Drug use in children: സമയോചിതമായ തിരിച്ചറിയലും ചികിത്സയും | മാതാപിതാക്കൾ തീർച്ചയായും അറിഞ്ഞിരിക്കണം
ฝัง
- เผยแพร่เมื่อ 20 ม.ค. 2025
- കുട്ടികളിലെ ലഹരി ഉപയോഗം പലപ്പോഴും മാതാപിതാക്കൾ അറിയുന്നത് കാര്യങ്ങൾ കൈവിട്ടു പോയ അവസ്ഥയിലെത്തിക്കഴിഞ്ഞശേഷമായിരിക്കും.
അങ്ങനെ വരുമ്പോൾ അത് നേരെയാക്കാൻ പറ്റാത്തവിധം ഗുരുതരമായി മാറുകയും ചെയ്യും.
നേരത്തെ തിരിച്ചറിയാനും, കൃത്യമായ ചികിത്സയിലൂടെ അവരെ നല്ല ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനും ഇവ തീർച്ചയായും അറിഞ്ഞിരിക്കണം.
-
-
-
#drugs #drugaddiction #drugawareness #children #childrenshealth #parents #healthcare #renaimedicity #renaihospital #hospital #kochi #multispecialityhospital #renai