ഇത് പെണ്ണ് ആണെന്ന് തോനുന്നില്ല. Everything is connected law nokkumbol ഇതു പോലൊരു ചൊറിയൻ എനിക്ക് അറിയാം, അവൻ manager ആയിട്ട് ഒരു sowroom il കേറി, 3 showroom ഉണ്ടായിരുന്നു 2 എണ്ണം പൂട്ടി , 1 പൂട്ടാൻ ആയി,പ്രധാന പ്രശ്നം psycho ആണ് ഇവർ,ലോക frouds.സൂചി കുത്താൻ ഇടം കൊടുത്താൽ അവിടെ ഉലക്ക വെക്കുന്ന items. too toxicity. നിയമം വഴി അല്ലാതെ ഒന്നും നടക്കില്ല.ഇല്ലെങ്കിൽ ചെല്ലുക അടിച്ചു ഓടിക്കുക. Full support.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബ് ചാനൽ ആണ് ടീച്ചറുടെ ഞാനും ഒരു അധ്യാപികയാണ് ടീച്ചർ ഒരുപാട് നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് നന്മ ചെയ്താലും കുറ്റം കണ്ടെത്തുന്നവർ ഉണ്ട് അവരെ അവഗണിച്ചേക്ക്
സ്മാർട്ട് ഫോണും ഉണ്ട്.. കമന്റ് ഇടാൻ സമയവും ഉണ്ട്.. അത്യാവശ്യം നല്ല ചുറ്റുപാടിലാകും ജീവിക്കുന്നത്. എന്റെ റാണി ചാച്ചി.. വെറുതെ എവിടെയോ കിടക്കുന്ന പെണ്ണുങ്ങളെ പരദൂഷണം പറഞ്ഞുണ്ടാക്കാതെ ഗ്രോ ബാഗിൽ നാല് വെണ്ടയ്ക്കയും ചീരയും നട്ടുപിടിപ്പിച്ചു സന്തോഷത്തോടെ ജീവിച്ചൂടെ.. നമ്മുടെ വർഗ്ഗത്തിൽ തന്നെ ഇജ്ജാതി സാധനങ്ങളെ വെച്ചിട്ട് എങ്ങനെ നമ്മൾ പോയി ഫെമിനിസം ഉണ്ടാക്കും.. അവന്മാർ വാ പൊത്തി ചിരിക്കും.
ദീപ്തി കാട്ടിൽ പോയപ്പോൾ റാണി സദാശിവൻ അവിടെ ഏത് കുടിലിൽ 🤔🤔ആരുടെ കൂടെ പൊറുക്കുവായിരുന്നു 🤔🤔അതുകൊണ്ടല്ലേ അവൾ കൃത്യമായി ദീപ്തിയുടെ കാട്ടിലെ ലീലാവിലാസങ്ങൾ തെളിവ് സഹിതം കണ്ടുപിടിച്ചത് 🤔🤔note the point 😄😄ഒരു പ്രാണി സദാശിവൻ 😡😡😏
ദീപ്തി മോളെയും, ഫാമിലി യെയും സാഹചര്യങ്ങൾ അനുവദിക്കുകയാണെങ്കിൽ ഒന്ന് കാണണമെന്ന് എനിക്ക് ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോൾ ആ ആഗ്രഹം ഉറപ്പിച്ചു. ഇങ്ങനെ പ്രതികരണ ശേഷി ഉള്ളവരാരകണം നമ്മൾ എല്ലാവരും. അതില്ലാതെ പോയതിന്റെ പേരിൽ ജീവിതം തന്നെ ഇല്ലാതായി പോയവളാണ് ഞാൻ. എന്തായാലും അച്ചാച്ചിയ്ക്കൊരു ബിഗ് സല്യൂട്ട്. ഇങ്ങനെ ആവണം പെണ്മക്കളെ വളർത്തുന്നത്. 🥰🥰🥰
പറയാൻ വന്നത് അപ്പോൾ പൂർത്തിയാക്കാൻ സാധിച്ചില്ല. അതാണ് ഇപ്പോൾ വീണ്ടും വന്നത്. എന്റെ പിതാവ് എന്നെ വളർത്തിയത്, നീ മിണ്ടരുത് എന്ന ഒറ്റ വാക്കിൽ ആണ്. ഈ 80 വയസ്സിലുംഒറ്റ കുട്ടിയായ എന്നോട് പറയും നീ മിണ്ടരുത്. എന്തായാലും അഡ്വക്കേറ്റ് ആയ എന്റെ ഭർത്താവിന് അതൊരു വലിയ മുതൽക്കൂട്ടായി. 😔😔😔
ഞാനൊക്കെ എന്നും പ്രാർത്ഥിക്കും നിങൾ സഹോദരങ്ങൾ തമ്മിൽ എന്ന് ഇങ്ങനെ സ്നേഹത്തിൽ കഴിയനെ എന്ന് ,ടെൻഷൻ ആണ് ആരുടെയെങ്കിലും കാണ് തട്ടുമോ എന്ന് പ്രാർത്ഥിക്കണം കെട്ടോ
ദീപ്തി ടീച്ചർ തീർച്ചയായും ഇത് നിയമപരമായി നേരിടുക....റാണിയായാലും, റാണ നായാലും വെളിച്ചത്ത് കൊണ്ടുവരിക....തീർച്ചയായും ഞങ്ങൾ ഒപ്പമുണ്ട്... ഒരു പാട് സ്നേഹത്തോടെ...☺❤️💜💜💙💜💚💜💙💜♥️♥️💙💜💙💛💛
നിയമ പരമായി നോക്കിയാൽ ഒരു തത്ത കുഞ്ഞിന് എടുത്തു വളർത്തുവാൻ പറ്റില്ല പിന്നലേ മനുഷ്യ കുഞ്ഞു സ്വന്തം കുഞ്ഞു അല്ലാതെ മറ്റൊരു കുഞ്ഞിനെ മറ്റൊരു ആളുടെ കയ്യിൽ വെക്കുന്നത് നിയമ പരമായി പല കാര്യം ഉണ്ട് അങ്ങെനെ ഉള്ള കുട്ടിയെ വീഡിയോയിൽ ഉൾപെടുത്തിയത് തെറ്റ് തന്നെ യാണ്
എന്നാലും എന്റെ ണാണി ചേച്ചീ തീക്കൊള്ളികൊണ്ടാണ് തല ചൊറിഞ്ഞതെന്ന് ഓർത്തില്ല അല്ലേ.... സാരമില്ല ഇനി അടിമുടി പൊള്ളിക്കോളും... മ്മടെ നാത്തൂൻസ് മക്കൾ ഇങ്ങളെ കത്തിക്കും 🤩🤩🤩🤩 ദീപ്തിമോളെ അമ്മുക്കുട്ടി സൂപ്പർ മക്കളേ 💖💖👌👌
Aa Ranichechiyik kodukande marupadithanne kodukannam Deepthi and Ammu niyamaoaramayitt thanne neridannam aa chechi enthu thanne paranjotte eniyik bayangare ishttamannu ketto I love you Deepthi and family❤❤❤❤
ദീപ്തി എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു.. ഈ സ്ത്രീ we r in love എന്ന ചാനലിലെ സുകന്യ എന്ന കൊച്ചിനെ എന്തൊക്കെയാ പറഞ്ഞിരിക്കുന്നത് അതുപോലെ diyas mirror ലെ ദിയേനെ അതിൽ പ്രതികരിച്ച എന്നെ ഉൾപ്പെടെ പറഞ്ഞിട്ടുണ്ട്. ഈ സ്ത്രീയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്.. ഞാൻ ദീപ്തിയും റാണി പി സദാശിവനും തമ്മിലുള്ള കൂടിക്കാഴ്ച്ചക്കായി കട്ട വെയ്റ്റിംഗ്..
Please Suganya ,diyasmirror onnum deeptiyum mayi compare cheyalle.... Deepthi is a very good lady with good character. We can't compare with other youtubers.
Lady ആണ്. അവരുടെ ചാനലിൽ കയറി നോക്കി. വോയിസ് ഓവർ കൊടുത്തിട്ടുണ്ട് രണ്ടു വീഡിയോയ്ക്ക്. ഏതോ കിളി പോയ ഒരു 50+ആണെന്ന് തോനുന്നു 😂. ഇനി ആ മൂഞ്ചി കൂടി പെട്ടന്ന് കണ്ടാൽ മ്മൾ സന്തോഷം 👍
ഈ സ്ത്രീ തന്നെയല്ലേ കുറച്ചു നാളുമുൻപ് we in love യൂട്യൂബ്ഴ്സിനെ കമെന്റ് ഇട്ടേന്ന് പറഞ്ഞു video അവരിട്ടത്. ഈ സ്ത്രീക ഇത് തന്നെ ആവും പണി. കേസ് കൊടുക്കണം എന്നാൽ പഠിച്ചോളും കുറച്ചു നാൾ അതിന്റെ പിന്നാലേ നടക്കട്ട് 👍👍
ദീപ്തി, അമ്മു 'ആ തോന്നിവാസീടെ കമൻ്റിനുള്ള മറുപടി തകർത്തു. അവളുടെ സ്വഭാവമാണ് കമൻ്റിലൂടെ എഴുതിവിടുന്നത് ' ഇവളെ നിയമപരമായി തന്നെ നേരിടണം. വെറുതെ വിടരുതവളെ '
അല്ല പിന്നെ. അമ്മു ചുട്ട മറുപടി. 😂ആ ചേച്ചിക്ക് എന്തോ കുറവുണ്ട് അതാ. നല്ല മരുന്ന് ഇപ്പൊ കൊടുത്തില്ലേ ബാക്കി പുറകെയുണ്ട് പേടിക്കേണ്ട 👍🏻👍🏻എല്ലിന്റെ ഇടയിൽ കയറിതാണേൽ ഇന്ന് തീരും അല്ലേൽ.... ആ ബാക്കി കാണട്ടെ 🥰🥰🥰
ആഹാ ചട്ടമ്പി കല്യാണികൾ. ആണ് അല്ലേ 😂😂😂😂😂 നാട്ടുകാരെ വിറപ്പിക്കുന്ന വീര മണികൾ. ❤❤❤❤❤❤ സൂപ്പർ. മക്കളെ. റാണി ഫേക്ക് ഐഡി. ആവാനാണ് സാധ്യത ചിലപ്പോൾ. മുൻ ഭർത്താവ് ആകാനാണ് സാധ്യത
ദീപ്തി കുട്ടി അമ്മു ഈ റാണി പി. സദാശിവൻ നിങ്ങൾക്ക് മാത്രമല്ലാ പല ചാനലിലും വളരെ മോശമായി കമൻ്റ് ഇടാറുണ്ട്. പക്ഷെ അവളെ തലയിൽ കേറ്റി വച്ചിരിക്കുന്ന രണ്ട് മുന്ന് ചാനലുകാരും ഉണ്ട്. ഈ റാണി പി സദാശിവൻ രാഷ്ട്രീയ തലത്തിലും ഗവൺമെൻ്റ് തലത്തിലും സ്വാധീനം ഉണ്ടെന്ന് പോലും അവൾ കോടേശ്വരി പുത്രി ആണ് പോലും . നന്നായി അവളെ തുരത്തണം
നല്ല മറുപടി👍f B യിൽ മോളുടെ മിക്ക വീഡിയോയും കണ്ടിട്ടുണ്ട് ആദ്യമായി ആണ് ഞാൻ യുറ്റുബിൽ കാണുന്നത്. ഒരുപാടിഷ്ടമാണ് എനിക്ക് മോളെ കെട്ടോ ❤👍 ഞാനും ഫോളോ ചെയ്യുന്നുണ്ട് ഇന്നുമുൽട്ടാ
ദീപ്തി, അമ്മു ഇങ്ങനെയും ചിലരുണ്ട് നമ്മുടെ ഈ സമൂഹത്തിൽ പറഞ്ഞിട്ട് കാര്യമില്ല 👍 പിന്നെ എത്രയും പെട്ടെന്ന് തന്നെ cyber cell കേസ് കൊടുക്കണം ഇമ്മാതിരി പറഞ്ഞതിന് നല്ല മറുപടി കൊടുത്തു നന്നായി 👍അമ്മു മലയാളം ഒന്ന് വായിച്ചു പഠിക്കേണ്ടി വരും 😁😁🤣 വ്യഭിചരിച്ചു നടക്കുന്നു എന്ന് പറയുന്നത് ശരിയല്ല ആരായാലും അതും ഒരു പെണ്ണിനേയും അവർക്കു ഇതിനുള്ള മറുപടി നിയമപരമായി തന്നെ നേരിടുക 👍കുടുംബത്തെ പറയുന്ന ഒരാളെയും വെറുതെ വിടരുത് പാവം അച്ചാച്ചിയും അമ്മയ്ക്കും സഹോദരനും ഒക്കെ ഒത്തിരി വിഷമം ആയി കാണും 😢🙏 അത് കൊണ്ട് ആരായാലും വെറുതെ വിടരുത് നിയമത്തിനു മുന്നിൽ കൊണ്ട് വരണം 👍👍 ഒരു ഫോൺ ഉണ്ടെങ്കിൽ എന്തും ആകാം എന്നാണ് പലരുടെയും വിചാരം ഭക്ഷണം കഴിച്ചിട്ട് എല്ലിന് ഇടയിൽ കയറിയത് ആണ് 😂😅 വളർത്തു ദോഷം അല്ലാതെ എന്തോ പറയാൻ ആണ് 😁👍👍
ആ സ്ത്രീക്ക് വട്ടാണ്ചേച്ചിയെ പോലെ നന്മ ചെയ്യുന്നത് കണ്ടിട്ട് ആ പുള്ളിക്കാരത്തി സഹിക്കുന്നില്ലഇത്രയും വൃത്തികെട്ടആളുകളും ഈ ഉണ്ടല്ലോ എന്നാണ്ഇത്രത്തോളം വൈകൃതങ്ങൾ എഴുതി പിടിപ്പിക്കുന്നആ വ്യക്തിയുടെ മനസ്സ്എത്രത്തോളം വൈകൃതം ആയിരിക്കുംടീച്ചർ വിഷമിക്കേണ്ടദൈവം കാത്തുകൊള്ളും ടീച്ചറെ
ഈ ചൂടിൽ തന്നെ അവരെ പോയി കാണണം ലേറ്റ് ആയാൽ കൊടുക്കുന്നതിന്റെ അളവ് കുറഞ്ഞു പോകും. കേട്ടിട്ട് എന്റെ രക്തം തിളക്കുന്നു എന്തായാലും അവളെ കാണുന്നതിന്റെ വീഡിയോ എടുത്ത് ഇടണേ
ഇത്രയും വലിയ കമന്റ് എഴുതാൻ ഇവർക്കൊക്കെ എവിടുന്നാണോ സമയം കിട്ടുന്നെ.നമ്മളൊക്കെ ഒരു വീഡിയോ കണ്ടുത്തീർക്കുന്നത് 2 ദിവസം കൊണ്ടാണ്. ഈ ചാനലിൽ ആദ്യമായിട്ടൊരു കമന്റ് ഇടുന്ന ഞാൻ..
ഈ റാണി പി സദാശിവൻ ഇതുതന്നെയാണെന്ന് തോന്നും പണി.അവർ എല്ലാ യൂട്യൂബ് ചാനലിന്റെ യും താഴെ നെഗറ്റീവ് കമന്റ് ഇടുന്നുണ്ട്. ഞാൻ വേറെ ചാനലിലും കണ്ടു അവർ ഇട്ട നെഗറ്റീവ് കമന്റ് 😂
കിളിക്കുഞ്ഞിന്റെ അമ്മയും അച്ഛനും ഒരുമിക്കട്ടെ 🙏 അവരുടെ രണ്ടുപേരുടെയും സ്നേഹം അനുഭവിച്ചു അവൻ വളരട്ടെ 🙏
മണിയയ്യമ്മയുടെ ചാനൽ name എന്താ?
@@Diya-sq5uvmaniyum pillerum
മണിയുടെ പാചകപുര
സ്നേഹം അഭിനയിച്ചു വന്ന് വീണ്ടും ആ പെൺകുട്ടിയുടെ ജീവിതം അയാൾ ഇല്ലാതാക്കാതിരുന്നാൽ മതി
Ok, thank you
നന്നായി ദീപ്തി ഇതുപോലെ ഉള്ള ഞരമ്പു രോഗികൾക്ക് നല്ല പണി തന്നെ കൊടുക്കണം ഞങ്ങളുടെ കട്ട സപ്പോർട്ട് 👍👍👍👍
ഇവളുടെ വാ ഇനി തുറക്കാൻ പറ്റാത്ത രീതിയിൽ മറുപടികൊട്ക്ക്മോളെ.ഇനിയാരെം ഇങ്ങനെ പറയരുത്.
കുറെ നാൾ ആയി ഇതുപോലെ ഒന്ന് ചിരിച്ചിട്ട് 😂😂താങ്ക്സ് ദീപ്തി ആൻഡ് അമ്മു 👍👍
നാത്തൂനും നാത്തൂനും പൊളിച്ചടുക്കി👌👌👌👌👌 നല്ല ചുട്ട മറുപടി👏👏👏👏👏♥️♥️♥️♥️
മോന്റെ കൂടെ ഉള്ള shorts kandu❤️❤️❤️ഒത്തിരി സ്നേഹം ♥️♥️♥️
ആ അമ്മായി കടി തീർത്തു കൊടുക്ക് സീതത്തോട്കാരീ😂
Screenshot കയ്യിലുണ്ടെങ്കിൽ നിയമപരമായി മുന്നോട്ടു പോവുക . അതാണ് നല്ലത് 👍😍
ദീപ്തി..... നേരിട്ട് അങ്ങ് ചെല്ല്. അവളുടെ സൂക്കേട് അങ്ങ് മാറ്റി കൊടുക്കണം. അവളുടെ അടുത്ത് ചെന്നിട്ടുള്ള വീഡിയോ കൂടി എടുത്ത് ഇടണേ... ദീപ്തി.
പ്രതീക്ഷിക്കുന്നു
ഇത് പെണ്ണ് ആണെന്ന് തോനുന്നില്ല. Everything is connected law nokkumbol ഇതു പോലൊരു ചൊറിയൻ എനിക്ക് അറിയാം, അവൻ manager ആയിട്ട് ഒരു sowroom il കേറി, 3 showroom ഉണ്ടായിരുന്നു 2 എണ്ണം പൂട്ടി , 1 പൂട്ടാൻ ആയി,പ്രധാന പ്രശ്നം psycho ആണ് ഇവർ,ലോക frouds.സൂചി കുത്താൻ ഇടം കൊടുത്താൽ അവിടെ ഉലക്ക വെക്കുന്ന items. too toxicity. നിയമം വഴി അല്ലാതെ ഒന്നും നടക്കില്ല.ഇല്ലെങ്കിൽ ചെല്ലുക അടിച്ചു ഓടിക്കുക. Full support.
@sഞാനും hijijohnson7517
We are in love famly chennittund വയർ നിറച്ചു കൊടുത്തിട്ടും ഉണ്ട് 🤣🤣🤣
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബ് ചാനൽ ആണ് ടീച്ചറുടെ ഞാനും ഒരു അധ്യാപികയാണ് ടീച്ചർ ഒരുപാട് നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് നന്മ ചെയ്താലും കുറ്റം കണ്ടെത്തുന്നവർ ഉണ്ട് അവരെ അവഗണിച്ചേക്ക്
സ്മാർട്ട് ഫോണും ഉണ്ട്.. കമന്റ് ഇടാൻ സമയവും ഉണ്ട്.. അത്യാവശ്യം നല്ല ചുറ്റുപാടിലാകും ജീവിക്കുന്നത്. എന്റെ റാണി ചാച്ചി.. വെറുതെ എവിടെയോ കിടക്കുന്ന പെണ്ണുങ്ങളെ പരദൂഷണം പറഞ്ഞുണ്ടാക്കാതെ ഗ്രോ ബാഗിൽ നാല് വെണ്ടയ്ക്കയും ചീരയും നട്ടുപിടിപ്പിച്ചു സന്തോഷത്തോടെ ജീവിച്ചൂടെ.. നമ്മുടെ വർഗ്ഗത്തിൽ തന്നെ ഇജ്ജാതി സാധനങ്ങളെ വെച്ചിട്ട് എങ്ങനെ നമ്മൾ പോയി ഫെമിനിസം ഉണ്ടാക്കും.. അവന്മാർ വാ പൊത്തി ചിരിക്കും.
Chila PARADOOSHANAM ammayimaarkku cheera dahikkoolenne.....Acidity undakum.....pandanengil kulakkadavil aayirunnu paradooshanam....ippol tubilaanu.....❤
Correct..
ദീപ്തി കാട്ടിൽ പോയപ്പോൾ റാണി സദാശിവൻ അവിടെ ഏത് കുടിലിൽ 🤔🤔ആരുടെ കൂടെ പൊറുക്കുവായിരുന്നു 🤔🤔അതുകൊണ്ടല്ലേ അവൾ കൃത്യമായി ദീപ്തിയുടെ കാട്ടിലെ ലീലാവിലാസങ്ങൾ തെളിവ് സഹിതം കണ്ടുപിടിച്ചത് 🤔🤔note the point 😄😄ഒരു പ്രാണി സദാശിവൻ 😡😡😏
അത് നല്ല മറുപടി ആണ് 👍
ദീപ്തി മോളെയും, ഫാമിലി യെയും സാഹചര്യങ്ങൾ അനുവദിക്കുകയാണെങ്കിൽ ഒന്ന് കാണണമെന്ന് എനിക്ക് ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോൾ ആ ആഗ്രഹം ഉറപ്പിച്ചു. ഇങ്ങനെ പ്രതികരണ ശേഷി ഉള്ളവരാരകണം നമ്മൾ എല്ലാവരും. അതില്ലാതെ പോയതിന്റെ പേരിൽ ജീവിതം തന്നെ ഇല്ലാതായി പോയവളാണ് ഞാൻ. എന്തായാലും അച്ചാച്ചിയ്ക്കൊരു ബിഗ് സല്യൂട്ട്. ഇങ്ങനെ ആവണം പെണ്മക്കളെ വളർത്തുന്നത്. 🥰🥰🥰
പറയാൻ വന്നത് അപ്പോൾ പൂർത്തിയാക്കാൻ സാധിച്ചില്ല. അതാണ് ഇപ്പോൾ വീണ്ടും വന്നത്. എന്റെ പിതാവ് എന്നെ വളർത്തിയത്, നീ മിണ്ടരുത് എന്ന ഒറ്റ വാക്കിൽ ആണ്. ഈ 80 വയസ്സിലുംഒറ്റ കുട്ടിയായ എന്നോട് പറയും നീ മിണ്ടരുത്. എന്തായാലും അഡ്വക്കേറ്റ് ആയ എന്റെ ഭർത്താവിന് അതൊരു വലിയ മുതൽക്കൂട്ടായി. 😔😔😔
കാര്യം ഗൗരവമുള്ളതാനാണെഗ്കിലും നിങ്ങളുടെ വായന കേട്ടപ്പോൾ ചിരിച്ചുപോയി
സത്യം സങ്കടവും ചിരിയും ഒരുമിച്ചു വന്ന ടൈം ❤❤
😂😂😂😂😂😂 എനിക്ക് ചിരിച് ചിരിച് വയ്യാണ്ടായി ഇവരുടെ മറുപടി കേട്ട് പൊളിച്ചു 👏🏻👏🏻👏🏻
ഞാനൊക്കെ എന്നും പ്രാർത്ഥിക്കും നിങൾ സഹോദരങ്ങൾ തമ്മിൽ എന്ന് ഇങ്ങനെ സ്നേഹത്തിൽ കഴിയനെ എന്ന് ,ടെൻഷൻ ആണ് ആരുടെയെങ്കിലും കാണ് തട്ടുമോ എന്ന് പ്രാർത്ഥിക്കണം കെട്ടോ
🤣🤣🤣
Ennum nilanilkatte ee sneham
നാത്തൂനും നാത്തൂനും പൊളിച്ചടുക്കി മക്കളെ 🤣🤣🤣🤣🤣🤣
എന്തായാലും നിങ്ങടെ കമൻ്റ് വായന കേട്ട്😂 വന്നു. All the best Ammu& Deepthi❤❤❤. ഞാൻ റാന്നിയിലാണ് കുറെനാളായി വരണമെന്ന് വിചാരിക്കുന്നു.
ദീപ്തി ടീച്ചർ തീർച്ചയായും ഇത് നിയമപരമായി നേരിടുക....റാണിയായാലും, റാണ നായാലും വെളിച്ചത്ത് കൊണ്ടുവരിക....തീർച്ചയായും ഞങ്ങൾ ഒപ്പമുണ്ട്... ഒരു പാട് സ്നേഹത്തോടെ...☺❤️💜💜💙💜💚💜💙💜♥️♥️💙💜💙💛💛
നിയമ പരമായി നോക്കിയാൽ ഒരു തത്ത കുഞ്ഞിന് എടുത്തു വളർത്തുവാൻ പറ്റില്ല പിന്നലേ മനുഷ്യ കുഞ്ഞു സ്വന്തം കുഞ്ഞു അല്ലാതെ മറ്റൊരു കുഞ്ഞിനെ മറ്റൊരു ആളുടെ കയ്യിൽ വെക്കുന്നത് നിയമ പരമായി പല കാര്യം ഉണ്ട് അങ്ങെനെ ഉള്ള കുട്ടിയെ വീഡിയോയിൽ ഉൾപെടുത്തിയത് തെറ്റ് തന്നെ യാണ്
Ithu avarkkum ariyavunnathalle. Ottum onnum ariyan vayyathe avar oru karyam cheyumo. Athu thanne alla ithrayum niyamam ellarum padippichittum ippozhum kuttiye kanikkunnund. Athil ninnum samanya bodham ullavar manasilakkanam athinte bakki karyangalum avarkku nokkan ariyam ennu. Ellarum koodi thala pukakkano.
കറക്റ്റ് 👍🏽@@sabujohn917
നാത്തൂനും നാത്തൂനും കൊള്ളാം അടിപൊളി റിപ്ലൈ, റാണി ചേച്ചി റാണി ചേച്ചിടെ സ്വഭാവം ആണ് വിളിച്ചു പറഞ്ഞ് നടക്കുന്നത് 😂😂
Correct😂
ഞാൻ ഇതെല്ലാം വായിക്കുന്നുണ്ടായിരുന്നു എൻ്റെ മോളേ ഇത്രയെങ്കിലും നീ പ്രതികരിച്ചില്ലങ്കിൽ അവൾ കൂടുതൽ വഷളാകും നന്ദി ദീപ്തി മോളെ
ഇതൊരു സ്ത്രീയുടെ വാക്കുകൾ ആണെന്ന് തോന്നുന്നില്ല, fake id യിൽ ന്നു ഏതോ ആണുങ്ങൾ ഇടുന്ന കമന്റ് ആയിരിക്കുമോ 🤔🤔🤔
അല്ലാ ഇവൾ റാണി തന്നെയാ
അതാകാനാണ് സാധ്യത,😮അല്ലാതെ ഇത് ഒരു സ്ത്രീ ആണെന്നു തോന്നുന്നില്ല
എങ്ങനെ മനസ്സിലായി 🤔കണ്ടു പിടിച്ചോ..@@sinidavid3047
ഈ കമന്റ് ബോക്സിൽ എന്നെ പോലെ റാണി യുടെ കമന്റ് തപ്പുന്നവർ ആരേലും ഉണ്ടോ 😂
Bloke chythu kamant
Yes
Yes
Yes😝
Njan
😂നാത്തൂൻ മാര് രണ്ടും പൊളി 😂😂വീഡിയോ കണ്ട് ചിരി നിർത്താൻ പറ്റുന്നില്ല
വളരെ നല്ല കാര്യം ടീച്ചർ👍 ഇങ്ങനെയുള്ളവർക്ക് ഒരു തിരിച്ചടി കൊടുക്കുന്നത് ഏറ്റവും നല്ലതാണ്.. കുറച്ചുദിവസം എങ്കിലും അടങ്ങിയിരിക്കട്ടെ
ദീപ്തി ചേച്ചീടെ വീഡിയോസിനു വേണ്ടി വൈറ്റിങ് ആയിരുന്നു കുഞ്ഞാവ. കിടു. അമ്മു അച്ചാച്ചി സുലു അമ്മ. കണ്ണൂരമ്മു. അണ്ണാണി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😊😊😊😊😊😊😊😊😊😊😊😊😊
എന്നാലും എന്റെ ണാണി ചേച്ചീ തീക്കൊള്ളികൊണ്ടാണ് തല ചൊറിഞ്ഞതെന്ന് ഓർത്തില്ല അല്ലേ.... സാരമില്ല ഇനി അടിമുടി പൊള്ളിക്കോളും... മ്മടെ നാത്തൂൻസ് മക്കൾ ഇങ്ങളെ കത്തിക്കും 🤩🤩🤩🤩 ദീപ്തിമോളെ അമ്മുക്കുട്ടി സൂപ്പർ മക്കളേ 💖💖👌👌
അമ്മുന്റെ കമന്റ് വായന കേട്ട് കുറെ ചിരിച്ചു 😂😂😂 ഒരു സീരിയസ് മാറ്റർ ഇത്ര കോമഡി ആക്കിയല്ലോ രണ്ടുംകൂടെ 😩😩😩💫
Nanam ketta manushyarude lokam kashttam Deepthi munnottu pokuka
Seethathottil Njan pala thavana vannittundu ente peramma jeevichirunnappol
Aa Ranichechiyik kodukande marupadithanne kodukannam Deepthi and Ammu niyamaoaramayitt thanne neridannam aa chechi enthu thanne paranjotte eniyik bayangare ishttamannu ketto I love you Deepthi and family❤❤❤❤
ദീപ്തി എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു.. ഈ സ്ത്രീ we r in love എന്ന ചാനലിലെ സുകന്യ എന്ന കൊച്ചിനെ എന്തൊക്കെയാ പറഞ്ഞിരിക്കുന്നത് അതുപോലെ diyas mirror ലെ ദിയേനെ അതിൽ പ്രതികരിച്ച എന്നെ ഉൾപ്പെടെ പറഞ്ഞിട്ടുണ്ട്. ഈ സ്ത്രീയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്.. ഞാൻ ദീപ്തിയും റാണി പി സദാശിവനും തമ്മിലുള്ള കൂടിക്കാഴ്ച്ചക്കായി കട്ട വെയ്റ്റിംഗ്..
Minijoy..avallum pinne oru vrithikettavallum undu.
Super reply😂😂
sathyam 👍nammal veruthavala ee rani p
സത്യം മിനി ചേച്ചി ❤️
Please Suganya ,diyasmirror onnum deeptiyum mayi compare cheyalle....
Deepthi is a very good lady with good character.
We can't compare with other youtubers.
ടീച്ചർ ഈ സ്ത്രീ യെ അനേഷിച്ചു പോകുമ്പോൾ കാണാം ചേച്ചി ചേട്ടനായി നിൽക്കുന്നത് ഇത് fake id ആയിരിക്കും ടീച്ചർ
ദീപ്തി എന്തായാലും നേരിടണം. അവരെ സമൂഹത്തിൽ കാണിച്ചു കൊടുക്കണം
അല്ലെങ്കിലും നമ്മളെ പറഞ്ഞാൽ നമ്മൾ ക്ഷമിക്കും പക്ഷേ വീട്ടുകാരെ പറഞ്ഞാൽ അങ്ങ് കൊടുത്തേക്കണം ഒട്ടും ഉപേക്ഷ വിചാരിക്കരുത് keep going ❤
ഇത് പെണ്ണാണെന്ന് തോന്നുന്നില്ല😀 ഇങ്ങനെയൊക്കെ എഴുതാൻ എങ്ങനെ സമയം കിട്ടുന്നു എൻറെ ദൈവമേ 😃😂
Lady ആണ്. അവരുടെ ചാനലിൽ കയറി നോക്കി. വോയിസ് ഓവർ കൊടുത്തിട്ടുണ്ട് രണ്ടു വീഡിയോയ്ക്ക്. ഏതോ കിളി പോയ ഒരു 50+ആണെന്ന് തോനുന്നു 😂. ഇനി ആ മൂഞ്ചി കൂടി പെട്ടന്ന് കണ്ടാൽ മ്മൾ സന്തോഷം 👍
Shariyanu etu stri akan vazhiyilla
ഈ സ്ത്രീ തന്നെയല്ലേ കുറച്ചു നാളുമുൻപ് we in love യൂട്യൂബ്ഴ്സിനെ കമെന്റ് ഇട്ടേന്ന് പറഞ്ഞു video അവരിട്ടത്. ഈ സ്ത്രീക ഇത് തന്നെ ആവും പണി. കേസ് കൊടുക്കണം എന്നാൽ പഠിച്ചോളും കുറച്ചു നാൾ അതിന്റെ പിന്നാലേ നടക്കട്ട് 👍👍
ഈ പാർട്ടിയെ ഒരിക്കലും വെറുതെ വിടരുത് അസഭ്യം പറയുന്നവർക്ക് തക്കതായ ശിക്ഷ കിട്ടണം വിടരുത് 🙏🏻
ദീപ്തിയുടെ മറുപടി കേട്ടു ചിരി വന്നു . 👍🏻👍🏻👍🏻👍🏻👍🏻😅😅😅😅
സത്യം 😂😅
ദീപ്തി മോളെ ഫുൾ സപ്പോർട് അമ്മുക്കുട്ടി സൂപ്പർ 👍🏻👍🏻👍🏻
പിന്നല്ല സഹിക്കുന്നതിനും ഒരു പരുതിയില്ലേ.ഇങ്ങനെയുള്ളവരെ നിയമപരമായി തന്നെ നേരിടണം മോളെ
അമ്മു ഭയങ്കര കോമഡി ആണല്ലോ 😂😂ദീപ്തി കൂൾ ടൗൺ god bless you 😊
റാണി ചേച്ചി ku കാര്യമായ ചികിത്സ നല്‍കേണ്ട ആവശ്യം ഉണ്ട്... ഈ ചേച്ചിയെ കണ്ടു കിട്ടിയ ഒരു video cheyyannam....
അവർക്ക് എന്തോ ദുരുദ്ദേശം ഉണ്ട് വെറുതെ വിടരുത് 👍👍
ഇന്നത്തെ ആ കമെന്റി നുള്ള മറുപടി 👍👍👍👍👌👌👌👌😊😊😊😊😊😊😊
അമ്മൂനെ കാണുമ്പോ അഖിൽ മാരാറിന്റെ വൈഫിന്റെ സെയിം ലുക്ക്
അത് ആ മൂക്ക് കൊണ്ട് തോന്നുന്നത് ആണ് 😂
Same enikkum thonni
ശെരിയ
ചേച്ചി Danya days എന്ന വ്ലോഗിൽ അവരും ഈ റാണി തള്ളയെ പറ്റി പറയുന്നുണ്ട് 😢😢😢 അത് ഒന്ന് കേൾക്കണേ ദീപ്തി ചേച്ചി.. അവരെ വെറുതെ വിടരുത് ചേച്ചി..
അതെ..... മിക്ക ചാനലിലും ഇവർ നെഗറ്റീവ് മാത്രമേ ഇടുന്നുള്ളു......
വലിയൊരു പാരഗ്രാഫ് എഴുതി അങ്ങ് ഇടും.....
Correct ആണ്
ദീപ്തിയുടെയും അമ്മുവിന്റെയും മറുപടി പൊളി
അവൾക്ക് ഇങ്ങനെ തന്നെ കൊടുക്കണം
നിങ്ങൾക്ക് കട്ട സപ്പോർട്ട് ആയി ഞങ്ങളൊക്കെ ഉണ്ട്
ദീപ്തി, അമ്മു 'ആ തോന്നിവാസീടെ കമൻ്റിനുള്ള മറുപടി തകർത്തു. അവളുടെ സ്വഭാവമാണ് കമൻ്റിലൂടെ എഴുതിവിടുന്നത് ' ഇവളെ നിയമപരമായി തന്നെ നേരിടണം. വെറുതെ വിടരുതവളെ '
Rani p sadashivathe kittiyal njangaleyum kanikkanam...we are waiting.....
അമ്മു പൊളി മോളെ.. ദീപ്തി ചേച്ചിക്ക് അമ്മു മതി... ഒരു താങ്ങായി തണലായി... Love you ammu
ഈ സ്ത്രീയെ കൈയിൽ കിട്ടിയ ഞങ്ങളെ കൂടി കാണിക്കണേ chechii
😂😂😂
we are in love chanel orikkal photo kanichittund evarude
😂😂
@@Sreeja-mg7pm seriyanu
ഒന്ന് ഉഷാറായ് വന്നതാ ഇനി ചുറ്റികറങ്ങി കല്യാണം ആകുമ്പോഴെയ്ക്കും ഒരു കോലം ആകും ശ്രദ്ധിക്കു.
കുഞ്ഞിന്റെ അമ്മയയും അച്ഛനും എത്രയും വേഗം ഒന്നിക്കട്ടു, അത് സ്വന്തം അമ്മയുടെയും അച്ഛന്റെയും സ്നേഹ കിട്ടി വളരട്ടെ
അല്ല പിന്നെ. അമ്മു ചുട്ട മറുപടി. 😂ആ ചേച്ചിക്ക് എന്തോ കുറവുണ്ട് അതാ. നല്ല മരുന്ന് ഇപ്പൊ കൊടുത്തില്ലേ ബാക്കി പുറകെയുണ്ട് പേടിക്കേണ്ട 👍🏻👍🏻എല്ലിന്റെ ഇടയിൽ കയറിതാണേൽ ഇന്ന് തീരും അല്ലേൽ.... ആ ബാക്കി കാണട്ടെ 🥰🥰🥰
Very good ദീപ്തി and അമ്മു 👍👍👍നന്നായി ഇങ്ങനെ തന്നെ പ്രതികരിക്കണം
നമിച്ചു ടീച്ചറെ അമ്മുചേച്ചി കമെന്റ് വായന ഒരു കഥപോലെ കേട്ട്
റാണി p സദാശിവൻ We are in love എന്ന ചാനലിലും ഇവർ ഇങ്ങനെ കമന്റ് ചെയ്യാറുണ്ട്
അതെ ഞാനും കണ്ടിരുന്നു
@@Sabi-gg4epnjanum kandi😂😂
Athe
Avarum kootalikalum koodi anu.
എനിക്ക് എന്നെങ്കിലും നിങ്ങളെയെല്ലാം നേരിൽ കാണണം എന്ന് ആഗ്രഹഹമുണ്ട്❤
Enikum
എനിക്കും 🥰
Othiri ishttam aan ivare ❤❤❤
Thanks!
നിയമപരമായി മുന്നോട്ട് പോക്കുക ആസ്ത്രി പൈങ്കിളി നോവൽ പോലെ ആക്കി. പോയി പണി നോക്കാൻ പറ🥰🥰🥰🥰
Avale pidich mental hospitalil konde iduka ate oru vazi ollu. Deepthi, Ammu happyayiriku. God bless you 🙏🙏🙏 and ❤.
ഇവർക്കെതിരെ തീർച്ചയായും നിയമനടപടി എടുക്കണം
Legally action edukkanam
കിളി കുഞ്ഞും അവന്റെ പരന്റ്സും ഒരുമിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏 പിന്നെ നെഗറ്റീവ് ഇടുന്നോർക്ക് ഇങ്ങനെ തന്നെ കൊടുക്കണം
Nalla pani vangi kodukkanam teacher
ദീപ്തി പൊളിച്ചു 👏👏👏👏👏👏👏👏👍👍👍👌
ആഹാ ചട്ടമ്പി കല്യാണികൾ. ആണ് അല്ലേ 😂😂😂😂😂 നാട്ടുകാരെ വിറപ്പിക്കുന്ന വീര മണികൾ. ❤❤❤❤❤❤ സൂപ്പർ. മക്കളെ. റാണി ഫേക്ക് ഐഡി. ആവാനാണ് സാധ്യത ചിലപ്പോൾ. മുൻ ഭർത്താവ് ആകാനാണ് സാധ്യത
നന്നായിട്ട് ജീവിക്കുന്നത് കാണുമ്പോൾ ചിലർക്ക് എല്ലിൽ കുത്തും, പോട്ടെ എന്ന് കരുതരുത്, നിയമപരമായി നേരിടുക
അടിപൊളി ദീപ്തി സമ്മതിച്ചു എനിക്ക് അങ്ങു ഇഷ്ട്ടപ്പെട്ടു 👍
ദീപ്തി കുട്ടി അമ്മു ഈ റാണി പി. സദാശിവൻ നിങ്ങൾക്ക് മാത്രമല്ലാ പല ചാനലിലും വളരെ മോശമായി കമൻ്റ് ഇടാറുണ്ട്. പക്ഷെ അവളെ തലയിൽ കേറ്റി വച്ചിരിക്കുന്ന രണ്ട് മുന്ന് ചാനലുകാരും ഉണ്ട്. ഈ റാണി പി സദാശിവൻ രാഷ്ട്രീയ തലത്തിലും ഗവൺമെൻ്റ് തലത്തിലും സ്വാധീനം ഉണ്ടെന്ന് പോലും അവൾ കോടേശ്വരി പുത്രി ആണ് പോലും . നന്നായി അവളെ തുരത്തണം
👍🏻👍🏻👍🏻👍🏻❤️❤️❤️❤️
നല്ല മറുപടി👍f B യിൽ മോളുടെ മിക്ക വീഡിയോയും കണ്ടിട്ടുണ്ട് ആദ്യമായി ആണ് ഞാൻ യുറ്റുബിൽ കാണുന്നത്. ഒരുപാടിഷ്ടമാണ് എനിക്ക് മോളെ കെട്ടോ ❤👍 ഞാനും ഫോളോ ചെയ്യുന്നുണ്ട് ഇന്നുമുൽട്ടാ
ഇത് കേട്ടിട്ട് ഒരു സ്ത്രീ എഴുതിയതാണെന്നു തോന്നുന്നില്ല. Fake id ആയിരിക്കും. ആരായാലും അവർക്കെതിരെ കേസ് കൊടുക്കണം.
Correct 😊
ഇത് ലവൻ ആണ്. X husband
@@sshamsudheen9834no .evar mikkavarum chanalil negative ethu manasika santhosham kandethunnu
സത്യം. Enikkum thonni. Ayal thanne aayirikkum
@@sshamsudheen9834 mikka channelilum ivar negative comment idunnund.
ദീപ്തിയുടെ എക്സ്പ്രഷൻ അടിപൊളി 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
ഇങ്ങനെ ഉള്ള സോക്കേടു തീർത്തു കൊടുക്കണം 👍
👍👍👍😄😄😄😄😄😄😂😂😂🤣🤣🤣 സൂപ്പർ നല്ല മറുപടി കൊടുക്കണം കൊടുക്കണം നല്ല മറുപടി തന്നെ കൊടുക്കണം ഇതു പോരാ കുറച്ചു കൂടി കൊടുക്കണം
ആ കുഞ്ഞിനെ എത്തേണ്ട കൈകളിൽ എത്തിയതുകൊണ്ടാണ് ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
😍👍🏻👍🏻ദിപ്തി നിങ്ങൾ പറന്നത് ആണ് ശെരി അങ്ങനെ വിടരുത് അവരെ
സുഖമാണോ.. കുഞ്ഞിനെ കാണാൻ നല്ല ഭംഗി ഉണ്ട് ചേച്ചി ❤❤❤
Ammu😊... Deepthi... 👍👍👍🥰🥰🥰
നിയമത്തിനു മുന്നിൽ കൊണ്ട് വരണം ആ വിഷത്തിനെ. അത് വീഡിയോ ഇടണം. ദീപ്തിയുടെ സംസാരം കേട്ട് ചിരിച്ചു പോയി. 😍😍😍
പൊളിച്ചു തിമിർത്തു തകർത്തു ടീച്ചറേ❤❤ ഇങ്ങനെ വേണം മറുപടി കൊടുക്കാൻ. അതുശരിയാവേണ്ട വേണ്ടന്നു വക്കുമ്പോൾ വേണ്ടാ വേണ്ടാന്നു വെക്കുന്നോ😂😂😂
ദീപ്തി.... ഹെൽത്ത് നോക്കണേ.... കല്യാണത്തിനുള്ള ഓട്ടപ്പാച്ചിലിൽ ഇത്തിരി ക്ഷീണം വന്നിട്ടുണ്ട്.....❤
Ammu parayunna kettittu chirichu upadu vannu Sadashivan chechiku vere pani onnum illannu tonunnu😂😂 ningal niyamatinte vazhiyil pokuka👍🏻❤️❤️❤️❤️
ദീപ്തി, അമ്മു ഇങ്ങനെയും ചിലരുണ്ട് നമ്മുടെ ഈ സമൂഹത്തിൽ പറഞ്ഞിട്ട് കാര്യമില്ല 👍 പിന്നെ എത്രയും പെട്ടെന്ന് തന്നെ cyber cell കേസ് കൊടുക്കണം ഇമ്മാതിരി പറഞ്ഞതിന് നല്ല മറുപടി കൊടുത്തു നന്നായി 👍അമ്മു മലയാളം ഒന്ന് വായിച്ചു പഠിക്കേണ്ടി വരും 😁😁🤣 വ്യഭിചരിച്ചു നടക്കുന്നു എന്ന് പറയുന്നത് ശരിയല്ല ആരായാലും അതും ഒരു പെണ്ണിനേയും അവർക്കു ഇതിനുള്ള മറുപടി നിയമപരമായി തന്നെ നേരിടുക 👍കുടുംബത്തെ പറയുന്ന ഒരാളെയും വെറുതെ വിടരുത് പാവം അച്ചാച്ചിയും അമ്മയ്ക്കും സഹോദരനും ഒക്കെ ഒത്തിരി വിഷമം ആയി കാണും 😢🙏 അത് കൊണ്ട് ആരായാലും വെറുതെ വിടരുത് നിയമത്തിനു മുന്നിൽ കൊണ്ട് വരണം 👍👍 ഒരു ഫോൺ ഉണ്ടെങ്കിൽ എന്തും ആകാം എന്നാണ് പലരുടെയും വിചാരം ഭക്ഷണം കഴിച്ചിട്ട് എല്ലിന് ഇടയിൽ കയറിയത് ആണ് 😂😅 വളർത്തു ദോഷം അല്ലാതെ എന്തോ പറയാൻ ആണ് 😁👍👍
മോളെ അവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം....
ആ സ്ത്രീക്ക് വട്ടാണ്ചേച്ചിയെ പോലെ നന്മ ചെയ്യുന്നത് കണ്ടിട്ട് ആ പുള്ളിക്കാരത്തി സഹിക്കുന്നില്ലഇത്രയും വൃത്തികെട്ടആളുകളും ഈ ഉണ്ടല്ലോ എന്നാണ്ഇത്രത്തോളം വൈകൃതങ്ങൾ എഴുതി പിടിപ്പിക്കുന്നആ വ്യക്തിയുടെ മനസ്സ്എത്രത്തോളം വൈകൃതം ആയിരിക്കുംടീച്ചർ വിഷമിക്കേണ്ടദൈവം കാത്തുകൊള്ളും ടീച്ചറെ
Super തീബ്ദി 👌👌❤❤❤നിങ്ങളെ എല്ലാരേയും എനിക്ക് ഒരുപാട് ഇഷ്ടമാണ് ❣️❣️❣️
ആ comment ഞാനും കണ്ടിരുന്നു 😊
Aa pennumbillaykku തലയ്ക്ക് സുഖം ഇല്ലെയോ അങനെ comment edan. തക്ക മറുപടി കൊടുത്തു..super ❤❤❤❤
ദീപ്തി ചേച്ചി ആ പെണ്ണും പിള്ളയുടെ ഫോട്ടോ ഞങ്ങളെ കൂടി കാണിക്കണേ അങ്ങനെയൊരാളേ നാട്ടുകാരും കാണട്ടേ
ദിപ്തി കാണിച്ചാ അവളുടെ ആ ചാനൽ നോക്കിയാ മതി. രണ്ട് ചെറിയ വിഡിയോ ആദ്യ വിഡിയോയുടെ അവസാന ഭാഗത്ത് ഉണ്ട് ആ കോടേശ്വരി പുത്രി
God bless you deepthimole.
ദീപ്തി മറുപടി ഒരു രക്ഷയും ഇല്ല 😂😂😂😂
ദീപ്തിയുടെ നാത്തൂൻ മിടുക്കിയാണേ.
ദീപ്തി തീർച്ചയായിട്ടും അവരെ വീട്ടിൽ പോണം അത് വീഡിയോ വേണം ഇത് ഒരു കടിയാണ് ടീച്ചറെ മറുപടി നല്ല ഗംഭീരമായിരുന്നു
താങ്ക്സ് ദീപ്തി നല്ല ഡോസ് കൊടുത്തത്. ഇനിയെങ്കിലും മര്യാദക്കിരിക്കട്ടെ. ❤❤🥰
ഈ ചൂടിൽ തന്നെ അവരെ പോയി കാണണം ലേറ്റ് ആയാൽ കൊടുക്കുന്നതിന്റെ അളവ് കുറഞ്ഞു പോകും. കേട്ടിട്ട് എന്റെ രക്തം തിളക്കുന്നു എന്തായാലും അവളെ കാണുന്നതിന്റെ വീഡിയോ എടുത്ത് ഇടണേ
അതേ അവരുടെ പാരമ്പര്യത്തിൻ്റെ നല്ലതുകൊണ്ടാ 😊.. എന്നാലും പ്രതികരിച്ചത് നന്നായി ടീച്ചറെ.. കേസ് കൊടുക്കുകതന്നെ വേണം
സൂപ്പർ അടിപൊളി ദിപ്തി ഇങ്ങനെ തന്നെ വേണം ദിപ്തി അമ്മു😂😂😂❤❤❤❤❤❤❤😂😂😂😂
Enik egane onnu parayanam kudubathil🤣
ഇത്രയും വലിയ കമന്റ് എഴുതാൻ ഇവർക്കൊക്കെ എവിടുന്നാണോ സമയം കിട്ടുന്നെ.നമ്മളൊക്കെ ഒരു വീഡിയോ കണ്ടുത്തീർക്കുന്നത് 2 ദിവസം കൊണ്ടാണ്. ഈ ചാനലിൽ ആദ്യമായിട്ടൊരു കമന്റ് ഇടുന്ന ഞാൻ..
ഈ റാണി പി സദാശിവൻ ഇതുതന്നെയാണെന്ന് തോന്നും പണി.അവർ എല്ലാ യൂട്യൂബ് ചാനലിന്റെ യും താഴെ നെഗറ്റീവ് കമന്റ് ഇടുന്നുണ്ട്. ഞാൻ വേറെ ചാനലിലും കണ്ടു അവർ ഇട്ട നെഗറ്റീവ് കമന്റ് 😂
Shariyanu we are in love .ayooo parayan patatha coments anu
റാണിയെ പ്രാണി ആക്കുന്ന സമയം നോക്കി wait ചെയ്യുവാണെ ദീപ്തി ടീച്ചറെ 👍👍👍👍👍👍
ദീപ്തി ഞാൻ കാണാറുണ്ട് കമൻറ് ഇടാറില്ല സുഖം അല്ലെ കുറേ ചിരിച്ചു
Uchithamaya theerumanam deepthimole..ithupolulla human wastekale niyamaparamayithanne neridanam..all the best dear..🥹♥️
Ammuchechide samsaram kettit chiri nirthan pattunilla 😂
അത് പൊളിച്ചു ടീച്ചറെ❤❤❤👍👍👍👍