ആടിനെ ചീകിമിനുക്കാൻ ബ്രഷുമായി ചെല്ലുന്ന കാര്യം പറയുമ്പോൾ തന്നെ അറിയാം, സൽപുത്രൻ ചേട്ടന് ആടിനോടുള്ള സ്നേഹവും ആടുകൾക്ക് ചേട്ടനോടുള്ള സ്നേഹവും. 100%മുഖത്തു നിന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്. നല്ലോരു കർഷകൻ. നന്ദി. പിന്നെ സനിസ് മീഡിയ യുടെ സാരഥി ബിയാസ് സനി, ഇടയിൽ കയറി ചോദ്യങ്ങൾ ചോദിക്കാതെ ചേട്ടനെ നന്നായി പറയാനനുവദിച്ചതും വളരെ നന്നായി.
ആട് കൃഷിയുമായി ബന്ധപെട്ട (ആടിന്റെ ആസുഗങ്ങൾ തീറ്റ ആടുമായി ബന്ധപെട്ട സംശയങ്ങൾ ചോദിക്കാവുന്ന ഒരു Whatsapp ഗ്രൂപ്പ് ) ഇത്തരത്തിൽ ഉള്ള ഒരു whatsapp ഗ്രൂപ്പിന്റെ ലിങ്ക് ഉണ്ടെങ്കിൽ തരാമോ
അനുഭവത്തിൽ നിന്നു മുള്ള എന്റെ അറിവ് എത്ര അറിവുണ്ടായാലും ആടു വളർത്തൽ ലാഭ കരമല്ല അതിനോടുള്ള താൽപര്യം മുള്ള വർ ഒരു നിക്ഷേപം ആയി കണക്കാക്കാൻ പറ്റും എന്നെ യുള്ളൂ പശു വാണങ്കി ൽ പ്പിന്നെ വരുമാനം ഉണ്ടാവും.
വളരെ നന്നായി തന്നെ തുടക്കം മുതൽ ആടിനെ വളർത്തുന്ന രീതികൾ വ്യക്തമായി പറഞ്ഞു തന്ന ചേട്ടന് ഒരു like ...👍god bless you🌈💜
ആടിനെ ചീകിമിനുക്കാൻ ബ്രഷുമായി ചെല്ലുന്ന കാര്യം പറയുമ്പോൾ തന്നെ അറിയാം, സൽപുത്രൻ ചേട്ടന് ആടിനോടുള്ള സ്നേഹവും ആടുകൾക്ക് ചേട്ടനോടുള്ള സ്നേഹവും. 100%മുഖത്തു നിന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്. നല്ലോരു കർഷകൻ. നന്ദി. പിന്നെ സനിസ് മീഡിയ യുടെ സാരഥി ബിയാസ് സനി, ഇടയിൽ കയറി ചോദ്യങ്ങൾ ചോദിക്കാതെ ചേട്ടനെ നന്നായി പറയാനനുവദിച്ചതും വളരെ നന്നായി.
മികച്ച കർഷകൻ ✌️
മികച്ച അഭിപ്രായം ✌️👌👌👌👌👌👌👌👌 തുടക്കക്കാരനായ എനിക്ക് ഒരുപാട് ഗുണമുള്ള ഉപദേശം 🤝👏👏👏👏👏👏👏👏👏👏👏👏👏
ഇങ്ങോട്ടും വന്നാൽ നമുക്ക് ബിസിനസ് സംസാരിക്കാം
ആ പേരിൽ തന്നെ ഒരു നന്മയുണ്ട് 👍
സല്പുത്രൻ ചേട്ടൻ പൊളിച്ചു, നന്നായിട്ടുണ്ട്
Wow എന്തൊരു അദ്ധ്യാപനം Super Speach 👌👌👌
സാർ നിങ്ങൾ ഒരു ആട് വളർത്തൽ പരിശീലനം എന്ന ഒരു പുസ്തകം ഇറക്കിയാൽ വളരെ നന്നായിരിക്കും
Super ayittundu chettante class
പേരും പൊളിച്ചു.
നല്ല അറിവ് നൽകാൻ അദ്ദേഹത്തിന് സാധിച്ചു
VERY USEFUL INFORMATION, THANK YOU 😊
..വളരെ നല്ല വീഡിയോ .. നല്ല വിവരണം
Super super thanks
എനിക്കും ആട് ഫാം തുടങ്ങാൻ ആഗ്രഹം ഒണ്ട് 34 ആടിന്റെ ഫാം
Super video
Good information ❤️👍
Informative. Thank you Sir 🙏
ചുനക്കര alfa integrated farmil poyi video cheyyoo
Nalla Arivu super helpful video
എൻ്റെ മലബാറി ആട് വളർത്തലും അതിൻ്റെ വിശേഷങ്ങളും കാണണ്ടവർ ഇങ്ങോട്ട് പോര്
Nalla manushyan kiduu
അടിപൊളി
Nice video
Very useful
സൽ പുത്രൻ, പേരിനെ അന്വർത്ഥമാക്കുന്ന ചേട്ടൻ
Thank you
Chetta super
ഹായ്
സൂപ്പർ ക്ലാസ്,, മീന്പൊടി വിവരിക്കാമോ
നന്നായിട്ടുണ്ട്
Salputhrans cage building vedio you can make sometime
Valare Nalla video good
Nalla aruvukal nalki pulli
Super 👌
👌👌👌👌👌
ചേട്ടൻ തന്നെ ഒരു ക്ലാസ്സ് നടത്തി കൂടെ
Tks bro upakarapedunna vedeo
നിങ്ങൾ ആടിനെ വളർത്തുന്നുട്ടോ
Nalla video ayirunn bro nalla rethiyl aa chettan parannu thannath
ചേട്ടാ ഏതാ സ്ഥലം ആട്ടിൻകുട്ടി സാലെ ഉണ്ടോ എത്ര രൂപയാണ്
അടുത്തത് പരാചയപ്പെട്ടവരുടേത് ആകട്ടെ
Aadinte prasavathinu shesham marupilla povan pineapple kodukunnathu nallatha...
കാൽസ്യം പൌഡറിന്റെ പേര് പറയാമോ 6മാസം prayamayath
super
ചെന ആടിനെ വിരമരുന്ന് കൊടുക്കാമോ
than Ku-
Palu vilkkunnathu aviday? Aadinay vangikkunnathu aaru?
Super
ഏതാണ് മീൻ പൊടി plzz reply
💚👍🤝
Ii oru aadin yathra ruubayaa
Enthaanu common pizhavukal ennu parayunnilla...nashtathil aayavarude nashtathil aakaan kaaranangal paranjaal nannaayirunnu
Ee farm nadattunna alde details kittumo
Best wishes
Thank you very much
തൃശ്ശരിലെ പഠന ക്ലാസ് address publish ചെയ്യൂ pls
No need of water bathing?
Calciumthinte name Enna sir,meen podi evde kittum
Kalciathinte sirappe koduthal pore?
Kudinte നിലം സിമന്റ് തറ അയാൾ കുഴപ്പമുണ്ടോ?
Thanupp kerum ennu kettittund
Chetta e weight കൂടുതൽ Malabar ആടുകൾക്കാണോ ????? നാടൻ ആടുകൾക്കാണോ ???? ഒന്ന് പറഞ്ഞ് തരുമോ
Malabar ആട് ആണ് നടൻ ആടിനെ അപേക്ഷിച്ചു വെയിറ്റ് കൂടുതൽ കിട്ടുന്നത്, പിന്നെ പ്രസവത്തിൽ കുട്ടിയും കൂടുതൽ കിട്ടും,
Abbas. Hai. Kerala. Malappuram. Ser. Hai
ക്ലാസ്സ് നടക്കുന്ന സ്ഥാപനത്തിൻറെ അഡ്രസ്സ്
Dislike cheyyunnavarkku manasikarogam undennu thonnunnu
നല്ല ആട് ഏത് അറിയാമോ
Oru attin kuttiku enta vela
Thrissur training center peru pranju tharamo.
More Details Pls Check video Description
Training center details discribtion il illallo
കുഞ്ഞുണ്ടോ
കറവയുള്ള ആടിനെ വിൽക്കാനുണ്ടോ
Enikku thudangan vendiyaynu contact cheythotte
ചേട്ടാ ഒരാൾക്ക് ഒറ്റയ്ക്ക് നോക്കുന്ന ഫാമിൽ പരമാവധി എത്ര ആടുകൾ ആകാം
സൽപുത്രന്റെ ചേട്ടനുമായി ബന്ധപ്പെടുക വിവരങ്ങൾ വീഡിയോ descriptionൽ ചേർത്തിട്ടുണ്ട്
ഇത് വിടക്കം മാത്രമായി ചുരുങ്ങി. ആടുകളെ കൺകുളിരെ കാണിച്ചില്ല. കഥ പറച്ചിലിനിടയിലും ആടുകളും കൂടും ചിത്രീകരിച്ചിരുന്നെങ്കിൽ കുടുതൽ മനോഹരമായിരുന്നേനെ.. വളരുക വളർത്തുക ഭാവുകങ്ങൾ...
നല്ല ഇഷ്ടത്തോടെ ചെയുന്ന ഒരാൾ ആണെന്ന് സംസാരം കേട്ടാൽ അറിയാം...
Salputhran
Abdhul Latheef നല്ലയിനം മലബാരി ആട് കളെ എവിടെ കിട്ടും വിളിക്കുക PH9947 24 | 363
15 ദിവസമായ കുട്ടിക്ക് എത്ര ml മരുന്ന് കൊടുക്കണം
Aadin sound labikkuvan enthan cheyyuka
ആട് കൃഷിയുമായി ബന്ധപെട്ട (ആടിന്റെ ആസുഗങ്ങൾ തീറ്റ ആടുമായി ബന്ധപെട്ട സംശയങ്ങൾ ചോദിക്കാവുന്ന ഒരു Whatsapp ഗ്രൂപ്പ് ) ഇത്തരത്തിൽ ഉള്ള ഒരു whatsapp ഗ്രൂപ്പിന്റെ ലിങ്ക് ഉണ്ടെങ്കിൽ തരാമോ
th-cam.com/video/quX3AQbRDF4w/w-d-xo.htmlach this
മലപ്പുറം ആട് കർഷകരുടെ വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക് ഉണ്ടോ..?
ആട് വളർത്തൽ ഗ്രൂപ്പ് link undo
th-cam.com/video/quX3AQbRDF4w/w-d-xo.htmlach this
Oru adena atra masm krakkam
Chetta 30 kg body weght ulla oru aad etra kilo meat kittum. Avrg.
18 to 20
18 kg
Hi ഒരു മാസം പ്രായമുള്ള ആട്ടിൻ കുട്ടിയുടെ രണ്ട് കണ്ണും ചുമന്ന് മുന്നോട്ട് തള്ളി നിൽക്കുന്നു ഇത് എന്ത് കൊണ്ടാണ് ഇതിന് എന്താണ് മരുന്ന്
മൃഗാശുപത്രിയിൽ പോവുക അതാണ് നല്ലത്
🆙l
തൃശൂർ training cntr nmbr തരുമോ
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടാൻ വഴിയുണ്ടോ
More Contact Details Pls Check Video Description
Ningade name enthanu
Salputhran
Pinne
വിനയം ആണ് ജേഷ്ഠന്റെ വിജയം. നമ്പർ തരുമോ
Descriptionൽ ഉണ്ട്
Sir ചെങ്ങന്നൂർ, തൃശൂർ എവിടെയാ ക്ലാസ്സ്
സൽ പുത്രൻ ചേട്ടന്റ നമ്പർ കിട്ടുമോ
Trisur evideyanu training centre
Muttanaadinte idi maattiyedukkan valla margom undo. Azhikkanpolum vayya😢
ഒക്കെ
ആട് പ്രസവിച്ചു മലബാറി ക്രോസ് കുട്ടിയ്ക്ക് കുടിയ്ക്കാൻ പാലില്ല. എന്തു ചെയ്യണം
അനുഭവത്തിൽ നിന്നു മുള്ള എന്റെ അറിവ് എത്ര അറിവുണ്ടായാലും ആടു വളർത്തൽ ലാഭ കരമല്ല അതിനോടുള്ള താൽപര്യം മുള്ള വർ ഒരു നിക്ഷേപം ആയി കണക്കാക്കാൻ പറ്റും എന്നെ യുള്ളൂ പശു വാണങ്കി ൽ പ്പിന്നെ വരുമാനം ഉണ്ടാവും.
കുറച്ചു സംശയങ്ങൾ ഉണ്ട് ഈ ചേട്ടന്റെ നമ്പർ തരുമോ?
വീഡിയോ Descriptionൽ നമ്പരുണ്ട്
ഒരു ആടിനെന്താ വില
മീൻ പൊടി എവിടന്നു കിട്ടും
Ee class ebide ann nadakunath
കൂടുതൽ വിവരങ്ങൾ description ൽ ഉണ്ട്
ക്ളാസിനുപോയ ഗുണം മരുന്ന് മാറി മാറി കൊടുക്കുക എന്നതാണു. മരുന്നു കബനിക്കെല്ലാ കാശ്. എന്നായാലും നന്നായിട്ടുണ്ട്
Aadu oolayum vazhay ilayum tenumo
y
മീൻ പൊടി എവിടെ കിട്ടും
നമ്പർ എവിടെ ബ്രോ
Video Description
മലബാറിമൊട്ടച്ചിയാണ് എന്റെ ആട്.ഗർഭിണി ആയിട്ടില്ല എന്താണ് ചെയ്യണ്ടത്
Please replay
ഇദ്ദേഹത്തിന്റെ phone number ഉണ്ടോ
Phone no please