ഇന്നാണ് ഈ വീഡിയോ കണ്ടത് നമ്മുടെ ആനകൾക്ക് ഒക്കെ ഈ വിധി വന്നല്ലോ എന്നാലോചിക്കുമ്പോൾ ഒരുപാട് സങ്കടം വന്നു എന്ത് പോക്രിത്തരം ആണ് ആ മിണ്ടാപ്രാണിയെ വച്ച് കാണിച്ചു കൂട്ടുന്നത് ശിവസുന്ദറിനെ ഒക്കെ കൊണ്ട് നടന്ന ചന്ദ്രേട്ടൻ വരെ ആ ലിബർട്ടി ആനയെ വെച്ച് കാണിക്കുന്നത് കണ്ടപ്പോൾ മനസ്സിൽ അറിയാതെ പറഞ്ഞു പോയി അയാളെ ഒന്ന് ആന അടിച്ചു കളഞ്ഞിരുന്നു എങ്കിൽ എന്ന് ഈ വിഡിയോ കണ്ടപ്പോൾ തോന്നിയ കാര്യം ഒന്നുകിൽ ഇവറ്റയെ ഒക്കെ ഇങ്ങനെ ഇട്ട് ബുദ്ധിമുട്ടിക്കാതെ gov ഏറ്റെടുക്കട്ടെ അല്ലെങ്കിൽ അതികം വൈകാതെ ദൈവം എന്നൊരാൾ ഉണ്ടെകിൽ നേരെത്തെ അങ്ങട് വിളിക്കട്ടെ എന്ന് അറിയാതെ മനസ്സ് പറഞ്ഞു പോകുന്നു കുറച് വിവേകം ഈ പാപ്പാൻ മാർക്കും ഇത് പോലെ പോക്രിത്തരം കാണിക്കുന്ന കമ്മിറ്റിക്കാർക്കും കൊടുത്തിരുന്നു എങ്കിൽ
Super 🔥🔥🔥
Good coverage
Nammude team minnal friends
❤
🔥🔥🔥🔥🔥🔥

Enthuvaa Etta Kozhinjampara Chandanakudam Enthokke Paruvadi indayirunnu Entre Kottu ok indayirunnu Anane Mathram Edduthirikunnu😒
next time ready aakkam
@@Gajarathnangal Okey🤗