @kishorechithralayam1147 4 ปีที่แล้ว +1

    ❣️

  • @kakzradio
    @kakzradio 4 ปีที่แล้ว

    Pahaya a question: why we need a relationship.Is it necessary to have a relationship???

    • @FizaDawn
      @FizaDawn ปีที่แล้ว

      That also depends on individuals. Human being is a social animal and so that inspires one to get into relationship. There's no rule that one has to be in a relationship.

  • @luckyfellow968
    @luckyfellow968 4 ปีที่แล้ว

    sir please try to put time stamps

  • @samuellmani
    @samuellmani 4 ปีที่แล้ว +2

    We forget to see the youth, children, or women as individuals, with their own wishes and needs.
    Indian society sees the youth & women just as personal assets like a house, land, or maybe like a cow. Youth and women are expected to follow their 'owners' wishes! The youth still don't have much of a choice, when it comes to marriages. The children are supposed to do what the parents say. Women are supposed to follow the husband or societal expectations.

  • @maldini6099
    @maldini6099 4 ปีที่แล้ว +3

    പരസ്പരം സ്പേസ് കൊടുത്ത് സ്നേഹിച്ചാൽ ബന്ധങ്ങൾ ഊഷ്മളമാവും

  • @thomassimon2039
    @thomassimon2039 4 ปีที่แล้ว +1

    Chehiye love you....

    • @FizaDawn
      @FizaDawn ปีที่แล้ว

      Thank you 🙏

  • @siyada.p5997
    @siyada.p5997 4 ปีที่แล้ว

    Wating for 100k subscribers

  • @anaghadevi6727
    @anaghadevi6727 4 ปีที่แล้ว +1

    😍😍👍👍👍

    • @anaghadevi6727
      @anaghadevi6727 4 ปีที่แล้ว +1

      ഒരു മണിക്കൂറിൽ കൂടുതൽ ഉള്ള വീഡിയോസ് ഒന്നും സാധാരണ മുഴുവൻ കണ്ടു തീർക്കാൻ പറ്റാറില്ല..
      നിങ്ങൾ രണ്ടുപേരും കൂടെ വന്നാൽ പിന്നെ അങ്ങനെയല്ല..മുഴുവൻ കാണാതെ പോവാൻ പറ്റില്ല..❤️

    • @FizaDawn
      @FizaDawn ปีที่แล้ว

      Thank you so much 🙏😊

  • @alokpsgold
    @alokpsgold 4 ปีที่แล้ว

    But it hard to get in relationship if the there is anybody those who like to get in relation with modern viewed opposite gender

  • @moosankc4484
    @moosankc4484 4 ปีที่แล้ว +2

    ഇത്തരം സൊറ ദാമ്പത്യത്തിൽ ഉണ്ടാക്കുന്ന അടുപ്പം വളരെ വലുതാണ്.നല്ലൊരു ശതമാനം ആളുകൾ ഇങ്ങിനെ സൊറക്കാറില്ല.വലിയ നഷ്ടം.
    ബല്ലാത്ത പഹയനും പഹചിയും.ചർച്ച പൊസിറ്റിവ് ആണ്.ആസ്വദിച്ചു

  • @baijuthomas4816
    @baijuthomas4816 4 ปีที่แล้ว +1

    ഞാൻ ഓർത്തു ചേച്ചിയും ലുങ്കിയാണ് ഉടുത്തതെന്നു

  • @renjithlakshmanan
    @renjithlakshmanan 4 ปีที่แล้ว

    അപ്പോൾ ആകെ മൊത്തം ടോട്ടൽ നെഗോസിയേഷൻ 🙏🙏🙏

  • @ajulbharath
    @ajulbharath 4 ปีที่แล้ว +1

    Ngal nadananallo pahaya...moopathi lesam modernum.... Usar anne...

  • @vishupramod
    @vishupramod 4 ปีที่แล้ว +4

    ഉഷ ചാനൽ തുടങ്ങുന്ന കാര്യം പറഞ്ഞു കൊണ്ട് വിനോദ് completion എന്ന വാക്ക് എടുത്തിട്ടു. " Completion " എന്നത് ... തൊണ്ടയിൽ കുടുങ്ങുന്നു.
    I think she has different perടpective and said it there.
    പിന്നെ... മൈത്രേയൻ്റെ വീഡിയോയിൽ ആധുനിക മനുഷ്യൻ വാദം അല്പം കടന്നതായി പോയി. വളരെ മുകളിൽ നിന്ന് മൈത്രേയനേയും പള്ളീലച്ചനേയും നിരീക്ഷിച്ചാൽ ആധുനികതയുടെ വലിയ ഒരു gap ഒന്നും കാണില്ല. മൈത്രേയൻ വിമർശിക്കപ്പെടേണ്ട കാര്യങ്ങൾ വിനോദ് സൗകര്യപൂർവ്വം വിട്ടു കളഞ്ഞതാണോ എന്ന് സംശയം തോന്നി. ഉഷയോട് ചോദിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ പറയുമായിരിക്കും.
    ന്നാ അങ്ങിനെ.

    • @pahayanmedia
      @pahayanmedia  4 ปีที่แล้ว +3

      മൈത്രേയന്റെ പ്രൊഗ്രമും പെരുമാറ്റവും വിലയിരുത്താന്‍ അല്ലല്ലൊ ഈ വീഡിയോ :)

    • @pahayanmedia
      @pahayanmedia  4 ปีที่แล้ว +2

      പിന്നെ ചാനല്‍ തുടങുന്നത് താല്പര്യമാണെങ്കില്‍ ഉഷ തുടങും ഇല്ലെങ്കില്‍ ഇല്ല... അത്രെ ഉള്ളൂ.. if she things that is needed to complete her... nothing else

    • @vishupramod
      @vishupramod 4 ปีที่แล้ว

      @@pahayanmedia You have a defending tone. No problem 😊. Forgive for deep watching.

    • @sathiganesh7607
      @sathiganesh7607 4 ปีที่แล้ว

      @@pahayanmedia if she things????? 🤔🤔🤔

    • @FizaDawn
      @FizaDawn ปีที่แล้ว

      He meant thinks...typo that's all

  • @kerala8818
    @kerala8818 4 ปีที่แล้ว

    എന്തായാലും നിങ്ങൾ കല്ലാണം കഴിച്ചു. ഇനി അത് മാറില്ല. ഇനി മൈത്രേയനേ പോലെ നിങ്ങൾക്ക് ആവാൻ കഴിയാത്ത ഒരു നിരാശ ഈ ചർച്ചയിൽ ഉടനീളം കണ്ടു..

    • @pahayanmedia
      @pahayanmedia  4 ปีที่แล้ว +5

      എന്താണ് ഈ മൈത്രേയനെ പോലെ ആവല് 🤣🤣 നിങള്‍ക്കൊന്നും സ്വന്തം ജീവിതം ഇല്ലെ ?

    • @mathewthekkethala5291
      @mathewthekkethala5291 4 ปีที่แล้ว

      P

  • @moosankc4484
    @moosankc4484 4 ปีที่แล้ว +2

    സ്ത്രീയും പുരുഷനും സമം അല്ല.ഒന്നു ഒന്നിനെക്കാൾ ഉയർന്നതും അല്ല.രണ്ടും രണ്ടാണ്.അടുക്കളയിൽ ഒരു പാമ്പിനെ കണ്ടാൽ അപ്പോൾ അമ്മ പറയും അച്ഛനെ വിളിക്കടാ എന്നു.എന്തേ അച്ഛന് നാലു കൈയുണ്ടോ.അമ്മക്കും ഇല്ലേ രണ്ടു കയ്യ്.അതേ പോലെ കുട്ടി വാശി പിടിച്ചാൽ അച്ഛൻ ഇടപെട്ടാൽ കുട്ടി സാധാരണ വഴങ്ങാൻ കുറെ സമയം പിടിക്കും.എന്നാൽ അമ്മ അതു മിനിറ്റുകൾ കൊണ്ടു പരിഹരിക്കും.ഇതു അവരുടെ സൃഷ്ടിപ്പിൽ ഉള്ള വ്യത്യാസം ആണ്.പറഞ്ഞു വരുന്നത് പാമ്പിനെ കൊല്ലാൻ അച്ഛനും കൊച്ചിനെ വളക്കാൻ അമ്മയും വേണം.വ്യത്യസ്തം ആയ ഈ കഴിവുകൾ ചേരേണ്ട പോലെ ചേർന്നാൽ പുതിയ ഒരു തലമുറയെ ലോകത്തിനു ലഭിക്കും. അച്ഛനും അമ്മയും കുട്ടികളുടെ വിവാഹത്തിൽ ഇടപെടരുത് എന്നത് തെറ്റായ കാഴ്ചപ്പാട് ആണ്.നാം ഒരു ഫാം തുടങ്ങാൻ തീരുമാനിച്ചാൽ ആദ്യം അഭിപ്രായം തേടുക farm നടത്തി പരിചയം ഉള്ള ആളോട് ആണ്.അല്ലാതെ ഒരു ഡോക്ടറോട് അല്ല.ജീവിതം ജീവിച്ചു പരിചയം ഉള്ള ആളുകൾ ആണ് മാതാ പിതാക്കൾ.ലോകത്തു ഒരാൾക് നിസ്വർത്ഥമായ ഉപദേശം ആണ് എന്ന് ഉറപ്പിക്കാൻ പറ്റുന്ന ഒരേ ഒരു സോഴ്സ് മാതാപിതാക്കളിൽ നിന്നുള്ളതാണ്.അപ്പോൾ മക്കൾ ഒരു ഇണ തുണയെ തിരഞ്ഞെടുത്തു ജീവിതം തുടങ്ങാൻ തീരുമാനിച്ചാൽ അതിൽ അനുഭവ പരിചയം ഉള്ള മാതാ പിതാക്കളിൽ നിന്നും ഉപദേശം തേടണം.കൂടി ആലോചിക്കണം.അതു നല്ലതാണ്.എന്നു വെച്ചു കൂടി ആലോചിച്ച എല്ലാം വിജയിക്കണം എന്നില്ല.സ്വയം വരം പരാജയപെടണം എന്നുമില്ല.പക്ഷെ കൂടി ആലോചനയിലൂടെ ഉള്ളത് കൂടുതൽ വിജയിക്കുന്നു എന്നത് വസ്തുത ആണ്.സോഷ്യൽ സയൻസ് എന്നത് മനുഷ്യ ആരംഭം മുതൽ ഉണ്ട്.കാലം മാറുമ്പോൾ സോഷ്യൽ മാറും.പക്ഷെ അടിസ്ഥാനം മാറരുത്.അടിസ്ഥാന ലക്ഷ്യം സന്തോഷം ആണ്.അതോടൊപ്പം നല്ലൊരു ഭാവി തലമുറയെ സംഭാവന ചെയ്യൽ ആണ്.മക്കൾ ഉണ്ടാവുക എന്നതല്ല.ഏറ്റവും നല്ല പൗരനെ സമൂഹത്തിന് സംഭാവന ചെയ്യുക എന്നതാണ്.അതോടൊപ്പം ജീവിതം ചുരുക്കം ആണ്..അതു സന്തോഷം ആവുക.

  • @ajm9323
    @ajm9323 4 ปีที่แล้ว +1

    Wasted an hour watching this Pahayan media.

  • @mohsintk3266
    @mohsintk3266 4 ปีที่แล้ว

    Truely selfish..aan ee concept..not comitted to any body..ente time aakumpol njan pokum..athu nee nokanda..nee venemenkil ninak madukumpol poyko..👎👎

    • @pahayanmedia
      @pahayanmedia  4 ปีที่แล้ว +1

      You see it as selfish, I see it as giving freedom and space for each other. No one controls the other person

    • @mohsintk3266
      @mohsintk3266 4 ปีที่แล้ว

      Giving license for extra marital relationship..enth depth aan anagane ulla relationu undakuka.finally aara undakuka..sneham,bandhangalude pavithratha okke aan nashtapeduka..ningade ottu mikka conceptum enik ishtaman..personally.
      Except this one..

    • @pahayanmedia
      @pahayanmedia  4 ปีที่แล้ว

      You look for shallow controls and I will take care of free depths... love is important not a legal document

    • @pahayanmedia
      @pahayanmedia  4 ปีที่แล้ว

      If you do not trust your partner or yourself may be freedom is not for you... and your love is not strong enough... that is your choice :)

  • @GangadharanPG
    @GangadharanPG 4 ปีที่แล้ว

    Request you not to make life complicated. Let us live.

    • @sunithap9936
      @sunithap9936 4 ปีที่แล้ว +4

      I don’t think you have watched the full episode. It’s sad that people dispel such deep conversations about life and relationships. This is not about live in relationships alone. They are talking about the changing world , new thought, ideas and rules that needs to change, superstitions and many such things.
      If you don’t have the patience to listen and understand, you must skip!

    • @GangadharanPG
      @GangadharanPG 4 ปีที่แล้ว

      @@sunithap9936 you deserve no comments. I ignore the intellectual that you are...

    • @GangadharanPG
      @GangadharanPG 4 ปีที่แล้ว

      congratulations. you're escaping unhurt. Keeping making such remarks.

    • @GMAIL.COM139
      @GMAIL.COM139 4 ปีที่แล้ว

      There is a difference in "just" living and the actual living.

    • @mohsintk3266
      @mohsintk3266 4 ปีที่แล้ว

      Gangadharan eatan paranjath correct..ethreyo aalukal ipo ulla system kond satisfied aay jeevichu marikunu..parasparm snehavum bahumanavum undenkil..otta inayude koode life end vare happy aay jeevikam..i truely disagree with this negotiation system

  • @muraliareekara9032
    @muraliareekara9032 4 ปีที่แล้ว +1

    അടിപൊളി

  • @jineeshc4900
    @jineeshc4900 4 ปีที่แล้ว +2

    Super