പോയിടത്തെല്ലാം ദുരന്തങ്ങൾ! തിരിച്ചെത്തിയപ്പോൾ ഇവിടെയും I About pinarayi vijayan

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • പോയപ്പോൾ കൊടും ചൂട്.. വന്നപ്പോൾ പെരുമഴ.. ചെന്നിടത്തെല്ലാം ദുരന്തങ്ങൾ...
    #kerala #pinarayivijayan #heavyrain #keralarain #thiruvananthapuram
    #mm001 #me001

ความคิดเห็น • 1.1K

  • @solamanke6095
    @solamanke6095 8 หลายเดือนก่อน +164

    ഇപ്പോൾ മനസ്സിലായോ? കാലനു പോലും വേണ്ടാത്തത് എന്തു കൊണ്ടാണ് എന്ന്!, ഇയാൾ അവിടെ ചെന്നാൽ കാലപുരി നശിക്കും!

  • @sasikumarnn2477
    @sasikumarnn2477 8 หลายเดือนก่อน +191

    കേരളത്തിൽ കാലൻ തിരിച്ചെത്തി,, ഇനി ദുരന്തങ്ങൾ ഉണ്ടാവും,,

    • @jotsnanair4419
      @jotsnanair4419 8 หลายเดือนก่อน +6

      കേരളത്തിന്റെ കാലൻ

    • @ValsammaTitus
      @ValsammaTitus 8 หลายเดือนก่อน

      വെള്ളപൊക്കം വരുമോ ആവോ

  • @rayarothhari
    @rayarothhari 8 หลายเดือนก่อน +311

    വല്ലാത്ത ജന്മം തന്നെ.. എവിടെ പോയാലും അവിടെ മുടിയും അതാണ് രയവിന്റെ ജന്മം.. ഈശ്വരോ രക്ഷ 😂😂😂

    • @sujithkuttyeri5594
      @sujithkuttyeri5594 8 หลายเดือนก่อน +3

      😂😂😂

    • @sumeshs8239
      @sumeshs8239 8 หลายเดือนก่อน

      ബുദ്ധി ഒട്ടുമില്ല അല്ലെ. മഹാശക്തൻ പിണറായി. എന്റെ vote പിണറായിക്കു

    • @deepuchadayamangalam6815
      @deepuchadayamangalam6815 8 หลายเดือนก่อน +1

      അസുര ജന്മമാണ്

  • @നെൽകതിർ
    @നെൽകതിർ 8 หลายเดือนก่อน +609

    അയാളുടെ ദൃഷ്ടി പതിഞ്ഞാൽ അവിടം മുടിയും എന്നല്ലേ ഒരു ജ്യോൽസ്യൻ പറഞ്ഞത് 😅

    • @jotsnanair4419
      @jotsnanair4419 8 หลายเดือนก่อน +6

      Yes

    • @ajithakochukunju1077
      @ajithakochukunju1077 8 หลายเดือนก่อน +3

      നാശം...

    • @AKSHAYNAYAK-xv3bm
      @AKSHAYNAYAK-xv3bm 8 หลายเดือนก่อน +3

      Kaalande Kaalananu ee Mannunni Barmuda Traingle Vijayan....😂😂😂

    • @sumeshs8239
      @sumeshs8239 8 หลายเดือนก่อน

      അപ്പോൾ മഹാശക്തൻ പിണറായി. നമ്മുടെ വോട്ട് പിണറായിക്ക്

    • @manu.s2602
      @manu.s2602 8 หลายเดือนก่อน +1

      Yes....Mandrake തിരിച്ചു വന്നു 🤣🤣🤣.....

  • @josephaugustin2647
    @josephaugustin2647 8 หลายเดือนก่อน +166

    നാട്ടിൽ നിന്ന് ഒളിച്ചു പോയ മാൻ ഡ്രേക്ക് തിരിച്ച് അതേ പോലെ ഒളിച്ച് വരാമെന്ന് വിചാരിച്ച് പക്ക്ഷേ മനോരമയുടെ പത്മവ്യൂഹത്തിൽ മാഡ്രേക്ക് പെട്ടു പോയി !

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 8 หลายเดือนก่อน +579

    നാശം പിടിച്ച കാലമാടൻ എത്തി കേരളം പണ്ടാരം അടങ്ങി

    • @sujithkuttyeri5594
      @sujithkuttyeri5594 8 หลายเดือนก่อน +7

      😂😂

    • @Cheravamsham
      @Cheravamsham 8 หลายเดือนก่อน +6

      ദൈവ വിശ്വാസി ആണെങ്കിൽ പ്രാർത്ഥിച്ചാൽ ഒക്കെ റെടി ആവും

    • @baburajachuthanvadakkedath6555
      @baburajachuthanvadakkedath6555 8 หลายเดือนก่อน

      ​@@Cheravamshamninte kundikku murukkin thandaanu best.

    • @anil4910
      @anil4910 8 หลายเดือนก่อน

      വോട്ട് കുത്തിയവർ ചെയ്ത മഹാപാപത്തിന്റെ ​ഫലം അനുഭവിച്ചേമതിയാകു. അതിൽ ദൈവത്തിനു റോളില്ല @@Cheravamsham

    • @akvenu3511
      @akvenu3511 8 หลายเดือนก่อน +2

      അതു തന്നെ

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 8 หลายเดือนก่อน +581

    ഇയാളെ കാലൻ കൊണ്ട് പോകാത്ത കാര്യം ഇപ്പൊ ജനങ്ങൾക് മനസിലായെല്ലോ കാലനേയും മുടിപ്പിക്കും

    • @sujithkuttyeri5594
      @sujithkuttyeri5594 8 หลายเดือนก่อน +10

      😊😊

    • @RajeshRrr-dw1jh
      @RajeshRrr-dw1jh 8 หลายเดือนก่อน +31

      ഇയ്യാളെക്കാൾ. വലിയ കാലൻ. ഇല്ല. മാഷേ

    • @RinuThomas-tk3ku
      @RinuThomas-tk3ku 8 หลายเดือนก่อน +5

      😂😂😂😂❤❤❤❤

    • @eobardthawne7825
      @eobardthawne7825 8 หลายเดือนก่อน +4

      🤣🤣🤣🤣

    • @sunilkk3545
      @sunilkk3545 8 หลายเดือนก่อน +3

      😱😱😱

  • @SathiKumar-jk2fz
    @SathiKumar-jk2fz 8 หลายเดือนก่อน +111

    "കാരണഭുതൻ "ചുമ്മാപറഞ്ഞൽ പോര.കാരണം ഇതാണ്.ഏല്ലാം മുക്കുന്ന ഒടുക്കത്തെ മുഖ്യൻ 🖐️🤑.

  • @sreejithbabu423
    @sreejithbabu423 8 หลายเดือนก่อน +111

    ഒരു രക്ഷയും ഇല്ലാ.. 2026 വരെയും അനുഭവിച്ച് തീരണം

    • @MyCyriac
      @MyCyriac 8 หลายเดือนก่อน

      അടിച്ചിറക്കണം ഈ ഭൂതത്തെ.

    • @lalumalayil4824
      @lalumalayil4824 8 หลายเดือนก่อน

      Continue 2026. No other party.

    • @K.S.sajiKadakethu
      @K.S.sajiKadakethu 8 หลายเดือนก่อน +1

      😂😂😂

  • @sivaprasadh9972
    @sivaprasadh9972 8 หลายเดือนก่อน +198

    മാൻഡ്രേക്ക് എത്തിയില്ലേ അതുകൊണ്ടാണ് സാറേ😂😂😂😂

  • @rudrakshs2442
    @rudrakshs2442 8 หลายเดือนก่อน +108

    എന്റെ പൊന്നു ദൈവമേ ഇനി ഈ കുരിശ് എങ്ങനെ ഒന്ന് ഒഴിവാക്കുമോ എന്തോ

    • @Sololiv
      @Sololiv 8 หลายเดือนก่อน +5

      ഞങ്ങടെ കുരിശിനെ അപമാനിക്കരുത് mr 🥴

    • @annammajacob15
      @annammajacob15 8 หลายเดือนก่อน

      സ്നേഹത്തോടെ ആരെങ്കിലും വാങ്ങിച്ചാൽ മതിയാരുന്നു

    • @aswathyks6405
      @aswathyks6405 8 หลายเดือนก่อน

      ​@@annammajacob15😂

  • @nadesanpillai1139
    @nadesanpillai1139 8 หลายเดือนก่อน +104

    ഈ ഭൂതത്തെ ഇനിയെങ്ങോട്ടും തുറന്നു വിടല്ലേ കേരള മക്കളെ...

    • @harilakshmidnair6402
      @harilakshmidnair6402 8 หลายเดือนก่อน

      2026 koode kodukkanam

    • @kamalav.s6566
      @kamalav.s6566 8 หลายเดือนก่อน +1

      കാല് കുത്തിന്നിടം അവിടം എന്തൊക്കെയോ നാശത്തിന്റെ തീ മഴ പെയ്യുന്നു , പ്രത്യേക തരം ജീൻ തന്നെ ,

    • @K.S.sajiKadakethu
      @K.S.sajiKadakethu 8 หลายเดือนก่อน +1

      😂😂😂

  • @satya12793
    @satya12793 8 หลายเดือนก่อน +239

    അതിന് ഇയാൾ ഉല്ലാസയാത്രക്കൊന്നുമല്ല വിദേശരാജ്യങ്ങളിൽ പോയത്... ഡീലിങ്ങ്സ്,, ഡീലിങ്ങ്സ്..... വരും ദിവസങ്ങളിൽ അതിന്റെ പ്രതിഫലനം കാണാം..

    • @priyas2423
      @priyas2423 8 หลายเดือนก่อน +4

      Dealings and dealings😂

    • @sureshbabusekharan7093
      @sureshbabusekharan7093 8 หลายเดือนก่อน +3

      True

    • @jayeshpkrishnan
      @jayeshpkrishnan 8 หลายเดือนก่อน +1

      😂😂😂😂

    • @psivakumar1485
      @psivakumar1485 8 หลายเดือนก่อน +2

      Very true....related to his and children's businesses...

    • @savithrynair9950
      @savithrynair9950 8 หลายเดือนก่อน +4

      Business trip

  • @mathewkj1379
    @mathewkj1379 8 หลายเดือนก่อน +130

    എനിക്ക് അന്ധവിശ്വാസം ഇല്ലാത്ത ആളായിരുന്നു. എന്നാൽ മാൻഡ്രേക്കിന്റെ(കാരണഭൂതം )കഥകൾ കേട്ട് ഇതെല്ലാം വിശ്വസിക്കാൻ തുടങ്ങി. ഇയാൾ ഈ നാടിനെ കൊണ്ടേ പോകു.

    • @Sololiv
      @Sololiv 8 หลายเดือนก่อน

      ക്രിസ്ത്യാനികൾ വരെ,ഭൂത,പ്രേത കമ്മികളിൽ വിശ്വസിച്ച് തുടങ്ങി,😂

    • @madan742
      @madan742 8 หลายเดือนก่อน +6

      ഞാനും ബ്രോ..ഞാൻ Athiest ആണ്😂

  • @funwaymalayalam5600
    @funwaymalayalam5600 8 หลายเดือนก่อน +409

    പാകിസ്താനിലേക്ക് ഒരാഴ്ച വിടണം😂

    • @SabuMathew-d3y
      @SabuMathew-d3y 8 หลายเดือนก่อน +31

      China??

    • @geethuprathap9579
      @geethuprathap9579 8 หลายเดือนก่อน +10

      😄😊

    • @sajurocky1610
      @sajurocky1610 8 หลายเดือนก่อน

      അവിടെ നശിക്കാൻ ഒന്നും ബാക്കിയില്ല??
      കുണ്ടൻ മാരും കഴുതകളും മാത്രം??
      തക്കാളി 650 700
      ഉരുളക്കിഴങ്ങ് 250 320
      പഞ്ചസാര 280
      ആട്ട കിട്ടാനില്ല???
      ഉള്ളി. 400+

    • @sreekutty2418
      @sreekutty2418 8 หลายเดือนก่อน +3

      ആമാങ്കോ ആമാം

    • @sivapriya6870
      @sivapriya6870 8 หลายเดือนก่อน +3

      ചൈന

  • @ravanraja8079
    @ravanraja8079 8 หลายเดือนก่อน +91

    ജനങ്ങൾ അബദ്ധത്തിൽ തുറന്നു വിട്ട ഭൂതത്തെ തിരിച്ചു കുടത്തിൽ അടയ്ക്കാൻ സമയമായി. 🥺

  • @sreedharanthayath
    @sreedharanthayath 8 หลายเดือนก่อน +48

    ഇന്തോനേഷ്യയിൽ ചെന്നപ്പോൾ അവിടെ അഗ്നി പർവ്വത സ്പോടനവും ഉണ്ടായിരുന്നു.

  • @sijokjjose1
    @sijokjjose1 8 หลายเดือนก่อน +114

    മാൻഡ്രേക് എഫക്ട് സ്പോൺസർഡ് by ബിജയണ്ണൻ ❤️

  • @safvan3871
    @safvan3871 8 หลายเดือนก่อน +921

    ഈ പിണറായി ഭരണം ഇനിയും തുടരണം എന്നാഗ്രഹിക്കുന്നവർ like adi👍🏽👍🏽👍🏽

    • @prasannakumarp2103
      @prasannakumarp2103 8 หลายเดือนก่อน

      ഇരിക്കട്ടെ ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചതല്ലേ,അനുഭവിക്കാം

    • @rajeevs5363
      @rajeevs5363 8 หลายเดือนก่อน +12

      അങ്ങനെ ആഗ്രഹിച്ചിരുന്നെങ്കിൽ രണ്ടാമതും വരുമായിരുന്നോ?

    • @raveendranp1186
      @raveendranp1186 8 หลายเดือนก่อน +18

      ഈ ഭര ണം തന്നെ തുട രണം !!!!
      നെല്ലി പ്പടി കണ്ടാ ൽ മാത്ര മേ നിർ ത്താ വു ള്ളൂ!😢

    • @sumeshs8239
      @sumeshs8239 8 หลายเดือนก่อน +4

      മഹാശക്തനാണ് പിണറായി. എന്റെ വോട്ട് പിണറായിക്ക്

    • @savithrynair9950
      @savithrynair9950 8 หลายเดือนก่อน

      ​@@sumeshs8239saktanay veetilekyu vilikyu, vote kodukkan than undavilla.

  • @jaisonv1776
    @jaisonv1776 8 หลายเดือนก่อน +48

    കാരണ ഭൂതം ഇവിടുന്ന് പോയപ്പോൾ മുതൽ എങ്ങും നല്ല വാർത്തകൾ മാത്രം
    എന്തിന് പ്രകൃതി പോലും കനിഞ്ഞു കേരളത്തോട്
    നല്ല തണുപ്പ് മഴ
    ഇനി ഇപ്പോൾ കാരണ ഭൂതo തിരിച്ച് വന്ന സ്ഥിതിക്ക് ഇവിടെ പെരുമഴയും വെള്ളപ്പൊക്കവും ആയിരിക്കും ഇല്ലേൽ കണ്ടോണം
    ഇന്നലെ വൈകിട്ട് 5 മണിക്ക് തുടങ്ങിയ മഴ പാതാരാത്രിയാണ് തോർന്നത്
    മാൻഡ്രേക്ക് ഒറിജിനൽ കാരണ ഭൂതം

  • @prpkurup2599
    @prpkurup2599 8 หลายเดือนก่อน +120

    മുഖ്യനും കുടുബവും തിരിച്ചു വന്നപ്പോൾ വെള്ളപൊക്കം വന്നു അത് ശരി ആണ് പക്ഷെ പലരുടെയും അവയവങ്ങൾ ഇല്ലാതായി എന്നുള്ളതാണ് പരമ സത്യം govt ഹോസ്പിറ്റലുകളിൽ പോയിട്ട് തിരിച്ചു വിട്ടിൽ വരുബോൾ സ്വന്തം അവയവങ്ങൾ എഥാ സ്ഥാനത്തു ഉണ്ടോ എന്ന് ചെക്ക് ചെയ്യേണ്ടത് പ്രബുദ്ധ മലയാളികളുടെ ചുമതല ആയി എന്നുള്ളതാണ് സത്യാവസ്ഥകേരളത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും അഴുമതിയും കെടു കാര്യസ്ഥതയും കുത്തഴിഞ്ഞ സർക്കാർ സ്ഥാപനങ്ങളും ആണ് കേരളത്തിൽ ആരു ആണ് ഇവരെ ഒക്കെ നിയന്ധ്രിക്കുന്നതു പോലീസ് ആണെകിൽ തന്നിഷ്ടം നടപ്പാക്കുന്നു കുറ്റം ചെയ്യാത്തവരെ പിടിച്ചു ജയിലിൽ ഇടുന്നു കുറ്റം ചെയ്തവരേ സർക്കാർ സംരെക്ഷിക്കുകയും അവരൊക്കെ സർക്കാർ ചിലവിൽ കേരളത്തിൽ കറങ്ങി നടക്കുന്നു ആരോട് പറയാൻ ഇവരെ ജയിച്ചവർക്ക് വലിയ ഒരു നമസ്കാരം 🙏

  • @paanchajanyam7903
    @paanchajanyam7903 8 หลายเดือนก่อน +105

    യാതൊരു ഉത്തരവാദിത്തവുമില്ലാത്ത സർക്കാരായാൽ ഇങ്ങനിരിക്കും. യാതൊരു ബോധവുമില്ലാത്ത മലയാളികൾ വീണ്ടും വീണ്ടും ജയിപ്പിച്ചു വിടുക 😂

  • @SajeevSreenivas
    @SajeevSreenivas 8 หลายเดือนก่อน +73

    ഈശ്വര നിഷേധികളേ ഭരണം ഏൽപ്പിക്കരുത്.

    • @aniyank3012
      @aniyank3012 8 หลายเดือนก่อน

      ഈശ്വര വിശ്വാസികൾ ഭരിക്കുന്നിടത്ത് പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിട്ടില്ലേ.....എത്രയോ ഉദാഹരണങ്ങൾ കാണാം.

  • @AkhilA1289
    @AkhilA1289 8 หลายเดือนก่อน +57

    മാൻഡ്രേക്ക് on ഫയർ 🔥🔥

  • @johnkuttykochumman6992
    @johnkuttykochumman6992 8 หลายเดือนก่อน +65

    കോവിഡ് തിരിച്ചു വരുന്നു, എലിപ്പനി, ടങ്കി, എന്നു വേണ്ട... ജാഗ്രത

  • @surendranathm6781
    @surendranathm6781 8 หลายเดือนก่อน +88

    എന്തിനാണ് അണു ബോമ്പ് ഈയൊരണ്ണത്തിനെ കൊണ്ട് നിർത്തിയാൽ പോരോ

  • @rhishisharanelayath8345
    @rhishisharanelayath8345 8 หลายเดือนก่อน +37

    ഇവന്റെയടുത്ത് സാക്ഷാൽ കാലൻ പോലും ചെല്ലാൻ മടിക്കും, അത്രയ്ക്കുണ്ട് വരപ്രസാദം.
    എന്തായാലും ഈ നാടിന്റെ സർവ്വനാശം ഉറപ്പായി.

  • @jacksonkj2260
    @jacksonkj2260 8 หลายเดือนก่อน +74

    ദുരന്തൻ ഭരിച്ചാൽ ഇതല്ല ...

  • @sajukurian3526
    @sajukurian3526 8 หลายเดือนก่อน +69

    ലൂസിഫർ പോലും പേടിച്ചോടും

  • @GMohananMohan
    @GMohananMohan 8 หลายเดือนก่อน +17

    വളരെ ചുരുക്കം മഴ പെയ്യുന്ന രാജ്യങ്ങളിൽ സന്ദർശിക്കു സഖാവേ.

  • @divakaranmd7543
    @divakaranmd7543 8 หลายเดือนก่อน +9

    തിരുവനന്തപുരത്തുകാർക്ക് ഇങ്ങനെ തന്നെ വേണം. ഇതുപോലൊരു മേയറെ തെരഞ്ഞെടുത്തവരല്ലെ. ഇനിയും ഇങ്ങനെയുള്ള അധമവർഗത്തിനെ തന്നെ തെരഞ്ഞെടുക്കണം.

  • @adipoliappuppankoya
    @adipoliappuppankoya 8 หลายเดือนก่อน +32

    ഏതെങ്കിലും ഒരു നല്ല ജ്യോത്സ്യന്റെ സഹായം തേടി വേണ്ട പരിഹാരങ്ങള്‍ ചെയ്തു നാടിനെ രക്ഷിക്കുക. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കന്മാര്‍ ആലോചിക്കുക

  • @kumarasharma4551
    @kumarasharma4551 8 หลายเดือนก่อน +38

    പാപി ചെന്നാൽ അ വിടം പാതാളം, എ ന്നത് എ ത്രയോ സത്യം. പിണറായി ചെല്ലുന്നിടം പാതാളമായി മാറിയില്ലെങ്കിലെ അത്ഭുതമുള്ളൂ.

  • @reghunadhannairnair9443
    @reghunadhannairnair9443 8 หลายเดือนก่อน +46

    ഈ നാശം എന്തിനാ ഇങ്ങോട്ട് തിരിച്ചു വന്നത് ?

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 8 หลายเดือนก่อน +212

    പാപി പോണിടം പാതാളം..... ഈ മഹാപാപി സർവനാശം വരുത്തിയേ ഒടുങ്ങൂ.....😮😮😢😢😂

    • @sreekutty2418
      @sreekutty2418 8 หลายเดือนก่อน +1

      ആമങ്കോ ആമാം

    • @IndriadeviCn
      @IndriadeviCn 8 หลายเดือนก่อน +1

      😂😂😂

    • @sumeshs8239
      @sumeshs8239 8 หลายเดือนก่อน +1

      അയാള് നിറയെ ഡീൽ നടത്തിയ വരുന്നത്. പാവം mandrake അല്ല. അതുക്കും മേലെ

  • @sarins777
    @sarins777 8 หลายเดือนก่อน +36

    2 വർഷം കൂടി ഈ ഭരണം സഹിക്കേണ്ടി വരുമല്ലോ..

    • @Sololiv
      @Sololiv 8 หลายเดือนก่อน +1

      കുറച്ച് കൂടി ശരിയാകാൻ ഉണ്ട്...🤭

  • @Dominic44533
    @Dominic44533 8 หลายเดือนก่อน +10

    ---------🌹ഈ മനുഷ്യന്റെ ഹൃദയം മുഴുവൻ ദുഷ്ഠതെയാണ്. ഇയ്യാൾ നോക്കുന്നവർ എല്ലാം തകർന്നു പോകും. ഇയ്യാൾ ഇടപെടുന്നവർക്കെല്ലാം കഷ്ടനഷ്ടങ്ങൾ മാത്രം. ഇങ്ങനെയുള്ളവർ ഒരുപാട് ബുദ്ധിമുട്ടുകൾ മറ്റുള്ളവർക്ക് കൊടുത്തിട്ടേ നാട് നീങ്ങു. എന്ത് ചെയ്യാം അനുഭവിക്കുക തന്നെ. ബുദ്ധം ശരണം ഗഛാമി --------

  • @shaluvarghese8736
    @shaluvarghese8736 8 หลายเดือนก่อน +22

    The "senior "mandrake എഫക്ട്.... ഇന്തോനേഷ്യൽ കുറച്ചു നാൾ താമസിച്ചിരുന്നെങ്കിൽ അത് ഇപ്പോ തന്നെ കടലിൽ മുങ്ങി പോയേനെ...

  • @sheelajoy5727
    @sheelajoy5727 8 หลายเดือนก่อน +38

    കാല madan എവിടെ ചെന്നാലു അവിടെ നാശം വിട്ടൊഴിഞ്ഞിട്ടു നേരമില്ല😂😂

  • @VinodKumar-lf8rd
    @VinodKumar-lf8rd 8 หลายเดือนก่อน +70

    അതാണ് മാൻ ഡ്രാക്ക്🙁🙁

  • @georgethomas6983
    @georgethomas6983 8 หลายเดือนก่อน +47

    കാരണം ഭൂതം.

  • @johnvarghese4749
    @johnvarghese4749 8 หลายเดือนก่อน +39

    മുഖ്യമന്ത്രി കാലാവസ്ഥ നിരീക്ഷണ തിന്റെ ഡ്യൂട്ടി ചെയ്യുക ആണ്, ചെയ്യേണ്ട കടമ ചെയ്യാതെ.. 😮

  • @SajeevSreenivas
    @SajeevSreenivas 8 หลายเดือนก่อน +28

    കഷ്ടം. ഇനിയും വച്ചിരിക്കെ? കേരളത്തിലെ എല്ലാ ചെങ്കൊടികളും മായ്‌ക്കുക

  • @remakrish7884
    @remakrish7884 8 หลายเดือนก่อน

    പെയ്യട്ടെ ഷാജ. ചൂട് സഹിക്കാൻ പറ്റില്ലായിരുന്നല്ലോ

  • @rainynights4186
    @rainynights4186 8 หลายเดือนก่อน +21

    അതികം ഓവര് അക്കണ്ടാ മുപ്പര് മറുനാടൻ ചാനലിന് ഒരു ആശംസ അങ്ങ് പറയും...അതോടെ ....!!!!

    • @indukumari5546
      @indukumari5546 8 หลายเดือนก่อน

      പേടിക്കണം ഷാജൻ, അയാൾ ആശംസിച്ചാൽ തീരും 🤔🤔🤔🤔

  • @Vibgior10
    @Vibgior10 8 หลายเดือนก่อน +10

    കാലൻ വന്നു, മഴക്കാലം വന്നു.

  • @manjujose7856
    @manjujose7856 8 หลายเดือนก่อน +8

    അങ്ങേർക്ക് കഴിഞ്ഞ ദിവസം കാലൻ കൊണ്ട് പോയ മഹാന്റെ കയ്യിൽ പെട്ടുപോയ കാശ് എങ്ങനെ കിട്ടും എന്ന tension ആയിരിക്കും. അതിനിടയിൽ എന്ത് കേരളം, എന്ത് ജനങ്ങൾ.

  • @rajeevkb5005
    @rajeevkb5005 8 หลายเดือนก่อน +1

    ദൈവത്തോട് പ്രാർത്ഥിക്കാം.

  • @achankunjuantony5077
    @achankunjuantony5077 8 หลายเดือนก่อน +9

    പാപി ചെല്ലുന്നിടം പാതാളം. മാൻഡ്രേക്ക് എഫക്ട് 😇

  • @sunilm2947
    @sunilm2947 8 หลายเดือนก่อน +25

    ചൈന, നോർത്ത് കൊറിയ, പാകിസ്ഥാൻ ഇവിടെ ഒക്കെ ഒരു മാസം പോയിരുന്നെങ്കിൽ ✌🏽✌🏽

  • @SibiKuriakose-oy3jz
    @SibiKuriakose-oy3jz 8 หลายเดือนก่อน +7

    എരണംകെട്ടവർ എവിടെച്ചെന്നലും അവിടം എരണംകെടും

  • @raghuraghu4385
    @raghuraghu4385 8 หลายเดือนก่อน +12

    സത്യം സാറേ സത്യം 😄

  • @regikurian4704
    @regikurian4704 8 หลายเดือนก่อน

    Well said Shajan

  • @abdulazeez7529
    @abdulazeez7529 8 หลายเดือนก่อน +19

    ഇയാൾ കൊണ്ടേ പോകുകയുള്ളു

  • @brave.hunter
    @brave.hunter 8 หลายเดือนก่อน

    *സഖാവ് പിണറായി വിജയൻ കേരളത്തിൻ്റെ രക്ഷകൻ ... ഇവിടെ അടിക്കുന്ന ഓരോ ലിലും, സംഘിയുടെയും , ക്രിസ് സംഘിയുടെയും, സജൻ്റെയും നേരെയുള്ള വിജോയിപ്പ് ആവട്ടെ .. ലൈക് അടിച്ചേക്കണം*

  • @chindankuttym.c3578
    @chindankuttym.c3578 8 หลายเดือนก่อน +55

    ശവത്തിൽ കുത്തല്ലേ ഷാജ.

  • @johnmathew6186
    @johnmathew6186 8 หลายเดือนก่อน +7

    You are correct...

  • @sasibalakrishnan9034
    @sasibalakrishnan9034 8 หลายเดือนก่อน +15

    ദുഷ്ട ജന്മങ്ങളെ കുറിച്ച് പ്രകൃതി നൽകുന്ന സൂചന.......

  • @jeep2173
    @jeep2173 8 หลายเดือนก่อน +15

    പ്രതികാരം ആണ് എന്റെ മെയിൻ പണി 😂😂😂

  • @ThulasiDas-g9v
    @ThulasiDas-g9v 8 หลายเดือนก่อน +14

    Namaste shajan ji 🙏🙏🙏

  • @RaghuVarank-lk5bf
    @RaghuVarank-lk5bf 8 หลายเดือนก่อน +10

    മഴതുടക്കമേ ആയുള്ളൂ.. ഇപ്പോഴേ ഇങ്ങനെയായാൽ?

  • @sakthipournima8211
    @sakthipournima8211 8 หลายเดือนก่อน +1

    Amazing superb speech by you sir
    Ecellent sir hats to you by yours message
    We have seen this video nearly to 10 times laughing what to say superb

  • @georgeaugustine4065
    @georgeaugustine4065 8 หลายเดือนก่อน +9

    ഈ മഴയുടെ കാരണം " പ്രാർത്ഥന"ക്കാരാണ് വാശികായിരുന്നു പ്രർത്ഥന. എല്ലാവരുടേയും ദൈവങ്ങളും വാശിയോടെ അനുഗ്രഹിച്ചു

  • @jayavijayan7960
    @jayavijayan7960 8 หลายเดือนก่อน +27

    അയ്യയ്യോ ഇ ദുരന്തം എത്തിയത് കേരളത്തിൽ ദുരന്തം ആയി മഴ യാണ്‌ എന്ന് അറിങ്ങപ്പോൾ ആണ്, ഇത് എവിടെ പോയാലും ശകുന്ന പിഴ ആണല്ലോ 😂😂😂😂😂😂സ്വാമിയുടെ അനുഗ്രഹം 👍🏻

  • @marykuttykuriakose6810
    @marykuttykuriakose6810 8 หลายเดือนก่อน

    “പാപി ചെല്ലുന്നിടം പാതാളം“ എന്നു പറയുന്നത് ഈ പ്രമുഖനെ സംബന്ധിച്ചിടത്തോളം വളരെ ശരിയാണ് എന്നു അദ്ദേഹം എത്തുന്നിടത്തെ സംഭവങ്ങൾ ശരി വക്കുന്നു!

  • @aleenavideos1551
    @aleenavideos1551 8 หลายเดือนก่อน +10

    പൂജ്യം മാർക്കിന് ഇത്രയും പോരെ?

  • @krishnakumarr2642
    @krishnakumarr2642 8 หลายเดือนก่อน +2

    എന്തു ചെയ്യാം , കാലനു പോലും വേണ്ടാത്തവർ നമ്മുടെ കൊച്ചുകേരളത്തിലുണ്ട്!

  • @majornirmal
    @majornirmal 8 หลายเดือนก่อน +21

    Mandrake effect

  • @sreekutty2418
    @sreekutty2418 8 หลายเดือนก่อน +1

    ഹോ ഹോ ഭയങ്കരം ഭയങ്കരം ഭയങ്കരത്തിൽ ഭയങ്കരം അതി ഭയങ്കരം എന്റെ ഈസ്മരാ ഹോ ഹു ഹാ

  • @mithram2430
    @mithram2430 8 หลายเดือนก่อน +11

    എല്ലാം കാരണഭൂതൻ ഇഫക്ട്,😄😄

  • @JudishPeter
    @JudishPeter 8 หลายเดือนก่อน +2

    കാലനു പോലും വേണ്ടാത്ത പാഴൂ ജന്മം..നരകത്തിൽ ചെന്നാൽ അവിടെയും മുടിപ്പിക്കും ഈ മുതുവാഴ

  • @mvmv2413
    @mvmv2413 8 หลายเดือนก่อน +13

    കൊറോണ സമയത്ത് വീട്ടിൽ എല്ലാവരും mask ഇടണം എന്ന് തള്ളിയ ഡോക്ടർ അല്ലേ. 😂😂

  • @jayarammayonnur7551
    @jayarammayonnur7551 8 หลายเดือนก่อน +1

    അനുഭവിക്കണം അവിടുത്തെ ജനങ്ങൾ...... വോട്ടു ചെയ്ത്....... തിരഞ്ഞു എടുക്കുക

  • @AbdulRahim-lc9fi
    @AbdulRahim-lc9fi 8 หลายเดือนก่อน +4

    Kollakaarnaaduparikkubol.Ullathaanu..❤❤❤❤❤❤❤

  • @balulotusfeet4399
    @balulotusfeet4399 8 หลายเดือนก่อน

    Well said Shajan❤

  • @vivekkrishnaag6902
    @vivekkrishnaag6902 8 หลายเดือนก่อน +10

    കാരണ‍ഭുതം അറിഞ്ജ് ഇട്ട പേര

  • @user-sp2zy2ln9k
    @user-sp2zy2ln9k 8 หลายเดือนก่อน +14

    പിണറായിയെ ഇന്ത്യൻ സൈന്യം ആയുധമായി ശത്രു രാജ്യങ്ങൾക്ക് നേരെ പ്രേയോഗിക്കണം.

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 8 หลายเดือนก่อน +1

    പിണറായി മുഖ്യ മന്ത്രി യേ കുറ്റം പറയുകയും ഒക്കെ ചെയ്യുന്നവർ വീണ്ടും വീണ്ടും വോട്ടു ചെയ്യുകയല്ലേ
    പിന്നെ എന്തിനാ കുറ്റപ്പെടുത്തുന്നത്

  • @Ifclause11
    @Ifclause11 8 หลายเดือนก่อน +3

    "എന്തോ വലുത് വരാൻ പോകുന്നു എന്ന് nte മനസ്‌ പറയണു "
    ~☠️

  • @sundutt6205
    @sundutt6205 8 หลายเดือนก่อน

    കാരണ ഭൂതൻ!!!!🔥

  • @manjuambrose1408
    @manjuambrose1408 8 หลายเดือนก่อน +5

    എന്ത് ഭരണം 😮😮😮 ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് സമയം കളഞ്ഞു എന്നിട്ട് ഉപദേശം മാത്രം നമുക്ക്.മഴക്കാലത്തിന് മുൻപ് ചെയ്യേണ്ടത് ഒന്നും ചെയ്തില്ല. എന്തിനാണ് ഇങ്ങനെ ഒരു ഭരണം

  • @ansaransar724
    @ansaransar724 8 หลายเดือนก่อน +2

    Excellent. Adipoli

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 8 หลายเดือนก่อน +2

    ആർക്കും നീതി കിട്ടാത്ത ഒരു കാലം... കേരളത്തിൽ ഇപ്പൊ എന്ത് വൃത്തികേടും illeegal പ്രവർത്തി കളും ചെയ്യാൻ പറ്റും അതാണ് അവസ്ഥ....

  • @kp-if2hh
    @kp-if2hh 8 หลายเดือนก่อน

    പിണറായി വിജയൻ കേരളത്തിൻ്റെ ഐശ്വര്യം 🎉

  • @haridasannair8347
    @haridasannair8347 8 หลายเดือนก่อน +1

    പാപി ചെല്ലുന്നിടം പാതാളം.

  • @lekhara8014
    @lekhara8014 8 หลายเดือนก่อน +16

    Mandrake Vijayan 😱😱😱

  • @ancyjoseph7740
    @ancyjoseph7740 8 หลายเดือนก่อน

    സത്യം. മുഴുവൻ സത്യം. അല്ലാതെ പിന്നെ എന്ത് പറയാൻ.

  • @Chandrajithgopal
    @Chandrajithgopal 8 หลายเดือนก่อน

    കേരളത്തിലെ ചൂട് കുറക്കാനും മഴ കൊണ്ട് വരാനും വേണ്ടി ഇൻഡോണേഷ്യ യിലും, സിങ്കപ്പൂർ ഉം, uae ലും പോയി ഈ ത്യാഗങ്ങൾ ഒക്കെ സഹിച്ചു ജനങ്ങൾക്ക് വേണ്ടി മഴ കൊണ്ട് വന്ന സഖാവെ ദൈവമാണ്, മരണ ഭൂതൻ ആണ് താങ്കൾ...

  • @mandookmediatechofficial
    @mandookmediatechofficial 8 หลายเดือนก่อน +4

    സിംഗപ്പൂരിൽ വീണ്ടും കൊറോണ വന്നു എന്ന് .അവിടെ മാസ്ക് നിർബന്ധം ആകി😮😮😮😮

  • @streetballers4431
    @streetballers4431 8 หลายเดือนก่อน

    ഇതിലും വല്യ troll സ്വപ്നത്തിൽ മാത്രം.... 😂😂😂 ഷാജൻ സാറേ.. പൊളിച്ചു 😂😂

  • @devikajayan6850
    @devikajayan6850 8 หลายเดือนก่อน +14

    കറക്ട് 😂😂😂😂😂

  • @KdgopiKdgopi
    @KdgopiKdgopi 8 หลายเดือนก่อน

    മലയാളികൾക്ക് യോജിച്ച
    മേയർ, very good luck on
    Trivandrum citizones.

  • @kuruvillaabraham6150
    @kuruvillaabraham6150 8 หลายเดือนก่อน +7

    Mayor fighting with KSRTC driver. No time to attend people's needs. PWD minister on tour. Rain came suddenly. Trivandrum city is under flood water. Inqilab Zindabad.

  • @BijuCv-e1k
    @BijuCv-e1k 8 หลายเดือนก่อน

    താങ്കളുടെ അവതരണം ഇപ്പോൾ നമ്മുടെ പ്രതിപക്ഷനേതാവിൻ്റെ നിലവാരം കുറഞ്ഞ തമാശകൾക്ക് തുല്യമായി മാറി കൊണ്ടിരിക്കുന്നു. പിണത്തിനെ കുറിച്ച് എപ്പോഴും വാർത്ത പടച്ചുവിട്ടുമ്പോൾ കഴ്ചക്കാർക്ക് ഓക്കാനം വരുന്നു. കുറച്ച് വെത്യസ്തമായ കാര്യങ്ങൾ ചർച്ച ചെയ്യ്ത് കൂടെ

  • @georgeantony3383
    @georgeantony3383 8 หลายเดือนก่อน +3

    പൊതുമരാ ആപതത് മാതത് റിയു൦, മേയറു൦ കൂടി തിരുവനന്തപുരം മോതത൦ കുത്തി കുഴിച്ചിട്ടു കോടികൾ ജനങളുടേ പണവു൦, കട൦ വാങിയ പണവുമായി വിലസുന്നൂ സാധാരണ കകാരൻടേ നേൻചിൽ കയറി നൃത്തം💃 ചവിട്ടുനനു.

  • @prajithpanachi806
    @prajithpanachi806 8 หลายเดือนก่อน +4

    മാൻഡ്രേക് ഈസ്‌ ബാക്ക്

  • @chackojr
    @chackojr 8 หลายเดือนก่อน +5

    Prosperous of the country always depends upon the ruler .The king's negative energy which affects the public and country.

  • @majeednazimudeen2800
    @majeednazimudeen2800 8 หลายเดือนก่อน

    Well said sajan, actually we are in trouble

  • @RahulRahul-co2yx
    @RahulRahul-co2yx 8 หลายเดือนก่อน +4

    DAIVAME PEDIYAKUNNU .. IYALE STHIRAMAYI INDIANK PURATH NIRTHAN VALLA MARGAM UNDO .. ATHINAYI 1000CR FUND VAKAYIRUTHAM🙏🙏🙏🙏

  • @thomastj5209
    @thomastj5209 8 หลายเดือนก่อน +3

    👍🏻m.