ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

പാപം ചെയ്യുന്നത് യഥാർത്ഥമായി നിറുത്താൻ അറിയേണ്ട 6 കാര്യങ്ങൾ | Br Aby Shalom | Shalom Ministries

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2024
  • പാപം ചെയ്യുന്നത് യഥാർത്ഥമായി നിറുത്താൻ അറിയേണ്ട 6 കാര്യങ്ങൾ | Br Aby Shalom | Shalom Ministries
    Welcome everyone! If you're looking for today's Enjoying Everyday Life program, you haven't missed it. We have a brand new channel for Shalom Ministries Enjoying Everyday Life. To watch the latest of Shalom Ministries programs, SUBSCRIBE HERE: 👉bit.ly/ShalomMi...
    #ShalomManna #ShalomMinistries #ShajiShalom
    Plus, make sure you stay subscribed with Shalom Ministries for new exciting content as well!
    🔵Subscribe Now : 👉bit.ly/ShalomMi...
    🔵 Facebook: / shalomministries1999
    🔵 ☎Phone:+0471 2273807
    🔵 Whatsapp : wa.me/9400318000
    🔵 Email: shajishalom77@gmail.com
    🔵 Have a prayer request?: +91- 9400 31 8000 / +91- 9400 32 8000
    🔵 Website : 👉 shajishalom.com/
    "new malayalam christian songs"
    "malayalam christian messages"
    "malayalam motivational messages"
    "live christian worship"
    "malayalam motivational speeches"
    "Pentecostal messages"
    "Prophecies"
    "uplifting messages"
    "Inspirational messages"
    "Healing prayers and videos"
    Thankyou!!!!
    #MannaTelevisionOnline #ShalomMinistries #DrShajishalom

ความคิดเห็น • 223

  • @bijitb8035
    @bijitb8035 หลายเดือนก่อน +16

    എബിമോനെ ദൈവം ധാരളം അനുഗ്രഹിക്കട്ടെ അനേകം മക്കളെ ആയിരമാണ്ടിലേക്കു നയിക്കുവാൻ ദേഹിയാം പാത്രത്തിൽ എണ്ണ നിറഞ്ഞ് ഒരുക്കപ്പെടുവാൻ മോനെ ശക്തമായി ഉപയോഗിക്കണമെന്ന് പ്രാർത്ഥിക്കുന്നു Amen🙏 എൻ്റെ മകനു വേണ്ടി പ്രാർത്ഥിക്കണം

  • @sunuvarghese2500
    @sunuvarghese2500 หลายเดือนก่อน +26

    എന്റെ സംശയ രോഗം പൂർണമായും മാറാൻ പ്രാർത്ഥിക്കണേ... 🙏

    • @bestshorts2875
      @bestshorts2875 27 วันที่ผ่านมา +4

      Nalla peda kittiyal marikolum. Amen

  • @user-rw9cv8if1s
    @user-rw9cv8if1s หลายเดือนก่อน +28

    എബി യുടെ വോയിസ്‌ എനിക്ക് ഇഷ്ട്ട

  • @selin865
    @selin865 หลายเดือนก่อน +12

    മകൻറെ ദൈവകൃപ നിലനിൽക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @sujatharaghavan5736
    @sujatharaghavan5736 หลายเดือนก่อน +12

    മോന്റെ massage ആദ്യ മായിട്ടാണ് ഞാൻ കേൾക്കുന്നത് ഒരു ഇഷ്ട്ടമായി 🙏 ഞാൻ കുറച്ചു പാവം ചെയ്‌തു അത് ഓഓർക്കുമ്പോൾ എനിക്ക് കുറ്റബോധം തന്നെയാണ് ... എന്നാൽ ഇപ്പോൾ മോന്റെ massage കേട്ടപ്പോൾ എനിക്കു ഒരു അനുഗ്രഹം ആയി 🙏

    • @bestshorts2875
      @bestshorts2875 19 วันที่ผ่านมา

      @@sujatharaghavan5736 enthokke papangal anu cheytath

  • @MiniGeorge-jh8ri
    @MiniGeorge-jh8ri 24 วันที่ผ่านมา +3

    മോനേ പാപികളായ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ!🙏🙏

  • @lillymispa8809
    @lillymispa8809 6 วันที่ผ่านมา

    സോത്രം എബി മോൻ ദൈവത്തിന് നല്ലൊരു ആയുധമായി മാറട്ടെ സ്തോത്രം

  • @daisymathewmangattu6673
    @daisymathewmangattu6673 หลายเดือนก่อน +16

    യേശുവിനെ മാത്രം തേടാനുള്ള കൃപ കിട്ടാൻ.വേണ്ടി മോനെ പ്രാർഥികനെ..

  • @_Amrutha_ammu865
    @_Amrutha_ammu865 วันที่ผ่านมา

    Ente makal yesuappayod kooduthal adukkuvanum appaye snehikkuvanum orumanapettu prardhikkanam🙏

  • @beenathampi3765
    @beenathampi3765 หลายเดือนก่อน +14

    Mone കുറച്ചു ദിവസങ്ങൾ ആയി മോന്റെ മെസേജുകൾകേൾക്കുന്നു എനിക്ക് വളരെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ കഴിയുന്നു God bless u monu

    • @blessybenny1496
      @blessybenny1496 หลายเดือนก่อน

      ❤❤❤ പ്രൈസ് gd

  • @rakeshedachery3899
    @rakeshedachery3899 หลายเดือนก่อน +4

    ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.
    സങ്കീർത്തനങ്ങൾ 119:11

  • @jimsonwilliams68
    @jimsonwilliams68 5 วันที่ผ่านมา

    Mone god bless you.I like your preaching.God bless you abundantly ❤❤❤❤❤❤❤

  • @BelvaSajan
    @BelvaSajan วันที่ผ่านมา

    ദൈവം മോനെ അനുഗ്രഹിക്കട്ടെ ❤

  • @sunilgeorge9539
    @sunilgeorge9539 14 วันที่ผ่านมา

    എബി മോനെ ഇത് എനിക്കുള്ള വചനം ആയിരുന്നു. എത്ര മാത്രം spirit filled talk ആയിരുന്നു മോനെ. ഇതു എന്നെപോലെ തന്നെ ധാരാളം പേർക്ക് അനുഗ്രഹം ആകട്ടെ 🙏.മോനിലൂടെ അനേകരെ ഇതു ദൈവത്തിലേക്കും അവിടുത്തെ വചനത്തിലേക്കും അടുപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @BELIVEINHIM
    @BELIVEINHIM 23 วันที่ผ่านมา +3

    എന്റെ ഈശോയെ എന്നെ അങ്ങയുടേതാക്കണംമേ 😭😭😭😭😭😭😭😭😭😭

  • @VijiViji-m1n
    @VijiViji-m1n หลายเดือนก่อน +5

    ഈ വചനം എനിക്ക് അനുഗ്രഹമാണ് 🙏🙏🙏🙏

  • @lekhathomas8528
    @lekhathomas8528 10 วันที่ผ่านมา

    പാപം ചെയ്യാതിരിക്കാൻ ശ്രമിക്കുന്നതിലും ഉപരിയായി യേശുവിന്റെ സ്നേഹത്തിലേക്ക് Focus ചെയ്യുക🔥ക്രിസ്തുവിൽ ഉള്ള രക്ഷയെ തിരിച്ചറിയാനുള്ള ദൈവവകൃപ ഓരോരുത്തർക്കും ലഭിക്കട്ടെ!🔥
    Thank you Br.Aby for the blessed message. May God bless you & All Glory to God!🙏

  • @aswanth_fx
    @aswanth_fx หลายเดือนก่อน +4

    എന്റെ മോൾ അനില neet കോച്ചിങ് പോയിരിക്കുന്നു അവൾ ക്ക് വേണ്ടി പ്രാർത്ഥിക്കാണെ .🙏🏻🙏🏻അവൾ അവിടെ വല്ലത് .straggle ചെയുന്നു.

  • @sabinsb7779
    @sabinsb7779 หลายเดือนก่อน

    ഈ messageഎനിക്കൊരുപാട് ഇഷ്ടായി ഒരുപാട് സംശയങ്ങൾ മാറി നല്ല അനുഗ്രഹപ്രദമായി ഇതിൻപ്രകാരം ജീവിപ്പാൻ ദൈവം കൃപ തരണേ അപ്പാ 🙏🙏 എടുത്ത തീരുമാനപ്രകാരം ദൈവ സാന്നിധ്യത്തിൽ നിലനിൽപ്പാൻ ദൈവ മക്കൾ പ്രാർത്ഥിക്കണം amen 🙏🙏യേശുവേ സ്തോത്രം

  • @VinodVijayan-bf9jl
    @VinodVijayan-bf9jl 5 วันที่ผ่านมา

    മോനേ ദൈവം അനുഗ്രഹിക്കട്ടെ നാം പ്രസംഗിക്കുമ്പോൾ ആദ്യം അത് നമ്മോട് തന്നെ പ്രസംഗിച്ചിട്ട് വേണം മറ്റുള്ളവരോട് പ്രസംഗിക്കാൻനമ്മിൽ കൂടി ദൈവംപറയുന്ന കാര്യങ്ങൾ നാം അനുസരിച്ചാൽ ദൈവം നമ്മെ ഒരു തീ ആക്കി മാറ്റുംആർക്കും കെടുത്തുവാൻ കഴിയാത്ത വലിയ അഗ്നി

  • @sakthivelhanok6749
    @sakthivelhanok6749 6 วันที่ผ่านมา +1

    Amen 🙏🙏

  • @aksaittikkal8516
    @aksaittikkal8516 17 ชั่วโมงที่ผ่านมา +1

    Thank u 🤍🥺

  • @ShreyaSreenav
    @ShreyaSreenav หลายเดือนก่อน +6

    ആമേൻ

  • @sharonmathew2225
    @sharonmathew2225 9 วันที่ผ่านมา

    Bro, I thank God for the wisdom you have in Jesus. Continue to move forward completely in Christ Jesus. He is going to use you powerfully and in the unbelievable ways in this generation. Take this same message as your foundation and go forwad. I will be praying for you. May the Lord Jesus Christ continue to take you to greater levels of spiritual blessings.

  • @LilaySunny
    @LilaySunny หลายเดือนก่อน +3

    വളരെ നല്ല മെസെജ്🙏🙏🙏🙏

  • @Thakkudu657
    @Thakkudu657 หลายเดือนก่อน +19

    എന്റെ മോൻ അലൻ മയക്കുമരുന്നിന് അടിമ ആണ് വിടുതൽ നൽകാൻ അനുഗ്രഹിക്കണ മേ 🙏🙏🙏കർത്താവെ

    • @SruthyDeepu
      @SruthyDeepu หลายเดือนก่อน +1

      Kunjinu vendi upavsam edth nyt muttil ninnu karthavinod karanju pray cheyuka. Nalla dhaivadhasnte adth counselling kond poku. Ningal chruch pokunenkil aradhana panku cheru. Makan rakshapedum . Kunjinu vendi karthavinte adukal pray cheyu.ningal vachanam anusarikanam. Bible vayikanam.elarodum kshamikan karthinod prarthiksnam .shapam murikal pg varghese sir nte video anu athu kanu.

    • @reshmaev8778
      @reshmaev8778 หลายเดือนก่อน +3

      യേശുവിന്റെ രക്ത താൽ ഞാൻ അവനെ മുദ്ര ചെയ്യുന്നു

    • @marynancy9979
      @marynancy9979 27 วันที่ผ่านมา

      ,​@@SruthyDeepu

    • @bestshorts2875
      @bestshorts2875 27 วันที่ผ่านมา

      Aru Ajas ano? A

    • @Thakkudu657
      @Thakkudu657 27 วันที่ผ่านมา

      Alan

  • @suvarnaanil2130
    @suvarnaanil2130 9 วันที่ผ่านมา

    ആമേൻ ❤️🙏🙏🌹🌹

  • @Devianju77
    @Devianju77 17 วันที่ผ่านมา

    എന്റെ മകളുടെ ദേഷ്യം മാറാനും. ദൈവത്തിൽ ജീവിക്കാനും. TTC അടുത്ത സ്കൂളിൽ അഡ്മിഷൻ ലഭിക്കാനും പ്രാത്ഥിക്കേണമേ. ആമേൻ

  • @AbhinaAbhinasprem
    @AbhinaAbhinasprem หลายเดือนก่อน +4

    Tqzz for Big message

  • @lekhathomas8528
    @lekhathomas8528 10 วันที่ผ่านมา

    Temptation is not an event, it is a process! 🔥We cannot resist falling into temptations because our flesh is not strong enough to resist.🔥There is no other weapon against temptation except the “sword of the Spirit, which is the Word of God".🔥Amen Hallelujah!🙏

  • @NesamaniNesamaniJ
    @NesamaniNesamaniJ หลายเดือนก่อน +1

    മോനെ നല്ല മെസ്സേജ് ഹല്ല്യ ലുയ്യാ ആമൻ

  • @anieum2092
    @anieum2092 หลายเดือนก่อน +1

    Ee cheruprayathil nammukk avashyamaaya dhaiveeka santhesham nalkiyathinu nanni🙏🏻

  • @JomolT
    @JomolT 8 วันที่ผ่านมา

    daivame ella thadasam matti tharane

  • @daisyraju6015
    @daisyraju6015 หลายเดือนก่อน +1

    Thank you മോനെ God bless you

  • @baburajmarkose1062
    @baburajmarkose1062 19 วันที่ผ่านมา

    ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ.

  • @abhinavdevb4280
    @abhinavdevb4280 หลายเดือนก่อน +3

    ആമേൻ 🙏ആമേൻ 🙏ആമേൻ

  • @Madnessofferedbylife
    @Madnessofferedbylife หลายเดือนก่อน +1

    Mone ninne anugrahikkate daivam, orupad daivapravarthy daivam cheyyate
    Ee vachanam nalkiya daivathin sthothram
    Amen

  • @manjusuresh9059
    @manjusuresh9059 หลายเดือนก่อน +2

    Amen🙏Praise God🙏

  • @godwingodwin4608
    @godwingodwin4608 หลายเดือนก่อน +4

    Mone god bless you

  • @priya_vg
    @priya_vg หลายเดือนก่อน +1

    Daiva danamaya kudumbathe daivam karuthiya kripakkay sthothram.bharthavineum kathu paripalicha kripakkay sthorhram.Amen.🙏🙏🙏🙏🏻

  • @mrribu4537
    @mrribu4537 หลายเดือนก่อน +1

    Prarthikennma raddamathe thalamurakiddan amen hallelujah 🙏

  • @alanp.v6249
    @alanp.v6249 28 วันที่ผ่านมา +1

    Very good message 🙏🙏🙏🙏

  • @jasminep406
    @jasminep406 หลายเดือนก่อน

    May God bless you to do His ministry day by day filled with Holy Spirit 'Pray for me and my family.

  • @lissyjacob2977
    @lissyjacob2977 หลายเดือนก่อน +1

    praise the Lord Brother,

  • @thomascv4838
    @thomascv4838 12 วันที่ผ่านมา

    Glory to god . Wonderful talk

  • @raghunair288
    @raghunair288 หลายเดือนก่อน

    I hve been listening your message but speaking in tongues is helping spiritual maturity is wrong but prayer & studying of the word is inevitable..encouraging you for you spending your time for the spiritual things

  • @mathustephen3843
    @mathustephen3843 หลายเดือนก่อน

    Very useful message Brother Thank God 👏praise the Lord

  • @rincyjoseph5891
    @rincyjoseph5891 18 วันที่ผ่านมา

    Hai brother..God bless you and your ministry....it was a blessed message..thank you so much
    We r expecting more and more for voice.

  • @rajilathekkudian7367
    @rajilathekkudian7367 หลายเดือนก่อน +1

    Good message.

  • @PUSHPAJAPN
    @PUSHPAJAPN 13 วันที่ผ่านมา

    Amen

  • @reshmaev8778
    @reshmaev8778 หลายเดือนก่อน +2

    അപ്പാ എന്റെ വായ്ക്ക് ഒരു കാവൽ നിർത്താനെ എന്നെ പാപം ത്തിൽ ഉൾപടുത്ത രുതേ

  • @susammageorge8243
    @susammageorge8243 หลายเดือนก่อน +1

    Very good message ,🙏🏼🙏🏼🙏🏼

  • @SnehaElizabeth-qz5tm
    @SnehaElizabeth-qz5tm 14 วันที่ผ่านมา

    I recieve the freedom in the name of Jesus Amen❤

  • @user-ng4to9ou4r
    @user-ng4to9ou4r 11 วันที่ผ่านมา

    Amen❤❤❤❤

  • @sujat.v2713
    @sujat.v2713 หลายเดือนก่อน +1

    Daivam mone daralamayi anugrahikate ente mon Livingston ,mol Lititia son inlow,Rohan,parents,brothers Joe,Rony,wife, ente husband subash Ellavarkum vendi prarthikenam

  • @angelsl4154
    @angelsl4154 13 วันที่ผ่านมา

    Amen Amen Amen 💯
    GOD BLESS U

  • @sajikv9371
    @sajikv9371 12 วันที่ผ่านมา

    Amen amen 🙏🙏🙏

  • @RajanS-es6mr
    @RajanS-es6mr 12 วันที่ผ่านมา

    Thanks brother

  • @jimsonwilliams68
    @jimsonwilliams68 5 วันที่ผ่านมา

    E oru age il ethrum grace god thannu vallu❤❤❤❤❤❤

  • @sandhyam1019
    @sandhyam1019 12 วันที่ผ่านมา

    ആമേൻ ആമേൻ ആമേൻ

  • @prsamabraham2121
    @prsamabraham2121 11 วันที่ผ่านมา

    Blessed message

  • @chinnuaby2319
    @chinnuaby2319 หลายเดือนก่อน

    Blessing all the words brother

  • @sajithomas5829
    @sajithomas5829 หลายเดือนก่อน +1

    Good speech

  • @anicejose5859
    @anicejose5859 27 วันที่ผ่านมา

    Eeshoya aniku vachanagala marannupokathirikan kripanalkanama . Anna vachanagal padippikanama . Anta makalum hasbadum vachanathil viswasich jeevikanama. Averku viswasathakodukkuvan oru alfutham avaruda veettil chayyanama hallaluyagh ame n

  • @civin2015
    @civin2015 2 วันที่ผ่านมา

    Ante keloids maran prarthikkane 🥺🙏🙏🙏🙏

  • @sarathraj1989
    @sarathraj1989 หลายเดือนก่อน

    Valare anugraheethamaya message ❤

  • @subythomas1240
    @subythomas1240 หลายเดือนก่อน

    Amazing.... Praise The Lord

  • @sulochanaprakashan1329
    @sulochanaprakashan1329 หลายเดือนก่อน +1

    Amen amen amen amen amen amen amen 🙏🙏🙏🙏🙏

  • @DaisyDaniel-vm2rd
    @DaisyDaniel-vm2rd 27 วันที่ผ่านมา

    Really Blessed message

  • @shylaboban2470
    @shylaboban2470 12 วันที่ผ่านมา

    Very good message

  • @sudheeshgopi1415
    @sudheeshgopi1415 หลายเดือนก่อน +43

    റാണി ബ്രദർ എന്റെ മകൻ മഹേഷിന്റെ വാഹനത്തിന്റ പേയ്‌മെന്റ് ഒരു മാസം 86000 രൂപ യാണ് ഓരോ മാസവും ഒരു മുടക്കവും കൂടാതെ അടക്കുവാൻ വഴി തുറക്കുവാനും നിറയെ ഓട്ടം കിട്ടുവാനും പ്രാർത്ഥിക്കണം 🙏🙏🙏

    • @reenajoy4722
      @reenajoy4722 หลายเดือนก่อน +7

      ദൈവം മനുഷ്യന് ബുദ്ധി കൂടെ തന്നിട്ടുണ്ട്,

    • @sudheeshgopi1415
      @sudheeshgopi1415 หลายเดือนก่อน +1

      🙏​@@reenajoy4722

    • @SruthyDeepu
      @SruthyDeepu หลายเดือนก่อน +1

      Ennum bible vayich sankeethanam 91 paranju. Vahanathae karthavinte rakthathal Mudhrayit. Vachanam anusarich munot poku. Dhaivam anugrahikum.

    • @user-xt8ij4wd6w
      @user-xt8ij4wd6w หลายเดือนก่อน +1

      Khasttam

    • @user-xt8ij4wd6w
      @user-xt8ij4wd6w หลายเดือนก่อน

      Computer healings

  • @maryjosephchirayil7596
    @maryjosephchirayil7596 11 วันที่ผ่านมา

    So sweet mon. God bless you .

  • @AshaMariya-o2q
    @AshaMariya-o2q หลายเดือนก่อน +1

    Amen💙

  • @shashikalamohan6200
    @shashikalamohan6200 29 วันที่ผ่านมา

    Praise God God bless ❤

  • @rincythomas9578
    @rincythomas9578 หลายเดือนก่อน

    Pray for my nephew Jibin and brother Vinson may inspire them to confess and come back to Jesus 🙏🙏

  • @user-us4bv7mn2c
    @user-us4bv7mn2c หลายเดือนก่อน +1

    Amen.

  • @AnishaSuresh-dx8tr
    @AnishaSuresh-dx8tr หลายเดือนก่อน +1

    Amen🙏🙏

  • @mrribu4537
    @mrribu4537 หลายเดือนก่อน +1

    Amen 🙏 🙏 🙏 🙏 🙏 ❤❤

  • @rajilathekkudian7367
    @rajilathekkudian7367 หลายเดือนก่อน

    God bless you

  • @marythomas2956
    @marythomas2956 11 วันที่ผ่านมา

    Amen hallelujah 🙏

  • @user-ex8fv7fo6f
    @user-ex8fv7fo6f หลายเดือนก่อน +1

    Ammen

  • @augustin7c
    @augustin7c 24 วันที่ผ่านมา

    Nice message brother ❤

  • @radhak6078
    @radhak6078 หลายเดือนก่อน

    Thank you lord

  • @jwalajose7064
    @jwalajose7064 หลายเดือนก่อน +1

    Hallelujah

  • @Itsallabout.842
    @Itsallabout.842 หลายเดือนก่อน +1

    Amen🙏❤

  • @victorjones6632
    @victorjones6632 หลายเดือนก่อน

    Enik ulla dooth anu amen

  • @anusharaposo7380
    @anusharaposo7380 หลายเดือนก่อน

    S my boy it's very true Sermon ❤

  • @sindhus9323
    @sindhus9323 หลายเดือนก่อน

    എൻ്റെ അമ്മാവൻ്റെ മോന് പാൻക്രിയാസിൻ്റെ അസ്വസ്തതയും വേദനയുമാ അതൊ ന്നു മാറാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @user-vj1qn1sh2d
    @user-vj1qn1sh2d 10 วันที่ผ่านมา

    Hayi

  • @cyriacpeter4354
    @cyriacpeter4354 หลายเดือนก่อน

    Amen 🙏 Good Message 🎉🎉🎉.

  • @janyjose8776
    @janyjose8776 หลายเดือนก่อน

    It was a good message

  • @anoopvj9049
    @anoopvj9049 หลายเดือนก่อน

    Sthothram hallelujah

  • @bibinthankchan4691
    @bibinthankchan4691 หลายเดือนก่อน +1

    മോനെ വിവാഹ തടസ്സങ്ങളെ മാറ്റുവാൻ പ്രാർത്ഥിക്കണം

  • @user-yi8xo4gq7l
    @user-yi8xo4gq7l 26 วันที่ผ่านมา

    ❤ AmenAmen Hallelujah 🙏🙏🔥

  • @anneeajikumar9036
    @anneeajikumar9036 หลายเดือนก่อน

    God bless

  • @manjubiju7472
    @manjubiju7472 หลายเดือนก่อน

    Monte name Anu ente mone aby mone ente karthavinte anugraham undakum ente monuvendi prarthikanam Avan pinnokam anu

  • @beenajacob4591
    @beenajacob4591 หลายเดือนก่อน

    AMEN

  • @civin2015
    @civin2015 2 วันที่ผ่านมา

    Ente husband nu vendi,monu vendi prarthikkane 🥺🙏🙏🙏🙏

  • @sandeeptrichur
    @sandeeptrichur หลายเดือนก่อน +4

    ബ്രെദർ എന്റെപേര് അപർണ എന്റെ ഭർത്താവ് സന്ദീപ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ എന്റെ ഭർത്താവ് ലണ്ടനിൽ പോകാൻ നോക്കിട്ട് സാധിച്ചില്ല വീണ്ടും ഒന്നുകൂടി ശ്രെമിക്കാൻപോകുന്നു അത് നടക്കാൻ വേണ്ടി ബ്രെദർ ഒന്ന് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @lincy.ldaniel3266
    @lincy.ldaniel3266 หลายเดือนก่อน

    Amen 🙏