എന്തിനാണ് വെറുതെ.... Meesho ൽ നിന്ന് ഓർണമെൻസ് വാങ്ങൂ... നല്ല റേറ്റ് കുറവിന് നല്ല സാധനം കിട്ടും. എന്തേലും ഡാമേജ് ഉണ്ടെങ്കിൽ റിട്ടേൺ ചെയ്യാം... So simple 🤷♂️
ദിയ കൃഷ്ണ ഇടുന്ന ornaments ന്റെ റീൽസ് ആയാലും വീഡിയോ ആയാലും അതിന്റെ കമന്റ് ബോക്സ് ഓഫ് ആക്കി ഇടും.. ആളുകളുടെ Review പോലും പറയാൻ പറ്റില്ല and മുടിഞ്ഞ വിലയും. അതിനേക്കാൾ അടിപൊളി Ornaments meesho യിലും flipkart ലും ഒക്കെ കിട്ടും.. അത്യാവശ്യം നല്ല Quality +നല്ല ഭംഗിയും ഉണ്ടാവും.
അയ്യോ ഇപ്പൊ വരും ozy ചേച്ചിയുടെ അന്തം ഫാൻസ്🤣🤣🤣 10 രൂപയുടെ സാധനം 100 രൂപക്ക് വിറ്റാൽ അത് ആണ് നല്ല quality ഉള്ളത് എന്നാണ് ഭൂരിപക്ഷം ആളുകളും ചിന്തിക്കുന്നത്.
ചിലപ്പോ അവരെ ബിസിനസ് തകർക്കാൻ വേണ്ടി ചേച്ചി മനപ്പൂർവ്വം ചെയ്യുന്നതായിരിക്കും ആ കൊച്ച് അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല അതിന്റെ ആവശ്യം അവർക്ക് ഇല്ലെന്ന് എനിക്ക് തോന്നുന്നത് ഇത് ബിസിനസിന് എന്തോ കോട്ടം വരുത്താനുള്ള പരിപാടിയാണ്
ദിയയെക്കാൾ പാവം ആണ് ആ ചേച്ചി. അവർ ഒരിക്കലും അനാവശ്യമായി കള്ളം പറയുമെന്ന് തോന്നിയിട്ടില്ല. ദിയ ornaments ന്റെ വീഡിയോയിൽ കമന്റ് ബോക്സ് എന്താണ് ഓപ്പൺ ആക്കി വെക്കാത്തത്?പലരും കമന്റ് ഇട്ട് കണ്ടിട്ടുണ്ട് കോൾ ആക്കിയാൽ ഒന്നും എടുക്കാറില്ല എന്നൊക്കെ. Customer Service എന്നത് ഒരു ബിസിനസ്സിലെ മെയിൻ ഘടകം അല്ലെ?
Nikum bad experience undayitund ,ith njn sathyam anu parayune E comment boxil vereyum aalukal ath parayunund Njn order cheytha product niku vanila ,vere etho necklace vanu Pine avarde porake msg cheyth cheyth avar vere ayach thanu Athum Kure nadanu ,avar reply tharula Pine niku Vanna necklace anel oru local lookum
Nthina parayune... Njn 2 enam vangitund.. Super ayirinu.. Correct time delivery.. Good for rate. Pine avar parayunundalo take video of openi g courier.. Damage undenkil return um cheyum. Epozhum nanayi irikunu nteth...
അപ്പോൾ jewellery വിറ്റു 100 കോടി ഉണ്ടാക്കാൻ തക്ക ബിസ്സിനെസ്സ് നടത്തിട്ടും ആദ്യത്തെ complaint ആണെല്ലോ ഇതെന്ന് ഓർക്കുമ്പോൾ അറിയാം, ozy ഇതുവരെ ക്വാളിറ്റി ഉള്ളത് തന്നെയാണെന്ന്. വീഡിയോ എടുക്കാതെ അതെടുക്കാതെ വന്ന് ഇങ്ങനെ അവർ പറയുന്നത് എങ്ങനെ വിശ്വസിക്കും, രണ്ടും ഒരേ bussiness ചെയ്യുന്നവർ. ചതിക്കപ്പെടെരുത് എന്ന് പറയാനാണെങ്കിൽ ഒരുപാട് ആളുകൾ വരണം. ഇവർ opening വിഡിയോ എടുക്കാതെ വന്നു എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമുണ്ടെന്നു തോന്നുന്നില്ല. ഞാൻ രണ്ടുപേരുടെയും വീഡിയോ കാണാറില്ല🙏🏻🙏🏻🙏🏻
എന്തിനാണ് വെറുതെ.... Meesho ൽ നിന്ന് ഓർണമെൻസ് വാങ്ങൂ... നല്ല റേറ്റ് കുറവിന് നല്ല സാധനം കിട്ടും. എന്തേലും ഡാമേജ് ഉണ്ടെങ്കിൽ റിട്ടേൺ ചെയ്യാം... So simple 🤷♂️
Yes. Njan Meeshoyil ninnum dharalam purchase chaithittundu. Valare vilakkuravundu. Mosam anennu thonniyal udane return cheyyam. Courier veettil vannu collect cheyyum.. Very easy transaction👍
Njanum vangi oru lotus necklace nalla quality and vilayum kuravu.
ഫുൾ ഫ്രീ ഡെലിവറി യും 😍
Yes❤❤
മീശോ ഫുൾ തിട്ട സാധനങ്ങൾ ആണ് എല്ലാം ലോക്കൽ
അനന്ദുന്റെ കണക്ക് കൂട്ടൽ ആണ് എനിക്ക് ഇഷ്ടപ്പെട്ടത് 😄😄😄👌👌
ദിയ കൃഷ്ണ ഇടുന്ന ornaments ന്റെ റീൽസ് ആയാലും വീഡിയോ ആയാലും അതിന്റെ കമന്റ് ബോക്സ് ഓഫ് ആക്കി ഇടും.. ആളുകളുടെ Review പോലും പറയാൻ പറ്റില്ല and മുടിഞ്ഞ വിലയും.
അതിനേക്കാൾ അടിപൊളി Ornaments meesho യിലും flipkart ലും ഒക്കെ കിട്ടും.. അത്യാവശ്യം നല്ല Quality +നല്ല ഭംഗിയും ഉണ്ടാവും.
Ozyude ornamets കുറച്ചു ഓവർ expensive ആണ്... കണ്ടാൽ ലോക്കൽ look ആണ്.. ബട്ട് 2000 ഉണ്ടാകും റേറ്റ് . same ഐറ്റം meeshoyil low pricl ഉണ്ടാകും
Sathyamm... Athilum vila kurvil undu same sadanangal
Meesho ilnn 300nu vaangi avalde page il 3000thinu vikkum
പൈസ കൂട്ടി വിറ്റാൽ ചിലർ വിചാരിക്കുന്നത് അത് അടിപൊളി product ആണെന്നാ
Yeah
Ithra expensive aavan mathram onnumilla athile collections.
what that women said is correct, even I order a neckless and stone of the neckless is damaged .this is my personal experience it was bad .
അയ്യോ ഇപ്പൊ വരും ozy ചേച്ചിയുടെ അന്തം ഫാൻസ്🤣🤣🤣
10 രൂപയുടെ സാധനം 100 രൂപക്ക് വിറ്റാൽ അത് ആണ് നല്ല quality ഉള്ളത് എന്നാണ് ഭൂരിപക്ഷം ആളുകളും ചിന്തിക്കുന്നത്.
0:33 oh by ozyy.. Set 🤣🤣
ദിയപോലും ഇങ്ങനൊരു കണക്കുകൂട്ടൽ നടത്തിയിട്ടുണ്ടാവില്ല. 😆😆😆
Currect
Correct..@@sheebajohn6497
Let it be 100 rs or 100 cr worth product ..customer compliants should be addressed
OC and her Hubby Honey Moon il aane. Don't disturb.
Aa familiyil aake kurch quality ilath Ahaana krishnayuda channel aane... Baaki oka varuthea waste... Full business, promotions.. Totally waste🤦♂️🤦♂️🤦♂️🤦♂️
കച്ചവടം നടത്തിട്ടല്ലേ കല്യാണം ഒക്കെ നടത്തിയത് അത് അറിഞ്ഞില്ലേ 😂😂😂😂😂
I have also ordered a necklace to gift my bestfriend for her marriage. Vannapo local fancy shop il ninnu 40 rs kittunna muthu maala... 🥲
Ornaments ന്റെ വീഡിയോ ഇടുമ്പോ അതിൽ കമന്റ് ബോക്സ് ഒക്കെ ഓഫ് ആക്കി ഇടും.
ഒപ്പണിങ് വീഡിയോ വേണം എന്നുള്ളത് ഇവരുടെ വീഡിയോ വന്നതിന് ശേഷം ആണ് അവരുടെ Account ൽ ആഡ് ആക്കിയത് എന്ന് പറയുന്നുണ്ടല്ലോ ആളുകൾ.
Diya valya celebrity ayathukondaanu aalkar okem 700rs oke koduth ithoke vangan pokunnath. Diya nokumbo etra rate paranjalum vaangan aalkar und.😂😂
കണക്ക് കൂട്ടൽ പൊളിച്ചു 🤣🤣🤣🤣🤣🤣🥰🥰🥰🥰🥰🥰
ചിലപ്പോ അവരെ ബിസിനസ് തകർക്കാൻ വേണ്ടി ചേച്ചി മനപ്പൂർവ്വം ചെയ്യുന്നതായിരിക്കും ആ കൊച്ച് അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല അതിന്റെ ആവശ്യം അവർക്ക് ഇല്ലെന്ന് എനിക്ക് തോന്നുന്നത് ഇത് ബിസിനസിന് എന്തോ കോട്ടം വരുത്താനുള്ള പരിപാടിയാണ്
ദിയയെക്കാൾ പാവം ആണ് ആ ചേച്ചി.
അവർ ഒരിക്കലും അനാവശ്യമായി കള്ളം പറയുമെന്ന് തോന്നിയിട്ടില്ല.
ദിയ ornaments ന്റെ വീഡിയോയിൽ കമന്റ് ബോക്സ് എന്താണ് ഓപ്പൺ ആക്കി വെക്കാത്തത്?പലരും കമന്റ് ഇട്ട് കണ്ടിട്ടുണ്ട് കോൾ ആക്കിയാൽ ഒന്നും എടുക്കാറില്ല എന്നൊക്കെ. Customer Service എന്നത് ഒരു ബിസിനസ്സിലെ മെയിൻ ഘടകം അല്ലെ?
Nikum bad experience undayitund ,ith njn sathyam anu parayune
E comment boxil vereyum aalukal ath parayunund
Njn order cheytha product niku vanila ,vere etho necklace vanu
Pine avarde porake msg cheyth cheyth avar vere ayach thanu
Athum Kure nadanu ,avar reply tharula
Pine niku Vanna necklace anel oru local lookum
Opening video must ennullath ivar ee video upload cheythathin shesham avar page bioyil add aakiyathaan. Storyum ittitundaayirunnu
Oh
Ozzy chechi cozy chechi aayi😂
അമ്പട കണക്കാപ്പുള്ളെ 😇ഇങ്ങള് തകർക്കു 😂
Ee product enta page kandal areyam Comment section off aki edum..
Customer reviews polum ila..
Ente monee🤣🤣🤣 avarde profit vare chikki chiganju.. Ozy orkunnundagum aa msg nu rply koduthirunengi ithonnum kelkkandarnunnu🤩
Hehe orale ED kku ittu kodukkumbo nthoru santhosham 😂😂
OBO onum vangikarth..... 1 use complete damage ..... clr fade ayi..... high price low quality. 😢
BJP- നേതാവിൻ്റെ മകളുടെ സ്ഥാപനത്തിൽ ED- മാമ്മൻ കയറില്ല അനന്തൂ.😊😊😊
അവർ കൃത്യമായി GST അടക്കുന്നു എന്ന് സിന്ധു കൃഷ്ണ പറയുന്നുണ്ട്
കണക്ക്. സൂപ്പർ😅
Opening video must aan. Nammal parayunnathin oru theliv vende.
Yes.. Ath instayil oh by ozy bioyil kodthitum und
Ella insta pages vazhi nth vangiyalum opening video must anu, opening video illathe product damage anenn paranj vannal engine viswasikkana, Ozzy staff venam enn paranj video ittand, so staff ayirikkam reply cheyyanath, insta pages vazhi sale nadathana arodum chothichalum parayum, opening video edukkathe item damage anenn paranj complaint ayitt varum enn,
Enforcement അന്വേഷിക്കേണ്ടി ഇരിക്കുന്നു😊
ഞാൻ വേദിച്ചീടുണ്ടേ എല്ലാ ഓർണമെൻസും സൂപ്പർ ആയിരുന്നു..
ഇത്രേം പൈസ മുടക്കി ആ ornaments വാങ്ങിയ നിങ്ങൾ റിച്ച് തന്നെ 🤣
Niku bad experience undayitund, avar reply also tharula
അനന്ദു കണക്കു കൂട്ടൽ എന്റെ പൊന്നൂ അത് കലക്കി 😂👌
🤣🤣🤣calculation simbameeee♥️♥️♥️
ഓസിയുടെ പുറകെ പോകുന്ന new gen പിള്ളേർ എന്താണ് ഓസിയിൽ നിന്നും പഠിക്കുന്നത്... 🤔ഇപ്പൊ വരും ആരെങ്കിലും എന്നെ പൊങ്കാലയിടാൻ
അവർക്കൊരു കാത് കട്ടയ്തു കളയാൻ പറ്റുവോ. ഇല്ലല്ലോ 🤣🤣🤣 എന്തൊക്കെ ഡയലോഗ ആ വായിൽ നിന്ന് വരുന്നത് 🤣🤣
ED മാമോ..😂😂😂😂
Nthina parayune... Njn 2 enam vangitund.. Super ayirinu.. Correct time delivery.. Good for rate. Pine avar parayunundalo take video of openi g courier.. Damage undenkil return um cheyum. Epozhum nanayi irikunu nteth...
Niku delivery orupadu late ayi ,pine vanath vere etho necklace
Pine Kure avarde porake msg cheythitu anu niku njn pay cheytha necklace vanath
Anandhunte videos ellaam adipoli aanu. Correct aayit parayum
Lokal sadanam ayirikum
ഓൺലൈനിൽ എന്ത് വാങ്ങിയാലും കവർ പൊളിക്കുന്ന വീഡിയോ വേണം
❤❤❤❤❤❤
Honestly what i purchased i liked it vry much... 🙏
Le mathematics 😂🥰🎉
അപ്പോൾ jewellery വിറ്റു 100 കോടി ഉണ്ടാക്കാൻ തക്ക ബിസ്സിനെസ്സ് നടത്തിട്ടും ആദ്യത്തെ complaint ആണെല്ലോ ഇതെന്ന് ഓർക്കുമ്പോൾ അറിയാം, ozy ഇതുവരെ ക്വാളിറ്റി ഉള്ളത് തന്നെയാണെന്ന്.
വീഡിയോ എടുക്കാതെ അതെടുക്കാതെ വന്ന് ഇങ്ങനെ അവർ പറയുന്നത് എങ്ങനെ വിശ്വസിക്കും, രണ്ടും ഒരേ bussiness ചെയ്യുന്നവർ. ചതിക്കപ്പെടെരുത് എന്ന് പറയാനാണെങ്കിൽ ഒരുപാട് ആളുകൾ വരണം. ഇവർ opening വിഡിയോ എടുക്കാതെ വന്നു എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമുണ്ടെന്നു തോന്നുന്നില്ല. ഞാൻ രണ്ടുപേരുടെയും വീഡിയോ കാണാറില്ല🙏🏻🙏🏻🙏🏻
ആദ്യത്തെ complaint ആണെന്ന് എന്താണ് ഉറപ്പ്. മറ്റുള്ളവർ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാഞ്ഞിട്ട് ആണെങ്കിലോ.
Ellarkum youtube illalo athondakum kooduthal ariyathe
അല്ല. Same for my frnd
Njaan moonnu naalu thavana vangiyittundu... Ithuvare nalla sadanam aanu kittiyathu
Niku bad experience undayitund,niku youtube channel onumila
Randum paratta jatikal
1 million suscribers ne aavum udeshichath. Kachavadam athra undavan saadyatha illa.
Alla 1 million happy customers enna
Jewellerys onlinil vangumbol yenthayalum damage chances kooduthal ann.so better near by storesil poyi vangunath ann nallath.pinne calculation partil logistics okke unde.
Aaaaa Diyaa pandee udayippaa.....aaa sisters kootathile oru eranam ketta oruthi diyaa....
Ennit aalukalude support kandalo hahah😂
തീരെ കുശുമ്പില്ലാത്ത മോളെ നമിച്ചു 😂😂😂
ചുമ്മാതെ ആണോ സ്വന്തം കല്യാണം സ്വന്തം ക്യാഷ് കൊണ്ട് നടത്തിയത് . 70 കോടി ഒക്കെ കുറഞ്ഞു പോയെങ്കിലേ ഉള്ളു .
😊
1m oke badayi aavum
😂😂😂onnj thalli nokkunnathaa. Kinnakumaarinte pulleru
5:08 Diya krishna ennanallo ozy de pere
Ith whtsap aanu. Ivar diya enna save akiyekune
Muthe Ni polliyanu❤
Have you heard about tge concepts selling price, cost price, profit etc 😢. Vallatha oru kanakku aayi poyi
നല്ല ചീഞ്ഞ അഭിപ്രായം.. കഷ്ടം തന്നെ
കോടീസ്വരി oc ലെ broo
👐🏼👐🏼🤦🏻♀️
Itrakkum ketta stree
Video eduthu vekkanamayirunuu
😂😂
Hi Anandu ❤
Njan 8th😂😂
Good night anandhu
First like . First comment
😂😂😂🔥
Machan super ahhda 😂
😂
ഹായ് അനന്തു ഗുഡ് നൈറ്റ്
😂😂😂 കണക്ക് കൂട്ടൽ
അനന്ദു 🤣🤣🤣🤣🤣🤣🤣🤣🤣
It’s a business ok
Ivaru parayunnathu viswasikanum patilla.. opening video illathe damage onum viswasikan patilla..
Eth verum damage allalo oru kammal missing alle avar ath kallam paranjit enth kittana ..
വന്നല്ലോ Ozy മോളുടെ ഫെൻ
😂😂😂😂 10:19 😂😂😂😂😂😂😂 hayyooo laughed a lot
ഇതിനും ഭേദം flipkart ആണ് 🤣
Expense kurach kanakk koottande mr.mala muttath marathinmel poothu varunnathallallo
😂😂😂😂uff kanak💯
Hi ananthu
1 m customersum medichathu 250 roopayude ring aayirikum anandhu ve.. paavam jeevichu pokatte ED maamanz😂
Idh kettadhodey nan subscribe cheydhu😂😂😂
Avalude kalyanam thottu I stopped seeing their channel. Fake channel fake people 😂
Adanu nangalude Anandhu🫡
Negalk contantum vanum boradekunne anthu vadeeeee.
😆😆😆😆😆😆😆😆😆😆😆😆😆
Online purchase nu ellam ooening videos edukkanam
100 എണ്ണത്തിൽ 2 എണ്ണം പോകു ആയിരിക്കും
അതിനു അവരെയും ഇങ്ങനെ കുറ്റപ്പെടുത്തരുത്
Enthoka eth 😅 elam kanakka
Hai ഞാൻ ഫസ്റ്റ് 😄😄😄
5 minutes late
❤❤❤❤
😂😂😂😂😂
😂
❤❤❤
😂😂