അയിത്തോചാടന സമരവും നവോഥാന പ്രസ്ഥാനവും ഇവിടെ സംഭവിച്ചില്ലാ യിരുന്നെങ്കിൽ അമ്പലങ്ങളിൽ ഇത്ര ചൈതന്യവും ആൾ കൂട്ടവും ഉണ്ടാകുമായിരുന്നില്ല. ഇത് ഒരു കണക്കിൽ ബ്രാഹ്മണ്യത്തിന് തഴച്ചു വളരാൻ കാരണമായില്ലേ?
750 കോടിയുടെ പകൽ കൊള്ളക്ക് സമമായ ഒരു തീരുമാനം ചർച്ച ചെയ്യാതിരിക്കാനും ജന മനസ്സ് മററു വഴിക്ക് മാറ്റാനും വേണ്ടിയാണ് സനാതന, ഷർട്ട് വിവാദം ഇടത് വലത് ധാരണയോടെ തുടങ്ങിയത്.വയനാടിന്റെ പുനരധിവാസത്തിന് പൊതു ഖജനാവിന് ഒരു പൈസ ചിലവില്ലാതെ നടത്താം എന്ന് പല സന്നദ്ധ സംഘടനകളും സർക്കാറിനെ അറിയിച്ചിരുന്നു.അതു് ഗൌനിക്കാതെയാണ് സ്വന്തക്കാർക്ക് ടെൻഡർ വിളിക്കാതെ കരാർ ഏല്പിച്ചത്.അപ്പോൾ ശ്രദ്ധ തിരിക്കൽ അത്യാവശ്യമാണ്.
ഇതൊക്കെ ചെയ്താൽ താങ്കൾക്ക് ജോലി ബാക്കിയുണ്ട്. കാലടിയിൽ. പിൻവാതിൽ വഴി വന്നയാൾ. അന്ന് അപരനെ ഓർത്തില്ല. മിണ്ടില്ല മഹാൻ ആളെകൊന്നാലും. നിലവിലില്ലാത്ത, പണ്ടേ ഉപേക്ഷിച്ചതു തന്നെ പറയാൻ. അപ്പൊ ഞങ്ങൾ ധന്യോന്ദരി ഗുളിക കഴിക്കട്ടെ? സഖാവേ
സുനിൽ മാഷേ..... സൂപ്പർ ആയി....താങ്കൾക്ക് സമാനനായി ഇകാര്യത്തിൽ മറ്റൊരാളില്ല.''...🙏🏼
വളരെ വ്യക്തമായി ചാനൽ ചർച്ചയെക്കുറിച്ചുള്ള വിവര ങ്ങൾ
പറ ഞ്ഞതിന് വളരെ നന്ദി
പണ്ട് സീരിയൽ കാണുന്ന ആണുങ്ങളോട് പുഛമായിരുന്നു. ഇന്ന് ചാനൽ ചർച്ച കാണുന്നവരോടും .
Sunil sir superrrrr speech
❤ സുനിൽസാർ
വളരെ ശരിയാണ്❤
സുനിൽ മാഷ്❤️❤️❤️❤️
CPM ഉം LDF ഉം വലത് പക്ഷ തെമ്മാടിമാധ്യമങ്ങളുടെ മാപ്രാകളുടെ വൃത്തികെട്ട ചാനൽ ചർച്ച ബഹിഷ്ക്കരിക്കണം
അയിത്തോചാടന സമരവും നവോഥാന പ്രസ്ഥാനവും ഇവിടെ സംഭവിച്ചില്ലാ യിരുന്നെങ്കിൽ അമ്പലങ്ങളിൽ ഇത്ര ചൈതന്യവും ആൾ കൂട്ടവും ഉണ്ടാകുമായിരുന്നില്ല. ഇത് ഒരു കണക്കിൽ ബ്രാഹ്മണ്യത്തിന് തഴച്ചു വളരാൻ കാരണമായില്ലേ?
നാം ഇനി കൌപീനധാരികളായി അല്ലെങ്കിൽ അതും ഉപേക്ഷിച്ച് ക്ഷേത്രത്തിൽ പോകേണ്ടി വരുമോ ?
ഗുരുവിനെ ശരിയായി വായിച്ച ആൾ 😍
പിൻവാതിൽ നിയമനം നേടിയ ഇളയിടം ... ധർമികത വിളമ്പുന്നു 😂😂😂😂
❤❤❤❤❤
യൂണിവേഴ്സിറ്റിയിൽ പിന്നാമ്പുറത് കൂടി നുഴഞ്ഞുകയറി സ്വന്തം കാര്യം സുരക്ഷിതനാക്കിയ ഇരുകാലിയുടെ മൊഴിയൽ എന്നു പറയാം.
👌❤
❣️
ചാനൽ ചർച്ചകൾ പാർട്ടികൾ എന്നു നിരസിക്കുന്നുവോ
അന്ന് 40ശതമാനം രാജ്യം നന്നാവും
അതോടൊപ്പം ജനങ്ങൾ കൂടി
നിഷേധിച്ചാൽ എല്ലാം ശെരിയാകും
സുനിൽ സർ ❤❤❤❤
♥️🙏👍
Salute sir..
❤
കേരളത്തിൽ വർഗീയത വളർത്തി കലാപം ഉണ്ടാക്കി രാജ്യദ്രോഹി ബിജെപി അധികാരത്തിൽ വരാൻ വേണ്ടി മാത്രമാണ് ചാനൽ ചർച്ചകൾ.
വയറ്റിപ്പിഴപ്പിനു. രാജ്യത്തെ വികസനത്തിന്റെ കാര്യം എന്തെകിലും
പറയാറുണ്ടോ. അതൊക്കെ അറിയാൻ
വിദേശ ചാനൽ കാണണം.
എന്ത് വികസനം. അമ്പലം പണിയലോ. പാവപെട്ട ദളിദരേ തല്ലിക്കൊല്ലാന്നദോ. പാവം ദളിത് പ്രസിഡന്റിനെ ഒരു വിലയും കൽപിക്കാത്തതോ.
ചിലർ കള്ളുഷാപ്പിൽ പോകുന്നു...
ചിലർ നക്കിട്ടടിക്കാൻ പോകുന്നു.....
Nunayidam
Adh ninte thandha
750 കോടിയുടെ പകൽ കൊള്ളക്ക് സമമായ ഒരു തീരുമാനം ചർച്ച ചെയ്യാതിരിക്കാനും ജന മനസ്സ് മററു വഴിക്ക് മാറ്റാനും വേണ്ടിയാണ് സനാതന, ഷർട്ട് വിവാദം ഇടത് വലത് ധാരണയോടെ തുടങ്ങിയത്.വയനാടിന്റെ പുനരധിവാസത്തിന് പൊതു ഖജനാവിന് ഒരു പൈസ ചിലവില്ലാതെ നടത്താം എന്ന് പല സന്നദ്ധ സംഘടനകളും സർക്കാറിനെ അറിയിച്ചിരുന്നു.അതു് ഗൌനിക്കാതെയാണ് സ്വന്തക്കാർക്ക് ടെൻഡർ വിളിക്കാതെ കരാർ ഏല്പിച്ചത്.അപ്പോൾ ശ്രദ്ധ തിരിക്കൽ അത്യാവശ്യമാണ്.
താങ്കളുടെ നിരീക്ഷണങ്ങൾ അർദ്ധസത്യങ്ങളാണ് എന്ന് പറയാതിരിക്കാനാവില്ല സുഹൃത്തേ .
ഇതൊക്കെ ചെയ്താൽ താങ്കൾക്ക് ജോലി ബാക്കിയുണ്ട്.
കാലടിയിൽ. പിൻവാതിൽ വഴി വന്നയാൾ. അന്ന് അപരനെ ഓർത്തില്ല. മിണ്ടില്ല മഹാൻ ആളെകൊന്നാലും. നിലവിലില്ലാത്ത, പണ്ടേ ഉപേക്ഷിച്ചതു തന്നെ പറയാൻ.
അപ്പൊ ഞങ്ങൾ ധന്യോന്ദരി ഗുളിക കഴിക്കട്ടെ? സഖാവേ
Sangikalk sahikilla sathyam
❤❤❤❤❤
❤❤❤
❤❤❤