Yeshu en swantham …V Nagal / Traditional song / Tina Joy

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 87

  • @royeeam
    @royeeam 2 ปีที่แล้ว +11

    മലയാള ദേശത്തിന് കിട്ടിയ സൗഭാഗ്യം . Wonderfull singer

  • @renjinimol2949
    @renjinimol2949 ปีที่แล้ว +3

    Tina chechi enikku bhayankara ishttamulla song anu.valare nannayi padi.God bless you

    • @TinaJoySinger
      @TinaJoySinger  ปีที่แล้ว +1

      Thanks Renjini. Pls share and subscribe

  • @Sunshine_smile007
    @Sunshine_smile007 4 หลายเดือนก่อน +2

    യേശു എൻ സ്വന്തം ഹല്ലേലുയ്യാ
    എന്നുടെ ഭാഗ്യം ചൊല്ലിക്കൂടാ
    പഴയതെല്ലാം കഴിഞ്ഞുപോയ്
    കണ്ടാലും സർവ്വം പുതിയതായ്
    എനിക്കു പാട്ടും പ്രശംസയും
    ദൈവകുഞ്ഞാടും തൻകുരിശും
    യേശു എൻ സ്വന്തം ഹല്ലേലുയ്യാ
    തീർന്നു എന്നാന്ധ്യം നീങ്ങിരാവും
    ഇരുട്ടിൻ പാശം അറുത്തു താൻ
    ജീവപ്രകാശം കാണുന്നു ഞാൻ
    യേശു എൻ സ്വന്തം ഹല്ലേലുയ്യാ
    തുറന്ന സ്വർഗ്ഗം കാണുന്നിതാ
    പാപം താൻ നീക്കി രക്തത്തിനാൽ
    ദൈവകുഞ്ഞാക്കി ആത്മാവിനാൽ
    യേശു എൻ സ്വന്തം ഹല്ലേലുയ്യാ
    പാടാൻ എന്നിമ്പം പോരാ എൻവായ്
    ജീവന്റെ വെള്ളം തണുപ്പിനായ്
    ജീവന്റെ അപ്പം എൻശക്തിക്കായ്
    യേശു എൻ സ്വന്തം ഹല്ലേലുയ്യാ
    ഈ സ്നേഹബന്ധം നിൽക്കും സദാ
    മരണത്തോളം സ്നേഹിച്ചു താൻ
    നിത്യതയോളം സ്നേഹിക്കും താൻ
    യേശു എൻ സ്വന്തം ഹല്ലേലുയ്യാ
    ഞാൻ നിൻ സമ്പാദ്യം എൻ രക്ഷകാ
    നീയെൻ കർത്താവും സ്നേഹിതനും
    ജീവദാതാവും സകലവും.

  • @l.e1234
    @l.e1234 ปีที่แล้ว +2

    ഞാൻ നിൻ സമ്പാദ്യം എൻ രക്ഷക. നീ എൻ കർത്താവും സ്നേഹിതനും ജീവ ദാതാവും സകലവും. Praise the Lord. Sister പാടിയ ഈ പാട്ട് ഞാൻ എപ്പോഴും കേൾക്കുന്നു 🙏🏻🙏🏻God bless you

  • @eyememyself6307
    @eyememyself6307 4 หลายเดือนก่อน +1

    Such a power in voice and melody didnt seen in gospel. Singing till.. Wow. .
    Blessed Ton of Joy,,,Tina Joy mam..the clarity in words. 🙏

  • @thomasthomas8934
    @thomasthomas8934 17 วันที่ผ่านมา +1

    വളരെ മനോഹരം ദൈവം അനുഗ്രഹിക്കും🙏🙏❤️

  • @sarvendrasoni5705
    @sarvendrasoni5705 11 หลายเดือนก่อน +2

    Praise the lord hallelujah sister jesus christ bless you

  • @MaryThomas-od4tm
    @MaryThomas-od4tm ปีที่แล้ว +2

    Beautifully sung..God bless❤

  • @eliasmanavathu5246
    @eliasmanavathu5246 8 หลายเดือนก่อน +1

    What a beautiful rendition of an old Christian devotional hymn!!

  • @jaisonmathew8282
    @jaisonmathew8282 2 ปีที่แล้ว +2

    Good song Tina chechy god bless you ...

  • @dileepedvm
    @dileepedvm 2 ปีที่แล้ว

    1 നിശ്ചയം യേശു എന്റെ സ്വന്തം
    ദിവ്യമഹത്വ അനുഭവം ക്കും രക്ഷിച്ചു എന്നെ വീണ്ടെടുത്തു ദ്വിജനായ് രക്തത്തിൽ കുളിച്ചു ഇതെന്റെ സാക്ഷി എൻഗീതം ഹേ യേശുവെ വാഴ്ത്തും എന്നെന്നേയ്ക്കും ഇതെന്റെ സാക്ഷി എൻഗീതം ഹേ യേശുവെ വാഴ്ത്തും എന്നെന്നേയ്ക്കും
    recomm 2 പൂർണ്ണമാം താഴ്മ ആനന്ദം താൻ സന്തോഷ കാഴ്ച കാണുന്നേ ഞാൻ ദൂതരിറങ്ങി മേലിൽ നിന്നു സ്നേഹത്തിന്റെ ശബ്ദം കേൾപ്പിക്കുന്നു.
    ഇതെന്റെ
    3 പൂർണ്ണമാം താഴ്മ സ്വസ്ഥതയും യേശുവിലെനിക്കാനന്ദവും കാത്തിരുന്നു ഞാൻ കണ്ണുയർത്തി
    സ്നേഹസമുദ്ര മുങ്ങിയ ഹോ
    ഇ വരികൾ വച്ച് പാടാവോ

  • @sensonelsa2257
    @sensonelsa2257 ปีที่แล้ว +4

    സൂപ്പർ ബ്യൂട്ടിഫുൾ വളരെ നന്നായിട്ടുണ്ട് അല്ലെങ്കിലും ഇപ്പോഴുള്ള പുതിയ പാട്ടിനേക്കാൾ എത്രയോ നല്ലത് പഴയ പാട്ടുകൾ തന്നെ എന്താ കേൾക്കുവാൻഒരു സുഖം

  • @jijuvarghese6529
    @jijuvarghese6529 7 หลายเดือนก่อน +2

    AMEN STHOSTRAM 🙏🙏👏👏🌹🌹👍👍

  • @varghesebabu3007
    @varghesebabu3007 5 วันที่ผ่านมา

    Love u r song..

  • @jayagopi362
    @jayagopi362 5 หลายเดือนก่อน +1

    Amen 👏🌹🙏very Nice sister 🌹❤️

  • @roypodiyan37
    @roypodiyan37 3 ปีที่แล้ว +4

    Powerful Sound Good.💚Thanks God 🙌🙌🙌

  • @thomasthomas8934
    @thomasthomas8934 หลายเดือนก่อน +1

    God bless🙏🙏

  • @princeraju294
    @princeraju294 3 หลายเดือนก่อน +1

    Nice Song,

  • @maryc6997
    @maryc6997 3 ปีที่แล้ว +2

    ഈ സ്നേഹബന്ധം നില്ക്കും സദാ
    മരണത്തോളം സ്നേഹിച്ചു താൻ
    നിത്യതയോളം സ്നേഹിക്കും താൻ..
    💝💝💝💝💝💝💝💝💝💝💝💝

    • @TinaJoySinger
      @TinaJoySinger  3 ปีที่แล้ว +1

      Thanks very much Sister. Kindly subscribe to my TH-cam channel

    • @maryc6997
      @maryc6997 3 ปีที่แล้ว +1

      Already subscribed Sis..💗

    • @TinaJoySinger
      @TinaJoySinger  3 ปีที่แล้ว +1

      That’s great. Thanks

    • @gibithomas3312
      @gibithomas3312 24 วันที่ผ่านมา

      😊​@@TinaJoySingersuperilyukids

  • @ajimonachan9269
    @ajimonachan9269 2 ปีที่แล้ว +2

    Super song. Very nice voice 👍

  • @johnsonjoseph1907
    @johnsonjoseph1907 หลายเดือนก่อน

    Beautiful sound

  • @samuelimmanuel718
    @samuelimmanuel718 3 ปีที่แล้ว +2

    Super. God bless you for the solemn rendition of this meaningful song.

  • @paulosemathay2872
    @paulosemathay2872 3 ปีที่แล้ว +2

    സ്വർഗത്തിൽ നിന്നു നാഗൽ സായിപ് ഈ ഗാനം ശ്രവിക്കുന്നുണ്ട്

  • @christinacherian4028
    @christinacherian4028 2 ปีที่แล้ว +3

    Praise the lord
    God bless you sister…

  • @johnjacobvenmn1
    @johnjacobvenmn1 3 ปีที่แล้ว +1

    Blesses with this song. Thank God. Amen. God bless you Sis.Teena.

  • @jacobabraham7203
    @jacobabraham7203 3 ปีที่แล้ว +1

    Nice singing ......
    Blessed songs......
    I am watching most of your songs.
    Praise the Lord.
    -Raju Vzheparambil Puthuppally

    • @TinaJoySinger
      @TinaJoySinger  3 ปีที่แล้ว

      Thanks very much for your encouraging words. Pls subscribe to my TH-cam channel

  • @SinjuKA
    @SinjuKA ปีที่แล้ว +1

    Nice voice keep ahead

  • @indianfinearts
    @indianfinearts 2 ปีที่แล้ว +1

    Thank God. Sweet voice

  • @JoseNAndrews
    @JoseNAndrews 10 หลายเดือนก่อน +1

    Fantastically melodious touching song

  • @varkeyabraham404
    @varkeyabraham404 3 ปีที่แล้ว +1

    Tina mol what a nice song,you sung
    very well.God bless you.

  • @jabraham2029
    @jabraham2029 10 หลายเดือนก่อน +1

    Tina you sang the song in the original tune of English song 'Blessed assurance',, very beautifully.Halleluiah.

  • @jofunlatter
    @jofunlatter 2 ปีที่แล้ว +1

    🙏🙏🙏👌👌🌹🌹

  • @renjinimol2949
    @renjinimol2949 ปีที่แล้ว +1

    Very nice singing chechi.God bless you

  • @shaijusha1030
    @shaijusha1030 2 ปีที่แล้ว +1

    Beautiful voice
    Let God bless

  • @rpeter8121
    @rpeter8121 2 ปีที่แล้ว +1

    Song from heart. Tnx

  • @vincyvarghese1312
    @vincyvarghese1312 3 ปีที่แล้ว +1

    God bless u chechy... Its soo nice.... ☺️

  • @minibabu6570
    @minibabu6570 10 หลายเดือนก่อน +1

    God bless you 🙏🙏🙏

  • @sujasara6900
    @sujasara6900 2 ปีที่แล้ว +1

    Amen Blessed Assurance Jesus is mine ---, beautiful voice, God bless you

  • @machansblog5119
    @machansblog5119 2 ปีที่แล้ว +1

    Super...singing

  • @shibuthomas5895
    @shibuthomas5895 2 ปีที่แล้ว +1

    Super..God bless you sister..

  • @josejosevarghese9881
    @josejosevarghese9881 2 ปีที่แล้ว +1

    Sweet voice mam❤

  • @customersupport780
    @customersupport780 ปีที่แล้ว

    🙏🏻🙏🏻❤️❤️❤️❤️👍

  • @l.e1234
    @l.e1234 2 ปีที่แล้ว +1

    Sister God bless you 👌👌

  • @jismon1000ify
    @jismon1000ify 3 ปีที่แล้ว +1

    Beautiful voice,meaningful words.

    • @TinaJoySinger
      @TinaJoySinger  3 ปีที่แล้ว

      Thanks Gismon.
      Pls subscribe to my TH-cam channel for more songs and update.

    • @koshyp.g.5190
      @koshyp.g.5190 3 ปีที่แล้ว

      Blessed song

  • @SajanPoulose
    @SajanPoulose ปีที่แล้ว +1

    ❤🎉🙏🙏🙏👍♥️

  • @SajanPoulose
    @SajanPoulose ปีที่แล้ว +1

    🙏🙏❤️❤️🌹🌹👍👍

  • @gracyjames6235
    @gracyjames6235 2 ปีที่แล้ว

    ആമേൻ ആമേൻ ആമേൻ

  • @ghoshk.m8262
    @ghoshk.m8262 2 ปีที่แล้ว +1

    God bless you👍💖

  • @johanajenitavideos1741
    @johanajenitavideos1741 3 ปีที่แล้ว +1

    ടിന സിസ്റ്റർ സൂപ്പർ സൂപ്പർ 🌹🌹🌹

    • @TinaJoySinger
      @TinaJoySinger  3 ปีที่แล้ว

      Thanks very much. Pls subscribe to my TH-cam channel and stay updated

  • @mathewsgeorge5650
    @mathewsgeorge5650 2 ปีที่แล้ว +1

    Moleeeè super

  • @besyic1661
    @besyic1661 3 ปีที่แล้ว +1

    What a blessed healing power
    Thank God

  • @samuelgeevarghese9584
    @samuelgeevarghese9584 3 ปีที่แล้ว +1

    Beautifully sung. God bless you

  • @GhoshK.m
    @GhoshK.m 10 หลายเดือนก่อน

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @koshyp.g.5190
    @koshyp.g.5190 3 ปีที่แล้ว +2

    Blessed song

  • @BijuMathewChannel
    @BijuMathewChannel 3 ปีที่แล้ว +2

    👏👏👏👏👏🙏🌹👍

  • @moncygeorge5385
    @moncygeorge5385 ปีที่แล้ว +2

    hallelujah Amen hallelujah praise the Lord Amen

  • @ambilyravindran5177
    @ambilyravindran5177 3 ปีที่แล้ว +1

    God bless you sister 🙏🙏🙏

  • @minibabu6570
    @minibabu6570 10 หลายเดือนก่อน

    Teena my dear ❤❤❤❤❤

  • @paulosemathay2872
    @paulosemathay2872 3 ปีที่แล้ว +1

    🙏🙏🙏

  • @shaijusha1030
    @shaijusha1030 2 ปีที่แล้ว +1

    👍🙏

  • @tittycherian4738
    @tittycherian4738 3 ปีที่แล้ว

    God bless you sister

  • @leelammajoseph5672
    @leelammajoseph5672 3 ปีที่แล้ว

    May Go’s Bless you Tina.

    • @TinaJoySinger
      @TinaJoySinger  3 ปีที่แล้ว

      Thanks Sister.
      Kindly subscribe to my TH-cam channel for more songs

  • @binudevasia8637
    @binudevasia8637 3 ปีที่แล้ว

    യേശു എന് സ്വന്തം 😍

  • @shajudanielpaulpaul1607
    @shajudanielpaulpaul1607 3 ปีที่แล้ว

    Glory to God...

  • @gracyjames6235
    @gracyjames6235 2 ปีที่แล้ว

    Glorytogod

  • @jomonjoseph5044
    @jomonjoseph5044 5 หลายเดือนก่อน +1

    നന്ദിയാൽ സ്തുതി പാടാം എൻ യേശുവിനു song link തരാമോ??

    • @TinaJoySinger
      @TinaJoySinger  5 หลายเดือนก่อน

      @@jomonjoseph5044 th-cam.com/video/8MVQxeyQkfk/w-d-xo.htmlsi=I5I8yXo217zkn7_H

  • @kvgeorge2899
    @kvgeorge2899 2 ปีที่แล้ว +1

    എനിക്കു പാട്ടും.....

  • @kmthomas4961
    @kmthomas4961 8 หลายเดือนก่อน +1

    Ella, pattum, valare, nallathakunnu,

  • @gigijoseph7438
    @gigijoseph7438 9 หลายเดือนก่อน +1

    Sister jnan nattil alla preyante karunayal porathane work cheyunnade nattilanel vannukande thanks parayamayrunnu prathyckuka

  • @MathewDaniel-k3d
    @MathewDaniel-k3d 2 หลายเดือนก่อน

    Nice song

  • @SabuKj-lb1ku
    @SabuKj-lb1ku 6 หลายเดือนก่อน +1

    ❤️🙏🙏

  • @bijuantony1425
    @bijuantony1425 3 ปีที่แล้ว +1

    God bless you sister

  • @bijuantony1425
    @bijuantony1425 3 ปีที่แล้ว +1

    God bless you sister