ആരാണ് സാത്താനെ ജയിക്കുന്നത് ? എങ്ങനെയാണു ജയിക്കുന്നതു ?

แชร์
ฝัง
  • เผยแพร่เมื่อ 29 เม.ย. 2023
  • ആരാണ് സാത്താനെ ജയിക്കുന്നത് ? എങ്ങനെയാണു ജയിക്കുന്നതു ?
    English TH-cam Channel: / geonazarethministries
    Malayalam TH-cam Channel:
    / nazarethministries
    Facebook Page: / nazarethministries.org
    WhatsApp Channel: www.whatsapp.com/channel/0029...
    Instagram:
    / geonazarethministries
    TikTok:
    / nazarethministries
    Linkedin
    / nazarethministries
    Telegram Group:
    t.me/+b-adQXDHZm8yMTNl
    Twitter (X):
    / geonministries
    Email: info@nazareth-ministries.org
    WhatsApp: +61-423 783 450
    Prayer Line (WhatsApp Text Only) : +91- 77670 32819
    Website : www.nazareth-ministries.org
    You can make safe DONATIONS to support our ministry works at www.nazareth-ministries.org
    Contact our ministry Coordinators:
    Bro Bijith Abraham (Australia) WhatsApp +61-478 162 001
    Bro Aby Varghese (UAE) WhatsApp +971 50 471 9100
    Bro Sergy Biju (UK) WhatsApp +44-7479 212153
    Bro Anil Kumar (India) WhatsApp +91-79078 51520
    Nazareth Ministries is an End time Christian Deliverance & Healing ministry that focuses on casting out demons, breaking of generational curses and bondages, cancelling the powers of witchcraft, delivering people from addictions, unlocking their destinies, bringing spiritual healing in their family and ancestral lines. We also have been graced with the gifts of healing & prophecy along with proclaiming the end time message to the whole world through our spiritual services.
    Apostle (Bro) Geo Nazareth is the founder of the ministry and has an Apostolic calling over his life. He demonstrates the power and the authority of Lord Jesus Christ through the ministry of deliverance, healing & prophecy. He operates in the gifts of the Holy Spirit for winning souls for the Kingdom of Lord Jesus Christ.
    The ministry has its main office in Brisbane, Australia. We conduct meetings in various parts of the world including Australia, India, USA, UK, UAE & other parts of the Middle East.

ความคิดเห็น • 330

  • @nazarethministriesglobalmal
    @nazarethministriesglobalmal  6 หลายเดือนก่อน +8

    Ways to support the ministry:
    One-time: www.nazareth-ministries.org/donate
    Partnership: www.nazareth-ministries.org/donate
    PayPal: paypal.me/geonazareth
    Any UPI App with UPI ID: geogeorge@iob
    Google Pay UPI ID: geonazarethmedia@okaxis
    Commonwealth Bank of Australia: www.nazareth-ministries.org/donate

  • @sheelanandini5046
    @sheelanandini5046 หลายเดือนก่อน +44

    മറ്റൊരു മതത്തിൽ നിന്നും സത്യവിശ്വാസത്തിലേക്ക് വന്നപ്പോൾ എനിക്ക് വളരെ എല്ലാവരും എതിർപ്പും പരിഹാസവും നേരിട്ടു. എനിക്ക് കർത്താവ് മാത്രം മതി എന്ന് ഞാൻ ഉറക്കെ പറയാൻ ദൈവം ക്യപ തന്നു. ഇന്ന് എല്ലാവർക്കും ദൈവം മനസ്സിലാക്കി കൊടുത്തു. ദൈവം ഒരു നാളും കൈവിടില്ല'

    • @reshmipkt7236
      @reshmipkt7236 16 วันที่ผ่านมา +1

      Bagyavathi.

    • @sebastiankinassery325
      @sebastiankinassery325 15 วันที่ผ่านมา +1

      ഞാനും അങ്ങനെ തന്നെ എന്റെ കുടുംബം ഇന്നും പിശാസിന്റെ പിടിയിൽ തന്നെ

    • @glerysequeira9522
      @glerysequeira9522 14 วันที่ผ่านมา +1

      God bless us all❤❤

    • @SriVasanthi
      @SriVasanthi 10 วันที่ผ่านมา

      ഞാനും

    • @sheelaabraham1427
      @sheelaabraham1427 9 วันที่ผ่านมา

      Unconditional surrendering nay praying. Amen. ❤

  • @sujithasr4493
    @sujithasr4493 ปีที่แล้ว +10

    ഞാൻ സുജിത i first time ആണ് ഈ മീറ്റിംഗിൽ കടന്നത് thank LORD

  • @binilak.elizabeth3236
    @binilak.elizabeth3236 ปีที่แล้ว +25

    ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നു; അതു നല്ലതുതന്നെ. പിശാചുക്കളും അങ്ങനെ വിശ്വസിക്കുന്നു; അവര്‍ ഭയന്നു വിറയ്‌ക്കുകയും ചെയ്യുന്നു.
    യാക്കോബ്‌ 2 : 19

    • @barnusvlogs1389
      @barnusvlogs1389 ปีที่แล้ว +1

      ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏

    • @sobhakumari6177
      @sobhakumari6177 11 หลายเดือนก่อน

      Qualifing Criteria. Destructed the kingdom SatanRevel12:🙇‍♀🙇‍♀🙇‍♀

    • @mathewsumansuman8561
      @mathewsumansuman8561 8 หลายเดือนก่อน

      Amen

  • @rejigeevarghese5986
    @rejigeevarghese5986 2 หลายเดือนก่อน +6

    വിശ്വസിക്കുന്നവരാണ് വിജയം വരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത് ,,,, Both are connected each other .

  • @sumasuma3359
    @sumasuma3359 7 หลายเดือนก่อน +17

    Exactly.. ഒറ്റപെടുത്തും. എല്ലായിടത്തും rejection. അൽപ്പം വിഷമിച്ചാലും അതിൽ enjoy ചെയ്യുന്നു. ദൈവത്തിന്റെ കൈയ്യിൽ safe❤

  • @reejababu95
    @reejababu95 ปีที่แล้ว +11

    എല്ലാം ശരിയാ ബ്രദറെ ഞാൻ യേശു ഞാൻ യേശുവിൽ പ്രാർത്ഥിക്കുന്ന വ്യക്തി ആണ് എന്ന് അറിഞ്ഞത് മുതൽ എന്റെ കുടുംബത്തിലെ എല്ലാവരും എന്നെ വെറുത്തു തുടങ്ങി

    • @reshmipkt7236
      @reshmipkt7236 11 หลายเดือนก่อน

      Pedikkanda.njanum eppol ethe avasthayilanu.

    • @sajojohn19
      @sajojohn19 5 หลายเดือนก่อน

      പ്രാർത്ഥനാ ഒര് ദിനംചര്യ ആകുക. വ്യക്തിപരമായി ദൈവവുമായി ബന്ധമുണ്ടാകുമ്പോൾ ഇതിനെയെല്ലാം അതിജീവിക്കാൻ ഉള്ള കൃപ ലഭിക്കും.

  • @reejababu95
    @reejababu95 ปีที่แล้ว +36

    ജിയോ ബ്രദറിനും കുടുംബത്തിനും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ

    • @glerysequeira9522
      @glerysequeira9522 14 วันที่ผ่านมา +1

      God bless him abundantly and protect him by the Holy blood Jesus Christ ❤❤

    • @babualex9869
      @babualex9869 5 วันที่ผ่านมา

      ഇയ്യാൾ എന്താണ് പഠിപ്പിക്കുന്നത്
      തേങ്ങയാണ് പഠിപ്പിക്കുന്നത്. തെറ്റ് പ്രബോധനം നടത്തി മറ്റു ള്ളവരേ വഴിതെറ്റിയ്ക്കുകയാണ് ചെയ്‌യുന്നത് .
      ഇയ്യാൾക്കു വേണ്ടി എന്തിനാണ് പ്രത്യേകം പ്രാർത്ഥിക്കേണ്ടത് . ഇയ്യാൾക്കുണ്ടായ ദശനവും വളിപ്പാടുംകളും ദൈവത്തിൽ നിന്നാണ് എന്നുള്ള തെളിവുകൾ എന്താണ് .ഇയ്യാൾ തന്നെ അല്ലേ പറയുന്നത്.ആധികാരിക മായാ വല്ലോം തെളിവുകൾ ഉണ്ടോ? സാക്ഷികൾ വല്ലോം ഉണ്ടോ? ഉടായിപ്പ് ആണ് പറയുന്നത്. ഇയ്യാൾക്കുണ്ടായ വെളിപ്പാട് നരകത്തിൽ നിന്നുള്ള ഒരു രാജ്ഞി വന്നു വെളിപ്പെടുത്തൽ നടത്തിയത് എന്നാണ് ഒരു ക്ളാസിൽ പഠിക്കുന്നുണ്ട്.പണ്ട് മുഹമ്മദ് എന്നു പറയുന്ന ഒരാൾ ഇങ്ങനെ വന്നു ഇങ്ങനെ ഒരു വെളിപാട് പറഞ്ഞത് കൊണ്ടാണ് ലോകം മുഴുവനും ഇത്രയും ദുരിതം അനുഭവിക്കുന്നത് . വേറേ വഴിയില്ല ഇയ്യാൾക്ക്? വേറെ വല്ലോം പണിയും നോക്കിക്കൂടേ മനുഷനേ വഴിതെറ്റിക്കാതെ. ഇയ്യാൾ വേറെ ഒരു പഠനത്തിൽ കണ്ടെത്തിയത്. വളരെ രസകരമായ ഇയ്യാളുടെ കണ്ടെത്തൽ യേശുവിനെ സാത്താൻ ഭയപ്പെടുന്നില്ലയെന്ന്. അത് ഇയ്യാൾക്കുണ്ടായ കണ്ടെത്തലാണ് എന്നൊക്കെ.എന്ത് പെട്ടത്ത രമാണ് പഠിപ്പിക്കുന്നത്.

  • @aleyammact4222
    @aleyammact4222 ปีที่แล้ว +10

    എൻ്റെ ഈശോയെ ഞാൻ അനുഭവിക്കുന്ന മാനസ്സിക വേദന, എൻ്റെ കുടുംബ പ്രശ്നം അങ്ങു പരിഹരിച്ചു തരണമേ

  • @jensonca8411
    @jensonca8411 ปีที่แล้ว +3

    Truly truly... You're speaking truth dear brother. A generation is rising who will not compromise. Shalom

  • @thomasantony7366
    @thomasantony7366 ปีที่แล้ว +6

    വളരെ ആഴത്തിലുള്ള ആത്മീക സന്ദേശം. നന്ദി ബ്രോ 🙏

  • @anilaanilkumaranilaanilkum4212
    @anilaanilkumaranilaanilkum4212 ปีที่แล้ว +3

    How wonderful message.God bless you brother and thank you.

  • @rosammajoseph3967
    @rosammajoseph3967 ปีที่แล้ว +4

    Jesus open our spiritual heart and eyes, thank you for your kindness and blessing for us

  • @sarammaneelankal5577
    @sarammaneelankal5577 ปีที่แล้ว +3

    Praise the Lord , loving Father ❤

  • @ashapeter3980
    @ashapeter3980 ปีที่แล้ว +1

    Thank you brother for a powerful session.Very helpful.🙏🙏🙏

  • @elizabethpunnoose6293
    @elizabethpunnoose6293 7 วันที่ผ่านมา +1

    വെളിപാട് പുസ്തകം സത്യം. വള്ളിപുള്ളി മാറുകയില്ല. വിജയം വരിക്കുന്നവന് വലിയ സമ്മാനം ഉണ്ട്. വലിയ സഹനവും. ഹല്ലേലൂയാ

  • @endtimewarriors1322
    @endtimewarriors1322 ปีที่แล้ว +10

    നട്ടെല്ല് ഉള്ളവർ ഉണ്ട് ബ്രദരെ 💪💪💪🤝🙏🏻🌹🌹

  • @devaragamcreations3288
    @devaragamcreations3288 ปีที่แล้ว +2

    ദൈവ നാമം വാഴ്ത്തപ്പെടുമാറാകട്ടെ കർത്താവെ വിശ്വസ്ഥതയോടെ നിൽക്കാനുള്ള കൃപ നൽകണേ 📖 ❤️ഐ ലവ് ജീസസ്

  • @michaelbro5221
    @michaelbro5221 11 หลายเดือนก่อน +2

    You are really blessing to whole Christians....

  • @ushar781
    @ushar781 ปีที่แล้ว +2

    Thank you signs the wonderful message

  • @sreemoly7613
    @sreemoly7613 10 หลายเดือนก่อน +2

    God bless you brother,puthiya sakthi prapikkuvan ee message kaaranamai theernnu.familiyil njangal maathramanu karthavil aayathu,karthavinay Jeevan pokunnathuvarayum nilanikkanam,karthavinta hithathinay samarpikkunnu.

  • @jijialbey582
    @jijialbey582 ปีที่แล้ว +3

    Amen 🙏 praise the Lord Hallelujah 🙌

  • @kunjammatharayil9309
    @kunjammatharayil9309 11 หลายเดือนก่อน

    Best message which I didn’t know. Thank you Br Geo.

  • @LilaySunny
    @LilaySunny 23 วันที่ผ่านมา +2

    ശരീരത്തെ കൊന് പാദാത്തിൽ എറിയുന്നവനെ ഭയപ്പെടണ്ടആത്മാവിനെകൊന്ന് പാദാ ഇത്തിൽ എറിയുന്നവനെ ഭയപ്പെടുവിൻ🙏🙏🙏🙏🙏

    • @ibyvarghese113
      @ibyvarghese113 9 วันที่ผ่านมา

      Narakathill. Annaannu. Paathathill. Annalla

    • @JessyJose-is7px
      @JessyJose-is7px 2 วันที่ผ่านมา

      Yes clear

  • @annammaxavier9360
    @annammaxavier9360 ปีที่แล้ว +3

    Praise the Lord... 🙏🙏

  • @girijasoman7954
    @girijasoman7954 ปีที่แล้ว +3

    Amen thank you Jesus

  • @kadumthukkinmaravilepravu1421
    @kadumthukkinmaravilepravu1421 5 หลายเดือนก่อน +2

    Romar :8:31-39....
    God bless and
    Grace be with you🙏

  • @rosammajoseph3967
    @rosammajoseph3967 ปีที่แล้ว +2

    Praise the Lord hallelujah

  • @joylivingstone3033
    @joylivingstone3033 13 วันที่ผ่านมา +1

    Amen! Hallelujah! Sthothram Yaeshappa!🙏🙏🙏

  • @sonuxo866
    @sonuxo866 ปีที่แล้ว +2

    Good program. 👌🏻Praise the lord.

  • @reejababu95
    @reejababu95 ปีที่แล้ว +9

    ടൈലറിങ് ആണ് എന്റെ ജോലി തുണി കട്ട് ചെയ്യാൻ എനിക്ക് പേടിയാണ് പ്ലീസ് എനിക്കുവേണ്ടി പ്രാർത്ഥിക്കണേ

    • @gloryglory5080
      @gloryglory5080 ปีที่แล้ว +1

      God help your child .. Holispirit will definitely help u ..

  • @aleyammact4222
    @aleyammact4222 ปีที่แล้ว +5

    കർത്താവേ ഞാൻ അനുഭവിക്കുന്ന മനസ്സിക വേദന എൻ്റെ കുടുംബ പ്രശനം അങ്ങു പരിഹരിച്ചു എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @sarahlional8078
    @sarahlional8078 ปีที่แล้ว

    Thank you Jesus Christ
    Thank you dear brother

  • @lillychacko9110
    @lillychacko9110 ปีที่แล้ว +1

    Amen God bless you brother 🙏 ❤

  • @Sayurisan9999
    @Sayurisan9999 ปีที่แล้ว +1

    🙏🏻Praise the Lord.

  • @renjusunil1863
    @renjusunil1863 ปีที่แล้ว +2

    Praise tha lord🙏🙏🙏

  • @anniemohan-ho3ts
    @anniemohan-ho3ts 10 หลายเดือนก่อน

    Until now no one has explained like this. Thank u sir..

  • @mohanakumari5704
    @mohanakumari5704 ปีที่แล้ว +14

    എന്റെ എടുത്തു കണ്ണ് കാഴ്ച്ച കുറഞ്ഞു വരുന്നു എനിക്കു വേണ്ടി പ്രാർത്ഥിക്കണം kanakammsr

    • @jibijibi6383
      @jibijibi6383 ปีที่แล้ว +3

      സഹോദരി തീർച്ചയായും ,,,, എന്റെ വ്യക്തിപരമായ പ്രാർത്ഥനയിൽ ഓർത്തു കൊള്ളാം,,,,,, മറ്റുള്ളവരെ സഹോദരിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @BethelChurch_Nagpur
    @BethelChurch_Nagpur 2 หลายเดือนก่อน +2

    Amen Hallelujah

  • @jijialbey582
    @jijialbey582 ปีที่แล้ว +3

    Jesus is great 🙌💪Hallelujah 🙌Hallelujah🙌 Hallelujah 🙌

  • @rejipappachan610
    @rejipappachan610 ปีที่แล้ว +2

    സമർപ്പിക്കുന്നു ആമേൻ ആമേൻ

  • @anjumary4997
    @anjumary4997 10 หลายเดือนก่อน +2

    Yeshuve ente husband, makkal kudumbam Islam mathathil aanu, Naan anubavikkunna paisaachika sakthiyil ninnum, veedu maaruvaan kazhiyaatha varshagalaayi kastepedunnu pastor, ellaa bandhananagalil ninnum enikkum kudumbathinum viduthala kittaname Amen

  • @sujaantony2370
    @sujaantony2370 ปีที่แล้ว +1

    Thank you Lord

  • @mercyabraham3216
    @mercyabraham3216 ปีที่แล้ว +2

    Amen I want pray God bless you

  • @lifeisgraceful7729
    @lifeisgraceful7729 11 หลายเดือนก่อน +2

    ദൈവം ഏകനാണെന്ന് നിങ്ങൾ വിശ്വസിക്കുന്നു. ആ നല്ല തന്നെ, ചെകുത്താനും അങ്ങനെ തന്നെ വിശ്വസിക്കുന്നു. അവ ഭയന്ന് വിറയ്ക്കുകയും ചെയ്യുന്നു. ഈ ഒരു വചനത്തിൽ നിന്ന് ചെകുത്താൻ ദൈവത്തെ ഭയമുണ്ട് എന്ന് മനസ്സിലാക്കാം. ദൈവത്തിന്റെ അടുത്ത് പോയിട്ട് അല്ലല്ലോ അവൻ മനുഷ്യരുടെ അടുത്തല്ലേ പരിപാടിക്ക് വരുന്നത്. വചനം അയച്ചു ഈശോ പിശാശുക്കളെ പുറത്താക്കി. ചെകുത്താന് വചനത്തെ പേടിയാണ്. 🙏🙏🙏

  • @ragamsatheesh1824
    @ragamsatheesh1824 ปีที่แล้ว +1

    Praise the lord 🙏🙏🙏

  • @leelababy5399
    @leelababy5399 11 หลายเดือนก่อน +1

    Yesuve APPa thank you father

  • @sobhakumari6177
    @sobhakumari6177 11 หลายเดือนก่อน

    Man with power of God Amen Amen

  • @sobhakumari6177
    @sobhakumari6177 11 หลายเดือนก่อน +1

    The power of God from Jesus Christ clothedpower. I am willing to God. my generation for purposes 🎉🎉🎉🎉🎉

  • @vanaja5388
    @vanaja5388 ปีที่แล้ว +2

    Wonderful lord jesus

  • @KoshyM-fz3tn
    @KoshyM-fz3tn 27 วันที่ผ่านมา +1

    Better message thank you

  • @shirlyk.p531
    @shirlyk.p531 ปีที่แล้ว +1

    Praise the Lord

  • @darlygeorge7876
    @darlygeorge7876 9 วันที่ผ่านมา

    Thank you for th precious message

  • @RACKY9988
    @RACKY9988 ปีที่แล้ว +2

    Eeshoyude End time warrior ayyi select cheythathinu thanks abbaa

  • @anilaanilkumaranilaanilkum4212
    @anilaanilkumaranilaanilkum4212 ปีที่แล้ว +2

    I am ready Appa karthave.

  • @annammajohn3460
    @annammajohn3460 7 หลายเดือนก่อน

    Thank you Brother for your blessed message to me

  • @navshakthividyalayae-educe2333
    @navshakthividyalayae-educe2333 ปีที่แล้ว +1

    Praise the lord ❤ Hallelujah ❤❤

  • @jainybiju785
    @jainybiju785 8 หลายเดือนก่อน +1

    Praise the Lord 🙏❤️🙏

  • @t.joseph9220
    @t.joseph9220 3 หลายเดือนก่อน +1

    Amen, Hallaluia🙏🙏

  • @emmanuvel598
    @emmanuvel598 ปีที่แล้ว +1

    Praise GOD

  • @renjukitchen1
    @renjukitchen1 4 หลายเดือนก่อน +2

    Hallelujah 🖐️🙏

  • @Mathewgorj
    @Mathewgorj 6 วันที่ผ่านมา

    Amen

  • @renukasanalkumarrenukasana7230
    @renukasanalkumarrenukasana7230 9 หลายเดือนก่อน +1

    ENTE bharthavum makkalum marumakkalum asuve viswasikkan kripaundakan prardhikane please ❤❤❤

  • @amithjob8187
    @amithjob8187 2 หลายเดือนก่อน +1

    GOD bless you Br

  • @annammavarghese2809
    @annammavarghese2809 11 หลายเดือนก่อน

    Praise the LORD 🙏

  • @geethaphilip9611
    @geethaphilip9611 ปีที่แล้ว +1

    God bless you brother 🙏🙏

  • @jancydevasia8201
    @jancydevasia8201 ปีที่แล้ว +2

    ആമേൻ

  • @justinjohn4460
    @justinjohn4460 ปีที่แล้ว +3

    പ്രൈസ് ഗോഡ് ആമേൻ 🔥

  • @rosammajoseph3967
    @rosammajoseph3967 ปีที่แล้ว +1

    Amen and Amen

  • @aleyammathomas1398
    @aleyammathomas1398 3 วันที่ผ่านมา

    Amen.

  • @jencywergis1764
    @jencywergis1764 10 หลายเดือนก่อน

    Thank you Jesus🙏🙏

  • @leelasatheeshkumar7820
    @leelasatheeshkumar7820 11 หลายเดือนก่อน +1

    ഉയരത്തിലെ ശക്തിക്കുവേണ്ടി ദാഹിക്കുന്നു കർത്താവെ

    • @kunjammatharayil9309
      @kunjammatharayil9309 4 หลายเดือนก่อน

      Thank you for the wonderful message. Let all of us get the power from Heaven. We are praying for that. Good God bless each one of us. 🙏🙏🙏

  • @mercyciniraj3356
    @mercyciniraj3356 ปีที่แล้ว +3

    Thank God.....Amen...this message is for me blessed Paster .

  • @jancygeorge1548
    @jancygeorge1548 ปีที่แล้ว +2

    സ്തോത്രം ഹാലേലൂയ

  • @chinnammajacob5625
    @chinnammajacob5625 10 หลายเดือนก่อน

    Praise the lord halleluja.🙏🙏🙏

  • @susamma8032
    @susamma8032 ปีที่แล้ว +3

    Amen
    Fill me with knowlege of your purpose for me o Lord

    • @user-xj2hg8ot9q
      @user-xj2hg8ot9q ปีที่แล้ว

      Bible reading will teach you the purpose for which God has called you!

  • @sabeenaantony5400
    @sabeenaantony5400 2 วันที่ผ่านมา

    Good message ❤❤ 16:23

  • @jancygeorge1548
    @jancygeorge1548 ปีที่แล้ว +2

    Sthothrm ഹല്ലേലുയ 🙏

  • @raichalbiju5923
    @raichalbiju5923 16 วันที่ผ่านมา +1

    Yes clear

  • @omanasoans7134
    @omanasoans7134 11 หลายเดือนก่อน

    Praise the lord

  • @SriVasanthi
    @SriVasanthi 10 วันที่ผ่านมา

    ആമേൻ കർത്താവെ 🙏

  • @sabur724
    @sabur724 ปีที่แล้ว +2

    Amen🙏

  • @rijam4972
    @rijam4972 14 วันที่ผ่านมา

    Thanks

  • @sherly117
    @sherly117 11 หลายเดือนก่อน

    Thanks Brother

  • @libuthomas7842
    @libuthomas7842 ปีที่แล้ว +3

    Fire Fire 🔥🔥

  • @sarithashaiju5080
    @sarithashaiju5080 9 หลายเดือนก่อน

    Thank you jesus

  • @prakashkandathil2233
    @prakashkandathil2233 ปีที่แล้ว +1

    Yes, I have strong backbone.... great message. Thank You Lord.....

  • @licydas-xt7px
    @licydas-xt7px 9 วันที่ผ่านมา

    Please pray for my family and generations to fill with Holy spirit Ameen

  • @lissyjames4235
    @lissyjames4235 11 หลายเดือนก่อน

    Super message

  • @AsishAJ
    @AsishAJ 9 วันที่ผ่านมา

    Yes കേൾക്കാം

  • @rachelcherian41
    @rachelcherian41 หลายเดือนก่อน +1

    Yess

  • @user-kb2fm2us2m
    @user-kb2fm2us2m 17 วันที่ผ่านมา +1

    Clear

  • @sobhakumari6177
    @sobhakumari6177 11 หลายเดือนก่อน

    Amen Amen Amen

  • @antonypx8522
    @antonypx8522 ปีที่แล้ว +1

    TPraise the Lord 🙏🙏🖖🖖

  • @aswathyjose8996
    @aswathyjose8996 ปีที่แล้ว +4

    എത്ര അനുഗ്രഹീത സന്ദേശം

  • @judiantu5584
    @judiantu5584 11 หลายเดือนก่อน

    I'm ready to accept God's power.

    • @helnamv5385
      @helnamv5385 10 หลายเดือนก่อน

      Brother please pray my family going through family problem. My name sheena ... Please please please pray for my family.. Thank God

    • @sajojohn19
      @sajojohn19 5 หลายเดือนก่อน

      ​@@helnamv5385You also please continue in prayer. Rest all will pray for you. You might need some deliverance which ur personal prayer could give you😊

  • @lillymispa8809
    @lillymispa8809 10 หลายเดือนก่อน

    Amen amen❤

  • @Libin.69680
    @Libin.69680 5 หลายเดือนก่อน +1

    ഞാൻ അതിന് റെഡി ആണ് 💯 amen 🔥🔥🔥

  • @chandrikababy-uy2xv
    @chandrikababy-uy2xv 5 วันที่ผ่านมา

    Good news

  • @mathewckunnumkal5639
    @mathewckunnumkal5639 9 หลายเดือนก่อน

    Let us fully submit to Jesus