ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവരെ... രോഗിയായി മാറിയപ്പോൾ യഹോവ റാഫായായി (2) തോൽവികൾ വന്നനേരം യഹോവ നിസ്സിയായി (2) കഴിവല്ലാ നിൻ കൃപ.. ഞങ്ങൾ.. എൽഷദ്ദായ് കൂടെ ഉള്ളപ്പോൾ അസാധ്യതകൾ മാറി പോയി(2) എബനേസർ എൻ ദൈവമേ എന്നെ കരങ്ങളിൽ വഹിച്ചവനെ(2) കഴിവല്ലാ നിൻ... ഞങ്ങൾ.... യഹോവയീരെ ആയി എൻ ശൂന്യതകൾ മാറ്റിയല്ലോ(2) എപ്പോഴും എന്നെ കാണുന്ന എൽറോഹിയെൻ... സ്നേഹകൊടിയെ...(2) കഴിവല്ലാ നിൻ.... ഞങ്ങൾ...
First time came across your songs.... What a feeling hearing your songs... God blessed voice... The song yahvil is a daily prayer for me... May Almighty bless you and your family
Male വേർഷനെക്കാളും എത്ര നന്നായി പാടിയിരിക്കുന്നു. ഞാൻ കുറെ നേരമായി പാടാൻ ട്രൈ ചെയ്യുന്നു. ബട്ട് ആ ഫീൽ കിട്ടുന്നില്ല. ഗോഡ് ബ്ലെസ്സഡ് വിത്ത് സൂപ്പർ സൗണ്ട്..
എന്റെ മനസിന്റെ പാട്ടു കാരി chithra.
ഞങ്ങൾ ഇതു വരെ എത്തുവാൻ
നീ മാത്രം എൻ ദൈവമേ
ഞങ്ങൾ ഇതു വരെ എത്തുവാൻ
നീ മാത്രം എൻ യേശുവേ...
കഴിവല്ലാ നിൻ കൃപയാണെ
ബലമല്ല നിൻ ദയയാണെ(2)
ഞങ്ങൾ ഇതുവരെ...
രോഗിയായി മാറിയപ്പോൾ
യഹോവ റാഫായായി (2)
തോൽവികൾ വന്നനേരം
യഹോവ നിസ്സിയായി (2)
കഴിവല്ലാ നിൻ കൃപ.. ഞങ്ങൾ..
എൽഷദ്ദായ് കൂടെ ഉള്ളപ്പോൾ
അസാധ്യതകൾ മാറി പോയി(2)
എബനേസർ എൻ ദൈവമേ
എന്നെ കരങ്ങളിൽ വഹിച്ചവനെ(2)
കഴിവല്ലാ നിൻ... ഞങ്ങൾ....
യഹോവയീരെ ആയി
എൻ ശൂന്യതകൾ മാറ്റിയല്ലോ(2)
എപ്പോഴും എന്നെ കാണുന്ന
എൽറോഹിയെൻ... സ്നേഹകൊടിയെ...(2)
കഴിവല്ലാ നിൻ.... ഞങ്ങൾ...
Super. Thank you Jesus
എത്ര കണ്ടിട്ടും കേട്ടിട്ടും സന്തോഷം തന്നെ മോളെ ❤
കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ട കുടുംബം❤❤❤❤❤❤❤
Very cuite famile. I love.pray's loard.
എന്റെ പൊന്നോ എന്തൊരു സൗണ്ട് കൊള്ളാം എനിക്ക് ഒരുപാട് ഇഷ്ടായി.. എത്ര കേട്ടാലും മതിവരുന്നില്ല.. ഗോഡ് ബ്ലെസ് യു
Thanks Shibin
First time came across your songs.... What a feeling hearing your songs... God blessed voice... The song yahvil is a daily prayer for me... May Almighty bless you and your family
സിസ്റ്റർ നന്നായി പാടി ഗോഡ് ബ്ലെസ് യൂ♥️♥️🙏🙏🙏🙏
Super 🙏🙏
ഹോ എന്തൊരു ഫീൽ ആണ് സൂപ്പർ
"തോൽവികൾ വന്ന നേരം യഹോവ നിസ്സി ആയി" ഈ വരി എത്ര തവണ കേട്ടിട്ടും മതിയാകുന്നില്ല😘😘😘
Amen amen
@@TinaJoySinger thanks
ദൈവത്തിൻ്റെ വരദാനമാണ് ഈ ശബ്ദം." ദൈവം അനുഗ്രഹിക്കട്ടെ "
Thanks
Yes.
Super.., super...❤❤❤❤❤🙏🙏🙏🙏🙏
കഴിവ് അല്ല നിൻ ദയാൽ
എന്തൊരു ഫീലാണ് ചങ്കിൽ സൂചി കൊണ്ടു കുത്തും പോലെ ഓരോ വരിയും കർത്തൻ ഇനിയും വനോളം ഉയർത്തട്ടെ.
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും ഓർക്കേണമേ
My fav song.....❤.... Super lyrics.... And singing
Daivathinte nanmakallum sakanakalum orthu nani parayuka.parise the Lord
ഒരുപാട്തവണ,ഈപാട്ട്കേട്ടു,വളരെമനൊഹരമായിപാടി, ചേച്ചി,
hai
എല്ലാ ദിവസവും ഈ song കേൾക്കാത് എനിക്ക് ഉറക്കം വരില്ല 🙏
❤❤ Very beautiful song. God bless you in abundance
എന്റെ സംഗീതജീവിതത്തിൽ എന്നെ ഏറെ സ്വാധീനിച്ച ഒരു ഗാനമാണ് ആഴത്തിൽ ഹൃദയത്തിലേക്ക് തറയ്ക്കുന്നപോലൊരു ഫീൽ നല്ല ആലാപനം ദൈവനാമം ഉയർത്തപ്പെടട്ടെ
Thanks very much
Male വേർഷനെക്കാളും എത്ര നന്നായി പാടിയിരിക്കുന്നു. ഞാൻ കുറെ നേരമായി പാടാൻ ട്രൈ ചെയ്യുന്നു. ബട്ട് ആ ഫീൽ കിട്ടുന്നില്ല. ഗോഡ് ബ്ലെസ്സഡ് വിത്ത് സൂപ്പർ സൗണ്ട്..
Yes
Dear Shibin practise,practise practise,.we hope to listern your song.good wishes😚
Q
0⁰0
God bless you sister
എത്ര കേട്ടാലും മതിവരാത്ത ഗാനം ദൈവം ധാരാളമായ് അനുഗ്രഹിക്കട്ടെ സിസ്റ്റർ
പാട്ട് സൂപ്പർ അസാദ്യ ഫീൽ മനോഹരം
പാടുമ്പോൾ ഒന്നു ചെറുതായി പുഞ്ചിരിച്ചാൽ ആ സ്വാദകന് അൽപ്പം കൂടി ടെൻഷൻ കുറയും ഫീലിനു വേണ്ടി ഒത്തിരി പ്രയാസപ്പെടുന്ന പോലെ
Bhpw lovely u ssang meaningful helpful in life
Yes always god is great.
God bless 🙏🙏
നന്നായി പാടി
Amen sthothram
പറയാൻ വാക്കുകൾ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
So cute very Very nice
Superrr👍🙏❤️
very nice song
NICE Song GOD Bless you All
Super Super
Good voice super
Village fruits channel
All beautiful,wonderful song and photos.Mon is very graceful and handsome.🙌
Super voice
So cute and Beautiful song Beautiful voice God bless you ❤❤
Kazhivalla ninkrupayale.... amen Good singing sister......
Very nice.....
super chechy...God bless you
very good singing Sister Congrajulation S
നന്നായിട്ടുണ്ട്, sweet voice. God bless u sister. എല്ലാ മഹത്വവും കർത്താവിന്...👌👍🙏
Thanks very much
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ആമേൻ 🌷
❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉God bless you
❤❤❤❤❤❤
Amen, Hallelujah
Glory to Jesus
Amennnnnn
Family എല്ലാവരും നന്നായിട്ടുണ്ട്.. ❣️❣️ദൈവം ഇനിയും അനുഗ്രഹിക്കട്ടെ....
Blessed song
So heart touching song ❤❤❤ sweet voice. God bless you 🙏🙏
Super 👍💐💐
Best wishes 🎉
Amen.
PRAISE GOD
God is great. God bless you
അനുഗ്രഹീത ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ
🙏God bless you aunty🙏😘😘
Super song.Very meaningful song.Praise the Lord!
Higher blessings❤❤❤
The lyrics the music the orchestra and of course the voice every pulse take to a real presence of elshaddai!
Very blessed song ...So sweet voice..Thank God
Very very nice song.
Super
All song super, voice 👍God bless you🙏
Good song ❤
Excellent voice ,god blessed
Great song and singing
🙏🙏👏👏♥♥💕🎻🎻
Amen sthothram 🙏🙏
Nice song🌹
May God bless you Tina
Very nice song and marvellous voice.May god bless you
Nice
Awesome singing ♥️♥️♥️🥰🥰🥰🥰🥰🥰🥰🥰
👌👌👌👌👌👌👌
No words.............!!!!
May GOD bless you.🙏🙏🙏🙏🙏🙏
God bless
Thanks Aksa. Pls subscribe
Amezing........
Israyel national anthem...tune polaie...
May God bless u n ur family 🙏🏻🙏🏻
Superb
Sooper sister
Lovely ❤️... Voice....
GOD bless you and your family🙏💞🌷
Stimulating words
Very sweet singing
Very blessed.... Song.... Very nice singing.....👏👏👏👏👏👏👍👍👍👍👍👍👍❤❤❤❤god bless more &more......****
God bless you
God Bless ..
Beautiful Singing with Melodious Voice .. Touching Song & Meaningful Lyrics.. Gbu
Fantastic song.Great.
Praise God
beautiful family God Bless you and your family always
Thanks very much
ഹായ് ടിന സിസ്റ്റർ. മനസ്സിന് കുളിർമ യേകുന്ന വരികളും, ആലാപനവും. God bless you.
Only thy grace o my Lord!
Song sung very beatufily.
Blessed family.Such an amazing voice. God bless you dear.💜
Thanks very much Keren.
Super song
Super super
👍 God bless you sister good voice ❣️
God bless you family 🙏🙏🙏
4:55 🙏🙏🙏🙏🎉🎉🎉
So... Sweet voice.. God bless you..
Thanks Akhila
Pls subscribe