ജാവ വേണോ അതോ ബുള്ളറ്റോ..? All ഇന്ത്യ യാത്രയ്ക്ക് ശേഷം ഉള്ള ഒരു കട്ട നാടൻ റിവ്യു | Jawa V/S Bullet

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 511

  • @saloobct512
    @saloobct512 5 ปีที่แล้ว +225

    ഇങ്ങനെ വേണം reivew ....അതികം വാരി വലിക്കാത്ത സിംപിൾ ആയി പറഞ്ഞു .....,അതെ നമുക്ക് ഒരു വണ്ടി ഇഷ്ട്ടായാൽ പിന്നെ അതികം ചോദിക്കാൻ നിക്കരുത് അത് അങ്ങ് എടുക്കുക

  • @junaidgazal8471
    @junaidgazal8471 5 ปีที่แล้ว +173

    അടിപൊളി review..👍 ഫോർവേഡ് അടിക്കാതെ കണ്ടവർ ലൈക്കിക്കോ 😜

    • @OMWay
      @OMWay  5 ปีที่แล้ว +1

      Junaid Gazal ishtam

  • @basheerahmadc3883
    @basheerahmadc3883 4 ปีที่แล้ว

    അടിപൊളി review comparison... അറിയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട്... വെരി useful go head... God bless u...

  • @yathidas4087
    @yathidas4087 5 ปีที่แล้ว +57

    ഒരു മുണ്ടു കൂടെ ഉടുത്തിരുനെങ്കിൽ ... പൊളിച്ചേനെ റിവ്യൂ കിടു

    • @OMWay
      @OMWay  5 ปีที่แล้ว +2

      Yathi Das office hour aayath kond

  • @shamsheershamsi3433
    @shamsheershamsi3433 4 ปีที่แล้ว +28

    സന്തോഷം ഇനി രണ്ടും വേണ്ട.. activa നല്ലത്... ഗ്യാസ് കുറ്റി കൊണ്ട് പോകാൻ ബെസ്റ്റ്...

  • @ahamedanvar274
    @ahamedanvar274 5 ปีที่แล้ว +45

    ഒരു വിശദമായ comparison ആയിരുന്നു Aslam ന്റേത്, ബുള്ളറ്റ് സ്റ്റാൻഡേർഡാണ് ഞാൻ ഉപയോഗിക്കുന്നത് ഇപ്പോൾ ജാവ 42 എടുക്കാൻ ഉദ്ദേശിക്കുന്നു. മെയ്ന്റനെൻ സ് വൈസ് ബുള്ളറ്റ് വളരെ യധികം എക്സ്പെൻസീവ് ആയിട്ടാണ് തോന്നിയിട്ടുള്ളത്, വേഗത്തിൽ പോകാനും വൈബ്രേഷൻ ഫ്രീ റൈഡിങ്ങുമാണ് ഞാൻ ഇഷ്ടപ്പെടുന്നത്, ആയതിനാൽ ഞാൻ ജാവ എടുക്കാൻ തീരുമാനിച്ചു.
    വളരെ നല്ല informative ആയിട്ടുള്ള അവതരണമായിരുന്നു താങ്കളുടേത്, Thanks bro....

    • @OMWay
      @OMWay  5 ปีที่แล้ว +2

      Ahamed Anvar ishtam orupad

    • @abdulgafoor-ds2oe
      @abdulgafoor-ds2oe 5 ปีที่แล้ว

      Very wise decision

    • @ashique4u483
      @ashique4u483 5 ปีที่แล้ว

      അഹ്‌മദ്‌ edutho...

    • @TheCpsaifu
      @TheCpsaifu 4 ปีที่แล้ว

      Thnx 4 sharing .....
      Useful video

    • @abdulgafoor-eo5oi
      @abdulgafoor-eo5oi 4 ปีที่แล้ว

      A very good decision

  • @letgo3104
    @letgo3104 3 ปีที่แล้ว +2

    അല്ല പഹയാ അൻ്റെ "ഭാസ" പെരുത്ത് ബഹ്സാ അല്ല നിങ്ങളുടെ രാജ്യം കേരളത്തിലെവിടാ എനിക്കും ഈ "ഭാസ" പഠിക്കാൻ കൊതിയായിട്ട് പാടില്ല ഒരു കാരണവശാലും ഈ "ഭാസ" മാറ്റല്ലെ ഇതാണ് നിങ്ങളുടെ ഒരു "identity" .❤️❤️❤️❤️❤️👍

  • @mohammednishad4055
    @mohammednishad4055 ปีที่แล้ว +1

    Torque um horsepower um screenil eztheet mention cheyyanam
    Appo eth vandikkan power kooduthal enn manslavum.
    Review adipoly ann.
    ❤❤❤
    Yatra explain akkinna videos kandit munnar poyirunnu,
    Valare nalle useful ayirnu, budgetum yatra cheyyunna daysum okke correct plan akkan patti thank you ❤

    • @OMWay
      @OMWay  ปีที่แล้ว +1

      ❤️👍👍👍

  • @SemeermammuFidhaminnus
    @SemeermammuFidhaminnus 5 ปีที่แล้ว +4

    അധികം ജാഡ കാണിക്കാതെ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ആണ് നിങ്ങളെ സംസാരം..... 👍👍👍പൊളി കട്ട സപ്പോർട്ട്.... ഇനിയും ചെയ്യണം... സമീർ മലപ്പുറം

    • @OMWay
      @OMWay  5 ปีที่แล้ว

      theerchayaayum

  • @sajadameena9747
    @sajadameena9747 4 ปีที่แล้ว +1

    Enik orupadu ishttapettu brother saadaranakaaranu manasilakunna reivew

  • @mkbh3071
    @mkbh3071 5 ปีที่แล้ว +4

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലുള്ള താങ്കളുടെ അവതരണം അതിമനോഹരം ♥💐😍👍

  • @zaintechnologiesmanjeri6914
    @zaintechnologiesmanjeri6914 5 ปีที่แล้ว +4

    സത്യ സന്ധമായ വിവരണം.. പിന്നെ ഇയാൾ ബുള്ളെട്ടിൽ ഇരുന്നപ്പോൾ വണ്ടി ചെറുതായൊന്നൊരു സംശയം..😄😄

  • @rafeeqckd
    @rafeeqckd 5 ปีที่แล้ว +7

    അടിപൊളി .. സാദാരണക്കാർക്ക് വളരെ ഉപയോഗപെടുന്ന റിവ്യൂ

  • @MsSuneesh
    @MsSuneesh 5 ปีที่แล้ว

    Video super ചേട്ടാ ചേട്ടൻ പറഞ്ഞ പോലെയാ ഞാൻ ചെയ്തത് ആരടുത്തും അഭിപ്രായം ചോദിക്കാതെ x pulse ബുക്ക്‌ ചെയ്തു സൂപ്പർ review ചേട്ടാ

  • @aswinraja9848
    @aswinraja9848 5 ปีที่แล้ว

    ഇത്രയും സിമ്പിൾ ആയ ഒരു റിവ്യൂ ഇതിനു മുൻപ് കണ്ടിട്ടില്ല ...
    വളരെ നാന്നയിട്ടുണ്ട്
    കണ്ടുകൊണ്ടു ഇരിക്കാനുള്ള oru എനെർജി നിങ്ങളുടെ സംസാരത്തിനു ഉണ്ട് .
    All the best...

  • @noufalkpm
    @noufalkpm 5 ปีที่แล้ว +55

    ശരിക്കും നാടൻ പറച്ചിൽ ... 'നിങ്ങൾ ഇനിയും ഇനിയും പൊന്തത്തിൽ പോകട്ടെ '

    • @OMWay
      @OMWay  5 ปีที่แล้ว

      Iyyo

    • @ahamedanvar274
      @ahamedanvar274 5 ปีที่แล้ว

      അതെ... പൊന്തത്തിൽ പൊന്തട്ടെ.....

    • @arshadkarulai8328
      @arshadkarulai8328 5 ปีที่แล้ว

      പിന്നിം പിന്നിം പൊന്തത്തിൽ എത്തട്ടെ...

    • @shuhaib127
      @shuhaib127 4 ปีที่แล้ว

      😅

  • @ashokanuae7634
    @ashokanuae7634 5 ปีที่แล้ว +4

    ലളിതമായി കാര്യങ്ങൾ മനസ്സിലാക്കി തരുന്ന റീ വ്യു ' good

  • @nmsdhanajayan4915
    @nmsdhanajayan4915 5 ปีที่แล้ว +1

    Simple Review..and Awesome..Good Bro..All The Best..KEEP going..

  • @pradeepkaravoor8854
    @pradeepkaravoor8854 4 ปีที่แล้ว +1

    ചേട്ടാ avanger എങ്ങിനെയുണ്ട് അഭിപ്രായം പറയാമോ

    • @OMWay
      @OMWay  4 ปีที่แล้ว

      അടിപൊളി ആണ്

  • @mehrufmehz1706
    @mehrufmehz1706 5 ปีที่แล้ว +1

    പലതരം റിവ്യു കണ്ടിട്ടുണ്ട് ഇതുപോലെ ഒന്ന് ആത്യമായിട്ടാണ് 😍😍😍👌 വേറെ ലെവൽ

    • @OMWay
      @OMWay  5 ปีที่แล้ว

      ISHTAM

  • @shefmastersainu
    @shefmastersainu 4 ปีที่แล้ว

    Jawa എടുക്കാൻ udeshikkunudu long ഡ്രൈവിംഗ് ചെയ്യുമ്പോൾ back pain ഉണ്ടാകുമോ

  • @renjith9867
    @renjith9867 5 ปีที่แล้ว

    നീലാകാശം പച്ചക്കടൽ with ബുള്ളറ്റ് അത് സത്യം ആട്ടോ... ഹഹഹ... പിന്നേ ബൂട്ടും 😬😁😬😁പൊളിച്ചു.. വീഡിയോ

  • @nithinbiju7462
    @nithinbiju7462 5 ปีที่แล้ว

    RE stealth black vandi enganundu....classic aano standard version aano nallathu

  • @shafaaaaaz
    @shafaaaaaz 5 ปีที่แล้ว +1

    ഞാൻ ബുള്ളറ്റ് ഓടിക്കുന്ന ആൾ ആണ്.. ജാവാ എനിക്ക് വിശ്വാസം പോര. കാരണം ബുള്ളറ്റ് എന്നെ ഇതുവരെ ചതിച്ചിട്ടില്ല.. ജാവാ ചതിക്കുമോ എന്ന് പറയാൻ പറ്റില്ല.
    പിന്നെ ദീർഘദൂര യാത്ര പോകുമ്പോൾ എവിടെ ചെന്നാലും ബുള്ളറ്റ് പണിയുന്നവർ ഉണ്ട്..
    മൈലേജ് എനിക്ക് 50 കിട്ടുന്നുണ്ട്.. കൃത്യം ആയി സർവീസ് ചെയ്തു നോക്കി കൊണ്ട് നടന്നാൽ ബുള്ളറ്റ് തരുന്ന അടിപൊളിയാണ്..
    ജാവാ എങ്ങനെ ആണെന്ന് അറിയില്ല..

  • @newslite8744
    @newslite8744 5 ปีที่แล้ว +1

    വളരെ ഉപകാരപ്രദവും നന്നായിട്ടുണ്ട് അവതരണവും സത്യസന്ധമായ വിശകലനം ഒരുപാട് നന്ദി

  • @traveltraveller
    @traveltraveller 2 ปีที่แล้ว +1

    Nice comparison

  • @subashbose7216
    @subashbose7216 5 ปีที่แล้ว

    Aslam ഭായ് @ground clearance ഒന്ന് വ്യക്തമാക്കാമോ?

  • @cgeorgekuttychackogeorgeku2627
    @cgeorgekuttychackogeorgeku2627 2 ปีที่แล้ว

    Ok ചേട്ടാ good advice

  • @hamzakunju6385
    @hamzakunju6385 5 ปีที่แล้ว +3

    ഞാൻ ഉപയോഗിച്ചു 3.വർഷം റോയൽ എൻഫീൽഡ് ക്ലാസ്സിക്‌ 350സിസി. ഗുഡ് ലഖ്

  • @noushadahmed3928
    @noushadahmed3928 5 ปีที่แล้ว +6

    Hero xplus 200 review cheyyavo?

  • @earth5396
    @earth5396 4 ปีที่แล้ว +1

    Bro,bullet standard 350 powder coating cheyane ethra akum}?

    • @OMWay
      @OMWay  4 ปีที่แล้ว

      നോക്കണം

  • @sajithanand8541
    @sajithanand8541 5 ปีที่แล้ว +2

    Simple way to review a bike.. Well done dude..

  • @nctppm
    @nctppm 5 ปีที่แล้ว

    Bulletil sticker worl legal aano ippol? 3Kg vare modification cheyyam ennu vayichu... onnu paranju tharamo?

  • @shamsu1439
    @shamsu1439 5 ปีที่แล้ว

    Bro waibret seet ok claasiknu ente kayyil und classic old model vaibration undo

  • @fathimanehana9206
    @fathimanehana9206 5 ปีที่แล้ว +2

    ബ്രോ അവതരണം പൊളിച്ചു, ഇതാണ് റിവ്യൂ, നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശിനു നമ്മൾക്കു ഇഷ്ടപ്പെട്ട വണ്ടി വാങ്ങണം...
    പിന്നെ ഇക്ക നിങ്ങൾ Activa 125 vs Jupiter zx എന്നീ സ്കൂട്ടറുകളുടെ ഒരു റിവ്യൂ ചെയ്യാമോ അതും പെണ്ണുങ്ങൾക് ഏതാണ് കൂടുതൽ കംഫര്ട് എന്നൊക്കെ വെച്ച്...

  • @anovadesignbuild7503
    @anovadesignbuild7503 5 ปีที่แล้ว +4

    JAW42 vil Extra luggage carrier possible aano?
    Couples long drive nu extra luggage possibilities enganeyaanu ?

    • @OMWay
      @OMWay  5 ปีที่แล้ว

      back set ichicri scene aanu...carrier kittum ennu pratheekshikkunu

  • @samraxinsinghrraj6389
    @samraxinsinghrraj6389 5 ปีที่แล้ว

    Adipoli kidu super naan bajaj mathrame vedichutullu Ellam brandnew caliber boxer CT k tec discover 135 pulsar 150 karanam comparing to the same segment bikes bajaj is really wonderful good mileage comfort higher quality plating high quality headlights and a very less expensive in maintenance for example the actual cost for replacing front break pad in a showroom (Sarathi Motors) is Indian Rupees :153 only but now I just decided to get a brandnew jawa 42 because your comparison is truly amazing as well as genuine thanks bro keep it up have a nice day good luck

  • @jabirravarikandy7206
    @jabirravarikandy7206 5 ปีที่แล้ว +2

    Royal enfield standard or classic which is better or best

  • @ihsanurahman9466
    @ihsanurahman9466 5 ปีที่แล้ว

    Ikka polichuttto..... Keeep moving😍

  • @josephsebastian2438
    @josephsebastian2438 4 ปีที่แล้ว

    Thank you Bro.

  • @muhammadsuhail7228
    @muhammadsuhail7228 5 ปีที่แล้ว +13

    അടിപൊളി ഏതൊരാൾക്കും സിംപിൾ ആയിട്ട് മനസ്സിലാവുന്ന അവതരണം

    • @OMWay
      @OMWay  5 ปีที่แล้ว

      Athaanu

  • @rtube5147
    @rtube5147 5 ปีที่แล้ว +1

    nice review 👌
    classic, Electra , standard ഒരു ചെറിയ comparisons കിട്ടുമോ ?

  • @irfadirfad4090
    @irfadirfad4090 5 ปีที่แล้ว +1

    Thanks

  • @aslamthalassery2937
    @aslamthalassery2937 5 ปีที่แล้ว +5

    Thanks bro. ജാവാ എടുകാം എന്താ

  • @navutube2009
    @navutube2009 5 ปีที่แล้ว

    Nalla naadan review...Nice to hear...Bullet'inte versions parayumbo "signal" ennu enganum parayunnund...adhendhanu?

  • @rameepalakka4932
    @rameepalakka4932 5 ปีที่แล้ว +8

    Entel jawa old und ippozhum good performance ane

  • @jagadeesvpillai6912
    @jagadeesvpillai6912 5 ปีที่แล้ว +1

    Nalla ponthathilulla review...!!!!!Thanks Good.
    ...

  • @jimmycyriac8775
    @jimmycyriac8775 5 ปีที่แล้ว +3

    നല്ല Review .. easy to understand.

  • @Shafeequepoovam
    @Shafeequepoovam 5 ปีที่แล้ว +1

    Adipoli aslamkaa.... Keep going. 👍👍

  • @jacobraju819
    @jacobraju819 5 ปีที่แล้ว +25

    ചേട്ടാ ഞാൻ വണ്ടി പഠിച്ചത് തന്നെ ജാവയിലാണ് 1986 ൽ എന്നാ രസമുള്ള വണ്ടിയാണെന്ന് അറിയുമോ ജാവ പക്ഷെ ബുള്ളറ്റ് ഞാൻ അന്ന് വാങ്ങി 7500 Rs ഇതേ ഉള്ളു പഴയ റോയൽ ഇൻഫീൽ ട് അത് ഭയങ്കര ഹെവിയാണ് ജാവ ഓടിക്കുന്തോറും വലിവ്കൂടി കൂടി വരും സൂപ്പർ .

    • @arshadkarulai8328
      @arshadkarulai8328 5 ปีที่แล้ว +3

      Jacob Raju ആ ജാവയല്ല ഈ ജാവ..
      ഇത് mahindra...

    • @jacobraju819
      @jacobraju819 5 ปีที่แล้ว +2

      @@arshadkarulai8328 ഇപ്പോഴെത്തെ എനിക്കറിയില്ല പഴയത് സൂപ്പർ

    • @captain1507
      @captain1507 5 ปีที่แล้ว

      പഴേത് റങ്ക് ആണ് man... 🔥

    • @sreedurgapranavsreedurgapr4070
      @sreedurgapranavsreedurgapr4070 5 ปีที่แล้ว

      Jacob Raju ഞാൻ yzdi

  • @safariksahadtp6424
    @safariksahadtp6424 5 ปีที่แล้ว +8

    bro നിങ്ങയും സൂപ്പർ ലുക്ക് ആണ് .

  • @shyammohanan55
    @shyammohanan55 5 ปีที่แล้ว +45

    വളരെ നന്നായി ഓരോരുത്തരുടെ ഇഷ്ടമനുസരിച്ചാണ് വണ്ടി വാങ്ങേണ്ടത് എല്ലാ കുറവുകളും അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ std 350 വാങ്ങിയത് 3 കൊല്ലമായി ഇപ്പോഴും പുലി പോലെ കൂടെയുണ്ടാവൻ

    • @OMWay
      @OMWay  5 ปีที่แล้ว +3

      Shyam Mohanan athaanu

    • @കറകളഞഇന്ത്യക്കാരൻ
      @കറകളഞഇന്ത്യക്കാരൻ 5 ปีที่แล้ว +2

      ഞമ്മൾ 1995 മൊഡൽ പുലി

    • @shyammohanan55
      @shyammohanan55 5 ปีที่แล้ว +1

      @@കറകളഞഇന്ത്യക്കാരൻ നേരത്തെ 74 മോഡൽ ആയിരുന്നു ചിലവ് താങ്ങാതെ വന്നപ്പോൾ വിറ്റു ഇനി നല്ല കാലം വരുവാണേൽ ഒരെണ്ണം നോക്കണം

    • @കറകളഞഇന്ത്യക്കാരൻ
      @കറകളഞഇന്ത്യക്കാരൻ 5 ปีที่แล้ว +1

      നിങൾക്ക് എന്താണു കൂടുതൽ ചിലവ് വന്നിരുന്നത് ഒന്ന് പറയാമൊ അറിയാൻ വേണ്ടിയാ

    • @shyammohanan55
      @shyammohanan55 5 ปีที่แล้ว +3

      @@കറകളഞഇന്ത്യക്കാരൻ മെയിൻ മൈലേജ് 21 /ഓയിൽ ലീക്ക് /തുരുമ്പ് /ovar heat /ബാറ്ററി.. പക്ഷെ ഓടിക്കാൻ അത് കഴിഞ്ഞേ വേറെ ടു വീലർ ഉള്ളു

  • @pretheeshbhaskar7278
    @pretheeshbhaskar7278 5 ปีที่แล้ว

    Suprb review..bro paranjath poley sadharanakkarkku manassilakum pettennu.ethokke bikes vannalum royal enfield aanu enikk haram.speed thrills.but kills.etavum comfort RE thanne aanu.bikinte vibration 80 km/hr ley ariyu.60km/hr aanu etavum comfortum vandikku eppozhum nalla perfomance um tharunnath .athinappuram personal aayitt njan agrahikkunnilla.sadharanakkaranum royal feel vendey.appo Royal enfield thanney best ..God bless you bro..

  • @Nithinlal25
    @Nithinlal25 5 ปีที่แล้ว +3

    Simple & power full review 👌🏻👌🏻👌🏻🥰

  • @seizethemovement9288
    @seizethemovement9288 5 ปีที่แล้ว +1

    Good review ഇങ്ങനെയാണ് പ്രഫഷണൽ റിവ്യൂ ചെയാർ

    • @OMWay
      @OMWay  5 ปีที่แล้ว

      Seize the movement ishtam

  • @praveentu3517
    @praveentu3517 5 ปีที่แล้ว +3

    ഇക്കാ പൊളിച്ചു... ജാവാ യുടെ ക്ലാസ്സിക്‌ റിവ്യൂ ചെയ്യൂ പ്ലസ്

    • @OMWay
      @OMWay  5 ปีที่แล้ว

      Praveen Pravi vandi kittiyaal cheyyanam

  • @sajistains6312
    @sajistains6312 5 ปีที่แล้ว +1

    Very confused b/w bullet standard 350 and Jawa classic..
    I am 6 feet tall and if I buy 350 , my concerns are back tyre, vibration and maintenance cost..in Jawa my concerns are low ground clearance, seat height and cost...
    Do I need to save 50k now or buy a new brand hoping for less maintenance cost which will eventually be a savings??
    Guys, your experience and suggestions required!!!!!PLS HELP😊

  • @rahulsuresh8950
    @rahulsuresh8950 5 ปีที่แล้ว

    Build quality?

  • @tirupur023mallu
    @tirupur023mallu 5 ปีที่แล้ว

    Ikka ithintey matket price parayo 350 classic

  • @siyasanobar4223
    @siyasanobar4223 5 ปีที่แล้ว +2

    ok

  • @siddhukr5455
    @siddhukr5455 4 ปีที่แล้ว

    Avenger 220 cruise review cheyyumo

  • @bachiinr453
    @bachiinr453 5 ปีที่แล้ว +3

    Adi polii .ishttayiii😍

  • @ajm4l84
    @ajm4l84 5 ปีที่แล้ว

    Dominar 400 ന്റെ review ചെയ്യുമോ..

  • @amalsurendran1714
    @amalsurendran1714 5 ปีที่แล้ว

    Jawaku spare parts kittumo?

  • @shakeerhussain2072
    @shakeerhussain2072 5 ปีที่แล้ว

    Nigalkk bullet na kurich yantariyam valladum ariyamo

  • @sagars.s6576
    @sagars.s6576 4 ปีที่แล้ว

    Spr review broo..

  • @aeonjith
    @aeonjith 5 ปีที่แล้ว +2

    Nice review, bullet pettanu rust aakunath oru drawback alle
    Javaku e kuzhapm undo

  • @muhammedalinajeer9164
    @muhammedalinajeer9164 5 ปีที่แล้ว +1

    Nice review aslamka...
    Fantastic

  • @bashabadharudheen3746
    @bashabadharudheen3746 3 ปีที่แล้ว +1

    നന്പൻ 😍😍😍👍

  • @muhammadyaseen-gz8bv
    @muhammadyaseen-gz8bv 5 ปีที่แล้ว +1

    bullet inte weight etrayanu chetta

  • @vishnubabu9572
    @vishnubabu9572 5 ปีที่แล้ว +6

    എന്റെ മൂന്ന് സുഹൃത്തുക്കൾ RE വിറ്റു ഡോമിനാർ എടുത്തു. ഒരാൾ ഹൈറ്റ് കുറവായതിനാൽ ജാവയാണു എടുത്തത്.. വളരെ comfortable ആണ് എന്നാണ് പറഞ്ഞത്.. RE യെക്കാൾ ബെറ്റർ ജാവയാണ്.. 👍👍👍👍👍

    • @OMWay
      @OMWay  5 ปีที่แล้ว

      yes

    • @ajmalp.a8607
      @ajmalp.a8607 5 ปีที่แล้ว

      Ente bullet 12000 engine panitu. Putiya bandits. Warantyundayittum Avar cash chodichu. Qualitiyum Illa. Service shogam. Sherikkum paranjal kachara vandi. Kodute oyivakki.

    • @ajmalp.a8607
      @ajmalp.a8607 5 ปีที่แล้ว

      Jawa odichu bulletinekkal super.

    • @ajmalp.a8607
      @ajmalp.a8607 5 ปีที่แล้ว

      Bs4 bullet arum edukkarute. Powerless pinne engine soundum koodutalane. Long drive sound bad aavum

    • @PKpk-or2oe
      @PKpk-or2oe 4 ปีที่แล้ว

      Uyaram koodiyavar kalu murikkano 😛

  • @nishadedappal4947
    @nishadedappal4947 5 ปีที่แล้ว +47

    Aslamക്കാ' ജൊലി തിരക്കിലും. സമയം കണ്ടത്തി. പിരാന്തന്മാരെ .സന്തോഷിപ്പിക്കുന്ന നിങ്ങളല്ലെ.എതാർഥ വണ്ടി.പിരാന്തൻ' ഇനി ജാവ' ഒരുപാട്' ഇറങ്ങും .

    • @OMWay
      @OMWay  5 ปีที่แล้ว +1

      Nishad Nishadmudur ishtam

  • @adinanhamza6411
    @adinanhamza6411 5 ปีที่แล้ว +1

    Brthrr off-road review cheyanam jawa 42 edukaaan agrahichuuu pyiii ath kndaaaa..... Plss😍😍😍😍

  • @ashithashi7662
    @ashithashi7662 5 ปีที่แล้ว +3

    Pwoliyaanu bro.... Thnx

  • @nidhinmathew7285
    @nidhinmathew7285 5 ปีที่แล้ว +1

    jawa galatic green registration enthenkilum prblm undo?

    • @OMWay
      @OMWay  5 ปีที่แล้ว

      no

    • @kiran_mohan.
      @kiran_mohan. 5 ปีที่แล้ว

      Keralathil register cheytu kodukunnilla enn ketu... Army colour anatre..

  • @കുഞ്ഞിമോൻ-ണ3ല
    @കുഞ്ഞിമോൻ-ണ3ല 5 ปีที่แล้ว +12

    ലഡാക്കിലേക്ക് പോവാൻ jawa യാണോ ബുള്ളറ്റാണോ best??????

  • @anthikkad1988
    @anthikkad1988 5 ปีที่แล้ว

    Welldone aslam ka, good talk, good information, good review, totally excellent man. Good job.

  • @sarathnath4991
    @sarathnath4991 4 ปีที่แล้ว

    ക്ലാസ്സിക്‌ and ലക്ട്ര ഒന്ന് പറയുമോ bro. സത്യം പറഞ്ഞാൽ unicorn എടുക്കാൻ നിന്ന് ഇപ്പൊ bullet ഉം താണ്ടി ജാവ വരെ എത്തി. എന്നിട്ടും oru idea കിട്ടുന്നില്ല.

  • @eppiyusparal28
    @eppiyusparal28 5 ปีที่แล้ว +16

    തനി നാടൻ റിവ്യൂ 🔥👍🏻

  • @roymodiyildaniel1377
    @roymodiyildaniel1377 5 ปีที่แล้ว

    സർ, എന്റെ നീളം 165 cm ആണ് . Which RE bike suitable for me and girls

    • @23Thomasdevasia1992
      @23Thomasdevasia1992 5 ปีที่แล้ว

      Kuzhapmilla ... But better choice jawa aakum... I am 167 having bullet 350... But, chilappo am facing some height issues.

  • @BasiMK
    @BasiMK 5 ปีที่แล้ว +14

    Classic'nu pakaram Bullet Standard 350 review cheythaa mathiyaarnnu... Athinte rand seat'um pwoliyalle... Pinne feel'um kooduthal standard'inalle ikkaa ?! 😊☺️ Aake prashnam athinte drum brakes aan... Pidichaal pidichidath vandi nilkillaa..

    • @OMWay
      @OMWay  5 ปีที่แล้ว +3

      Basi MK breaking system valare mosham aanu
      Cheyyaam

    • @ahamedanvar274
      @ahamedanvar274 5 ปีที่แล้ว

      അതുകൊണ്ടാണല്ലോ ബുള്ളറ്റിൽ "മെല്ലെ പോയാൽ പിന്നേം പോകാം" എന്നു പറയുന്നത്

    • @renjithraveendran1957
      @renjithraveendran1957 5 ปีที่แล้ว

      Break system mathramanu bro enteyum problem otherwise std 350 super aanu riderk etavum comfortable

    • @nahasn.n3428
      @nahasn.n3428 5 ปีที่แล้ว

      Puthiya standard abs aanu . Disc

    • @BasiMK
      @BasiMK 5 ปีที่แล้ว

      @@nahasn.n3428 old bullet'inu abs vekkaan pattuo? Ethenkilum ariyinna shops undo

  • @vipinmp7554
    @vipinmp7554 5 ปีที่แล้ว +44

    ജാവ ബുക്ക്‌ ചെയ്ത് കാത്തിരിക്കുന്നു 💖💖💖💖

  • @sajeersajeer6626
    @sajeersajeer6626 5 ปีที่แล้ว +13

    ജാവ ക്ലാസ്സിൿകും ബുള്ളറ്റ് സ്റ്റാൻഡേർഡും തമ്മിൽ ഒരു റിവ്യൂ ചെയ്യാമോ

    • @OMWay
      @OMWay  5 ปีที่แล้ว

      Sajeer Sajeer cheyyanam

    • @babuip716
      @babuip716 5 ปีที่แล้ว

      Good

    • @ajmalp.a8607
      @ajmalp.a8607 5 ปีที่แล้ว

      Standard bs4 edukkada bro pnikittum. Ente vandi 12000engine panitu

  • @rashidrashi1498
    @rashidrashi1498 5 ปีที่แล้ว +1

    Kidu review 😍😍

  • @arunraja.r9622
    @arunraja.r9622 5 ปีที่แล้ว +1

    Xpulse 200t enda abhiprayam ikka

    • @OMWay
      @OMWay  5 ปีที่แล้ว +1

      Arunraj A.R njan review cheyyunnund

  • @shafeeroxy6622
    @shafeeroxy6622 5 ปีที่แล้ว +1

    Adipowli ✌🏻👍

  • @sajeermohammed6133
    @sajeermohammed6133 4 ปีที่แล้ว

    Javayum thunderbirdum thammilulla review cheyyo

  • @Sajeev678
    @Sajeev678 5 ปีที่แล้ว

    എനിക്ക് ഒരു ബൈക്കു എടുക്കണം above 150 cc ഇൽ നല്ല ഒരു comfort and mileage തരുന്ന ബൈക്കു suggest ചെയ്യാമോ

  • @muhammadkoya8487
    @muhammadkoya8487 5 ปีที่แล้ว +1

    Bro STD 500 nde review idoooooooooo plzzzzzzz

  • @travelrecordsbyrajesh3178
    @travelrecordsbyrajesh3178 5 ปีที่แล้ว +1

    ഇഷ്ടം.

  • @praveendasmp3976
    @praveendasmp3976 5 ปีที่แล้ว

    Poliii broo ...royal enfield interseper and java oru comparison video cheyammooo plss

    • @shanavasnazar6271
      @shanavasnazar6271 5 ปีที่แล้ว

      aaanayum kutty aaaanayum pole aavum bro 😝

  • @akhilraveendran1462
    @akhilraveendran1462 5 ปีที่แล้ว +10

    ഗുഡ് റിവ്യൂ. ഭായിടെ സൗണ്ട് സണ്ണി വൈന്റെ സൗണ്ട് പോലെ ഉണ്ടല്ലോ...

    • @OMWay
      @OMWay  5 ปีที่แล้ว

      Aano...

    • @OMWay
      @OMWay  5 ปีที่แล้ว +1

      Aarum angane paranjilla

  • @nithinmltr2378
    @nithinmltr2378 5 ปีที่แล้ว +1

    Good review ikkaaa 👌❣️

    • @OMWay
      @OMWay  5 ปีที่แล้ว

      Nithin Mltr ishtam

  • @vishobviju8436
    @vishobviju8436 5 ปีที่แล้ว

    ഒരു നല്ല review തന്നെ ആരുന്നു പിന്നെ standard 350 യും jawa 350 യും തമ്മിൽ ഒരു വീഡിയോ ചെയ്താൽ നന്നാകും plz bro

  • @travellover6059
    @travellover6059 5 ปีที่แล้ว

    Jawa classic ano java 42 ano better ?

  • @mallugypsy1071
    @mallugypsy1071 5 ปีที่แล้ว +2

    nice review 👏👏👏😘

  • @Binoyxxx9
    @Binoyxxx9 4 ปีที่แล้ว

    നൈറ്റ് റൈഡിന് ഏതാ നല്ലത് പറയാമോ... നിങ്ങളുടെ റിവ്യൂ നന്നായിട്ടുണ്ട് കേട്ടോ

  • @shahulhameed-je6cu
    @shahulhameed-je6cu 4 ปีที่แล้ว

    സൂപ്പർ സർ റിവ്യു

  • @TIMEPASS-ll2if
    @TIMEPASS-ll2if 5 ปีที่แล้ว +3

    👍

  • @thefighter9259
    @thefighter9259 5 ปีที่แล้ว +1

    idhooloru reviw njan munp kandittilla super