I love your hair care and hair growth tips. Thank you for sharing. Nicely presented and love to listen to your endearing and relaxing voice and talk. May God bless!
ഫ്ലാക്സ് സീഡ് ആണ് ചെറു ചണ വിത്ത് എന്ന് പറയും, ഓൺലൈനിൽ കിട്ടും കേട്ടോ അധികം വിലയൊന്നും ഇല്ല. You ട്യൂബിൽ ഇതിന്റെ ഉപയോഗം എന്ന് അടിച്ചു നോക്കിയാൽ ഒരുപാട് ഉപയോഗം കാണാം....
റോസ് മേരി കുറെ സമയം തിളപ്പിക്കാൻ പാടില്ല ഒന്നോ രണ്ടോ മിനിറ്റ് മാത്രം തിളയ്ക്കാൻ പാടുള്ളു. കൂടുതൽ സമയം തിളപ്പിച്ച് ആ വെള്ളം തലയിൽ തേച്ചാൽ ഉള്ള മുടി കൊഴിഞ്ഞു പോകും. ചെറിയ മഞ്ഞ നിറം വരുമ്പോൾ വാങ്ങി വയ്ക്കണം തണുത്ത ശേഷം ഉപയോഗിക്കണം
Henna + നീലയമരി ഉപയോഗിച്ച് ആണോ hair black clr ആക്കുന്നത്. അപ്പോൾ ഈ pack ഒരു wks 2-3 times എല്ലാം use ചെയ്യുമ്പോൾ black clr പെട്ടെന്ന് പോകുമോ...ചെമ്പരത്തി താളി use ചെയ്യുമ്പോൾ തന്നെ black clr പോകുന്നു അതാണ്. Pls rply തരണേ
@@GetGLamwithAnjali29ഞാൻ shamboo use ചെയ്യാറില്ല, ചെമ്പരത്തി താളി, ഉലുവ, കഞ്ഞി വെള്ളം ഏതെങ്കിലും ആണ് use ചെയ്യുന്നത് എന്നിട്ടും 2 wks പോലും clr നിൽക്കുന്നില്ല
ഇതിന്റെ കൂടെ fresh aloevera gel കൂടി add ചെയ്യൂ dear, Super ആണ്, Thank you anjali 👍
റോസ്മേരി വാട്ടർ use ചെയ്യുമ്പോ ഇത് use ചെയ്യാൻ പറ്റുമോ
Mazhakalamale arachathu idathirikunnathu nallathu.water use cheyuka.
Super👌👌👌👌👌njan upayogikarundu uluva and flaxseed nallathanu.Athikom thalayil vekarilla.Hair wash cheythathinu sheshom apply cheythu kodukare ullu👍👍
I love your hair care and hair growth tips. Thank you for sharing. Nicely presented and love to listen to your endearing and relaxing voice and talk. May God bless!
Thanks dear
ഇത് എല്ലാ days um ചെയ്യാമോ എന്റെ മുടിക്ക് ഉള്ളു കുറവാണു...
I have to take half spoon uluva because hair athreyullu...😊
Ethinu munpp ulla vdo face ill apply cheytha vdo very use full thanks
Undakkai
Njan karinjeerakam um add cheyyarr undd, 1 week aayi cheyyunu
Mazhakalthu uluva pack upayogikamo
തലനീരിറക്കും ഉള്ളവർക്ക് ഇത് ഉപയോഗിക്കാമോ
Da ith njn try cheyarund nalla pack aanu. Pine ile, ith boil chythapade choodode arippa vechit aricha easy aayrkum.Choodariyt cheyumbo arikan padanu.
Flak seed ethuva
ഉലുവയുടെ കുടെ എന്താണ് ഇട്ടത്
Flax seed (ചണവിത്ത് )
Straining bag wash cheyth reuse cheyan patuo
Flaxseed nu pakaram vere nthellum ingredients undo chechii please reply chechii..
Daily ചെയ്യണോ
എന്റെ മുടി ഒട്ടും ഉള്ള് വെക്കുന്നില്ല... എത്ര ടൈം യൂസ് ചെയ്യണം
12 vayasulla kutik ithu cheyyamo
എന്താണ് ബ്ലാക്ക് സീടു
Flaxseed anu
ഫ്ലാക്സ് സീഡ് ആണ് ചെറു ചണ വിത്ത് എന്ന് പറയും, ഓൺലൈനിൽ കിട്ടും കേട്ടോ അധികം വിലയൊന്നും ഇല്ല. You ട്യൂബിൽ ഇതിന്റെ ഉപയോഗം എന്ന് അടിച്ചു നോക്കിയാൽ ഒരുപാട് ഉപയോഗം കാണാം....
Ethu cheythukazhinju just vellathil thala kazhukiya pore shampoo use cheyyn padillallo allee
Athe uluva,cherupayar pack thalayil thechappo podi irunnu ennu paranjille ,arichittano thechath 😊ariykaathe ethu pack ittalum nannalla dandruff varan chance und,ennal thuni vechu arichu use cheythaal oru kuzhappavum illa cream pole kittum njan cheyyarund enthum ariche cheyyoo njan ,appo problem illa😂Pala vedio kandalum chilar direct cheyyum athu nannalla tto😊
ഫ്ലാക്സ് Seed എവിടെ നിന്ന് വാങ്ങാൻ കഴിയും
ഓൺലൈനിൽ കിട്ടും, ഫ്ലിപ്കാർട്ട്, ആമസോൺ.. ഇതിലൊക്കെ പിന്നെ സൂപ്പർ മാർക്കറ്റിൽ കിട്ടും..
Q😊❤❤❤
Chechii 17 years old childers cheyyiyammo
ഉലുവ bad smell ഉണ്ടാവൂലെ
ഡേറ്റ് കഴിഞ്ഞ ഫ്ലാക്സിസീഡ് ഉപയോഗിക്കാമോ
2,um,,,,onnu,,,chadha hitt,,,കുറുക്കി,,arichedukkamo,,,,athunallayha,,,
Flags seeds(muthira)
No.ചണ വിത്ത്.
Mudi ullavarkku undakum, allathe onnum cheythal onnum varilla. Purame onnum apply cheythittu karyamilla, akathum koodi kazhimkanam.
Correct. I have thick hair though I apply only coconut oil, as it is genetic in our family
Cherupayar mulapichu vevichy kazhikuka ( 3 days weekly)
Muta kazhikuka 3 days weekly)
Adipoli protein anu.mudiku nalla arigym kitum.
Ente mudi nalla thick aayirunu pakshe stylish cheyth poyi ippo kozhi val aayi😢, ippo enthokke cheythittum oru prayojanam kittunilla. Thazhekk mudi valarunilla mukalilekk kayari kayari pokunu
Very nice dear I love ur long silky shiny hair
ഇത് ദിവസവും ചെയ്യാൻ പറ്റുമോ
Ilaaaa
തല നീറിറക്കം ഉള്ളവർ എന്ത് ചെയ്യണം??
Nalla mudi👍Egg pack ullappo കാടമുട്ട use cheythal hairgrowth pettenn length undaakumo? Pls rply
Chechi. Daily allenkil orikalum marakathe cheyunna hair care etha for hair thickness and length. Enik hairfall ay after pregnancy..ipo 18months. Ullu pokunnu. Onnu paranju tharumo please
Black seed Malayalam എന്താ
Flax seed
@@diyadayas5975ചണ വിത്ത്.. യു ട്യൂബിൽ അടിച്ചു നോക്കൂ.. പിന്നെ സംശയം ഉണ്ടാകില്ല.. 👍🏻
Delivery k shesham hair fall eganeya maattiye
What flat seed.
Ellam Mari Mari pareekshich mudi motham poyi veendum veendum vedio kanunna njan😫😫😫😫😫😫
Don't worry, ithoke nalla natural packs aanu, like we are having different foods for health. These are natural foods to grow our hair
If u have uncontrolled hair fall, check your hormone levels
@@GetGLamwithAnjali29❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സത്യം
😢
ഉലുവയുടെ കൂടെ ഇട്ടത് ഏത് സീഡ് anu മനസ്സിലായില്ല
ഫ്ലാക്സ് സീഡ്
Muthira
❤❤❤
flax seed
ചണവിതത് ( flax seed)
ഉലുവയുടെ കൂടെ ഇട്ടത് ചെറുചണവിത്ത് (flax seed)
ഫ്ലാക് സീഡ് enthanu
I tried also many remedies.now all my hair gone.now I don't.t beleive in any thing now.
Flaxseed inte pakaram vere ingredient parayo
എന്റെ മുടി തീരെ ഉള്ള് ഇല്ലാത്തത് ആണ് അപ്പോൾ എത്ര വട്ടം ഒരു ആഴ്ചയിൽ യൂസ് ചെയ്യണം
Flaxseed എന്താണ് അത് മലയാളത്തിൽ എന്താണ്
Chanavithu
ഇത്ര അധികം മുടി എന്തിനാണ്?എങ്ങിനെ മാനേജ് ചെയ്ക...
റോസ് മേരി ഉപയോഗിച്ച് ക്ലിപ്പ് ഇടാൻ പോലും മുടി ഇല്ലാതെ പൊഴിഞ്ഞു പോയ ഞാൻ. ഇനി ഒന്നും തേച്ചു പരീക്ഷണം നടത്താൻ മുടി ഇല്ല
Sathyano 😮
റോസ് മേരി കുറെ സമയം തിളപ്പിക്കാൻ പാടില്ല ഒന്നോ രണ്ടോ മിനിറ്റ് മാത്രം തിളയ്ക്കാൻ പാടുള്ളു. കൂടുതൽ സമയം തിളപ്പിച്ച് ആ വെള്ളം തലയിൽ തേച്ചാൽ ഉള്ള മുടി കൊഴിഞ്ഞു പോകും. ചെറിയ മഞ്ഞ നിറം വരുമ്പോൾ വാങ്ങി വയ്ക്കണം തണുത്ത ശേഷം ഉപയോഗിക്കണം
Rose mery bhayankram power ulla sadanamanu sookshichu cheyuka.
@@soosammaphilip8913തിളപ്പിച്ചത് അല്ല പരസ്യത്തിൽ കാണുന്ന ബോട്ടിൽ ഇല്ലേ സ്പ്രേ ചെയ്യുന്നത്. എന്തായാലും ഇനി തേക്കാൻ മൊട്ട തല മാത്രമേ ഉള്ളൂ.
😂
Plack seed athu enthanu njankettila atha chothichathu pls😅
Flax seed google search chyth noku
Chana vith ennum parayum
Flax seed
Henna + നീലയമരി ഉപയോഗിച്ച് ആണോ hair black clr ആക്കുന്നത്. അപ്പോൾ ഈ pack ഒരു wks 2-3 times എല്ലാം use ചെയ്യുമ്പോൾ black clr പെട്ടെന്ന് പോകുമോ...ചെമ്പരത്തി താളി use ചെയ്യുമ്പോൾ തന്നെ black clr പോകുന്നു അതാണ്. Pls rply തരണേ
Shampoo wash frequently aayi cheythale prob ollu.
എടാ..താൻ ഹെന്ന നീല അമരി വച്ച് തന്നെ യാണോ ബ്ലാക്ക് ആക്കുന്നേ?
ഈ Pack ഒക്കെ ഉപയോഗിക്കുമ്പോ വേഗം കളർ പോവന്നട😢
@@roshnanarayan8986Same അവസ്ഥ
@@GetGLamwithAnjali29ഞാൻ shamboo use ചെയ്യാറില്ല, ചെമ്പരത്തി താളി, ഉലുവ, കഞ്ഞി വെള്ളം ഏതെങ്കിലും ആണ് use ചെയ്യുന്നത് എന്നിട്ടും 2 wks പോലും clr നിൽക്കുന്നില്ല
ആരെങ്കിലും ചെയ്തോ,
Muthirayano
ThankYou💕💕
Sooper
മുടി ഇല്ലാത്ത ഒരാളെ കാണിച്ചിട്ടമുടി ഉണ്ടാക്കി കാണിക്ക് മുടി ഉള്ള ആളിന്റെ മുടി കാണിച്ചിട്ട് കാര്യം ഇല്ല
അതെ, അതാണ് ശരി. ഇവര് അവരുടെ മുടി കാണിക്കാൻ വേണ്ടിയാണ് ഈ വീഡിയോ കാണിക്കുന്നത്. കാണികളെ പൊട്ടൻ ്് ആക്കുകയാണ് ഇവർ
Ningal cheythu nokku ennittuporea vimarshanam
😂😂
Love you dear❤❤
Why you are doing different things
Hair👍 tonic
😢ഉലുവയുടെ കൂടെ ഇട്ടതു എന്താണ്
ചണ വിത്ത് ആണ് മുതിര പോലുള്ള ഒരു വിത്ത് ഫ്ലാക്സ് സീഡ് എന്നും പറയും
oru mayathil thallu
പരമാവധി മലയാളം ഉപയോഗിക്കുക
Ll❤