ഞങ്ങളെ തളർത്താനിതൊന്നും പോരാ 🥰😍❤️ 😊 ഇതേ ഒരു വഴിയുള്ളൂ 👌🏻👍🏻👍🏻

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 107

  • @ShijuEriyad
    @ShijuEriyad 7 หลายเดือนก่อน +4

    Adipoli video super manchatti curry 👌👍👍

  • @sindhup718
    @sindhup718 7 หลายเดือนก่อน +9

    അമ്മയുടെ മുഖം നല്ല ഐശ്വര്യമുള്ള മുഖമാണ് കൗമാരപ്രായത്തിൽ എന്തു ഭംഗിയായിരിക്കും 😊

  • @nishavasudevan5448
    @nishavasudevan5448 7 หลายเดือนก่อน +6

    അമ്മയുടെ സംസാരം ഭയങ്കര ഇഷ്ടമാണ്

  • @kannurtheyyam3531
    @kannurtheyyam3531 7 หลายเดือนก่อน +2

    സൂപ്പർ 👌🏻👌🏻👍🏻

  • @fathimashifana1194
    @fathimashifana1194 7 หลายเดือนก่อน +7

    Purath irangumbol cherupp ittoode ennal akathekk cheli kayarillalloo😊

  • @salmathselu5190
    @salmathselu5190 7 หลายเดือนก่อน +2

    എനിക്കിഷ്ടമാണ് ഇങ്ങനെ നാടന്‍ കറിയുടെ വീഡിയോസുകൾ കാണുന്നത് എന്റെ ഉമ്മാന്റെ വീട്ടിൽ തറവാട്ടിലും ഇങ്ങനെ തന്നെയാണ് എന്തെങ്കിലുമൊക്കെ എങ്ങനെ കറികൾ ഉണ്ടാ അങ്ങനത്തെ കറികളൊക്കെ കൂട്ടി ചോറുണ്ണാൻ നല്ല രുചിയാണ് നിങ്ങളെ വീഡിയോ കാണുമ്പോൾ അതൊക്കെ എനിക്ക് ഓർമ്മ വരുന്നത് ഇപ്പം തറവാട്ടിൽ ഇങ്ങനെയൊന്നുമില്ല ഉമ്മമ്മ മരിച്ചുപോയി ഇപ്പോൾ പുതിയ തലമുറകളാണ് ഇങ്ങനത്തെ ഭക്ഷണം ഒക്കെ കഴിക്കാൻ കൊതിയായിട്ടുണ്ട്😋😋🥰

  • @shantyabraham-tk5jv
    @shantyabraham-tk5jv 7 หลายเดือนก่อน +2

    Very chatty nice watch the video keep it up ❤❤❤

  • @meenaram8055
    @meenaram8055 7 หลายเดือนก่อน +1

    healthy dishes 👌👌👍

  • @Vaishna-x4i
    @Vaishna-x4i 7 หลายเดือนก่อน +3

    സുകന്യ സൂപ്പർ❤

  • @soumyasubhash3196
    @soumyasubhash3196 7 หลายเดือนก่อน +9

    Sukanyakke 3 kuttikalundengilum eppozhum kuttikalimaratha swabhavamanalle😂😂anikke sukanyaye nallaeshtta❤❤❤❤prasiye eshttatto❤❤❤

  • @ShijuEriyad
    @ShijuEriyad 7 หลายเดือนก่อน +3

    Chechi 👌👌👌👌 video Adipoli

  • @sudhaanand8038
    @sudhaanand8038 7 หลายเดือนก่อน +5

    അമ്മയും super. നാടൻ കറി നല്ലതാണ്

  • @unnikrishan6789
    @unnikrishan6789 7 หลายเดือนก่อน +2

    പൊന്നൂസ് cute baby

  • @VINAYAK_CK
    @VINAYAK_CK 7 หลายเดือนก่อน +1

    നല്ല കറികൾ

  • @lathikalathika2711
    @lathikalathika2711 7 หลายเดือนก่อน +1

    Hai njan adyayita kanunne ninghale chanal👍👌🥰🥰

  • @lakshmis6956
    @lakshmis6956 7 หลายเดือนก่อน +3

    Sukanyaa kochallee 🥰❤️

  • @kalaprakash459
    @kalaprakash459 7 หลายเดือนก่อน +2

    Amma❤️adhyayitt samsarikana kandu e varsha vellapokkam orapaa adukond

  • @DileepKumar-m6c
    @DileepKumar-m6c 7 หลายเดือนก่อน +1

    Super video.. 👍

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 7 หลายเดือนก่อน +1

    കൊളുപുള്ളി സൂപ്പർ ദാസ്

  • @ROH2269
    @ROH2269 7 หลายเดือนก่อน +2

    Nalla curry 🍛

  • @radvaramzan6647
    @radvaramzan6647 7 หลายเดือนก่อน +1

    Family othiri ishttamayi ❤❤

  • @lakshmis6956
    @lakshmis6956 7 หลายเดือนก่อน +3

    Ethokkee kazhikku prasi oily fd hotel fd okke kurakku leafy leaves, vegetables ,payar vargal okke nallathaa prasi ellegil pinne padanee

  • @deepthideepz4964
    @deepthideepz4964 7 หลายเดือนก่อน +12

    മുരിങ്ങ കൂട്ടാൻ വക്കുമ്പോൾ കടുക് വറുത്തിടില്ല ചെറിയ ഉള്ളി ആണ് വറുതിടുക

  • @Pushpaja.cPushpa
    @Pushpaja.cPushpa 7 หลายเดือนก่อน +2

    Super ❤❤❤

  • @sujasuja3138
    @sujasuja3138 7 หลายเดือนก่อน +2

    ഞാൻ ഇന്ന് മുരിങ്ങയും മുതിരയും ഉപ്പേരി വച്ചു പ്രസി 🥰🥰🥰

  • @roshinimohan4831
    @roshinimohan4831 7 หลายเดือนก่อน +1

    Nalla കൂട്ടാൻ തന്നെ. Muthirayum kamb വെക്കും nammal.

  • @ShelcyShelcy
    @ShelcyShelcy 7 หลายเดือนก่อน +2

    Nadan curry videos edanam chechi❤

  • @sudhapk6610
    @sudhapk6610 7 หลายเดือนก่อน +2

    Ente Prasee appol kurukkan Kure kalyanam kazhikkedi varum💓

  • @turbo7719
    @turbo7719 7 หลายเดือนก่อน +1

    Prasi today's recipes nannayetundu. Papaya mezhukuvaratti adipoli. Suuper. 😋😋❤️❤️👍👍

    • @RamaniVelayudan
      @RamaniVelayudan 7 หลายเดือนก่อน

      ഇന്ന്കോങ്ങാട് നിന്ന് മഞ്ചേരി fm ലെ ഇഷ്ട ഗാനത്തി ലേക്ക് ഒരാൾ വിളി ച്ചിരുന്നു അപ്പോൾ നിങ്ങളെ ഓർത്തു

  • @ShelcyShelcy
    @ShelcyShelcy 7 หลายเดือนก่อน +2

    Eniku nadan curry ishtta

  • @anandhraju6835
    @anandhraju6835 7 หลายเดือนก่อน +3

    ഹലോ ചേച്ചി നിങ്ങളുടെ വീഡിയോ ഞങ്ങൾ കാണാറുണ്ട് ചേച്ചി നിങ്ങളുടെ വീഡിയോ ഞങ്ങൾ കാണാറുണ്ട് നല്ല ഇഷ്ടമാണ് പിന്നെ എന്താ പറയാ ഞങ്ങൾ മലപ്പുറത്ത് നിന്ന് പിന്നെ ആണ് ഞങ്ങൾ മെസ്സേജ് അയക്കുന്നത് പിന്നെ തന്നെ ആനന്താണ് പേര് നിങ്ങളുടെ ഈ ഒത്തൊരുമ കാണുമ്പോൾ ഞങ്ങൾക്ക് സന്തോഷമാകാറുണ്ട്

  • @user-qf2so4pm8u
    @user-qf2so4pm8u 7 หลายเดือนก่อน +1

    അമ്മ super ❤

  • @deepasasikumar9314
    @deepasasikumar9314 7 หลายเดือนก่อน +1

    Suppar 🎉🎉🎉🎉

  • @sudhac5507
    @sudhac5507 7 หลายเดือนก่อน +1

    Muthira kootan supper

  • @devivibindevivibin9888
    @devivibindevivibin9888 7 หลายเดือนก่อน +1

    Nice 👍👍👍

  • @lalkrishna501
    @lalkrishna501 7 หลายเดือนก่อน

    Dears nattil ethyia pole anu video kadapol ❤❤❤❤ thanks dears, pine eniyum video ethu pole varate dears

  • @sindhupj6345
    @sindhupj6345 7 หลายเดือนก่อน +4

    വിറക് എടുക്കുമ്പോൾ സൂക്ഷിക്കണം പാമ്പിനെ ചൂടു കിട്ടാൻ ഇതിൽ വന്നു കിടക്കും

  • @nainabaiju2356
    @nainabaiju2356 7 หลายเดือนก่อน +2

    Pattikkudinte, kozhikkudinte purathu thuni virikkaruthu

  • @RamaniVelayudan
    @RamaniVelayudan 7 หลายเดือนก่อน +1

    ഇന്ന് മഞ്ചേരി fm ലേക്ക് കോങ്ങാട് നിന്ന് ഒരാൾ വിളിച്ചു അപ്പോൾ നിങ്ങളെ ഓർത്തു ഞാൻ രാവിലെ അടുക്കളയിൽ റേഡിയോ ഓൺ ആക്കി വെക്കും

  • @shonisajeesh2145
    @shonisajeesh2145 7 หลายเดือนก่อน +12

    മുരിങ്ങ, മുതിര കറി ആദ്യം കാണുകയാ പരിപ്പും മുരിങ്ങ യും വെക്കാറുണ്ട്

  • @realtimem3r946
    @realtimem3r946 7 หลายเดือนก่อน +11

    Sukanya ഇഞ്ഞൂഞ്ഞ് കളിക്കുവാന്നോ

  • @HarithakHaritha-c4q
    @HarithakHaritha-c4q 7 หลายเดือนก่อน +2

    Prasi chechii❤❤❤

    • @HarithakHaritha-c4q
      @HarithakHaritha-c4q 7 หลายเดือนก่อน +1

      Prasi chechii ningalude othorumma athanu enikku ishttamayath.ellavarum super anu.suganya chechii nalla comedy yanu.isttam.makkal nalla anusaranayullavaranu.oruppad ishattam ee family ❤❤. evide kappayum muthirayum vechu.ettan nalla support anu❤❤❤

    • @Kunchoosfamily
      @Kunchoosfamily  7 หลายเดือนก่อน

      😍🥰

  • @LizacChacko
    @LizacChacko 7 หลายเดือนก่อน +4

    ചേച്ചി സുകന്യ കു മുൻ കോപം ഉണ്ടോ 😀😀😊

  • @SusheelaSusheelaov
    @SusheelaSusheelaov 7 หลายเดือนก่อน

    സു പ്പർ കറി. പൊ ന്നു സേ 😍😍😍

  • @vanajanath5041
    @vanajanath5041 7 หลายเดือนก่อน +1

    Super karikall❤

  • @madhukp7488
    @madhukp7488 7 หลายเดือนก่อน +7

    തൊണ അല്ല പ്രസീത തുണ🎉

    • @girijapm9076
      @girijapm9076 7 หลายเดือนก่อน +9

      തുണ ആണെന്ന് അവർക്കും അറിയുമായിരിക്കും. ഇതൊക്കെ ഓരോ ശൈലി അല്ലെ. എല്ലാവരും അച്ചടി ഭാഷ അല്ലല്ലോ സംസാരിക്കുന്നത്.

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 7 หลายเดือนก่อน +3

    Ividoke paripp muringa vekkum

  • @SandhyaPavithran-m1g
    @SandhyaPavithran-m1g 7 หลายเดือนก่อน +1

    Carrysuper❤❤

  • @ReshmaKunju-di5fb
    @ReshmaKunju-di5fb 7 หลายเดือนก่อน +9

    Sukanya kurachu ovaranu

  • @renukakv981
    @renukakv981 7 หลายเดือนก่อน +4

    വിറക് എ എടുക്കുമ്പോൾ saredhikuka പാമ്പ് ഉണ്ടാകും എ എടുക്കുമ്പോൾ നോക്കണം പ്രസീ. സുകന്യ എവിടെ ആയിരുന്നു പുറത്ത് കാണാത്തത് എന്താ. അത് ഒരു escuse അല്ല സുകന്യ.

  • @sherryjohn8072
    @sherryjohn8072 7 หลายเดือนก่อน +2

    👍👍👍

  • @ShamseenaabdulatheefSham-zs6kh
    @ShamseenaabdulatheefSham-zs6kh 7 หลายเดือนก่อน +2

    Ningle veettile naadan lunch oru day kazikknam

  • @Lahiz_vlog-c9k
    @Lahiz_vlog-c9k 7 หลายเดือนก่อน +1

    Subpaaranu. Muthira

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 7 หลายเดือนก่อน +1

    Nice video

  • @ShruthiR-w4p
    @ShruthiR-w4p 7 หลายเดือนก่อน +2

    പ്രസി ചേച്ചി എന്താ മുരിഞ്ഞ എന്ന് പറയുന്നത്. മുരിങ്ങ എന്നല്ലേ പറയാ🤔

  • @aswathi6254
    @aswathi6254 7 หลายเดือนก่อน +2

    Ee curryum chorum thinnan aagraham, ithuvare kazhichilla

    • @Kunchoosfamily
      @Kunchoosfamily  7 หลายเดือนก่อน +1

      ഒരു ദിവസം ഇങ്ങോട്ട് വരൂ ഉണ്ടാക്കി തരാട്ടോ

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 7 หลายเดือนก่อน +13

    മുതിര ,വൻപയർ ഇവ വറത്തു വേവിച്ചാൽ എളുപ്പം വേവു മെന്ന് എൻ്റെ മുത്തശ്ശി പറഞ്ഞിട്ടുണ്ട്❤❤😂

  • @renukakv981
    @renukakv981 7 หลายเดือนก่อน +1

    ഹായ് പ്രസീ

  • @Shah-b8u9m
    @Shah-b8u9m 7 หลายเดือนก่อน +3

    നിങ്ങളൊക്കെ എന്താ ചെരിപ് ഇടാത്തദ് അയ്യേ 🥵

  • @tprahana1879
    @tprahana1879 7 หลายเดือนก่อน +1

    👍

  • @SobhanaSobhana-tz2mj
    @SobhanaSobhana-tz2mj 7 หลายเดือนก่อน +3

    ഹായ് പ്രസി ഓമക്കായ ഉപ്പേരി വയ്ക്കുമ്പോൾ വെള്ളം ഒഴിക്കേണ്ടവറവിലേക്ക് ഇട്ട് ഇളക്കി അടച്ചു വച്ചു വേവിച്ചാൽ മതി

  • @chithra7747
    @chithra7747 7 หลายเดือนก่อน +2

    Ningal Ella vdeos idu ningal mattulavar parayunath nokkanda avaru randum parayum pachakarivechaparayum Meena nallthannu Meena vechaparayum pachakariya nallathannu ellavarude theerumanam nokan poyalo onnum nadakilla ningal thirumanikkunna vdo ningal thanne uplod cheyyanam enthayalum ishtamullavar ellakanum onnum mattivekkanda

  • @shifasbestblog3671
    @shifasbestblog3671 7 หลายเดือนก่อน

    Nice❤❤❤❤❤❤❤

  • @athirabalakrishnanathiraba3546
    @athirabalakrishnanathiraba3546 7 หลายเดือนก่อน +3

    സുകന്യ ഭർത്താവ് നാട്ടിൽ ഇല്ലേ

  • @asvinaa5659
    @asvinaa5659 7 หลายเดือนก่อน

    ❤❤❤🎉

  • @shibumani1994
    @shibumani1994 7 หลายเดือนก่อน

    ❤❤👍 ❤❤

  • @sindhubiju8223
    @sindhubiju8223 7 หลายเดือนก่อน +1

    Adi poli currykal. Super. Enthia meen. Oru pappadvum venam.

  • @suzyv7
    @suzyv7 7 หลายเดือนก่อน +1

    ❤❤❤

  • @anvithasumesh8423
    @anvithasumesh8423 7 หลายเดือนก่อน +2

    Innathe video kollam.

  • @binithathomas8050
    @binithathomas8050 7 หลายเดือนก่อน

    👍👍

  • @Rajuku-f6b
    @Rajuku-f6b 7 หลายเดือนก่อน

    Super
    Curry

  • @renukakv981
    @renukakv981 7 หลายเดือนก่อน +7

    മുതിര വാണം എന്നല്ല വേണം എന്നാണ് പ്രസീ.

  • @SruthiSruthi-wz4nh
    @SruthiSruthi-wz4nh 7 หลายเดือนก่อน +2

    അസുഖം മാറിയോ ചേച്ചി. Scanning ചെയ്തോ.

  • @Anitha.p-xe1iz
    @Anitha.p-xe1iz 7 หลายเดือนก่อน +3

    Muthira- മുരിങ്ങ ഇതുവരെ വെച്ചിട്ടില്ല. ഇനി നോക്കണം.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 7 หลายเดือนก่อน

    👌👌👌❤️

  • @kamalabai7211
    @kamalabai7211 7 หลายเดือนก่อน +6

    മുതിര മിക്സിയിൽ ഇട്ട് ഒന്ന് കറക്കി യിട്ട് മുറത്തിലിട്ട് ഒന്ന് ചേറ്റിയാൽ ആ തൊലി പോകും

  • @myvlogs4115
    @myvlogs4115 7 หลายเดือนก่อน

    Curry super🥰🥰
    Video 👌👌

  • @sreelathamohan2758
    @sreelathamohan2758 7 หลายเดือนก่อน +1

    സൂപ്പർ ❤️❤️❤️

    • @SudhaSurendhran
      @SudhaSurendhran 7 หลายเดือนก่อน

      പൊന്നൂസേ

  • @Nyza-n
    @Nyza-n 7 หลายเดือนก่อน +1

    സുഗന്യ അനിയന്റെ വൈഫ്‌ ആണോ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 7 หลายเดือนก่อน +1

    ഇവിടെ കൂട് നിറയെ ഉണ്ടായിരുന്നു ഇപ്പോൾ കൂട് മാത്രം ' കുറുക്കനോ തെരുവ് നായയോ. കണ്ടില്ല.

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 7 หลายเดือนก่อน +1

    ❤❤❤😂🎉

  • @jayasreenair3973
    @jayasreenair3973 7 หลายเดือนก่อน +2

    Prassi njan pala pravashyam commentil chothicha oru question ningal answer thannittilla, negative parayunnavarkju reply kodukkum.... Kongadu... Trippalamanda kshetram ningalude aduthano? Avide വസ്തു നു സെന്റ് നു വില എന്തുണ്ട്? പറയാമോ 😊❤❤

    • @Kunchoosfamily
      @Kunchoosfamily  7 หลายเดือนก่อน +1

      കുറച്ച് ദൂരമുണ്ട് ക്ഷേത്രം
      വിലയും അറിയില്ല😍

  • @reshmasachu4627
    @reshmasachu4627 7 หลายเดือนก่อน +31

    സുകന്യ എന്താന്ന് കാട്ടിക്കൂട്ടുന്നത്. ബോറ് പരിപാടി

  • @Shah-b8u9m
    @Shah-b8u9m 7 หลายเดือนก่อน +1

    വൃക്തി വളരെ കുറവാണ്

  • @renjusubhash5325
    @renjusubhash5325 7 หลายเดือนก่อน

  • @__toc__xii__c2451
    @__toc__xii__c2451 7 หลายเดือนก่อน +3

    സുകന്യ സൂപ്പർ🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 6 หลายเดือนก่อน +2

    ❤️❤️❤️🥰

  • @Vibrantvision24
    @Vibrantvision24 7 หลายเดือนก่อน +1

  • @rajithakr7045
    @rajithakr7045 7 หลายเดือนก่อน

    ❤❤❤❤❤❤

  • @anjaliswaraj7127
    @anjaliswaraj7127 7 หลายเดือนก่อน +1

    ❤❤

  • @sruthikshaji9124
    @sruthikshaji9124 7 หลายเดือนก่อน +1

  • @sairasulthana4342
    @sairasulthana4342 7 หลายเดือนก่อน

    ❤❤❤

  • @greeshmaraju2746
    @greeshmaraju2746 7 หลายเดือนก่อน

    ❤❤❤