ആത്മാർത്ഥമായി പ്രണയിച്ചിട്ടും നഷ്ടപ്പെട്ടുപോയിട്ടും അവരെവിടെയൊക്കെയോ അരികിലോ എത്തി നിൽക്കുന്ന ഒരു ഫീൽ.. നിങ്ങളുടെ ഓരോ ഗസൽ മഴയിലും. എങ്കിലും എന്റെ കൂടെയുണ്ട്, എനിക്ക് തണലൊരുക്കിത് ഇലകൾക്കൊണ്ടല്ല അവളുടെ ആ ഹൃദയം കൊണ്ടുതന്നെ 😔.
അക്ഷങ്ങൾക്ക് പ്രണയിക്കാൻ തോന്നും നിങ്ങളുടെ ഈ മധുര സംഗീതം കേൾക്കുമ്പോൾ.... ഇത് മാത്രം അല്ലാട്ടോ എല്ലാ ഗാനങ്ങളും..... നഷ്ട പെട്ടുപോയ പ്രണയത്തന്റെ ഉയർത്തെഴുന്നേൽപ്പാണ് വരികളിൽ
വീണ്ടും വീണ്ടും കേട്ടോണ്ടിരിക്കാണ്...മ്യൂസികിലൂടെ ആ ലിറ്ക്സ്ണ്ടല്ലോ, അതങ്ങട് കൊണ്ടോവണുണ്ട്...അവൻെറടുക്കലേക്ക്,ഹൃത്തിൻെറ ആഴങ്ങളിലേക്കാഴ്ന്നാഴ്ന്ന...😰😍💝💝💝💝💝ലിറിക്സ്,കംമ്പോസിംഗ്,കട്ടക്ക് കൂടെ ഓ൪ക്കസ്ട്ര💝💝💝💝 റാസ..ബീഗം...ഹൃദ്യമായീ വിരുന്ന്🌹
നിഘൂഢമായ ഇരുട്ടിൽ ഞാൻ ഒരാൾ അവനിൽ മാത്രമായി സഞ്ചരിക്കുന്നു.. അവനോ തിരിച്ചു വരാത്ത യാത്രയിലും... ഓർമ്മകൾ കൊണ്ട് തീർത്ത സഞ്ചാര പാതയിൽ ഇന്നും എന്നും ഞങ്ങൾ രണ്ടുപേർ മാത്രമുള്ളു.... അടങ്ങാത്ത ഒരിക്കലും നിലക്കാത്ത യാത്ര 😊😇💃
റൂഹേ എനിക്കൊന്നു അവളിലേക്ക് ഹിജ്റ പോകണം. എത്ര അർത്ഥവത്തായ വരികൾ. ഈ ഗാനം ഇന്നലെ പലതവണ ആവർത്തിച്ചാവർത്തിച്ചു കേട്ടുകൊണ്ടിരുന്നു. മനസ്സിന് വല്ലാത്ത സുഖമുള്ള അനുഭൂതി,
എനിക്ക് സത്യത്തിൽ നിങ്ങളോട് വല്ലാത്ത കുശുമ്പ് തോനുന്നു.. ഇത്ര മനോഹരമായ വരികൾ നിങ്ങൾക് എങ്ങനെ കിട്ടുന്നു.. ❤️❤️❤️❤️❤️❤️❤️ മാഷാ അല്ലാഹ്, ഒത്തിരി നന്നായിട്ടുണ്ട്, കൂടുതൽ കൂടുതൽ കയ്യൊപ്പ് പതിക്കുവാൻ പടച്ച തമ്പുരാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲🤲🤲🤲🤲🤲
"ഓമലാളെ നിന്നോർത്ത്" എന്ന് തുടങ്ങുന്ന പാട്ടിന്റെ status ആണ് ഞാൻ ആദ്യം കണ്ടത്.അത് കേട്ടപ്പോൾ വല്ലാത്തൊരു feel. പിന്നെ അതിന്റെ fullversionum പാടിയവരെയും യൂട്യൂബിലും ഗൂഗിളിലും തപ്പി. ഒടുവിൽ അതിന്റെ ഉടയോരെ കണ്ടെത്തി. എല്ലാപാട്ടും വല്ലാത്തൊരു ഫീൽ ആണ്.നിങ്ങളുടെ ഓരോ ഗസലിന് വേണ്ടി ഇനിയും കാത്തിരിക്കാം......
സിദ്ദിഖ് ഭായി ഞങ്ങളുടെ abode of mysticism ൽ അന്നെപ്പഴോ ഓമലാളെ ഓർത്തു അയച്ച ആ കല്ലുമാല ഇടക്കിടെ അണിഞ്ഞു ഹിജ്‌റ മറന്നു പോയ ഒരാളാണ് ഞാൻ... തൽക്കാലം എങ്ങോട്ടുമില്ല. പോകേണ്ട സ്ഥലം എന്നെത്തേടി ഇങ്ങോട്ട് വരും, ഉറപ്പ്. നിങ്ങൾ രണ്ടിനും സ്നേഹസലാമുകൾ 🌹🙏💕
റാസയുടെ ഗസലിലെ നാലാമത്തെ Most favourite ലേക്ക് പുതിയതൊന്നു കൂടെ.വല്ലാത്തൊരു feeling, ആത്മാവിനെ ലയിപ്പിച്ച് മറ്റൊരു level ൽ എത്തിക്കുന്നു. വല്ലാത്തൊരു ലഹരി തന്നെ. പറഞ്ഞറിയിക്കാൻ വാക്കുകളില്ല😍😍😍
കുറച്ചു ദിവസമായി ഈ സോങ്ങിനായി കാത്തിരിക്കുന്നു ആക്കാത്തിരിപ്പ് വെറുതെയായില്ല❤❤❤❤❤ പതിവ് പോലെ raazaa magic 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹നിങ്ങളുടെ എല്ലാപാട്ടുകളും ഇഷ്ടമാ എല്ലാപാട്ടുകളും ❤❤❤❤❤
Raza beegum.... രണ്ട് പേരുടെയും എല്ലാ പാട്ടുകളും എനിക്ക് ഭയങ്കര ഇഷ്ടമാണ്..... ഓരോ ഗസലിനും അതിന്റേതായിട്ടുള്ള ഒരു പ്രത്യേക ഫീൽ കിട്ടുന്നു ... അതാണ് Raaza Beegum..... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.... ❤️❤️❤️
എന്നെ പോലെ 20024ഇൽ ഈ പാട്ട് എന്നും കേൾക്കുന്നവർ ഉണ്ടോ 🤔👍🏻💖🫶🏻🥰
'എന്നിൽ നിന്നും നിന്നിലേക്കൊരു വഴിയുണ്ട്.ഞാൻ സദാ തേടുന്നതും അതാണ്'
-ജലാലുദ്ധീൻ റൂമി
Uppupa instayil status undavoole idhu..wtng
Uppooppaa😍
റൂമി പറഞ്ഞ പ്രണയം അവളോടൊ അവനോടൊ ഉള്ള പ്രണയമല്ലല്ലോ...ഇലാഹിനോടുള്ള പ്രണയമല്ലേ...
@@FirasK athe...soofikalk ilaahinod aaahn pranayam❤️❤️soofisam
♥️
"ആദ്യം കേട്ടപ്പോൾ തള്ളിക്കളഞ്ഞു പിന്നേ കണ്ടപ്പോൾ ഉള്ളിൽ പതിഞ്ഞു വായിച്ചറിഞ്ഞപ്പോൾ പ്രണയം തുടങ്ങി വീണ്ടും കേൾക്കാൻ മോഹം പൊടിഞ്ഞു "
ഷഹബാസ് അമന്റെ ശബ്ദവുമായി സാമ്യം തോന്നിയത്
എനിക്ക് മാത്രമോ?❤️❤️❤️
Razaa ടെ വോയ്‌സ് അദ്ദേഹത്തിന്റെ മാത്രമാണ്... ശരിക്കും കേൾക്കുന്നവർക്ക് സാമ്യം തോന്നില്ല 🥰❤
Exactly
Athe anghane sherikkum ketta oralk thonilla
റാസയുടെ ശബ്ദം അവന്നു് മാത്രം സ്വന്തം
Adhee ningalkk maatraan
സലാം ചൊല്ലി പിരിയും മുമ്പേ റൂഹേ എനിയ്ക്കവളിലേക്കൊന്ന് ഹിജ്‌റ പോവണം....😍😍😍
എന്താ വരികളുടെ ഒരു ഫീൽ....😍😍😍
😑😍
ഹിജ്‌റ എന്താണെന്ന് അറിയാത്ത കൊണ്ടാവും നിനക്ക് അത്രക് ഫീൽ ആയത്, അത് ഈ പാട്ടിൽ പറഞ്ഞ പോലെ ആരും ആഗ്രഹിച്ചു പോണത് അല്ല വേറെ വഴി ഇല്ലാത്തപ്പോൾ പോണതാണ്
?
Great
Super amazing
ഞാനും കൊറോണയും ചെങ്ങായിമാരായിട്ട് 7 day ആയി....... ആ ബോറോഡി മാറ്റാൻ റാസ എനിക്കായി പാടി......
എത്രയും പെട്ടെന്ന് ശിഫയാകട്ടെ.. 🤲🤲
Thanks dear
@@shameem_mohd2289 ആമീൻ
Machane okke sheriyavum da inshaallah 😊
@@REBEL_AND_WHEELS thanks dear
*കാത്തിരിപ്പിന്* *വിരാമം* *ഇട്ടുകൊണ്ട്* *ഇങ്ങള്* *രണ്ടാളും* *സലാം* *ചൊല്ലി* *കേറി* *മ്മടെ* *ഖൽബിൽക്ക്* 😍😘
🔥🔥🔥👍
🎶🎶🎶🎶
🌹💔❤️
😍😍
❤️❤️
സലാം ചൊല്ലി പിരിയും മുമ്പേ roohe എനിക്ക് avalilekonn ഹിജ്‌റ പോവണം 😘😘
പൊന്നുഭായ് ഇങ്ങളെ കാണാൻ എന്തേലും ഒരു വഴിയുണ്ടോ ഞമ്മള് മലപ്പുറത്തുനിന്നാണ് ?? ഈ ഒരൊറ്റ പാട്ടിൽ ഞാൻ ഫ്ലാറ്റ്....!
Vazhiyund
@@silpabenny237 ??
Program nu okke varunnund pala സ്ഥലത്തും തൃശൂരും വന്നിരുന്നു
Broo mukkath aaan avde vann veed choyicha paranj tharum alle moppr sanam okke vangan angadeek varal nd
14th kaanallo
ഇവരുടെ എല്ലാസോങ്‌സ് കേൾക്കുന്നവർ ഇങ്ങ് പോരെ ❣️
Entha vallathum kodkindo ?
S👌👌per
ഇല്ല. വരൂല, നീ എന്നാ പണ്ണുവെ🚶
Me
😄👍
💯♥️
പ്രണയമെന്നാൽ വിട്ടു കൊടുക്കലാണെന്ന് പിന്നെയും പിന്നെയൂം ഓർമ്മപ്പെടുത്തുന്നു....
Vittkalayanam
ആയോ വേണ്ട 😟
MASHAALLAH WITH LOTS OF LOVE
Jasmin shafeeq 😭😭😭
True🥰
വിട്ടു കളയണം 😂
എന്താ വരി... ❤❤❤
ആഹാ.. എന്തൊരു ഫീൽ ആണ്.. പാട്ട് കേട്ട് കഴിഞ്ഞു രണ്ടു മിനിറ്റ് കഴിഞ്ഞേ സ്ഥലകാല ബോധം വരൂ..🥰🥰🥰❤❤❤
Same😍
Pattil muyuki irunnu poyi
Aa roohinood Salaam cholli pirijit oru varsham 😓
നിന്നിലേക്ക് മാത്രം നീളുന്നൊരു വഴിയുണ്ടെന്നിൽ... ഓർമ്മകൾ ആർത്തലച്ചു പെയ്യുന്ന നേരം ആ വഴിയിലേക്ക് ഞാൻ എന്നെ തന്നെ തേടിയിറങ്ങാറുണ്ട്.
Best lines ♥️♥️
@@jithingeorge1897 ❤
നിന്നിലേക്ക് മാത്രം നീളുന്ന ഒരു വഴി യുണ്ടെങ്കിൽ ഓർമ്മകൾ
Salaam raaza🤝
ഇങ്ങളെ പാട്ടുകൾക്കും വരികൾക്കും മാത്രം ഒരു പ്രത്യേകതയുണ്ട്. എന്താന്നറിയോ ഒക്കെ തറക്കുന്നത് ഞങ്ങടെ ഖൽബിലാ..❣️🥰
Really
Shariyan❤
മാരക മായ പ്രഹരം
വാക്കുകൾ വരുന്നില്ല
അവളായി ആശ തന്നു
അവളായി യാത്രയും പറഞ്ഞു😪
സാരമില്ല മനസ്സേ...
പ്രേമിക്കും തോറും ശരീരത്തിനും മനസ്സിനും
കുളിർമ ഒരിക്കലും വഞ്ചിക്കാത്ത ഒരാളുണ്ടല്ലോ എല്ലാം അറിയുന്ന കാരുണ്യവാൻ
ഹസ്‌ബി ഹസ്‌ബി... യാറാബ്
🎸😪💞🙏
ഇവർ കൽബു കവരുന്നു എന്ന് തോന്നിയ ആൾകാർ ഒന്നു like ഇട്ട് prolsaahippikkoo
Enthoru feel aa ikkaa😍😍
എന്റെ മരണം നീ അറിയാതിരിക്കട്ടെ...
സ്വപ്നത്തെ കൂട്ടുപിടിച്ച്, ജനൽ വഴി നിന്നെ ഞാൻ നോക്കി നിൽകുമ്പോൾ, നീ പേടിക്കാതിരിക്കാൻ വേണ്ടി!!!
wow എന്തൊരു ഫീൽ ... ഞങ്ങളുടെ നാട്ടിലേക്കാണ് 17 ന് വരുന്നത് . കാത്തിരിക്കുന്നു ...
സലാം ചൊല്ലി പിരിയും മുമ്പേ റുഹെ... എന്നിക് അവളിലേക്ക് ഒന്ന് ഹിജ്റ പോകണം........❤️
ആത്മാർത്ഥമായി പ്രണയിച്ചിട്ടും നഷ്ടപ്പെട്ടുപോയിട്ടും അവരെവിടെയൊക്കെയോ അരികിലോ എത്തി നിൽക്കുന്ന ഒരു ഫീൽ.. നിങ്ങളുടെ ഓരോ ഗസൽ മഴയിലും. എങ്കിലും എന്റെ കൂടെയുണ്ട്, എനിക്ക് തണലൊരുക്കിത് ഇലകൾക്കൊണ്ടല്ല അവളുടെ ആ ഹൃദയം കൊണ്ടുതന്നെ 😔.
അക്ഷങ്ങൾക്ക് പ്രണയിക്കാൻ തോന്നും നിങ്ങളുടെ ഈ മധുര സംഗീതം കേൾക്കുമ്പോൾ....
ഇത് മാത്രം അല്ലാട്ടോ എല്ലാ ഗാനങ്ങളും.....
നഷ്ട പെട്ടുപോയ പ്രണയത്തന്റെ ഉയർത്തെഴുന്നേൽപ്പാണ് വരികളിൽ
🎶......💕......🎶
സലാം ചൊല്ലി പിരിയും മുന്പേ....
സലാം ചൊല്ലി പിരിയും മുന്പേ റൂഹേ എനിക്കവളിലേക്കൊന്ന് ഹിജ്‌റ പോകണം
(.......ഹിജ്‌റ പോകണം... )
റൂഹേ എനിക്കവളിലേക്കൊന്ന് ഹിജ്‌റ പോകണം
(......ഹിജ്‌റ പോകണം..... )
സലാം ചൊല്ലി പിരിയും മുന്പേ......
🎶.....................................🎶
മിഴിനിറഞ്ഞുലഞ്ഞു പെയ്യും മഴയിൽ....
മിഴി നിറഞ്ഞുലഞ്ഞു പെയ്യും മഴയിൽ.....
........തണലൊരുക്കും ...........
തണലൊരുക്കും ഇലകളാവണം...
തണലൊരുക്കും ഇലകളാവണം ...
(.....ഇലകളാവണം ...)
സലാം ചൊല്ലി പിരിയും മുന്പേ....
🎶..................................🎶
നേർത്തു നെയ്ത ഖൽബിനുള്ളിലെന്നും...
നേർത്തു നെയ്ത ഖൽബിനുള്ളിലെന്നും...
......തിരയൊതുക്കി......
തിരയൊതുക്കി പ്രാണനാവണം...
തിരയൊതുക്കി... ... പ്രാണനാവണം
(......പ്രാണനാവണം ....)
സലാം ചൊല്ലി പിരിയും മുന്പേ റൂഹേ എനിക്കവളിലേക്കൊന്ന് ഹിജ്‌റ പോകണം ......
(....ഹിജ്‌റ പോകണം.... )
റൂഹേ എനിക്കവളിലേക്കൊന്ന് ഹിജ്‌റ പോകണം .....
സലാം ചൊല്ലി പിരിയും മുന്പേ .....
സലാം ചൊല്ലി പിരിയും മുന്പേ .....
❣️❣️
🤍
ഈ ഗാനം രചിച്ചത് ആരാണ്
രുഹെ അവളിലേക്കൊന്ന് ഹിജ്റ പോകണം .. പാട്ട് സൂപ്പർ 😍😍😍
മഴ ചാറും ഇടവഴിയിൽ ഒരു രക്ഷയില്ല എജ്ജാതി ഫീൽ
സലാം ചൊല്ലി പിരിയും മുമ്പേ എനിക്ക് അവളിലേക്കൊന്നു ഹിജ്‌റ
പോവണം....... മനസിലേക്കു ആഴ്ന്നു ഇറങ്ങിയ വരികൾ ❣️🤗🤗
😍
Good❤️❤️
ഒറ്റക് ഇരിക്കുമ്പോ കേൾക്കാൻ ഇഷ്ടമുള്ള സോങ്‌സ്... frns nte oppam erikumpp avark shokam paat vendann paranj ozhivakum... ithinte feel enthann avark manasilayitilla... gazal ishtam😊💓
ഈ മൊതലിനെ എന്നെ പോലെ ഉറക്ക് ഗുളിക ആക്കുന്നർ ഉണ്ടെങ്കിൽ ഒന്ന് കൈ പൊക്കിക്കേ 😍👌👌💕💕
Erewiuu
😂
✌️
Ee mothaline ketta ann urakk undavilla ivide🙂
💪💪💪💪💪💪💪ഞാൻ
റൂഹെ....❤️❤️❤️
ദൈവമേ ഇതെന്തു അത്ഭുത സംഗീതം......❤️❤️🙏
Koumaarakaarente pediyulla ishtam....roohil thattiii....
വീണ്ടും വീണ്ടും കേട്ടോണ്ടിരിക്കാണ്...മ്യൂസികിലൂടെ ആ ലിറ്ക്സ്ണ്ടല്ലോ, അതങ്ങട് കൊണ്ടോവണുണ്ട്...അവൻെറടുക്കലേക്ക്,ഹൃത്തിൻെറ ആഴങ്ങളിലേക്കാഴ്ന്നാഴ്ന്ന...😰😍💝💝💝💝💝ലിറിക്സ്,കംമ്പോസിംഗ്,കട്ടക്ക് കൂടെ ഓ൪ക്കസ്ട്ര💝💝💝💝
റാസ..ബീഗം...ഹൃദ്യമായീ വിരുന്ന്🌹
👍👌👍🥰😍🥰😍സൂപ്പർ song
Salam Cholli Piriyum Munne Roohe ikk Avalileekkonn Hijra pokanam....... Mannil Veeru Thirayum Munne Roohe ikk Avale Chernnonnu Thanichirikkanam......😍😍😍😍🥰
18 am vayasil ente prayathe athramel manahoramakkan ingade songum ithiri valya sthanam nedittundtto addicted to this song😊😊😊😊
എന്റമ്മോ ....എജ്ജാതി ഫീലിങ്....കാത്തിരിപ്പ് വെറുതെയായില്ല....
Aadyathe kurachu varikal kettu vannathaanu orupaadu ishtaayi 😊
🥰🥰🥰നല്ല ഫീൽ...... കേട്ടിട്ടും കേട്ട്ട്ടും മതിയാവുന്നില്ല....💋❤️
ബീഗത്തിന് ഒന്ന് ചിരിക്കാട്ടോ... നല്ല തണുപ്പൊഴുകുന്ന ഒരു പുഴപോലെ ഈ ഗാനം ❤️👍🤩
ഈ പാട്ട് കണ്ണുമടച്ചു കേൾക്കുമ്പോൾ അറിയാതെ തന്നെ അവളിലേക്ക് ഹിജ്‌റ പോക്കും 😍😍😍
എന്റമ്മോ എന്തൊരു ഫീൽ.ഒരു രക്ഷയും ഇല്ല...കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല......
സലാം ചോലി പിരിയും മുന്ബ് റൂഹേ
എനിക്കവളിലേക് ഒരു ഹിജ്റ പോവണം
മുഹബത്തിന്റെ ഇഷയിലെക് ഹിജ്‌റ പോവാൻ സമയമായി 💚
കുറച്ചു നേരം ഞാൻ എവിടെയൊക്കയോ എത്തിപ്പെട്ടു,
കേൾക്കാൻ എന്താ ഈണം, എന്താ വരികൾ പറഞ്ഞറിയിക്കാൻ കഴിയില്ല അത്രയേറെ ഭംഗിയായിട്ടുണ്ട് 😍😍
ഇപ്പോഴും എൻ്റെ റൂഹ് ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യം ഈ വരികളിലൂടെ അവതരിപ്പിച്ചതിന് നന്ദി 🙏🙏... കണ്ണ് നനഞ്ഞ് പോയി
ഞാനും
നിങ്ങൾ വേറെ level ആണ്......❤️❤️❤️❤️
അവളിലേക്ക് ഹിജ്റ പോകുംവരെ റൂഹിന്റെ പാതി അവളിൽ തന്നെ കുടികൊള്ളട്ടെ.......❤💖💖❤️
എന്തൊരു മനോഹരമായ വരികൾ..♥️♥️
കടമെടുത്തു പറഞ്ഞാൽ " ങ്ങൾ എജ്ജാദി മനുഷ്യനാടോ ".....
മതിയാവണില്ലല്ലോ എത്ര കേട്ടിട്ടും...
നിനക്കായ് തോഴീ പുനര്‍ജ്ജനിക്കാം
ഇനിയും ജന്മങ്ങൾ ഒന്നുചേരാം…🥀💙
റൂഹേ എനിക്ക് അവളിലേക്ക് ഒന്ന് ഹിജ്റ പോകണം 🎶🎶.🖤🤍
.
Raza beegum❣️
million onu pettannu adikane💓
നിഘൂഢമായ ഇരുട്ടിൽ ഞാൻ ഒരാൾ അവനിൽ മാത്രമായി സഞ്ചരിക്കുന്നു.. അവനോ തിരിച്ചു വരാത്ത യാത്രയിലും... ഓർമ്മകൾ കൊണ്ട് തീർത്ത സഞ്ചാര പാതയിൽ ഇന്നും എന്നും ഞങ്ങൾ രണ്ടുപേർ മാത്രമുള്ളു.... അടങ്ങാത്ത ഒരിക്കലും നിലക്കാത്ത യാത്ര 😊😇💃
👍🏾👍🏾❤️
എല്ലാം ചിന്തക്കൾ...
Ma shah allah nalla varikal
പാട്ടു കേട്ടു കൊണ്ടിരിക്കുമ്പോൾ കമെന്റ് ചെയ്യുന്നവർ ✋️പൊക്കു
Salamcelly.... Hijarapovenam... 👌👌👌👌
യാത്ര പോകുമ്പോ ഹെഡ്സെറ്റ് വെച്ച് വിന്ഡോ സീറ്റിൽ ഇരുന്ന് നിങ്ങളെ പാട്ട് കേക്കുമ്പോ ❤️❤️❤️
റൂഹേ എനിക്കൊന്നു അവളിലേക്ക് ഹിജ്റ പോകണം. എത്ര അർത്ഥവത്തായ വരികൾ. ഈ ഗാനം ഇന്നലെ പലതവണ ആവർത്തിച്ചാവർത്തിച്ചു കേട്ടുകൊണ്ടിരുന്നു. മനസ്സിന് വല്ലാത്ത സുഖമുള്ള അനുഭൂതി,
എനിക്ക് സത്യത്തിൽ നിങ്ങളോട് വല്ലാത്ത കുശുമ്പ് തോനുന്നു.. ഇത്ര മനോഹരമായ വരികൾ നിങ്ങൾക് എങ്ങനെ കിട്ടുന്നു.. ❤️❤️❤️❤️❤️❤️❤️ മാഷാ അല്ലാഹ്, ഒത്തിരി നന്നായിട്ടുണ്ട്, കൂടുതൽ കൂടുതൽ കയ്യൊപ്പ് പതിക്കുവാൻ പടച്ച തമ്പുരാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲🤲🤲🤲🤲🤲
ഞങ്ങൾ സലാം ചൊല്ലി പിരിയുന്നില്ല അടുത്ത പാട്ടിനായ് കാത്തിരിക്കുന്നു.. ഇക്ക ഇത്ത ഇഷ്ട്ടം പെരുത്തിഷ്ട്ടം 💙💙💙💙💙💙💙
നിങ്ങൾക്ക് മാത്രം എവിടുന്ന് ഇങ്ങനെ ഇത്ര മനോഹരമായ വരികൾ കിട്ടുന്നു
Sathyamaanu thankal paranjath
Ellam old song aanu bro
ഞാൻ എഴുതി കൊടുത്തതല്ല എന്ന് എത്രപേർക്കറിയാം..?
Shahul Hameed ikkayude varikal
husni അറിയത്ത കാര്യത്തിൽ അഭിപ്രായം പറയല്ലേ
അതെ ഒരു ദിവസം അവളിലേക്ക് ഒരു ഹിജ്റ പോവണം 💔
ഇപ്പൊ ഉറങ്ങണമെങ്കിൽ ഇത് കേൾക്കാതെ വയ്യ 😍അടിപൊളി, വല്ലാത്തൊരു feel ആണു നിങ്ങടെ സോങ്ങിന് ❣️
Sathyam😍❤❤
നല്ല ഫീലാണ് കുറെ പ്രാവശ്യം ഞാൻ കേട്ടു 🌹❤t🌹❤🌹❤🌹❤🌹❤
"ഓമലാളെ നിന്നോർത്ത്" എന്ന് തുടങ്ങുന്ന പാട്ടിന്റെ status ആണ് ഞാൻ ആദ്യം കണ്ടത്.അത് കേട്ടപ്പോൾ വല്ലാത്തൊരു feel. പിന്നെ അതിന്റെ fullversionum പാടിയവരെയും യൂട്യൂബിലും ഗൂഗിളിലും തപ്പി. ഒടുവിൽ അതിന്റെ ഉടയോരെ കണ്ടെത്തി. എല്ലാപാട്ടും വല്ലാത്തൊരു ഫീൽ ആണ്.നിങ്ങളുടെ ഓരോ ഗസലിന് വേണ്ടി ഇനിയും കാത്തിരിക്കാം......
ഞാനും കാത്തിരിക്കുന്നു
Raaza beegum oru rakshayumillatto.......kidukkachi feel 💐💐💐💐💐💐😍😍😍😍🌹🌹🌹🥀🥀🥀🥀🍫🍫🍬🍬🍬
എന്താ പറയുക.....വാക്കുകകൾക്ക് അതീതം......രണ്ടാളും ചങ്കിടിപ്പാണ്.... ഒരു രക്ഷയും ഇല്ലാത്ത ആലാപനം......എന്ത് രസം ഉള്ള വരികൾ........
Samadhanathin vendi allahu bhumiyil irakiya ghazalinte King and Queen 😘😘😘
നിങ്ങളുടെ പാട്ടിനെ ഇത്രക്ക് എല്ലാവരും ഏറ്റെടുക്കുന്നത് ഒടുക്കത്തെ ഫീലിംഗ് തന്നെ ആണ് 😍❤️
പാട്ടുകേട്ട് ഞാൻ ഏകലോകസ്തഭനം ആയിപ്പോയി
കാത്തിരുന്നു അവസാനം ഇങ്ങെത്തി.. 😍 ഇങ്ങളിങ്ങനെ ചുമ്മാ പാട്ടും പാടി ആത്മാവിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങുകയാണ്...😊
വരികൾ.. മ്യൂസിക്.. 👌
എന്നിൽ നിന്നും അകന്നു പോയ എന്നെ എന്നിലേക്ക് തന്നെ അടുപ്പിച്ച വരികൾ, ആലാപന ശൈലി, ഇഷ്ടായി ഒരുപാടിഷ്ട്ടായി ❤️❤️❤️❤️
ഇങ്ങൾ എല്ലാവരും കൂടി എറിഞ്ഞ കല്ല് കൊണ്ടിട്ട് ദേ പാട് പോയിട്ടില്ല...
😍😍😍
സിദ്ദിഖ് ഭായി ഞങ്ങളുടെ abode of mysticism ൽ അന്നെപ്പഴോ ഓമലാളെ ഓർത്തു അയച്ച ആ കല്ലുമാല ഇടക്കിടെ അണിഞ്ഞു ഹിജ്‌റ മറന്നു പോയ ഒരാളാണ് ഞാൻ... തൽക്കാലം എങ്ങോട്ടുമില്ല. പോകേണ്ട സ്ഥലം എന്നെത്തേടി ഇങ്ങോട്ട് വരും, ഉറപ്പ്. നിങ്ങൾ രണ്ടിനും സ്നേഹസലാമുകൾ 🌹🙏💕
മാഷാ അല്ലാഹ് 👌🤲കാത്തിരിപ്പിന് ഈ ജന്മം തികയാതെ വന്നാൽ.....🥰സലാം ചൊല്ലി പിരിയും മുമ്പേ... റൂഹേ.. 💖💖💖
പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം ... വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്ന ....😘😍😍
എന്തൊരു ഫീൽ ആണ്.. വരികളും ഈണവും ഒരു രക്ഷയും ഇല്ല. സൂപ്പർ ❤️❤️❤️
കാത്തിരികുന്ന ഗാനാസ്വദകര്‍ക്ക് എന്നും റൂഹാണ് റാസാ നിങള്‍ ,ദിവസങ്ങള്‍ കാത്തിരിന്നവരോട് ബംഗിയായി നിങ്ങള്‍ സലാം ചൊല്ലി.ദെെവത്തിന് സ്ഥുദി.
റൂഹിന്റെ ദാഹം..... അവന്റെ നാഥൻ
Wow wht a feeling song Gd 👍👍👍
അടിപൊളി ഫീലിംഗ് രോമാഞ്ചം 👍👍
റാസയുടെ ഗസലിലെ നാലാമത്തെ Most favourite ലേക്ക് പുതിയതൊന്നു കൂടെ.വല്ലാത്തൊരു feeling, ആത്മാവിനെ ലയിപ്പിച്ച് മറ്റൊരു level ൽ എത്തിക്കുന്നു. വല്ലാത്തൊരു ലഹരി തന്നെ. പറഞ്ഞറിയിക്കാൻ വാക്കുകളില്ല😍😍😍
oru rakshayum illah😍🙌
കുറച്ചു ദിവസമായി ഈ സോങ്ങിനായി കാത്തിരിക്കുന്നു
ആക്കാത്തിരിപ്പ് വെറുതെയായില്ല❤❤❤❤❤
പതിവ് പോലെ raazaa magic 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹നിങ്ങളുടെ എല്ലാപാട്ടുകളും ഇഷ്ടമാ എല്ലാപാട്ടുകളും ❤❤❤❤❤
കമെന്റ് ബോക്സിൽ എന്ത് എഴുതണം എന്നറിയില്ല. എഴുതിയാൽ തീരുകയുമില്ല ഇജ്ജാതി ഫീൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😍😍😍😍😍
Raza beegum.... രണ്ട് പേരുടെയും എല്ലാ പാട്ടുകളും എനിക്ക് ഭയങ്കര ഇഷ്ടമാണ്..... ഓരോ ഗസലിനും അതിന്റേതായിട്ടുള്ള ഒരു പ്രത്യേക ഫീൽ കിട്ടുന്നു ... അതാണ് Raaza Beegum..... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.... ❤️❤️❤️
padinjara manathulla thabla sound recording is so super
ഹേ ഗാനകുടുംബമേ പ്രണാമം ഗിറ്റാരും sitharum തബലയും 👌 സുന്ദരമായ രചന ഇനിയും പുതു സൃഷ്ടികൾ വരട്ടെ
എത്ര പ്രാവിശ്യം കേട്ടു എന്നറിയില്ലാ😘😘😘😘😘😘
എന്റെ പ്രിയ സോദരാ ഒരുപാട് ഒരുപാട് നന്മകൾ നൽകി റബ്ബ് അനുഗ്രഹിക്കട്ടെ😘😘😘😘😘😘
മ്യൂസിക് മാത്രം മതി... കേട്ടിരിക്കാൻ... 🤩🤩🤩 കൂടെ ഇക്കാന്റെ voice ഉം.... ഇജ്ജാതി ഫീൽ....😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Ejjaathi feeling veendm veendm kelkan thonunu😘😘
ദിവസവും ഈ ഗസൽ കേട്ടില്ലെങ്കിൽ ഉറക്കം വരാതായിട്ടുണ്ട്... ഒന്നും പറയാനില്ല 😍
എന്താ ഫീൽ ❤️❤️❤️❤️❤️❤️❤️
അതിമധുരം...അനിർവചനീയമായ അനുഭൂതി തരുന്ന ആലാപനം... നന്ദി; ഒരുപാടൊരുപാട്.
നടന്നകന്ന മധുര നൊമ്പര വഴികളിലേക്ക് ഹിജ്റ പോവണം
റൂഹ് ♥️♥️ എന്നും കേൾക്കുന്നവർ ഉണ്ടോ ♥️♥️
എന്റെ പൊന്നേ എമ്മാതിരി ഫീൽ 😘😘😘
ഒരുപാട് നാളത്തെ കാത്തിരിപ്പിലായിരുന്നു നിങ്ങളുടെ സലാം ചൊല്ലി എന്ന പ്രണയ കാവ്യത്തിനായി...... Masha allah 😘👍👍
ഞങ്ങള് ങ്ങളേം ങ്ങളെ സംഗീതത്തിന്റെ കൂടെ ഒരിക്കലും അവസാനിക്കാത്ത ഹിജ്‌റ പോയൊണ്ടിരിക്കാണ്... 😍
Nerthu neytha qulbinulil ennum............♥
Enta mone...vallatha feel thanneee❤️❤️❤️❤️❤️