അവരെ രണ്ടുപേരെയും ഞാൻ അന്നവിടെ കണ്ടു'; നിർണായകമായത് ഈ മൊഴി Sister Abhaya murder case Adakka raju

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 2K

  • @vinodthampi
    @vinodthampi 3 ปีที่แล้ว +2811

    ഇയാളെ സഹായിക്കാൻ മനുഷ്യാവകാശ പ്രവർത്തകർ മുന്നോട്ടു വരണം ജീവൻ പണയം വച്ചും സത്യത്തിനു വേണ്ടി നിലകൊണ്ട വ്യക്തിയാണ്. താങ്കൾക്ക് ഒരു big salute

    • @girikerala3577
      @girikerala3577 3 ปีที่แล้ว +22

      മനുഷ്യാവകാശം ഓരോ കോടി വച്ച് മേടിച്ചിട്ടുണ്ട് അതുകൊണ്ട് സാധ്യമല്ല

    • @rinchuabraham4738
      @rinchuabraham4738 3 ปีที่แล้ว +1

      ❤️❤️❤️

    • @annaanthony1479
      @annaanthony1479 ปีที่แล้ว

      no truth in his lie.

  • @pothujanam7733
    @pothujanam7733 3 ปีที่แล้ว +4120

    ലോകമേ കേൾക്കുക.. ഇതാണ് കാലവും ദൈവവും കാത്ത് വച്ച സാക്ഷിമൊഴി... കോടികൾ വാരി വിതറിയിട്ടും നിയമ പാലകരെ വിലക്കെടുത്തിട്ടും വെള്ളക്കുപ്പായമിട്ട മഹാപാപികൾക്ക് കിട്ടാതെ പോയവന്റെ സാക്ഷ്യം.. പ്രിയ സഹോദരാ... അഭയയുടെ ആത്മാവ് വഴിയായി നിങ്ങളുടെ കൊച്ചു പാപങ്ങൾ ക്ഷമിക്കപ്പെടും.. ളോഹയിട്ടവരേക്കാൾ കർത്തൃ സന്നിധിയിൽ നീ എത്ര വലിയവൻ...

    • @laique8797
      @laique8797 3 ปีที่แล้ว +10

      തന്റെ വീടിന്റെ തൊട്ടപ്പറുത്തുള്ള conventൽ പുള്ളിക്ക് അന്നേ കക്കാൻ കേറാൻ തോന്നിയുള്ളൂ..... കള്ളന്റെ മൊഴി കൂടുതലൊന്നും പ്രതീക്ഷിക്കണ്ട.....

    • @ashrafmk602
      @ashrafmk602 3 ปีที่แล้ว +207

      @@laique8797 തന്നെപ്പോലുള്ള ഊളകൾ എല്ലാ മതത്തിലുമുണ്ട്... സ്വന്തം മതത്തിലെ കള്ളപ്പുരോഹിതർക്ക് സപ്പോർട്ട് ചെയ്യുന്നവർ...

    • @laique8797
      @laique8797 3 ปีที่แล้ว +24

      @@ashrafmk602 അയിന് സ്വന്തം സമുദായത്തിലെ കൊള്ളരിതായിമ മറിച്ചു വച്ചാൽ പറയാതെ ഇരുന്നാൽ ഇവിടുന്ന് മേലോട്ടു ചെല്ലുമ്പോ പെണ്ണും മദ്യപ്പുഴയും ഒന്നും ഞങ്ങക്ക് വാഗ്ദാനവും ചെയ്തിട്ടുമില്ല ഒട്ടും കിട്ടാനും പോന്നില്ല സഹോ... അതുകൊണ്ട് ഇവിടെ ആരും മലന്നു കിടന്നു ന്യായീകരിക്കുന്നില്ല.... മുകളിൽ comment ഇട്ടത്തിൽ ഖണ്ഡിക്കാൻ വല്ലതും ഉണ്ടങ്കിൽ അത് ആദ്യം പറ.... അവനവന്റെ കൂട്ടത്തിൽ അങ്ങനെയുള്ളവർ ഉണ്ടന്ന് കരുതി ആ സ്കെയിലിൽ ഇവിടെ അളക്കാനിരിക്കാതെ...

    • @karthikamsmankulathu3652
      @karthikamsmankulathu3652 3 ปีที่แล้ว +4

      അതേ 💚

    • @LateNightVideozz
      @LateNightVideozz 3 ปีที่แล้ว +6

      @@laique8797 annu ayal kerathillarunu ennath thangal engne nyayeekarikunnu?

  • @eastangle06
    @eastangle06 3 ปีที่แล้ว +3940

    പോലീസ് ലിസ്റ്റിൽ കള്ളൻ എന്ന് പേരുള്ളവൻ ജനങ്ങളുടെ ഹൃദയത്തിലെ രാജാവായിരുന്നു💋💥💥💥

    • @asmabeevi2869
      @asmabeevi2869 3 ปีที่แล้ว +51

      ആ മനുഷ്യൻ.ന്റെ നിവർത്തി കേടു.കേട്ട് എന്തെങ്കിലും കട്ടിട്ട്.ഉണ്ടാവും പാവം കള്ളനെ വിളികരുത്

    • @eastangle06
      @eastangle06 3 ปีที่แล้ว +18

      Kalan allla rajave annnu

    • @amrf5850
      @amrf5850 3 ปีที่แล้ว +13

      KGF ഡയലോഗ് അറീലാന്ന്😂😂😂

    • @eastangle06
      @eastangle06 3 ปีที่แล้ว +4

      😆

    • @shahananiyu7797
      @shahananiyu7797 3 ปีที่แล้ว +5

      Yes correct

  • @sandeepkurup1572
    @sandeepkurup1572 3 ปีที่แล้ว +1342

    ഈ പാവത്തിനെ കൊല്ലാക്കൊല ചെയ്ത ഒരു പോലീസ് കാരനും ഗതി പിടിക്കാതെ പോണേ എന്റെ ദൈവങ്ങളെ..

    • @saradasasi7133
      @saradasasi7133 3 ปีที่แล้ว +45

      ഇത്രയും നല്ല മനുഷ്യനെ ഇങ്ങിനെ പീഡിപ്പിച്ച ആ നായിൻ്റെ മക്കൾക്ക് ഇന്നത്തെ നിയമം എന്ത് ശിക്ഷ കൊടുക്കും

    • @tgmarkosegeorge4702
      @tgmarkosegeorge4702 3 ปีที่แล้ว +40

      പോലീസുകാരൻ മാത്രമല്ല അവന്റെ സന്തതികളും ഗതി പിടിയ്ക്കില്ല.

    • @renjuratheesh1565
      @renjuratheesh1565 3 ปีที่แล้ว +13

      E policekar orikalum gathi pidikkilla

    • @Jm-do8jq
      @Jm-do8jq 3 ปีที่แล้ว +8

      ഇയാളെ മാനസികമായി പീഡിപ്പിച്ച വരെ എല്ലാം ജയിലിൽ അടയ്ക്കണം

    • @kichusajleem8430
      @kichusajleem8430 3 ปีที่แล้ว

      Athee...keettitt kannu niranju.. paavam .etra veedhana sahichu

  • @rahulpr6089
    @rahulpr6089 3 ปีที่แล้ว +313

    *യേശു വിനെ പോലെ ക്രൂരപീഠങ്ങൾ ഏറ്റുവാങ്ങിയിട്ടും സത്യത്തിൽ അടിയുറച്ച നിന്ന നിങ്ങളാണ് രാജു ഏട്ടാ ഞങ്ങളുടെ ദൈവം*

  • @RASHIDISEPR
    @RASHIDISEPR 3 ปีที่แล้ว +3728

    ഇതാണ് എത്തിക്സ് എന്ന് പറയുന്നത്.എത്ര പ്രലോഭനങ്ങൾ ഉണ്ടയിട്ടും സത്യത്തിന്റെ മുന്നിൽ അടിയുറച്ചു നിന്ന മഹാനുഭവ നിങ്ങൾ ആണ് യഥാർത്ഥ വിശ്വാസി .

    • @shijasharfudeen3384
      @shijasharfudeen3384 3 ปีที่แล้ว +3

      Yes ok

    • @aneeshjithin5582
      @aneeshjithin5582 3 ปีที่แล้ว +11

      യഥാർഥ മനുഷ്യൻ

    • @walkwithlenin3798
      @walkwithlenin3798 3 ปีที่แล้ว +9

      Viswasi yenno aviswasi enno parayanda.
      Manushyathwam ulla ethics ulla manushyan.

    • @abhis5255
      @abhis5255 3 ปีที่แล้ว +5

      vishwasiyo unda..yathartha manushyan

    • @devika389
      @devika389 3 ปีที่แล้ว +1

      @@abhis5255 vishvaasiyo.......?????

  • @vvmohanan2959
    @vvmohanan2959 3 ปีที่แล้ว +3644

    Mr. രാജു കൊടിയ മർദ്ദണം ഏറ്റിട്ടും, കുറ്റമേൽക്കാതിരിക്കുകയും, മൊഴിമാറ്റതിരിക്കുകയും ചെയ്ത അങ്ങാണ് ഈ കേസിലെ യഥാർത്ഥ ഹീറോ

    • @hishamhishu3560
      @hishamhishu3560 3 ปีที่แล้ว +10

      Sathiyam enthu nishkalagamayaa.. മനസ്സ്

    • @joselukose4276
      @joselukose4276 3 ปีที่แล้ว +3

      ഹീറോ No. 1

    • @ammu19822
      @ammu19822 3 ปีที่แล้ว +1

      Correct

    • @abujumana4680
      @abujumana4680 3 ปีที่แล้ว +28

      ചെയ്യാത്ത കുറ്റം ഏറ്റെടുക്കാത്തതിന് കൊടിയ പീഡനം സഹിച്ച അദേഹത്തിന് നഷ്ട്ട പരിഹാരം കൊടുക്കേണ്ടതാണ്.

    • @RajuRaju-du9jg
      @RajuRaju-du9jg 3 ปีที่แล้ว +1

      Raju appa God please you

  • @josejoseph7896
    @josejoseph7896 3 ปีที่แล้ว +4168

    Kallan is the real hero, and the police is the villain.

    • @joseyohannan2255
      @joseyohannan2255 3 ปีที่แล้ว +34

      Valathu bhaagathe kallan.

    • @shibilamb3658
      @shibilamb3658 3 ปีที่แล้ว +22

      The real hero❤

    • @RajanRajan-ii7lf
      @RajanRajan-ii7lf 3 ปีที่แล้ว +3

      @@joseyohannan2255 n

    • @naasthikan
      @naasthikan 3 ปีที่แล้ว +2

      @@joseyohannan2255 🙄

    • @JWAL-jwal
      @JWAL-jwal 3 ปีที่แล้ว +5

      @@joseyohannan2255, മനസിലായില്ല ബ്രോ

  • @blackday1469
    @blackday1469 3 ปีที่แล้ว +326

    ജയിലിൽ കിടന്ന കാലത്തൊക്കെ ഇദ്ദേഹം എത്രമാത്രം മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടാകും 😔😔😥

    • @preethukurup2484
      @preethukurup2484 3 ปีที่แล้ว +7

      Njanum atha orthe

    • @poojasurendran3798
      @poojasurendran3798 3 ปีที่แล้ว +9

      ഇദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞുങ്ങളും എന്ത് മാത്രം അനുഭവിച്ചു കാണും

  • @michellec7193
    @michellec7193 3 ปีที่แล้ว +426

    Italy ൽ നിന്ന് ഒഴുകുന്ന donations മുഴുവൻ കേസ് അട്ടിമറിക്കാൻ ഉപയോഗിച്ചിട്ടും ഈ മനുഷ്യനെ ഒരിഞ്ചു പോലും സ്വാധീനിക്കാൻ royal blood നു കഴിഞ്ഞില്ലല്ലോ 🤷‍♀️😂

    • @see2saw
      @see2saw 3 ปีที่แล้ว +19

      Daivam Vaticanil alla ee nalla Manushyane pole ullavarude ullilayondu..

    • @pothujanam7733
      @pothujanam7733 3 ปีที่แล้ว +2

      royal blood....... ത്‌ഫൂ........ പറയല്ലേ... ഈച്ചയാർക്കും... ത്‌ഫൂ..... ത്‌ഫൂ........

  • @ahan007
    @ahan007 3 ปีที่แล้ว +948

    ഭൂമിയിലെ മനുഷ്യൻ ഇത്രയും ക്രൂര മർദ്ദനമേറ്റിട്ടും സത്യത്തിന് വേണ്ടി നിലകൊണ്ട ഇദ്ദേഹത്തിന് ആയിരം അഭിനന്ദനങ്ങൾ

  • @chandansvlog7231
    @chandansvlog7231 3 ปีที่แล้ว +2098

    ഞാൻ എഴുനേറ്റു നിന്ന് താങ്കളെ തൊഴുന്നു 🙏

  • @നചികേദസ്
    @നചികേദസ് 3 ปีที่แล้ว +717

    പാവം ഒരച്ഛൻ,
    അന്തസ്സ് അടിയറവ് വെക്കാത്ത real HERO

  • @shadoweditors2423
    @shadoweditors2423 3 ปีที่แล้ว +158

    ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കേണ്ടി വന്ന ഇദ്ദേഹത്തിന്........ നഷ്ടപരിഹാരം കൊടുക്കണം 😡

  • @bpositivevlogsmubashirafas4144
    @bpositivevlogsmubashirafas4144 3 ปีที่แล้ว +220

    ഇയാൾക്ക് നല്ല ഒരു വീട് വെച്ച് കൊട്ക്കണം സർക്കാർ ഇത്രയും അനുഭവിച്ച ആളല്ലേ പാവം

  • @abhijithpr7683
    @abhijithpr7683 3 ปีที่แล้ว +890

    ഇന്ന് മോഷ്ടാവ് അല്ലാത്ത ആ വ്യക്തി സത്യത്തിന്റെ കൂടെ നിന്നു.
    പ്രതികളെ തൂക്കികൊല്ലണം....

  • @Jemin.George
    @Jemin.George 3 ปีที่แล้ว +1306

    കേരള പോലീസ് തോൽവികൾ ആണെന്ന് വീണ്ടും തെളിയിച്ചു. കള്ളനായിരുന്ന ഈ മനുഷ്യന്റെ നീതിബോധം അങ്ങേയറ്റം ബഹുമാനം അർഹിക്കുന്നു.

    • @divyaanu9440
      @divyaanu9440 3 ปีที่แล้ว +4

      Sss

    • @manukaleeckal433
      @manukaleeckal433 3 ปีที่แล้ว +2

      Sathyam

    • @rakhianil4783
      @rakhianil4783 3 ปีที่แล้ว +2

      Angane police ne mothathil akshepikkaruthu
      E kerala police thanneyanu joly yeyum pampinte kadiyettu maricha uthrayudeyum angane pala case num kuttakkare kandethiyathu

    • @Jemin.George
      @Jemin.George 3 ปีที่แล้ว +3

      @@rakhianil4783 athe athe. Avarkk influence illallo. Enthaa cheyyuka. Influence ullavarkku vendi alle ivanmar seva cheyyoo.

    • @farsinpalakkode2874
      @farsinpalakkode2874 3 ปีที่แล้ว +1

      സത്യത്തിന് എന്നും വിജയം ഉണ്ട്

  • @sreejeshtj8458
    @sreejeshtj8458 3 ปีที่แล้ว +712

    സത്യം സത്യം തന്നെയായിരിക്കണം എനിക്കതിൽ നിർബന്ധമുണ്ട്.

    • @maayalamvision7403
      @maayalamvision7403 3 ปีที่แล้ว +16

      പക്ഷെ കാക്കാൻ പോയവൻ ആണ് സത്യം സത്യമായി പറഞ്ഞത് 😄

    • @swethachakki996
      @swethachakki996 3 ปีที่แล้ว +9

      @@maayalamvision7403 sathyasandhanaya kallan😹

    • @athullal7438
      @athullal7438 3 ปีที่แล้ว +3

      @അപസർപ്പകൻ APASARPPAKAN ജീവിക്കാൻ വേണ്ടി അന്യന്റെ മുതൽ കക്കാൻ പോകുമോ? അങ്ങനെ കഷ്ടപ്പെട്ട് ജീവിക്കണ്ട

    • @aminapv8892
      @aminapv8892 3 ปีที่แล้ว +13

      @@athullal7438
      Anagne jeevikan vendi vendi katta oral undayirunnu madu , did you remember that. Some time that can acceptable .

    • @sunilkumarkk4261
      @sunilkumarkk4261 3 ปีที่แล้ว +3

      മോഷണവും കൊലപാതകവും ഒരു രാത്രിയുടെ മറവിൽ മോഷ്ടാവിന് മാപ്പു കൊടുക്കുക കൊലപാതകികളെ തൂക്കിക്കൊല്ലുക

  • @Mr-he3qm
    @Mr-he3qm 3 ปีที่แล้ว +465

    Massive Respect. Kallan is better than police
    Police 🖕🏼

    • @nandhiniimmanuel
      @nandhiniimmanuel 3 ปีที่แล้ว +9

      True. He's respectable. Police in our country is the main culprit.

    • @theinzaneshifter
      @theinzaneshifter 3 ปีที่แล้ว +3

      💯

    • @jannafathima1401
      @jannafathima1401 ปีที่แล้ว +2

      Nalla oru comment.sathyam ipo police anu kallanmar

  • @aryaathreya1166
    @aryaathreya1166 3 ปีที่แล้ว +68

    ഇങ്ങനെ ഒരു അച്ഛൻ 😘 ആ ചേച്ചിമാർ ഭാഗ്യം ചെയ്തവർ ആണ് 😘😘😘

  • @bennychittadiyil5422
    @bennychittadiyil5422 3 ปีที่แล้ว +1391

    രാജൂവിന്റെ പുൽക്കൂട്ടിൽ ആണ് ഈ വർഷം യേശു പിറക്കുന്നത്=🌹

    • @rasi880
      @rasi880 3 ปีที่แล้ว +43

      എത്ര മനോഹരമായി പറഞ്ഞു... കൃത്യം.

    • @Lilly-ph6dv
      @Lilly-ph6dv 3 ปีที่แล้ว +13

      👏👏👏

    • @sunilap6192
      @sunilap6192 3 ปีที่แล้ว +12

      You said it....

    • @maheswaripillai8866
      @maheswaripillai8866 3 ปีที่แล้ว +7

      True

    • @ananyashaji1748
      @ananyashaji1748 3 ปีที่แล้ว +11

      നല്ല വരികൾ...സത്യമാണ് താങ്കൾ പറഞ്ഞത് 😢🙏

  • @supremeleader2296
    @supremeleader2296 3 ปีที่แล้ว +721

    ഇദ്ദേഹത്തിന് പ്രോത്സാഹനം നൽകണം എങ്കിലേ ഇനിയും ആളുകൾ സത്യം പറയാൻ മുൻപോട്ട് വരൂ

  • @RASHI564
    @RASHI564 3 ปีที่แล้ว +163

    അയാൾ കള്ളനല്ല. ആയാളാണ് തിരുവസ്ത്രം ഇട്ട ചില മന്യന്മാരേക്കാൾ സത്യസന്ധൻ . രാജുവേട്ടൻ ഇഷ്ടം 😍

  • @sujiyours
    @sujiyours 3 ปีที่แล้ว +158

    ഈ ചേട്ടനെ ബന്ധപെടാൻ കഴിയുമോ... ചെറിയ ഒരു സമ്മാനം കൊടുക്കണം എന്നുണ്ട്

    • @adithya7778
      @adithya7778 3 ปีที่แล้ว +5

      Good bro

    • @sabeeshvk
      @sabeeshvk 3 ปีที่แล้ว +3

      I would also like to give a gift to this brave man.

    • @nejilafaizal
      @nejilafaizal 3 ปีที่แล้ว +4

      Very good decision 👍നമ്മുടെ വലിയ ആളുകൾക്ക് തോന്നാത്ത കാര്യം താങ്കൾക്കു തോന്നിയല്ലോ

  • @mariyamathew4508
    @mariyamathew4508 3 ปีที่แล้ว +182

    ഈ സത്യസന്ധതയ്ക്കാണ് ഒരു അവാർഡ് കൊടുക്കേണ്ടത്. സിനിമയിൽ അഭിനയിച്ചതല്ല ജീവിച്ചു കാണിച്ച മനുഷ്യൻ ഇതുപോലെ ചുരുക്കം ചിലരെ ഈ ഭൂമിയിൽ കാണൂ

  • @jyothish7378
    @jyothish7378 3 ปีที่แล้ว +415

    ഈ മനുഷൃന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും നമുക്ക് യോഗൃത ഇല്ല......സ്വർഗത്തിലെത്താൻ ഒരു കുറുക്കുവഴിയുമില്ല....ഇദ്ദേഹം അവിടെ എത്തുകതന്നെ ചെയ്യും....💜💛💚💙💚💛💙

  • @mansoorpzr
    @mansoorpzr 3 ปีที่แล้ว +240

    അങ്ങ് രാജുവല്ല "രാജാവാണ്"
    നീതി നടപ്പിലാവണം എന്ന് ആഗ്രഹിക്കുന്നവരുടെയെല്ലാം
    രാജാവ്

  • @goodheart9209
    @goodheart9209 3 ปีที่แล้ว +747

    ഒന്നര വർഷം ചെയ്യാത്ത കുറ്റത്തിന് ജയലിൽ കിടന്നു, അപ്പോൾ ഒരു ചോദ്യം " ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നുപറയുന്ന നിയമം നോക്കുകുത്തിയാക്കുന്നു"

    • @vinnykalampattel6418
      @vinnykalampattel6418 3 ปีที่แล้ว +21

      അതു് കാശ് ഉള്ളവരുടെ കാര്യമാണ്

    • @shahinariyazrs7166
      @shahinariyazrs7166 3 ปีที่แล้ว +1

      പാവം തോന്നുന്നു

    • @noushadnechu536
      @noushadnechu536 3 ปีที่แล้ว +2

      1000 niraparathikal shikshikapettalum oru kuttavalipolum shikshikaperuthu. E paranja poleya ipol niyamangale kondupokunnathu..

    • @lino4767
      @lino4767 3 ปีที่แล้ว +2

      നമ്മടെ നിയമം കൈയിൽ കാശും നല്ല പിടിപാടും ഉണ്ടങ്കിൽ എങ്ങനെ വേണേലും ആഷിച്ചുപണിയാം.... കൈയിൽ പത്തിന്റെ താള് വച്ചുകൊടുത്താൽ അടിവരെ കഴികൊടുക്കുന്ന ചില ഏമാൻ മാരും കൂടി ഒണ്ടേൽ കാര്യം എളുപ്പം ആയി

  • @mariyammehareen7607
    @mariyammehareen7607 3 ปีที่แล้ว +35

    ചേട്ടനെ allah അനുഗ്രഹിക്കട്ടെ എന്നും നല്ലത് മാത്രം വരട്ടേ🤲

  • @nizarunuskunju1895
    @nizarunuskunju1895 3 ปีที่แล้ว +70

    ഇദ്ദേഹം ശാരിരകമായും മാനസികമായും എന്തു മാത്രം വേതന അനുഭവിച്ചു എന്നിട്ടും നീചമായ പ്രവർത്തിക്കു കൂട്ടുനിന്നില്ല

    • @firooskundan799
      @firooskundan799 3 ปีที่แล้ว +2

      പോലീസ് കള്ളനായപ്പോൾ കള്ളൻ പോലീസായി

  • @karlos3416
    @karlos3416 3 ปีที่แล้ว +771

    ഇന്നാ പിടിച്ചോ പോലീസ് മാമൻ മാരെ ഒരു പൊൻതൂവൽ കൂടിരിക്കട്ടെ, കട്ടവനെ കിട്ടിയില്ലേൽ കിട്ടിയവനെ അങ്ങ് പിടിച്ചെക്കണം

    • @____SHREE____
      @____SHREE____ 3 ปีที่แล้ว +18

      പൊൻ തൂവൽ അല്ല, കാക്ക തൂവൽ ആണ് വേണ്ടിയത്.

    • @അള്ളാന്റെഅടിമ
      @അള്ളാന്റെഅടിമ 3 ปีที่แล้ว +2

      Aa police karkk arhikkunna siksha nalkanam thuff neethi peedam ethelle needi peedam kattavane kittillenki kittivane thallanam

    • @geethu7439
      @geethu7439 3 ปีที่แล้ว +4

      Kattavane kittathallallo kattavane kittiyittum mattoralude thalayil vech kettan nokkiyathalle

  • @hungerspotasmr
    @hungerspotasmr 3 ปีที่แล้ว +328

    പാവം... കഷ്ടപ്പാട് ആണെങ്കിൽ പോലും ഒരു പ്രലോഭനങ്ങളിലും വീണില്ല.. സത്യസന്തനായ മോഷ്ട്ടാവ്...

  • @sathyamvvss9076
    @sathyamvvss9076 3 ปีที่แล้ว +177

    ഈ പാവം പെൺകുട്ടിയുടെ ആത്മാവിന് ശാന്തി ലഭിക്കും കൊലയാളികൾ മുട്ടുകുത്തും

  • @muhammedramzad5306
    @muhammedramzad5306 3 ปีที่แล้ว +93

    അന്നത്തെ ഈ കേസ് അനേഷിച്ച ക്രൈബ്രാഞ്ച് ഉദ്യാഗസ്ഥരെ കൂടി പ്രതി ചേർക്കണം.. കൂടാതെ രാജു ചേട്ടന് നഷ്ടപരിഹാരം കൊടുക്കണം..

  • @SelimKhan-hj6yz
    @SelimKhan-hj6yz 3 ปีที่แล้ว +70

    വിധി വരെ വിറച്ചു പോയി... അദ്ദേഹത്തിനു മുന്നിൽ..
    പോലീസിനു മുന്നിൽ കള്ളനായിരുന്നവൻ ജനങ്ങൾക്ക് മുന്നിൽ രാജാവായിരുന്നു😘😘🥰

  • @naveenjames9154
    @naveenjames9154 3 ปีที่แล้ว +1759

    ഡ്രൈവിംഗ് ലൈസൻസ് എടുത്ത ലിസി സഭ വിരോധി , വ്യഭിചാരം ചെയ്ത സ്റ്റെഫി സഭാ വിശ്വാസി, ആഹാ അന്തസ്സ്

    • @sreenivaspaik1272
      @sreenivaspaik1272 3 ปีที่แล้ว +12

    • @rincekuriakose4450
      @rincekuriakose4450 3 ปีที่แล้ว +67

      മോഡേൺ ഫാമിലി ആണ്.. അതാ ✌️

    • @nijovarghese8471
      @nijovarghese8471 3 ปีที่แล้ว +22

      absolutely correct

    • @rahula6605
      @rahula6605 3 ปีที่แล้ว +9

      Malayali poliyale 😂💥

    • @kidskeukenhoff1153
      @kidskeukenhoff1153 3 ปีที่แล้ว +16

      Kidney rogiyaya stephyeaam.cancer rogiyaya achaneam veruthea vidan paranja prosecutorntea valya manasu kanathe pokaruthe .Theetangal

  • @pravelsararat2385
    @pravelsararat2385 3 ปีที่แล้ว +392

    സത്യം സത്യമായിരിക്കണം അത് എനിക്ക് നിർബന്ധമുണ്ട്. അടക്കാ രാജു.
    ഈ മനുഷ്യന്റെ(മുൻ കള്ളന്റെ) നീതിബോധം പോലും കേരളത്തിലെ കത്തോലിക്കാ സഭക്കില്ലാതെപോയല്ലോ ...

    • @PradeeshFrancisJoseph
      @PradeeshFrancisJoseph 3 ปีที่แล้ว

      It’s fake.Its created.

    • @rajmalayali8336
      @rajmalayali8336 3 ปีที่แล้ว

      All religious organizations have degraded to the maximum. Among Christian churches, RC is in the top.

    • @abhis5255
      @abhis5255 3 ปีที่แล้ว

      @@PradeeshFrancisJoseph enthanu fake?

    • @annemathew2402
      @annemathew2402 2 ปีที่แล้ว

      Lies

  • @zhmk9306
    @zhmk9306 3 ปีที่แล้ว +320

    അടക്ക മോഷ്ടിച്ചവൻ മോഷ്ട്ടാവും ഖജനാവ് മോഷ്ടിക്കുന്നവന്മാർ അഴിമതിക്കാരും 🤔

    • @jayachithra6185
      @jayachithra6185 3 ปีที่แล้ว +2

      Sathyam

    • @jayachithra6185
      @jayachithra6185 3 ปีที่แล้ว +2

      👍👍👍👍👍

    • @nikhilchandras5411
      @nikhilchandras5411 3 ปีที่แล้ว +2

      സത്യം

    • @ansadansad7102
      @ansadansad7102 3 ปีที่แล้ว +2

      നല്ല ഊമ്പിയ ഞായം ഇല്ലെ bro

    • @meghajain1712
      @meghajain1712 3 ปีที่แล้ว

      No, khajanav mostikunavan 'reverent' and 'respected'

  • @prameelaelayadath3771
    @prameelaelayadath3771 3 ปีที่แล้ว +66

    As comon public can we support this person by creating a fund to make sure he lives a decent life. Such a great and genuine human being. He stood by the path of truth without any expectation adding to this with lot of sufferings. Who ever can take an effort please start a public fund raise for this great genuine humble person 🙏🙏🙏🙏🙏🙏

  • @ennusworld7311
    @ennusworld7311 3 ปีที่แล้ว +45

    മനസ്സിൽ നന്മയുള്ള മനുഷ്യത്തൊമുള്ള ഈ മനുഷ്യനിരിക്കട്ടെ ഇന്നത്തെ ലൈക് 👍👍👍👍👍👍👍👍👍👍👍🥰🥰🥰

  • @bibinvijayan30
    @bibinvijayan30 3 ปีที่แล้ว +143

    അടക്ക രാജു അല്ല ഇനി രാജുഏട്ടൻ 🥰🥰🥰🥰

  • @colourworld3638
    @colourworld3638 3 ปีที่แล้ว +301

    എന്തു നല്ല കാഴ്ച്ചപ്പാടുള്ള മനുഷ്യൻ ലോകത്തിന് തന്നെ ഇദ്ദേഹത്തെ മാത്രുകയാക്കും... ആതിരുമാനതിനു മുമ്പിൽ കൂപ്പുകൈ ...🙏🙏🙏

  • @prasnamani119
    @prasnamani119 3 ปีที่แล้ว +248

    കള്ളനെ സാക്ഷി ആക്കിയത് ദൈവമാണ്. പകൽ മാന്യനായിരുന്നെങ്കിൽ സാക്ഷി പറയാൻ ഉണ്ടാവില്ല.

    • @mohanannair9064
      @mohanannair9064 3 ปีที่แล้ว +3

      വിഷലിപ്തമായ മനുഷ്യ മനസ്സാക്ഷിക്കു മുൻപിൽ സത്യത്തിൻ്റെ ഒരു പൊൻകിരണം രാജ നിങ്ങൾക്ക് എൻ്റെ അകം നിറഞ്ഞ പ്രണാമം

    • @angeljohrai8613
      @angeljohrai8613 3 ปีที่แล้ว

      💯 correct

    • @arjunarju8544
      @arjunarju8544 3 ปีที่แล้ว

      Dhaivam 🤣🤣

  • @jithinsarasan1007
    @jithinsarasan1007 3 ปีที่แล้ว +121

    Kerala police = waste, Raju ettan deserve president award for courage. He is the real saint. You stole one thing, our hearts.

    • @azna8766
      @azna8766 3 ปีที่แล้ว

      Fj

    • @devadas4994
      @devadas4994 3 ปีที่แล้ว

      You, Some group of people and some Medias do always undermine, underestimate Kerala Police, is a matter of great concern.
      Among the states, the conviction rate for all IPC crimes was highest in Kerala (85.1%), followed by Tamil Nadu (63.2%). The states with a low conviction rate in 2019 were Bihar (6.1%) and West Bengal (13.4%), Source : NCRB (National Crime Record Bureau) Oct 3, 2020
      Whereas the conviction rate of CBI (Nations prominent Investigating Agency) is only 65%, acquittal rate is 35 %.
      Moreover, almost 95% of the CBI special court verdicts are challenged in the High Court/Supreme Court. Many Convicts ( 45% ) are proved "Not guilty" and acquitted.
      Hope you understand now that Kerala Police is No 1 in India.
      Secondly, Honorable Justice He ma (Bail Appl .No 7322 of 2008.)
      On 1 January 2009, Kerala High Court Honorable Justice K.Hema granted conditional bail. Justice K
      Hema found that the arguments of the CBI counsel were based on the stories appearing in the media rather than on the case diary.Hema found that the CBI investigation was "only a chase for the shadow rather the object."
      Judge K Hema also mentioned, the accusations propagated by the media, public and the CBI against officers of the local police and crime branch, knowing very little about the facts of the case, including the entire details of case diary, the medical reports and the statements from the doctors.
      Further more all her observations on CBI is absolutely correct.
      para 88... On the facts of this case, in my view, a virginity test was totally unnecessary. It was unfortunate that the third accused was subjected to such a ridicule, which does not serve any purpose, other than making an attempt to throw mud on a nun in public. It is even more unfortunate that the private parts of a nun are made to be discussed in public, without serving any purpose for the case.
      Correct me if I am wrong

  • @thomasjohn838
    @thomasjohn838 3 ปีที่แล้ว +57

    He should be recommended to be declared a saint of the Catholic Church.

    • @vibilraj5050
      @vibilraj5050 3 ปีที่แล้ว +5

      No Saint.
      Human is good

    • @nirosharangishan2062
      @nirosharangishan2062 3 ปีที่แล้ว +1

      Very true

    • @nirosharangishan2062
      @nirosharangishan2062 3 ปีที่แล้ว +1

      @@vibilraj5050 saint and human is different. Nun is not saint and priest is not saint but saints are saint

    • @anandradhakrishnan1302
      @anandradhakrishnan1302 3 ปีที่แล้ว

      Declaring a good man a saint of any organised religion, any, not only Christian, is an abdomination ,a taint upon his pure self.

  • @afsalpm9293
    @afsalpm9293 3 ปีที่แล้ว +161

    പണം കൊടുത്താൽ കിട്ടാത്ത ഒരു പാട് വസ്തുക്കൾ ഈ ലോകത്തുണ്ട് ,,അതിൽ ഒന്നാണ്
    രാജു ഭായ്🤩

  • @anithasureshh
    @anithasureshh 3 ปีที่แล้ว +211

    ഒരു സിനിമ എടുക്കാൻ ഉള്ള കഥ ആയി രാജു ആയി വിനായകൻ മതി

    • @Dhethri
      @Dhethri 3 ปีที่แล้ว +7

      Crct

    • @BENZENE6K
      @BENZENE6K 3 ปีที่แล้ว +17

      Indrans chettan...

    • @shahananiyu7797
      @shahananiyu7797 3 ปีที่แล้ว +1

      Yes correct

    • @resmira2792
      @resmira2792 3 ปีที่แล้ว +2

      Indrans chettan

    • @sruthysuresh3929
      @sruthysuresh3929 3 ปีที่แล้ว +5

      അഭയ കേസ് ന്റെ അടിസ്ഥാനത്തിൽ ക്രൈം ഫയൽ മൂവി എടുത്തില്ലേ ഇനി വരില്ലാരിക്കും

  • @justinphilip8651
    @justinphilip8651 3 ปีที่แล้ว +193

    മനുഷ്യനെ ഇങ്ങനെ പോലീസ് മർദിക്കുന്നതു കാണാൻ ഇവിടെ നീതിപീഠമില്ലേ.... സാധാരണക്കാരന്റെ കാര്യം എത്ര ദയനീയം

    • @donflipp6369
      @donflipp6369 3 ปีที่แล้ว +6

      ഇദ്ദേഹത്തിനും കിട്ടും നീതി, ആ കുട്ടിക്കും കിട്ടും, ഒരു നാൾ. പട്ടാപ്പകൽ ഗുണ്ടകളെ വിളിച്ചു കൂട്ടി ഒരു സമുദായത്തിന്റെ ആരാധനാലയം ഇടിച്ചു നിരത്തി, ലോകം ദൃക്‌സാക്ഷിയായ ഒരു സംഭവം, എന്നിട്ടും ആ അക്രമികൾക്കു നേരെ ഒരു വിരൽ ചൂണ്ടാൻ നീതിബോധത്തിൻറെ കണിക പേരിനു പോലും അവശേഷിക്കാത്ത, കുറ്റവാളികളുടെ പക്ഷം ചേർന്ന് അക്രമം നടന്ന സ്ഥലം തന്നെ ആ തെമ്മാടികൾക്കു തീറെഴുതിക്കൊടുത്ത ഇന്ത്യയിലെ ഉളുപ്പില്ലാത്ത കോടതിയിലല്ല, എല്ലാവർക്കും അണുമണി തൂക്കമൊപ്പിച്ചു അവകാശങ്ങൾ വീതം വെച്ച് കിട്ടുന്ന നീതി നടപ്പാകുന്ന പാലു പാലും വെള്ളം വെള്ളവുമായി വേർപിരിയുന്ന വരാനിരിക്കുന്ന ഒരു ലോകത്ത്‌.

  • @mastervlogoman
    @mastervlogoman 3 ปีที่แล้ว +35

    ഇയാളെ ഇനി ആരും കള്ളൻ എന്ന് വിളിക്കരുത് ഹീറോ ആണ് ആൾ 👍👍👍👍👏👏👏

  • @none-hp2if
    @none-hp2if 3 ปีที่แล้ว +20

    യേശുവിന്റെ കൂടെ ഉണ്ടായിരുന്ന നല്ല കള്ളൻ.. 🙏🙏🙏

  • @sherlockholmes6345
    @sherlockholmes6345 3 ปีที่แล้ว +128

    അഭയക് നീതി ലഭിച്ചു..........നിങ്ങൾക്ക് അഭിമാനിക്കാം സഹോദര.....

  • @ephraimb5644
    @ephraimb5644 3 ปีที่แล้ว +353

    ഈ കള്ളന്റെ ചെരുപഴിക്കാനുള്ള യോഗ്യത കുറ്റവാളികളെ സംരക്ഷിച്ച സഭാധികാരികൾക്കില്ല.

    • @subhadram9134
      @subhadram9134 3 ปีที่แล้ว +8

      കൊന്നവനെ കിട്ടാഞ്ഞിട്ട് കണ്ടവനെ പിടിച്ച പോലീസുകാർക്കുമില്ല

    • @AASH.23
      @AASH.23 3 ปีที่แล้ว

      ഇദ്ദേഹം ശരിക്കും കള്ളനാണോ 🙄🙄🤔

    • @ephraimb5644
      @ephraimb5644 3 ปีที่แล้ว

      @@AASH.23 ഇദ്ദേഹം കള്ളനല്ല. പോലീസിലെ കള്ളന്മാർ ആണ് ഇദ്ദേഹത്തെ കള്ളനാക്കിയത്

    • @AASH.23
      @AASH.23 3 ปีที่แล้ว +1

      @@ephraimb5644.... ☹️😞😥അന്നത്തെ കാലത്തെ പോലീസ് കാര് ദുഷ്ടന്മാർ ആയിരുന്നു

    • @ephraimb5644
      @ephraimb5644 3 ปีที่แล้ว +1

      @@AASH.23 അന്നും ഇന്നും പോലീസുകാർ കണക്കാ...

  • @niyasp2036
    @niyasp2036 3 ปีที่แล้ว +340

    നമ്മള് മലയാളികൾ എല്ലാവരും കൂടി ഈ ചേട്ടന് ഒരു വീട് വെച്ചു കൊടുക്കണം.
    ഇത്രയും കഷ്ടതയിലും സത്യത്തിന്റെ കൂടെ നിന്ന ഇദ്ദേഹത്തിന് ഇതെങ്കിലും നമ്മള് ചെയ്യേണ്ടേ

  • @anandhusanthosh8476
    @anandhusanthosh8476 3 ปีที่แล้ว +25

    ഒരു കള്ളൻ ആയിരുന്നു അദ്ദേഹത്തിനുപോലും ഉള്ള നീതി ബോധവും സത്യസന്ധത നമ്മുടെ പോലീസ് ഏമാന്മാർക്കു ഇല്ലാണ്ടായി പോയല്ലോ കഷ്ട്ടം 😑

  • @Raig446
    @Raig446 3 ปีที่แล้ว +17

    Truth prevails. His words are coming from the heart. Great human. Salute to Raju Bhai

  • @shamshakispalace8539
    @shamshakispalace8539 3 ปีที่แล้ว +111

    He is the real Angel who came to protect Abhaya on that Day...

    • @esk6309
      @esk6309 3 ปีที่แล้ว +3

      He couldn't protect, she was murdered.

  • @nvsadik3223
    @nvsadik3223 3 ปีที่แล้ว +307

    സത്യസന്ധനായ കളളൻ😎😎

    • @parvathysunil6351
      @parvathysunil6351 3 ปีที่แล้ว +2

      Athe

    • @bepositive.7884
      @bepositive.7884 3 ปีที่แล้ว +41

      പാലാരിവട്ടം പാലം കട്ട ഈ നാട്ടിൽ പാക്ക് കട്ടവനെയൊക്കെ കള്ളാ എന്ന് വിളിക്കാമോ?!!!☺️

    • @jishnu_cutz
      @jishnu_cutz 3 ปีที่แล้ว +16

      ഇനി കള്ളൻ എന്ന് വിളിക്കരുത്

    • @mr_featurestic_creator
      @mr_featurestic_creator 3 ปีที่แล้ว +7

      കള്ള്ളാൻ എന്ന് വിളിക്കല്ലേ പ്ലീസ് 🙏

    • @rahulrdevanarayan8741
      @rahulrdevanarayan8741 3 ปีที่แล้ว +1

      @@bepositive.7884 സ്വർണം കടത്തിയ നാട്ടിൽ , പാലം കട്ട നാട്ടിൽ

  • @akrcusat
    @akrcusat 3 ปีที่แล้ว +145

    If there was nobel prize for truth,he is the most deserving...

  • @musthafa1788
    @musthafa1788 3 ปีที่แล้ว +32

    പണത്തിനു മീതെ രാജുവേട്ടൻ പറക്കില്ല
    അന്തസ്സ്

  • @paulmorais476
    @paulmorais476 3 ปีที่แล้ว +80

    It took a petty thief to stand for the truth, while the Catholic Church lied..

  • @ajjs9525
    @ajjs9525 3 ปีที่แล้ว +85

    He should get compensation for the suffering he had to go through.

  • @nilnil1066
    @nilnil1066 3 ปีที่แล้ว +37

    ....സത്യത്തിന്റെ മുഖം...ചമയങ്ങളില്ലാത്ത...വച്ചു കെട്ടലുകളില്ലാത്ത... എത്രയോ ലാളിത്യമുള്ള....അടയ്ക്കാ രാജു....🙏... പ്രിയ സഹോദരാ...

  • @asiaasia8545
    @asiaasia8545 3 ปีที่แล้ว +254

    മോഷ്ടാവാണ് അങ്ങനെ തന്നെ പറയണം ഒന്ന് po സുഹൃത്തേ മോഷ്ടാവ് ആയിരുന്നു ഇപ്പൊ അല്ലല്ലോ പാവം

  • @noufalp5272
    @noufalp5272 3 ปีที่แล้ว +30

    ഇദ്ദേഹത്തിനെമർദ്ദിച്ചതിന് കേസ് ചാർജ് ചെയ്തു പോലീസിലെ പ്രതികളെ ശിക്ഷിക്കണം .....

    • @mundanthanam
      @mundanthanam 3 ปีที่แล้ว

      Edeham athu thurannu paranja sthikku kodathiku swamedaya ah police karkethire kesedukkan pattilla crura peedanamurakal nadathiaythinte peril

  • @floralbeing3884
    @floralbeing3884 3 ปีที่แล้ว +15

    Hats off Sir . A human in all sense 🧡 may god bless him forever

  • @valsalaaravindan9514
    @valsalaaravindan9514 3 ปีที่แล้ว +50

    🙏🙏🙏ഈശ്വരൻ.. എന്നും നന്മയുള്ളവരുടെ കൂടെ ഉണ്ടായിരിക്കും...🙏🙏🙏🙏

  • @shinuz4812
    @shinuz4812 3 ปีที่แล้ว +116

    " നീ ഇന്ന് എന്നോട് കൂടെ പറുദീസയിൽ ഇരിക്കും "

    • @joseyohannan2255
      @joseyohannan2255 3 ปีที่แล้ว +6

      Yes. Valathu bhaagathe kallan.

    • @RenRK92
      @RenRK92 3 ปีที่แล้ว +10

      "യേശു നല്ല കള്ളനോട്‌ അരുളിച്ചെയ്‌തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന്‌ എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും."
      *ലൂക്കാ 23 : 43*

  • @zoohome2117
    @zoohome2117 3 ปีที่แล้ว +95

    ദൈവത്തിന്റെ സന്നിധിയിൽ നിങ്ങളുടെ പാപമെല്ലാംക്ഷമിക്കപ്പെടും...താങ്ങളുടെ ഈ നീതിക്കുവേണ്ടി. ഉറച്ചുനിന്നതിന്...തലമുറയ്ക്ക് നന്മവരും

    • @akkuakku1857
      @akkuakku1857 3 ปีที่แล้ว +5

      Angne thanne sambavikkatte🙏

  • @HARIHARAN.A
    @HARIHARAN.A 3 ปีที่แล้ว +5

    "ദൈവത്തിന്റെ പ്രതിനിധികൾ അനീതിയുടെ കാവലാളായപ്പോൾ
    കള്ളൻ നീതിയുടെ ഭാഗത്ത് ഉറച്ചുനിന്നു ".... രാജുചേട്ടാ ബിഗ് സല്യൂട്ട്....💪💪💪💪❤❤❤❤❤

  • @valsalakumari1367
    @valsalakumari1367 3 ปีที่แล้ว +35

    അദ്ദേഹം കോളനിയിൽ താമസിക്കുന്നു എന്നാണ് പറയുന്നത്, കേരള സമൂഹം നല്ല ഒരു വീട് വെച്ച് കൊടുക്കണം

  • @naoshad9042
    @naoshad9042 3 ปีที่แล้ว +92

    ഈ അടുത്ത കാലത്തായി വന്ന സന്തോഷം നൽകുന്ന ഒരു കോടതി വിധി

  • @daisydavies3405
    @daisydavies3405 3 ปีที่แล้ว +96

    നഷ്ടപരിഹാര രാജു വിന് കൊടുക്കാന്‍ പാരായണം

  • @anwaranwarsha9669
    @anwaranwarsha9669 3 ปีที่แล้ว +32

    എന്റെ കണ്മുന്നിലെ വിശുദ്ധൻ.......രാജുവേട്ടൻ

  • @ciraykkalsreehari
    @ciraykkalsreehari 8 หลายเดือนก่อน +1

    RAJU SIR ETHICS ULLA നിലപാട് ഉള്ള വലിയ മനസ്സിന് ഉടമയായ മനുഷ്യൻ...സിസ്റ്റർ അഭയാ കേസിലെ പ്രധാന സാക്ഷി❤❤❤❤

  • @rakeshkidu762
    @rakeshkidu762 3 ปีที่แล้ว +7

    അദ്ദേഹത്തിനെ സാമ്പത്തികമായി സഹായിക്കണം എല്ലാവരും.. ഇത് സ്മൂഹത്തിന്റ ബാധ്യതയാണ്

  • @anamika9229
    @anamika9229 3 ปีที่แล้ว +31

    രാജുവേട്ടൻ..🥰🥰. നിഷ്കളങ്കമായ ഒരു മനുഷ്യനെ നമുക്കിവിടെ കാണാം.... Dhyvam കാത്തുവെച്ച തെളിവ്....💕👍

  • @shebaabraham687
    @shebaabraham687 3 ปีที่แล้ว +80

    സത്യം ജയിക്കട്ടെ

  • @pothujanam7733
    @pothujanam7733 3 ปีที่แล้ว +295

    ദൈവത്തിന്റെ മൊത്തവകാശികൾ എന്ന് സ്വയം വാഴ്ത്തിയവർ കർത്താവിനെ കുരിശിലേറ്റിയപ്പോൾ, ഒരു കള്ളൻ അവനിൽ വിശ്വസിച്ചു യാചിച്ചു.. അവിടുന്ന് അവന്റെ യാചനക്ക് ഉത്തരം നൽകി.. ഞാൻ പറുദീസയിൽ എന്റെ പിതാവിനോടൊപ്പം ഇരിക്കുമ്പോൾ, എന്റെ വലത് ഭാഗത്തു നീയുണ്ടാകും... പരീശ പ്രമാണിമാരെ... കള്ളപുരോഹിതരേ.. നിങ്ങൾ അഹങ്കരിക്കുവിൻ... എന്തെന്നാൽ അന്ധന്മാർ ഇപ്പോഴും നിങ്ങളുടെ പക്ഷത്തുണ്ടല്ലോ....

  • @lulululu1086
    @lulululu1086 3 ปีที่แล้ว +27

    നിങ്ങൾ മോഷണം നിർത്തിയിട്ടില്ല..... ഇന്ന് ഓരോ മലയാളിയുടെയും മനസ്സാണ് നിങ്ങൾ മോഷ്ടിച്ചത് ❤

  • @aswsthylekshmi2048
    @aswsthylekshmi2048 3 ปีที่แล้ว +5

    മനസ്സിൽ നന്മയും, സത്യവും കാത്തു സൂക്ഷിക്കുന്ന പച്ചയായ മനുഷ്യൻ 🙏🙏🙏🙏🙏

  • @sajiak2874
    @sajiak2874 3 ปีที่แล้ว +62

    ഈ ചേട്ടന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ടി വരും...

  • @rebimathan
    @rebimathan 3 ปีที่แล้ว +320

    ഞാൻ രണ്ട് ഫോട്ടോ വെക്കുന്നുന്നുണ്ടെങ്കിൽ അതിൽ ഒരാൾ ഇദ്ദേഹവും, അടുത്തത് ദയാ ബായിയും ആയിരിക്കും.... പുണ്യാളന്മാർക് ഒരു നാണം വരട്ടെ

    • @rejoymakil201
      @rejoymakil201 3 ปีที่แล้ว +2

      കഞ്ഞിയും കൂടി വച്ച് കൊടുക്കൂ

    • @ashleykk9414
      @ashleykk9414 3 ปีที่แล้ว

      Athine punyalanmar ningalod enthelm chaito.. Kashtam..

    • @akhilaakkuz6689
      @akhilaakkuz6689 3 ปีที่แล้ว +1

      Sathyava verithe oro punyalanmar

    • @akhilaakkuz6689
      @akhilaakkuz6689 3 ปีที่แล้ว +3

      @@aj0425 nammalk santhosham aaanu suhurthe.... thet cheythavar mugam nokkathe sikshikkappedanam

    • @cruiserider3782
      @cruiserider3782 3 ปีที่แล้ว +14

      @@rejoymakil201 സേട്ടൻ ഓടിനടന്നാണല്ലോ ന്യായീകരണം ഇനി കുറച്ചു വെള്ളം കുടി

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 3 ปีที่แล้ว +211

    ഇത്രയും വർഷമായിട്ടും കേരളാപോലീസിന് , തെളിയിക്കാൻ കഴിവുണ്ടായിട്ടും തെളിയിക്കാത്ത അതിന് അനുവദിക്കാത്ത ഒരു കേസ് കേരളത്തിൽ വേറെയില്ല. ..അതിന് ഉത്തരവാദി ആയവർക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മാന്യതയുടെ മുഖംമൂടി അണിഞ്ഞ് അവർ ഇപ്പഴും വിലസി ജീവിക്കുന്നു. വർഷംതോറും പുണ്യാത്മാക്കളുടെ എണ്ണം കൂടി കൂടി കൂടി വരുന്നു. ആദ്യം ദൈവദാസൻ പിന്നെ വിശുദ്ധൻ..ഞാനും ഒരു ക്രിസ്ത്യൻ വിശ്വാസിയാണ് പക്ഷെ ഇത്തരം കൊള്ളരുതായ്മകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല ...ഇദ്ദേഹത്തിന് നഷ്ടപരിഹാരം നൽകണം...

    • @nijovarghese8471
      @nijovarghese8471 3 ปีที่แล้ว +9

      you are absolutely correct

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 3 ปีที่แล้ว +8

      ഇനിയും ഒരു പാട് കേസ് ഉണ്ട് സഭക് എതിരെശബ്ദം ഉയർത്താൻ എത്ര പേര് ഉണ്ട്

    • @leelammach.5851
      @leelammach.5851 3 ปีที่แล้ว +2

      കത്തോലിക്കാസഭ നഷ്ടപരിഹാരം കൊടുക്കണം

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว

      @@leelammach.5851 അഭയയുടെ മാതാപിതാക്കൾ അവരെ പറ്റി ഒരു വിവരവും ഇല്ലല്ലോ.

    • @aswinisanthosh9256
      @aswinisanthosh9256 3 ปีที่แล้ว +2

      @@thankachanjoseph9720 അവർ രണ്ടുപേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. മാതൃഭൂമി റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

  • @narendrankoivila1851
    @narendrankoivila1851 3 ปีที่แล้ว +5

    ഇദ്ദേഹം കള്ളനല്ല . കേരളത്തിലെ ജനങ്ങളുടെ ഹൃദയം കവർന്ന ദൈവത്തിന്റെ കരങ്ങളുള്ള മനുഷ്യൻ❤love you അച്ഛാ ❤

  • @jinokv6956
    @jinokv6956 3 ปีที่แล้ว +26

    ഫ്രാങ്കോ മുളക്കലിനെ മറക്കല്ലേ ,അന്ന് ഈ പ്രതികൾ എങ്ങനെ നടന്നോ അതെ പോലെയാണ് ഇന്ന് ഫ്രാങ്കോ നടക്കുന്നത്

  • @binoshart8731
    @binoshart8731 3 ปีที่แล้ว +331

    ഇയാൾ പറയുന്നത് സത്യമാണ്.

    • @rejoymakil201
      @rejoymakil201 3 ปีที่แล้ว +8

      സേട്ടന് പുള്ളിയുടെ കൂടെ ഉണ്ടായിരുന്നോ,അടക്ക ബിനോഷ് എന്നാണോ വട്ട പേര്.

    • @binoshart8731
      @binoshart8731 3 ปีที่แล้ว +39

      @@rejoymakil201 സേട്ടൻ ഇന്നത്തെ കോടതി വിധി കേട്ടില്ലേ സേട്ടാ..

    • @rejoymakil201
      @rejoymakil201 3 ปีที่แล้ว +3

      @@binoshart8731 കേട്ടു സി ബി ഐ ,ഈ ഡി ഇതൊക്കെ കോമഡി ആയ കാര്യം സേട്ടൻ അറിഞ്ഞില്ലേ.സി ബി ഐ കോടതി ഏറ്റവും താഴെ തട്ടിൽ ഉള്ള കോടതികളിൽ ഒന്നാണ്,അതു ഒരു സി ബി ഐ കോടതിയിൽ പോയി നോക്കിയാൽ അറിയാം.

    • @binoshart8731
      @binoshart8731 3 ปีที่แล้ว +17

      @@rejoymakil201 അയ്യോ അത് ഞാൻ അറിഞ്ഞില്ലാരുന്ന് സേട്ടാ

    • @rejoymakil201
      @rejoymakil201 3 ปีที่แล้ว +2

      @@binoshart8731 എപ്പോഴെങ്കിലും അറിഞ്ഞല്ലോ,സമാധാനം ആയി.ഹൈ കോർട്ട്, സുപ്രീം കോർട്ട് അങ്ങനെ അങ്ങനെ പോകും,അടക്കയുടെ ഒക്കെ അടുത്ത ആഴ്ച തള്ളി അണ്ണാക്കിലേക്കു പോകും

  • @naveelsulaiman1562
    @naveelsulaiman1562 3 ปีที่แล้ว +46

    എഽത മറച്ചുവെച്ചാലും സത്യം പുറത്ത് വരും. ബഹുമാനപ്പെട്ട കോടതി ഇദ്ദേഹത്തിന് ( അടയ്ക്ക രാജുവിന് ,ചെയ്യാത്ത കുറ്റത്തിന് ജയലിൽ കിടന്നതിന് നഷ്ട പരിഹാരം വാങ്ങിക്കൊടുക്കണം.

  • @rajah1367
    @rajah1367 3 ปีที่แล้ว +15

    സത്യം എത്ര മൂടിവെച്ചാലും അതു പുറത്തു വരിക തന്നെ ചെയ്യും... കാരണം സത്യം ദൈവമാകുന്നു... ദൈവം സത്യവും...

  • @aswathyag9549
    @aswathyag9549 3 ปีที่แล้ว +31

    ഈ പറയുന്ന ഒറ്റ കാര്യത്തിലൂടെ ചേട്ടൻ ചെയ്ത ചെറിയ തെറ്റുകളൊക്കെ ഇശോരൻ പൊറുക്കട്ടെ...... നിങ്ങളെയും കുടുംബത്തെയും ഇശോരൻ കാത്തു രക്ഷിക്കട്ടെ 🙏🙏

  • @DISNEYGIRL-c2p
    @DISNEYGIRL-c2p 3 ปีที่แล้ว +14

    എന്ത നല്ല മനസ്സ് മർദനം ഉണ്ടായിട്ടും സത്യം വിളിച്ചു പറഞ്ഞു അതാ വേണ്ടത് ദൈവം തുണക്കട്ടെ

  • @kiararose3818
    @kiararose3818 3 ปีที่แล้ว +187

    ഇയാൾക്ക് ഒരു നല്ല വീട് വച്ചുകൊടുക്ക് കള്ള സഭയെ നഷ്ടപരിഹാരമായി

  • @chithira1711
    @chithira1711 3 ปีที่แล้ว +170

    Actress and actors who are living luxury life change their statements in high profile cases,but a poorman who lives in misery dnt change his statement......hats off to u.....shame on the high paid celebrities ........if we decide that we won't give our money for stupid actors and their films,we can change the world....

    • @Nummamalayali
      @Nummamalayali 3 ปีที่แล้ว +4

      Full support.🙏

    • @techieboii
      @techieboii 3 ปีที่แล้ว +4

      Full support

    • @kesavanmadhavan2956
      @kesavanmadhavan2956 3 ปีที่แล้ว +4

      I dont understand . Who are the movie industry celebrities and why they are involved in this matter ?.

  • @karthivichu4014
    @karthivichu4014 3 ปีที่แล้ว +15

    നന്മയുടെ പര്യായം ഈ അച്ഛൻ ❤️. തിന്മയുടെ കൂട്ടിൽ ദൈവത്തിന്റെ പേര് പറഞ്ഞു നടക്കുന്ന 2 പിശാശ് കളുടെ സന്തോഷത്തിന്റെ ആകെ തുക ആയിരുന്നു sister അഭയയുടെ മരണം.. now rest in peace sister abhaya.

  • @shahyponnus5679
    @shahyponnus5679 3 ปีที่แล้ว +2

    ഇത്ര ഒക്കെ വേദന അനുഭവിച്ചിട്ടും ധൈര്യം ആയിട്ട് ഉറച്ചു നിന്ന രാജു ഏട്ടന് ആണ് ഈ ലോകത്തു റിയൽ മനുഷ്യൻ 👍👍👍👍

  • @vineethmenon7351
    @vineethmenon7351 3 ปีที่แล้ว +17

    This should be a case study for Kerala police on the corruptions officers can do and how to avoid such In future for young upcoming officers

  • @hafeezz0001
    @hafeezz0001 3 ปีที่แล้ว +20

    കുറ്റകൃത്യം നടത്തിയതിന് ശേഷം എങ്ങനെ ഒക്കെ തെളിവുകൾ നശിപ്പിച്ചാലും അവിടെ ദൈവത്തിന്റെ ഒരു വിരലടയാളം അവശേഷിക്കും എന്ന് പറയുന്നത് ഇതാണ്... ❤️❤️

  • @janko....345
    @janko....345 3 ปีที่แล้ว +72

    സിസ്റ്റർമാരും അച്ഛന്മാരും കണക്കാണ്..... കണ്ട്രോൾ ചെയ്യാൻ പറ്റില്ല എന്തിനാ ഈ പരിപാടിയൊക്കെ പോണേ... ചുമ്മാ ക്രിസ്ത്യാനികളിൽ പേരു കളയാൻ വേണ്ടി ഓരോന്ന് വന്നോളും.....

  • @rickyvarughese5448
    @rickyvarughese5448 3 ปีที่แล้ว +19

    ഈ ഇടെ കിണറ്റിൽ മരിച്ച DIVYA P JOHN എന്ന SISTER NE എല്ലാരും മറന്നോ എവിടെ പോയി ആ കേസ്?

  • @Glitzwithme
    @Glitzwithme 3 ปีที่แล้ว +9

    അനുഭവിച്ച ത്യാഗങ്ങൾക്ക് ഫലം ഉണ്ടായല്ലോ🙏 ഈശ്വരൻ്റെ കയ്യൊപ്പ്🙏

  • @abiaabiuzzz4779
    @abiaabiuzzz4779 3 ปีที่แล้ว

    ഇത്ര ദുഷ്ടത ചെയ്തു കൂട്ടിയിട്ടും അവരെ വെറുപ്പോടെ ഒരു വാക്കുപോലും പറയാത്ത ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍