- 177
- 227 941
Renai Medicity
India
เข้าร่วมเมื่อ 4 ต.ค. 2019
A one-stop multi super specialty hospital that will take care of all your health and medical needs. Renai Medicity, come up with an expert insight into health services has set highest standards for quality and care to ensure top-notch healthcare experience.
Reasons why Keyhole Surgery is the Future of Cancer Treatment | Renai Medicity
Reasons why Keyhole Surgery is the Future of Cancer Treatment | Renai Medicity
มุมมอง: 81
วีดีโอ
തുടർച്ചയായ Abortions: പ്രതിരോധ മാർഗങ്ങൾ, വിജയസാധ്യതകൾ, അറിയേണ്ടതെല്ലാം | Renai Medicity
มุมมอง 1652 หลายเดือนก่อน
തുടർച്ചയായ Abortions: പ്രതിരോധ മാർഗങ്ങൾ, വിജയസാധ്യതകൾ, അറിയേണ്ടതെല്ലാം | Renai Medicity
Embryo transfer | Top Fertility Expert Reveal Secrets to Boost IVF Success Rates | Renai Medicity
มุมมอง 1132 หลายเดือนก่อน
Embryo transfer | Top Fertility Expert Reveal Secrets to Boost IVF Success Rates | Renai Medicity
Miscarriages: കാരണം, പരിഹാരങ്ങൾ, വിദഗ്ധരുടെ നിർദേശങ്ങൾ | Renai Medicity
มุมมอง 862 หลายเดือนก่อน
Miscarriages: കാരണം, പരിഹാരങ്ങൾ, വിദഗ്ധരുടെ നിർദേശങ്ങൾ | Renai Medicity
Renai Medicity Launches Heart Failure Clinic and Hosts 'Heart to Heart Marathon' on World Heart Day
มุมมอง 913 หลายเดือนก่อน
Renai Medicity Launches Heart Failure Clinic and Hosts 'Heart to Heart Marathon' on World Heart Day
Vitiligo |ചർമ്മത്തിലെ വെളുത്ത പാടുകൾ എല്ലാം വെള്ളപ്പാണ്ടല്ല| ശരിക്കും രോഗാവസ്ഥ തിരിച്ചറിയാൻ വഴികൾ
มุมมอง 623 หลายเดือนก่อน
Vitiligo |ചർമ്മത്തിലെ വെളുത്ത പാടുകൾ എല്ലാം വെള്ളപ്പാണ്ടല്ല| ശരിക്കും രോഗാവസ്ഥ തിരിച്ചറിയാൻ വഴികൾ
Renai Medicity Experts Reveal Shocking Dental Problems You Never Knew Existed
มุมมอง 843 หลายเดือนก่อน
Renai Medicity Experts Reveal Shocking Dental Problems You Never Knew Existed
വെള്ളപ്പാണ്ട്: തെറ്റിദ്ധാരണകളും ശരിയായ വാസ്തവങ്ങളും | Vitiligo യെ കുറിച്ചുള്ള സത്യങ്ങൾ | Renai
มุมมอง 4453 หลายเดือนก่อน
വെള്ളപ്പാണ്ട്: തെറ്റിദ്ധാരണകളും ശരിയായ വാസ്തവങ്ങളും | Vitiligo യെ കുറിച്ചുള്ള സത്യങ്ങൾ | Renai
Baby's First Tooth: 6 മാസത്തിനുള്ളിൽ Dentist നെ കാണേണ്ടതിന്റെ പ്രാധാന്യം | Renai Medicity
มุมมอง 613 หลายเดือนก่อน
Baby's First Tooth: 6 മാസത്തിനുള്ളിൽ Dentist നെ കാണേണ്ടതിന്റെ പ്രാധാന്യം | Renai Medicity
Drug use in children: സമയോചിതമായ തിരിച്ചറിയലും ചികിത്സയും | മാതാപിതാക്കൾ തീർച്ചയായും അറിഞ്ഞിരിക്കണം
มุมมอง 733 หลายเดือนก่อน
Drug use in children: സമയോചിതമായ തിരിച്ചറിയലും ചികിത്സയും | മാതാപിതാക്കൾ തീർച്ചയായും അറിഞ്ഞിരിക്കണം
Oncologyയിൽ Minimally Invasive Surgery: Cancer Surgeryയിൽ Laparoscopyയുടെ ഗുണങ്ങൾ | Renai Oncology
มุมมอง 713 หลายเดือนก่อน
Oncologyയിൽ Minimally Invasive Surgery: Cancer Surgeryയിൽ Laparoscopyയുടെ ഗുണങ്ങൾ | Renai Oncology
ദാമ്പത്യ ജീവിതത്തിലെ സ്ഥിരം ചോദ്യം: 'വിശേഷമൊന്നുമായില്ലേ?' - പരിഭ്രമിക്കേണ്ടതുണ്ടോ? | Renai Medicity
มุมมอง 1344 หลายเดือนก่อน
ദാമ്പത്യ ജീവിതത്തിലെ സ്ഥിരം ചോദ്യം: 'വിശേഷമൊന്നുമായില്ലേ?' - പരിഭ്രമിക്കേണ്ടതുണ്ടോ? | Renai Medicity
കുട്ടികളിലെ Seizures: പനിയും അപസ്മാരവും നേരിടാൻ വേണ്ടിയുള്ള നിർദ്ദേശങ്ങൾ | Renai Medicity
มุมมอง 504 หลายเดือนก่อน
കുട്ടികളിലെ Seizures: പനിയും അപസ്മാരവും നേരിടാൻ വേണ്ടിയുള്ള നിർദ്ദേശങ്ങൾ | Renai Medicity
Gigantomastia : സ്തനങ്ങളുടെ വലിപ്പകൂടുതലിൽ നിന്ന് മോചനം | Renai Medicity
มุมมอง 1354 หลายเดือนก่อน
Gigantomastia : സ്തനങ്ങളുടെ വലിപ്പകൂടുതലിൽ നിന്ന് മോചനം | Renai Medicity
മാറിടങ്ങളുടെ വലിപ്പം വിഷമമല്ല! Gigantomastia ലെ വിഷമങ്ങൾക്കുള്ള പരിഹാരം - Renai Medicity
มุมมอง 9314 หลายเดือนก่อน
മാറിടങ്ങളുടെ വലിപ്പം വിഷമമല്ല! Gigantomastia ലെ വിഷമങ്ങൾക്കുള്ള പരിഹാരം - Renai Medicity
ശ്ശോ, ഇങ്ങനെയൊക്കെ പറ്റുമല്ലേ!' - An Inspiring Transformation Story from Renai Centre for Aesthetics
มุมมอง 1.2K4 หลายเดือนก่อน
ശ്ശോ, ഇങ്ങനെയൊക്കെ പറ്റുമല്ലേ!' - An Inspiring Transformation Story from Renai Centre for Aesthetics
Hirsutism അകറ്റാൻ പുത്തൻ വഴികൾ: Renai Medicity's ലേസർ ചികിത്സയും ഹോർമോൺ ബാലൻസ് മറുപടികളും
มุมมอง 2845 หลายเดือนก่อน
Hirsutism അകറ്റാൻ പുത്തൻ വഴികൾ: Renai Medicity's ലേസർ ചികിത്സയും ഹോർമോൺ ബാലൻസ് മറുപടികളും
രാജലക്ഷ്മിയുടെ ആശ്വാസം നിറഞ്ഞ വാക്കുകൾ - ആർത്രൈറ്റിസ് സർജറിക്കുശേഷം വേദനയ്‌ക്ക് വിട | Renai Medicity
มุมมอง 545 หลายเดือนก่อน
രാജലക്ഷ്മിയുടെ ആശ്വാസം നിറഞ്ഞ വാക്കുകൾ - ആർത്രൈറ്റിസ് സർജറിക്കുശേഷം വേദനയ്‌ക്ക് വിട | Renai Medicity
മുഖക്കുരുവും കറുത്ത പാടുകൾക്ക് പരിഹാരം! Skin Procedures ന്റെ അനന്ത സാധ്യതകൾ | Renai Medicity
มุมมอง 7145 หลายเดือนก่อน
മുഖക്കുരുവും കറുത്ത പാടുകൾക്ക് പരിഹാരം! Skin Procedures ന്റെ അനന്ത സാധ്യതകൾ | Renai Medicity
Stroke: മിന്നൽ ബലക്ഷയം എങ്ങനെ നേരിടാം? പ്രധാന പ്രതിവിധികളും ചികിത്സകളും | Renai Medicity
มุมมอง 5795 หลายเดือนก่อน
Stroke: മിന്നൽ ബലക്ഷയം എങ്ങനെ നേരിടാം? പ്രധാന പ്രതിവിധികളും ചികിത്സകളും | Renai Medicity
അരക്കിലോ ഭാരവുമായ് ജനിച്ച കുഞ്ഞിന്റെ അത്ഭുത ജീവിതഗാഥ | Miracle Story from Renai Medicity
มุมมอง 3.5K5 หลายเดือนก่อน
അരക്കിലോ ഭാരവുമായ് ജനിച്ച കുഞ്ഞിന്റെ അത്ഭുത ജീവിതഗാഥ | Miracle Story from Renai Medicity
പ്രായം വെറും ഒരു നമ്പർ മാത്രം! ചെറുപ്പം നിലനിർത്താൻ Anti-Aging Tips | Renai Medicity
มุมมอง 2.1K5 หลายเดือนก่อน
പ്രായം വെറും ഒരു നമ്പർ മാത്രം! ചെറുപ്പം നിലനിർത്താൻ Anti-Aging Tips | Renai Medicity
Honoring the Gods Among Us: Celebrating Doctors on National Doctor's Day | Renai medicity
มุมมอง 4906 หลายเดือนก่อน
Honoring the Gods Among Us: Celebrating Doctors on National Doctor's Day | Renai medicity
എന്താണ് Parkinson's രോഗം ? രോഗ ലക്ഷണങ്ങൾ എന്തെല്ലാം | Malayalam video | (Parkinson disease)
มุมมอง 856 หลายเดือนก่อน
എന്താണ് Parkinson's രോഗം ? രോഗ ലക്ഷണങ്ങൾ എന്തെല്ലാം | Malayalam video | (Parkinson disease)
എന്താണ് ഗർഭാശയ മുഴകൾ | Preganancy സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം | ( Uterine Fibroids)
มุมมอง 3876 หลายเดือนก่อน
എന്താണ് ഗർഭാശയ മുഴകൾ | Preganancy സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം | ( Uterine Fibroids)
Stroke Awareness: Expert Neurologist Explains Types, Symptoms & BEFAST | Renai Medicity Talk
มุมมอง 1026 หลายเดือนก่อน
Stroke Awareness: Expert Neurologist Explains Types, Symptoms & BEFAST | Renai Medicity Talk
എൻഡോമെട്രിയോസിസ് എന്താണ് ? | എന്തെല്ലാം സൂക്ഷിക്കണം | Renai Medicity | (Endometriosis Malayalam )
มุมมอง 1.6K6 หลายเดือนก่อน
എൻഡോമെട്രിയോസിസ് എന്താണ് ? | എന്തെല്ലാം സൂക്ഷിക്കണം | Renai Medicity | (Endometriosis Malayalam )
Eco-Friendly Menstrual Tips by Renai Medicity's Gynaecology Experts | World Environment Day
มุมมอง 936 หลายเดือนก่อน
Eco-Friendly Menstrual Tips by Renai Medicity's Gynaecology Experts | World Environment Day
Empowering Women: Painless Labour Options Explained by Renai Medicity's Expert
มุมมอง 3167 หลายเดือนก่อน
Empowering Women: Painless Labour Options Explained by Renai Medicity's Expert
ADHD Insights: Causes, Risks, and Treatments | Renai Medicity
มุมมอง 557 หลายเดือนก่อน
ADHD Insights: Causes, Risks, and Treatments | Renai Medicity
Thank you for sharing
ഒരു ബുദ്ധിമുട്ടും ഇല്ലാതെ, random ചെക്കപ്പ് ൽ 3 ബ്ലോക്ക് detect ചെയ്ത എൻ്റെ ബ്രദർ ന് GH ലെ ഡോക്ടർ ഇത് ആൻജിയോപ്ലാസ്റ്റി പറ്റില്ല, ഓപ്പൺ സർജറി വേണം എന്ന് suggest ചെയ്തു. 2nd opinion ആയിട്ട് ഈ ഡോക്ടർ നെ കണ്ടു. ഇയാൾ പറഞ്ഞത് കുഴപ്പമില്ല, ആൻജിയോപ്ലാസ്റ്റി ചെയ്യാം, ഒരു junction ബ്ലോക്ക് ഉള്ളത് കൊണ്ട് ആണ് ആൻജിയോപ്ലാസ്റ്റി പറ്റില്ല എന്ന് മറ്റേ dr പറഞ്ഞത്. അത് പ്രശ്നമില്ല, ഇവിടെ junction ബ്ലോക്ക് നും ആൻജിയോപ്ലാസ്റ്റി ചെയ്തിട്ടുണ്ട്. പിന്നെ ഓപ്പൺ സർജറി ആണ് ചെയ്യുന്നതെങ്കിൽ, ഇപ്പോൾ 50 വയസ്സുള്ള എൻ്റെ ബ്രദർ നു 15 വര്ഷം കഴിഞ്ഞു വീണ്ടും ഒരു ബുദ്ധിമുട്ട് ഒക്കെ ഉണ്ടാകാൻ ചാൻസ് ഉണ്ട്, so, ആ ടൈമിൽ വീണ്ടും ഓപ്പൺ സർജറി ബുദ്ധിമുട്ട് ആകും, ഇപ്പോൾ ആൻജിയോപ്ലാസ്റ്റി ചെയ്താൽ ആ ടൈമിൽ വീണ്ടും ആൻജിയോപ്ലാസ്റ്റിയോ, bye-pass ഓ ചെയ്യാൻ പറ്റും എന്നൊക്കെയാണ്. വെറും 5 വയസ്സ് മാത്രമുള്ള ഇരട്ടക്കുട്ടികളുടെ അച്ഛനായ എൻ്റെ സഹോദരൻ ഈ ഡോക്ടറുടെ വാക്ക് വിശ്വസിച്ചു ആൻജിയോപ്ലാസ്റ്റി ക്ക് വേണ്ടി Renai Medicity യിൽ അഡ്മിറ്റ് ആയി. വൈകുന്നേരം 4.30 ക്ക് ആൻജിയോപ്ലാസ്റ്റി ക്ക് വേണ്ടി കേറ്റിയിട്ട് 9.30 ആയപ്പോൾ അറിയിച്ചു ആൻജിയോപ്ലാസ്റ്റി failure ആയെന്നും, ഉടനെ bye-pass surgery ചെയ്യണമെന്നും. രാത്രി 11.30 നു സർജറി തുടങ്ങി വെളുപ്പിന് 3 മണിക്ക് സർജറി കഴിഞ്ഞു. രണ്ടാമത്തെ ദിവസം 2024 November 23 നു ചേട്ടനെ ചേതനയറ്റ് തിരിച്ചു തന്നു. 😪😪 അഡ്മിറ്റ് ആയപ്പോൾ മുതൽ അവിടത്തെ ഡോക്ടർ മുതൽ, നഴ്സസ് എല്ലാം വരെ ഇൻഷുറൻസ് ഉണ്ടോ, കവറേജ് എത്രയാണ്, ആളുടെ ജോലി എന്താണ്, designation എന്താണ്, തുടങ്ങിയ സാമ്പത്തിക വിവരങ്ങൾ ആണ് ഇടതടവില്ലാതെ തിരക്കി കൊണ്ടിരുന്നത്. ഒടുവിൽ 10 ലക്ഷത്തോളം രൂപയുടെ ക്ലെയിം ഉണ്ടാക്കി, ക്ലെയിം പാസ്സായി വരുന്നതിന് മുൻപ് ബോഡി വിട്ടുതരണമെങ്കിൽ ആ തുക ക്യാഷ് ആയിട്ട് അടക്കണം എന്നും. കുടുംബത്തിൻറെ കണ്ണീര് ഇപ്പോഴും തോർന്നിട്ടില്ല. 😪😪
ഇനിയൊരു മനുഷ്യനും ആ ഹോസ്പിറ്റലിൽ പോകരുത്
മുകളിൽ പറഞ്ഞിരിക്കുന്ന സഹോദരിയുടെ ബ്രദർ മരിച്ചു ഡോക്ടർ താങ്കൾക്ക് ഇതിനെ എത്ര രൂപ കമ്മീഷൻ കിട്ടി
കഴിഞ്ഞ നാല് മാസം മുമ്പ് എനിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തു. ഇനി അടുത്തമാസവും ആൻജിയോപ്ലാസ്റ്റി ചെയ്യണമെന്ന് പറയുന്നു
Mri എടുത്താൽ ബ്രസ്റ്റ് കാൻസർ ariyumo
Very bad experience with this doctor. We had consulted #Dr Sindhu Gopalakrishnan. For both the appointments we had to wait for hours for consultation. One time the doctor abruptly left us in the middle of a consultation and didn't return at all. Finally we had to leave without completing the consultation that we had paid for in advance. There is a serious issue with respecting others' time, as if we didn't pay for her appointment. They charge like a high end private hospital, which is fine, but the problem is that the service is that of a public facility
ഉപകാരപ്രദമായ ഇത്തരം രോഗവിവരണം വിശദ മായി വിവരിച്ച കീർത്തി മാഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ
❤❤❤
❤
ഇങ്ങനെ ആണോ വീഡിയോ ചെയ്യുന്നത്, ബ്ലഡി ഫൂൾ, മെഡിക്കൽ വീഡിയോ ചെയ്യാൻ അറിയില്ലെങ്കിൽ മേലിൽ ഈ പണി ചെയ്യാതിരിക്കുക
ഇത് ഞാൻ ചെയ്യാൻ പോവുക യാണ് ഇത് ചെയ്യാൻ 1250. ആണ് ചാർജ് പറഞ്ഞത്
12500
5000@@sajeevrumanasajeevrumana3616
Good information
Ente molk ithundayi. Aa days orkan polum patilla 😢
♥️♥️♥️
E doctor valarea nalla doctor aan Dhaivam anugrahikkatea
ഇവനാണോ
ജീവനിൽ പേടി ഉള്ളവർ നിൻ്റെ അടുത്ത് വരുമോ? പാവം അനന്യ
Age restriction?
I would like to know more about recovery period, days to be in hospital etc. To whom shall I contact . Shall i call ?
Nalla vedhana anu enikku cheythu abudhabi yil
Which hospital?
Hi
👍
Good doctor ❤
Ningal oru vekthiye surgery cheythu konnu.. 😢 shame on you
My doctor
Thank you for sharing this
Ni ale ananyaye konee
Sindhu Doctor❤
Dr sindhu❤
🥰🥰🥰😍🙏🏻
Very informative.Thank you
Workout cheythal oru month kond thanne develop cheyyam natural aayi
Thank you doctor for your information 🙏🏻
Ente marumakalku ethu first vanathu njan ethino pettanu vazhaku paranjapol ... Aval pettanu kannukal 2 melpottu thalli thala vettichu kasarayilekku veenu ... Pinne niyadrikkaan pattatha vidham shariram kulugaan thudagi ... Vaayil ninnu noorayum pathayum okke vannu appola enikku karyam manasil ayye
Details please
Contraseptive methods kurichu oru video chayymoo annu yente wife chothichu please reple me madam
Good news 😊
❤
🧑🏻⚕️💕
👍👍👍👍
Very good message .Docter .
Good presentation ❤
👍
Thank you sir
❤
That little boy's acting❤️👏🏻
Expense athra
1:59 ❤
Rate ethrayagum
Hi doctor
ഇതിന് എത്ര ചിലവ് വരും