ഭർത്താവ് മരണപ്പെട്ടാൽ പുതിയൊരു കല്യാണം കഴിക്കാൻ ഒരു വർഷം വരെ കാത്തിരിക്കണമോ

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 15

  • @anus7087
    @anus7087 27 วันที่ผ่านมา +6

    ഇതിൽ പറയുന്ന ഓരോ വാക്കുകളും ഞാൻ പറയാനാഗ്രഹിച്ച കാര്യങ്ങൾ ആണ് 🥰ഇതാണ് സത്യം 👍പരദൂഷണം പറയാനായിട്ട് കുറെ youtubers ഉണ്ട്.. പുച്ഛം മാത്രം 😏

  • @RasheedRasheedpb
    @RasheedRasheedpb 27 วันที่ผ่านมา +6

    ഭാര്യയെ സ്നേഹിക്കുന്ന ഒരാൾക്കും ഭാര്യയുടെ അവിഹിതം സഹിക്കാൻ കഴിയില്ല ഭർത്താവിന് ഇഷ്ട മില്ലാത്തതു ചെയ്യാതിരിക്കുക

  • @ashkermalabarvlog7034
    @ashkermalabarvlog7034 26 วันที่ผ่านมา +1

    നിങ്ങൾ പറഞ്ഞതിനോട് ഒക്കെ ഞാൻ യോജിക്കുന്നു.❤
    ഒരൊറ്റ കാര്യം ചോദിച്ചോട്ടെ.?നിങ്ങൾക്ക് ആകെ ഒരു മകനാണ് ഉള്ളത് എന്ന് വയ്ക്കുക ആ മകനെ നിങ്ങൾ താലോലിച്ചു വളർത്തി വന്നു.ആ മകന് വിവാഹപ്രായം 26 വയസ്സായി.ആ മകൻ നിങ്ങളുടെയോ 'സമ്മതം നോക്കാതെ 'കല്യാണം കഴിച്ച് അഞ്ചു മക്കളുള്ള ഒരു സ്ത്രീയെ നിങ്ങളുടെ വീട്ടിലോട്ട് കൂട്ടികൊണ്ടുവന്നാൽ 'നിങ്ങൾ അംഗീകരിക്കുമോ ഇല്ലയോ.ഇതിനൊരു മറുപടി തരണം'❤

    • @Beanfamily-jan17
      @Beanfamily-jan17  26 วันที่ผ่านมา

      എനിക്ക് മൂന്നു ആൺമക്കൾ ആണ്. ഒരു മോൻ പോലും ഇത്തരത്തിൽ ഒരു വിവാഹം കഴിക്കാൻ ആഗ്രഹിച്ചാൽ ഞൻ അനുവദിക്കില്ല. അതിനു കാരണം. ജീവിതം ഒരു വലിയ കടമ്പ ആണ് അതിന്റെ ഭാരം താങ്ങുക എന്നത് അസാധ്യം ആണ്. നമ്മുടേതായ ബാധ്യതകൾ പോലും.. . അങ്ങനെ ഉള്ളപ്പോ ജീവിതം എന്തെന്നറിയുന്നതിനു മുൻപേ ഇത്രയും വലിയ ഭാരം എടുത്തു ചുമലിൽ വയ്ക്കുന്നത് ഏത് രക്ഷിതാവാണ് അനുവദിക്കുക

  • @SulikhaSulikha-v4r
    @SulikhaSulikha-v4r 27 วันที่ผ่านมา +2

    💪അയാൾ വരണം സത്യം പുറത്തു പറയണം

    • @supersuper2817
      @supersuper2817 27 วันที่ผ่านมา +1

      @@SulikhaSulikha-v4r avan varilla.avan nallath pole driving padichu avan poyi. Ini avane prathikshikanda. Allathe 5 pecha thallane kettan avanik bhrandhalle. Avante lakshyam avan nediyeduthu. Avan munghi

  • @Haseena_vm
    @Haseena_vm 26 วันที่ผ่านมา

    ഭത്ഥാ വ് മരിച്ചാൽ . അവര് പോയിക്കഴിഞ്ഞാൽ എന്ത് സുഖ ഞമ്മ ശക്ക് വേണ്ടത്😢 നമ്മളൊ മക്കളെ നല്ല നിലക്ക് എത്തിക്കുക എന്നിട്ട് തീരുമാനിക്ക കഷ്ട്ടം🤲🤲 അവർക്ക് വോണ്ടി പ്രത്ഥിക്ക ഗൾഫിലെ ഭർത്തകമാരുടെ ഭാര്യമാരെ 3 കൊല്ലം 4 കൊല്ലം കഴിഞ്ഞ് വരുന്നവരുണ്ട് അവരും ജീവിക്കുന്നുണ്ട് ദത്ഥാ ക്കമാരെ വിവരവും മില്ലാതെ, കഷ്ട്ട തന്നെ

    • @Beanfamily-jan17
      @Beanfamily-jan17  26 วันที่ผ่านมา

      ആറു മാസത്തിൽ കൂടുതൽ ഇണകൾ പിരിഞ്ഞിരിക്കാൻ പാടില്ല എന്ന് ഞൻ എവിടെയോ കേട്ടിട്ടുണ്ട്

  • @Ayalayal786
    @Ayalayal786 27 วันที่ผ่านมา +3

    അഞ്ച് മാസ്സം കഴിഞ്ഞു ആവാം. അത് ഓരോരുത്തരുടെയും കഴിവിന് അനുസരിച്ച് ആണ്. ഇസ്ലാമിന്റെ ചട്ടക്കൂട് അതിൽ കൂടി ആകുമ്പോൾ അതിന് അതിന്റേതായ സംവിധാനം ഉണ്ട്. മഹല്ല് കുടുംബം സംഘടന . മാതാപിതാക്കൾ സഹോദരൻ സഹോദരീ. കൂട്ടുകാർ. അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കുന്നതിൽ സ്ത്രീ പുരുഷന്മാർ പരാചയം ആണ്. നാം കാണുന്നത് കേൾക്കുന്നത് അറിഞ്ഞത് മുഴുവൻ ശരി ആവണം എന്ന് ഇല്ല. സമയം എടുക്കും. അതാണ് ആയിഷ ബീവിയുടെ ആരോപണം ഖുർആനിൽ കൂടി പടച്ചവൻ റസൂലിനെ അറിയിച്ചത്. എല്ലാം അറിയുന്നത് അവനാണ്.

  • @hamsashifana
    @hamsashifana 27 วันที่ผ่านมา +1

    Itha parayunnath correct aanu. Aaninu kettiyaval marichaal 40 days aakumbolekkum vere kalyaanam kazhikkam. Pakshe penninu paadilla. Kaaranam aaninu ottaiku kuttikale nokkan pattilla. Pakshe pennunu ottaiku kuttikale nokkam. Aa pennu workinu puvaan paadilla , poyaal boysinte koode samsarikkan paadilla, angine samsarichaal avalku vere perum kittum. Vere marriage kazhichaalo vikaaram koodiyaval. Ee samoogam evidekka pokunnath. Aa pennine paavam thonnunu enik. Avale vittu cash undaakuva social media

  • @supersuper2817
    @supersuper2817 27 วันที่ผ่านมา +1

    Kalyanam eapo vennamenkil kazhichitte. Pakshe aval Muslim annenkil Islamika paramayi nikah kazhikuka.allathee vallavanteyum resortil poyi parivadi kazhinnal nikah villa. Athin vyapicharamenn parayum.aval orikallum nikah kazhichidilla. Anghane oru mahalum nikah kazhich kodukilla. Athin formalities und

  • @muhammedharoon9782
    @muhammedharoon9782 27 วันที่ผ่านมา

    ഈ ലോകം മൊത്തം എതിർത്തിട്ടും നിനക്ക് അവളുടെ സൈഡ് പിടിച്ച് പറയാൻ നീയും അത്തരക്കാരറി ആയിരിക്കാം.. നിന്നെയൊന്നും പോലെയല്ല മറ്റുള്ളവർ എന്ന് ചിന്തിക്കുക. എന്തായാലും കൊച്ചു ചെറുക്കനെ ഒന്നും ആരും തിരഞ്ഞെടു കൊന്നില്ല... മൂത്ത മോനും 15 വയസ്സായില്ലേ അതെങ്കിലും അവൾ ചിന്തിച്ചില്ല, ആ കുട്ടി ഈ പ്രചരണങ്ങൾ എല്ലാം കാണുന്നതല്ലേ... അതിന് എത്ര പ്രയാസം കാണും.. അതും ഒരിക്കൽ ഇവളെ വെറുക്ക പെടും. ഒരു സംശയവും വേണ്ട.. നീ കൂടുതൽ ചിലക്കാതെ വെച്ചിട്ട് പോകാൻ നോക്ക്.. ഇല്ലെങ്കിൽ അടുത്ത പണി നിനക്ക് ആയിരിക്കും കേട്ടോ

    • @Beanfamily-jan17
      @Beanfamily-jan17  27 วันที่ผ่านมา

      Aa പേടിച്ചു ഞൻ നന്നായി പേടിച്ചൂട്ടോ.