നമ്മുടെ ചാനലിൽ പുതിയ ചില പ്രശ്നങ്ങൾ വന്നിട്ടുണ്ട് ലൈംഗീക ബന്ധ സമ്മത പത്രം 😡

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024
  • എന്താ ചെയ്യേണ്ടേ നിങ്ങൾ തന്നെ പറയു എനിക്ക് മതിയായി 😓

ความคิดเห็น • 1K

  • @Habahiba-ui2uy
    @Habahiba-ui2uy 10 หลายเดือนก่อน +2556

    ഈ ചാനൽ നിർത്തരുത് എന്നുള്ളവർ ഒന്ന് ലൈക് അഡി...

    • @khadeejayousaf7395
      @khadeejayousaf7395 10 หลายเดือนก่อน +4

      ഹംസക്ക ൻ്റെ ഫോൺ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല ഒരു പെൺകൂട്ടിയ്ക്ക് വേണ്ടിയാണ് എൻ്റെ മകന് വേണ്ടിയാണ്

    • @khadeejayousaf7395
      @khadeejayousaf7395 10 หลายเดือนก่อน +15

      ഈ ചാനല് നിർത്തരുത് പവങ്ങൾക്ക് ഒരു അത്താണിയാണ് വിവരം ഇല്ലത്താ വാരാണ് ഇങ്ങനെ പറയുന്നത്

    • @fasalbabumanchery7192
      @fasalbabumanchery7192 10 หลายเดือนก่อน +2

      Eee chanal nirtharuth. Pakshe second merrage flat form thudararuth.

    • @Sparck182
      @Sparck182 10 หลายเดือนก่อน +5

      ചാനെൽ നിർത്തരുത് 👍

    • @boy888
      @boy888 9 หลายเดือนก่อน

      👍👍👍👍

  • @mubeenajasmine9779
    @mubeenajasmine9779 10 หลายเดือนก่อน +308

    ആൾകാർ ഏതെങ്കിലും വിചാരിക്കും എന്ന് കരുതിയാൽ കുട്ടികൾക്ക് മരണം വേറെയും വീട്ടിൽ ഇരിക്കാം ഈ സഹോദരൻ കാരണം ഒരു പാട് ആളുകൾക്ക് ജീവിതം കിട്ടി സഹോദര വിശമിക്കണ്ട എല്ലാം നല്ലതിന്

  • @nizanichu1266
    @nizanichu1266 10 หลายเดือนก่อน +681

    ഇന്നത്തെ കാലത്ത് എന്ത് ഗുണം ചെയ്താലും കുറ്റം കണ്ട് പിടിക്കുന്നവർ ഉണ്ട് ബ്രോ... തളരരുത്... പടച്ചവൻ കൂടെ ഉണ്ട്... 🤲🏻

    • @maryamk1131
      @maryamk1131 10 หลายเดือนก่อน +6

      sathyam

    • @abdulshareefkp1702
      @abdulshareefkp1702 9 หลายเดือนก่อน

      👍🏻👍🏻👍🏻👍🏻

    • @NkManzil
      @NkManzil 9 หลายเดือนก่อน

      എന്നെ സപ്പോർട്ട് ചെയ്യൂലെമോളെ ❤

    • @Priyesh7667
      @Priyesh7667 9 หลายเดือนก่อน

      സത്യം....

    • @rafii458
      @rafii458 9 หลายเดือนก่อน

      🤲🏻

  • @asfvlog3676
    @asfvlog3676 10 หลายเดือนก่อน +534

    സത്യം പറഞ്ഞാൽ നിങ്ങൾ പാവം മനുഷ്യൻ ആണ്.. നിങ്ങളെ സംസാരം കേൾക്കുമുമ്പോൾ സങ്കടം വരുന്നുണ്ട് 😢😢😢

    • @usmankoyas-vj2ip
      @usmankoyas-vj2ip 10 หลายเดือนก่อน +1

      ,,,😂😂😂

    • @bachufaisal5553
      @bachufaisal5553 10 หลายเดือนก่อน

      ​@@usmankoyas-vj2ipഎന്ത് മൈര് കണ്ടിട്ടാണ് nee കിണിക്കുന്നത് അവൻ ആ കമന്റ് ഇട്ടതു കൊണ്ടാണോ

    • @Rashid-tt2du
      @Rashid-tt2du 10 หลายเดือนก่อน +2

      ​@@usmankoyas-vj2ip🙄

    • @galaxymobiledubai
      @galaxymobiledubai 10 หลายเดือนก่อน +1

      സാരല്യ സഹോദരി...ഇപ്പോൾ ചാരിറ്റിയും സേവനക്കാരുടേയും സമരം നല്ലതല്ല 😂😂😂 മുതുകാടിനെ പോലെയുളള കളള നാണയങ്ങൾ പൊളിഞ്ഞു തുടങ്ങി😅😅😅😅😅

    • @afsalafsy767
      @afsalafsy767 10 หลายเดือนก่อน +2

      സത്യം എന്തൊരു പാവം ആണ് മനുഷ്യൻ... എത്ര ബുദ്ധിമുട്ടിയാണ് ഓരോ വീഡിയോ എടുക്കുന്നെ ഈ പറയുന്ന പോലെ കേട്ടുടെ

  • @anshidhaansha355
    @anshidhaansha355 10 หลายเดือนก่อน +183

    ഞാൻ ഈ ചാനൽ ഫസ്റ്റ് മുതൽ കാണുന്ന വെക്തി യാണ് ഈ ചാനൽ കാരണം വിവാഹം സ്വപ്നം പോലും കാണാൻ പറ്റാത്ത കുട്ടികൾക്കു ഒരു ജീവിതം ഉണ്ടാവുക എന്നത് വലിയ കാര്യം ആണ് 👍🏻👍🏻👍🏻👍🏻ഒരിക്കലും നിർത്തരുത്

  • @jaisonjay-xg4ss
    @jaisonjay-xg4ss 10 หลายเดือนก่อน +86

    പാവം മനുഷ്യൻ, മനസ്സിൽ നല്ല വിഷമം ഉണ്ട് ദേഷ്യപ്പെട്ട് സംസാരിക്കാനും അറില്ല, നല്ല മനസിന് ഉടമ,, എല്ലാം കാണുന്ന ഒരാൾ മുകളിൽ ഉണ്ട് Bro 😍❤️❤️

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 10 หลายเดือนก่อน +103

    നല്ല ഒരു കാര്യം ആണ് നിങ്ങൾ ചെയ്യുന്നത് തുടരുക അള്ളാഹു കൂടെ ഉണ്ട്

  • @raseenarasi9676
    @raseenarasi9676 10 หลายเดือนก่อน +87

    തളരരുത് ബ്രോ. നിങ്ങൾ കാരണം കുടുംബ ജീവിതം കിട്ടിയ ഒരുപാട് മാതാ പിതാക്കളുടെ പ്രാർത്ഥന നിങ്ങൾക്കുണ്ടാകും 🤲🤲🤲🤲

  • @robyjohn4492
    @robyjohn4492 10 หลายเดือนก่อน +74

    പാണ്ടിക്കാട് ചെറ്റകൾക്ക് 🐂🐂🐂ആദരാജ്ഞലികൾ.... ചേട്ടന് അഭിനന്ദനങ്ങൾ ❤️❤️❤️💞💞💞

    • @HaseenaP-el9tv
      @HaseenaP-el9tv 9 หลายเดือนก่อน +3

      എല്ലാവരും anganalla ഞങ്ങൾ പാവങ്ങൾ ആണ് aanaari മാത്രം അങ്ങനെ

  • @786-i9h
    @786-i9h 10 หลายเดือนก่อน +157

    കുട്ടികളുടെ മാതാപിതാക്കൾ കുറച്ചുകൂടെ ഉണർന്നു ചിന്തിക്കുക അറിയാത്ത കാര്യങ്ങൾ ആ.. പുള്ളിക്കാരൻ പറഞ്ഞില്ലേ ഹംസാക്ക നിങ്ങൾ നിങ്ങടെ യാത്ര തുടരുക പടച്ചവൻ കാവൽ ഉണ്ടാവും.. 🥰🙏

  • @unaiskannur786
    @unaiskannur786 10 หลายเดือนก่อน +41

    അതാണ് ശെരി നിങ്ങളുടെ ജോലി കഴിന്നു ബാക്കി time ഇങ്ങനെ ഉള്ള പ്രവർത്തനത്തിന് ഇറങ്ങുക ❤️

  • @sanhasahal508
    @sanhasahal508 10 หลายเดือนก่อน +488

    ഹംസക്ക നിങ്ങൾ തുടരണം. തളരരുത്

  • @JafarGafoor-bb1rw
    @JafarGafoor-bb1rw 10 หลายเดือนก่อน +185

    ആര് എന്ത് പറഞ്ഞാലും നിറുത്തരുത് അള്ളാഹുവിൽ ഭാരമേൽകിക്കുക ധൈര്യമായി മുന്നോട്ട് പോവുക അള്ളാഹു സഹായിക്കട്ടെ. ആമീൻ.

  • @D4_com
    @D4_com 10 หลายเดือนก่อน +120

    ഞാൻ നിങ്ങളോട് മുമ്പ് പറഞ്ഞിട്ടില്ലേ സ്‌ക്രീനിൽ നമ്പർ കൊടുക്കുമ്പോൾ പെൺകുട്ടിയുടെ ഉപ്പുയുടെയോ സഹോദരൻന്റെയോ പേര് വെക്കണമെന്ന്. സ്‌ക്രീനിൽ കാണുന്നത് പെണ്ണിന്റെ നമ്പർ എന്ന് വിചാരിച്ചിട്ടാണ് നരമ്പ് രോഗികളുടെ ശല്യം കൂടുന്നത്. ഇനിയെങ്കിലും സ്ക്രീൻ നമ്പർ കൊടുക്കുമ്പോൾ ആണുങ്ങളുടെ പേര് കൊടുക്കൂ.. ഒരു പരിധിവരെ കുറക്കാൻ പറ്റും 👍

    • @Wayanadenvloger
      @Wayanadenvloger 10 หลายเดือนก่อน +5

      100% സത്യം ആണ്

  • @basheerbashi3848
    @basheerbashi3848 10 หลายเดือนก่อน +55

    ഹംസാ സഹോദരാ താങ്കൾ ഇത് തുടരണം
    അല്ലാഹു കൂടെ യുണ്ട്

  • @bahuleyanmv2108
    @bahuleyanmv2108 10 หลายเดือนก่อน +17

    താങ്കൾ പറഞ്ഞത് ഒരു കാര്യം ശെരിയാണ്, നമ്മൾ ഒരു കാര്യം ആത്മാർത്ഥമായി ചെയ്താൽ വിപരീതഫലം ഉണ്ടായേക്കും..

  • @saji373
    @saji373 10 หลายเดือนก่อน +24

    സുഹൃത്തേ എന്ത് സഹായം ചെയ്താലും അവസാനം നമ്മൾ തന്നെ കുറ്റക്കാർ അതുകൊണ്ട് താങ്കളുടെ ജോലി കഴിഞ്ഞിട്ടും മതി സഹായം ചെയ്യുന്നത്

  • @dineshalikkal3596
    @dineshalikkal3596 10 หลายเดือนก่อน +29

    Bro നിങ്ങൾ ചെയ്യുന്ന വീഡിയോസ് 100% ഒരു പുണ്യ പ്രവർത്തി തന്നെ അണ്❤

  • @josepht.jjoseph8484
    @josepht.jjoseph8484 10 หลายเดือนก่อน +29

    നിങ്ങൾ ഒരിക്കലും ഈ ചാനൽ നിർത്തരുത് തുടരണം കാരണം ഈ ചാനൽ കൊണ്ട് ഒരുപാട് കുട്ടികൾക്ക് നല്ല ജീവിതം കിട്ടി ഇനി ഒരുപാട് കുട്ടികൾ പ്രതിക്ഷ ഓടെ കാത്തിരിക്കുന്നുണ്ടാവും ഒരിക്കലും നിർത്തരുത് ❤

  • @alitnl7507
    @alitnl7507 10 หลายเดือนก่อน +30

    നിങ്ങൾ കാരണം ആളുകൾക്ക് നല്ലൊരു വിവാഹ ജീവിതം കിട്ടി. ഇനിയും ഒരുപാട് ആളുകൾ ഒരു വിവാഹ ജീവിതം സ്വപ്നം കണ്ട് ഇരിക്കുന്നവർ ഉണ്ട് അവർക്ക് ഒക്കെ വിഷമം ഉണ്ടാകുന്ന ഒരു നിലവാട്ലേക്ക് പോകരുത്.. പിന്നെ തളരരുത് ഇനിയും മുന്നോട്ട്. പിന്നെ അമ്മയെയും പെങ്ങളെയും തിരിച്ച്അറിയാത്ത ഒരുപാട് നെരമ്പ് രോഗികൾ ഉണ്ട്. അവർ ഒരിക്കലും നന്നാവൂലാ

  • @BULLETMANU
    @BULLETMANU 10 หลายเดือนก่อน +6

    ഹംസ ഇത് പോലെയുള്ള ഒരു മാനസികാവസ്ഥയിൽ കൂടി തെന്നെയാണ് ഞാനും കടന്ന് പോകുന്നത്. എത്ര വീഡിയോ ഞാനും ഡിലീറ്റ് ചെയ്യിപ്പിച്ചിട്ടുണ്ട് 🙏ഇ കുറച്ചിൽ പറയുന്ന കുടുംബകാരോ നാട്ടുകാരോ ഒരു രൂപ പോലും കൊടുത്തു സഹായിക്കാതെ വീഡിയോ പുറം ലോകം അറിഞ്ഞാൽ പിന്നെ അവരുടെ മാനം കുറച്ചിൽ എന്തൊക്കെ പുകിൽ 😔വീഡിയോ ചെയ്യാൻ ആർക്കും ഒരു താല്പര്യം ഉണ്ടായിട്ട് അല്ല. പിന്നെ അങ്ങേ അറ്റം ആത്മഹത്യക്ക് മുന്നിൽ വരെ എത്തുമ്പോഴാണ് പ്യൂപ്ലിക്കിന്‌ മുന്നിൽ ഇങ്ങനെ വിഡിയോയിൽ വരുന്നത്. പ്രായം ആയ ഉമ്മമാർക് വരെ വീഡിയോ കാൾ ചെയ്തു മാനസികം ആയി പീഡിപ്പിക്കുന്ന ഒരുപാട് നരഭോജികൾ ഇപ്പോഴും കേരളത്തിൽ ഉണ്ട് 🥹നമ്മുടെ സമൂഹം ഇത്രയും അധഃപതിച്ചോ 🙄പുച്ഛം തോനുന്നു 🥹

  • @mr.spulber679
    @mr.spulber679 10 หลายเดือนก่อน +51

    പാവം... ഒരുപാട് struggle ചെയ്യുന്നതായി തോന്നുന്നു.
    ഞാനൊക്കെ അത്ഭുതപ്പെട്ടു പോയിട്ടുണ്ട് ഇങ്ങനെയുള്ള ആളുകൾ ഇപ്പോഴും ഉണ്ട് എന്നുള്ളത്.keep going brother ❤❤❤❤ inshah allah ... നന്മകൾ ഉദ്ദേശിച്ച് ചെയ്യുന്ന കാര്യങ്ങൾക്ക് ജാതി മതമന്യെ ഞങൾ എല്ലാവരും കൂടെയുണ്ടാവും❤❤

  • @najiyajasmin5995
    @najiyajasmin5995 10 หลายเดือนก่อน +34

    ഹംസക്ക സാരമില്ല വിഷമിക്കണ്ട നിങ്ങൾ ചെയ്യുന്ന സൽപ്റവർത്തി തുടരുക നിങ്ങൾക്ക് അർഹമായ പ്രതിഫലം അള്ളാഹു നൽകട്ടെ....

  • @shajahank7111
    @shajahank7111 10 หลายเดือนก่อน +41

    ഒരു desability ഇല്ലാത്ത പെൺകുട്ടി ക്ക് പോലും വിവാഹത്തിന് തടസങ്ങൾ ഉണ്ടാകുന്നുണ്ട്. അപ്പോൾ desebility ഉള്ള കുട്ടികൾ ക്ക് വേണ്ടി ഇത്രയും ചെയ്യുന്ന താങ്കൾക്ക് ഞാൻ ഫുൾ സപ്പോർട്ട് ആണ് ബ്രോ.ഫലം കയ്ക്കുന്ന വൃക്ഷത്തിലെ കല്ല് എറിയുള്ളൂ

  • @shahul030
    @shahul030 10 หลายเดือนก่อน +47

    ആരെയും കാത്തുനിൽക്കരുത്....
    നിങ്ങൾക്കു പഠിച്ചവന്റെ തുണ ഉണ്ടാവട്ടെ...
    പല ഉമ്മമാരുടെ ദുഹാ ഉണ്ടാവും... 🤲

  • @noushadkavannoor2934
    @noushadkavannoor2934 10 หลายเดือนก่อน +40

    സാരമില്ല. അള്ളാഹു കുടെയുണ്ട്. വിഷമിക്കരുത്

  • @kunjolktkl7314
    @kunjolktkl7314 10 หลายเดือนก่อน +20

    പറയുന്നവർ പറയട്ടെ ഒരിക്കലും ഇത് നിറുത്തരുത് പാവം മക്കളുടെ ജീവിതം നന്നാവട്ടെ ആമീൻ😢😢 ആരെങ്കിലും എധ് പറയട്ടെ നിങ്ങൾ പറഞ്ഞതിൽ വളരെ ശരിആണ്

  • @shibinasiby3272
    @shibinasiby3272 10 หลายเดือนก่อน +36

    ഞാൻ നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട് full സപ്പോർട് 👍👍👍

  • @adhemukp4251
    @adhemukp4251 10 หลายเดือนก่อน +110

    ആരുടെയെങ്കിലും വാക്ക് കേട്ട് നിങ്ങൾ നിർത്തരുത് മുന്നോട്ട് പോവുക❤

    • @ramlathramlath7025
      @ramlathramlath7025 9 หลายเดือนก่อน +1

      ബ്രോ ഇനിയും കല്യാണം വീഡിയോ ചെയ്യണം പറയുന്നവർ പറഞ്ഞോട്ടെ എത്രയോ പെൺകുട്ടികൾക്ക് ഭാവി ജീവിതം കിട്ടുന്നതല്ലേ വിവരമില്ലാത്തവർ എല്ലാം പലതും പറയും

  • @sajikj573
    @sajikj573 10 หลายเดือนก่อน +86

    മൂലക്കുരുവിന്റെ അസുഖം ഉള്ളവർ എന്തെങ്കിലും പറയുന്നത് കേട്ട് വിഷമിക്കരുത് ബ്രോ.... മുന്നോട്ടു പോവുക. എല്ലാവിധ നന്മകളും നേരുന്നു.

  • @abidaabi4633
    @abidaabi4633 10 หลายเดือนก่อน +19

    സങ്കടം ആയി കേട്ടപ്പോ. തുടരണം നിങ്ങൾ. ഞാനൊക്കെ നിങ്ങളോടുള്ള eshttam. 🙏കൊണ്ട് കാണുന്നതാ ❤

  • @abbaskb8941
    @abbaskb8941 10 หลายเดือนก่อน +98

    കാക്ക നിങ്ങൾ ഇപ്പൊ എടുത്ത തീരുമാനം ആണ് ഏറ്റവും നല്ലത്.. വീഡിയോ ചെയ്യുന്നത് നിർത്തരുത്...നമ്മളെ എല്ലാവരെയും റബ്ബ് കാക്കട്ടെ. 🌹🌹

  • @AbdulbariAbdulbaripk
    @AbdulbariAbdulbaripk 10 หลายเดือนก่อน +29

    താങ്കൾ സധൈര്യം തുടരുക.... അല്ലാഹു കൂടെയുണ്ടാകും.........

  • @sideequett1767
    @sideequett1767 10 หลายเดือนก่อน +20

    നിങ്ങൾ ഒരിക്കലും വിഷമിക്കരുത് 🙏🙏 എല്ലാം ശെരിയാവും.
    ഇനിയും തുടരണം
    ഒരുപാട് കുട്ടികളുടെ വിവാഹം നടക്കണം.
    നിങ്ങൾ വിഷമിക്കരുത് pleas

  • @ktjamshid38
    @ktjamshid38 10 หลายเดือนก่อน +28

    തളരുന്ന മനസ്സുങ്ങൾക്ക്‌ താങ്ങാവാൻ നമുക്ക് കഴിഞ്ഞാൽ നമ്മൾ തളരുമ്പോൾ നമുക്ക് താങ്ങാവാൻ ലോക സൃഷ്ടാവായ നാഥൻ ഉണ്ടാകും എന്ന സത്യം ഉൾക്കൊണ്ട്‌ മുന്നോട്ട് പോവുക .. നല്ലതു വരും നിങ്ങൾക്കും കുടുംബത്തിനും , തളരരുത്

  • @SajeevanKp-wh7mo
    @SajeevanKp-wh7mo 9 หลายเดือนก่อน +4

    മോനേ താങ്കൾ വേറിട്ട പുണ്ണ്യമാണ്. തോൽക്കാൻ എളുപ്പമാണ്. വിജയിച്ചാൽ കുറേ കുട്ടികൾ രക്ഷപെടും തളരാതെ തകരാതെ നോക്കണം

  • @shereefvashibil9499
    @shereefvashibil9499 10 หลายเดือนก่อน +25

    ബ്രോ നിങ്ങൾ പറയുന്ന താണ് ശെരി... നമ്മുടെ കാര്യം നോക്കാതെ ഇതിന് മാത്രം പുറപ്പെട്ടാൽ നമ്മുടെ കുടുംബം വഴിയാതാരനാവും... അവരുടെ കാര്യം കഴിയുന്നത് വരെ നമ്മളെ ആവശ്യമുള്ളു...പിന്നെ അവരുട നന്ദിയും ഇല്ല ഒരു പാരിദോഷികവുമില്ല...ഇന്നത്തെ കാലം കൂടുതൽ സ്നേഹം കൊടുത്താലും നല്ലത് ചെയ്താലും കുട്ട കൂലി എന്ന് പറഞ്ഞ പോലെ... ഇങ്ങനെ ഉള്ളവർ മനസ്സിനെ വേദനിപ്പിച്ചു കളയും... പിന്നെ ഒരാളെയും നമുക്ക് സ്നേഹിക്കാനും സഹായിക്കാനും തോന്നില്ല...കുറച്ചിൽ എന്ന് പറയുന്ന പരട്ടന്റെ ചെള്ളക്ക് കൊടുക്കണം... കല്ല്യാണം കഴിയാതെ നീറുന്ന മനസോടെ കണ്ണുനീരോട് കൂടി എത്ര പേര് മൂലക്കിരിന്നാലും അവരെ ഒരാളും തിരിഞ്ഞു നോക്കൂല...അങ്ങനെ പ്രയാസപ്പെടുന്നവരെ സഹായിക്കുന്നവർക്ക് നല്ല കൂലി തന്നെ... അങ്ങിനെ പണമുള്ള നല്ല മനസ്സിന്റെ ഉടമയും ഉണ്ട്... പണം ഇളക്കാത്ത ദുഷിച്ച മനസ്സുള്ള ആളുകളുമുണ്ട്... അവർ അവരുടെ സ്വന്തം കാര്യം...കുറ്റം പറയാനും ആളുണ്ടാവും...അവർ അവരുടെ കാര്യം മാത്രമേ നോക്കുകയുമുള്ളു......അതാത് നാട്ടിലുള്ളവർ ശ്രദ്ദികുമെങ്കിൽ നിങ്ങൾ വിഡിയോ ചെയ്യേണ്ടി വരുന്നില്ല... ഇങ്ങനെ വിഡിയോ അറിഞ്ഞ് വിവാഹം നടന്നവർ ഒരുപാട് ഉണ്ടല്ലോ... താല്പര്യമുള്ളവരുടെ വിഡിയോ മാത്രം ചെയ്യുക...❤❤❤

    • @meonline7793
      @meonline7793 9 หลายเดือนก่อน

      ഞാന്‍ ഒരു allopathy doctor aaanu...പഠിക്കുന്ന കാലത്തും ശേഷവും patientsinte ബുദ്ധിമുട്ട് നമ്മടെ ബുദ്ധിമുട്ട് ആയി കണ്ടു വളരെ ആത്മാര്‍ത്ഥമാyi ജോലി ചെയ്തിരുന്നു...ഇപ്പോഴും സത്യസന്ധമായി തന്നെ ആണ്..പക്ഷേ athmarthatha മാറ്റിവെച്ചു...nammalk endhokkeyo ലാഭം കിട്ടുന്നത് കൊണ്ടാണ് മരുന്ന്‌ ezhuthunnathum test ചെയ്യുന്നതുo എന്നൊക്കെ ആയിരിക്കും patientsinteyum bystanders ന്റെയും സംസാരം.
      Nammale അളക്കാn വേണ്ടി സംസാരിക്കുന്ന patientinte bystandersum ഉണ്ട്.
      പിന്നേ അറിയുന്ന കുടുംബക്കാര്‍ ആണ് ഏറ്റവും കൂടുതൽ പ്രശ്നം. Swanthamalle എന്ന് കരുതി അവര്‍ക്ക് വേണ്ടി എല്ലാം ചെയ്താലും അവര്‍ക്ക് നമ്മളെ പുല്ല് vilayaayirikkum. ഇപ്പോൾ ആരെങ്കിലും chodhikkunnathinu മാത്രം ഉത്തരം നല്‍കും...അവര്‍ക്ക് കൂടുതൽ ആയിട്ട് ഒന്നും ചെയ്യാറില്ല....
      ചില medicines അവർ evdenkilum വാങ്ങി കുടിക്കുമ്പോള്‍ അതിന്റെ സൈഡ് effects ഒന്നും ഇപ്പോള്‍ ചോദിക്കാതെ പറഞ്ഞു കൊടുക്കാറില്ല...
      Service മാത്രമേ doctor aavan agrahichappol ഉദേശം ഉണ്ടായിരുന്നുള്ളു...സ്വന്തം കാര്യങ്ങള്‍ക്ക് വളരെ മിതമായി കാശ് ചിലവാകുന്ന ആളാണ് ഞാന്‍...ഇപ്പോൾ എന്തിന് ellavarkum വേണ്ടി ജോലി cheyyanam എന്ന് തോന്നും...
      ജീവിതത്തില്‍ മറ്റുള്ളവrkk വേണ്ടി avaliable aavunnathum കുറച്ചു...
      അത്രയും ആവശ്യം ഉള്ള നിഷ്കളങ്കയായ ജനങ്ങൾ വളരെ വിരളമാണ്..ആവശ്യം കഴിഞ്ഞാല്‍ നമ്മൾ ഒരു കറിവേപ്പില ആയിരിക്കും

  • @kudukkapikki143
    @kudukkapikki143 10 หลายเดือนก่อน +31

    താങ്കളുടെ പ്രവർത്തനങ്ങൾക്ക് പടച്ചവൻ കൂലി തരട്ടെ

  • @hassanpaliyath8080
    @hassanpaliyath8080 8 หลายเดือนก่อน +1

    പടച്ചോൻ നിങ്ങളെ കുടുംബത്തിനും ബർക്കത്ത് തരട്ടെ

  • @Edp01-c1f
    @Edp01-c1f 10 หลายเดือนก่อน +14

    അള്ളാഹു നിങ്ങളെ സംരക്ഷിക്കട്ടെ. ആമീൻ

  • @beenashemin5299
    @beenashemin5299 10 หลายเดือนก่อน +22

    ഇത് കൊണ്ട് ഒന്നും തളരരുത് മുന്നോട്ട് തനെ പോവുക എപ്പോഴും ഞങ്ങളെ പോലെ ഉള്ളവരുടെ പ്രാർത്ഥന ഉണ്ടാവും

  • @Saira97106
    @Saira97106 10 หลายเดือนก่อน +28

    ഇക്കാ തുടർന്ന് കൊണ്ടുപോവുക
    കാരണം ഒരാളുടെ സന്തോഷം നമ്മളാൽ പറ്റുമെങ്കിൽ അതാണ് ഏറ്റവും വലിയ സമ്പത്ത് രണ്ട് ലോകത്തും❤

  • @ammuthrikkakara2824
    @ammuthrikkakara2824 10 หลายเดือนก่อน +40

    ഈ നാട്ടുകാരെയും കുടുംബക്കാരെയും ഓർക്കുന്നവർ ആ നമ്പറിൽ വിളിക്കാതിരിക്കുക അല്ലാതെ വിളിച്ചു വരുത്തിയിട്ട് ചോറ് ഇല്ല എന്ന് പറയുന്നതുപോലെയാണ് ഇങ്ങനെയുള്ളവർ ഒരിക്കലും അതിലേക്ക് വിളിക്കരുത്

  • @nishad8278
    @nishad8278 10 หลายเดือนก่อน +22

    നിങ്ങളെ support ചെയ്യുന്ന നല്ല ആളുകൾ ഉണ്ട് ikka.....നിർത്തരുത്

  • @ibrahimmaster5632
    @ibrahimmaster5632 8 หลายเดือนก่อน +1

    പൊന്നു സഹോദരാ താങ്കൾ ചെയ്യുന്നത് വളരെയധികം പുണ്യമുള്ള ഒരു കാര്യമാണ്. ബുദ്ധിമോശമുള്ള ആരുടെയെങ്കിലും കുറ്റപ്പെടുത്തലുകളോ കളിയാക്കലോ അവഗണിക്കുക. താങ്കൾക്ക് രണ്ടു ലോകത്തും ഗുണം ഉണ്ടാവും തീർച്ച. പിൻ മാറരുത് കൂടുതൽ പേരും നിങ്ങൾക്ക് സപ്പോർട്ടാണ് 'അല്ലാഹു താങ്കളെയും ഫാമിലിയെയു അനുഗ്രഹിക്കട്ടേ ആമീൻ

  • @Habahiba-ui2uy
    @Habahiba-ui2uy 10 หลายเดือนก่อน +9

    ഹംസക്ക നിങ്ങൾ തളരരുത് ധൈര്യമായി മുന്നോട്ടു പോവു.... നമ്മൾ എന്ത് കാര്യം ചെയ്യുമ്പോഴും അതിനെ തളർത്താനും കൂടെ നിന്ന് ധൈര്യം തരാനും ഒരുപാട് പേര് കാണും സപ്പോർട്ട് ചെയ്യുന്നവരെ നോക്കി നിങ്ങൾ മുന്നോട്ട് പോവുക.... നിങ്ങളുടെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാവുന്നുണ്ട് എത്രത്തോളം വിഷമം അനുഭവിച്ചാണ് ഓരോ കാര്യങ്ങളും ഞങ്ങളോട് പറയുന്നത് എന്ന്...ധൈര്യമായി മുന്നോട്ടു പോകൂ ഞങ്ങളുടെ സപ്പോർട്ട് നിങ്ങൾക്ക് എന്നും ഉണ്ടാകും

  • @Mohammed-zd1jn
    @Mohammed-zd1jn 10 หลายเดือนก่อน +10

    ആയോ പാവം നിങ്ങൾ നിർത്താൻ പാടില്ല മുന്നോട്ട് പോകണം എനിക്ക് വളരെ ഇഷ്ടം ആണ് നിങ്ങളെ നിങ്ങൾ മുന്നോട്ടു പോകണം

  • @yadhukrishnapmyadhukrishna926
    @yadhukrishnapmyadhukrishna926 10 หลายเดือนก่อน +25

    നിങ്ങളെ പോലെ നിങ്ങൾ മാത്രം ഉള്ളു ഇക്ക, മക്കളുടെ ഭാവി ജീവിതം സുരക്ഷിതം ആവാൻ നിങ്ങളെ വിശ്വസിക്കുന്ന അച്ഛൻ അമ്മമാർ ഇനിയും വിളിക്കും ഇതെല്ലാം മുന്നോട്ടു പോവനുള്ള പ്രചോദനം ആയിക്കണം. ദൈവം കൂടെ ഉണ്ട്

  • @safeervrty190
    @safeervrty190 10 หลายเดือนก่อน +11

    സാരമില്ല ഹംസഭായ് നിങ്ങൾ allha വിൽ നിന്നുള്ള പ്രതീക്ഷിക്കുക തീർച്ചയായും അവൻ നിങ്ങൾക് പ്രതിഫലം നൽകും ഇൻശാഅല്ലഹാ

  • @IshQ_Fadhi
    @IshQ_Fadhi 10 หลายเดือนก่อน +8

    നമ്മൾ നല്ലത് വിജാരിച് ആർക്കും ഒന്നും ചെയ്ത് കൊടുത്തിട്ട് ഒരു കാര്യവുമില്ല ee കാലത്ത് 😕എങ്ങനെ യുള്ള എക്സ്പീരിയൻസ് ഉണ്ടായിട്ടാ പലരും സ്വന്തം കാര്യം നോക്കി ജീവിക്കുന്നത്

  • @mullanzvlogz
    @mullanzvlogz 10 หลายเดือนก่อน +15

    തളരരുത് ഹംസ....വീഡിയോ തുടരുക.. വീഡിയോ എടുക്കാൻ വിളിക്കുന്നവർ തീർച്ചയായും ഇവർ പറയുന്നത് പോലെ മുന്നോട്ട് പോവുക.. ഒരു നല്ല കാര്യതിനല്ലേ....
    ഹംസ നീ തുടരുക.. അള്ളാഹു അനുഗ്രഹിക്കട്ടെ..

  • @faisalnasee6838
    @faisalnasee6838 10 หลายเดือนก่อน +10

    പാണ്ടിക്കാട് ഉള്ള നായക്ക് പടച്ചോൻ കൊടുത്തോളും ബ്രോ നിങ്ങളുടെ മനസ്സിൽ നന്മയുണ്ട് അതുകൊണ്ടാണല്ലോ ഈ പരിപാടിക്ക് ഇറങ്ങിയത് തളരരുത് ആര് എന്തു പറഞ്ഞാലും നിങ്ങൾ പറയുന്ന വ്യവസ്ഥയിൽ ആണെങ്കിൽ വീഡിയോ എടുക്കുക 👍

  • @sakkeerhussainpr1243
    @sakkeerhussainpr1243 10 หลายเดือนก่อน +12

    നിങ്ങൾ നിങ്ങളുടെ ജോലിയിൽ ശ്രദ്ധിക്കുക എന്നിട്ട് ബാക്കി സമയം മറ്റുള്ള കാര്യങ്ങളിൽ നോക്കുക അതാവും നന്നാവുക

  • @kamarumol7987
    @kamarumol7987 10 หลายเดือนก่อน +12

    ഹംസു ക്കാ നിങ്ങൾ നിർത്തരുത് തുടരണം നിങ്ങൾ ഉയർച്ചയിൽ എത്തട്ടെ ആമീൻ 🤲🤲aa

  • @thahirmalik3493
    @thahirmalik3493 10 หลายเดือนก่อน +8

    നാട്ടുകാരെ കുടുബക്കരയും നോക്കി ഇരുന്നാൽ വീട്ടിൽ ഇരിക്കൽ തന്നെ ഉണ്ടാക്കൊള്ളൂ ആവിശ്യം ഉള്ളവർ മാത്രം വിളിക്കുക. ..നിങ്ങൾ തീർച്ചയായും തുടരുക ❤️❤️🌸👍🏻

  • @SidheekParangodath-ms7lh
    @SidheekParangodath-ms7lh 10 หลายเดือนก่อน +8

    നിർത്തരുത് നല്ല രീതിയിൽ മുന്നോട്ടു പോകു ബ്രോ പാവം പെൺ കുട്ടികൾ നിങ്ങൾ നിമിത്തം രക്ഷപെടേട്ടെ

  • @sakeenakankkadi
    @sakeenakankkadi 10 หลายเดือนก่อน +11

    തുടരണം അള്ളാഹു
    ബർകത് നൽകും

  • @mohunnippunnipp5870
    @mohunnippunnipp5870 9 หลายเดือนก่อน +1

    നിങ്ങൾ ചെയ്യുന്നദ് ഒരു നല്ലകാര്യങ്ങളാണ് നിങ്ങൾ മുന്നോട്ടെന്ൻപോവനം ദൈവം അനുഗ്രഹിക്കട്ടെ

  • @majeedsharafasthangal
    @majeedsharafasthangal 10 หลายเดือนก่อน +3

    പ്രിയ സുഹൃത്തേ, നിങ്ങൾ ചെയ്യുന്നത് ഒരു പുണ്ണ്യ കർമം ആണ്. ദുനിയാവിലുള്ളവർ മൊത്തം നിങ്ങളെ കുറ്റപ്പെടുത്തിയാലും അള്ളാഹു നിങ്ങളോടൊപ്പം ഉണ്ട് എന്ന് മനസ്സിൽ ഉറപ്പിച്ചു മുന്നോട്ടുപോകൂ. 👍

  • @abdulmuthalibkp3968
    @abdulmuthalibkp3968 10 หลายเดือนก่อน +3

    നിങ്ങളുടെ ഈ പ്രവർത്തനം അതിഗംഭീരമാണ് 💚
    മുന്നോട്ടു തന്നെ പോവുക 💚
    താങ്കളുടെ എല്ലാ വീഡിയോസിനും ഫലം കിട്ടണെ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു🤲💖💖💖💖💖

  • @unniettan1450
    @unniettan1450 10 หลายเดือนก่อน +6

    നിങ്ങളെ പോലെ kuracchu പേരുടെ video നല്ല രസം ആണ് കാണാൻ 💞(വിരലിൽ എണ്ണാവുന്നവർ maathram). .. നിങ്ങളുടെ കൂടെ ദൈവം ഉണ്ടാകും 🙏

  • @fazilp.p356
    @fazilp.p356 10 หลายเดือนก่อน +11

    അസ്സലാമു അലൈക്കും ഇക്കായെ തളരരുത് ആരു വേണമെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ ഒന്നിനും തളരരുത് മുമ്പോട്ട് തന്നെ പൊക്കോ റബ്ബ് ഉണ്ട് നിങ്ങൾക്ക് തുണയായി

  • @RjShaBoss-
    @RjShaBoss- 10 หลายเดือนก่อน +11

    നട്ടപാതിരാക്ക് പോയി കരയിപ്പിച്ചു വീഡിയോ ഇട്ടു അതിലൂടെ ലക്ഷങ്ങൾ അക്കൗണ്ടിലേക്ക് മാറ്റുന്ന കൃമികൾക്ക് എത്തുന്ന ക്യാഷ് നിങ്ങളെ പോലെ ഉള്ള സത്യമായി ലോകത്തെ കാണിക്കുന്ന ചുരുക്കം പേരിൽ ഒരാൾ നിങ്ങൾ ആണ് ❤️👍

  • @NIZASALEEM
    @NIZASALEEM 10 หลายเดือนก่อน +6

    മോനെ നീ തളരരുത് മോനെ ഇഷ്ടപ്പെടുന്നവർ. കൂടെയുണ്ട്. 👍👍അതു കൊണ്ടല്ലേ. മോൻ. ഇടുന്ന. വീഡിയോസ് എല്ലാവരും കാണുന്നത്. പിന്നെ ഉമ്മയെ തല്ലിയാലും രണ്ട് പക്ഷം പറയുന്നവർ ഉണ്ട്. അതുകൊണ്ട് ഒന്നും മൈന്റ്അക്കണ്ട.

  • @askaraskar1084
    @askaraskar1084 10 หลายเดือนก่อน +6

    നിങ്ങൾ ചെയ്യുന്നത് 💯ശരിയാണ്. നിങ്ങൾ തുടരുക

  • @mumthazkm3405
    @mumthazkm3405 10 หลายเดือนก่อน +3

    ഗുണം ചെയ്താൽ ദോഷം കൂലി അതാണ് ഇന്നത്തെ കാലം....... ആത്മാർത്ഥ ഒരു പരിധി വരെ മതി.... നിഷ്കളങ്കമായ സ്വഭാവം ചൂഷണം ചെയ്യാൻ ഒരുപാട് പേര് ഉണ്ടാവും...... സ്വന്തം കാര്യം ഭംഗിയായി ചെയ്ത് ബാക്കി വരുന്ന സമയം ചെറിയ സഹായങ്ങളൊക്ക മറ്റുള്ളവർക്ക് ആവാം... ചെയ്ത നന്മങ്ങൾക് നന്ദി ഒരു വാക്ക് കൊണ്ട് പോലും പ്രതീക്ഷിച്ചിട്ട് കാര്യമില്ല... ഇനിയുള്ള കാലം അങ്ങനെ തന്നെയേ ഉണ്ടാവു..... So എല്ലാം കാണുന്ന allahu അർഹമായ പ്രതിഫലം നൽകും... തീർച്ച 🤲🤲

  • @freefirearmy1645
    @freefirearmy1645 10 หลายเดือนก่อน +3

    Jezakalla hayru..നിങ്ങൾ ചെയ്യുന്നത് റബ്ബിന്റെ മുന്നിൽ വലിയ കാര്യം ആണ്

  • @Muthuzvlog1
    @Muthuzvlog1 10 หลายเดือนก่อน +7

    നിങ്ങളുടെ വീഡിയോ കൊണ്ട് കുറെ പേർക്ക് ജീവിതം കിട്ടുന്നുണ്ട്.... ചാനൽ ഒരിക്കലും നിർത്തരുത് ട്ടോ...

  • @Jbnusman
    @Jbnusman 9 หลายเดือนก่อน

    നിങ്ങള്‍ ചെയ്യുന്നത് എത്രയോ വലിയ social work ആണ്....
    അതെന്താ എന്ന് പോലും അറിയാത്ത മന്ദബുദ്ധികള്‍ ആണ് ഇതിന് negative energy കൊടുക്കുന്നത്‌....😷തളര്‍ന്നു പോകരുത് brother..❤💪🏆
    Well said 👏 👌 👍 🙌
    നിങ്ങളുടെ niyyath ഈ ലോക നായകന്‍ ആയ അല്ലാഹു വിന് അറിയാം 🎉 16:24 16:24

  • @sparkcrystalways
    @sparkcrystalways 10 หลายเดือนก่อน +4

    ഇങ്ങനെ ഉള്ള വരെ നിയമപരമായി നേരിടാൻ ഒരാളെ നിയമിക്കണം Bro

  • @sajidmonsajid9784
    @sajidmonsajid9784 10 หลายเดือนก่อน +1

    അവർ തന്നെ വീടിയേ എട്ത്ത് നിങ്ങൾക്ക് വിട്ട് തരട്ടെ എന്നിട്ട് നിങ്ങ'ളുടെ പേജിൽ വിട്ടാൽമതി അവർ ഫാമിലി അടക്കം നിൽക്കട്ടെ

  • @azeesazees.m6248
    @azeesazees.m6248 10 หลายเดือนก่อน +5

    നിങ്ങൾ ഈ ചാനൽ ഒരിക്കലും നിരുത്തരുത് ബ്രോ
    ഒരു പാട് പേരുടെ പ്രതീച്ച യാണ് നിങ്ങൾ

  • @shoukathali4424
    @shoukathali4424 10 หลายเดือนก่อน +21

    ✍️🎉🎉ഇത് പോലെ വീട്ടിൽ വന്നിട്ട് വീഡിയോ ചെയ്തിട്ട് കല്യാണം ശരിയായാൽ ഇദ്ദേഹത്തെ വിളിച്ചി പറയൽ അത് ഒരു സാമാന്യ മര്യാദയാണ് അത് നിങ്ങൾ പറഞ്ഞില്ലങ്കിൽ അത് വീഡിയോ ചെയ്യുന്ന ഇദ്ദേഹത്തോട് നിങൾ ചെയ്യുന്ന നന്ദി കേടാണ് ആരെയും വാക്കുകൊണ്ടോ പ്രവർത്തി കൊണ്ടോ വെറുപ്പിക്കാതെ ഇരിക്കുക...🎉🎉

    • @hamzakoya8183
      @hamzakoya8183 10 หลายเดือนก่อน +3

      ❤❤

    • @behappy918
      @behappy918 10 หลายเดือนก่อน +2

      Sathyam

    • @trickstalks3902
      @trickstalks3902 10 หลายเดือนก่อน +1

      ശരിയാണ്

  • @NooraLatheef-ky5cm
    @NooraLatheef-ky5cm 10 หลายเดือนก่อน +12

    ഹംസക്ക വീഡിയോ ചെയ്യുമ്പോ അവരെല് നിന്ന് നിങ്ങൾ ക്യാഷ് വാങ്ങണം. ഇല്ലെങ്കി നിങ്ങൾ കടത്തിൽ ആയി പോവും. നിങ്ങൾക്കും ഒരു ഫാമിലി ഉണ്ടല്ലോ ബ്രോ, 🥰. ഒരു സഹായം എന്ന രീതിക്ക് ചെയ്തു കൊടുക്കുമ്പോ അവരും കൂടെ അത് മനസിലാക്കി പെരുമാറണ്ടേ 🥰keep strong don't be sad.

    • @shilpamohanan9288
      @shilpamohanan9288 10 หลายเดือนก่อน +3

      Even I was about to comment the same. He's struggling himself. So kalyana video edkan pokunavar hamzakkayude yathra and accomodation nte paisa enkilum kodukanam

    • @ayishakpkalathumpadikkal8106
      @ayishakpkalathumpadikkal8106 10 หลายเดือนก่อน +1

      സഹോദരാ...
      ഒരിക്കലും തളരരുത്
      ഈ നന്മക്ക് അള്ളാഹു പ്രതിഫലം തരും. എൻ്റെ വീട്ടിൽ വന്നപ്പോൾ പൈസ പോലും വണ്ടിക്കൂലി പോലും വാങ്ങിയില്ല

    • @Keralamarket114
      @Keralamarket114 10 หลายเดือนก่อน

      സമാദാനപെടു യൂട്യൂബിൽ നിന്നും ലക്ഷങ്ങൾ കിട്ടുന്നുണ്ട്, ഇപ്പോ സന്തോഷം ആയില്ലേ 👍

    • @NooraLatheef-ky5cm
      @NooraLatheef-ky5cm 10 หลายเดือนก่อน

      @@Keralamarket114 😂😂lakhshangal alle🤌🏻 eathraya view aa ee channelnn kittunnath. Oro വീഡിയോ എടുക്കാൻ പോകുമ്പോ സ്റ്റേ, വേണ്ടി വരും, ഫുഡ്‌, travel exp ithokke vechu nokkumbo ath muthal avoolallo? അയാൾക്ക് ഫാമിലി ഉണ്ട്. Ayalde family time joli time ithokke matty vechitta vedio kk വേണ്ടി ഇറങ്ങി തിരിക്കുന്ന,

    • @pathikan_talks
      @pathikan_talks 10 หลายเดือนก่อน

      ​@@Keralamarket114ആ ലക്ഷങ്ങളുടെ കണക്ക് ഒന്ന് പറഞ്ഞു തരാമോ .

  • @ashrafchangaranchola
    @ashrafchangaranchola 10 หลายเดือนก่อน +2

    നല്ലത് ചെയ്യുമ്പോൾ വിമർശകർ ഉണ്ടാകും സ്വാഭാവികം ... തളരരുത് ഇക്കാ..... റബ്ബ് ഉണ്ടാകും ഇങ്ങളെ കൂടെ.... പിന്നെ ഞങ്ങളും ഉണ്ടല്ലോ 💪🏻💪🏻💪🏻

  • @p.h.ibrahimhusain9784
    @p.h.ibrahimhusain9784 9 หลายเดือนก่อน

    പ്രിയപ്പെട്ട ബ്രോ താങ്കൾ ചെയ്യുന്നത് വളരെ മഹത്തായ ഒരു കാര്യമാണ്. ഒരു കാരണവശാലും നിർത്തരുത്. എന്തിനെയും വിമർഷിക്കുന്ന ഒരു വിഭാഗം ഉണ്ട്. ഇത്തരം കുട്ടികളെ വളർത്തുന്നവരുടെ മാനസികാവസ്ഥ കണക്കിലെടുത്ത് നിങ്ങൾ ഈ പരിപാടി തുടരുക. വിമർശനങ്ങളിൽ തളരരുത്.❤❤❤

  • @swalahthirurangadi4669
    @swalahthirurangadi4669 10 หลายเดือนก่อน +3

    എല്ലാം അറിയുന്ന അല്ലാഹു ഉണ്ട് , നല്ല നിയ്യത്തോടെ മുന്നോട്ട് പോവുക , അല്ലാഹു അനുഗ്രഹിക്കട്ടെ ...

  • @ExcitedCave-zg7dh
    @ExcitedCave-zg7dh 9 หลายเดือนก่อน +1

    Bro,vishamikkenda,,allhahuvinte laval ee ikkakkum kudumbathinum undavatte

  • @sakeerhussain6121
    @sakeerhussain6121 10 หลายเดือนก่อน +2

    സാരല്ല ബ്രോ ഇങ്ങനത്തെ ആൾക്കാരോട് വിളിക്കണ്ട ആദ്യം തന്നെ പറയുക ആൾക്കാർ പലതും പറയും നിങ്ങൾ ധൈര്യമായി മുന്നോട്ടു പോവുക

  • @MuhammedAshraf-rj5iw
    @MuhammedAshraf-rj5iw 10 หลายเดือนก่อน +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    പ്രിയ സുഹൃത്തിന് ഒരായിരം അഭിനന്ദനങ്ങൾ🌹
    പ്രയാസങ്ങൾ വരുമ്പോൾ ക്ഷമ കൈവിടരുത്👌
    താങ്കൾ എത്രയോ കുടുംബത്തിലുള്ള അവരുടെ ഏറ്റവും വലിയ ഒരു പ്രയാസം നീക്കി കൊടുക്കാൻ വഴി ഒരുക്കിയ ആളാണ് 🤲
    തീർച്ചയായും താങ്കൾക്ക് അതിന് വലിയ പ്രതിഫലം ലഭിക്കും താങ്കളുടെ ദുനിയാവിൽ ആഖിറത്തിലും ഉള്ള പ്രയാസങ്ങൾ നീങ്ങാൻ അത് കാരണമായിത്തീരും നിയ്യത്ത് നന്നാക്കി നല്ല നിലക്ക് സധൈര്യംമുന്നോട്ടുപോകുക 🌹

  • @faisalkts3717
    @faisalkts3717 10 หลายเดือนก่อน +5

    സാരമില്ല.. ഹംസ ഭായ്... എല്ലാവരും അങ്ങനെ ചിന്തിക്കുന്ന വർ അല്ലല്ലോ... നിങ്ങൾ തുടരണം.....

  • @mohamedmusthafa2705
    @mohamedmusthafa2705 9 หลายเดือนก่อน +1

    രക്ഷിതാവ് ഇല്ലാത്ത കുട്ടികൾകളുടെ ഉത്തരവാധിത്തം ആ മഹല്ലുകൾക്ക് തന്നെയാണ് പിന്നെ എന്തിനാണ് മഹല്ല് എന്ന് പറഞ്ഞ് നടക്കുന്നത്

  • @jjhiphop
    @jjhiphop 10 หลายเดือนก่อน +4

    ഒന്നും പ്രതീക്ഷിച്ചു ആർക്കും ഒന്നും ചെയ്യാതിരിക്കുക. നിങ്ങൾ ചെയ്യുന്നതിന്റെ effort മറ്റുള്ളവർക് മനസിലാവുന്നില്ല, അതാണ്. താങ്കൾ ഇനിയും ഇത് തുടരണം, നിങ്ങളെ പ്രതീക്ഷിച്ചു ഒത്തിരി മാതാപിതാക്കൾ കാത്തിരിക്കുന്നുണ്ട്.👍

  • @abins9727
    @abins9727 10 หลายเดือนก่อน +2

    ഞാൻ പാണ്ടിക്കാട് ഉള്ളതാണ് ആരാണ് ആ വെക്തി എനിക്ക് ഒന്ന് പറഞ്ഞു തരുമോ ആളെ ഞാൻ കയ്യോടെ മുന്നിൽ കൊണ്ട് വരാം

  • @ashrafvlog6320
    @ashrafvlog6320 10 หลายเดือนก่อน +8

    അസ്സലാമു അലൈക്കും നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനം വളരെ പുണ്യമുള്ള ഒരു പ്രവർത്തനമാണ് ഈ ഭിന്നശേഷിക്കാരായവർക്ക് വിവാഹത്തിന് വേണ്ടി അഭ്യർത്ഥിക്കുന്നതിനുള്ള ഈ യൂട്യൂബ് ചാനൽ ഇനിയും നല്ലതുപോലെ മുന്നോട്ടു പോകണം പലരുടെ ഭാഗത്തുനിന്നും പല മോശം മതി അഭിപ്രായങ്ങളും ഉണ്ടാവാം എന്നാലും തളരരുത് എല്ലാം നിങ്ങൾക്കുണ്ടാകും

  • @sameeramk11-gm6ld
    @sameeramk11-gm6ld 8 หลายเดือนก่อน

    നീ തീരുമാനിച്ച കാരിയങ്ങള് ചെയ്തമതി. ആർകെങ്കിലും വേണ്ടിട്ട് മനസ്സ് ഉരുകണ്ട 🙏🙏🙏നിങ്ങളെ സ്നേഹിക്കുന്ന മിന്നു vena പോലെ യുള്ളവർക് വേണ്ടി ജീവിക്കുക 👍

  • @striveforjannah1833
    @striveforjannah1833 10 หลายเดือนก่อน +3

    പ്രിയ സേ േഹാദ രാ ഞാനൊക്കെ. ഇങ്ങിനെയുള്ള ആവശ്യത്തിന് ഒരൽപം ഇറങ്ങി തിരിച്ച് നിരാഷനായ അനുഭവം ഉണ്ട് അതിൻ സൊന്തം ജിവിധം കഴിഞ് മാ(തമേ ഇതിന് ഇറങ്ങാവൂ... സൊന്തം ജി യിധം വഴിയാധാരം ആയി പേപാകരുത് സഹോദരൻ കുടുമ്പ ജിവിധം കാത്ത് സുക്ഷിക്കുക ഞാനൊക്കെ കടത്തിൽ മുങ്ങിപ്പൊയ വനാണ്

  • @riyasriyas2729
    @riyasriyas2729 3 หลายเดือนก่อน

    നല്ലൊരു മനസ്സിന് ഉടമ യാണെന്ന് തോന്നുന്നു 👍എന്തായാലും നല്ലത് വരട്ടെ 🌹🌹🌹

  • @SyedShafeeq-q9t
    @SyedShafeeq-q9t 10 หลายเดือนก่อน +4

    സുഹൃത്തുക്കളെ
    ആ ഗൾഫ് നമ്പർ സേവ് ചെയ്‌തു എല്ലാവരും
    ഒന്നെ ഒന്ന് തൃപ്തി പെടുത്തി കൊടുക്കണം
    എന്റെ കൂടെ ആരൊക്കെ ഉണ്ട്

    • @Asifizaan
      @Asifizaan 10 หลายเดือนก่อน

      ,👍

  • @mohammedashraf9258
    @mohammedashraf9258 9 หลายเดือนก่อน

    തീർച്ചയായും താങ്കളുടെ ഒരു പുണ്യ പ്രവൃത്തി തന്നെ🌹

  • @manoopkmajeed7032
    @manoopkmajeed7032 10 หลายเดือนก่อน +7

    മാട്രിമോണി കൊടുക്കാണെങ്കി മിനിമം 3500 4000 വേണം ആ പൈസ vaghanam അങ്ങന ഉള്ളോർ വിളിക്കട്ടെ വെറുതെ auvmbo വില ഇല്ല

  • @mepran2543
    @mepran2543 10 หลายเดือนก่อน +1

    ഹംസാ താങ്കൾ ഒരു അസാധാരണ പ്രതിഭാസമാണ്.
    തളരരുത്. താങ്കളെ ജനങ്ങൾക്ക് വേണം.

  • @salam143
    @salam143 10 หลายเดือนก่อน +10

    നിങ്ങൾ തുടരണം 🌹

  • @ThalakkadanFish-ft1in
    @ThalakkadanFish-ft1in 8 หลายเดือนก่อน

    താങ്കളുടെ നന്മയെ പടച്ചവൻ തുണക്കട്ടെ

  • @mujeebsha9148
    @mujeebsha9148 10 หลายเดือนก่อน +3

    മോനെ നീ ദൈയ്രിയമായി മുന്നോട്ടു പോവുക നല്ലവരായ ഒരു പാടു പാവപെട്ടവർ &അല്ലഹു വും കൂടെ യുണ്ട് ഒക്കെ.. നീ ഇപ്പോൾ ചെയുന്നത് പോലെ തന്നെ ചെയുക

  • @muhammedadhil6048
    @muhammedadhil6048 10 หลายเดือนก่อน +2

    മുടക്കാനും വിജയിക്കുന്ന കാണാൻ പറ്റാത്ത ആൾക്കാർ ഉണ്ടാവും ഒരു എന്താ പറയാ ജനങ്ങൾക്ക് ഒരു ഭാരമാകുന്നത് പോലെ ആയിക്കോട്ടെ എന്ന് ആഗ്രഹിക്കുന്ന ഒരു ആളുകളുണ്ട് അവൾക്കും ഇതുപോലെ അനുഭവങ്ങൾ ഉണ്ടാവും എന്നുള്ളത് ഓർക്കുന്നില്ല അതാണ് സംഭവം സത്യാവസ്ഥ

  • @saleembms8730
    @saleembms8730 10 หลายเดือนก่อน +5

    സഹോദര നിങ്ങൾ പറയുന്നത് വളരെ ശരിയാ.
    എല്ലാവരും പ്രശ്നകാർ അല്ലല്ലോ 100പേരിൽ 10എണ്ണം മോശം ആകും. 10മോശം ആളുകളെ കരുതി 90നല്ലതിനെ ഒഴിവാക തിരിക്കാൻ ശ്രമിക്കുക. Thanks ❤❤❤

  • @umma_zuhara
    @umma_zuhara 9 หลายเดือนก่อน

    മോനെ നീ ചെയ്യുന്ന കാര്യമല്ല നല്ലതുതന്നെ ചില കൃമി കുത്തുന്ന ആൾക്കാരുണ്ട് മോനെ അവർക്ക് ഗുളിക കഴിച്ചാലും കൃമി. നിൽക്കൂല മോനെ അതുകൊണ്ട് മോൻ ചെയ്യുന്ന നല്ല ഗുണമുള്ള കാര്യ മോനെ മോനിക്ക് എന്നും അല്ലാഹുവിന്റെ കാവൽ ഉണ്ടാവും പുതിയാപ്പിള പെണ്ണിനെടുത്ത എടുക്കുന്നതും നല്ലതുതന്നെ മോനെ എല്ലാം നല്ല കാര്യം തന്നെയാ മോനെ പിന്നെ ഞാൻ എഴുതിയതിൽ എന്തെങ്കിലും തെറ്റുണ്ടാവും മോനെ എനിക്ക് കണ്ണിന് കുറച്ച് കാഴ്ച കുറവാ അതുകൊണ്ട് മോനിക്ക് എന്റെ ദുആ എന്നുമുണ്ടാവും അൽഹംദുലില്ലാ ❤❤❤❤❤👍👍🤲🤲🤲

  • @Muneervm-sd6mb
    @Muneervm-sd6mb 10 หลายเดือนก่อน +14

    ഹംസക്ക നിങ്ങൾ ഒരിക്കലും ഇത് നിർത്തരുത്. റബ്ബിന്റെ കാരുണ്യം താങ്കളിലും കുടുംബത്തിലും എന്തായാലും ഉണ്ടാവും. ചില വ്യക്തികളിൽ നിന്ന് മോശം അനുഭവം ഏർപ്പെട്ടിട്ടുണ്ടാവും. പക്ഷേ ഇപ്പോഴും താങ്കളുടെ വീഡിയോ ആശ്രയിക്കുന്ന ഒരുപാട് പേര് ഉണ്ടാവും ഇക്ക.

  • @Fathimaskitchen313
    @Fathimaskitchen313 9 หลายเดือนก่อน

    ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് മോൻ കേൾക്കണ്ട നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നല്ലത് എന്ന് തോന്നുന്നുണ്ടോ മുന്നോട്ടു പോകുക 🥰🌹👍