ഒരുപാട് സ്നേഹം ഉള്ള ആളായിരുന്നു എന്റെ ഭർത്താവ്. എനിക്ക് ഭാര്യ എന്ന ബഹുമാനം തരുമായിരുന്നു. ഒരുപാട് കഷ്ടപ്പാടും കടങ്ങളും ഉണ്ടെങ്കിലും സന്തോഷത്തോടെ ആയിരുന്നു ഞങ്ങളെ ജീവിതം. ഞങ്ങൾക് 2 പെണ്മക്കൾ ആയിരുന്നു. ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. വലിയ പ്രതീക്ഷയോടെ ജീവിതം മുന്നോട്ടു പോവുമ്പോൾ റംസാൻ 5 നു എന്റെ ഭർത്താവ് ഞങ്ങളെ വിട്ടുപിരിഞ്ഞു. നാളെ സ്വർഗ്ഗത്തിൽ ഞങ്ങൾക്ക് ഒരുമിച്ചുള്ള ജീവിതമുണ്ടാവാൻ ദുആ ചെയ്യണം. എന്റെ ഇക്കാന്റെ ഖബർ ജീവിതം ഹൈർ ആവാൻ ദുആ ചെയ്യണം. 15 ദിവസം ആയി പോയിട്ട്. ഉസ്താദ് എന്റെ ഭർത്താവിന്റെ ബർസഖിയായ ജീവിതം വിജയത്തിൽ ആവാൻ പ്രത്യേകം ദുആ ചെയ്യണം 🤲🤲
എന്റെ കല്യാണം ഉറപ്പിച്ചത് മുതൽ ഞാൻ കുടുംബ ജീവിതം ഇസ്ലാമിൽ എന്ന വയള് കേൾക്കാൻ തുടങ്യത.... ഒരു വയള്ൽ ഞാൻ കേട്ടു. ഭർത്താവിന്റെ തലയിൽ എണ്ണ തേച് കൊടുത്ത മരണ വേദന കുറയുമെന്ന് നബി ( സ ) പറഞ്ഞിട്ടുണ്ടെന്ന്. അത് ഞാൻ പറഞ്ഞപ്പോൾ എന്റെ ഭർത്താവ് എന്നെ കളിയാക്കി ഉസ്താദേ.. ഇപ്പൊ ഉസ്താദിന്റെ വയള് കേട്ടപ്പോൾ അത് ഞാൻ സ്ക്രീൻ രക്കോർഡ് ചെയ്തു ഭർത്താവിന് അയച്ചു കൊടുത്തപ്പോൾ അവർക്ക് വിശ്വാസം ആയി. സ്വാലിഹായ മക്കൾ ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ.....
Ente ummayum uppayudeyum ella rogangalum maari kittaan dua cheyyanam, kuttikalude buddi vardhikkaanum orma shakthikkum swaalihaaya makkalaavaanum dua cheyyanam usthaad
എന്റെഭാര്യ നമസ്ക്കാരം നോബ്ബ് ഒരുമുസ്ലിംന്റെ വേണ്ട്. എല്ലാപ്രവർത്തിയും ഉണ്ട് പക്ഷെ ഒരു ഭർത്താവിന് കിട്ടേണ്ട. ഒരു പരിഗണയും കിട്ടുന്നില്ല ഒരു നല്ല വക്കോ പരിഗ ണയോ ഒന്നും കിട്ടുന്നില്ല എന്തിൻ ഏറേ പറയൂന്നു സാരിരിഗ ബന്തത്തിൽ ഏർപ്പഡാൻ പോലും സമ്മതിക്കുഗയില്ല അള്ളഹുവിന് പേടിച്ച്ട്ടാണ് ഞാൻ തെറ്റിലേക്ക് പോഗാത്തത് ദുഹാ ചെയ്യണം ബാര്യക്ക് നല്ല ബുദ്യ കൊടുക്കുവാൻ 😭😭😭😭😭
അല്ലാഹുവേ ഈ ഉസ്താദിന് ദീർഘായുസ് നൽകണേ
Aameen
Ameen
Aameen 🤲
Aameen
Ameen
എന്റെ ഭർത്താവ് നല്ലവണ്ണം സ്നേഹം ഉള്ള ഇക്കയാണ് ആയുസ്സ് നീട്ടി കിട്ടാൻ ദുഃആ ചെയ്യണേ 🤲🤲🥰
Mm
: 31:54
@@NabeesaSalim-q7f
MM
എന്റെ ikka പ്രവാസ ലോകത്താണ് ആരോഗ്യം, ആഫിയത്തും ശരീരസുഖത്തിന് വേണ്ടി ദുആ ചെയ്യണേ
Ameen
എന്റെ എല്ലാം വിഷമങ്ങളും മാറാൻ ദുആ ചെയ്യണം ഉസ്താദേ
കുടുംബ ജീവിധത്തിൽ സന്തോഷം ഉണ്ടാവാൻ ഉസ്താദെ ദുആ ചെയ്യണം 🤲
😅😊😅
ഒരുപാട് സ്നേഹം ഉള്ള ആളായിരുന്നു എന്റെ ഭർത്താവ്. എനിക്ക് ഭാര്യ എന്ന ബഹുമാനം തരുമായിരുന്നു. ഒരുപാട് കഷ്ടപ്പാടും കടങ്ങളും ഉണ്ടെങ്കിലും സന്തോഷത്തോടെ ആയിരുന്നു ഞങ്ങളെ ജീവിതം. ഞങ്ങൾക് 2 പെണ്മക്കൾ ആയിരുന്നു. ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. വലിയ പ്രതീക്ഷയോടെ ജീവിതം മുന്നോട്ടു പോവുമ്പോൾ റംസാൻ 5 നു എന്റെ ഭർത്താവ് ഞങ്ങളെ വിട്ടുപിരിഞ്ഞു. നാളെ സ്വർഗ്ഗത്തിൽ ഞങ്ങൾക്ക് ഒരുമിച്ചുള്ള ജീവിതമുണ്ടാവാൻ ദുആ ചെയ്യണം. എന്റെ ഇക്കാന്റെ ഖബർ ജീവിതം ഹൈർ ആവാൻ ദുആ ചെയ്യണം. 15 ദിവസം ആയി പോയിട്ട്. ഉസ്താദ് എന്റെ ഭർത്താവിന്റെ ബർസഖിയായ ജീവിതം വിജയത്തിൽ ആവാൻ പ്രത്യേകം ദുആ ചെയ്യണം 🤲🤲
❤ആമീൻ
Aameeen
امين
Ameen
Aameen
Ente barthavu snehamullavarum desha pedathavaruman Allahu deerkaisum arokavum kodukade kachavadathil barkath nalkade duha cheyanam usthath . Makalum anusaranayullavarum deeniya bodha
mullavarumakade.ameen
Marikkunnath varey sandhoshathodey jeevikkan thoufeeq cheyyane allah 🤲🤲🤲
കുറെ ആയി ഈ പ്രസംഗം ഫുൾ കേൾക്കാൻ കൊതിക്കുന്നു.100%ശെരിയാണ് 😭😭😭😭
Muhammed izrinck
എന്റെ കല്യാണം ഉറപ്പിച്ചത് മുതൽ ഞാൻ കുടുംബ ജീവിതം ഇസ്ലാമിൽ എന്ന വയള് കേൾക്കാൻ തുടങ്യത....
ഒരു വയള്ൽ ഞാൻ കേട്ടു. ഭർത്താവിന്റെ തലയിൽ എണ്ണ തേച് കൊടുത്ത മരണ വേദന കുറയുമെന്ന് നബി ( സ ) പറഞ്ഞിട്ടുണ്ടെന്ന്. അത് ഞാൻ പറഞ്ഞപ്പോൾ എന്റെ ഭർത്താവ് എന്നെ കളിയാക്കി ഉസ്താദേ..
ഇപ്പൊ ഉസ്താദിന്റെ വയള് കേട്ടപ്പോൾ അത് ഞാൻ സ്ക്രീൻ രക്കോർഡ് ചെയ്തു ഭർത്താവിന് അയച്ചു കൊടുത്തപ്പോൾ അവർക്ക് വിശ്വാസം ആയി.
സ്വാലിഹായ മക്കൾ ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ.....
Ameen
😊
Ameen
എണ്ണ തേച്ചാ ല്‍ സ്വര്‍ഗത്തില്‍ പോവുകയാണെങ്കില്‍ ഞാന്‍ സ്വര്‍ഗത്തിലെ ക്ക് പോകും. എന്റെ ഭര്‍ത്താവ് എന്നെങ്കിലും എണ്ണ ഇടുക.അത് ഞാന്‍ ഇട്ട് കൊടുക്കണം
Usthadee duayil ulpeduthanameeeeeeee
Nalla prabhashanam
ജീവിതത്തിൽ സമാധാനം ഉണ്ടാവാൻ ദുആ ചെയ്യണേ
ദുആ ചെയ്യണേ നല്ല ജോലി എന്റെ ഭർത്താവിന് ലഭിക്കാൻ 🤲
ബർഥാവ് എന്നെ മക്കളെ സ്നേഹിക്കുന്ന ആളാവാൻ duaa ചെയ്യണേ 🤲
Samadanathinnum Sandoshathinnum Duha ylulpeduthanam Usthade
Allah kakit Aameen
Ameen
Ameen
ഒരു ദിവസം ഉസ്താദിനെ കാണാൻ വരുന്നുണ്ട്.. ഇൻഷാ അള്ളാ
ഉസ്താദേ എന്റെ മോനെ ഹൈറായ ഒരു കല്യാണം ശരിയാവാൻ ദുആ ചെയ്യണം
Barthavinodoppam samadanamulla jeevethamundakan dua cheyyene usthade
Duayil ulpeduthana usthad
അവളുടെ എല്ലാ ഉദ്ദേശങ്ങളും നിറവേറ്റി കൊടുക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
Mashanamorumijankazyekar
Vedukarandjaidalumomumparayarella
Rafiyusnehethanvelekupoljankkudukarudonnumparazhila.maluanapagalvannufonilullasemvadejpoynankudukupolanikorupadeyumudayellaandkod
Allah Barka Aameen 🤲🤲🤲
എന്റെ എല്ലാ വിഷമങ്ങളും മാറാൻ ദുആ ചെയ്യാൻ ഉസ്താദ് 👌👌👌👏👏👏
😂
Kudumba jeevidam nannavan duha cheyyanam usthade 👌
🤲🤲🤲🤲🤲🤲🤲🤲 Ameen
Nannavan, twoufeek nalkane allah
Allahu allavarkum dirkayus nalkstte
Allahu barakath cheyyatt
Aameen Aameen ya rabbal Aalameen
Usthad ikkak nalla sewbavam Avan due cheyyanne
Allah Hu Allah Sallallahu Alaihi Wasallam 😭
Masha allah enthoru vayale entta usthadn derukayis prathanam chyadee 🤲🤲
0 എന്റെ ഭർത്താവ് മരിച്ചു പോയി ഉസ്താദേ ബാപ്പയും മരിച്ചു അവർക്ക് എല്ലാവർക് ദുആ ചെയ്യണം ഉസ്താദ്
എന്റെ ഭാര്യ ഉദ്ദേശിച്ച ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ
Enteekkayum orupad snehamulla alanu ente ikkaku ayusu nalkaneee kudumba jeevitham santhoshathilakkaneee ameen
Dua cheyyne nadha സന്തോഷത്തോടെ ജീവിച്ചു മരിക്കാനും ദീനിനെ. മുറുകെ പിടിക്കാനും
masha alla"""@
മാഷാ അള്ളാ
Ety kalyanam kazhijn 8 month ayii mashallah ety husband enod nala senyham ann ithvare oru kuzhapam ela .eniyum ith poly jeevikaan thavfeeq nalkanny alha .ipo. Njan 5 month pregnant ann .nagallkk veed ela .pedanu nala iru veed unndavan elavarum dua cheyanny😊
Veryverybeautifulspeech😊😊😊😊😊🎉🎉🎉🎉
Dua cheyyane
Kudubajivitham sathoshathilakan duachey ne makkalkvediyum duacheynane🤲🤲🤲
എൻ്റെ barthavinu എന്നോട് കൂടുതൽ സ്നേഹം ഉണ്ടാവാൻ പ്രത്യേകം duaa chwyanam njangalude kudumbajeevitham sandoshamavan പ്രത്യേകം duaa chwyanam usthathe 🤲🤲🤲
Maasha allAh
ഇതിന്റെ 😭ഫുൾ ഉണ്ടോ യാ അല്ലാഹ് സഹിക്കാൻ vayya😭 യാ നബിയെ 🤲🤲😭😭😭🤲🤲🤲🤲 എന്റെ മുത്തിന് ഒരായിരം സലാം അസ്സലാത് വസ്സലാമു alika സയ്യിദീ യാ rasoolullahu🤲🤲😭😭😭😭😭😭😭
Mashaallah 👍
Aniyum nallad parann theran usthadinn afiyathulla deergaayussu nalgatte.
Ente barthav nannaavaanum ennod sneeham undaavaanum Dua cheyyane usthade
Ente makkal nalla saalihaya hafilaaya sneeham Ulla makkal aavaan Dua cheyyane
ഉസ്താദ് എൻറെ ഭർത്താവിന് വേണ്ടി ദുആ ചെയ്യണം
Theenu anusarichu quran anusarichu jeevichall nalla snehabantham undagum barthavinu bariyakum anubabathill paraugayanu
Bharthavin deerkayusum aruvgyavumundavan dua cheyane
Ustade dua cheyyne dambatya jeevithm aikyatilavan vndi😢
Kudumba jeevitham santhoshattilakkan dua cheyyane ustathe
ഉസ്താദ് ദുആ
Muhammed izrin..ck
സത്യം അഭിനയമാണ് 🙂
Ente ummayum uppayudeyum ella rogangalum maari kittaan dua cheyyanam, kuttikalude buddi vardhikkaanum orma shakthikkum swaalihaaya makkalaavaanum dua cheyyanam usthaad
Enikkum kudumpathinum irulokathum vijayam undaavaanum Dua cheyyane usthade
very very perfect super hit heroes at the superstar ""@""💪💪👍👌✌💯💯💯💯
Endoru sound aaan usta ❤❤❤❤
എന്റെഭാര്യ നമസ്ക്കാരം നോബ്ബ് ഒരുമുസ്ലിംന്റെ വേണ്ട്. എല്ലാപ്രവർത്തിയും ഉണ്ട് പക്ഷെ ഒരു ഭർത്താവിന് കിട്ടേണ്ട. ഒരു പരിഗണയും കിട്ടുന്നില്ല ഒരു നല്ല വക്കോ പരിഗ ണയോ ഒന്നും കിട്ടുന്നില്ല എന്തിൻ ഏറേ പറയൂന്നു സാരിരിഗ ബന്തത്തിൽ ഏർപ്പഡാൻ പോലും സമ്മതിക്കുഗയില്ല അള്ളഹുവിന് പേടിച്ച്ട്ടാണ് ഞാൻ തെറ്റിലേക്ക് പോഗാത്തത് ദുഹാ ചെയ്യണം ബാര്യക്ക് നല്ല ബുദ്യ കൊടുക്കുവാൻ 😭😭😭😭😭
Ighaneyulla barthavine kitjyA barya.ethra bagyavathiya njn ethrasnehichitum oru thari polum thirike tharunnilla😢
perfect Prasagam"" full"m""" 🎉🎉💪💪👍👌✌💯💯
ദുആ ചെയ്യണേ ഉസ്താദേ
ഇക്കാക്ക് ദീരയൂസ്സും അഫിയതും ഉണ്ടാവാൻ dua cheyyaneeee
Ashalla
ആമീൻ യാ റബ്ൽ അല്ലാമിൻ
Alhamdulillah Alhamdulillah Alhamdulillah
Barthavine orupad snehikkunnund thirichum nallonm snehiknd ..but ente dheshyam kanan vendi vere pennungale pati parayum avarude bangiye varnikkum athenne bayankarayit tensionadipikm njan ethrayo parayarund ente kurumb kanan enne vishamipikaruthenn kuracheesam parayilla veendum angane thannavum...sneham nilanilkanum kudumba jeevithathil hairum barkathundavan dua cheyyanam
ഭർത്താക്കൻമാരോട് നിക്കാഹ് കഴിക്കുമ്പ മലയാളത്തിൽ പറഞ്ഞ് കൊടുക്കണം ഉസ്താദേ ഇനിയുള്ളോർക്ക് ഒന്നും പറയാൻ പറ്റൂല്ല ഉസ്താദേ ആരോടും കുറ്റമാകും😢
ഇതെല്ലാം നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് ഉസ്താദേ
ഉസ്താദേ എന്റെ ഉമ്മയും ഞാനും ഉപ്പാന്റെ താടി വടിച്കൊടുക്കും
Aameen,
Aameen🤲😌
very very congratulations
Aameen yarabbal aalameen
Ente mathapithakkalkk irulokathum vijayam undaavaanum Dua cheyyane usthade
❤❤❤❤❤💯💯💯🥰
Aammeenyaradalalammeen
Ellaavarum eemaanode marikkaan dua cheyyaanam
👍👍🤲🤲👍👍🤲🤲
Ameeen
Usthde ith kelkumbol anikk sangada aavunnu oru kunju undavanum aa kunjune pottaanum bagiyam ith vare kittiittilla padachon tharum annaru urappil jeevikunnu usthade ante 10ryr aayi😢😢😢😢😢
Duhacheyamm Allahu tharum theercha
എന്റെ ഭർത്താവിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് കിട്ടാൻ ദുആ ചെയ്യണം😢
Usthade Duha Chayyane
. ആ നിക്കാഹിന്റെ സമയത്ത്.മലയാളത്തിലും അർത്ഥം പറഞ്ഞ് കൊടുക്കണം😢
Entemathapithakkalkkii
🤲🤲🤲🌹🌹.. ആമീൻ.. 🤲🌹. ആമീൻ.. 🤲🤲🌹.. ആമീൻ.. 🤲🌹.. ആമീൻ.. 🤲🌹🤲🌹
Ellaa aabathukalil ninnu kaakkane allah ellaavareyum
ഉസ്താതെ ദുആ ചെയ്യണേ 😭😭😭🤲🤲qw
ഭാര്യമാർ അനുസരിച്ചു ജീവിച്ചാലും ഭർത്താക്കന്മാർ മനസ്സമാധാനം തരാതിരുന്നാൽ എന്താ ചെയ്യാ ഉസ്താദേ 😭
തട്ടിക്കളയാം
.😂 I,..,😂😅😅 18:41
Crct
Ji
Satyiam
🕋
Alhamdulillah
Aameen yarabbal aalameen❤❤❤❤❤❤❤❤❤❤❤❤
ShahiL,Usthadduachyynam
AameenAameen
MuhmmadAli🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Alhamdulilla
Alhamdulillah 🤲🤲😭
Mashalla🤲🤲
Allah Thoufeeq tharumatakade