Pakshe ithrem kambi scene kanikkenda oru aavashyavum ee cinimikkilla,,, ithorumathiri shakeela padathil kuthu bit ittapole manju warrier scene ittu,,, pinne anavashyamayi english dialogues so sadarana karkku vendi edutha padamalla… new gen pillerku vendi aanennu thonnunnu,,, pinne english ariyillel nayakante mukkal bhagam dialogusum manasilavilla
ഇത്ര ഒക്കെ കേട്ടിട്ടും ഇവരുടെ സിനിമ കണ്ടു അവർക്ക് കാശ് ഉണ്ടാക്കികൊടുക്കുന്നത് നിർത്തു ആണ് പൈസ ക്ക് വീട്ടിൽ ഉള്ളവർക്ക് എന്തെങ്കിലും വാങ്ങിക്കുന്നത് ഇതിലും ഭേദം
@@Kamarudheen.mfound footage ahennu paranjillemandanmare its an experimental film .normal cinemayalla its a found footage movie angane nokkumbo kidu makinganu movide
Very bad Manju warrior movie 😢Orikkalum ithra mosam film produce cheyyumenn pretheekahichilla ...Panam mudakkathe kodikal koyyan chaitha thandram😢 Cash poyi....innale kandu...but manam maduth poyi...very bad Camera kollam
സിനിമാ തിയേറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ട മലയാളത്തിലെ ആദ്യത്തെ XXX movie എന്ന് ഈ പടത്തെ വിശേഷിപ്പിയ്ക്കാം. നല്ല ഒന്നാം തരം പൊട്ട പടം! പണം കിട്ടുമെന്ന് കരുതി ഇങ്ങനത്തെ പടങ്ങളിലൊക്കെ അഭിനയിയ്ക്കാമോ മഞ്ജു വാര്യരേ? കഷ്ടം! ദയവുചെയ്ത് കുടുംബസമേതം ഈ പടം കാണാൻ പോകല്ലേ! ആദ്യ പകുതി വെറും വലിച്ചു നീട്ടൽ, മഹാബോറ് ! രണ്ടാം പകുതി അതിലും ബോറ്! പേടിച്ചിട്ടാണ് സിനിമ കണ്ടിറങ്ങുന്നവർ ഇതിനെ പുകഴ്ത്തുന്നത്. എൻ്റെ പരിചയക്കാരുടെ തിയേറ്ററായിപ്പോയി! അല്ലായിരുന്നെങ്കിൽ ഞാൻ സീറ്റ് കുത്തിക്കീറി എഴുന്നേറ്റു പോന്നേനെ! ഈ പടത്തിനുപോയി തലവെച്ചു കൊടുക്കല്ലെ എൻ്റെ പുന്നാര മക്കളേ!
എന്ത് സാധനം അടിച്ചിട്ട് ആണ്. കഥ ഉണ്ടാക്കിയത്. Shoot ചെയ്തത്. നല്ല അഭിപ്രായം പറയുന്ന ഒരുത്തൻ എങ്കിലും അമ്മയുടെയും പെങ്ങന്മാരുടെ യൂം നടുക്ക് ഇരുന്ന് സിനിമ കാണുമോ... ഒരു കോപ്പിലെ ക്യാമറ Screen കുലുങ്ങി കുലുങ്ങി കണ്ണ് സ്ട്രെയിൻ ആയി. കൈയിൽ ഉള്ള ബ്ലാക്ക് money ഇറക്കി വിടാൻ ഉണ്ടാക്കിയത് ആയിരിക്കും. സിനിമ എന്നത് ഒരു വിനോദ ഉപാധി ആണ്. അല്ലാതെ ഇതുപോലെ കാണിക്കാൻ ഉള്ളത് അല്ല.
കാണണ്ട കാണണ്ട എന്ന് കരുതിയതാ 😂 അത്യത്തെ ചേട്ടൻ ആ കാര്യം പറഞ്ഞോതോടു കൂടി തീരുമാനം മാറ്റി... ഇപ്പോ തന്നെ കാണാം
Super movie ❤️
വ്യത്യസ്തമായ ഒരു മികച്ച സിനിമ ♥️♥️🔥🔥മഞ്ജു വാരിയർ.. മൂവി selection ✌️✌️
18+ paranjallo . Pinne anthina poyath
18+kambi padam maathramalla violence ulla pangalum 18+aanu kodukkaaru..
Ainu..!!
Abuse bad language undenkil um 18+ aanu
Pakshe ithrem kambi scene kanikkenda oru aavashyavum ee cinimikkilla,,, ithorumathiri shakeela padathil kuthu bit ittapole manju warrier scene ittu,,, pinne anavashyamayi english dialogues so sadarana karkku vendi edutha padamalla… new gen pillerku vendi aanennu thonnunnu,,, pinne english ariyillel nayakante mukkal bhagam dialogusum manasilavilla
അതുകൊണ്ടാണോ റിലീസിങ് തിയറ്ററുകൾ കുറവ്. കിട്ടേണ്ട കളക്ഷൻ ഇല്ലാതാക്കുന്നു😢
ഇത്ര ഒക്കെ കേട്ടിട്ടും ഇവരുടെ സിനിമ കണ്ടു അവർക്ക് കാശ് ഉണ്ടാക്കികൊടുക്കുന്നത് നിർത്തു ആണ് പൈസ ക്ക് വീട്ടിൽ ഉള്ളവർക്ക് എന്തെങ്കിലും വാങ്ങിക്കുന്നത് ഇതിലും ഭേദം
നമ്മൾ സിനിമ കാണുന്നത് നമ്മുടെ സന്തോഷത്തിനു അല്ലെ അല്ലാതെ അവരെ സഹായിക്കുന്നത് ഒന്നും അല്ലലോ,
First Vanna Chettan nalla sneham und Manju warrior"du😊😊
1 cr loading movie 🥵💥
Don't waste your money..... Manju is the female version of pettan
നീ സിനിമ കണ്ടോ പോയി കണ്ടിട് പറ,
@@Happyfa379നീ ആദ്യം പോയി സിനിമ കാണൂ.. എൻ്റെ 130 വെറുതെ waste ആയി, അസ്സല് ഉറക്ക ഗുളിക
@@Kamarudheen.mfound footage ahennu paranjillemandanmare its an experimental film .normal cinemayalla its a found footage movie angane nokkumbo kidu makinganu movide
നമ്മുടെ നാട്ടിൽ മാത്രമേ ഇതൊക്കെ പ്രശ്നമുള്ളൂ എല്ലാം സിനിമയിലും അതുണ്ട് പിള്ളേര് വരെ കാണുന്നുണ്ട് 😮 ഇതൊക്കെ ഇത്ര കുറ്റമാണ്
Aathu ella cinemayilum....
നല്ല സിനിമ ആയിരുന്നു. തിയേറ്ററിൽ തന്നെ കാണണം. ഫോണിൽ കണ്ടാൽ ചിലപ്പോൾ ഇഷ്ട്ടപെടില്ല
അപ്പോൾ സത്യത്തിൽ പറഞ്ഞാൽ കൊള്ളില്ല അല്ലേ ❓️
Hollywood level making .its a found footage movie google what are found footage movies .eg rec ,paranormal activities ,blair with project etc.....
Adhukondalle 18+ 😂😂
🔥🔥
01:05 Aa manas😂
വൃത്തികെട്ട പടം ക്യാഷ് പോയി
Manjoo.... Spr മൂവി 👍🏻👍🏻👍🏻
ആദ്യം തന്നെ പറഞ്ഞേക്കം കുടുംബത്തോടെ ഒന്നും ആരും കാണാൻ പോയേക്കരുത് ......പ്രത്യേകിച്ച് കുട്ടികൾ 'അമ്മ അച്ഛൻ ഒക്കെ കൂടെ ഇരുന്നു കാണാൻ പറ്റില്ല .
Very bad Manju warrior movie 😢Orikkalum ithra mosam film produce cheyyumenn pretheekahichilla ...Panam mudakkathe kodikal koyyan chaitha thandram😢
Cash poyi....innale kandu...but manam maduth poyi...very bad
Camera kollam
One of the worst moves I have ever watched.
Eatha movie
ഹേമ കമ്മിറ്റി... പവർ ഗ്രൂപ്പ്....WCC..സിനിമ കാണുന്നില്ല...😢😢😢
Super star lady ❌ vedi purayil lady
Beena vediyanenu sammathichallo
Podi myre
Onnantharam urakka gulika 😂
Ellarum different opinion ahnlo paisa pokuvo kandal pls give genuine rply from each one of you
സീനുണ്ട് അതുണ്ട് ഇതുണ്ട് എന്ന് പറയാതെ സിനിമ കൊള്ളാമോ ഇല്ലയോ എന്ന് പറ .
പൈസ വെറുതെ കളയണ്ട.. അതിന് പകരം ഒരു ചിക്കൻ ബിരിയാണി വാങ്ങിച്ച് കഴിക്കുന്നതാ നല്ലത്.
സിനിമ നല്ല അസ്സല് ഉറക്ക ഗുളികയാണ്😅
Mikacha oru thundu padam .😂
സിനിമാ തിയേറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ട മലയാളത്തിലെ ആദ്യത്തെ XXX movie എന്ന് ഈ പടത്തെ വിശേഷിപ്പിയ്ക്കാം.
നല്ല ഒന്നാം തരം പൊട്ട പടം!
പണം കിട്ടുമെന്ന് കരുതി ഇങ്ങനത്തെ പടങ്ങളിലൊക്കെ അഭിനയിയ്ക്കാമോ മഞ്ജു വാര്യരേ? കഷ്ടം!
ദയവുചെയ്ത് കുടുംബസമേതം ഈ പടം കാണാൻ പോകല്ലേ!
ആദ്യ പകുതി വെറും വലിച്ചു നീട്ടൽ, മഹാബോറ് !
രണ്ടാം പകുതി അതിലും ബോറ്! പേടിച്ചിട്ടാണ് സിനിമ കണ്ടിറങ്ങുന്നവർ ഇതിനെ പുകഴ്ത്തുന്നത്. എൻ്റെ പരിചയക്കാരുടെ തിയേറ്ററായിപ്പോയി! അല്ലായിരുന്നെങ്കിൽ ഞാൻ സീറ്റ് കുത്തിക്കീറി എഴുന്നേറ്റു പോന്നേനെ!
ഈ പടത്തിനുപോയി തലവെച്ചു കൊടുക്കല്ലെ എൻ്റെ പുന്നാര മക്കളേ!
Nice movie
Nice movie aanu
Myree eeee padam 18+ aanu parajhitilley
18+ ആണെന്ന് ഇവർ one month ആയിട്ട് പറയുന്നു
എന്നിട്ടും Family ആയി കാണാൻ പോയോ??😂😂
Waste
5 paisk ella maju no dilogue 😂😂😂
Its an experimental film❤
Flop movie 😂😂😂
Hit
@@Eagleassassinsകിറ്റ് കിറ്റ് 😂😂😂😂
@@Eagleassassinsമൈരാണ്.. തിങ്കളാഴ്ച ആവുമ്പോഴേക്കും wash out ആകും
😂,😂😂😂😂,familik poyi kanan kollam,ee ,,
ഇയാൾ മൂവി പ്രൊമോഷൻ വേണ്ടി അയച്ചതോ 😂
Panna cinema🤮
Manju WWC ye ottiyathu kondu e film kanunnilla
Manju wcciye ottiyittilla ente ponnu bro .wcc paranju athu manjuvallannu
Nude കണ്ടപ്പോ ചേട്ടന് പൊള്ളി.. 🤭
😂
എന്ത് സാധനം അടിച്ചിട്ട് ആണ്.
കഥ ഉണ്ടാക്കിയത്.
Shoot ചെയ്തത്.
നല്ല അഭിപ്രായം പറയുന്ന ഒരുത്തൻ എങ്കിലും അമ്മയുടെയും പെങ്ങന്മാരുടെ യൂം നടുക്ക് ഇരുന്ന് സിനിമ കാണുമോ...
ഒരു കോപ്പിലെ ക്യാമറ
Screen കുലുങ്ങി കുലുങ്ങി കണ്ണ് സ്ട്രെയിൻ ആയി.
കൈയിൽ ഉള്ള ബ്ലാക്ക് money ഇറക്കി വിടാൻ ഉണ്ടാക്കിയത് ആയിരിക്കും.
സിനിമ എന്നത് ഒരു വിനോദ ഉപാധി ആണ്.
അല്ലാതെ ഇതുപോലെ കാണിക്കാൻ ഉള്ളത് അല്ല.
നല്ല സിനിമ,🥰
@@Happyfa379 egane undu padam😁 kurchu comment kandu atha chothiche
Sathyam black money white wash cheyyan
@@Jktalkrocksപത്ത് പൈസക്ക് കൊള്ളത്തില്ല നൻപാ.. AC യിൽ ഇരുന്ന് നന്നായി ഉറങ്ങാം
ചൂപ്പർ ⭐⭐⭐ 😂😂😂😂😂