ചിക്കൻ കറിയും ചക്ക വെച്ചതും പിന്നെ ഉച്ചയൂണും 🤤

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 178

  • @SwapnaNair-u4q
    @SwapnaNair-u4q 9 วันที่ผ่านมา

    Ee video kandal visapillathavarum kazhichu pokum.good

  • @SwapnaNair-u4q
    @SwapnaNair-u4q 23 วันที่ผ่านมา

    Nalla video.nannayi kazhichu

  • @karthikaashokan5802
    @karthikaashokan5802 หลายเดือนก่อน

    Narayanetan kazhikkunnathu kanan Super👌👌👌

  • @AnilaSiby-i2y
    @AnilaSiby-i2y 6 หลายเดือนก่อน +2

    നല്ല. Place

  • @pradeepv.a2309
    @pradeepv.a2309 7 หลายเดือนก่อน +4

    രാവിലെ ചക്കയും കൊണ്ടു വരുന്ന ഷോട്സ് കണ്ടപ്പഴേ ഒരു വീഡിയോ പ്രതീക്ഷിച്ചിരുന്നു സൂപ്പർ ചക്കകറിയും ചിക്കൻ കറിയും 👌👌

  • @SusheelaSusheelaov
    @SusheelaSusheelaov 7 หลายเดือนก่อน +5

    ച്ച ക്ക ചി ക്ക ൻ കറി സു പ്പർ 👍🏾👍🏾❤️❤️

  • @radamani8892
    @radamani8892 7 หลายเดือนก่อน +1

    ചക്ക ചിക്കൻ സൂപ്പർ 🥰❤🌹

  • @vasanthakumari4319
    @vasanthakumari4319 7 หลายเดือนก่อน +3

    സൂപ്പർ ഭക്ഷണം

  • @geethapurushothaman5405
    @geethapurushothaman5405 7 หลายเดือนก่อน +7

    ചക്കയും ഇറച്ചിക്കറിയും സൂപ്പർ

  • @AnilaSiby-i2y
    @AnilaSiby-i2y 6 หลายเดือนก่อน

    ചക്കയും. ചിക്കനും
    Sooper ❤❤❤❤

  • @sajithakp8668
    @sajithakp8668 7 หลายเดือนก่อน +1

    Oru jaadayumilla. Super

  • @SinduSajeev-oq7no
    @SinduSajeev-oq7no 7 หลายเดือนก่อน +2

    ചക്ക കറി സൂപ്പറാട്ടോ♥️♥️

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm 3 หลายเดือนก่อน +1

    നാരായണേട്ടൻ.. ചക്ക മുറിക്കുന്ന തു സൂപ്പർ

  • @kalathulaseedharan6164
    @kalathulaseedharan6164 14 วันที่ผ่านมา

    Chakaku,manual,jeerakam,poondu,thenga,kurumulak,annivacherthu,undakooo

  • @GeethaPk-hy2so
    @GeethaPk-hy2so 7 หลายเดือนก่อน +2

    അടിപൊളി 👌👌

  • @linujohn7812
    @linujohn7812 7 หลายเดือนก่อน +1

    Super ,acha ,amma othiri ishtam❤❤❤

  • @ushaKumari-ll6se
    @ushaKumari-ll6se 7 หลายเดือนก่อน +1

    Chetan chakkamurikkunathu kanan rasam undu very supper

  • @minipillai1934
    @minipillai1934 7 หลายเดือนก่อน +1

    Nalla video 👍

  • @janki5288
    @janki5288 3 หลายเดือนก่อน

    ചക്ക❤❤❤❤

  • @manjumanjo3025
    @manjumanjo3025 7 หลายเดือนก่อน +37

    ലതേ ചക്കക്കു,ജീരകം വെളുത്തുള്ളി കുരുമുളക് കാന്താരി, കറിവേപ്പില,തേങ്ങയും മഞ്ഞളു൦ ചേർത്തു ഒതുക്കി വെയ്ക്കണ൦. ഇങ്ങനെയാണ് ഞങ്ങള് കോട്ടയംകാര് വെയ്ക്കുന്നത്.

    • @AjnasVA
      @AjnasVA 7 หลายเดือนก่อน +1

      Jeerakam idathathane teast onn vachu noku

    • @annamma5868
      @annamma5868 7 หลายเดือนก่อน +1

      Ĺ

    • @radamani8892
      @radamani8892 7 หลายเดือนก่อน

      ഞങ്ങളും 🥰

    • @EVNvillagelifeCooking
      @EVNvillagelifeCooking  7 หลายเดือนก่อน

      👍

    • @Maninadam1946
      @Maninadam1946 7 หลายเดือนก่อน

      Sooper👌🏻

  • @പ്രിയരാഗം
    @പ്രിയരാഗം 7 หลายเดือนก่อน +2

    കൊതിപ്പിക്കല്ലേ നാരായണേട്ട😊😊😊

  • @SakeenaVk-z1w
    @SakeenaVk-z1w 6 หลายเดือนก่อน

    Narayanetta kazhikkumbol kothiyakunnu

  • @sarakuttyyohannan8772
    @sarakuttyyohannan8772 7 หลายเดือนก่อน

    Supper❤😂

  • @SreegirikunjuGirisreeku
    @SreegirikunjuGirisreeku 7 หลายเดือนก่อน +2

    ബെസ്റ്റ് കോമ്പിനേഷൻ മഴ കാലത്ത് ആഹാ കൊതി വന്നു😊😊

  • @josnathomas2958
    @josnathomas2958 7 หลายเดือนก่อน

    Super👌

  • @susanpradeep350
    @susanpradeep350 7 หลายเดือนก่อน +1

    അടിപൊളി

  • @bindutv1673
    @bindutv1673 7 หลายเดือนก่อน +2

    ചേട്ട കഴിക്കുന്നത് കാണുമ്പോൾ 😂 കൊതിപ്പിക്കല്ലെ

  • @leelapaul3591
    @leelapaul3591 7 หลายเดือนก่อน +1

    Chaka chicken curry super❤

  • @Sikhusvlogs
    @Sikhusvlogs 7 หลายเดือนก่อน

    👌👌👌🥰

  • @Hassi400
    @Hassi400 7 หลายเดือนก่อน +1

    മൺ ചട്ടിയിൽ അടുപ്പിൽ വെച്ച ചിക്കൻ 👍

  • @remanigopal607
    @remanigopal607 7 หลายเดือนก่อน +4

    നാരായണേട്ടാ ഇഷ്ടം പോലെ കമുക് ഉണ്ടല്ലോ പാള എടുത്തു വച്ചാൽ ചക്ക അതിൽ വച്ചു വെട്ടാം
    ലത ചക്കക്ക് തേങ്ങ. ജീരകം വെളുത്തുള്ളി കാന്താരി കറിവേപ്പില കുറച്ചു കുരുമുളക് ഇത് ചേർത്ത് ഒതുക്കി ചേർത്താൽ നല്ല സ്വാദ് ആണ്

  • @jayantinambiar8801
    @jayantinambiar8801 7 หลายเดือนก่อน

    Super taste ❤❤

  • @AnithaAnitha-yz4mp
    @AnithaAnitha-yz4mp 6 หลายเดือนก่อน

    ❤❤❤❤❤❤

  • @bindhubindhu803
    @bindhubindhu803 6 หลายเดือนก่อน +1

    എന്ത് ഭംഗിയുള്ള സ്ഥലം നാരായണേട്ടാ സൂപ്പർ ഹായ് ലത🙏👍

  • @bindhubindhu803
    @bindhubindhu803 6 หลายเดือนก่อน +2

    അച്ഛനും അമ്മയ്ക്കും ഒരു ഹായ് പറയണേ നാരായണേട്ടാ

  • @പ്രിയേഷ്പാണച്ചിറമ്മൽ
    @പ്രിയേഷ്പാണച്ചിറമ്മൽ 7 หลายเดือนก่อน +2

    നിങ്ങളെ എപ്പോഴും ഒറ്റയ്ക്കിരുന്ന ണല്ലോ ഭക്ഷണം കഴിക്കുന്നത് ഒരുമിച്ച് കഴിച്ചു ടെ അതല്ലെ ഒരു സന്തോഷം

  • @jaiminianiyan6195
    @jaiminianiyan6195 7 หลายเดือนก่อน +1

    Super

  • @Beena-y7l
    @Beena-y7l 7 หลายเดือนก่อน +3

    Suppar

  • @sulaikhap7853
    @sulaikhap7853 7 หลายเดือนก่อน +1

    ചക്കയും മാങ്ങയും ഇല്ലാത്ത ഞങ്ങൾ.😟🤔🤗

  • @vineethak3298
    @vineethak3298 7 หลายเดือนก่อน +1

    പാചകം ചെയ്യുമ്പോൾ ലതയെ പറയാൻ വിടണം നരണേട്ടൻ വീഡിയോ എടുത്താൽ മതി 🥰❤

  • @jaseenank8665
    @jaseenank8665 7 หลายเดือนก่อน

    Kaattil aano veed.road onnum ille pediyavunnu kamditt

  • @sudharavi420
    @sudharavi420 2 หลายเดือนก่อน

    Chakka chicken chupper.

  • @padmakumari1493
    @padmakumari1493 7 หลายเดือนก่อน +2

    ചക്ക വേവിച്ചിട്ട് വറവിടാതെ പച്ചവെളിച്ചെണ്ണ ഒഴിച്ചാൽ വേറൊരു രുചി യാ.

  • @sajithak1544
    @sajithak1544 7 หลายเดือนก่อน

    Enta naraneattachakkayum kuruvium thinnala

  • @geethadevikg6755
    @geethadevikg6755 7 หลายเดือนก่อน

    👌👌

  • @muneefamoidi7897
    @muneefamoidi7897 7 หลายเดือนก่อน

    Oru Alanna sathanam narayanan

  • @fathimapathu3287
    @fathimapathu3287 7 หลายเดือนก่อน +1

    👍👍

  • @vineethak3298
    @vineethak3298 7 หลายเดือนก่อน

    വിജയേട്ടാ നിങ്ങടെ ചക്ക അന്നേ കണ്ണ് വെച്ചിട്ടുണ്ട് 🤣🥰🥰🥰

  • @sobhavadyath9536
    @sobhavadyath9536 7 หลายเดือนก่อน +2

    സൂപ്പർ കറിയാണല്ലോ

  • @omanatomy5917
    @omanatomy5917 7 หลายเดือนก่อน +11

    നാരായണാ നിങ്ങൾ നടക്കുന്ന വഴികൾ കണ്ടിട്ട് പേടിയാവുന്നു

  • @Jayasree-el1fw
    @Jayasree-el1fw 2 หลายเดือนก่อน +1

    കറി വേപ്പില ഇത്തിരി കൂടുതൽ ചേർക്കണം....

  • @sreeharisuresh4285
    @sreeharisuresh4285 2 หลายเดือนก่อน +1

    മഞ്ഞൾ കുറവാ

  • @ShiniBiju-c7r
    @ShiniBiju-c7r 7 หลายเดือนก่อน +2

    വെള്ളത്തിൽ ഇറങ്ങാതെ വേറെ വഴി ഇല്ലേ

  • @priyaprannoy3191
    @priyaprannoy3191 7 หลายเดือนก่อน +1

    ഹൊ വായിൽ കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം ഉണ്ടായിരുന്നു ഇത് കണ്ടപ്പോൾ

  • @souminisoumini5013
    @souminisoumini5013 5 หลายเดือนก่อน +1

    ചക്ക ചിക്കൻ ഫസ്റ്റ് കേ)മ്പിനേഷൻ

  • @SreejaPv-g6k
    @SreejaPv-g6k 7 หลายเดือนก่อน

    👍👍❤❤❤❤❤

  • @Jayasree-el1fw
    @Jayasree-el1fw 2 หลายเดือนก่อน +2

    ജീരകം ചേർക്കാത്ത്തതെന്ത് lathe...

  • @ushaKumari-ll6se
    @ushaKumari-ll6se 7 หลายเดือนก่อน +4

    Ningaluda place kanumbol othirisandhosham

  • @sreedeviram2667
    @sreedeviram2667 7 หลายเดือนก่อน

    ❤❤❤❤❤❤❤

  • @LalithaThampan-v2s
    @LalithaThampan-v2s 7 หลายเดือนก่อน +1

    ചിക്കന്റെ കൂടെ കഴിക്കുമ്പോൾ ചക്ക ഇങ്ങനെ വെച്ചാൽ മതി

  • @SheenaKj-o5e
    @SheenaKj-o5e 7 หลายเดือนก่อน

    Chakake cheriya geerag venam

  • @rahibamol1761
    @rahibamol1761 7 หลายเดือนก่อน +6

    നിങ്ങളുടെ വളപ്പ് പോറസ്റ്റു ആണോ... വെള്ള ചാട്ടം എല്ലാം ഉണ്ട് ഫുള്ളും പാറകല്ല്

  • @kappadkitchen
    @kappadkitchen 7 หลายเดือนก่อน

    ലതേ കണട്ടേ എട്ത്ത് പൊകല്ല😂 ചിക്കൻ ക്കറിയും ചക്കയും കുറച്ച് ചൊറും സുപ്പർ 👍👌👌

  • @KunjuKunjus-k6c
    @KunjuKunjus-k6c 7 หลายเดือนก่อน

    Ethellam nigalude place ano

  • @loveshore1153
    @loveshore1153 7 หลายเดือนก่อน

    Masala podikal idunna bagam cut aayipoyi 🤔kanunnilla

  • @sobhasahadevan9682
    @sobhasahadevan9682 7 หลายเดือนก่อน

    Ithrakkadhikam veluthulli enthina idunnathu. Narayananum kothi vannittu nilkkan pattunnilla.

  • @kalathulaseedharan6164
    @kalathulaseedharan6164 25 วันที่ผ่านมา

    Ee theetta kanumbol

  • @muneefamoidi7897
    @muneefamoidi7897 7 หลายเดือนก่อน

    Onnichirunnu kayikoola iyyalagg kayattum full

  • @jasminsuresh5046
    @jasminsuresh5046 7 หลายเดือนก่อน +2

    Nalla jeerakam arappil edanam

  • @AthiraM-c5g
    @AthiraM-c5g 7 หลายเดือนก่อน +3

    Lathe. Pahha. Chakka. Thinnal. Vayaru. Veadhana. Eatukum

  • @SunithaSubash-fw9lm
    @SunithaSubash-fw9lm 7 หลายเดือนก่อน +2

    ജീരകം മഞ്ഞളും ചേർക്കില്ല

  • @ajinianeesh6169
    @ajinianeesh6169 7 หลายเดือนก่อน +2

    ചക്ക സൂപ്പർ

  • @shaijinam8328
    @shaijinam8328 7 หลายเดือนก่อน

    ഇത് കാടിനകമാണോ.വയനാടാണോ

    • @EVNvillagelifeCooking
      @EVNvillagelifeCooking  7 หลายเดือนก่อน

      കണ്ണൂർ- മാതമംഗലം🙏

  • @Rajesh-fl4sc
    @Rajesh-fl4sc 7 หลายเดือนก่อน +1

    Hi narayanetta❤❤

  • @benmatthew4709
    @benmatthew4709 7 หลายเดือนก่อน

    Super ❤

  • @ShaheeraK-vd9he
    @ShaheeraK-vd9he 7 หลายเดือนก่อน

    Vdo muzhuvanum ningal kazhichondirikkunnadhanelloo chiken pakuthium ningal theerthooo😂

  • @omanatk4777
    @omanatk4777 7 หลายเดือนก่อน +19

    എല്ലാവരും ഒന്നിച്ചിരുന്നു കഴിച്ചുകൂടെ

    • @deepthiranideepthirani7931
      @deepthiranideepthirani7931 7 หลายเดือนก่อน +5

      Vlog ചെയ്യുന്നവരൊക്കെ ഒരുമിച്ചു ഇരുന്നാണോ കഴിക്കുന്നത് അവർ just നമുക്ക് കാണിക്കാൻ വേണ്ടി അല്ലെ ചെയ്യുന്നത്

    • @OmanapOmanap
      @OmanapOmanap 7 หลายเดือนก่อน

      ​@@deepthiranideepthirani7931😮

  • @Anisha-y6o
    @Anisha-y6o 7 หลายเดือนก่อน

    നാരായണേട്ടൻ കണ്ണൂരിൽ എവിടെയാ

    • @EVNvillagelifeCooking
      @EVNvillagelifeCooking  7 หลายเดือนก่อน

      പി ഓ മാതമംഗലം- ചെറുവിച്ചേരി🙏

  • @ajithals9486
    @ajithals9486 2 หลายเดือนก่อน

    ചക്കയ്ക്ക് മഞ്ഞളും നല്ല ജീരകവും cherkkane

  • @muneefamoidi7897
    @muneefamoidi7897 7 หลายเดือนก่อน +1

    Makkalkk onnum kodukkanamennilla iyyal agg vrthionnum illa the thinnum

  • @Life_today428
    @Life_today428 7 หลายเดือนก่อน +1

    ആഗ്രഹംപോലെ ചക്ക കിട്ടി അല്ലേ?🥰ഈ ചിക്കന് ഉള്ളിയൊക്കെ വഴറ്റിക്കഴിഞ്ഞു മല്ലിപ്പൊടി, മുളകുപൊടി, അല്പംകൂടി ചിക്കൻ മസാല ഒക്കെ ചേർത്ത് വഴറ്റിയിട്ട് കറി വച്ചു നോക്ക്.

  • @Alfiya-x2m
    @Alfiya-x2m 7 หลายเดือนก่อน +3

    കഴിക്കാൻ kunigirunnal പിന്നെ കഴിച്ചു തീരുന്നത് വരെ മേലോട്ട് nokkule😂

    • @ajinianeesh6169
      @ajinianeesh6169 7 หลายเดือนก่อน

      കുറെ തവണ നോക്കി ഇങ്ങള് കാനാജിട്ട😂😊

  • @vineethak3298
    @vineethak3298 7 หลายเดือนก่อน

    എന്റെ പൊന്നച്ചന് എത്ര വയസ്സായി. 🥰

  • @ushaKumari-ll6se
    @ushaKumari-ll6se 7 หลายเดือนก่อน

    Acha number ammakkum big salute

  • @saraswathyav5553
    @saraswathyav5553 7 หลายเดือนก่อน

    ചക്ക കാണിച്ചു കൊതിപ്പിക്കല്ലേ നാരാണ.. ഞാൻ കണ്ണൂർ ടൗണിൽ ആണ് താമസം. ഇത്ര വരെയായി ഈ കൊല്ലത്തെ ചക്ക തിന്നിട്ടില്ല

  • @sobhasahadevan9682
    @sobhasahadevan9682 7 หลายเดือนก่อน

    Ithokke eppozhum enthina arayunnathu. Ella arum idunna cheruvakal mathramanu nigalum idunnathu. Pachamulakum thakkaliyum kandal ariyumallo. Pinne enthinanu pinneyim pinneyim paranju boradippikkunnathu. Narayanan ippole thanne kori thonnum.

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rc 7 หลายเดือนก่อน +6

    നാരായണേട്ടാ ഷർട്ട് മാറ്റി വേറെ ഷർട്ട് ഇട്ടൂടെ മിക്ക video യിലും ഇതു തന്നെ

  • @SleebyReji
    @SleebyReji 7 หลายเดือนก่อน

    Hai .

  • @omanatomy5917
    @omanatomy5917 7 หลายเดือนก่อน +1

    ചുവന്നുള്ളി ചതച്ചില്ലേ ചക്കയ്ക്ക്

  • @saraswathyav5553
    @saraswathyav5553 7 หลายเดือนก่อน +1

    അല്ല നാരാണ.. ആരാന്റെ പറമ്പത്തിന്നു കട്ട ചക്കയാ

    • @ajinianeesh6169
      @ajinianeesh6169 7 หลายเดือนก่อน

      🙄

    • @SafiyaAbdul-r1q
      @SafiyaAbdul-r1q 2 หลายเดือนก่อน

      പലരിമിങ്ങനെയാ കുറ്റം പറഞ്ഞിട്ടു കാര്യമില്ല പഠിച്ചതെ പാടു മാറ്റി ചിന്തിക്കാൻ പറ്റുലാ

  • @renukakv981
    @renukakv981 7 หลายเดือนก่อน +1

    ലതcoconut വറുത്തു അരച്ച് വെക്ക്

  • @vineethak3298
    @vineethak3298 7 หลายเดือนก่อน

    അപ്പോൾ മുളക് പൊടി, മല്ലി പൊടി ഇതൊന്നും വേണ്ടേ ലതേ

  • @saleenamt8237
    @saleenamt8237 7 หลายเดือนก่อน +7

    ഇയാൾ ഒരു ഷാപ്പാട്ട് രാമൻ ആണ് 🙄

    • @Hassi400
      @Hassi400 7 หลายเดือนก่อน

      അയാള് അത്രയും മണ്ണിലിറങ്ങി പണിയെടുക്കും

  • @jsn7744
    @jsn7744 7 หลายเดือนก่อน +1

    മരത്തവി ഉപയോഗിക്കൂ പാചകത്തിന് at least വീഡിയോ എടുക്കുംമ്പോൾ . steel തവിയുടെ ശബ്ദം അരോചകം

  • @Febbena
    @Febbena 7 หลายเดือนก่อน

    അവിടെ വന്യ ജീവി ങൾ വരാറുണ്ടോ..

    • @EVNvillagelifeCooking
      @EVNvillagelifeCooking  7 หลายเดือนก่อน

      കാട്ടുപന്നി - മയിൽ😆

  • @CeenaDavis
    @CeenaDavis 5 หลายเดือนก่อน

    Evarude pachakam maha bore aanu . But ennalum kanum .

  • @miniskaiview8032
    @miniskaiview8032 7 หลายเดือนก่อน +2

    ചക്ക ഓരോ ചുളയും മൂന്നോ നാലോ ആയിട്ട് മുറിച്ച് ചക്കക്കുരുവും ചെറുതായ് അരിഞ്ഞിട്ട് ഒന്ന് ഉണ്ടാക്കി നോക്കൂ. കാണാൻ തന്നെ ഒരു ഭംഗി യുണ്ടാകും. കഴിക്കാനും തോന്നും. നിങ്ങൾ ഉണ്ടാക്കുന്നത് കണ്ടാലേ ഒരു വൃത്തിയില്ല. ചിക്കൻ വറുത്തരച്ചു ഉണ്ടാക്കി നോക്കൂ. ഇത് എന്തോ ഒരു പണി തീർത്ത പോലെ undakki🎉കഴിക്കുന്നു. കാണാൻ oru😂രസവുമില്ല. തേങ്ങ വറുത്തരച്ച കറി ചക്കക്ക് ഉണ്ടാക്കി നോക്കൂട്ടോ.

  • @AshtamiSujith
    @AshtamiSujith 7 หลายเดือนก่อน +6

    വൃത്തിയില്ല തിന്നുന്നതിന് ഇതിലും നന്നായി കുഞ്ഞിമക്കൾ തിന്നും ബല്ലാത്ത ജാതി

    • @RamaniVelayudan
      @RamaniVelayudan 7 หลายเดือนก่อน +1

      അത് സെരിയാണ് കറികൾക് ഒരു കയിൽ കൊണ്ട് എടുക്കണം

    • @ajinianeesh6169
      @ajinianeesh6169 7 หลายเดือนก่อน +1

      ഓരോരുത്തരുടെ രീതിക്ക് അല്ലേ കഴിക്കാൻ പറ്റൂ നാരായൺ ചേട്ടൻ കഴിക്കുന്നത് കണ്ടാൽ കഴിക്കാൻ തോന്നും നാരായൺ ചേട്ടൻ ഇഷ്ട്ടം❤❤❤❤❤

    • @SafiyaAbdul-r1q
      @SafiyaAbdul-r1q 2 หลายเดือนก่อน

      ഭക്ഷണം പാകം ചെയ്തു കഴിഞ്ഞാൽ ഡെയിനിങ് ഹാളിൽ ബംഗിയുള്ള പത്രത്തിൽ വിളമ്പി കഴിക്കണം ഉണ്ടാകുന്നപാത്രം കണ്ടാൽ ചിലപ്പോൾ ഓക്കെനം വരും അതു കുഴപ്പമില്ല നിങ്ങൾ ഈ പറമ്പിൽ പണിയെടുത്തു പ്രകൃതി യുടെ കാറ്റും കൊണ്ടിരുന്നു ഭക്ഷണംകഴിക്കുന്നുമാർക്കറ്റിൽ നിന്നും വാങ്ങുന്ന സാധനങ്ങളുടെ മേന്മ അതൊന്നുവേറെതന്നെ

  • @user-gf6to8iu9v
    @user-gf6to8iu9v 7 หลายเดือนก่อน +2

    അടിപൊളി 👌🏻👌🏻👌🏻👌🏻

  • @lakshmikuttynair8818
    @lakshmikuttynair8818 7 หลายเดือนก่อน

    👌👌