മാഷേ കോടി നമസ്കാരം 🙏 മാഷിന്റെ പൂരിഭാഗം പാട്ടുകളുടെയും ട്രാക്ക് പാടുവാനുള്ള അവസരവും ഭാഗ്യവും എന്റെ അച്ഛന് കിട്ടിയിട്ടുണ്ട്.. ( പട്ടണക്കാട് പുരുഷോത്തമൻ ) ഈ ധന്യ മുഹൂർത്തത്തിൽ എന്റെ അച്ഛനെയും ഞാൻ മനസാ സ്മരിക്കുന്നു... 🙏🙏🙏
സാറെ എന്താ പറയുക ആ പാട്ടിൽ വീടിന്റെ സ്വപ്നവും സങ്കല്പവും എല്ലാം നമുക്ക് കേട്ട് ഉൾകൊള്ളാൻ കഴിയുന്ന തരത്തിൽ ആണ് എന്റെ ഇഷ്ട്ട songil ഒന്ന് ആണ് 👏👏👏👏👏👏👏👏👏🙏🙏🌹🌹🌹 saripol പാടിയത് അതി മനോഹരം
മാഷിന്റെ അവതരണം സ്നേഹം തുളുമ്പുന്ന വാക്കുകളായാണ്,ശേഷം നമ്മുടെ ഹൃത്തായതാളമറിഞ്ഞ് അദ്ദേഹം പാടുന്നു... "ചന്ദനം മണക്കുന്ന പൂന്തോട്ടം,ചന്ദ്രിക ........ 🙏🙏🙏💐💐💐💐👍👍👍👍👍......
രമേശൻ നായർ സാറിന് ആദരാഞ്ജലികൾ.... പ്രണയാതുരമായ, കാല്പനികമായ, തത്വാധിഷ്ഠിതമായ, ജീവിതത്തിനോട് ചേർന്നുനിന്ന നിരവധി കവിതകളും, സിനിമ ഗാനങ്ങളും സൃഷ്ട്ടിച്ച ആ തൂലിക നിലച്ചു. മലയാള സിനിമാ ഗാനത്തിന്റെ സുവർണ്ണ കാലഘട്ടത്തിലെ അവസാന കണ്ണികളിലെ ഒരാളെ കൂടി.... ഈ അഭിശപ്തകാലത്തിന്റെ ഒരു നഷ്ട്ടം കൂടി.....🙏🏻
ഇങ്ങനെയുള്ള അവതരണം ഓരോ പാട്ടിനേയും അതിന്റെ സൃഷ്ട്ടാക്കളെയും ഒന്നൂടി മനസ്സിൽ പതിപ്പിക്കുന്നു... മാഷിന്റെ ശബ്ദത്തിൽ തന്നെ കേൾക്കുന്നു എന്നത് മഹാഭാഗ്യം 💕 ഹാർമോണിയവും മാഷും ആയിട്ടുള്ള ആ സ്നേഹം കണ്ടിരിക്കാൻ തന്നെ സുഖം 🤩✨️☺️
സനേഹാദരങ്ങളോടെ നമസ്കരിക്കുന്നു സാർ. എന്തെന്നറിയില്ല, യേശുദാസിൻ്റെ ശബ്ദത്തിൽ കേൾക്കാത്ത ഒരു feel സാറ് പാടുമ്പോൾ തോന്നി... അറിയാതെ കണ്ണുനീര് വന്നു.. നമിക്കുന്നു സാർ... ഹൃദയത്തിൽ തട്ടുന്നതാണ് യഥാർത്ഥ സംഗീതം
സാർ എന്ത് പറയാനാ.. ദൈവ കടാക്ഷം... ഈ പാട്ട് ഇന്ന് പാടി ഒരു ഗ്രൂപ്പിൽ ഇട്ടതേയുള്ളു.. ഇന്നലെ.. നഷ്ട സ്വർഗ്ഗവും പാടി ഇട്ടു. അത്രക്കും മനസ്സിന്റെ ആഴങ്ങളിലേക്ക് വരുന്നതാണ് അങ്ങയുടെ സംഗീതം 🙏🙏🙏🙏
ശാസ്ത്രീയമായി സംഗീതത്തെ പറ്റി ഒന്നുമറിയാത്ത എന്നെപ്പോലെ ഒരാൾക്ക് ഭാഗേശ്രി എന്നൊരു രാഗമുണ്ടെന്നും അതിന്റെ ഭാവം ഇന്നതാണെന്നുമൊക്കെ മനസിലാക്കാൻ സഹായിച്ച പാട്ടുകളിൽ മുൻപന്തിയിൽ ഉള്ള ഒരു ഗാനം! ഇതിന്റെ പല്ലവിയിലെ വരികളും സംഗീതവും മാത്രം മതി രമേശൻ നായർ എന്ന കവിയുടെയും വിദ്യാധരൻ മാഷ് എന്ന സംഗീതജ്ഞന്റെയും മഹത്വം മനസിലാക്കാൻ. കോടി പ്രണാമം 🙏
ലയാള ചലച്ചിത്ര സംഗീതരംഗത്തെ മാസ്റ്റർ എന്ന വിശേഷണം അർഹിക്കുന്ന ശൃംഖലയിലെ അവസാനകണ്ണിയാണ് അങ്ങ്.... പുതിയ ചലച്ചിത്ര നിർമാതാക്കാൾ മാസ്റ്ററുടെ അതുല്യമായ പ്രതിഭയെ പ്രയോജനപ്പെടുത്തണമെന്നാണ് എന്റെ എളിയ അഭ്യർഥന ... ഇല്ലെങ്കിൽ അവർക്ക് തന്നെ ഒരിക്കൽ ആ നഷ്ടത്തെയോർത്ത് പശ്ചാത്തപിക്കേണ്ടിവരും...
അടിമലറിന തന്നെ കൃഷ്ണ . ഭഗ വനെ ..................... നമസ്കാരം മാഷേ . എന്റെ ഗുരുന്നതാണ് നമസ്കാരം . ഞാൻ മനസുകൊണ്ട് മാഷിനെ ഗുരുനാഥനായി സ്വീകരിക്കുന്നു . സന്തോഷത്തോടു കുടി സനുഗ്രഹിക്കണമേ മാഷേ . പ്രിയ ഗുരുനാഥ . 🙏🙏🙏🙏🙏. രഘുനാഥൻ കോട്ടയം .
മാഷേ നമസ്തേ. ഒരിക്കൽ കേട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത ഈ ഗാനങ്ങൾ അതിൻ്റെ ഉത്ഭവ കഥകളോടൊപ്പം മാഷ് ടെ തന്നെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. ധാരാളം പാട്ടുകൾ ഇനിയും ഉണ്ടാകട്ടെ. God bless you Sir
എം എസ് വിശ്വനാഥൻ ചില പാട്ടുകൾ പാടി മറ്റുള്ള ഗായകരെ ക്കാൾ ഒരു പടി മുകളിൽ ആ പാട്ടുകളെ എത്തിച്ചിട്ടുണ്ട്....അതുപോലെ വിദ്യാധരൻ മാസ്റ്റർ ഇതൊക്കെ പാടുമ്പോൾ തോന്നുന്നത് അദ്ദേഹം തന്നെ സിനിമയിൽ പാടിയിരുന്നു എങ്കിൽ വളരെ നന്നായി കേഴ്‌ക്കമായിരുന്ന്
🙏🙏🙏 മാഷേ.... മനസ്സിനെ അങ്ങ് പുറകോട്ട്, 1987 ലേക്ക് കൊണ്ട് പോയി. പാട്ട് കേട്ടപ്പോൾ, നഷ്ട്ടപ്പെട്ട് പോയ ആ നല്ല ദിനങ്ങൾ ഒരിക്കലും തിരികെ കിട്ടില്ല എന്ന ബോധം മനസ്സിനെ വല്ലാത്തൊരു അവസ്ഥയിലെത്തിക്കുന്നു. 🙏
അതീവ ശ്രുതി മധുരം ! നമ്മെ വിട്ടു പോയ രമേശൻ നായർ അവർകളെ കണ്ണീരോടെ ഓർക്കുന്നു !!!
ഒന്നും പറയാനില്ല മാഷേ .....കണ്ണുകൾ നിറഞ്ഞൊഴുകിയെന്നല്ലാതെ .... 😭😭😭😭😭😭
കാലമിത്ര കഴിഞ്ഞിട്ടും ഈ ഗാനം കേൾക്കുമ്പോൾ മനസ്സ് വല്ലാതെ വിങ്ങുന്നു എന്തൊക്കെയോ നഷ്ടപ്പെട്ട് പോയപോലെ സങ്കടം കർക്കിടക പേമാരിയെ തോൽപ്പിക്കുന്നു
Very correct 🙏❤
പണ്ട് തൃശ്ശൂർ ആകാശവണിയിൽ മാഷ്
സംഗിത ജീവിതം പങ്കുവെച്ചത് ഓർത്പോകുന്നു....
മാഷേ എന്ത്യേ രു സൗണ്ടാണ് കോല്ലങ്ങള> യാട്ട് കേക്കുന്നതാണ് ഒരു മടി പുമില്ല❤❤❤❤❤❤😊😊😊😊😊😊
മാഷേ കോടി നമസ്കാരം 🙏
മാഷിന്റെ പൂരിഭാഗം പാട്ടുകളുടെയും ട്രാക്ക് പാടുവാനുള്ള അവസരവും ഭാഗ്യവും എന്റെ അച്ഛന് കിട്ടിയിട്ടുണ്ട്.. ( പട്ടണക്കാട് പുരുഷോത്തമൻ ) ഈ ധന്യ മുഹൂർത്തത്തിൽ എന്റെ അച്ഛനെയും ഞാൻ മനസാ സ്മരിക്കുന്നു... 🙏🙏🙏
🙏 അച്ഛൻ്റെ ഗാനങ്ങൾ മുൻപ് റേഡിയോയിൽ ധാരാളം കേട്ടിട്ടുണ്ട്.
അതേ.... 👍👍
തന്റെ അച്ഛന്റെയൊക്കെ ഒരു ഭാഗ്യം.
Very luck to view with the creator
ചേർത്തലയാണോ ബ്രോ?
സാറെ എന്താ പറയുക ആ പാട്ടിൽ വീടിന്റെ സ്വപ്നവും സങ്കല്പവും എല്ലാം നമുക്ക് കേട്ട് ഉൾകൊള്ളാൻ കഴിയുന്ന തരത്തിൽ ആണ് എന്റെ ഇഷ്ട്ട songil ഒന്ന് ആണ് 👏👏👏👏👏👏👏👏👏🙏🙏🌹🌹🌹 saripol പാടിയത് അതി മനോഹരം
മാഷിന്റെ അവതരണം സ്നേഹം തുളുമ്പുന്ന വാക്കുകളായാണ്,ശേഷം നമ്മുടെ ഹൃത്തായതാളമറിഞ്ഞ് അദ്ദേഹം പാടുന്നു...
"ചന്ദനം മണക്കുന്ന പൂന്തോട്ടം,ചന്ദ്രിക ........
🙏🙏🙏💐💐💐💐👍👍👍👍👍......
രമേശൻ നായർ സാറിന് ആദരാഞ്ജലികൾ....
പ്രണയാതുരമായ, കാല്പനികമായ, തത്വാധിഷ്ഠിതമായ, ജീവിതത്തിനോട് ചേർന്നുനിന്ന നിരവധി കവിതകളും, സിനിമ ഗാനങ്ങളും സൃഷ്ട്ടിച്ച ആ തൂലിക നിലച്ചു.
മലയാള സിനിമാ ഗാനത്തിന്റെ സുവർണ്ണ കാലഘട്ടത്തിലെ അവസാന കണ്ണികളിലെ ഒരാളെ കൂടി....
ഈ അഭിശപ്തകാലത്തിന്റെ ഒരു നഷ്ട്ടം കൂടി.....🙏🏻
🎉🎉🎉PRANAAM'SSS REMESHAASHAANEE👏👏👏🌹🌹🌹🎉🎉🎉
ഇങ്ങനെയുള്ള അവതരണം ഓരോ പാട്ടിനേയും അതിന്റെ സൃഷ്ട്ടാക്കളെയും ഒന്നൂടി മനസ്സിൽ പതിപ്പിക്കുന്നു... മാഷിന്റെ ശബ്ദത്തിൽ തന്നെ കേൾക്കുന്നു എന്നത് മഹാഭാഗ്യം 💕
ഹാർമോണിയവും മാഷും ആയിട്ടുള്ള ആ സ്നേഹം കണ്ടിരിക്കാൻ തന്നെ സുഖം 🤩✨️☺️
Hi sir pattu ettu manoharam Iyyankodente wife namaskaram
മാഷിന്റെ ഏത് പാട്ടുകള്‍ ആയാലും മനസിൽ തറച്ച് കയറുന്ന ഒരു ഫീലാണ്.ഗ്രേറ്റ് ലെജൻഡ്
സനേഹാദരങ്ങളോടെ നമസ്കരിക്കുന്നു സാർ. എന്തെന്നറിയില്ല, യേശുദാസിൻ്റെ ശബ്ദത്തിൽ കേൾക്കാത്ത ഒരു feel സാറ് പാടുമ്പോൾ തോന്നി... അറിയാതെ കണ്ണുനീര് വന്നു.. നമിക്കുന്നു സാർ... ഹൃദയത്തിൽ തട്ടുന്നതാണ് യഥാർത്ഥ സംഗീതം
😄 താങ്കൾ കൊള്ളാലോ.. ദാസേട്ടനുമായാണോ ഇയാളുടെ ആലാപനം താരതമ്യം ചെയ്തത്.. വീടെവിടാ..?
അതിമനോഹരം മാഷേ. രചനയും സംഗീതവും ആലാപനവും. വീട്ടിലിരുന്ന് നാമം ജപിക്കാൻ പോലും ഈ സംഗീതം ഉപകരിക്കും
ഇതുപോലെ മനോഹരമായ ഒരുപാട് പാട്ടുകൾ നമുക്ക് നൽകി പ്രിയ കവി ശ്രീ രമേശൻ നായർ വിടവാങ്ങി...ആദരാഞ്ജലികൾ 🌷
എത്രകേട്ടാലും മതിവരാത്തൊരു ഗാനം . വരികളും , അതിന് ഹൃദ്യമായ സംഗീതവും മാഷ്ടെ സംഗീത സപര്യയിലെ തിലകക്കുറിയാണ്❤️🙏
മലയാളിയായത് കൊണ്ടുണ്ടായ ഒരു അപൂർവ്വ ഭാഗ്യം അങ്ങയെ പോലെ മഹാരഥന്മാരുടെ സംഗീതം അനുഭവിക്കാൻ സാധിക്കുന്നു എന്നുള്ളത് തന്നെ
എത്ര കേട്ടാലും മതിവരാത്ത ഗാനം ❤️🙏🏼🙏🏼🙏🏼🙏🏼🙏🏼
ദേവരാജൻ മാഷെ ശബ്ദം വളരെ നന്നായി ചെയ്തു
വിവരണവും ആലാപനവും ഭാവതീവ്രം. ഹാർമോണിയവും തബലയും തമ്മിലുള്ള ഹാർമണി മനോഹരം . തുടരുക മാഷേ :- വല്ലച്ചിറ രാമചന്ദ്രൻ
HARMONIYAM VIDHYIADHARAN MASTERUM,THABALA SWANTHAM ANUJAN DINESH JEEYUM👌👌👌👍👍👍❤️❤️❤️👏👏👏🙏🙏🙏🌹🌹🌹🎉🎉🎉
കേട്ടാലും, കേട്ടാലും, മതി വരാത്ത മനോഹര ഗാനം . മാഷ് പാടുമ്പോൾ വല്ലാത്ത ഒരു സുഖം
ഓരോ പാട്ടിനെയും കുറിച്ചുള്ള കഥ കൂടി പറഞ്ഞതിനുശേഷം പാടുന്ന ശൈലി വളരെ നന്നായി ❤️🙏🙏
Thank you
ചന്ദനം മണക്കുന്ന വിദ്യാധരൻ മാഷ്...
സാർ എന്ത് പറയാനാ.. ദൈവ കടാക്ഷം... ഈ പാട്ട് ഇന്ന് പാടി ഒരു ഗ്രൂപ്പിൽ ഇട്ടതേയുള്ളു.. ഇന്നലെ.. നഷ്ട സ്വർഗ്ഗവും പാടി ഇട്ടു. അത്രക്കും മനസ്സിന്റെ ആഴങ്ങളിലേക്ക് വരുന്നതാണ് അങ്ങയുടെ സംഗീതം 🙏🙏🙏🙏
എന്റെ ജീവിതത്തിൽ എത്ര ടെൻഷൻ ഉള്ള സമയത്തു പോലും, അങ്ങയുടെ പാട്ട് കേട്ട് ആണ് ഞാൻ നോർമൽ ആയി ചിന്തിക്കുന്നത്, മാഷേ നിങ്ങൾ ഒക്കെ ദൈവം ആണ് 💝💝💝💝💝💝
ഗൃഹതുരത ഉണർത്തുന്ന ഒരു അനശ്വര ഗാനം... ❤❤ ഒരുപാട് ഇഷ്ടം ❤🎶.. മാഷേ 🙏🙏
ദൈവത്തിനു നന്ദി മാഷിന്റെയൊക്കെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞല്ലോ ❤❤❤❤❤
കേരളത്തിൽ പിറന്നു വളർന്നു ദൂരെയെക്കെ ജീവിക്കുന്ന എന്നെ പോലുള്ളവർ ക്കു ഈ ഗാനം കേൾക്കുബോൾ കണ്ണുകൾ നിറയുന്നു
😭😭 സത്യം
100% സത്യം
❤
ഈ ഗാനം ഒരു മലയാളിയും മറക്കുമോ ഇല്ല. അത്ര നല്ല ഒരു ഗാനവും സംഗീതവും. 🙏🙏🙏
മലയാളത്തിൻ്റെ സുകൃതം ❤🙏🏽
മാഷേ എന്ത് രസമാ കേൾക്കാൻ ഒരു രക്ഷയുമില്ല 👍👍🥰
ശാസ്ത്രീയമായി സംഗീതത്തെ പറ്റി ഒന്നുമറിയാത്ത എന്നെപ്പോലെ ഒരാൾക്ക് ഭാഗേശ്രി എന്നൊരു രാഗമുണ്ടെന്നും അതിന്റെ ഭാവം ഇന്നതാണെന്നുമൊക്കെ മനസിലാക്കാൻ സഹായിച്ച പാട്ടുകളിൽ മുൻപന്തിയിൽ ഉള്ള ഒരു ഗാനം! ഇതിന്റെ പല്ലവിയിലെ വരികളും സംഗീതവും മാത്രം മതി രമേശൻ നായർ എന്ന കവിയുടെയും വിദ്യാധരൻ മാഷ് എന്ന സംഗീതജ്ഞന്റെയും മഹത്വം മനസിലാക്കാൻ. കോടി പ്രണാമം 🙏
മാഷേ wonderful God gifted ആണ് sir. Yor blessed 🌹🌹❤❤🙏🙏
അങ്ങയുടെ മുമ്പിൽ.. നമിക്കുന്നു.. എന്താ ഫീൽ... മാഷേ.. ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല... സൂപ്പർബ്..
നമിച്ചു മാഷേ...🙏
ഭാഗേശ്രീ രാഗത്തിൽ ചന്ദനത്തിന്റെ സുഗന്ധം പരത്തുന്ന ഗാനം. നമ്മൾ കേൾക്കുമ്പോൾ തന്നെ സന്ധ്യാ നാമ സമയത്തെത്തിക്കും.
സൂപ്പർ song മാഷേ...☺️👌❤️❤️❤️
ഗുരുത്വമുള്ള വലിയ കലാകാരൻ
അങ്ങയെ സാഷ്ടാ ഗം
പ്രണമിക്കുന്നു
രവി, ഹരിപ്പാട്
വിണ്ണിൻ്റെ വിരിമാറിൽ.. എന്നാണ്
പാടാൻ പോകുന്നത്❤️❤️
വളരെ സന്തോഷം..ഈ മനോഹരഗാനം ഇങ്ങനെ മാഷ് പാടി കേട്ടപ്പോൾ 🙏
ലയാള ചലച്ചിത്ര സംഗീതരംഗത്തെ മാസ്റ്റർ എന്ന വിശേഷണം അർഹിക്കുന്ന ശൃംഖലയിലെ അവസാനകണ്ണിയാണ് അങ്ങ്.... പുതിയ ചലച്ചിത്ര നിർമാതാക്കാൾ മാസ്റ്ററുടെ അതുല്യമായ പ്രതിഭയെ പ്രയോജനപ്പെടുത്തണമെന്നാണ് എന്റെ എളിയ അഭ്യർഥന ... ഇല്ലെങ്കിൽ അവർക്ക് തന്നെ ഒരിക്കൽ ആ നഷ്ടത്തെയോർത്ത് പശ്ചാത്തപിക്കേണ്ടിവരും...
അടിമലറിന തന്നെ കൃഷ്ണ . ഭഗ വനെ ..................... നമസ്കാരം മാഷേ . എന്റെ ഗുരുന്നതാണ് നമസ്കാരം . ഞാൻ മനസുകൊണ്ട് മാഷിനെ ഗുരുനാഥനായി സ്വീകരിക്കുന്നു . സന്തോഷത്തോടു കുടി സനുഗ്രഹിക്കണമേ മാഷേ . പ്രിയ ഗുരുനാഥ . 🙏🙏🙏🙏🙏. രഘുനാഥൻ കോട്ടയം .
പാട്ടുകളുടെ പിന്നിലെ ചരിത്രം
മാഷ് തന്നെ പറയുന്നത് കേൾക്കാൻ വലിയ താത്പര്യമുണ്ട്.
മാഷ് പാടുന്നത് കേൾക്കാൻ അതിലേറെ
❤
A simple, humble and great musician whom we can feel proud of Sebastian,Kochi
Great.. മാഷിന് ഭഗവൽ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏🙏😍
Achutham keshavam Ramanarayanam
Krishna damodharam Vasudhevam Bhaje 🙏🙏🙏
ഒരിക്കലും 'മറക്കാത്ത ഈ പാട്ടിൻ്റെ ഈരടികൾക്കും , ഈണങ്ങൾക്കും, 'പ്രിയപ്പെട്ട മാഷിനൊപ്പം 'ഉള്ള ഈ നിമിഷങ്ങൾ'ചന്ദനം പോലെ 'നൈർമല്യവും' സൗഗന്ധികവുമാണ്! "
ഈ ചന്ദനം മണക്കുന്ന പൂന്തോട്ടത്തിൽ '..
ചന്ദ്രികമെഴുകിയ മണിമുറ്റത്തിൽ...
മാഷിനൊപ്പം 'ഒത്തു കൂടാൻ കിട്ടിയ 'ഈ നിമിഷങ്ങൾ.. " അവർണ്ണനീയമാണ്!
അനുഗ്രഹീതമാണ് !
അച്യുതം കേശവം രാമനാരായണം'
കൃഷ്ണദാമോദരം വാസുദേവം ഭജേ...
Manoharam
Beautiful 🥰
മാഷേ നമസ്തേ.
ഒരിക്കൽ കേട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത ഈ ഗാനങ്ങൾ അതിൻ്റെ ഉത്ഭവ കഥകളോടൊപ്പം മാഷ് ടെ തന്നെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. ധാരാളം പാട്ടുകൾ ഇനിയും ഉണ്ടാകട്ടെ.
God bless you Sir
👍🏻👍🏻സൂപ്പർ സോങ്
മാഷിന്റെ ഗാനത്തിന്റ പിന്നിലെ കഥ കേൾക്കുവാൻ എന്ത് മനോഹരം.. ഓരോ ഗാനവും അതിമനോഹരം 🌹
അതിമനോഹരം മാഷേ 🙏❤️🌹
ഒന്നും പറയാനില്ല. ഒരു കോടി നമസ്കാരം.. മാഷിന്റെ പാട്ടുകൾ മലയാളികൾക്ക് കിട്ടിയ വരദാനം.. മാഷ് ഞങ്ങൾ ആറാട്ടുപുഴക്കാരുടെ അഭിമാനം 🥰😍
കൂട്ടായ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞു വരുന്ന പാട്ടുകൾക്ക് സൗന്ദര്യം കൂടും.
വിദ്യാധരൻ മാഷിൻ്റെ വിവരണം ഇഷ്ടപ്പെട്ടു.നല്ല പാട്ട് മാഷേ '''വളരെ ഇഷ്ടമായി പ്രിയ മാഷേ
ആദ്യമായി കേൾക്കുന്നു എത്ര മനോഹരമാണ്
Super.... Mashe..... Njan ente kuttikkalathekku poyi.... 👌......
ഈ പാട്ടുള്ളപ്പോൾ പ്രത്യേകിച്ച് സന്ധ്യാനാമജപത്തിന്റെ ആവശ്യം ഇല്ല.
We are blessed to hear this beautiful composition of vidyadaran master and the melodious and heavenly lyrics of Ramesan Nair sir
beautiful composition Master🙏🙏.., മാസ്റ്റർ അനുഗൃഹീതനാണ്..
മാഷേ എന്താ ഫീൽ.
മാഷേ.. സുന്ദരം ❤
എം എസ് വിശ്വനാഥൻ ചില പാട്ടുകൾ പാടി മറ്റുള്ള ഗായകരെ ക്കാൾ ഒരു പടി മുകളിൽ ആ പാട്ടുകളെ എത്തിച്ചിട്ടുണ്ട്....അതുപോലെ വിദ്യാധരൻ മാസ്റ്റർ ഇതൊക്കെ പാടുമ്പോൾ തോന്നുന്നത് അദ്ദേഹം തന്നെ സിനിമയിൽ പാടിയിരുന്നു എങ്കിൽ വളരെ നന്നായി കേഴ്‌ക്കമായിരുന്ന്
Verum Harmonium vum thabalyum vechu ee paattine master parpoornathayilethichu. Othiri arthavathaaya paattu. Great composing.
കാത്തിരിക്കുന്നു...
ആ ചന്ദന മണത്തിനായി.
മനോഹരം. സാർ..
എന്ത് എളിമയുള്ള ആളാണ് സാർ god bless you sir
Master, excellent song master and thoroughly enjoyed your rendition..🙏🙏
നന്ദി മാഷെ എത്ര കേട്ടാലും മതിയാവണില്ല
Mashinde Song Valare kelkan nannayitundu 🎉❤💐🎊👌👍
Master....no words....my favorite song 👍...
ഈ പാട്ട് മനസ്സിൽ ഒരു വീങ്ങൾ❤️👍👌🙏
DIടLike അടിച്ച മഹാൻമാർക്ക് നടുവിരൽ നമസ്ക്കാരം
നല്ല രസം കേൾക്കാൻ നൂറ് വർഷം കഴിഞ്ഞാലും ഇത് ഹിറ്റ് തന്നെ ആയിരിക്കും
You are excellent. All songs are unique. You are unique. Your contribution is unique.
Raveendran mashe ethra kettalum mathivaratha, ardhavathaya ganam manoharami padi namikkunnu
മാഷേ മനോഹരം❤
മാഷേ...... കോടി നമസ്ക്കാരം...
സ്നേഹത്തോടെ ഉമ്മ.....
🌹Namikkunu Mashe!!!🌹❤🙏❤🌹
മലയാളത്തിൻ്റെ സൗഭാഗ്യങ്ങളിലൊന്നാണീ ഗാനം
വിദ്യാധരൻ മാഷിനും രമേശൻ നായർ സാറിനും എങ്ങനെ നന്ദി പറയണമെന്നറിയില്ല.
2
അനിർവ്വചനീയമായ പരമാനന്ദം മാഷേ.. 🙏🙏🙏
Manasu kulirkkunna....avatharanam.......
Madhuramarnna aalapanam
🙏🙏🙏 മാഷേ.... മനസ്സിനെ അങ്ങ് പുറകോട്ട്, 1987 ലേക്ക് കൊണ്ട് പോയി.
പാട്ട് കേട്ടപ്പോൾ, നഷ്ട്ടപ്പെട്ട് പോയ ആ നല്ല ദിനങ്ങൾ ഒരിക്കലും തിരികെ കിട്ടില്ല എന്ന ബോധം മനസ്സിനെ വല്ലാത്തൊരു അവസ്ഥയിലെത്തിക്കുന്നു. 🙏
Sundaram pattum charithravum🙏🙏🙏super mashe🙏
നന്മയുടെ കിരണങ്ങൾ ചൊരിയുന്ന വരികൾ!
വളരെ മനോഹരം..മാഷേ
കൊള്ളാം മേഷേ നമസ്കാരം
അതിമനോഹരമായ ഹൃദയസ്പർശിയായ പാട്ട്
എന്തെന്നില്ലാത്ത ഒരു അനുഭവം. കോടി കോടി പ്രണാമം 😍🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
Very good master
Super master, along with songs history
നമസ്കരിക്കുന്നു....🙏🙏🙏🙏🙏
എന്റെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന് ❤
Super mashe❤️❤️❤️❤️
സർ നേരിട്ട് വന്നു പാടുമ്പോൾ ആണ് ഗംഭീരം ആകുന്നതു കേൾക്കാൻ 🙏🏻❤️❤️
Congratulations sir
Spr maashee
Manoharam vidhyadharan master🥰🥰
വളരെ മനോഹര ഗാനം.
Maashe... Gambheeram
മാഷേ....❤
You are great, master 🙏🙏🙏🙏🙏🙏🙏
Very sweet songs