ഇത്പോലെ ഞാനും 15 ആം വാഴസ്സിൽ ആടുകളെ വളർത്താൻ തുടങ്ങി. കുടുംബക്കാരും കൂട്ടുകാരുമൊക്കെ എപ്പോഴും കളിയാക്കും. ഒരു 20 ആടുകൾ വരെ ആയി. കളിയാക്കലും പരിഹാസവും സഹിക്കാൻ വയ്യാതെ ആയപ്പോൾ എല്ലാത്തിനെയും വിറ്റു
പാറ/ ഉറച്ച പ്രതലത്തിലൂടെ (ടാർറോഡ്) ആടിനെ സ്ഥിരമായി നടക്കാൻ വിടണം കാലുകൾ ഉരസി കുളമ്പ് വളർച്ച അവർതന്നെ തടയും അത് പ്രകൃതി നിയമം ആണ് അല്ലെങ്കിൽ അവരുടെ നേച്ചർ ആണ് .
ഇതുപോലുള്ള യുവാക്കളാണ് നാളെയുടെ പ്രതീക്ഷ...ശ്രീജിത്ത് ❤️😍
Sreejith superaaaa
yes
@@techsupport4647 asada
എല്ലാ കുട്ടികളെയും ഇത്തരം കൃഷിയിലേക്ക് പടനത്തോടപ്പം പ്രോത്സാഹനം നൽകണം നൻമ നേരുന്നു
കഞ്ചാവടിച്ചു നടക്കുന്നതാണ് ഫ്രീക് എന്ന് വിചാരിക്കുന്നവർക്ക് , ഇത് കണ്ടാൽ മതി, pwoli
ഇ ങ്ങനെയുള്ള കുട്ടികളെ യാണ് ഈ നാടിന് വേണ്ടത് ഗോഡ് ബ്ലെസ് യൂ
ഇത്പോലെ ഞാനും 15 ആം വാഴസ്സിൽ ആടുകളെ വളർത്താൻ തുടങ്ങി. കുടുംബക്കാരും കൂട്ടുകാരുമൊക്കെ എപ്പോഴും കളിയാക്കും. ഒരു 20 ആടുകൾ വരെ ആയി. കളിയാക്കലും പരിഹാസവും സഹിക്കാൻ വയ്യാതെ ആയപ്പോൾ എല്ലാത്തിനെയും വിറ്റു
ഈ കുട്ടിക്ക് നല്ല ഭാവിയുണ്ടാകട്ടെ. അഭിനന്ദനങ്ങൾ 🙏👌👍♥️🏅
നല്ല അവതരണം എല്ലാം ക്ലിയറായി ചോദിച്ചു മനസ്സിലാക്കി തന്നു. ഞാനും ആടിനെ വളർത്താൻ പോണു കൂട് റെഡി 😊😊😊
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും നല്ല ഒരു പ്രോഗ്രാം ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോ ആയി വരണം
നാനും ആടുവളർത്തുന്ന ആളാണ് ശ്രീജിത്തിനും ആടുകൾ ക്കും എല്ലാവിധ ആശംസകൾ
ഇൻഷുറൻസ് ഞാൻ ആദ്യമാണ് കേൾക്കുന്നത്... താങ്ക്സ്
വളരെ നല്ല അവതരണം എല്ലാം ഉൾപെടുത്താൻ ശ്രെമിച്ചു, പിന്നെ ശ്രീജിത്ത് sahooo powlichu👌👌👌👌
He will be the KING ❤️😍 ഇതുപോലുള്ള യുവാക്കളാണ് നാളെയുടെ പ്രതീക്ഷ
Practise makes a man perfect
ഇവൻ സ്വയം പര്യാപ്തമാവും.... ജീവിതത്തിൽ തോൽക്കില്ല.... തൊഴിലിനൊപ്പം പഠനം
ബ്രോ എല്ലാവിധ പിന്തുണയും അറിയിക്കുന്നു.ഞാനും ആടുവളർത്തുന്നുണ്ട്
ആടിന്റെ നഖം നിളാതിരിക്കാൻ വെളിയിൽ ആഴിച്ചുകെട്ടുക. അവതരണം👌
അവതാരകനും സൂപ്പർ നല്ല ചോദ്യങ്ങൾ
മിടുക്കൻ നന്മ വരട്ടേ.... സന്തോഷം
Super sreejit big salut thanks, chettanum big thanks👍👍👍👍
Nallath 😍😍👍munnoott pokatte ellaarum gulfil kerunna neram kond egane oke thudangikoode pahaye Keralathe kond varanam
Sreejith kidu
ഉഭ കാര പ്രതമായ വീഡിയോ
Mone Nannayi👍👍👍❤
നല്ല വിനയം ഉള്ള പാവം പയ്യൻ.... നമ്മുടെ മക്കളെ ഒക്കെ ഇത് കാണിച്ചു വളർത്തണം 🥰
Upakarpredham 😍
പാറ/ ഉറച്ച പ്രതലത്തിലൂടെ (ടാർറോഡ്) ആടിനെ സ്ഥിരമായി നടക്കാൻ വിടണം കാലുകൾ ഉരസി കുളമ്പ് വളർച്ച അവർതന്നെ തടയും അത് പ്രകൃതി നിയമം ആണ് അല്ലെങ്കിൽ അവരുടെ നേച്ചർ ആണ് .
very good. very simple
Supper nannayi varum
ഗുഡ് ശ്രീജിത്ത്
Super bro
God bless you
Big salute sreejith😍😍
കൊള്ളാം അടിപൊളി 👍👍👍👍
aad valarthunnathinae kurichulla doubts ariyanulla groups vallathumundo
Good boy
മിടുക്കൻ suuuper
സനീഷ് സൂപ്പർ
Good brooo
All the best
Good Job👍👍👍
nte aadum nagam valarnnitt vayyathe aayi ..chena ulla aadarnnu..nagam varcha asuganenn ariyillarnnu...4 maasam chena ullapo veenu ...marichupoyyi
Super 💪💪
God bless boy
Salute.... Ji
Machanne kurachude length kutti cheyyiannam video
ഗുഡ്
Endukondaaan aaadukuttikk balam pidutham nuravaral
Njaanum vaangum
Oru adinae vilkumbol max etra kittum
🥰🥰🥰❤🙏
നന്മകൾ നേരുന്നു...
Chetta oru muttanae vilkumbol max etra kittum
👍👍👍👍
Good ശ്രീജിത്
Adipoly mone
Aadinu balam pidutham endaaan
നല്ല മോൻ
Super
nhaan saudiyil evidey aadukal.valarttunnavar daaraalam.entey kafeelinu aad masara undaayirunnu.prophet muhammad nabi (saw) aadu valarttitieunnu barkkattulla.jeevi meat oushadam
Aaaha njaanum thudaguna
Mone Eswaran koode undaakum👍👍
Goood
Nail cut cheyunee
Avida sthalam
ആലപ്പുഴ
എന്റെ ആട് വായിൽ നിന്ന് പത വരുന്നു എന്താണ് കാര്യം
Adu valathinu tax undoo
രണ്ട് ആട്ടിൻ കുട്ടികളെ വേണം സ്ഥലം എവിടെയാണ് നമ്പർ തരാമോ എറണാകുളം ജില്ല യന്നൊ
Mm
ഹായ്
Peruthishtam
അടക്കാമരത്തിൻ്റെ പാള കൊടുക്കുന്നതിൻ കുഴപ്പമുണ്ടോ
🙏👌
Kozhikode malabari goat farm undo
ഒരുപാട് ഉണ്ട് ബ്രോ
ശ്രീജിത്തേ ഞാൻ ജയ ക്യഷ്ണൻ ചേട്ടൻ ശ്രീജിത്തിൻ്റെ ആടുകളെയും ശ്രീജിത്തിനെയും കണ്ടു ഇനി എന്നാണ് നേരിൽ കാണുന്നത്
കാണാം
Enthina?
Aa payyan avide sugamayi jeevichotte Bai
@@sunilsankuru9247 എന്നെ ആടുവളർത്താൻ പോൽസാഹനം തന്നുകൊണ്ടിരിക്കുകയാണ് ശ്രീജിത്ത് ഞങ്ങൾ ഫോൺ വഴി എന്നെ സുഹൃത്തുക്കൾ ആയി കഴിഞ്ഞതാണ്
സ്ഥലം എവിടയാ
Nmbr tharimo
More Details Pls Check Video Description
number tharamo
ഈ തൂപ്പ് എന്താ???
ഇല
Pls post sreejith no.,& Address
Description👇
Cheriyakutticheviullaadintepear enthan vila ethrayanu.
മിടുക്കൻ suuuper
Well done
👍👍👍👍
Super
❤❤❤❤