ഞാൻ പ്രവോക്ക്ഡ് ആയാൽ നീ മുള്ളി പോവും : ജോജു | ക്രിസ് വിവാഹം Joju Phone Call | Kris Marriage| Sunitha

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 714

  • @varughesegeorge6941
    @varughesegeorge6941 หลายเดือนก่อน +165

    ജോജൂ ഇനിയെങ്കിലും വെള്ളമടിച്ച് ആരേയും വിളിക്കരുത്......

    • @adhabiya5598
      @adhabiya5598 หลายเดือนก่อน +1

      By in ol oppo

    • @varghesekuttyjohn8394
      @varghesekuttyjohn8394 หลายเดือนก่อน +1

      not drinks, under the hangover of MDMA😮

    • @pambalathkunhammed6893
      @pambalathkunhammed6893 หลายเดือนก่อน

      കള്ളപ്പണം മലധ്വാർ ഗോൾഡ് സമീപിക്കുക സന്ഘികൾ

  • @rasheedsainudeen2789
    @rasheedsainudeen2789 หลายเดือนก่อน +265

    ആ പയ്യന്റെ മുന്നിൽ ജോജു വെറും Zero ആകുന്ന കാഴ്ച്ച..

    • @ZLQ90
      @ZLQ90 หลายเดือนก่อน

      Uvveiii... ആ ചെക്കന് വട്ടാണ്

    • @shajiramachandran1029
      @shajiramachandran1029 หลายเดือนก่อน +4

      @@rasheedsainudeen2789 സത്യം

    • @shihabmuhammadali2248
      @shihabmuhammadali2248 หลายเดือนก่อน +3

      സത്യം....

    • @JacobmaniBiju
      @JacobmaniBiju หลายเดือนก่อน +2

      Nilavaram ellathaa googeee😢😮😅

    • @kilopu-m7g
      @kilopu-m7g หลายเดือนก่อน

      ചെറിയ ഇസ്രായേലിന് മുന്നിൽ ഇറാനും അറബ് രാജ്യങ്ങളും Zero ആകുന്ന കാഴ്ച്ചപോലെ..

  • @vpnoushadvp
    @vpnoushadvp หลายเดือนก่อน +93

    അമേരിക്കൻ എലെക്ഷൻ.. പറഞ്ഞത് 100% സത്യം

  • @RAZAKPULIKKAL-h9c
    @RAZAKPULIKKAL-h9c หลายเดือนก่อน +11

    ജോജു നടന്മാര്‍ക്ക് ജനങ്ങള്‍ തരുന്ന ഒരു സ്താനമുണ്ട് അത് വെള്ളമടിച്ച് ഫോണ്‍ ചൈത് വില കളയരുത്....❤

  • @SIDDIQUE459
    @SIDDIQUE459 หลายเดือนก่อน +97

    അമേരികയുടെകാര്യത്തിൽ സുനിതയുടെഅഭിപ്രായമാണ്എനിക്ക്

    • @mustafathadathil2196
      @mustafathadathil2196 หลายเดือนก่อน +2

      പാൽ പറയുമ്പോൾ മോര് പറയാതെ 🤣🤣

    • @kilopu-m7g
      @kilopu-m7g หลายเดือนก่อน

      ചെറിയ ഇസ്രായേലിന് മുന്നിൽ ഇറാനും അറബ് രാജ്യങ്ങളും Zero ആകുന്ന കാഴ്ച്ചപോലെ..

    • @kaderk6826
      @kaderk6826 หลายเดือนก่อน +1

      100 % കരക്ട്

    • @naseerpootunghal4244
      @naseerpootunghal4244 หลายเดือนก่อน

      Almost

  • @YaseenYusufYahya
    @YaseenYusufYahya หลายเดือนก่อน +52

    ജോജു സുരേഷ് ഗോപിയേപ്പോലെ ആവാതിരിക്കൂ... സിനിമയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വരൂ

    • @KLtraveller-v3e
      @KLtraveller-v3e หลายเดือนก่อน

      പ്രൊവോക്ക്ഡാണ്. മുള്ളി കഴിഞ്ഞിട്ട് വരാം കൊച്ചെറുക്കാ😂😂😂

  • @Strong-i3
    @Strong-i3 หลายเดือนก่อน +30

    ദിവ്യ എന്ന് പറഞ്ഞ സഹോദരി.. പരസ്യമായി ഇങ്ങനെ ഒരു കാര്യം പറയണമെങ്കിൽ ഈ നാടിൻറെ അവസ്ഥ.. ഈ സഹോദരിയുടെ വാക്കുകൾ ലൈംഗികതയ്ക്ക് വേണ്ടി മാത്രമാണ് ജീവിതം എന്ന ചിന്തിക്കുന്ന ആണും പെണ്ണും കെട്ട വർഗ്ഗത്തിന് ഏറ്റ ഏറ്റവും വലിയ അടിയാണ്.. ബന്ധങ്ങളോ സ്നേഹം മനസ്സിലാക്കാതെ കണ്ടവൻ്റെ കൂടെ ചാടിയിറങ്ങി പോകുന്ന എല്ലാ പുരുഷന്മാർക്കും സ്ത്രീകൾക്കും മുഖത്തേറ്റ കനത്ത പ്രഹരമാണ്.. ഈ സഹോദരിയുടെ വാക്കുകൾ

    • @Sanoop777
      @Sanoop777 หลายเดือนก่อน

      ലൈംഗിക ദാരിദ്ര്യം പിടിച്ച കുറെ ആളുകൾ ഉള്ള നാട് അതാ

  • @mosamaster
    @mosamaster หลายเดือนก่อน +37

    Rape എന്നത് ഒരു entertainment ആക്കിയ കാലഘട്ടം ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിരുന്നു. അത് ആ കുറ്റക്രിത്യത്തെ പ്രോത്സാഹിക്കും വിധമായി മാറി. ഇന്ന് ഇന്ത്യയില്‍ സ്ത്രീ സുരക്ഷ ഏറെ ഗൗരവമായി കാണുന്ന ഈ കാലഘട്ടത്തില്‍ ആ പഴയ മാനസികാവസ്ഥ വീണ്ടും കൊണ്ട് വരരുത് എന്നാണ് ഉദ്ദേശിച്ചത്.

  • @vinayanparakkal8088
    @vinayanparakkal8088 หลายเดือนก่อน +59

    ജോജുവിൻ്റെ സിനിമ ഈ സമൂഹത്തിനുണ്ടാക്കുന്ന damage ചില്ലറയല്ല.
    സാമൂഹികമായി ഒരു ബാധ്യതയുമില്ലാത്ത കലാകാരനാണെന്ന് അദ്ദേഹം തെളിയിച്ചു.
    ഇതിനൊക്കെ പ്രദർശനാനുമതി നൽകുന്ന സെൻസർ ബോർഡിൻ്റെ നിലവാരത്തെപ്പറ്റിയാണ് ഞാൻ ആലോചിച്ചത്

    • @thomas8685
      @thomas8685 หลายเดือนก่อน +6

      ചുരുളി സിനിമ ഇറങ്ങിയ നാട് അല്ലെ..... ഒരാളും ശബ്ദിച്ചില്ല..... കഷ്ട്ടം

    • @abdulrasheedm1500
      @abdulrasheedm1500 หลายเดือนก่อน

      ​@@thomas8685ചുരുളിയെ നിങ്ങൾ. വിമർശിച്ചിട്ടുണ്ടാകില്ല നല്ല സിനിമ കാണാൻ ആഗ്രഹിക്കുന്ന എല്ലാവരും വിമർശിച്ചിട്ടുണ്ട്

    • @JalajaManju
      @JalajaManju หลายเดือนก่อน +1

      ധ്യാനിന്റെ സിനിമ കണ്ടില്ലാരുന്നോ

    • @Malaya-lee0
      @Malaya-lee0 หลายเดือนก่อน

      Poda maire

    • @midhilajmsamad2948
      @midhilajmsamad2948 หลายเดือนก่อน +1

      സത്യം... നിലവാരമേയില്ലാത്ത ഒരു നടൻ്റെ പേക്കൂത്ത് ആണ് ഈ ചിത്രം

  • @rainforest3594
    @rainforest3594 หลายเดือนก่อน +105

    Adharsh❤❤❤❤😂😂 കലക്കി... അണ്ണന് അണ്ണാക്കില്‍ കൊടുത്തു മറുപടി..യുവാക്കള്‍ ഇങ്ങനെ ആകണം. Adharsh പറഞ്ഞത് 101% correct ആണ്.

    • @anishthomas9827
      @anishthomas9827 หลายเดือนก่อน +1

      ആദർശ്ശിനു ഒരു മുതൽ മുടക്കുമില്ല.. വെറുതെ വായിൽ തോന്നുന്നത്‌ പറഞ്ഞാൽ മതി..

    • @fidakfasil6794
      @fidakfasil6794 หลายเดือนก่อน +1

      @@rainforest3594 moviekki venndi bakki ullor edutha effortine oru vilayumille..chumma degrade cheyyan padilla...idhu avan paniyan nokidha

  • @NNATHAANCASEKODU-o9k
    @NNATHAANCASEKODU-o9k หลายเดือนก่อน +138

    ആദർശ്
    ഫോൺ കോൾ സൂപ്പർ ആയി കൈകാര്യം ചെയ്തു.. ജോജോയ്ക്കും കുറച്ചൊക്കെ മനസിലായി കാര്യങ്ങൾ.😂
    ചെക്കൻ്റെ അടുത്ത് പണി ഓടില്ല എന്ന്😂.

    • @vijilal4333
      @vijilal4333 หลายเดือนก่อน +1

      He lost 250rs
      They spent 20cr.
      Very easy to do criticism.
      Let him produce a movie then do review and spread everywhere 😂

  • @viswanathanedakkat6855
    @viswanathanedakkat6855 หลายเดือนก่อน +90

    ഇയാളെന്താ ഈ കാണിക്കുന്നത്? ആദർശ് സ്റ്റുഡൻ്റ് മിടുക്കൻ❤

    • @kadershaji8490
      @kadershaji8490 หลายเดือนก่อน

      Enth midukk oruthhanty kadinddwanam otta video fake news kond thakarknatho nintybokkay oru manobhavam

  • @nazarkassim7098
    @nazarkassim7098 หลายเดือนก่อน +190

    ഹായ് സുനിത... സുനിതയുടെ വീഡിയോകൾ പ്രതീക്ഷിച്ചിച്ച് കാത്തിരിക്കുന്നവർ എത്രയുണ്ട്. അവരൊക്കെ ഒന്ന് ലൈക്കടിച്ചേ .....

    • @Sansspace
      @Sansspace หลายเดือนก่อน

      E സംഭവം കേട്ടാ ഉടൻ ഗോപിയുടെ ഉയർന്നു വരുന്ന ഇളയ മകൻ
      എല്ലാവരും രീച്റ്റ് ചെയുന്നു പോട്ടെ ആ കുട്ടിയും avende അഭിപ്രായം paragu.. ജോജോ അങ്കിൾ രീച്റ്റ് സാരുള്ള..
      സുരേഷ്‌ഗോപി എന്ന വലിയ നടൻ ഇതിൽ ഒന്നും paragilla കരം ഇവിടെ സങ്കി ഇല്ല സുഡ ഇല്ല അഭിപ്രായം മാത്രം ok

    • @sreegith_3315
      @sreegith_3315 หลายเดือนก่อน +3

      Kathirikunna ninakk oke thalaikk ooolam ahnu😂😂😂

    • @maheshmahi2145
      @maheshmahi2145 หลายเดือนก่อน +1

      പൂർ ഉണ്ട് 😂😂😂

    • @sreegith_3315
      @sreegith_3315 หลายเดือนก่อน +1

      ​@@arunibrahimkunjacha😂 sathym

    • @nazarkassim7098
      @nazarkassim7098 หลายเดือนก่อน

      ​@@maheshmahi2145- കൊടുക്കാൻ ഉണ്ടോ?

  • @kishorkumarsurendran5118
    @kishorkumarsurendran5118 หลายเดือนก่อน +24

    സെക്സ് നു വേണ്ടി എന്ന് പറഞ്ഞാലും ആർക്കും കൊള്ളേണ്ട ആവശ്യമില്ല, അത് അവരുടെ വ്യക്തി പരമായ ആവശ്യമാണ്… ചില പകൽ മാന്യന്മാരും പകൽ സാദാചാരി കളും എന്തേലും വിളച്ച് പറയും. ലോകത്തിലെ ഒരു ഉറുമ്പ് പോലും അത് സന്തോഷിക്കുന്നത് അതിന്റെ ഇണയുടെ കൂടെ ആണ്. അതുകൊണ്ട് ഈ പറയുന്നവരെ നിങ്ങൾ വേണമെങ്കിൽ നിത്യ ബ്രഹ്മചാരിയായി ജീവിച്ചോളൂ, മറ്റുള്ളവരുടെ അവകാശങ്ങളെ കൈ കടത്താതിരിക്കൂ

    • @Farsath999
      @Farsath999 หลายเดือนก่อน

      True 💯❤️

  • @muhamedali3362
    @muhamedali3362 หลายเดือนก่อน +62

    Joju sir ന്റെ cinima മാത്രമല്ല, ഏതു പടച്ചോന്റെ സിനിമ ആയാലും മോശം എന്നുള്ളത് എല്ലായിടത്തും മോശം എന്ന് മാത്രമല്ലേ പറയാൻ പറ്റൂ......

    • @jtdindia
      @jtdindia หลายเดือนก่อน +3

      ആരാണ് ഈ sir?

    • @Lakshmilachu1768
      @Lakshmilachu1768 หลายเดือนก่อน

      ​@@jtdindia😂😂😂

    • @shajiramachandran1029
      @shajiramachandran1029 หลายเดือนก่อน

      👍👍👍​@@jtdindia

    • @ninap.augustine8815
      @ninap.augustine8815 หลายเดือนก่อน

      സാറോ,ഈ ഗുണ്ടാ യോ.
      അവന്ടെപേര് മാറ്റണ൦.

    • @josephvarkey4785
      @josephvarkey4785 หลายเดือนก่อน +1

      Sir ee thayoliye don’t call him sir😂

  • @kmar00007
    @kmar00007 หลายเดือนก่อน +120

    സിനിമ മദ്യം ഇവയൊക്കെ നിരോധിക്കണം.എന്നാണ് അഭിപ്രായം 😊

    • @pouran227
      @pouran227 หลายเดือนก่อน +2

      അങ്ങനെ ആണേൽ ആദ്യം മദ്രസ നിരോധിക്കണം

    • @nadeerkutty5939
      @nadeerkutty5939 หลายเดือนก่อน

      ​@@pouran227നിരോധിക്കാൻ നോക്കിയിട്ട് എന്തായി സംഘി

    • @jasirameen1796
      @jasirameen1796 หลายเดือนก่อน

      ​​@@pouran227 ആശ്രമങ്ങളിലെ വ്യാജ സന്യാസിമാരുടെ കാമ കേളികളോ

    • @LatheefNadammal-rz1ge
      @LatheefNadammal-rz1ge หลายเดือนก่อน

      എന്നു എമു ജുക്തി വാതി 😅 നിനക്കു സങ്കികളെയെ പറ്റിച്ചു ജീവിക്കാൻ പറ്റു 😅

    • @nasark6159
      @nasark6159 หลายเดือนก่อน +8

      @@pouran227മദസ്സയിൽ നീ എന്താ കണ്ടത്😮

  • @sureshk.v29
    @sureshk.v29 หลายเดือนก่อน +36

    ഇനി ഇവൻ്റെ സിനിമകൾ കാണില്ല സംസ്കാരമില്ലാത്ത ഇവനെ പോലുള്ളവർ എന്ത് സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്

    • @Malaya-lee0
      @Malaya-lee0 หลายเดือนก่อน +1

      Pinne athukond joju abhinayam nirthum😂😂😂onnu podo okkaaa

    • @ac.abdulrasheed3199
      @ac.abdulrasheed3199 หลายเดือนก่อน +2

      ഞാൻ you ട്യൂബിൽ വരുമ്പഴെ ഏത് സിനിമയും കാണു' കിടന്ന് കാണാം എന്നത് കൊണ്ട് '

  • @hrishimenon6580
    @hrishimenon6580 หลายเดือนก่อน +42

    ആരുഭരിച്ചാലും അമേരിക്കൻ നിലപാടുകൾ അന്നും ഇന്നും എന്നും ഒന്നുതന്നെ.

  • @mohammedkoya8695
    @mohammedkoya8695 หลายเดือนก่อน +11

    Divya & kris is the best couple in this year❤🎉

  • @rosestudio6402
    @rosestudio6402 หลายเดือนก่อน +47

    ജോജു കുറച്ചൂടെ മാന്യമായി samsarikendathayirunnu

  • @TuscanySunsetLove
    @TuscanySunsetLove หลายเดือนก่อน +12

    ആരെങ്കിലും സ്വന്തം അഭിപ്രായം പറയുമ്പോ മുള്ളിക്കാൻ തോന്നുന്നുണ്ടെങ്കിൽ സിനിമ എടുക്കാൻ പോവരുത്. അവൻ്റെ ഒരു പണി കുണി

  • @AbdulShukoor-zg4iv
    @AbdulShukoor-zg4iv หลายเดือนก่อน +37

    ' ഞാൻ ഇഷ്ടത്തോടെ കണ്ട ഒരു ആർട്ടിസ്റ്റ് ആയിരുന്നു ജോജു ജോർജ് ഇതൊക്കെ ഇത്രയേ ഉളളു എന്ന് മനസിലാക്കാൻ സാധിച്ചു പണം മനുഷ്യനെ ജീവനുളള പിണമാക്കും

    • @MollyTresakuriyan
      @MollyTresakuriyan หลายเดือนก่อน +1

      ജോജുന്റെ ഉയർച്ചയിൽ അസൂയ അത്ര തന്നെ.

    • @Lakshmilachu1768
      @Lakshmilachu1768 หลายเดือนก่อน

      ​@@MollyTresakuriyanനിൻ്റെ കാര്യം പറഞ്ഞാൽ പോരെ? നിനക്ക് ആരെ കണ്ടാലും അസൂയ ആണെന്ന് മനസ്സിലാവും . നട്ടെല്ലില്ലാത്ത സ്വന്തമായി അഭിപ്രായമില്ലാത്ത എല്ലാ ഊളകളും നിൻ്റെ പോലെ സംസാരിക്കും , സ്വാഭാവികം

    • @ninap.augustine8815
      @ninap.augustine8815 หลายเดือนก่อน

      പിന്നേ.....😂​@@MollyTresakuriyan

  • @joshimathew9492
    @joshimathew9492 หลายเดือนก่อน +31

    മിണ്ടാണ്ട് പോയിരുന്നു കണ്ടെച്ച് വീട്ടിൽ പൊക്കോണം..ഇല്ലങ്കിൽ ലവൻ വരും..മുള്ളിക്കാൻ.. എന്താ ലേ...😂

  • @JudithV-bj5lz
    @JudithV-bj5lz หลายเดือนก่อน +3

    സുനിത u r sooooo good. Well said

  • @ShanavasKhan-rd4ye
    @ShanavasKhan-rd4ye หลายเดือนก่อน +50

    ജോജ്ജു ജ്ജോർജ് വളരെ കഷ്ടപ്പെട്ട് സിനിമയിൽ വന്ന മനുഷ്യനാണ് 20 വർഷം ജൂനിയർ ആർട്ടിസ്റ്റായിരുന്നു ഇന്ന് ജോജ്ജു ഒരുവലിയ നടനായിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്.

    • @chatprauv
      @chatprauv หลายเดือนก่อน +30

      അതോണ്ട് പടം ഇഷ്ടായില്ലെങ്കിൽ ഇഷ്ടായില്ലെന്ന് പറയാൻ പാടില്ലേ 🙄ഉടനെ വിളിച്ചു ഭീഷണി ആണോ 😂🤷🏼‍♀️

    • @sameershameer984
      @sameershameer984 หลายเดือนก่อน +5

      ​@@chatprauvസിനിമ കാണരുത് എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ അടികിട്ടണം. ബാക്കിയൊക്കെ റിവ്യൂ പറഞ്ഞവനെ support ചെയ്യുന്നു. പക്ഷേ

    • @chatprauv
      @chatprauv หลายเดือนก่อน +12

      @@sameershameer984 അയാളുടെ പോസ്റ്റിൽ എവിടെയും സിനിമ കാണരുത് എന്ന് പറഞ്ഞിട്ടില്ല 🤷🏼‍♀️

    • @Rycucgggux66777
      @Rycucgggux66777 หลายเดือนก่อน +1

      മുനമ്പം വിഷയം മറന്നോ , അതോ അറിഞ്ഞില്ലേ

    • @sebastianseban9816
      @sebastianseban9816 หลายเดือนก่อน +1

      ഫഹദ് ഫാസിലിനെ നേരിടാൻ പോയ ഗുണ്ട, സിനിമയിലെ സീൻ ആണ് ഓർമ വന്നത്

  • @MuhammedSagish
    @MuhammedSagish หลายเดือนก่อน +7

    കൊള്ളാം സിനിമക്ക് നല്ലൊരു പരസ്യം കൊടുത്തിട്ടുണ്ട് 2 പേരും കൂടി.. സിനിമയെക്കാളും വെല്ലുന്ന നല്ലൊരു സ്ക്രിപ്റ്റ് ആണ് ഇത്.. ഇനി അത് എന്താണ് എന്ന് കാണുവാൻ വേണ്ടി മലയാളികൾ കേറും.. ഫയങ്കര ബുദ്ധിമാൻ തന്നെ..mr. Joju jorge 🙏🏼

  • @MasterCraft-g8l
    @MasterCraft-g8l หลายเดือนก่อน +47

    കോടികൾ എത്തിയിട്ടും Bjp യിൽ പ്രവർത്തിച്ച താഴെതട്ടിലുള്ള ആർക്കും അഞ്ചു പൈസ കിട്ടിയതായി അറിഞ്ഞില്ല .

    • @Lakshmilachu1768
      @Lakshmilachu1768 หลายเดือนก่อน +2

      പ്രവർത്തിച്ചവർക്കു കിട്ടിക്കാണില്ല . പക്ഷേ കോൺഗ്രസ്സുകാരെ ചാക്കിട്ടു പിടിക്കാൻ നമ്മുടെ അവിടെയുള്ള ഈഴവർക്കും ദളിതർക്കും ഒക്കെ വോട്ടിന് 500-1000 രൂപ കൊടുത്തതായി അറിയാം

    • @shafeeqvk3413
      @shafeeqvk3413 หลายเดือนก่อน

      Allready ഉറപ്പുള്ള വോട്ട് എന്തിന് ക്യാഷ് കൊടുത്ത് വാങ്ങണം

    • @Lakshmilachu1768
      @Lakshmilachu1768 หลายเดือนก่อน

      @@shafeeqvk3413 Already ഉറപ്പാണ് എന്ന് തനിക്ക് എങ്ങനെ അറിയാം? ഉറപ്പുണ്ടെങ്കിൽ ആണെങ്കിലും Cash കൊടുത്തു വാങ്ങുമോടാ മന്ദബുദ്ധി?

    • @siljavasudev9931
      @siljavasudev9931 หลายเดือนก่อน

      ​​@@Lakshmilachu1768
      നിൻ്റെ അപ്പനാണ് പണം വാങ്ങിയത്!

    • @siljavasudev9931
      @siljavasudev9931 หลายเดือนก่อน +1

      ​@@Lakshmilachu1768
      നിൻ്റെ അപ്പനാണ് പണം വാങ്ങിയത്!

  • @sethuprabhakaran4398
    @sethuprabhakaran4398 หลายเดือนก่อน +8

    Hi Rehman super❤

  • @luxykl9902
    @luxykl9902 หลายเดือนก่อน +8

    P P Divya will be remembered 🎉

  • @parissbound8535
    @parissbound8535 หลายเดือนก่อน +10

    *ഒരു സിനിമ direct ചെയ്തപ്പോൾ ഇത്രെയും അഹങ്കാരം,അപ്പോൾ 100 ന് അടുത്ത സിനിമകൾ ചെയ്തവരെയൊക്കെ കണ്ട് പഠിക്ക്*

  • @PrasadKUnni
    @PrasadKUnni หลายเดือนก่อน +42

    ജോജു വിന്റെ വില കുറഞ്ഞ ഡയലോഗ് കൾ.. പയ്യൻ തകർത്തു.

  • @babgladtide5599
    @babgladtide5599 หลายเดือนก่อน +8

    Jojo realy spoiled his image,,rape is a big issue in India, i strongly support Adarsh for his brave reivew

  • @shibiludheenb7450
    @shibiludheenb7450 หลายเดือนก่อน +2

    ഒരാൾ അഭിപ്രായം എഴുതിയാൽ അയാളെ ഭീഷണിപ്പെടുത്തുന്നത് ഒരു നടന് ഒരിക്കലും ചേർന്നതല്ല. ജോജുവിൻ്റെ
    ആ സംസാരം കേട്ടിട്ട് മദ്യപിച്ചിട്ട് സംസാരിക്കുന്നത് പോലുണ്ട്. എതിരഭിപ്രായം പറയാൻ സിനിമ പ്രേക്ഷകർക്ക് അവകാശമില്ലെ. ആ പയ്യനെ ഭീഷണിപ്പെടുത്തുന്നതിന് അദ്ദേഹത്തിനെതിരെയാണ് കേസെടുക്കേണ്ടത്. ഭീഷണിപ്പെടുത്തിയതിന്

  • @hashirmohammed762
    @hashirmohammed762 หลายเดือนก่อน

    നിലപാടുമായി, എന്നും സത്യത്തോടൊപ്പം സുനിത ദേവദാസ് .ഉണ്ടാവും. എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ എല്ലാ വീഡിയോസും , കാണാൻ തുടങ്ങുന്നതിനു മുന്നേ ഞാൻ LIKE ബട്ടൺ അടിക്കും , എന്നിറ്റാണ് വീഡിയോ കാണുക. FULLSUPPORT WITH lovely brother from DUBAI

  • @baker2b100
    @baker2b100 หลายเดือนก่อน +25

    ജോജുവിനെതിരെ മോഹൻലാൽ ഫാൻസ്‌ ആണ്.. പുള്ളിയുടെ അഭിനയം മോഹൻലാലിൻറെ ചില മാസ് പടങ്ങളെ അനുസ്മരിപ്പിക്കുമാറാണ്.. മോഹൻലാലിന് പോകേണ്ട ചില സിനിമകൾ ഇദ്ദേഹത്തിലേക്കെത്തുന്നു.. ആ കലിപ്പ് മോഹൻലാൽ ഫാൻസിനുണ്ട്

    • @joshym.k.6269
      @joshym.k.6269 หลายเดือนก่อน

      😂😂😂❤❤❤🎉🎉🎉🎉

    • @ajithnair3689
      @ajithnair3689 หลายเดือนก่อน

      ഇയാള് നല്ലൊരു നടനാണ്. ഒരു സംശയവും ഇല്ല. പക്ഷേ അഹംകാരം തലക്ക് പിടിച്ച് എന്തൊക്കെയോ വിളിച്ച് പറഞ്ഞ് സ്വന്തം വില കളഞ്ഞു. ഇയാള് പൈസ മുടക്കിയെന്ന് പറഞ്ഞ് മറ്റുള്ളവർക്ക് അഭിപ്രായം പറയണ്ടേ?

    • @uvwxyzabcdefg3247
      @uvwxyzabcdefg3247 หลายเดือนก่อน

      Onnu Poda Comedy Parayathe😁 Biju menonte sidduquenteyyum Cinemakkal
      Thatti eduthu Cinemayillu
      Nilla ninna Joju Mohanlalinnu
      Velluvilli 😂😂😂

  • @Malaya-lee0
    @Malaya-lee0 หลายเดือนก่อน +1

    Joju adipoli cinema...soopper ...aadya cinema thanne ningal kazhivu theliyichu ...keep it up❤❤❤

  • @sreelalvr8924
    @sreelalvr8924 หลายเดือนก่อน +3

    ജോജു❤❤❤❤ സൂപ്പർ ഫിലിം

  • @ammuthrikkakara2824
    @ammuthrikkakara2824 หลายเดือนก่อน +5

    വളരെ നല്ല വീഡിയോ

  • @safeersafeer1636
    @safeersafeer1636 หลายเดือนก่อน +1

    സുനി നിങ്ങളെ കണ്ടാൽ തന്നെ ഒരു സന്തോഷം സമാധാനം എല്ലാം കൂടി ആണ് നിങ്ങൾ അടിപൊളി സംസാരം കേട്ട് ഇരിക്കാൻ തോന്നും 👌🏻👌🏻👌🏻👌🏻

    • @SasikanthKp
      @SasikanthKp หลายเดือนก่อน

      മൂത്രം ഒഴിച്ച് കിടന്നോ

  • @vpaboobacker6239
    @vpaboobacker6239 หลายเดือนก่อน +13

    കോടിക്കണക്കിന് രൂപം മുടക്കി ഒരുപാട് കഷ്ടപ്പെട്ടു ഒരു മനുഷ്യനൻഒരു സിനിമയെടുത്ത് അത് പ്രതീക്ഷയോടെ റിലീസ് ആക്കിയ ഉടനെ അത് കാണരുത് അത് മോശപ്പെട്ട സിനിമയാണ് അതാണ് ഇതാണ് എന്നൊക്കെപറയുന്നത് അത്ര നല്ല കാര്യമല്ല സിനിമ എനിക്കിഷ്ടപ്പെട്ടില്ല എന്ന് പറയാംഅതിനപ്പുറത്തേക്കുള്ള കമാൻഡുകൾ ശരിയല്ല എന്നതാണ് എൻറെ നിലപാട്

    • @treasapaul9614
      @treasapaul9614 หลายเดือนก่อน +1

      Correct

    • @LegendaryBro-i3k
      @LegendaryBro-i3k หลายเดือนก่อน

      Aa പയ്യൻ പറഞ്ഞതാണ് ശരി. എല്ലാത്തിനും ഒരു limit ഉണ്ട്.

    • @goldie7689
      @goldie7689 หลายเดือนก่อน +1

      Iyalode kodikanakkine roopa mudakki cinema edukkan janangal nirbhendicho ? 20 alla 100 crores mudakki cinema eduthalum mosam cinema aanenkil janam athu thcanne parayum.

  • @sheshe4289
    @sheshe4289 หลายเดือนก่อน +1

    ,,,,,, സുനി, നല്ല അഭിപ്രായം 👍❤️,,,,,,

  • @njangaludearea9749
    @njangaludearea9749 หลายเดือนก่อน +1

    good morning Sunitheche✋

  • @Basheerpk-ee5nj
    @Basheerpk-ee5nj หลายเดือนก่อน

    👍സഹോദരി. ബ്രേക്ക്‌ ഫാസ്റ്റ് ന്യൂസ്‌ മുടങ്ങുമ്പോൾ അതിന്റെ കുറവ് ശരിക്കും അറിയുന്നു. അഭിനന്ദനങ്ങൾ 🌹🌹

  • @abdullatheef838
    @abdullatheef838 หลายเดือนก่อน +8

    Adarsh HS brave boy

  • @joshym.k.6269
    @joshym.k.6269 หลายเดือนก่อน

    പടം കാണാത്തവർ ആണ് നെഗറ്റീവ് റിവ്യൂ കൊടുക്കുന്നത് എന്ന് പടം കണ്ട പ്പോൾ എനിക്ക് മനസ്സിലായി..ജോജു നിഷ്കളങ്കൻ ആയത് കൊണ്ട് ആണ് തുറന്ന് പറഞ്ഞത് എന്നും മനസ്സിലായി...congrats joju....❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @RiyasMuhammad-ef8xu
    @RiyasMuhammad-ef8xu หลายเดือนก่อน +19

    എന്റെ 250 പോയി. അതാണ് പോയിന്റ് 😂😂

    • @vijilal4333
      @vijilal4333 หลายเดือนก่อน

      Yes.
      He don’t know the pain of 20cr.
      Can do review after few days 😂😂

    • @RiyasMuhammad-ef8xu
      @RiyasMuhammad-ef8xu หลายเดือนก่อน

      ​@@vijilal4333ofcoz bro.,,, പക്ഷെ ജോജു ഒരു വടി കൂടെ കൊടുത്തു..അടിക്കാൻ

  • @abdulmajeedkannadi5057
    @abdulmajeedkannadi5057 หลายเดือนก่อน +4

    "എനിക്ക് മുള്ളാൻ നിങ്ങളുടെ പ്രൊവൊക്കേഷൻ ആവശ്യമില്ല. ഞാൻ ആവശ്യത്തിന് ഇപ്പോള് തന്നെ മുള്ളാറുണ്ട്.." അടി പൊളി..👍

  • @udayanudayan5987
    @udayanudayan5987 หลายเดือนก่อน +7

    ഹായ് 💗
    .... സ്നേഹം നിറഞ്ഞ ഗുഡ് മോർണിംഗ് സുനിത.. 💞
    .... സ്നേഹാഭിവാദ്യങ്ങൾ.. 👍🏾

  • @saleenarazack3619
    @saleenarazack3619 หลายเดือนก่อน

    As usual very nice bold n courageous lady....go ahead

  • @reshiartreshiart2112
    @reshiartreshiart2112 หลายเดือนก่อน

    End..... Super 👍🏻👍🏻👍🏻👍🏻❤️❤️

  • @sarithak6760
    @sarithak6760 หลายเดือนก่อน +2

    ഇന്നലെ നമ്മൾ പണി സിനിമ കണ്ടു നല്ല സിനിമ 👌

  • @Raghavparameswar
    @Raghavparameswar หลายเดือนก่อน +9

    ജോജു റൊമ്പ മോശം ആയിപ്പോയി.. മമ്മൂട്ടി, കുഞ്ചാക്കോ യേ ഒക്കെ കണ്ട് പഠിക്കണം..ഇത്രക്ക് വിലകെട്ട സംസാരം മോശം

  • @surendrank1735
    @surendrank1735 หลายเดือนก่อน +2

    കാശുമുടക്കി സിനിമ കാണുന്നുണ്ടെങ്കിൽ കാണുന്ന ആൾ പ്രതീക്ഷിച്ചതുപോലെ അല്ലെങ്കിൽ അതിനെ വിമർശിക്കാനും അവകാശമുണ്ട്. സിനിമ കണ്ടുകൊള്ളണം അഭിപ്രായം പറയാൻ പാടില്ല എന്നുണ്ടോ. അങ്ങനെയെങ്കിൽ സിനിമ കാണ്കയെ വേണ്ട എന്ന് കൂടി പറഞ്ഞേക്കണം.

  • @coolafsal4052
    @coolafsal4052 หลายเดือนก่อน +1

    ആദർശ് ❤️👏🏽

  • @fukaralimp
    @fukaralimp หลายเดือนก่อน +1

    സുനിതയുടെ എല്ലാവിഷയങ്ങളുടെയും വീഡിയോ ഞാൻ യാഥാർഥ്യം അറിയാൻ വേണ്ടി പ്രതീക്ഷയോടെ കാണുന്നു.. 👌

    • @siljavasudev9931
      @siljavasudev9931 หลายเดือนก่อน

      ഒന്നു പോടോ! തമാശ പറയാതെ!

    • @siljavasudev9931
      @siljavasudev9931 หลายเดือนก่อน

  • @lp64aho38
    @lp64aho38 หลายเดือนก่อน +3

    Hotstar എങ്ങനെ കാനഡയിൽ കിട്ടുന്നു .? VPN?

  • @joshym.k.6269
    @joshym.k.6269 หลายเดือนก่อน

    അമ്മയും പെങ്ങളും കുഞ്ഞു മക്കളും ഉള്ള എല്ലാവരും കണ്ടിരിക്കേണ്ട പടം ആണ് പണി...congrats 🎉🎉🎉🎉👏👏👏👏🎉🎉❤❤❤❤❤❤🎉🎉🎉🎉🎉😊😊😊😊 ജോജു

  • @ajithakishor993
    @ajithakishor993 หลายเดือนก่อน +7

    ജോ ബൈഡൻ വന്നപ്പോൾ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു
    അതുകൊണ്ട് ഇപ്പോൾ ഒന്നും തോന്നുന്നില്ല 😅😅😅😅😅😅😅😅

  • @marneer381
    @marneer381 หลายเดือนก่อน +1

    Well done Adarsh ...keep going.... Shameless joju

  • @jameelaabdu3000
    @jameelaabdu3000 หลายเดือนก่อน +3

    👀👀👀🤲🤲🤲Good morning 🥰🥰🥰

  • @joshym.k.6269
    @joshym.k.6269 หลายเดือนก่อน

    ജോജു superb... പടം കലക്കി..കാലഘട്ടത്തിൻ്റെ ഫിലിം

  • @അംബി
    @അംബി หลายเดือนก่อน +1

    കോടികൾ മുടക്കി സിനിമ ചെയ്യുമ്പോൾ ആളുകൾ ചുമ്മാ കുറ്റം പറയാൻ എളുപ്പമാ. ഈ കുറ്റം പറയുന്നവർ ഒരു സിനിമ എടുത്തു കാണിക്കട്ടെ.

  • @azimlukkuman797
    @azimlukkuman797 หลายเดือนก่อน

    Dhiviya advise poli ❤👌👌👌👌

  • @rasheedp8417
    @rasheedp8417 หลายเดือนก่อน +1

    പണ്ടൊക്കെ അരാന്റെ ചോറ് കണ്ട് ആരൊക്കെയോ തല്ല് കൂടാറുണ്ട് ജീവിച്ചിരിക്കുന്ന മുതിർന്ന ആളുകൾ പറയുന്നത് കേട്ടതാണ് സംഗതി സത്യമാണ്.
    പറഞ്ഞു വരുന്നത് മലായാളികൾ എന്തിനാണ് അവർക്ക് താങ്ങാൻ കഴിയാത്തത് ചുമ്മാ പൊക്കുന്നത് ഓരോ രാജ്യത്തിനും അവരുടേതായ ഭരണഘടനയുണ്ട് അത് അമേരിക്കയായാലും ലോകത്തിന്റെ എതെങ്കിലും കോണിലുള്ള അറിയപെടാത്ത ഒരു കൊച്ചു രാജ്യമായാലും ശരി. അവിടെ ആര് ജയിച്ചാലും അതിന്റെ നന്മയും തിന്മയും ആ രാജ്യക്കാർക്ക് .
    സ്വന്തം രാജ്യത്ത് ദൈവം നേരിട്ട് നിയന്ത്രിക്കന്നതുകൊണ്ടാവാം ഇവടത്തെ കാര്യങ്ങൾ വിട്ട് ചാടി ചർച്ച ചെയ്യുന്നത്.

  • @VancyLivera-ob2pw
    @VancyLivera-ob2pw หลายเดือนก่อน

    എനിക്ക് ഇഷ്ട്ടമാണ് but അഹങ്കാരം ആപത്ത്, ദൈവത്തിനെ നോക്കേണ്ട മനുഷ്യൻ അത് മാത്രം....... 🌹🌹🌹🌹🌹🌹🌹👍👍👍👍👍👍

  • @moideenkutty8937
    @moideenkutty8937 หลายเดือนก่อน +1

    താങ്കളുടെ അഭിപ്രായം തന്നെയാണ് ഈ വിഷയങ്ങളിൽ എനിക്കും 🙏🏿

  • @nelsonpc6642
    @nelsonpc6642 หลายเดือนก่อน +11

    "To Adarsh and all those who stand for constructive criticism,
    I stand by you in asserting that everyone has the right to express their thoughts on artistic works. Film, like any form of art, invites interpretation, discussion, and critique. When a public figure resorts to threats and offensive language over a simple opinion, it reflects poorly on them, especially given that respectful communication is essential for artists and their audiences alike.
    Mr. Joju George, as a respected actor and filmmaker, should ideally embrace feedback, regardless of whether it’s positive or critical. Resorting to intimidation or foul language goes against the dignity and professionalism we expect from those in his position. Respecting different viewpoints is what enriches our culture and keeps our freedoms alive.
    To Adarsh, your voice and respectful manner in expressing your opinion are commendable. Stand firm in your right to express yourself honestly and with dignity. Art is, after all, meant to open dialogues, not close them."
    This kind of message underscores the importance of respectful dialogue, freedom of expression, and how public figures should uphold a higher standard of conduct in the face of criticism.
    Pulipara Nelson Chacko
    Mumbai. 🙏

    • @sivijoseph5344
      @sivijoseph5344 หลายเดือนก่อน

      Well said

    • @Ishaq-mp
      @Ishaq-mp หลายเดือนก่อน

      Essay malsarthil participate cheyyarundo

    • @Lakshmilachu1768
      @Lakshmilachu1768 หลายเดือนก่อน

      I totally agree with you ❤

  • @LIONELMESSI-pf3mp
    @LIONELMESSI-pf3mp หลายเดือนก่อน +3

    ❤❤❤❤❤❤❤❤❤❤

  • @lissyvarghese2090
    @lissyvarghese2090 หลายเดือนก่อน

    Super sunitha ❤❤❤❤👌👌👌

  • @nandu1952
    @nandu1952 หลายเดือนก่อน

    Very good presentation 👌

  • @abhilash12a
    @abhilash12a หลายเดือนก่อน +4

    ചേച്ചി, ഞാൻ കാണാത്തത് കൊണ്ടാണോ എന്നറിയില്ല എ ഡി എം നവീൻ മരിച്ചതിനെ കുറിച്ച് ഒരു വാർത്ത പോലും നിങ്ങളുടെ ചാനലിൽ കണ്ടില്ല... എതിർ ഭാഗത്തു പ്രതി സ്ഥാനത്തു സി പി എം ആകുമ്പോൾ ഉള്ള സ്വഭാവികമായുള്ള ഉൾവലിയൽ ആണോ കാരണം

    • @sreelathasreenivasan7603
      @sreelathasreenivasan7603 หลายเดือนก่อน

      Exactly Sunitha won't do. not only this in Siddarth death also

  • @Yogimadam-o2e
    @Yogimadam-o2e หลายเดือนก่อน +1

    ജോജോ ഞാൻ സ്നേഹിക്കുന്ന ഒരു കലാകാരനാണ്. എന്നാൽ, ഈ പയ്യനോടുള്ള സംസാരം ഒഴിവാക്കാമായിരുന്നു.

  • @അഞ്ചങ്ങാടിക്കാരൻ
    @അഞ്ചങ്ങാടിക്കാരൻ หลายเดือนก่อน +13

    അഹങ്കാരത്തിൻ്റെ ആൾരൂപമാണ് ജോജു ജോർജ്ജ്
    അയാൾ ഇന്നത്തെ രീതിയിലെത്താൻ വന്ന വഴികളൊക്കെ മറന്നു.

    • @g.k.s5602
      @g.k.s5602 หลายเดือนก่อน +1

      ഓരോ feeling il അങ്ങനെ പറഞ്ഞു പോയത് ആണ്

    • @nizarp6782
      @nizarp6782 หลายเดือนก่อน

      അഹങ്കാരം അതൊരു അലങ്കാരം ആയി കൊണ്ട് നടക്കുന്ന എത്രയോ ചാദാരണക്കാരൻ വരേ ഉള്ള മലയാളി ഉള്ളപ്പോഴോ ഇത്ര വേവലാതി 😂😂😂 കൊള്ളാം...

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 หลายเดือนก่อน +18

    എല്ലാവന്മാർക്കും പട്ടിണികിടന്നു കുഴയുമ്പോൾ സിനിമയിൽ വന്നു പത്തു പൈസ കിട്ടിക്കഴിയുമ്പോൾ. അഹങ്കാരം തുടങ്ങും. ആദർസിനെ പോലുള്ളവർ കാണുന്നതുകൊണ്ട് ആണ് ഇവരൊക്കെ പട്ടിണി മാറ്റുന്നത്

  • @sebastianseban9816
    @sebastianseban9816 หลายเดือนก่อน

    Welcome back 🌹🌹

  • @west-d3k
    @west-d3k หลายเดือนก่อน +2

    ആ പയ്യന്റെ അഭിപ്രായമാണ് എന്റെയും.. പണം ഉണ്ടാകാൻ എന്ത് തെണ്ടിത്തരവും ആവാം എന്നാണോ.. ജോലി ചെയ്ത് ജീവിക്കണം

  • @shonimamooppil5566
    @shonimamooppil5566 หลายเดือนก่อน

    ...all ....Well said......

  • @joshym.k.6269
    @joshym.k.6269 หลายเดือนก่อน

    ബലാത്സംഗം ഫുൾ കാണിക്കണംകായിരുന്ന് എന്ന് ആണോ ആദർശ് കുട്ടൻ ഉദ്ദേശിച്ചത്....നിൻ്റെ അമ്മക്കും പെങ്ങൾക്കും ഇങ്ങനെ ഒരു അനുഭവം വന്നാൽ നീ ഇങ്ങനെ തന്നെ ആണോ റിവ്യൂ കൊടുക്കുക....കൊത്തി പിള്ളേർ ക്ക് പറ്റിയ പടം അല്ല ഇത്..ഇത് ദൃശ്യം പോലെ ഒരു നല്ല ഫാമിലി പടം ആണ്..ഞാൻ ഫാമിലി & ഫ്രണ്ട്സ് ആയി കണ്ട പടം ആണ്❤❤❤❤❤🎉🎉🎉🎉

  • @subramaniankhindi8108
    @subramaniankhindi8108 หลายเดือนก่อน +1

    ഇരുപത് കോടി മുടക്കി ഞങ്ങൾക്കു സിനിമ ഉണ്ടാക്കി കണി പ്പിക്കണം എന്ന് ഒരു പ്രക്ഷകനും ആരോടും ആവശ്യപ്പെട്ടിട്ടില്ല. പിന്നെ ഇരുപതല്ല ഇരുന്നൂരു കോടി മുടക്കിയാലും ജനം പ്രതികരിക്കും.. കൽക്കി സിനിമ, ഇന്ത്യൻ 2 ഇതെല്ലാം എത്രത്തോളം മോശമായി പോയി എന്ന് ഒരുപറ്റം ആളുകൾ പറഞ്ഞു എന്നിട്ട് ആ പടത്തിന്റെ നിർമ്മാതാവോ ഡയറക്ടറോ ആരോടും തല്ലുകൂടാൻ പോയിട്ടില്ല. ജോജു ജോർജ് ഇവിടംകൊണ്ട് നിർത്തിക്കോ അഹങ്കാരത്തിനു കൂമ്പില്ല എനോർത്താൽ നല്ലത് ഒരു സ്റുഡന്റിനെ ഭീഷണിപ്പെടുത്താൻ തനിക്കു നാണമിലെഡോ, രണ്ടണം അടിച്ചു കിടന്നുറങ്ങാൻ നോക്ക്. സ്റ്റുഡന്റസ് വിചാരിച്ചാൽ തനിക്കു മുള്ളാൻ നേരംകിട്ടില്ല ഓർത്താൽ നല്ലത്. ഇനി ഒരു കല്യാണപെണ്ണിന്റെ അഭിപ്രായം കണ്ടു ഇവര് നേരത്തെ വിവാഹം കഴിച്ചതും സെക്സിനു വേണ്ടിയല്ലായിരുന്നു, പക്ഷെ രണ്ടു കുട്ടികൾ ഉണ്ടായി. ഇപ്പഴും സെക്സിനു വേണ്ടിയല്ല എന്ന് ഇങ്ങനെ പറഞ്ഞു നടക്കേണ്ട കാര്യമുണ്ടോ സെക്സില്ലെങ്കിൽ നല്ല ജീവിതമില്ല ഇതിനെ ഭയപ്പെടേണ്ടതെന്തിനാണ്. വെറുതെ വിഡ്ഢിത്തം വിളമ്പാരുത്, ഇനിയെങ്കിലും.......

  • @wayanadinlandviews
    @wayanadinlandviews หลายเดือนก่อน +11

    ഒരു സിനിമ അല്ലെങ്കിൽ എന്തായാലും ഒരു കാര്യം വിജയിച്ചു എന്നുവച്ച് അഹങ്കാരം ഉണ്ടായാൽ അത് നമ്മളെ നശിപ്പിക്കും.വിജയം ശാശ്വതമല്ല.

  • @knalatheef7528
    @knalatheef7528 หลายเดือนก่อน +3

    ഈ 41 കോടിയെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങൾ എന്നെങ്കിലും വാർത്ത നൽകിയിട്ടുണ്ടോ ?
    കൊടകര കുഴൽപ്പണ മോഷണം എന്നതിൽ കവിഞ്ഞ് ഒരു പ്രാധാന്യവും അവർ നൽകിയിട്ടില്ല .

  • @joshym.k.6269
    @joshym.k.6269 หลายเดือนก่อน

    ജോജു വിൻ്റെ മുൻപിൽ ചിലപ്പോൾ മമ്മൂക്കയും ലാലേട്ടനും തോറ്റ് പോവും..അവരുടെ ഫാൻസ് ആണ് പണിക്ക് നെഗറ്റീവ് റിവ്യൂ കൊടുക്കുന്നത് എന്ന് സിനിമ കണ്ടപ്പോൾ എനിക്ക് മനസ്സിലായി😊😊😊😊😊😂😂😂😂😂😂

  • @ajayvishwanadh2745
    @ajayvishwanadh2745 หลายเดือนก่อน +5

    ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്, മിക്കവാറും എല്ലാത്തിലും ഒരുപാവത്തിനെ വളരേമോശമായിത്തന്നെ ആക്ഷേപിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ദയവായി ശ്രദ്ധിക്കുക. മരപ്പട്ടി മാതാ കീജയ് ജയ്

  • @beenasam879
    @beenasam879 หลายเดือนก่อน +3

    Awaiting your talk about the ADM case.
    Why did he lose his life 😮

  • @amhydrose-pj8ml
    @amhydrose-pj8ml หลายเดือนก่อน

    നന്നായിട്ടുണ്ട് 👍👍

  • @sreejithks637
    @sreejithks637 หลายเดือนก่อน

    സത്യം ❤❤❤

  • @sulochanadevadas3154
    @sulochanadevadas3154 หลายเดือนก่อน

    You are absolutely right 👍

  • @najeebmotorwinding
    @najeebmotorwinding หลายเดือนก่อน +2

    ജോജു ഇങ്ങനെ ഒന്നും അല്ലലോ ആ പയ്യനെ വിളിച്ചു പറഞ്ഞത്. ഇപ്പോൾ ഒരു മെഴുകൽ.. കൊള്ളാം നല്ല നടൻ

  • @SalamVp-l4q
    @SalamVp-l4q หลายเดือนก่อน

    സുനിതാ മം 👌👌🙏🤲🌹

  • @jalaludeensulthan2716
    @jalaludeensulthan2716 หลายเดือนก่อน +1

    ജോജോ ജോർജ് പറയുന്നതിൽ ഒരു തെറ്റുമില്ല 😍

  • @basheerkp7010
    @basheerkp7010 หลายเดือนก่อน

    Cheken adipoli😂❤

  • @parpidampunnoose8387
    @parpidampunnoose8387 หลายเดือนก่อน +1

    ഞാൻ ഈ സിനിമ കണ്ടു... ഇതിൽ റേപ്പ് shoot ചെയ്തതിൽ എന്താണ് കുഴപ്പം... റേപ്പ് ചെയ്യണം എങ്കിൽ സ്ത്രീ തന്നെ വേണം...വേണ്ടേ... ഇതിൽ സ്ത്രീ ശരീരം കാണിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ... ഇല്ല എന്ന് പറയേണ്ടി വരും... ആദർശിനു satisfied ആയില്ല... പ്രത്യേകിച്ച് റേപ്പ് സീനിൽ... ആ തരത്തിൽ satisfied ആവണമെങ്കിൽ സിനിമ കണ്ടാൽ പോരാ....

  • @khayas2304
    @khayas2304 หลายเดือนก่อน

    Sunitha…I respect ur social commitment.Keep going on…

  • @kmchacko1878
    @kmchacko1878 หลายเดือนก่อน

    Joju thinking he is something extra ordinary, his thinking is not going easy in public

  • @shajishamal731
    @shajishamal731 หลายเดือนก่อน +3

    👍🏻👍🏻

  • @zedler12
    @zedler12 หลายเดือนก่อน

    Agree. 100%

  • @pookayil12
    @pookayil12 หลายเดือนก่อน +3

    CHRIS only 49 age ... he is working before in DUBAI HIT FM WITH MITHUN NAILA TEAM

  • @RDXBvlogs1879
    @RDXBvlogs1879 หลายเดือนก่อน +1

    ❤ സുനിത ❤

  • @abullaisthenhippalam1574
    @abullaisthenhippalam1574 หลายเดือนก่อน +1

    ആദർശ് നല്ല ആദർശമുള്ളവനാണ്..ട്ടോ.!

  • @abdulkader5121
    @abdulkader5121 หลายเดือนก่อน +3

    രാജ്യ സ്നേഹികൾ ഒരു രാജ്യ സ്നേഹം