വർഷങ്ങളായി കണ്ണാടി പോലും നോക്കാത്ത തനിക്ക് മുന്നിൽ ആരെങ്കിലും വീണു കിടന്നാൽ ചിരി വരുന്ന ഒരു 31 കാരൻ.

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 216

  • @vyshnav440
    @vyshnav440 3 ปีที่แล้ว +71

    ഇക്കയ്ക്ക് മാത്രമേ ഇത്രയും മനോഹരമായി പറയാൻ കഴിയൂ.. കാരണം സഹജീവികളെ സ്നേഹിക്കാനും ചേർത്ത് നിർത്താനും വീണു കിടക്കുന്നവരെ ഒരു കൈ കൊടുത്തു എഴുന്നേൽപ്പിക്കാനും ഇക്കയെ പോലെ മനസുള്ള ഒരാൾ വേറെയില്ല...ആ മനുഷ്യൻ നോർമൽ അല്ല.. ചില കാഴ്ചപ്പാടുകൾ കൊണ്ട് അയാൾ അന്ധനായി മാറിയിരിക്കുന്നു.. എന്തായാലും അഭിനന്ദനങ്ങൾ ഇക്കാ... ഈ വേറിട്ട യാത്ര ഇനിയും തുടരുക... അഭിനന്ദനങ്ങൾ ❤️❤️🤝🤝🤝🤝

  • @haseenahasi3555
    @haseenahasi3555 3 ปีที่แล้ว +63

    ഈ ദുനിയാവിൽ ഇങ്ങനെയും ചില ആളുകൾ ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചല്ലോ, അവർ എങ്ങനെയാണെങ്കിലും അവർക്ക് ശരി വന്നതുപോലെ അങ്ങനെ ജീവിക്കട്ടെ

  • @Strong-i3
    @Strong-i3 2 ปีที่แล้ว +12

    മനുഷ്യനും മ്രഗങ്ങളും തമ്മിലുള്ള വ്യത്യാസം "വിവേകബുദ്ധി "എന്നൊരു സംഗതി ഉണ്ട്,അതില്ലാതിരുന്നാൽ പറഞ്ഞിട്ട് കാര്യമില്ല..

  • @nizam3982
    @nizam3982 3 ปีที่แล้ว +6

    👌👌ഓരോ അത്ഭുതങ്ങൾ കാണിച്ചു തരുന്ന മൊയ്‌നുക്കക്ക് ബിഗ്‌ സല്യൂട്ട് 😍

  • @Nichoosfamilyvlog
    @Nichoosfamilyvlog 2 ปีที่แล้ว +10

    അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ ടിനെ നമുക്ക് മാനിക്കാം. രണ്ടുകാര്യം ഒഴിച്ച്. മാതാപിതാക്കളെ പറഞ്ഞത്. അവരില്ലാരുന്നുവെങ്കിൽ അവൻ ഉണ്ടോ. ആ അമ്മയും അച്ഛനും എത്ര കഷ്ടപ്പെട്ടിട്ടാ അവനിപ്പോ എരുമടവും കെട്ടിട്ടിരിക്കുന്നെ. സ്വന്തം sugham മാത്രമാണ് അവനു വലുത്. പിന്നെ ഒരാൾ വീണുകിടക്കുമ്പോ ചിരിക്കുന്നത്. ഇവൻ എന്താ മനുഷ്യ ഗണത്തിൽ പെട്ടതല്ലേ. എന്റെ പൊന്നു മൊയ്‌നുക്ക ഇത്തിരി ജന്തു ക്കളുടെ അടുത്ത് പോവുമ്പോ സൂക്ഷിക്കണേ. നിങ്ങൾ കാരണം ഒരുപാട് കുടുംബങ്ങൾ രക്ഷപെട്ടിട്ടുണ്ട്. 🙏

  • @achusachu1896
    @achusachu1896 3 ปีที่แล้ว +93

    ചികിത്സ കൊടുത്താൽ നേരാകും
    നിങ്ങളുടെ ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം

    • @cochinxpress1216
      @cochinxpress1216 2 ปีที่แล้ว +1

      🤣😂🤣

    • @keralabeez9615
      @keralabeez9615 2 ปีที่แล้ว +2

      Pulli paranjathil thet unde ennu anik thoniyilla

    • @vaishnavprasanthan
      @vaishnavprasanthan 2 ปีที่แล้ว

      Oh sheri

    • @jacksonjoseph8810
      @jacksonjoseph8810 2 ปีที่แล้ว

      ചിക്ൽസ കൊടുത്താൽ നേരെ ആകും ഹ ഹ ഹ വിദ്യാഭ്യാസം കിട്ടിയാൽ അറിവുണ്ടാക്കും ഹ ഹ ഹ ഈ രണ്ടും കിട്ടിയില്ലെങ്കിലും ഒരു നിറഞ്ഞ സ്നേഹം കൊടുത്താൽ ഒരു വ്യക്തിയെ അല്ല ലോകത്തെ തന്നെ മാറ്റി മറിക്കാം

    • @Popzenzzzz
      @Popzenzzzz 2 ปีที่แล้ว

      ,😂😂🤣

  • @mohammedkalathil3179
    @mohammedkalathil3179 2 ปีที่แล้ว +13

    വേറിട്ട ചിന്താഗതിയും ജീവിതവും ഒരു വല്ലാത്ത മാനസ്വീകാവസ്ഥ

  • @manafopmanafop9887
    @manafopmanafop9887 2 ปีที่แล้ว

    വിവരണം സൂപ്പർ മൊയ്‌നുക്ക👍👍👍👍

  • @Sameer--kad
    @Sameer--kad 2 ปีที่แล้ว +30

    അവന്റെ കിളി പോയത് ആണ് അവൻ പറഞ്ഞ രണ്ടു കാര്യം ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല ഒന്ന് മാതാപിതാക്കളെക്കുറിച്ച് രണ്ട് ഒരാൾ വീണു കിടക്കുമ്പോൾ ചിരിക്കുന്നു സംഭവം 😊😊

  • @umeshsivadasan4573
    @umeshsivadasan4573 2 ปีที่แล้ว +9

    അവനാണ് ശരി 🙏നമുക്കൊക്കെ മരിക്കുന്നതുവരെയും സമാധാനമില്ല അവനതുണ്ട്

  • @hassanparakattil5026
    @hassanparakattil5026 3 ปีที่แล้ว +16

    പല കോലത്തിലുള്ള 'വട്ട്' കേസുകളും -കണ്ടിട്ടുണ്ട്.ഇത്തരത്തിലൊന്ന്. ആദ്യമായിട്ടാണ്
    ഏതായാലും.അവിടെ ചെന്ന്. അവനെ കണ്ട് .ഞങ്ങൾക്ക്.വിവരിച്ച് തന്നതിന്. ഒര്പാട് - നന്ദി
    ഇതിനെ പറ്റി കൂടുതൽ ആലോജിച്ച് .തല പുണ്ണാക്കണ്ട.
    ജൻമംകൊണ്ട് - ഇരുകാലി - കർമ്മം കൊണ്ട് നാൽക്കാലി.
    അത്രയെ. ഉള്ളൂ

    • @haidrusak7544
      @haidrusak7544 3 ปีที่แล้ว +1

      അറിയാതെ വിമർ മിക്കരുതേ

  • @menterarun7713
    @menterarun7713 3 ปีที่แล้ว +4

    ❤❤ജീവിക്കാൻ കൊതി തോന്നിയ നിമിഷം.

  • @Sweet_heart345
    @Sweet_heart345 2 ปีที่แล้ว +26

    അവൻ പറഞ്ഞല്ലോ മാതാപിതാക്കളെ പറ്റി.... അവനെ ഈ ഭൂയിലേക്ക്... പിറക്കാൻ കാരണക്കാരായ... അവരെ അവൻ എന്താ പറഞ്ഞതെന്ന്... ഇതൊക്കെ പുലമ്പാൻ അവൻ ഈ ഭൂമിയിൽ പിറന്നത് കൊണ്ടല്ലേ? ... അവന് ജന്മം കൊടുക്കാൻ... വേണ്ടി...ആ മാതാവ് സഹിച്ച വേദന.... 😭😭😭അവൻ വളരാൻ ആാാ മാതാവ് അനുഭവിച്ച ത്യാഗങ്ങൾ.... എന്നിട്ട് വളർന്നു വലുതായി ഒറ്റക്ക് നിക്കാൻ ആയപ്പോ ഒരു.... ഏറുമാടവും കെട്ടി... സുഖിക്കുന്നു.... അവരുടെ കൂടെ കൂടിയാൽ... അവരെയും നോക്കണ്ടേ.... ഏതാണാ.... മൊയന്ത്....ഓന് വട്ടാവും... മൊയ്‌നുക്കാ.... ഇങ്ങളെ പടച്ചോൻ കാത്ത്... ഏന്തി വലിഞ്ഞു മോളിൽ കേറീട്ട്... ഓന്റെ വേദവും കേട്ട് മണ്ടി ലേ.... ഇങ്ങള് ബല്ലാത്ത ജാതി

    • @abidashoukath8959
      @abidashoukath8959 2 ปีที่แล้ว

      ,😂😂😂😂

    • @sobhakk1866
      @sobhakk1866 2 ปีที่แล้ว

      @@abidashoukath8959 😀😀😀😀🙏👏👏

  • @manojjohnvarghese6602
    @manojjohnvarghese6602 3 ปีที่แล้ว +3

    He is really different... I think he is living purely a living thing.... No ego, nothing.... Really wonder.... Otherwise we can say he is original.... Not duplicate 👏👏👏

  • @fadhilfayizfathimafadhilfa4688
    @fadhilfayizfathimafadhilfa4688 2 ปีที่แล้ว +1

    prekrithiyumaayi ezhuki chernna jeevitham kollaam 👍 , pakshe kaazchappadinaanu preshnam ☹️

  • @Sithhaarhh
    @Sithhaarhh 3 ปีที่แล้ว +10

    വേറിട്ട കയ്ച്ച കാണാൻ നിങ്ങടെ ചാനൽ കാണണം പാവപ്പെട്ട വർക് ഉപകാരവും ജീവിതവും കിട്ടും

  • @ishafathima3142
    @ishafathima3142 2 ปีที่แล้ว +1

    ഇങ്ങനെ വ്യത്യാസർ ഉണ്ട് ഭൂമിയിൽ...

  • @yousufpk9443
    @yousufpk9443 2 ปีที่แล้ว +13

    ഒരുതരം മനോരോഗം ഏകാന്തതയിൽ നിന്നും ഏകാന്തതയിലേക്ക്

  • @riyasmaniyoor816
    @riyasmaniyoor816 ปีที่แล้ว

    Kasaragod varumbol onn parayumo ente nattil oru aaalund verraity kandupidithamgal ulla aal

  • @riyariya7961
    @riyariya7961 2 ปีที่แล้ว

    Manasikarokam...ethraym pettenn hsptlil ethikkuka

  • @naufalpm3296
    @naufalpm3296 3 ปีที่แล้ว +23

    1.40
    പുള്ളി മൊബൈൽ ഉപയോഗിക്കുന്നു എന്നല്ലേ പറഞ്ഞത്
    മൊബൈൽ കയ്യിൽ എടുത്താൽ
    സ്വാഭാവികമായി ഏതൊരാൾക്കും
    അറിഞ്ഞോ അറിയാതെയോ
    തന്റെ മുഖം കാണാവുന്നതാണ്
    അപ്പോൾ പിന്നെ അയാളുടെ 30 വർഷം
    പൊളിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്
    എല്ലാവരുടേയും അഭിപ്രായം എന്താണെന്ന് അറിയില്ല
    എന്റൊരു അഭിപ്രായമാണ്

    • @athikasabithsabith7512
      @athikasabithsabith7512 2 ปีที่แล้ว

      Mobile സ്വിച് ഫോണകും

    • @kurumbans877
      @kurumbans877 2 ปีที่แล้ว

      @@athikasabithsabith7512 അവിടെ നോക്ക് ടച് ഫോൺ ആണ്

  • @rashdrawings8396
    @rashdrawings8396 2 ปีที่แล้ว +1

    Ente ade chintha ulla oral.big salute

  • @althafsha5115
    @althafsha5115 2 ปีที่แล้ว +1

    Avana nalla manasiga doctora kanikanam...

  • @Souparnikaa1
    @Souparnikaa1 2 ปีที่แล้ว

    What He told is absolutely correct..If he can able to live in the present moment,he will be the most happiest man in this world..only few people can able to understand the essence he told🥰

  • @afsalhussain8019
    @afsalhussain8019 ปีที่แล้ว

    He is right 👍. He is a special human from anyone. He is living on his own planet. Don't disturb. Let him live alone. He is really enlightened man

  • @nizaafsar3821
    @nizaafsar3821 3 ปีที่แล้ว +20

    Ma sha allah
    അവൻ ഒറ്റയ്ക്ക് അല്ലല്ലോ
    അവൻറെ കൂടെ അള്ളാഹു ഉണ്ടല്ലോ
    പിന്നെ എന്തിന് അവൻ മറ്റുള്ളവരെ ആശ്രയിക്കണം

    • @habiliya6173
      @habiliya6173 3 ปีที่แล้ว +1

      Allahu paranjath samoohathil edapett parasparam shakarich jeevikkanaan. Allathe enik allaahu und enik aarudeyum sahayam venda, njan areyum ashrayikendathilla ennoke ningal chindhichaal ath thettaya message aan

    • @faisal.pfaisal.p3576
      @faisal.pfaisal.p3576 3 ปีที่แล้ว +3

      സൊന്തം മാതാ പിതാക്കളെ നോക്കാതെ എന്ത്'????

    • @Sameer--kad
      @Sameer--kad 2 ปีที่แล้ว

      ഒരുത്തൻ വീണു കിടക്കുമ്പോൾ ചിരിക്കുന്നവന്റെ കൂടെ allahu ഉണ്ടാവും 😊

    • @muhammedbilal6574
      @muhammedbilal6574 2 ปีที่แล้ว

      Ella changhayi. Onnu areelel plz plz mindalle. Verthe matturaalde mumbil islamine thettayi kaanikkalle plz🙏🙏

    • @jamsheerjamshi1935
      @jamsheerjamshi1935 2 ปีที่แล้ว

      @@habiliya6173 allahuvinte auliyakkal eganaya jeevichirunne kooduthalum kadukalil malayoragalil athum ithumayitu oru badhavum illannu ariyam Habi liyayude comments kandappol enik ith parayan thonni thettundakil arivillathavan paranjathanennu karuthi kshamikuka...

  • @jomonejomone3324
    @jomonejomone3324 2 ปีที่แล้ว +1

    ഇക്ക.... അടിപൊളി..

  • @mpali7817
    @mpali7817 3 ปีที่แล้ว +22

    ഇതിൽ പറയുന്ന ആൾ ഒന്നുല്ലങ്ങിൽ സാധു അല്ലങ്കിൽ വല്ല കുറ്റം ചൈ തു ഒളിവിൽ താമസം നടത്തുന്ന ആൾ,

    • @kaaliamma7238
      @kaaliamma7238 3 ปีที่แล้ว +2

      Malayali budhi.

    • @_____ajr_94
      @_____ajr_94 3 ปีที่แล้ว +1

      Annea policeil eduth

    • @nihal_ms
      @nihal_ms 2 ปีที่แล้ว +1

      Athanu shari

    • @nihal_ms
      @nihal_ms 2 ปีที่แล้ว

      Avan feefire kalikkunnundavum

  • @abzalmaboobacker9341
    @abzalmaboobacker9341 2 ปีที่แล้ว +3

    മാതാ പിതാക്കളെവരെ അവൻ കയ്യ്യൊഴിന്നവൻ അവൻ പിടിക്കപ്പെടാത്ത ക്രിമിനൽ മൈയിന്റ് ഉള്ളവരാണ് "ബുക്കുകൾ അവന്റെ രക്ഷാ കവജമാണ് 🤔

  • @snapevates5726
    @snapevates5726 2 ปีที่แล้ว +1

    നല്ല അവതരണം

  • @muhammadharifudheen4880
    @muhammadharifudheen4880 2 ปีที่แล้ว +5

    ജീവിതം അത് ഓരോരുത്തരും അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നു ചിലർ തങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് കീഴിൽ അർപ്പിക്കുന്നു

  • @molusmolus7515
    @molusmolus7515 2 ปีที่แล้ว +3

    നല്ല ഒരു വീഴ്ച്ച കിട്ടി തളർന്നു കിടക്കുമ്പോൾ ആ കുത്തൽ മാറിക്കോളും... അപ്പൊ താൻ വീണ കാര്യം ആലോചിച്ചു ചിരികുമായിരിക്കും

  • @ashrafashru2472
    @ashrafashru2472 3 ปีที่แล้ว +6

    ആ ചെടിയുണ്ടായിരുന്നോ ?
    കണ്ടിരുന്നോ ?
    അവിടെ .... ങ്ങാൻ
    🍁🍁🍁

    • @shajikader9132
      @shajikader9132 3 ปีที่แล้ว +1

      Mr:Asraf marijuana aanallo thankal uddeshicha chedi? Ithonnum illatheyum manushyarkku swasthamaayi jeevikkaam ithupolulla gramina bhangiyil, pls try think +

  • @ahammadshafi4198
    @ahammadshafi4198 2 ปีที่แล้ว

    manasikathinte avasthantharangal. ..

  • @keralabeez9615
    @keralabeez9615 2 ปีที่แล้ว +2

    Awesome mind set .....🥰

  • @preemagrace7163
    @preemagrace7163 2 ปีที่แล้ว +6

    അവൻ ഒളിച്ചോട്ടക്കാരൻ ആണ്. എല്ലാത്തിൽ നിന്നും ഒളിച്ചോടുന്ന ഒരു മടിയൻ. അവൻ വേദന അറിഞ്ഞിട്ടില്ല. മൊബൈലും കൊണ്ട് നടക്കുന്ന ഒരുപ്രകൃതി ജീവനക്കാരൻ.

  • @jallujallu5218
    @jallujallu5218 2 ปีที่แล้ว +3

    He is really enjoying the life, the one and only life

  • @abdulmanaf3870
    @abdulmanaf3870 2 ปีที่แล้ว

    ഇങ്ങനെയും കുറെ മനുഷ്യർ ഈ ലോകത്ത് ജീവിക്കുണ്ട് ഇതിൽ ഒരു ടിസ്റ്റ് എന്താന്ന് വെച്ചാൽ ഇയാല് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നില്ല എന്നാൽ മറ്റു ചിലർ മറ്റുള്ളവരെ ബുന്ധിമുട്ടിച്ചുകൊടെ ഇരിക്കുന്നു

  • @razekrazek9259
    @razekrazek9259 2 ปีที่แล้ว +1

    അസ്സലാമുഅലൈക്കും 👍🌹

  • @nishadnishadpk2786
    @nishadnishadpk2786 2 ปีที่แล้ว +2

    എനിക്കും തോന്നറുണ്ട് ... വലിച്ച സാധനത്തിന്റെ മൂടറങ്ങുമ്പൊ റെഡിയാവാറുംണ്ട്.... കെട്ടറങ്ങുമ്പൊ ശരിയായ്ക്കോളും .

  • @aadhillatheef106
    @aadhillatheef106 2 ปีที่แล้ว +8

    പിടികിട്ടാപ്പുള്ളി എങ്ങാനും ആണോ ആവോ?? അതോ, ചെറിയ ചികിത്സ യിൽ കൂടി ശരിയാക്കിയെടുക്കൻ കഴിയുന്ന മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ട വ്യക്തി ആണോ

  • @nazarvaliyaveettil9558
    @nazarvaliyaveettil9558 2 ปีที่แล้ว +1

    Avane ethrayum pettennu oru manasika chikilsakane kanikkuka

  • @familycorner1169
    @familycorner1169 2 ปีที่แล้ว +1

    നിങ്ങൾക് ഇങ്ങനെത്തെ ആളുകളെ എങനെ കിട്ടുന്നു big സെലൂട്

  • @zuhraismail8320
    @zuhraismail8320 3 ปีที่แล้ว +5

    Ayalk Vattayirikum Allangil Ingine Undo Manushyar

  • @jimbrucook4783
    @jimbrucook4783 2 ปีที่แล้ว +1

    Masahlla👍👍👍👍👍

  • @Mk-uj7hi
    @Mk-uj7hi 3 ปีที่แล้ว +3

    ദുൻയാ വ്. മനസ്സ്. ബുദ്ദി. ചിന്തിച്ചു നോക്കിയാലെ കഥ യറിയൂ പല മനസ്സ് പല ബുദ്ദി പലജീവിതം കൂടുതൽ പറയൽ ഇപ്പോൾ അവസരോചിതമല്ല ചിന്തിച്ചു ജീവിക്കുക

  • @EE-ez4jm
    @EE-ez4jm 3 ปีที่แล้ว +21

    ഈ പച്ചപ്പ് കാണുമ്പോൾ ഒരു feel😞🙂

  • @safvannk8762
    @safvannk8762 2 ปีที่แล้ว +1

    ചികിത്സ ആവശ്യമായി വരു൦

  • @ummuzzworld
    @ummuzzworld 3 ปีที่แล้ว +9

    ആരായാലും ഒന്ന് കിളി പോകും 😂

  • @swamyrp2560
    @swamyrp2560 2 ปีที่แล้ว

    ഒരു തരം മാനസിക രോഗമാണ് ചികിത്സ ആവശ്യം ആണ് കാരണം ഇവൻ ചിലപ്പോൾ മാത്രം നാളെ ഒരു അപകടകാരി ആയി മാറാo അതു കൊണ് നല്ല ഒരു ഡോക്ടറേ കാണിക്കുന്നത് നല്ലത് ഇത് മാനസിക രോഗമാണ് നിസാരം ആക്കരുത്

  • @musthafa6719
    @musthafa6719 2 ปีที่แล้ว +5

    ഇവനെപോലെ എല്ലാവരും ഏറുമാടം കെട്ടിജീവിക്കുകയാണെങ്കിൽ അവൻ ഉടുത്തിരിക്കുന്ന ഡ്രസ്സ് പോലും ഉണ്ടാകുമായിരുന്നില്ല

  • @daffodils7398
    @daffodils7398 2 ปีที่แล้ว +1

    Maanasekarooga lakshanamaakaam

  • @geetharajapradeep1914
    @geetharajapradeep1914 3 ปีที่แล้ว +1

    Avante jeevitha sahachariangal kond engane ayathakam.

  • @muthuhajara8481
    @muthuhajara8481 2 ปีที่แล้ว +1

    പരിണാമ സിദ്ധാന്തത്തിലെ ആദ്യത്തെ മനുഷ്യന്റെ പുനർ ജന്മമാണെന്ന് തോന്നുന്നു...!!😜😜😜

  • @EE-ez4jm
    @EE-ez4jm 3 ปีที่แล้ว +3

    Polich 💚💚💚

  • @kl5299
    @kl5299 3 ปีที่แล้ว +21

    അവന്റെ മുൻപിൽന്ന് ജീവനോടെ തിരിച്ചു വന്നതന്നെ ഭാഗ്യം.😂

    • @shajikader9132
      @shajikader9132 3 ปีที่แล้ว +1

      Ayaalkku aareyum upadhravikkaanulla manassillaathathu kondaanu aa pavam avide kazhiyunnathu.

    • @athikasabithsabith7512
      @athikasabithsabith7512 2 ปีที่แล้ว

      😂😂

    • @manikuttyajay8230
      @manikuttyajay8230 2 ปีที่แล้ว

      എല്ലവരും ഇതുപോലെ ചിന്തിച്ചാൽ ഈ ലോകത്തിന്റെ അവസ്ഥ എന്താകും!

    • @cochinxpress1216
      @cochinxpress1216 2 ปีที่แล้ว

      🤣😂🤣

  • @abdulla4012
    @abdulla4012 2 ปีที่แล้ว +2

    സഹജീവികളോട് കഴിവിൻ്റെ പരമാവതി കരുണ കാണിക്കുക. അംഗീകരിക്കണ്ടവരെ മാനിക്കുക.

  • @nisaps2110
    @nisaps2110 3 ปีที่แล้ว +7

    മൊയ്തീനെ ആ ചെറിയ സ്പാനർ ആ ഒരു കുറവ് ഉണ്ടോ എന്നൊരു സംശയം

  • @abdullavalapad7356
    @abdullavalapad7356 2 ปีที่แล้ว +1

    കഞ്ചാവേട്ടൻ.. 😄

  • @shahanas0.1
    @shahanas0.1 3 ปีที่แล้ว +6

    ആള് കഞ്ചാവാണ് എന്ന് മനസ്സിലായി 🤣🤣🤣

  • @rasheedrasheed1863
    @rasheedrasheed1863 2 ปีที่แล้ว +1

    Killi parakkdh😇😇

  • @muhamedmirsha
    @muhamedmirsha 2 ปีที่แล้ว

    Vivaramundayitt karyamilla vivekam venam

  • @rasheedbeleverp4226
    @rasheedbeleverp4226 2 ปีที่แล้ว +1

    പോകുന്ന വഴി കണ്ടത്. അത് തള്ള്. 😜😜😜

  • @yoosafansari222
    @yoosafansari222 2 ปีที่แล้ว

    അതാണ് സത്യം 🙏

  • @mrworldnoob5047
    @mrworldnoob5047 3 ปีที่แล้ว +3

    ആ മഹാനെ ഒന്ന് കാണിക്കാമായിരു ന്നു

  • @anupamat3282
    @anupamat3282 2 ปีที่แล้ว +2

    Avan oru manorogiyanuuu

  • @sajeevk6722
    @sajeevk6722 2 ปีที่แล้ว

    തടി കേട്ടാ കാ തെ തിരിച്ച് പോന്നത് നന്നായി😀

  • @shajikader9132
    @shajikader9132 3 ปีที่แล้ว +3

    Ajeeb insan " enne aa manushyane parayaan pattoo, ente manassilum undu ithupole jeevikkaan aagraham.

  • @mypassion...4332
    @mypassion...4332 3 ปีที่แล้ว +2

    Satyamayittum id kett nan chirich chathu. Endoru manushiyan. Pinneyum chiri varunnu.

  • @shifasworld5612
    @shifasworld5612 3 ปีที่แล้ว +1

    Vaayana koodipoyadaa😇

  • @mishakv152
    @mishakv152 2 ปีที่แล้ว +2

    നമ്മളെ സ്വന്തം മൊയിനു ക്ക 👍

  • @ayishaparveena415
    @ayishaparveena415 2 ปีที่แล้ว

    അവനു പ്രേമ നയിരസ്യമായിരിക്കും
    ഇതുപോലുള്ള ഒരുത്തനെ ഞാൻ
    മണിക്കൂർ കളോളം ഞാൻ ചോദ്യം
    ചെയ്‌തപ്പോൾ അവൻ കരഞ്ഞു പറഞ്ഞു അവന്റെ അമ്മാവന്റെ
    മോള് അവനെ വഞ്ചിച്ചിച്ചതാണ്
    അവനോട് ആർകെങ്കിലും സ്നേഹം
    ഉണ്ടെങ്കിൽ ഒരു സായ്കോൾജി
    Dr കാണിക്കണം പ്ലീസ്

  • @jomol600
    @jomol600 2 ปีที่แล้ว

    എന്റെ നാട് pkd 😎💪

    • @DAAKYEHENEHAJIMANZIGGY
      @DAAKYEHENEHAJIMANZIGGY 2 ปีที่แล้ว

      മുഴു വട്ടനും നിന്റെ നാട്ടിൽ തന്നെ

    • @jomol600
      @jomol600 2 ปีที่แล้ว

      ആണോ സന്തോഷം

  • @sonymj2607
    @sonymj2607 2 ปีที่แล้ว

    Ethootta machmpi ithu

  • @rosemarysarads7190
    @rosemarysarads7190 2 ปีที่แล้ว +5

    ഒരു കണക്കിന് ആളു പറഞ്ഞത് എത്ര ശരിയാണ് കാരണം അവരെ സ്നേഹിക്കാൻ പോകുമ്പോഴാണ് വഞ്ചനയും ചതിയും ഉണ്ടാവുന്നത് നമ്മളെ നമ്മളെ മാത്രം സംരക്ഷിച്ച് പോയ പ്രയാസത്തിന് അടിമ ആവൂല

  • @febinharis6667
    @febinharis6667 2 ปีที่แล้ว +1

    Ethrayum books vayichitt polum massu shariyavunnillalloonn orkumbazha 😧

  • @haifarahmath3816
    @haifarahmath3816 2 ปีที่แล้ว +1

    Vallathoru pahayan

  • @hafisvm5680
    @hafisvm5680 2 ปีที่แล้ว +1

    അവന്‍ എന്ത് ഹലാക്ക് ആണാവോ അടിക്കുന്നത് നല്ലോണം കിളി പാറിടുണ്ട് ബല്ലാത്ത ജാതി

  • @DAAKYEHENEHAJIMANZIGGY
    @DAAKYEHENEHAJIMANZIGGY 2 ปีที่แล้ว +1

    ഏത് ബ്രാൻഡ് ആണ് ഉപയോഗിക്കുന്നത് എന്ന് ചോദിച്ചാൽ കാര്യം പിടികിട്ടുമായിരുന്നു

  • @ponnasvibes
    @ponnasvibes 3 ปีที่แล้ว +1

    Palakkad 💪🏻

  • @ummuzzworld
    @ummuzzworld 3 ปีที่แล้ว +3

    👍👍👍👍👍👍

  • @zubaidakb7929
    @zubaidakb7929 2 ปีที่แล้ว +1

    Superr

  • @abusahad2528
    @abusahad2528 2 ปีที่แล้ว

    ഫറോവക്കും ഉണ്ടായിരുന്നു. ഒരു കാഴ്ചപ്പാട് ! മൂസാ അലൈഹിസ്സലാമിന്റെ ഉപദേശങ്ങളാക്കെ അവന്ന് പ്രഹസനമായി തോന്നി. മുങ്ങിത്താഴ്ന്നപ്പോൾ യാഥാർത്ഥ്യ ബോധമുണ്ടായി അപ്പോഴേക്കും കിളി പോയി !

  • @abdullahriyas7787
    @abdullahriyas7787 3 ปีที่แล้ว +1

    Masha allah

  • @hinafathima812
    @hinafathima812 3 ปีที่แล้ว +2

    Avane kandu kili poyi ningal irangumbol thaye viyatha baagyam😂😂😂

  • @harisputturayaz6147
    @harisputturayaz6147 3 ปีที่แล้ว

    Manushyar inghneum undoo

  • @syamlallal1405
    @syamlallal1405 2 ปีที่แล้ว +2

    ഇവൻ ഒരു നടക്ക് പോകില്ല😄😄😄കിളി പോയവൻ

  • @AbdulJabbar-tg9nk
    @AbdulJabbar-tg9nk 2 ปีที่แล้ว +1

    😭hada majnoon😭

  • @iloveyoumyindianarmy1031
    @iloveyoumyindianarmy1031 2 ปีที่แล้ว +1

    Kanjave agum⚰️⚰️⚰️

  • @acrossthewave
    @acrossthewave 2 ปีที่แล้ว +2

    ആ പയ്യന് മാനസിക മായി എന്തോ ഉണ്ട്

  • @arunav2462
    @arunav2462 2 ปีที่แล้ว

    Vattu.allathe. Entha

  • @KL-KL--ic6hg
    @KL-KL--ic6hg 2 ปีที่แล้ว +12

    ഇതൊക്കെ പബ്‌ജി കളിച്ച് കിളി പാറിയതാണോ 😔

  • @sharafudeensharafudeen6318
    @sharafudeensharafudeen6318 3 ปีที่แล้ว +1

    Polichu

  • @kasimmbt7377
    @kasimmbt7377 2 ปีที่แล้ว

    Kanjaave aane

  • @prajithaajay2439
    @prajithaajay2439 2 ปีที่แล้ว +2

    Viawasikan pattunnilla 🤔

  • @uvideo6917
    @uvideo6917 2 ปีที่แล้ว +1

    ചിരിച് മരിച്ചു

  • @razakpulikkal1880
    @razakpulikkal1880 3 ปีที่แล้ว +4

    കഞ്ചാവാണോ ആള്.....

    • @shajitha2882
      @shajitha2882 3 ปีที่แล้ว +1

      അവൻ പണ്ട് എന്തോ കുറ്റം ചെയ്തു അന്ന് മുതൽ ഒളിച്ചു താമസിയ്ക്കുന്ന വല്ല പ്രതിയും ആയിരിക്കും അതാണ് ഫോട്ടോ എടുക്കാൻ സമ്മതിയ്ക്കാത്തത്

    • @kfc8795
      @kfc8795 3 ปีที่แล้ว

      😄

  • @nasar123nasar4
    @nasar123nasar4 2 ปีที่แล้ว +2

    🥰

  • @Manavamaithri
    @Manavamaithri 3 ปีที่แล้ว +20

    എന്തായാലുംഅവന്റെ അവസാനത്തെ കിളിയും കൂടി പോകുന്നതിനു മുമ്പ് നിങ്ങൾ അവിടെ എത്തിയത് നന്നായി 🤣🤣🤣

    • @theinfluencer8371
      @theinfluencer8371 3 ปีที่แล้ว +5

      Namude okke aanu kili poyirikunnath avan realitylanu jeevikumath nammaloke veruthe enthinokeyo vendi odikondirika enthokayo nediyedukam

    • @karunakarantholpetty9259
      @karunakarantholpetty9259 2 ปีที่แล้ว

      ഇയാൾ ഭ്രാന്തനാണ് കിളിപോയവനാണ് കഞ്ചാവാണ് എന്നൊക്കെ പറഞ്ഞ് പരിഹസിക്കേണ്ടതില്ല, ഇയാൾ വായിക്കുന്ന പുസ്തകങ്ങൾ തന്നെ നോക്കുക. ഉന്നതമായ ചിന്തകളും ഉദാത്തമായ കാഴ്ചപ്പാടുകളും ഇദ്ദേഹം സാംശീകരിച്ചിട്ടുണ്ട്. സാധാരണ ജനങ്ങൾക്ക് ഇയാളെ മനസ്സിലാകണമെന്നില്ല. ഭ്രാന്തമായ ഈ ലോകത്തു നിന്നും തൻറെ സത്തയിലേക്ക് ഉയർന്ന ബോധത്തിലേക്ക് വന്ന മനുഷൃനാണിദ്ദേഹം. സാധാരണക്കാർക്ക് ഇയാളെ മനസ്സിലാകണമെന്നില്ല.

  • @ranjith-il8fx
    @ranjith-il8fx 2 ปีที่แล้ว +1

    " 50 percent aa wyekthi paranjathi karyamund "