മാഷാ അല്ലാഹ് ഒരു നല്ല കാര്യമാണ് ഈ കുടുംബം ചെയ്തത് ഇതു അർഹതപ്പെട്ട ഒരാളിൽ എത്തും എന്ന് 100% ഉറപ്പുണ്ട്.... ആ അമ്മാവന്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲... ആമീൻ
ഒരു സ്വിച്ച് ഇട്ടാൽ അത് ഓഫ് ചെയ്യാൻ താൻ ഉണ്ടാകുമെന്ന് ഉറപ്പു പറയാൻ കഴിയാത്ത മനുഷ്യന്റെ ജീവിതം😭😭 അല്ലാഹു പെട്ടെന്നുള്ള മരണങ്ങളെ തൊട്ട് നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ .... ആ സഹോദരന്റെ പരലോക ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
മരണപ്പെട്ട അദ്ദേഹത്തിന്റെ ഖബർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ.അദ്ദെഹത്തിന്റെ പാപങ്ങൾ പടച്ച റബ്ബ് പൊറുത്തു കൊടുക്കട്ടെ.അള്ളാഹു അവരെയും നമ്മളേയും അവന്റെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂറുമാറാവട്ടെ ആമീൻ 🤲
മരണപ്പെട്ടുപോയ അദ്ദേഹത്തിന്റെ ഖബറിടം അള്ളാഹു വിശാലമാക്കികൊടുക്കട്ടെ അതുപോലെ തന്നെ ഈ പരിമിതമായ സാഹചര്യത്തിലും ഈ വാഹനം കൊടുക്കാൻ കാണിച്ച മനസ്സ് തക്ക പ്രതിഫലം അള്ളാഹു ആ കുടുംബത്തിനും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
മാഷാ അള്ളാ അൽഹംദുലില്ലാഹ് ഈ വീഡിയോ ഞാൻ കണ്ടിട്ട് ഞാൻ ഒത്തിരി കരഞ്ഞു പോയി ഉമ്മത്തി കളെ നിങ്ങളാണ് യഥാർത്ഥ ഉമ്മ തങ്ങൾ അൽഹംദുലില്ലാ എനിക്ക് പറയാൻ ഒരു വാക്കും ഇല്ല
ഉമ്മയുടെ സംസാരം കേട്ട് കണ്ണ് നിറഞ്ഞു അള്ളാഹു ആ സഹോദരന്റെ ഖബറിടം സന്തോഷത്തിലാക്കട്ടെ എല്ലാ തോഷങ്ങളും പൊറുത്തു കൊടുക്കട്ടെ നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടട്ടെ ഉമ്മാക് അള്ളാഹു ഡീഗായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ 😓😓🤲🏻🤲🏻🤲🏻
ഇത് കൊണ്ടുപോയ നാട്ടിൽ തന്നെ ഇതിന് അർഹനായ ഒരു വെക്തി ഉണ്ടായിരുന്നു ☹️☹️☹️ നജീബ് അത് ചിലപ്പോൾ ഓർത്തു കാണില്ല.... (അല്ലെങ്കിൽ നജീബിന് ചിലപ്പോൾ അറിയുമായിരിക്കില്ല )മോയുൻക്ക... നിങ്ങൾക് പറ്റുമെങ്കിൽ... അത് ഞങ്ങളുടെ ഈ നാട്ടിൽ തന്നെ കൊടുക്കുക...
ഒന്നും പറയാനില്ല മോയിൻ ഭായ് നിങ്ങൾക്കും ആകുടുംബത്തിനും ദൈവം അനുഗ്രഹങ്ങൾ നൽകട്ടെ
ഒരു അനിയനെ ഇത്രയും സ്നേഹിച്ച ആഉമ്മക്കു അള്ളാഹു ആഫിയത്തോടുള്ള ദീര്ഗായുസ്സു നൽകട്ടെ
മാഷാ അല്ലാഹ് ഒരു നല്ല കാര്യമാണ് ഈ കുടുംബം ചെയ്തത് ഇതു അർഹതപ്പെട്ട ഒരാളിൽ എത്തും എന്ന് 100% ഉറപ്പുണ്ട്.... ആ അമ്മാവന്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲... ആമീൻ
ആമീൻ
ആമീൻ 🤲🤲🤲
Aameen
Ameen
മാഷാഅല്ലാഹ് അർഹതപെട്ടവരുടെ കയിൽ എത്തട്ടെ അ കുടുബത്തിന് ബർക്കത്ത് നൽകട്ടെ
Mashaallha
Masha Allah...ഈ സ്വദഖയുടെ ബർകത്ത് കൊണ്ട് പടച്ചവൻ അദേഹത്തിന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ.. സ്വർഗ്ഗത്തിലെ പ്രകാശവും സുഗന്ധവും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ...
ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ 🤲🤲
Aameen
ആമീൻ
ഒരു സ്വിച്ച് ഇട്ടാൽ അത് ഓഫ് ചെയ്യാൻ താൻ ഉണ്ടാകുമെന്ന് ഉറപ്പു പറയാൻ കഴിയാത്ത മനുഷ്യന്റെ ജീവിതം😭😭 അല്ലാഹു പെട്ടെന്നുള്ള മരണങ്ങളെ തൊട്ട് നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ .... ആ സഹോദരന്റെ പരലോക ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ഈ റംസാൻ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ആ കുടുംബത്തിൽ ബർക്കത്ത് നൽകണേ അല്ലാഹ്
ആമീൻ 🤲🤲🤲
Aameen
ആമീൻ
ആമീൻ
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
യാ അല്ലാഹ്,
പടച്ചവൻ പരലോഗ ജീവിതം സുകത്തിലും റാഹത്തിലും ആക്കി കേട്കട്ടെ🤲🤲🤲
ഈ സൽപ്രവർത്തിക്ക് അള്ളാഹു നല്ല പ്രതിഫലം നൽകട്ടെ ആമീൻ
മരണപ്പെട്ട അദ്ദേഹത്തിന്റെ ഖബർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ.അദ്ദെഹത്തിന്റെ പാപങ്ങൾ പടച്ച റബ്ബ് പൊറുത്തു കൊടുക്കട്ടെ.അള്ളാഹു അവരെയും നമ്മളേയും അവന്റെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂറുമാറാവട്ടെ ആമീൻ 🤲
ആമീൻ
Aa മനസിന് പടച്ചവൻ ഒരുപാട് പ്രതിഫലം നൽകട്ടെ .. മരണപെട്ട ആളുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ
ജാരിയായ സദഖ 'അർഹതപ്പെട്ട എപ്പോഴും ദുആ ചെയ്യുന്ന വളരെ നല്ലവണ്ണം അന്യേഷിച്ചു കൈമാറുക .അള്ളാഹു അദ്ധേഹത്തിൻ്റെ ആഖിറം നന്നാക്കട്ടെ ആമീൻ
മാഷാ അള്ളാ
അത് കൊടുക്കാൻ. കാണിച്ച മനസ്സിന് ഒരുപാട്. ഉയരങ്ങളിൽ എത്തിക്കട്ടെ. കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകട്ടെ റബ്ബ് (ആമീൻ 🤲🤲
ഈ സദകയുടെ ഫലം മരണപെട്ടുപോയ ആ ഇക്കയുടെ കബറിലേക് ഇതികേണമേ നാഥാ ആമീൻ
സത്യം മൊയ്‌നുക്ക നല്ല മനുഷ്യർക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ കഴിയു.
ഈശ്വരാ കണ്ടിട്ട് കണ്ണ് നിറഞ്ഞു ആ കുടുംബത്തിന് നല്ലത് വരുത്തണേ
മരണപ്പെട്ടുപോയ അദ്ദേഹത്തിന്റെ ഖബറിടം അള്ളാഹു വിശാലമാക്കികൊടുക്കട്ടെ
അതുപോലെ തന്നെ ഈ പരിമിതമായ സാഹചര്യത്തിലും ഈ വാഹനം കൊടുക്കാൻ കാണിച്ച മനസ്സ് തക്ക പ്രതിഫലം അള്ളാഹു ആ കുടുംബത്തിനും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
മാഷാ അള്ളാ ആ കുടുംബത്തിന് അള്ളാഹു വിനെ എന്നും കുടുംബത്തിന് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ മരിച്ചുപോയ ആ വ്യക്തിയുടെ കബറുകൾ വിശാലമാക്കി കൊടുക്കട്ടെ
അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ
മാഷാ അള്ളാ അൽഹംദുലില്ലാഹ് ഈ വീഡിയോ ഞാൻ കണ്ടിട്ട് ഞാൻ ഒത്തിരി കരഞ്ഞു പോയി ഉമ്മത്തി കളെ നിങ്ങളാണ് യഥാർത്ഥ ഉമ്മ തങ്ങൾ അൽഹംദുലില്ലാ എനിക്ക് പറയാൻ ഒരു വാക്കും ഇല്ല
അവിടെ അവനു നല്ല ഒരു ബന്ധം അള്ളാഹു പ്രധാനം ചെയുമാറാകട്ടെ
ഈ റംള്ളാനിൽ ഇത്രയും നല്ലൊരു സ്വതക്ക വേറെ ഒന്നും ഇല്ല.
യാ അള്ളാ .....
ഖബൂൽ ചെയ്യണമേ ....
🤲🤲🤲 ഇത് കാണുന്ന
എല്ലാവർക്കും ഇത് പോലെ നന്നാൽ കഴിയുന്ന പോലെ പലവിധത്തിൽ
നന്മ ചെയ്യാനുള്ള
തൗഫീക്ക് നൽകണമേ ....
Ya Allah 🤲
പടച്ചവൻ അവരുടെ ഖബർ വിശാലമാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
നല്ല മനസ്സിന്റെ ഉടമകൾ നല്ലതു വരട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു
ഉമ്മയുടെ സംസാരം കേട്ട് കണ്ണ് നിറഞ്ഞു അള്ളാഹു ആ സഹോദരന്റെ ഖബറിടം സന്തോഷത്തിലാക്കട്ടെ എല്ലാ തോഷങ്ങളും പൊറുത്തു കൊടുക്കട്ടെ നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടട്ടെ ഉമ്മാക് അള്ളാഹു ഡീഗായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ 😓😓🤲🏻🤲🏻🤲🏻
അമിൻ
ആമീൻ
മൊയ്നുബായ് പറയാൻ വാക്കില്ല --.. അവർ ചെയ്ത ആ സൽപ്രവർത്തിക്ക് ... പടച്ചവൻ അർഹമായ പ്രതിഫലം നൽകട്ടെ (ആമീൻ)
ആ സഹോദരന്റ് കബറിടം വിശാലമാക്കട്ടെ 🤲🤲🤲🤲🤲
Ameen
Aameen
Kandapol....kannuniranjepoy..🙏🙏🙏🙏.. dheivam anugrahikkatte 🙏🙏 ammaavante ...aadhmaavinaay.. praarthikunnu 🙏🙏
മാതൃക യാക്കാം ഈ പ്രവർത്തി യെ. അൽഹംദുലില്ലാഹ്
മാഷാ അല്ലാഹ് അവരുടെ കബർ അലങ്കരിച്ച കൊടുക്കട്ടെ ആമീൻ 🤲
മാഷാഅല്ലാഹ്
അള്ളാഹു ഹൈർ നെൽക്കട്ടെ
ആമീൻ
മൊയ്‌നുക്കയുടെ വിശ്വാസത്തക്കുള്ള അംഗീകാരം 💚
മൊയ്‍നുക്കാക്കും ആകുടുംബത്തിന് സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🤲മരണ പ്പെട്ട മാമയുടെ ഖബർ അല്ലാഹു വിശാലമാക്കട്ടെ 🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲
ഒരു വലിയ മനസ്സിൻ്റെ ഉടമയാണ് താങ്കൾ.....
വികാര നിർബരമായനിമിഷങ്ങൾ കണ്ണ് നിറഞ്ഞ് പോയി.
ആ അമ്മോന്റെ മരുമകളെ വലിയ മനസ്സാണ് 🤲🤲
മൊയ് നിക്കാ നിങ്ങൾ വലിയ വനാ, അതു പോലെ ആ കുടുബത്തിന്റെ വലിയ മനസും...
തമ്പുരാൻ ആകുടുബത്തിന് നല്ല ബർക്കത്ത് കൊടുക്കാൻ പ്രാത്ഥിക്കുന്നു...
Moinukka ningalude edoru Veediyo kanddalum karayadirikan sramichalum pattunilla karanjupokum Allhahu ellavareyum anugrahikatte ..... ആമീൻ
മാഷാ അള്ളാഹ് 👍👍👍👍അള്ളാഹു ആ കുടുംബത്തിന് ബർകത് ചെയ്യട്ടെ.. മൊയ്‌നൂസ് വ്ലോഗ് 👍👍👍👍👍എല്ലാരും കാണാനും സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ
മാഷാ അള്ളാ മാഷാഅള്ളാ അർഹതപ്പെട്ടവർക്ക് ഉപകാരപ്പെടട്ടെ
@@shibilishibiworld9480 നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്... 👌👌👌👌
ഖബറിന് അള്ളാഹു സ്വർഗ പൂന്തോപ്പ് ആക്കി കൊടുക്കു നമുക്കാർക്കും ഈ ഗതികേട് ആർക്കും വരല്ലേ ദീർഘായുസ്സ് കിട്ടട്ടെ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ
അള്ളാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.
അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
വലിയ മനസ്സിന്റെ ഉടമകൾ ദൈവം അനുഗ്രഹിക്കട്ടെ
അദ്ദേഹത്തിന്റെ കബീറിടം വിശാലമാക്കി കൊടുക്കട്ടെ..
Great Great 👏👏👏🤲🤲
Masha allah onnum parayanilla moinukkakkum aa kudumbathinum allahu thakkathaya prathifalam nalkatte aameen mamayude kabar idam vishalamakkikkodukkatte aameen
ഒരു വ്ലോഗ് കണ്ടിട്ട് കണ്ണ് നിറഞ്ഞത് ആദ്യം 😘🥰😘😍
ഈ ഒരൊറ്റ വീഡിയോ കണ്ട് ഞാൻ മൊയ്‌നുസ് വ്ലോഗ്ഗ് subscribe ചെയ്യുന്നു ❤❤❤❤
അൽഹംദുലില്ലാഹ് അല്ലാഹുബാരി ക് ഫിക്
കണ്ണ് നിറഞ്ഞു പോയി
എന്താ ഇപ്പൊ പറയാ... 😭😭 കണ്ണ് നിറഞ്ഞിട്ട് 😭😭😭......
ആ ഉമ്മ ചാവി കൊടുക്കുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞെ പോയി മൊയ്‌നുക്കാ
ശരിയാണ്
എൻ്റെയും കണ്ണുകൾ നിറഞ്ഞു
Nanma ulla manushyar ennum nallath vartte😍😍😍❤️❤️❤️❤️
😔.... യാ അല്ലാഹ... എല്ലാരും പറയർറുണ്ട്..ഇന്ന് കണ്ടാ ആളെ നാളെ കാണില്ല.എന്ന് ..അപ്പൊ ഞാൻ പറയർ... അത് പണ്ട്.... ഇപ്പൊ... ippo കണ്ടേ ആളെ... ഇപ്പം തന്നെ കാണാനില്ല എന്ന്....അത്രയും.. Speeda മരണം...
ഇതാണ് നബി തങ്ങൾ പറഞ്ഞ
صدقة جارية
മാഷാ അള്ളാ ആ ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ
അർഹതപ്പെട്ടവരുടെ കൈകളിൽ തന്നെ ചെന്ന് ചേരട്ടെ.. അള്ളാഹു ആ സഹോദരനും കുടുംബത്തിനും നല്ലത് വരുത്തട്ടെ ആമീൻ 🤲🤲🤲
തക്കതായ പ്രതിഫലം നൽകട്ടെ🤲
Allahu athinte kooli ayaalude kabaril ethich kodukkatte...aameen😢😢😢
പാവം 😓😓🤲🤲അദ്ദേഹത്തിന്റെ കബർ വിശാലമാക്കി കൊടുക്കണെ അല്ലാഹ്
Marichupoya avarudeqabaridam allahuswargappoondoppakikodukate aameen🤲🤲🤲♥️♥️
ആ ഉമ്മയ്ക്കും. അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവും
Edokkeyanu manushyanmarr😍😍😘😍😍😍😍allahu barkath cheyyattee
അള്ളാഹു അവരുടെ ഖബർ സന്തോഷത്തിലാക്കട്ടെ
Ameen
Exactly you are a different vloger ,content is always valuable
ഇത് കൊണ്ടുപോയ നാട്ടിൽ തന്നെ ഇതിന് അർഹനായ ഒരു വെക്തി ഉണ്ടായിരുന്നു ☹️☹️☹️ നജീബ് അത് ചിലപ്പോൾ ഓർത്തു കാണില്ല.... (അല്ലെങ്കിൽ നജീബിന് ചിലപ്പോൾ അറിയുമായിരിക്കില്ല )മോയുൻക്ക... നിങ്ങൾക് പറ്റുമെങ്കിൽ... അത് ഞങ്ങളുടെ ഈ നാട്ടിൽ തന്നെ കൊടുക്കുക...
ആരാണത് ? വ്യക്തമാക്കി പറയൂ
മാഷാഅല്ലാഹ് !!!
മാഷാഅല്ലാഹ്!!!
Alhamdhulillah mashaa Allah aameen aameen aameen yaarabbel aalameen
മാഷാ അള്ളാഹു
സത്യം പറയാലൊ ഇത് കണ്ടപ്പൊൾ കരഞ്ഞ് പൊയി
എല്ലാരും ആ മനുഷ്യനെ വേണ്ടി മനസ്സുരുകി പ്രാർത്ഥി കാണാം
പടച്ചോൻ നന്നാകട്ടെ
Samad sahib🤲🤲🤲allhaahu swargam nalki anughrahikkatte Aameen🤲🤲Aakhiram velicchamaakkatte...
Avarude kudumbatthinu samadhaanam nalkatte...
അള്ളഹു മരണപെട്ട അവരുടെ കബറിടം വിശാലമാകട്ടെ
മൊയ്‌നുക്ക അങ്ങനെ എന്റെ നാട്ടിൽ എത്തി 🤲🏽🤲🏽🤲🏽ഉണ്ട് കൂടെ
മാഷാ അള്ളാ
Kodukkan kanicha Manassu🔥🔥🔥🔥
Allahu അനുശിനിക്കട്ടെ
Aameen
Kure kash undayitt karyamilla ed pole ulla manassullavarke engane cheyyan kayyu avarude kabaridam allah nee sorgamaaki kodukane
മാഷാ അല്ലാഹ്
Nalla sahayam alhamdhulilla
Allahummagfirlahu varhamhu
Allahu Aaharam velicha makatte
Umma ingalepolulla ummamare yannu enikisdam
Masha Allah 🤲🤲
👍
Allhu annugraghavum nokade 🤲
മാഷാ അല്ലാ
Mashallah 🤲😭
Ameen
Sir മലയാളി ക്ലബ് chanallil ഒരു വീഡിയോ ഉണ്ട് ഒന്നു കണ്ട് നോക് sir ആകുട്ടിക koduthal നന്നായിരുന്നു
ഇക്ക നിങ്ങളുടെ മിക്ക വീഡിയോകളും ക്ലാരിറ്റി കുറവാണ്.
പരിഹരിക്കുമല്ലോ ....
Ameen yarbal alameen
Aameen 🤲 🤲 🤲 🤲
Alhamdulillah
Masha allah 🤝🙏👌👏👏👏🤲🤲🤲🤲🤲
Ikka a kudumbathine sahayikkanam eth ente request an
Padachon aa valiya manushiyante kabaridam sorga poondopakatee ..aa kudumbatginu ella kayirum barkathum pradanam chayate .idil pangaligalaya ellavarkum padachavante netamethatee ..