ജീവിക്കാൻ സമ്മധികാതെ Harithakarma Sena….

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.3K

  • @Wellwisher1959
    @Wellwisher1959 หลายเดือนก่อน +404

    പറഞ്ഞ കാര്യങ്ങൾ 100 ശതമാനം. വാസ്തവം. ജനങ്ങളുടെ പണം വാങ്ങി കൂട്ടുന്ന നാടകം മാത്രമാണ് ഹരിതകർമ്മസേന.

    • @karthiksudhi6503
      @karthiksudhi6503 29 วันที่ผ่านมา +2

      Eniyappo cash kodukkathe veettil thanne kathikyaanu nallathu😮

    • @prabi9154
      @prabi9154 12 วันที่ผ่านมา +1

      ഭക്ഷണവും കറി യും ഒക്കെ വാങ്ങിച്ച കവർ കഴുകി തന്നെ വെക്കണം.
      ഇല്ലെങ്കിൽ അതിൽ കുറച്ചു കഴിഞ്ഞാൽ പുഴു വരും ദുർഗന്ധവും. മാസാവസാനം അവർ അതെടുക്കുമ്പോൾ ഉള്ള അവസ്ഥ എന്താണ്.
      നമ്മൾ ആണെങ്കിൽ എടുക്കുമോ
      എല്ലാവരും വൃത്തിയിലും വെടിപ്പിലും ജീവിച്ചു ശീലിച്ച മനുഷ്യർ അല്ലെ??
      ഇവിടെ പലരും കഴുകി കൊടുക്കുന്നത് വല്ല്യ ഭാരം ആയി പറയുന്നവരെ കണ്ടത് കൊണ്ട് പറഞ്ഞത് ആണ്.
      ഇതൊക്കെ മിനിമം പൗരബോധം അല്ലെ??
      തമിഴ്നാടും ബാംഗ്ലൂറും ഒക്കെ ആ വേസ്റ്റ് recycle ചെയ്യുമോ??
      കൂട്ടിയിട്ട് കത്തിക്കുകയല്ലേ ചെയ്യുക..

    • @arunnairmungath823
      @arunnairmungath823 9 วันที่ผ่านมา

      ചില കാര്യങ്ങൾ.....LSGD/PD/30783/2023DTD 1-12-2023 ഓർഡർ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പഞ്ചായത്ത് റോഡ് പുനരുദ്ധാരണം ചെയ്യുന്ന സമയത്ത് 20% റോഡുകൾ എങ്കിലും പ്ലാസ്റ്റിക് റോഡ് ചെയ്യണമെന്ന് ഉത്തരവുണ്ട് ആയതിനാൽ ക്ലീൻ കേരള കമ്പനി മുഖാന്തരം കോൺട്രാക്ടർമാർ പ്ലാസ്റ്റിക്കുകൾ വാങ്ങി എല്ലാ കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ റോഡ് പണികൾക്ക് പ്ലാസ്റ്റിക് ഉപയോഗിക്കാറുണ്ട് ഈ പറഞ്ഞ ബ്ലോഗിൽ പറഞ്ഞ പ്രകാരം ആരും പ്ലാസ്റ്റിക് വെറുതെ കത്തിച്ചു കളയുന്നില്ല തീർത്തും തെറ്റായ പ്രചരണ മാണ് ഈ വീഡിയോയിലൂടെ നടത്തുന്നത്
      എന്തുകൊണ്ടാണ് ഹരിത കർമ്മ സേന വളരെ കഴുകിത്തുടച്ച് പ്ലാസ്റ്റിക് നൽകണമെന്ന് പറയുന്നതിന്റെ ഉദ്ദേശം
      നിങ്ങളുടെ വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എംസിഎഫ് എന്നുപറയുന്ന ഒരു സ്ഥാപനത്തിലാണ് സൂക്ഷിക്കുന്നത്. നിങ്ങൾക്ക് ഓരോ പഞ്ചായത്തിലും ഓരോ എംസിഎഫും ഉണ്ട് കാണാവുന്നതാണ് അവിടുത്തെ സാഹചര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ് നിങ്ങൾ വൃത്തിയില്ലാത്ത പ്ലാസ്റ്റിക്കുകളാണ് ഇവിടെ ഏൽപ്പിക്കുന്നതെങ്കിൽ എംസിഎഫിന് ചുറ്റും താമസിക്കുന്നവരുടെ ജീവിത സാഹചര്യത്തെപ്പറ്റി നിങ്ങൾ ഒന്ന് ആലോചിച്ചാൽ മതി. നിങ്ങൾ വൃത്തിയില്ലാത്ത പ്ലാസ്റ്റിക്കുകളാണ് ഇവര ഏൽപ്പിക്കുന്നതെങ്കിൽ അതിൻറെ ചുറ്റുവട്ടത്തുമുള്ളവർക്ക് വളരെ ദുസ്സഹമായി രീതിയിൽ ജീവിക്കേണ്ടി വരികയും മുതലായ ജീവികളുടെ ശല്യവും ദുർഗന്ധവും കാരണം ഇവർ ഇവർക്ക് ചുറ്റുവട്ടത്തുള്ളവർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമായപ്പോഴാണ് പല പഞ്ചായത്തുകളിലും കഴുകിത്തുടച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രമേ ശേഖരിക്കുമെന്ന് നിലപാടിലേക്ക് എത്തിയത് നിങ്ങൾ നിങ്ങളുടെ കാര്യം മാത്രം ആലോചിക്കുകയാണ് ഈ എംസിഎഫ് എന്ന് പറയുന്ന വലിയൊരു സ്ഥാപനം ഇനി ചുറ്റും ജീവിക്കുന്നവരുടെ കാര്യം നിങ്ങൾ ആരും മനസ്സിലാക്കാത്തത് കൊണ്ടാണ്

    • @arunnairmungath823
      @arunnairmungath823 9 วันที่ผ่านมา

      ചില കാര്യങ്ങൾ.....LSGD/PD/30783/2023DTD 1-12-2023 ഓർഡർ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പഞ്ചായത്ത് റോഡ് പുനരുദ്ധാരണം ചെയ്യുന്ന സമയത്ത് 20% റോഡുകൾ എങ്കിലും പ്ലാസ്റ്റിക് റോഡ് ചെയ്യണമെന്ന് ഉത്തരവുണ്ട് ആയതിനാൽ ക്ലീൻ കേരള കമ്പനി മുഖാന്തരം കോൺട്രാക്ടർമാർ പ്ലാസ്റ്റിക്കുകൾ വാങ്ങി എല്ലാ കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ റോഡ് പണികൾക്ക് പ്ലാസ്റ്റിക് ഉപയോഗിക്കാറുണ്ട് ഈ പറഞ്ഞ ബ്ലോഗിൽ പറഞ്ഞ പ്രകാരം ആരും പ്ലാസ്റ്റിക് വെറുതെ കത്തിച്ചു കളയുന്നില്ല തീർത്തും തെറ്റായ പ്രചരണ മാണ് ഈ വീഡിയോയിലൂടെ നടത്തുന്നത്
      എന്തുകൊണ്ടാണ് ഹരിത കർമ്മ സേന വളരെ കഴുകിത്തുടച്ച് പ്ലാസ്റ്റിക് നൽകണമെന്ന് പറയുന്നതിന്റെ ഉദ്ദേശം
      നിങ്ങളുടെ വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എംസിഎഫ് എന്നുപറയുന്ന ഒരു സ്ഥാപനത്തിലാണ് സൂക്ഷിക്കുന്നത്. നിങ്ങൾക്ക് ഓരോ പഞ്ചായത്തിലും ഓരോ എംസിഎഫും ഉണ്ട് കാണാവുന്നതാണ് അവിടുത്തെ സാഹചര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ് നിങ്ങൾ വൃത്തിയില്ലാത്ത പ്ലാസ്റ്റിക്കുകളാണ് ഇവിടെ ഏൽപ്പിക്കുന്നതെങ്കിൽ എംസിഎഫിന് ചുറ്റും താമസിക്കുന്നവരുടെ ജീവിത സാഹചര്യത്തെപ്പറ്റി നിങ്ങൾ ഒന്ന് ആലോചിച്ചാൽ മതി. നിങ്ങൾ വൃത്തിയില്ലാത്ത പ്ലാസ്റ്റിക്കുകളാണ് ഇവര ഏൽപ്പിക്കുന്നതെങ്കിൽ അതിൻറെ ചുറ്റുവട്ടത്തുമുള്ളവർക്ക് വളരെ ദുസ്സഹമായി രീതിയിൽ ജീവിക്കേണ്ടി വരികയും മുതലായ ജീവികളുടെ ശല്യവും ദുർഗന്ധവും കാരണം ഇവർ ഇവർക്ക് ചുറ്റുവട്ടത്തുള്ളവർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമായപ്പോഴാണ് പല പഞ്ചായത്തുകളിലും കഴുകിത്തുടച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രമേ ശേഖരിക്കുമെന്ന് നിലപാടിലേക്ക് എത്തിയത് നിങ്ങൾ നിങ്ങളുടെ കാര്യം മാത്രം ആലോചിക്കുകയാണ് ഈ എംസിഎഫ് എന്ന് പറയുന്ന വലിയൊരു സ്ഥാപനം ഇനി ചുറ്റും ജീവിക്കുന്നവരുടെ കാര്യം നിങ്ങൾ ആരും മനസ്സിലാക്കാത്തത് കൊണ്ടാണ്

    • @arunnairmungath823
      @arunnairmungath823 9 วันที่ผ่านมา

      ചില കാര്യങ്ങൾ.....LSGD/PD/30783/2023DTD 1-12-2023 ഓർഡർ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പഞ്ചായത്ത് റോഡ് പുനരുദ്ധാരണം ചെയ്യുന്ന സമയത്ത് 20% റോഡുകൾ എങ്കിലും പ്ലാസ്റ്റിക് റോഡ് ചെയ്യണമെന്ന് ഉത്തരവുണ്ട് ആയതിനാൽ ക്ലീൻ കേരള കമ്പനി മുഖാന്തരം കോൺട്രാക്ടർമാർ പ്ലാസ്റ്റിക്കുകൾ വാങ്ങി എല്ലാ കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ റോഡ് പണികൾക്ക് പ്ലാസ്റ്റിക് ഉപയോഗിക്കാറുണ്ട് ഈ പറഞ്ഞ ബ്ലോഗിൽ പറഞ്ഞ പ്രകാരം ആരും പ്ലാസ്റ്റിക് വെറുതെ കത്തിച്ചു കളയുന്നില്ല തീർത്തും തെറ്റായ പ്രചരണ മാണ് ഈ വീഡിയോയിലൂടെ നടത്തുന്നത്
      എന്തുകൊണ്ടാണ് ഹരിത കർമ്മ സേന വളരെ കഴുകിത്തുടച്ച് പ്ലാസ്റ്റിക് നൽകണമെന്ന് പറയുന്നതിന്റെ ഉദ്ദേശം
      നിങ്ങളുടെ വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എംസിഎഫ് എന്നുപറയുന്ന ഒരു സ്ഥാപനത്തിലാണ് സൂക്ഷിക്കുന്നത്. നിങ്ങൾക്ക് ഓരോ പഞ്ചായത്തിലും ഓരോ എംസിഎഫും ഉണ്ട് കാണാവുന്നതാണ് അവിടുത്തെ സാഹചര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ് നിങ്ങൾ വൃത്തിയില്ലാത്ത പ്ലാസ്റ്റിക്കുകളാണ് ഇവിടെ ഏൽപ്പിക്കുന്നതെങ്കിൽ എംസിഎഫിന് ചുറ്റും താമസിക്കുന്നവരുടെ ജീവിത സാഹചര്യത്തെപ്പറ്റി നിങ്ങൾ ഒന്ന് ആലോചിച്ചാൽ മതി. നിങ്ങൾ വൃത്തിയില്ലാത്ത പ്ലാസ്റ്റിക്കുകളാണ് ഇവര ഏൽപ്പിക്കുന്നതെങ്കിൽ അതിൻറെ ചുറ്റുവട്ടത്തുമുള്ളവർക്ക് വളരെ ദുസ്സഹമായി രീതിയിൽ ജീവിക്കേണ്ടി വരികയും മുതലായ ജീവികളുടെ ശല്യവും ദുർഗന്ധവും കാരണം ഇവർ ഇവർക്ക് ചുറ്റുവട്ടത്തുള്ളവർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമായപ്പോഴാണ് പല പഞ്ചായത്തുകളിലും കഴുകിത്തുടച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രമേ ശേഖരിക്കുമെന്ന് നിലപാടിലേക്ക് എത്തിയത് നിങ്ങൾ നിങ്ങളുടെ കാര്യം മാത്രം ആലോചിക്കുകയാണ് ഈ എംസിഎഫ് എന്ന് പറയുന്ന വലിയൊരു സ്ഥാപനം ഇനി ചുറ്റും ജീവിക്കുന്നവരുടെ കാര്യം നിങ്ങൾ ആരും മനസ്സിലാക്കാത്തത് കൊണ്ടാണ്

  • @SanKitchen
    @SanKitchen หลายเดือนก่อน +149

    വളരെ വ്യക്തമായി സത്യങ്ങൾ പറഞ്ഞു!!
    Hats Off!
    Go Ahead!!

  • @jewelsworld6455
    @jewelsworld6455 หลายเดือนก่อน +151

    ധൈര്യപൂർവ്വം പറഞ്ഞ ചേച്ചിക്ക് എല്ലാ സപ്പോർട്ടും❤❤
    ഹരിത കർമ്മ സേന എന്ന കൊള്ള മാഫിയയാണ് പിണറായി വിജയനും മകളും കാക്കുന്നത് പോരാഞ്ഞിട്ട് കേരളത്തിൽ പാർട്ടിക്കാർക്ക് പണമുണ്ടാക്കാൻ ഉണ്ടാക്കിയ പരിപാടിയാണ്...

  • @lijyanoop
    @lijyanoop หลายเดือนก่อน +640

    ധൈര്യപൂർവം പറഞ്ഞു. മിടുക്കി 👏👏👏👏

    • @hannathac1058
      @hannathac1058 หลายเดือนก่อน

      ,❤

    • @BIGBOSS-hv4jw
      @BIGBOSS-hv4jw หลายเดือนก่อน +1

      സമ്മതം എന്നത് എഴുതാൻ പോലും അറിയാത്ത ഇൻഫളുവൻസർ വള്ളരെ മിടുക്കന്മാരായ ആൾകാർ വളരെ ആലോചിച് നടപി ലകിയിട്ടുള്ള ഒരു സംവിധനത്തെ ഒരു മൊബൈലും പിടിച്ചു ഉളുപ്പില്ലാതെ കുറ്റോം പറഞ്ഞിരരിക്കുന്നു 😂

    • @AnilKumarIndia
      @AnilKumarIndia หลายเดือนก่อน +4

      കാര്യം മനസ്സിലായില്ലേ. തെറ്റ് ഉള്ളതു തിരുത്തി കൊടുക്കുക. പാർട്ടി അടിമത്തവും മതവും ഇതു രണ്ടും കൊണ്ട് കെ ഖേരളം നശിക്കും.

    • @KARTHIKDNAIR
      @KARTHIKDNAIR หลายเดือนก่อน +2

      ​@@BIGBOSS-hv4jw😂😂😂 comedy

    • @BIGBOSS-hv4jw
      @BIGBOSS-hv4jw หลายเดือนก่อน

      @@lijyanoop സമ്മതം എന്നത് എഴുതാൻ പോലും അറിയാത്ത ഇൻഫ്ലുവൻസർ സാക്ഷരത കേരളത്തെ പഠിപ്പിക്കുന്നു..... ഉള്ളുപ്

  • @Dragon_lilly22
    @Dragon_lilly22 หลายเดือนก่อน +65

    ചേച്ചിയെ ഇങ്ങനെ bold ആയി ഞൻ കണ്ടിട്ടില്ലാട്ടോ..... 😍😍😍😮😮😮... Great... Strong, Brave and Brilliant lady തന്നെയാ....... 😍😍😍😍... ഇതുപോലെ educated ആയ സ്ത്രീകൾ react ചെയ്യുന്നേ അതില്ലാതെ അസൂയ ഒള്ള വിവരം ഇല്ലാത്തവർക് പിടികൂല്ല....

  • @ReshmaSojan95
    @ReshmaSojan95 หลายเดือนก่อน +31

    Very good ചേച്ചീ. പറഞ്ഞ ഓരോ വാക്കുകളും വളരെ അർത്ഥവത്താണ്. Use less ആയിട്ടുള്ള കർമ്മ പദ്ധതികൾ എന്തിന് മുന്നോട്ടു കൊണ്ടുപോകണം? പ്ലാസ്റ്റിക് നിർമ്മാർജ്ജനം ഫലവത്തായ രീതിയിൽ നടന്നില്ലെങ്കിൽ ഇങ്ങനെയൊരു കർമ സേനയുടെ ആവശ്യം നമ്മുടെ കേരളത്തിന് വേണ്ട. പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിന് പകരം പരിസ്ഥിതി മലിനീകരണം വളരെ ഗൗരവകരമായ തെറ്റാണ്. ഈ തെറ്റ് ചൂണ്ടിക്കാണിച്ചതും അതിനെതിരെ പ്രതികരിച്ചതും അത് ഇങ്ങനെ ഒരു പ്ലാറ്റ്ഫോമിൽ തൻറെ da തോടെ വിളിച്ചു പറഞ്ഞതിനും അഭിനന്ദനം. വാസ്തവത്തിൽ നമ്മൾ പൊതുജനങ്ങൾ ഇത് തിരിച്ചറിഞ്ഞ് ഹരിത കർമ്മ സേനയ്ക്ക് ഇനി ഒരു സപ്പോർട്ടും നൽകരുത്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ പ്രസ്ഥാനം എന്നെന്നേക്കുമായി നിർത്തലാക്കണം. അധികാരത്തിലിരിക്കുന്നവർക്ക് എന്തും ആകാം എന്ന ഹുങ്ക് പാടില്ല. അവരെല്ലാം പബ്ലിക് സർവൻ്റ്സ് ആണ്. നമ്മൾ ഓരോരുത്തർക്കും പ്രതികരിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനും അതിനെതിരെ രംഗത്ത് വരാനും അർഹതയുണ്ട്. അത് നിഷേധിക്കാൻ ഇന്ത്യയിൽ ജനാധിപത്യ ഭരണസമ്പ്രദായം അനുവദിക്കില്ല.

  • @DivyaV-k1d
    @DivyaV-k1d 27 วันที่ผ่านมา +49

    Madam, you are absolutely right. I support you.

  • @achuusvlogs151
    @achuusvlogs151 หลายเดือนก่อน +168

    ചുണക്കുട്ടി ഇങ്ങനെ ആയിരിക്കണംനിയമത്തിനെ നിയമം പറഞ്ഞു തന്നെ പൂട്ടണം ഓൾത ബെസ്റ്റ് 👍👍👍

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rz หลายเดือนก่อน +263

    *ഇങ്ങനെ പ്രതികരിക്കണം വല്യ കാര്യം ഉണ്ടെന്ന് തോന്നുന്നില്ല എങ്കിലും മുന്നോട്ട് പോവുക👌🏽👌🏽👌🏽*

  • @VP95809
    @VP95809 หลายเดือนก่อน +235

    ഹരിത കർമ്മ സേന members നെയൊക്കെ പാർട്ടി കൊടി പിടിക്കുന്നവർക്ക് കൊടുക്കുന്നതാണ്. ഇന്റർവ്യൂ മുഖേന അല്ല. നിങ്ങൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു... Well done sister.. 👍👍👍

    • @lekshmikrishna1868
      @lekshmikrishna1868 12 วันที่ผ่านมา

      Ingane kodi pidikunnavark vendi matramayi ipo govt joli ellam

    • @arunnairmungath823
      @arunnairmungath823 9 วันที่ผ่านมา

      ചില കാര്യങ്ങൾ.....LSGD/PD/30783/2023DTD 1-12-2023 ഓർഡർ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പഞ്ചായത്ത് റോഡ് പുനരുദ്ധാരണം ചെയ്യുന്ന സമയത്ത് 20% റോഡുകൾ എങ്കിലും പ്ലാസ്റ്റിക് റോഡ് ചെയ്യണമെന്ന് ഉത്തരവുണ്ട് ആയതിനാൽ ക്ലീൻ കേരള കമ്പനി മുഖാന്തരം കോൺട്രാക്ടർമാർ പ്ലാസ്റ്റിക്കുകൾ വാങ്ങി എല്ലാ കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ റോഡ് പണികൾക്ക് പ്ലാസ്റ്റിക് ഉപയോഗിക്കാറുണ്ട് ഈ പറഞ്ഞ ബ്ലോഗിൽ പറഞ്ഞ പ്രകാരം ആരും പ്ലാസ്റ്റിക് വെറുതെ കത്തിച്ചു കളയുന്നില്ല തീർത്തും തെറ്റായ പ്രചരണ മാണ് ഈ വീഡിയോയിലൂടെ നടത്തുന്നത്
      എന്തുകൊണ്ടാണ് ഹരിത കർമ്മ സേന വളരെ കഴുകിത്തുടച്ച് പ്ലാസ്റ്റിക് നൽകണമെന്ന് പറയുന്നതിന്റെ ഉദ്ദേശം
      നിങ്ങളുടെ വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എംസിഎഫ് എന്നുപറയുന്ന ഒരു സ്ഥാപനത്തിലാണ് സൂക്ഷിക്കുന്നത്. നിങ്ങൾക്ക് ഓരോ പഞ്ചായത്തിലും ഓരോ എംസിഎഫും ഉണ്ട് കാണാവുന്നതാണ് അവിടുത്തെ സാഹചര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ് നിങ്ങൾ വൃത്തിയില്ലാത്ത പ്ലാസ്റ്റിക്കുകളാണ് ഇവിടെ ഏൽപ്പിക്കുന്നതെങ്കിൽ എംസിഎഫിന് ചുറ്റും താമസിക്കുന്നവരുടെ ജീവിത സാഹചര്യത്തെപ്പറ്റി നിങ്ങൾ ഒന്ന് ആലോചിച്ചാൽ മതി. നിങ്ങൾ വൃത്തിയില്ലാത്ത പ്ലാസ്റ്റിക്കുകളാണ് ഇവര ഏൽപ്പിക്കുന്നതെങ്കിൽ അതിൻറെ ചുറ്റുവട്ടത്തുമുള്ളവർക്ക് വളരെ ദുസ്സഹമായി രീതിയിൽ ജീവിക്കേണ്ടി വരികയും മുതലായ ജീവികളുടെ ശല്യവും ദുർഗന്ധവും കാരണം ഇവർ ഇവർക്ക് ചുറ്റുവട്ടത്തുള്ളവർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമായപ്പോഴാണ് പല പഞ്ചായത്തുകളിലും കഴുകിത്തുടച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രമേ ശേഖരിക്കുമെന്ന് നിലപാടിലേക്ക് എത്തിയത് നിങ്ങൾ നിങ്ങളുടെ കാര്യം മാത്രം ആലോചിക്കുകയാണ് ഈ എംസിഎഫ് എന്ന് പറയുന്ന വലിയൊരു സ്ഥാപനം ഇനി ചുറ്റും ജീവിക്കുന്നവരുടെ കാര്യം നിങ്ങൾ ആരും മനസ്സിലാക്കാത്തത് കൊണ്ടാണ്

  • @ManjuSajeev-to9mq
    @ManjuSajeev-to9mq หลายเดือนก่อน +176

    ഞാനും എന്നും ഇതിനെതിരെ പ്രതികരിക്കുന്ന വ്യക്തിയാണ്. വസു മിടുക്കിയാണ് ഇങ്ങനെ മുന്നോട്ട് പോകുക..

  • @AswathySG-d2z
    @AswathySG-d2z หลายเดือนก่อน +64

    ഇതിനു ധൈര്യത്തോടെ മുന്നോട്ടു പോകാൻ ആരെങ്കിലും തയ്യാറായി വന്നെങ്കിൽ പറ്റുള്ളൂ. നിങ്ങടെ കാര്യം ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും. ഇതിനൊക്കെ ഒരു വാക്കോ ഒരു ചോദ്യം കൊണ്ടോ അവരെ എതിർത്താൽ എന്തെങ്കിലും സാമ്പത്തിക മായോ ജോലി സംബന്ധമായോ എന്തെങ്കിലും ആവശ്യങ്ങൾക്ക് സർക്കാർ ഓഫീസിൽ പോകേണ്ടി വരുമ്പോൾ അവർ അവരുടെ അധികാരമുപയോഗിച്ച് നമുക്ക് കിട്ടേണ്ട അവകാശങ്ങൾ നിഷേദിക്കും. ഇതിനെയൊക്കെ ഭയന്നാണ് പലരും മിണ്ടാത്തത്. 👍

    • @milimils3504
      @milimils3504 หลายเดือนก่อน +1

      കേസിൽ കുടുക്കുമെന്ന് പേടിപ്പിക്കും സാധാരണക്കാരെ

  • @deepa2549
    @deepa2549 หลายเดือนก่อน +218

    നിങ്ങൾ പറഞ്ഞതെല്ലാം കാര്യം ശരിയാണ് എനിക്കിഷ്ടപ്പെട്ടു🥰👌🏻👌🏻

  • @PonnusVlog-d1s
    @PonnusVlog-d1s หลายเดือนก่อน +45

    അടിപൊളി ചേച്ചി. ധൈര്യത്തോടെ പറഞ്ഞതിന് 👏👏👏

  • @myworld4324
    @myworld4324 หลายเดือนก่อน +20

    💯 correct. എൻറെ പൊന്നു സഹോദരി പറഞ്ഞതു മുഴുവൻ സത്യം പത്തനംതിട്ട ജില്ലയിലും ആലപ്പുഴ ജില്ലയിലും പല ഭാഗങ്ങളിൽ ഇതേപോലുള്ള വലിയ ചാക്ക് കെട്ടുകൾ നിറഞ്ഞ് പലസ്ഥലങ്ങളിലും ഇരിപ്പുണ്ട് അത് സ്ഥിരം കാഴ്ചയാണ്.. ഒരുമാസം നമ്മളത് കൊടുത്തില്ലെങ്കിൽ കരം അടയ്ക്കാൻ ചെല്ലുമ്പോൾ എത്ര മാസം കൊടുക്കാതിരുന്നത് അത്രയും മാസത്തെ ഹരിത കർമ്മ സേനയുടെ പൈസ കൂടി അടയ്ക്കണം എന്നാണ് ഓർഡർ. സാമൂഹ്യ പെൻഷൻ കിട്ടില്ല ഇതൊക്കെ പറഞ്ഞാണ് പേടിപ്പിക്കുന്നത്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങൾക്ക് ചെയ്യുന്ന നന്മകളാണ് ഇതൊക്കെ. 🤫

    • @lekshmikrishna1868
      @lekshmikrishna1868 12 วันที่ผ่านมา

      Correct anu. Pathanamthitta peringara, waste collection valare mosham

  • @Nasishafe
    @Nasishafe หลายเดือนก่อน +40

    ഇങ്ങനെ എല്ലാരും പ്രതികരിക്കണം അത് ഇല്ലാത്തോണ്ടാണ് ഇവരെയൊക്കെ എന്തൊക്കെ നിയമം കൊണ്ട് വന്നാലും നമ്മളൊക്കെ അനുസരിക്കേണ്ടി വരുന്നത്

  • @Alliswell-s3m
    @Alliswell-s3m หลายเดือนก่อน +633

    ഏറ്റവും കോമഡി വേസ്റ്റ് കൊടുക്കാൻ ഇല്ലെങ്കിലും ക്യാഷ് എന്തായാലും കൊടുക്കണം അല്ലെങ്കിൽ ഫൈൻ ആണത്രേ 🙄🙄🙄🥴🥴🥴🥴

    • @petergeorge8280
      @petergeorge8280 หลายเดือนก่อน +6

      വരിസംഖ്യ ആണ്

    • @Alliswell-s3m
      @Alliswell-s3m หลายเดือนก่อน +50

      @petergeorge8280 എന്താണേലും വെറുതെ ക്യാഷ് വാങ്ങുന്നതിൽ എന്ത് ന്യായം ആണുള്ളത് 😅

    • @prabhithasreejithq411
      @prabhithasreejithq411 หลายเดือนก่อน

      Y😅😅🧙‍♀️👩‍🔬🧙‍♀️😃😃🧙‍♀️😃😊😅

    • @athirasasi8161
      @athirasasi8161 หลายเดือนก่อน +33

      @@petergeorge8280athendonn🙄 Appo free aayt waste edukkana Chennai Bangalore government okke pottanmaarano😐

    • @petergeorge8280
      @petergeorge8280 หลายเดือนก่อน

      @@athirasasi8161 സർക്കാർ ഒരു കാര്യം സൗജന്യമായി ചെയ്താൽ പരോക്ഷമായി അത് ജനങ്ങളുടെ പണം തന്നെയാണ് എന്ന ബോധം ഇല്ലേ?

  • @sherinmuhsin3506
    @sherinmuhsin3506 หลายเดือนก่อน +140

    Polichu👌👌👌
    Egane oru marupadi parayan ധൈര്യം കാണിച്ചല്ലോ ❤️

  • @soumyaanoop4397
    @soumyaanoop4397 หลายเดือนก่อน +81

    വസ്ു ഈ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു വസ്സുണ്ട് എല്ലാത്തിനും ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല പക്ഷേ ഇതിന് ഇതിന് ഞാൻ സപ്പോർട്ട് ചെയ്യുന്നു

  • @poojaprakash7914
    @poojaprakash7914 หลายเดือนก่อน +62

    ഹരിതകർമ സേന... ചേച്ചി പറഞ്ഞത് പരമാർത്ഥം

  • @priya2020-s6g
    @priya2020-s6g หลายเดือนก่อน +163

    result കിട്ടിയാലും ഇല്ലെന്ക്കിലും എല്ലാവരും ഇത് പോലെ പ്രതികരിക്കണം 👍

    • @lathasajeev7382
      @lathasajeev7382 หลายเดือนก่อน +4

      നിങ്ങൾ പറഞ്ഞത് ശരിയാണ് ഇവിടെ തൃശ്ശൂരിൽ 1ചാക്കിനു 70rs എന്നിട്ട് നവംബർ മാസത്തിലെ vaste അടുക്കാൻ വന്നപ്പോൾ എന്നോട് സന്തോഷത്തിനു പൈസ ചോദിച്ചു ഞാൻ 100 rs കൊടുത്തു. ഞങ്ങൾ 34വർഷമായിട്ട് കർണാടകയിലാണ് അവിടെ പൈസ ഒന്നും കൊടുക്കുകവേണ്ട ഇവിടെ പൈസ കൊടുക്കുകവേണം pinne എല്ലാ മാസവും സന്തോഷത്തിനു വേണ്ടി ചോദിക്യാനും മടിയില്ല 😅

    • @BIGBOSS-hv4jw
      @BIGBOSS-hv4jw หลายเดือนก่อน

      സമ്മതം എന്നത് എഴുതാൻ പോലും അറിയാത്ത ഇൻഫളുവൻസർ വള്ളരെ മിടുക്കന്മാരായ ആൾകാർ വളരെ ആലോചിച് നടപി ലകിയിട്ടുള്ള ഒരു സംവിധനത്തെ ഒരു മൊബൈലും പിടിച്ചു ഉളുപ്പില്ലാതെ കുറ്റോം പറഞ്ഞിരരിക്കുന്നു 😂

    • @Roselit-1991
      @Roselit-1991 หลายเดือนก่อน

      ​@@BIGBOSS-hv4jwfirst താൻ എഴുതി വെച്ചേക്കുന്നതും കൂടി ഒന്ന് വായിക്ക് 😂😂😂🤭ലേശം ഉളുപ്പ് 🤭

    • @Roselit-1991
      @Roselit-1991 หลายเดือนก่อน

      ​@@BIGBOSS-hv4jwആദ്യം സ്വന്തമായി എഴുതിയതും കൂടി ഒന്ന് വായിച്ചുനോക്ക്

    • @salma_sal_ma
      @salma_sal_ma หลายเดือนก่อน +2

      ​@@BIGBOSS-hv4jwഅതിനു നീ ഈ copy paste അടിക്കുന്ന comment വായിക്ക് എന്നിട്ട് അത് അക്ഷര തെറ്റില്ലാതെ ടൈപ്പ് ചെയ്യ് എന്നിട്ട് ബാക്കി ഉള്ളവരെ അക്ഷരം പഠിപ്പിക്ക് 😂😂😂😂😂

  • @tipsforyouatoz9091
    @tipsforyouatoz9091 หลายเดือนก่อน +6

    ഓരോരുത്തരും പേടിയില്ലാതെ ഇങ്ങനെ പ്രതികരിച്ചിരുന്നു എങ്കിൽ ഈ നാശം പിടിച്ച നാട് പണ്ടേ നന്നായേനെ

  • @ijkkitchen
    @ijkkitchen หลายเดือนก่อน +142

    മോള്പറഞ്ഞത് വളരെ ശരിയാണ്. 👍❤

  • @BinduMohan-hq7mi
    @BinduMohan-hq7mi หลายเดือนก่อน +29

    എനിക്ക് നാടു നന്നാക്കണമെന്ന് ഒരു ആഗ്രഹവുമില്യ ഇങ്ങനെ തന്നെ പോണം ആഡയലോഗ് എനിക്കൊരി പാടിഷ്ടപെട്ടു
    പുലികുട്ടിയാണ് മോളെ നീ

  • @aarsharamakrishnan3076
    @aarsharamakrishnan3076 หลายเดือนก่อน +48

    സത്യം. ഞാനും 2വർഷം ബാംഗ്ലൂർ ആയിരുന്നു അവിടെ വേസ്റ്റ് എടുക്കാൻ ക്യാഷ് ഒന്നും വേണ്ട. പിന്നെ ആ വണ്ടി വരുന്നത് നന്മക് ദൂരെനിന്നെ മനസിലാവും.ഹോൺ അടിച്ചു സൗണ്ട് ഉണ്ടാക്കിയെ അവര് വരത്തുള്. നമ്മടെ വീട്ടിലെ വേസ്റ്റ് എടുക്കാൻ ക്യാഷ് നമ്മള് കൊടുക്കും വേണം. അത് ക്ലീൻ chyth കുളുപ്പിച് iron chyth കൊടുക്കും വേണം.

    • @aparnavishnu-vh1dv
      @aparnavishnu-vh1dv หลายเดือนก่อน +1

      Sathyamm👏

    • @FutureCandles
      @FutureCandles หลายเดือนก่อน +1

      ഞാൻ പണ്ട് US ൽ ആയിരുന്നു . അവിടുത്തെ കാര്യം പറയാൻ ആണെങ്കിൽ ഒരുപാടുണ്ട്.

    • @vinod4833
      @vinod4833 หลายเดือนก่อน +2

      ബാംഗ്ലൂരിലെ വേസ്റ്റ് എവിടെയാണ് dump ചെയ്യാറുള്ളത്??

    • @Supperman-lc8jz
      @Supperman-lc8jz 29 วันที่ผ่านมา +1

      ഇത് വൈസ്റ്റ്‌ അല്ല
      Re use plastic ആണ്

    • @Mrs.Vincelin
      @Mrs.Vincelin 15 วันที่ผ่านมา

      ​@@Supperman-lc8jzyeah, Njnum Banglore il ayirunnu, Avidae plastic thaniya food waste seperate ayittanu edukunnath

  • @SunithaMoideen-k3x
    @SunithaMoideen-k3x 17 วันที่ผ่านมา +2

    ഇത്രയും വൃത്തികെട്ട ഒരു പരിപാടി വേറെയില്ല

  • @lathasajeev7382
    @lathasajeev7382 หลายเดือนก่อน +85

    പ്രശാന്താ സുന്ദരമായ god's ടൗൺ കൺട്രി 😆ഇവിടെ തെറ്റ് ചെയ്യുന്നവരുടെ കൂടെ നില്കുന്നവർക്കാണ് പേരും പ്രശസ്തിയും 😂

  • @kunjuiichayann2464
    @kunjuiichayann2464 หลายเดือนก่อน +57

    ചേച്ചിക്ക് full support ❤️❤️❤️

    • @SanaFathima-lt5ud
      @SanaFathima-lt5ud หลายเดือนก่อน +1

      ഞാൻ അവരുമായി എന്നും വഴക്ക് ആണ്

  • @shebamathew6703
    @shebamathew6703 หลายเดือนก่อน +23

    I like your courage to talk about it.. Kerala is never going to change because of the bribery and political interference and corruption… you go girl!!!!

  • @Homewithkunjans
    @Homewithkunjans หลายเดือนก่อน +14

    ചേച്ചി നിങ്ങള് പൊളിച്ചു പെരുത്ത് ഇഷ്ടായി. ഞങ്ങളും അവരോടൊക്കെ പറഞ്ഞു മടുത്തു നിക്കുവാ.❤❤❤❤❤❤

  • @lekshmynair466
    @lekshmynair466 หลายเดือนก่อน +22

    Dear Vasu,
    You said it.
    This is a problem faced by all malayalees.
    You had the guts to respond.
    Well said. But nobody would take any measures. The government is making a fool of us.

  • @naturelove-k3u
    @naturelove-k3u หลายเดือนก่อน +21

    ചേച്ചി പറഞ്ഞതൊക്കെ ശെരിയാണ്. നിങ്ങളെ പോലെ ഉള്ളവരെ അടിച്ചമർത്തിയാണ് ഭരിക്കുന്നവന്മാരും അനീതി കാണിക്കുന്നവരും ഒക്കെ നമ്മുടെ രാജ്യത്ത് വിലസി നടക്കുന്നെ... നഷ്ട്ടപെടുന്നത് ഒരു പൗരൻ എന്നുള്ള നമ്മുടെ ഒക്കെ അവകാശങ്ങൾ ആണ് 😢...

  • @jamsheerp3935
    @jamsheerp3935 หลายเดือนก่อน +119

    മാധ്യമങ്ങൾ ഇതും വാർത്ത ആക്കണം

    • @leenarchandran
      @leenarchandran หลายเดือนก่อน +2

      S... ethu vartha pradhanym
      ullathanu..

    • @jedia6559
      @jedia6559 26 วันที่ผ่านมา

      Journalists slaves of govt existing by their mercy. No ethics just ecery day liars

  • @living__learning9221
    @living__learning9221 หลายเดือนก่อน +19

    A VERY BOLD MOVE... 👍. I will share this video to all my NRI/ NRK friends and relatives via WA.. Everybody should know the state od GOD'S OWN COUNTRY...

  • @RidhanPt
    @RidhanPt หลายเดือนก่อน +45

    Ente manassilullad. Chechi prathikarichu big salute

  • @krishnapriya2952
    @krishnapriya2952 27 วันที่ผ่านมา +6

    ശരി പരാതി പറയാൻ കാണിച്ചു ധൈര്യം💪

  • @babithakiran1544
    @babithakiran1544 หลายเดือนก่อน +13

    Well said 🎉 paranjyadhellam logic ulla karyangal aanu
    And proud of you that you took this to public ❤❤❤❤

  • @sruthikrishnarp2163
    @sruthikrishnarp2163 หลายเดือนก่อน +10

    പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ കറക്റ്റ് ആണ്. ഞാനും ഇതിനെതിരെ പ്രതികരിക്കുന്നുണ്ട്.മുന്നോട്ട് തന്നെ പോകുക... എന്ത് ഹെല്പിന്നും ഞാൻ ഉണ്ടാകും 👍👍

  • @lekhasaji6894
    @lekhasaji6894 หลายเดือนก่อน +6

    ഗംഭീരം. പറഞ്ഞതെല്ലാം 100 ശതമാനം ശരിയായ കാര്യങ്ങൾ ആണ്. ഹരിത കർമസേനയിലെ ജോലിക്കാരെ നമ്മൾ തൊഴുത് നിൽക്കണം. ഇല്ലെങ്കിൽ അവർ നമ്മളെ ചീത്ത വിളിക്കും. 70 രൂപയും കൊടുക്കണം ചീത്തയും കേൾക്കണം. കഷ്ടം തന്നെ.

  • @truth8771
    @truth8771 หลายเดือนก่อน +38

    Hi, നിങ്ങൾക്ക് ഈ വീഡിയോന്റെ title ഹരിത കർമ സേന എന്നോ മറ്റൊ കൊടുത്തൂടെ? ഇവിടെ ഇങ്ങനെയൊക്കെയാണ് എന്ന് കണ്ടാൽ ആരും ഇത് തുറന്നു നോക്കില്ല. Please avoid fancy title because you have addressed a genuine issue seriously. It is so informative and relative...

  • @nikhilsasi8887
    @nikhilsasi8887 หลายเดือนก่อน +24

    ഇതൊക്കെ പറഞ്ഞാൽ നമ്മൾ ആണ് കുറ്റക്കാര് ആവുക,,, ബോൾഡ് ആയി നമ്മൾ ആദ്യം മുതൽ പ്രതികരിച്ചാൽ കുറെ ഒക്കെ മാറ്റം വരും,,, നമ്മൾ പ്രതികരിക്കും എന്നൊരു തോന്നൽ വന്നാൽ നമ്മളോടുള്ള സമീപനം കുറെ മാറും,, but എല്ലാർക്കും നീതി കിട്ടില്ല,,,

  • @SivaValiyaveettil
    @SivaValiyaveettil หลายเดือนก่อน +14

    മിടുക്കി.... മിടുമിടുക്കി 💐💐💐💐💐💐💐💐💐

  • @muthululu3571
    @muthululu3571 หลายเดือนก่อน +137

    ആദ്യമായിട്ടിയാണ് ഒരു video മുഴുവനായും ഞാൻ കാണുന്നത് അടിപൊളി ❤❤❤

    • @Anjusreenu
      @Anjusreenu หลายเดือนก่อน +1

      Sathyam. Oru sec oru skip cheyyathe kanda first video.

    • @sheejasivadas5616
      @sheejasivadas5616 หลายเดือนก่อน

      ഞാനും 👍🏻

    • @Jettusajan123
      @Jettusajan123 หลายเดือนก่อน

      ഞാനും

    • @divyapbalan9519
      @divyapbalan9519 29 วันที่ผ่านมา

      Mee too😊

  • @prakashnayar8330
    @prakashnayar8330 หลายเดือนก่อน +20

    Absolutely 100% correct 💯💯..sattyam💯💯

  • @jubyarun3572
    @jubyarun3572 หลายเดือนก่อน +68

    Good video❤️❤️പലരും ഓപ്പൺ ആയി പറയാൻ പേടിക്കുന്ന കാര്യം വസു ഇത്രയും തന്റേടത്തോടെ പറഞ്ഞു 🥰🥰
    Keep Going vasu❤️❤️❤️❤️

  • @merolive218
    @merolive218 หลายเดือนก่อน +9

    ഞാൻ ഊട്ടിയിൻ 9year aa ബിസിനസ്സ് ചെയ്യുകയാണ്.. ഷോപ്പിൽ പ്ലാസ്റ്റിക് പിടിച്ചതിൽ എനിക്ക് 10000 fine കിട്ടിയിട്ടുണ്.. അത്രയും കർഷനമാണ് ഇവിടെ പ്ലാസ്റ്റിക്.. പക്ഷെ വീട്ടിൽ വന്ന് ഏത് വേസ്റ്റ് എടുക്കാനാം പഞ്ചായത് ആളകൾ വരും. ഒന്നിടവിട്ട ദിവസം. ഇത് വരെ അഞ്ചിൻ്റെ പൈസ വാങിയിട്ടില്ല..

  • @jow345
    @jow345 หลายเดือนก่อน +35

    Adipoli chechi ❤ ithrem dairyathode paranjallooo 🙏🙏... Ithupole venam ooro manushyarum🥰

  • @V4VLOGSMEDIA
    @V4VLOGSMEDIA หลายเดือนก่อน +12

    👌👍ithupole nammude keralathilulla ellarum va thurannu chodhikkatte.njanum ithupole ente veetil waste edukkan varunnavarod chodhichittundu.

  • @Seemasasik
    @Seemasasik หลายเดือนก่อน +24

    Vasu well done..This a bigg issue in our state.Pathootty will be pleased of you in the future since her mother accomplished something positive for our state.

  • @sruthi7058
    @sruthi7058 หลายเดือนก่อน +2

    ഇപ്പോഴാണ് തന്റെ video എനിക്ക് ഇഷ്ടപ്പെട്ടത്... മിടുക്കി 👏👏👏

  • @govardhanr3605
    @govardhanr3605 หลายเดือนก่อน +30

    Super 👍🏻ഇതു പോലുള്ള വീഡിയോസ് ആണ് ഇന്നത്തെ തലമുറയ്ക്ക് മുന്നിൽ അവതരിപ്പിക്കേണ്ടത് 👏🏻👏🏻👏🏻
    Address the real face of government and sub authorities

  • @anukurian9675
    @anukurian9675 หลายเดือนก่อน +21

    ഞാൻ simple ആയി ഒരു കാര്യം പറയാം.. കേരളത്തിൽ ഇതേ നടക്കു.. ഞങ്ങൾ കർണാടക യിൽ ബാംഗ്ലൂർ വേസ്റ്റ് എടുത്ത് പ്ലാസ്റ്റിക് and നോൺ പ്ലാസ്റ്റിക് separate ആക്കി കൊടുത്താ മതി. Daily അല്ലെങ്കിൽ alternative days വന്നു collect ചെയ്യും.. Collect ചെയ്യുന്ന എംപ്ലോയീസ് നു നമ്മൾ എന്തേലും tip പോലെ കൊടുക്കും.. അത് ഗവണ്മെന്റ് collect ചെയ്യുന്നത് അല്ല..നമ്മൾ സന്തോഷത്തോടെ കൊടുക്കുന്നതാണ്.. കാരണം ജോലിക്കു പോകുന്നവർ ആണെങ്കിൽ നമ്മൾ ഗേറ്റ് ന്റെ അടുത്ത് വെച്ചാൽ മതി. അവര് എടുത്തോണ്ട് പൊക്കൊളും..

    • @sosanantony3911
      @sosanantony3911 หลายเดือนก่อน

      Ivide anganem venda.ellam onnichu.ella veettilum oro bucket vachittondu.athil iduka.sunday ozhike ella divasavum avar vandi konduvannu eduthondu pokum.ella wastum onnichu. Appol ithu jharkhand anu.keralam alla.keralam nasippikkan kure alkkar.

    • @milimils3504
      @milimils3504 หลายเดือนก่อน +2

      avide swamanassaale tip kodukkum ivide nirbandhithamaayi tip koduth kure vazhakkum kettu sadharana janangal prathyekich sthreekal mindaathe irikkum.

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 หลายเดือนก่อน

      Ath koduthollelum kozhaponnumilla .nirbhanthavumilla

    • @raseenayousaf6437
      @raseenayousaf6437 หลายเดือนก่อน

      Eviday anghanalla enday veettil masam masam plastic ndavilla avarkk cash venam allenghil beeshaniyan

    • @milimils3504
      @milimils3504 หลายเดือนก่อน

      @@raseenayousaf6437 ivideyum..anweshanam varum case aavum ennokkeyaa ividuthe bheeshinikal.roadil kidannaalum 50 roopa koduth kond pokunna wasteil nnu oru mittayi cover thaazhe veenaal polum ivar eduth kondovilla. paalinte cover ellaam iniyum athe upayogathinulla poleyaanu check cheyyunnath kandaal.

  • @jaseelaasmal3452
    @jaseelaasmal3452 หลายเดือนก่อน +3

    ഇത് എന്തായാലും മാക്സിമം ഞാൻ ഷെയർ ചെയ്യും 👍👍👍

  • @rekharitesh6116
    @rekharitesh6116 หลายเดือนก่อน +12

    Way to go girl. Well done 👍 you are bold enough to react to such things, but the harsh reality is you will not have people by your side. You will be alone in this battle

  • @BellaShaji
    @BellaShaji หลายเดือนก่อน +25

    Well done . Go forward. Even I am like you since my school years till now. When justice is denied , making us feel helpless we must raise our voice. Good to see you using social platform for such a good cause too.

    • @BIGBOSS-hv4jw
      @BIGBOSS-hv4jw หลายเดือนก่อน

      സമ്മതം എന്നത് എഴുതാൻ പോലും അറിയാത്ത ഇൻഫളുവൻസർ വള്ളരെ മിടുക്കന്മാരായ ആൾകാർ വളരെ ആലോചിച് നടപി ലകിയിട്ടുള്ള ഒരു സംവിധനത്തെ ഒരു മൊബൈലും പിടിച്ചു ഉളുപ്പില്ലാതെ കുറ്റോം പറഞ്ഞിരരിക്കുന്നു 😂

    • @BeingMeei
      @BeingMeei หลายเดือนก่อน

      @@BIGBOSS-hv4jw chona ullond prathikarichathaan
      Allathe ninne pole basics karyangal polum cheyatha government ne thaangan patulla avarkk

    • @salma_sal_ma
      @salma_sal_ma หลายเดือนก่อน +1

      ​@@BIGBOSS-hv4jwഅതിനു നീ ഈ copy paste അടിക്കുന്ന comment വായിക്ക് എന്നിട്ട് അത് അക്ഷര തെറ്റില്ലാതെ ടൈപ്പ് ചെയ്യ് എന്നിട്ട് ബാക്കി ഉള്ളവരെ അക്ഷരം പഠിപ്പിക്ക് 😂😂😂😂😂

  • @achzimb5855
    @achzimb5855 หลายเดือนก่อน +24

    മിടുക്കി അഭിനന്ദനങൾ 👏👏👏👏👏👏👏

  • @Nasishafe
    @Nasishafe หลายเดือนก่อน +23

    കഴിഞ്ഞ മാസം വൈസ്റ്റ്‌ എടുക്കാൻ വന്നപ്പോൾ ഡോർ തുറക്കാൻ കുറച്ച് ലേറ്റ് ആയിപോയി അപ്പോയെക്കും പഞ്ചായത്തിൽ നിന്നും call വന്നു ഫൈൻ അടക്കേണ്ടിവരും ഈ മാസം വൈസ്റ്റ്‌ കൊടുത്തില്ല എന്ന് ഇത് എന്തോന്ന് ഇവര് വരുമ്പോയേക്കും ഡോറിന്റയെ മുമ്പിൽ കാവൽ നിൽക്കണോ നമ്മൾ

    • @Jasminnr-j4j
      @Jasminnr-j4j หลายเดือนก่อน +1

      എനിക്ക് panchsyathil🤭നിന്ന് നോട്ടീസ് വന്നു ഞാൻ mind ചെയ്തില്ല

    • @lekshmims4409
      @lekshmims4409 หลายเดือนก่อน +1

      Enikk noticed kondu vannu..vannavanum koode vannavalumarkkum sharikk koduthu

    • @bindupazhedambindu7757
      @bindupazhedambindu7757 28 วันที่ผ่านมา +1

      ഇവിടെ ഒരു തവണ കൊടുക്കാത്തപ്പോൾ ഒരു തരാം പുച്ഛം ആയിരുന്നു. എല്ലാ മാസവും കൊടുക്കാൻ നമ്മൾ 2 ആളുള്ള വീട്ടിൽ തീറ്റ മാത്രമായിരിക്കണം ജോലി. എന്നോട് പറഞ്ഞു കളിയാക്കിയിട്ടു വേസ്റ്റില്ലേ എന്ന്. നമുക്ക് ഇനി ഇവർക്ക് കൊടുക്കാൻ വേസ്റ്റ് വാങ്ണ്ടി വരും.

  • @VallyUnni-ez2pg
    @VallyUnni-ez2pg หลายเดือนก่อน +19

    വസൂ, മിഥുൻ ഞാൻ ഉഷ ചേച്ചിയാണ് നന്നായി മോളേ ഇങ്ങനെ പ്രതികരിക്കണം❤❤❤❤❤

  • @leenachacko7602
    @leenachacko7602 หลายเดือนก่อน +20

    We support you, exactly correct

  • @ShimaPS-up7tn
    @ShimaPS-up7tn 11 วันที่ผ่านมา

    Chechi പൊളി ✌️✌️😁😁 full സപ്പോർട്ട്

  • @AshkyKiranLifeCaptured
    @AshkyKiranLifeCaptured หลายเดือนก่อน +4

    Yes..waste management എന്നത് നമ്മുടെ ഗവൺമെൻ്റിൻ്റെ ഉത്തരവാദിത്തം ആണ്.അതൊക്കെ ഗൾഫ് കൺട്രീസ്.അവിടെയൊക്കെ ഈ വേസ്റ്റ് കൊണ്ട് ഇട്ടാമതി ഡെയിലി വന്നു എടുത്ത് കൊണ്ട് പൊയ്ക്കോളും.ക്ലീൻ ചെയ്യേം വേണ്ട പൈസ കൊടുക്കുകയും വേണ്ട .ഇത്രേം പൈസ ടാക്സ് കൊടുക്കുന്നുണ്ടെങ്കിലും ഇവിടെ ഒന്നിനും പൈസ തികയില്ല😅😅

  • @reejovarghese2645
    @reejovarghese2645 29 วันที่ผ่านมา +1

    മുന്നോട്ട് പോവുക നിയമത്തിനെ നിയമം പറഞ്ഞു തന്നെ പൂട്ടണം ഓൾത ബെസ്റ്റ് 👍

  • @avastarroblox
    @avastarroblox หลายเดือนก่อน +15

    U are absolutely right ❤❤❤❤.

  • @ASWIN19
    @ASWIN19 14 วันที่ผ่านมา

    Well said, with full support ❤❤❤❤❤❤

  • @Shamil-pk5hi
    @Shamil-pk5hi หลายเดือนก่อน +3

    നിങ്ങൾ പറഞ്ഞ കാര്യം മുഴുവനും ശെരിയാണ് 😊😊😊😊

  • @Bodymaniax148
    @Bodymaniax148 หลายเดือนก่อน +1

    Superb mole superb.. Inganeyaavanam.. Ororutharum.. Prathikarana seshi dairyam.. Full support.. Neeti kittate.. Nigalkum.. Janagalkum...

  • @roseed8816
    @roseed8816 หลายเดือนก่อน +6

    I respect people who respond to injustice! Most malayalees do not have backbone to respond! Instead they look into other people's houses!

  • @jasminsmagicaltaste3059
    @jasminsmagicaltaste3059 18 วันที่ผ่านมา

    അരെ വാഹ്...👌👌👌👌ഇതാണ് പ്രതികരണം...❤❤👏👏👏👏

  • @ars3.016
    @ars3.016 หลายเดือนก่อน +12

    ചേച്ചി പറഞ്ഞത് 100%true ആണ്. ഞാൻ ഇപ്പൊ രാവിലെ അടുപ്പ് കതിക്കുമ്പോൾ ഓരോന്ന് ഇട്ടു കത്തിക്കും. എന്റെ അരി സൂപ്പർ ആയിട്ടു വേവും. അത് കഴുകുന്നതിലും ബേധം aale. പേപ്പർ വേസ്റ്റ്/bag/shoe/മെറ്റൽ =ആക്രി karu കൊണ്ട് പോകും. പൈസ ഇങ്ങോട്ട് കിട്ടും.

    • @shiva409-d5p
      @shiva409-d5p หลายเดือนก่อน

      😂😂😂😂😂

    • @soniyavidyan9670
      @soniyavidyan9670 หลายเดือนก่อน

      Plastic kathikkalle.
      Ningalude familikkanu health problems undakuka

    • @vinod4833
      @vinod4833 หลายเดือนก่อน

      പ്ലാസ്റ്റിക് കത്തിച്ച പുക ശ്വസിച്ചാൽ cancer പോലുള്ള അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്.

  • @tp6517
    @tp6517 27 วันที่ผ่านมา +1

    VERY GOOD SPEECH GO FORWARD

  • @hannahjithin7396
    @hannahjithin7396 หลายเดือนก่อน +11

    എന്റെ ചേച്ചി ഈ കേരളത്തിൽ മാത്രമേ ഇങ്ങനെ നടക്കു... എന്താണ് ഇവിടെ നടക്കുന്നത്... കുറെ മുഖ്യന്മാർ ഉണ്ട് നമ്മുടെ നാട്ടിൽ... പൈസ ഉണ്ടാക്കാൻ മാത്രമാണ് കുറെ ആൾക്കാർ... ചേച്ചി പറഞ്ഞത് എല്ലാം ശെരിയാണ് 👍🏻👍🏻👍🏻👍🏻

  • @minipv8672
    @minipv8672 25 วันที่ผ่านมา +1

    ഈ നാട്ടിൽ എന്തും നടക്കും. നടപ്പാക്കും. നമ്മൾ പെട്ടുപോയില്ലേ 😢😢😢

  • @unboxingkidsvlogs5463
    @unboxingkidsvlogs5463 หลายเดือนก่อน +3

    ഇവിടെ പാൽ, തൈര്, fish, ഇറച്ചി ഇതൊക്കെ കൊണ്ടുവരുന്ന കവർ കഴുകി വൃത്തിയാക്കി ഉണക്കണം. എന്നിട്ട് റോഡിലിട്ട് മഴയും കൊണ്ട് മുഴുവൻ നനഞ്ഞിട്ട് കൊണ്ട് പോകും 😂😂😂

  • @sunojirinjalakuda3365
    @sunojirinjalakuda3365 หลายเดือนก่อน +2

    നിങ്ങൾ പറഞ്ഞത് ശരിയായ കാര്യം ആണ്. കുറച്ചു വർഷങ്ങൾക്കു മുമ്പ് വണ്ടി ഓടിക്കുമ്പോൾ പോലീസ് കൈകാണിച്ചു നിർത്തി. ബുക്കും പേപ്പറും കയ്യിലില്ലാത്ത കൊണ്ട് അവിടെ നിർത്തി ബുക്കും പേപ്പറും ഫോട്ടോ കാണിച്ചു പോലീസ് സമ്മതിച്ചില്ല. അപ്പോ ഞങ്ങളുടെ വാർഡ് നമ്പർ ഹെൽമറ്റ് പോലുമില്ലാതെ വന്നു പോലീസുകാരനോട് വാർഡ് മെമ്പർ ആണ് എന്ന് പറഞ്ഞു രക്ഷപ്പെട്ടു പോയി ഞാൻ വീട്ടിൽ നിന്ന് വണ്ടിയുടെ ബുക്കും പേപ്പറും കൂട്ടുകാരനെ വെച്ച് എടുത്തുകൊണ്ടു വന്നിട്ടാണ് അവിടെനിന്ന് പോയത് വാർഡ് മെമ്പർക്ക് വേറെ നിയമം ആണ്.

  • @hithashiju1831
    @hithashiju1831 หลายเดือนก่อน +9

    Vasu well said.
    Kazhuki vrithiyakiya cover mathrame , avar eduku...
    Athil thanne selected items mathrame avar kondu poku...
    Monthly waste undayalum illenkilum 50 rs kodukanam.
    Illenkil nikuthi adakumbol , e paisa extra charge cheyumna parajath...

    • @sr-qs6io
      @sr-qs6io หลายเดือนก่อน

      Kazhuki vrithiyaakki kodukunathil enthaanu thettu. It's our responsibility to aid proper segregation and handovering of plastic wastes. Allathe aarum nammude velakkar allalo.
      Malayalikalkku civic sense illaathathinte prashnam maatram aanu ee chithaagathi.
      Foreign nations il aarunu enkil maryaadakku. clean cheythu koduthene 😅

  • @srvlogs3429
    @srvlogs3429 29 วันที่ผ่านมา +1

    💯correct കേരളത്തിൽ രാഷ്ട്രീയമാണ് എല്ലാം അതാണ് കേരളം ഗതി പിടിക്കാത്തത്

  • @Pp-ju7up
    @Pp-ju7up หลายเดือนก่อน +13

    Loved your way of talking👌
    ‘Writ Petition’
    Individuals can file writ petition.
    Please check.

  • @druthraanish5683
    @druthraanish5683 16 วันที่ผ่านมา

    U are absolutely correct 💯

  • @karthuscooking8925
    @karthuscooking8925 หลายเดือนก่อน +7

    Adiooli chechi 👍👍 ingane venam prethikarikkkaaan❤️

  • @LFSVlog
    @LFSVlog 14 วันที่ผ่านมา

    100% supporting your points.

  • @jaseenamj8385
    @jaseenamj8385 หลายเดือนก่อน +18

    സത്യം ആണ് ഹരിതകർമ സേനക്കാർക്ക് ഭയങ്കര അഹങ്കാരം ആണ്.. എന്തോ വലിയ സംഭവം ആണ് എന്നാ അവരുടെ വിചാരം.. അവരുടെ നോട്ടം തന്നെ കണ്ട പേടിയാകും,അവരടെ വേസ്റ്റ് സെപ്പേറേഷൻ കണ്ടതന്നെ ഒന്ന് കൊടുക്കാൻ തോന്നും 😹അത്രേം നല്ല കവർ മാത്രം കൊണ്ടുപോകും... അങ്ങനെ നല്ല കവർ ഉണ്ടെങ്കിൽ അത് നമ്മക്ക് തന്നെ reuse cheythapore ഇവർക്ക് കൊടുക്കണോ!!
    അതും കൂടാതെ ഇനി ഏതെങ്കിലും മാസം കവർ ഇല്ലെങ്കിൽ അന്നും വന്നു യുദ്ധം വെട്ടാൻ നിക്കും.. കവർ ഇല്ലെങ്കിലും അവർക്കുള്ള 50rs കൊടുക്കണം.
    ഈ കവർ പറക്കാൻ ആളെ വിടുന്നതിലും നല്ലത് ഇത്തരം പ്ലാസ്റ്റിക് കവർ manufacturing അങ്ങ് നിർത്തിക്കൂടെ!! Gov. പെർമിഷൻ ഉള്ളതുകൊണ്ടല്ലേ ഇതിന്റെ ഒക്കെ വിൽപ്പന നടക്കുന്നത്?

    • @vinod4833
      @vinod4833 หลายเดือนก่อน

      പ്ലാസ്റ്റിക് കവറിന് പകരം പിന്നെ??

    • @jaseenamj8385
      @jaseenamj8385 29 วันที่ผ่านมา

      @vinod4833 ഒരുപാട് ഓപ്ഷൻസ് ഉണ്ടല്ലോ... തുണി ഉപയോഗിച്ച കവറുകൾ ഒരുപാട് ഇന്ന് മാർക്കറ്റുകളിൽ അവൈലബിൾ ആണ്.. ഡ്രസ്സ്‌ ഷോപ്പുകളിലെല്ലാം ഇപ്പൊ തുണി കവർ ആണ്

    • @vinod4833
      @vinod4833 29 วันที่ผ่านมา

      @@jaseenamj8385
      തീർച്ചയായും, പല സൂപ്പർമാർക്കറ്റുകളും പ്ലാസ്റ്റിക് കവർ കൊടുക്കാറില്ല. പക്ഷേ, പാൽ, മത്സ്യം എന്നിവയ്ക്ക് പ്ലാസ്റ്റിക് കവർ കൂടിയേ തീരു.
      മറ്റൊരു technology കണ്ടെത്തുന്നത് വരെ ഇത് ഒരു തലവേദനയാണ്.....

  • @rejanikgireesh3102
    @rejanikgireesh3102 20 วันที่ผ่านมา

    Exactly the said matters are very correct 💯...
    We appreciate you mam

  • @shibupattambi8307
    @shibupattambi8307 หลายเดือนก่อน +5

    എനിക്ക് നാട്ടിൽ ഇതേ അനുഭാവം ഉണ്ടായിരുന്നു
    ഞാൻ നന്നായി പറഞ്ഞു ഇപ്പോൾ നല്ല നിലയിൽ പെരുമാറുന്നു എന്നാണ് വൈഫ് പറഞ്ഞത്
    അവർക്ക് പ്ലാസ്റ്റിക് ഇസ്തിരി ഇട്ടു കൊടുക്കണം എന്ന സംസാരം ആയി രുന്നു അവരുടെ നാവിൽ നിന്നും വന്നത്

  • @salah6848
    @salah6848 23 วันที่ผ่านมา

    Full support 💪. Very good job

  • @jessy9643
    @jessy9643 หลายเดือนก่อน +5

    Excellent ..! Can u do it as a shorts ? So that we can share eit ?

  • @avanthivlogs5330
    @avanthivlogs5330 27 วันที่ผ่านมา +1

    Full support ഉണ്ട് ഇത് നിർത്തലാക്കാൻ മാർഗ്ഗം ഉണ്ടോ, ജാഡ ആണ് സഹിക്കാൻ വയ്യാതെ, ഞങ്ങളുടെ സ്ഥലത്തു ഓക്കേ അവർക്കു ഇഷ്ടം ഉള്ള വീട്ടിൽ മാത്രമേ അവര് കേറൂ 🥴

  • @farooqcm673
    @farooqcm673 หลายเดือนก่อน +5

    അടിപൊളി 👌👌😊അടിപൊളി 🫰ഇങ്ങനെ വേണം

  • @kalas3013
    @kalas3013 หลายเดือนก่อน +11

    Well done,Vasu! appreciating your nerve👍👍 keep it up!

  • @Indian-sm4mp
    @Indian-sm4mp หลายเดือนก่อน +50

    ഇവിടെ കഴുകി ഇസ്തിരി ഇട്ട് കൊടുക്കണം 😅😅😅😅

    • @farisazeez6152
      @farisazeez6152 หลายเดือนก่อน +1

      Ivideyum😂

    • @sajigeorge1995
      @sajigeorge1995 17 วันที่ผ่านมา

      😂😂😂😂 ഇസ്തിരി ഇട്ടു കൊടുക്കണം

    • @media936
      @media936 17 วันที่ผ่านมา +1

      ivide kazhuki isthiri mathram pora perfume adichum kodukknam ilenkil fine

  • @ramseena931
    @ramseena931 29 วันที่ผ่านมา

    നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട് നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

  • @clarachristopher1963
    @clarachristopher1963 หลายเดือนก่อน +3

    Don't leave this issue.contnue your rights.This country is only for the politician's support.This is the reason this country is not developed.specially kerala.but more money flowing from NRIs.but still this Government needs more from this poor people.Hats of your video
    Continue to fight 💪👏👏.You will win this case

  • @shamisidheeq8547
    @shamisidheeq8547 13 วันที่ผ่านมา

    👍 100% sure

  • @revathykr7521
    @revathykr7521 หลายเดือนก่อน +12

    വസു പറഞ്ഞത് സത്യം അണ് എൻ്റെ ഒരു friend വസു പറഞ്ഞ karyangal എന്നോട് പറഞ്ഞിരുന്നു

  • @anushaanusha4502
    @anushaanusha4502 22 วันที่ผ่านมา

    Bold girl
    . Really apprentice 🎉🎉🎉🎉 from my boatom of heart❤

  • @gamingboysfan
    @gamingboysfan หลายเดือนก่อน +5

    Well responded Vasu.... 👏👏👏

  • @anuja-sajeev
    @anuja-sajeev 29 วันที่ผ่านมา +1

    Well explained. Hats offf....

  • @anjanaanand1645
    @anjanaanand1645 หลายเดือนก่อน +3

    Hi dear ,well said. I really appreciate your boldness.But do you think this will be solved soon?

  • @שוחריהסייברהמחליף
    @שוחריהסייברהמחליף 27 วันที่ผ่านมา

    You are Right 💯👍

  • @Aryan-sc8lj
    @Aryan-sc8lj หลายเดือนก่อน +3

    Good super 👍🏻👍🏻👍🏻 prayanullath pranju thannay neriduka👏🏻👏🏻👏🏻

  • @olivialibs1784
    @olivialibs1784 หลายเดือนก่อน +1

    ഇങ്ങനെ പ്രതികരിക്കാൻ ആൾക്കാർ മുന്നോട്ടു വരണം 👍👍