എന്റെ പ്രിയ സുഹൃത്തുക്കളെ കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാതെ പ്രതികരിക്കരുത്!! തല മറക്കാത്തത് ചൊല്ലി ഒരുപാട് കമേന്റുകൾ കാണാൻ ഇടയായി ഉസ്താദ് തല മറക്കാറുണ്ട് ആരിലും മൊഞ്ചേറിയ തലപ്പാവ് കൊണ്ടാണ് ഉസ്താദ് തല മറക്കാറുള്ളത്. പ്രഭാഷണത്തിനിടെ അദ്ദേഹം തലേക്കെട്ട് തലയിൽ നിന്നും അഴിക്കാറാണ് പതിവ്.അതിന് അദ്ദേഹത്തിന് തക്കതായ ഉദ്റും(അതുകൂടാതെ ചെയ്യാൻ പറ്റാത്ത സാഹചര്യം) ഉണ്ട്. ഉസ്താദിനെ താരതമ്യേനെ ചൂട് കുറച്ച് അധികം ഉള്ള ശരീരപ്രകൃതിയാണ് അതിനാൽ തന്നെ ധാരാളമായി വിയർത്തൊലിക്കും.ഈ തലേക്കെട്ട് തലയിൽ വെച്ചു കഴിഞ്ഞാൽ വായു സഞ്ചാരം ഇല്ലാതെ വല്ലാതെ തല വിയർക്കാൻ കാരണമാകും പിന്നീട് ആ വിയർപ്പ് തലയിലേക്ക് ഇറങ്ങി ജലദോഷവും മറ്റു അസുഖങ്ങളും പിടിപ്പെടാൻ കാരണമാകാറുമുണ്ട് എന്നും പ്രഭാഷണം ഉള്ള ഉസ്താദിനെ ആ അസുഖം വല്ലാതെ പ്രായസത്തിലാക്കും പ്രഭാഷണത്തിന് പോകാതിരിക്കാൻ വരെ കാരണമാകും. ഈയൊരു കാരണം കൊണ്ടാണ് അദ്ദേഹം പ്രഭാഷണമദ്ധ്യേ തലേക്കെട്ട് അഴിച്ചു താഴെ വെക്കുന്നത്. അല്പം നേരം തലയ്ക്കെട്ട് താഴെ വെച്ചു എന്ന് കരുതി തഖ്‌വയോ ഈമാനോ അല്പം പോലും കുറയുകയില്ല. എന്നാൽ എല്ലാ സമയത്തും തലയിൽ ഈ കെട്ടുംവെച്ച് പ്രഭാഷണം നടത്തിയാൽ. രോഗബാധിതനാകും എന്ന് അറിഞ്ഞിട്ടും രോഗം വരാൻ കാരണമായ പ്രവർത്തി ചെയ്‌താൽ ഏത് ഹുക്മാണോ (വിധിയാണോ) കർമശാസ്ത്രത്തിൽ ഉള്ളത് അതിനോളം വരുന്നതാണ്. (ഉദാ:പുകവലി പോലെ) സാധാരണയുള്ള ആളുകൾ ആണെങ്കിൽ അസുഖം വന്നാൽ വീട്ടിൽ വിശ്രമിക്കാം.. പക്ഷേ ഇത് അല്ലാഹുവിന്റെ ദീന് ഒരുപാട് ആളുകൾക്ക് സ്റ്റേജിൽ നിന്നും സ്റ്റേജിലേക്ക് മാറി മാറി വഅള് പറയുന്ന ഒരു പണ്ഡിതൻ അല്ലെ.. ദീനീ പ്രബോധനം മുടങ്ങുമെന്ന് ഉറപ്പുണ്ടായിട്ടും അത് മുടങ്ങാൻ കാരണമാകുന്ന( ഇവിടെ പ്രതിപാദിച്ച വിഷയം) കാര്യങ്ങൾ ജീവിതത്തിൽ ചെയ്‌താ..ൽ അതാണ് ഏറ്റവും വലിയ തെറ്റ് അള്ളാഹു എല്ലാം മനസ്സിലാക്കി പ്രതികരിക്കാൻ തൗഫീഖ് ചെയ്യട്ടെ... സ്നേഹത്തോടെ ഉസ്താദിന്റെ പ്രിയ ശിഷ്യൻ ഷിബിലി..
അള്ളാഹു വെ ഏന്റെ മാതാപിതാക്കളുടെഖ ബറിനെ വിശാലമാക്കിക്കൊട്ക്കണെ എന്റെ മാതാപിതാക്കൾ . എന്തങ്കിലും ചെറുതും വലുതുമായ തെറ്റുകൾചൈതിട്ടുണ്ടെങ്കിൽ നീ പൊറുത്ത് കൊട്ക്കണെ അള്ളാഹ അവരെയും ഞങ്ങളെയും ജന്ന) തുൽ ഫിർ ധൗ സിൽ ഒരു മിച്ച് ക്കൂട്ടണെ അള്ളാഹ് അത് പോലെ ഈ ഉസ്താധിനും ഉസ്താധിന്റെ മാതാപിതാക്കളെയും ഭാര്യ സന്താനങ്ങൾക്കും ആരോഗ്യത്തോടെ ധീർ ഗായുസ്സും ആഫിയത്തും നൽകണെ അള്ളാഹ്
എന്റെ പാവപ്പെട്ട ഉമ്മയും ഉപ്പയും ഭർത്താവിന്റെ ഉപ്പയും ഖബറിലാണ് അവരുടെ ഖബർ സ്വർഗ്ഗമാക്കാനും മുത്ത് നബിയുടെ കൂടെ ജന്നത്തുൽ ഫിർദൗസിൽ അവരെയും നമ്മളെയും ഒരുമിച്ച് കൂട്ടാനും ഉസ്താദും എല്ലാവരും ദുആ ചെയ്യണേ
എന്റെ പ്രിയ പെട്ട ഉമ്മ ഉപ്പ ജേഷ്ടൻ മാർ പെങ്ങൾ ....അളിയൻ ഭാര്യ പിതാവ് ഖബരിലാണ് നീ പൊറുത്ത് കൊടുുക്കണേ ആമീൻ മരണ പെട്ട എല്ലാ മുഅ മിനീങ്ങൾക്കും പൊറുത്ത് കൊടു് ക്കണേ നാഥാ ആമീൻ
Usthhade പൊട്ടി പൊട്ടി കരയുക യാണ് ഉസ്താദിന്റെ വാക്കുകൾ കേൾക്കുമ്പോ എന്റെ ഉമ്മ ഇന്ന് രോഗിയാണ് ഉസ്താദ് അവർക് വേണ്ടി എത്ര നമ്മൾ ഉറക്കമൊഴിച്ചാലും ഒന്നിനും പരിഹാരമാവില്ല അല്ലാഹുവേ എന്റെ ഉമ്മാക്ക് വേണ്ടി കഹിദ്മത് ചെയ്യാൻ എനിക് നീ ആരോഗ്യം തരണേ റബ്ബേ..,. എന്റെ ഉപ്പാന്റെ ഖബർ വിശാലമാക്കണേ... നാഥാ... ആമീൻ
എന്റെ ഉപ്പ യും ഉമ്മയും മരിച്ചിട്ട് വർഷങ്ങളായി, ഞങ്ങളൊക്കെ വലുതായി വരുമ്പോയെ ക്കും . അവർക്ക് ഹിദ്മ ചെയ്യാൻ കഴിഞ്ഞിട്ടില്ല. അവരുടെ ഖബറിടം വിശാലമാക്കി കൊടുക്കണേ
ഉസ്താദ് എൻറെ ഉപ്പ മരിച്ചത് രണ്ടാം ആണ്ടാണ് വാപ്പ ഉമ്മ വീട്ടിൽ നിന്നും കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവർക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉമ്മാൻറെ അസുഖം
എന്റെ ഉപ്പ ഞങ്ങളെയൊക്കെ ഉപദ്രവിച്ചു മടുത്തു ഉമ്മയെ ചെറുപ്പം മുതലേ തല്ലുന്നതായിരുന്നു കാണാറ് അവസാനം നില്ക്കാൻ സഹിക്കാൻ പറ്റാതെ ഞാനും ഉമ്മയും ഭാര്യയും വാടകക്ക് മാറി ഇപ്പൊ അയാൾ സിഹ്ർ ചെയ്തു ഉമ്മയെ ബുദ്ധിമുട്ടിക്കുന്നു
ഉസ്താദെ എന്റെ ഉമ്മയും വാപ്പയും ഭർത്താവിന്റെ ഉമ്മയും വാപ്പയും മരിച്ചു പോയി ഉസ്താദെ എനിക്ക് രസു ലുള്ളാ ന്റെ കൂ ടെ യും മാതാ പിതാകളെയും കൂ ടെ സ്വൊ ർ ഗത്തിൽ ഒരുമിച്ചു കൂ ടാ ൻ ദുഃആ ചെയ്യണം ഉസ്താദേ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭😭
എന്റെ പ്രിയ സുഹൃത്തുക്കളെ കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാതെ പ്രതികരിക്കരുത്!! തല മറക്കാത്തത് ചൊല്ലി ഒരുപാട് കമേന്റുകൾ കാണാൻ ഇടയായി ഉസ്താദ് തല മറക്കാറുണ്ട് ആരിലും മൊഞ്ചേറിയ തലപ്പാവ് കൊണ്ടാണ് ഉസ്താദ് തല മറക്കാറുള്ളത്. പ്രഭാഷണത്തിനിടെ അദ്ദേഹം തലേക്കെട്ട് തലയിൽ നിന്നും അഴിക്കാറാണ് പതിവ്.അതിന് അദ്ദേഹത്തിന് തക്കതായ ഉദ്റും(അതുകൂടാതെ ചെയ്യാൻ പറ്റാത്ത സാഹചര്യം) ഉണ്ട്. ഉസ്താദിനെ താരതമ്യേനെ ചൂട് കുറച്ച് അധികം ഉള്ള ശരീരപ്രകൃതിയാണ് അതിനാൽ തന്നെ ധാരാളമായി വിയർത്തൊലിക്കും.ഈ തലേക്കെട്ട് തലയിൽ വെച്ചു കഴിഞ്ഞാൽ വായു സഞ്ചാരം ഇല്ലാതെ വല്ലാതെ തല വിയർക്കാൻ കാരണമാകും പിന്നീട് ആ വിയർപ്പ് തലയിലേക്ക് ഇറങ്ങി ജലദോഷവും മറ്റു അസുഖങ്ങളും പിടിപ്പെടാൻ കാരണമാകാറുമുണ്ട് എന്നും പ്രഭാഷണം ഉള്ള ഉസ്താദിനെ ആ അസുഖം വല്ലാതെ പ്രായസത്തിലാക്കും പ്രഭാഷണത്തിന് പോകാതിരിക്കാൻ വരെ കാരണമാകും. ഈയൊരു കാരണം കൊണ്ടാണ് അദ്ദേഹം പ്രഭാഷണമദ്ധ്യേ തലേക്കെട്ട് അഴിച്ചു താഴെ വെക്കുന്നത്. അല്പം നേരം തലയ്ക്കെട്ട് താഴെ വെച്ചു എന്ന് കരുതി തഖ്‌വയോ ഈമാനോ അല്പം പോലും കുറയുകയില്ല. എന്നാൽ എല്ലാ സമയത്തും തലയിൽ ഈ കെട്ടുംവെച്ച് പ്രഭാഷണം നടത്തിയാൽ. രോഗബാധിതനാകും എന്ന് അറിഞ്ഞിട്ടും രോഗം വരാൻ കാരണമായ പ്രവർത്തി ചെയ്‌താൽ ഏത് ഹുക്മാണോ (വിധിയാണോ) കർമശാസ്ത്രത്തിൽ ഉള്ളത് അതിനോളം വരുന്നതാണ്. (ഉദാ:പുകവലി പോലെ) സാധാരണയുള്ള ആളുകൾ ആണെങ്കിൽ അസുഖം വന്നാൽ വീട്ടിൽ വിശ്രമിക്കാം.. പക്ഷേ ഇത് അല്ലാഹുവിന്റെ ദീന് ഒരുപാട് ആളുകൾക്ക് സ്റ്റേജിൽ നിന്നും സ്റ്റേജിലേക്ക് മാറി മാറി വഅള് പറയുന്ന ഒരു പണ്ഡിതൻ അല്ലെ.. ദീനീ പ്രബോധനം മുടങ്ങുമെന്ന് ഉറപ്പുണ്ടായിട്ടും അത് മുടങ്ങാൻ കാരണമാകുന്ന( ഇവിടെ പ്രതിപാദിച്ച വിഷയം) കാര്യങ്ങൾ ജീവിതത്തിൽ ചെയ്‌താ..ൽ അതാണ് ഏറ്റവും വലിയ തെറ്റ് അള്ളാഹു എല്ലാം മനസ്സിലാക്കി പ്രതികരിക്കാൻ തൗഫീഖ് ചെയ്യട്ടെ... സ്നേഹത്തോടെ ഉസ്താദിന്റെ പ്രിയ ശിഷ്യൻ ഷിബിലി..
💯💯💯
13:13
@@AslamFarhadd4
Usthad duhaa chayyam UMMAKK sugam KARALINU ASUGAM MAARAN DUHAA CHAYYAM
Alhamdulillah
0:58
എന്റെ ഉമ്മ യുടെ കബർ വിശാലമാക്കികൊടുക്കന്നെ ഉസ്താദ് ദുഹാ ചെയ്യണം
എൻ്റെ ഉമ്മാക്കും ഉപ്പക്കും എല്ലാ കുറ്റവും പൊറുത്ത് Insha Allah നാളെ സ്വർഗ്ഗത്തിൽ ഒന്നിച്ചു ചേർക്കൂ മാറാവട്ടെ (ആമീൻ)
അള്ളാഹു വെ എന്റ ഉമ്മാക്ക് ആരോഗ്യമുള്ള ആ ഫിയത്തുള്ള ദീർഗാ യൂസ് നൽകണെ യാ അള്ള മരണപ്പെട്ട എന്റെ ഉപ്പാന്റെ ഖബറ് വിഷാലമാക്കിക്കൊടുക്കണെ റെഹ്മാനെ
അല്ലാഹുവെ എന്റെ മാതാപിതാക്കൾക് പാവങ്ങൾ പൊറുത്തു കൊടുക്കണേ അല്ലാഹ്
Aameen aameen yarabbal aalameen 🤲🤲🤲
എന്റെ ഉമ്മാന്റെ ഖബർ സ്വർഗ്ഗപൂന്തോപ്പ് ആകണേ അല്ലാഹ് 🤲🤲.ummante ഖബർ വിശാല മാക്കണേ അല്ലാഹ് 🤲🤲.. എന്റെ എല്ലാ ദോഷവും നി പൊറുത്തു കൊടുക്കണേ അല്ലാഹ് 🤲
റബേ ഞങ്ങളെ ഉമ്മക്ക് ആരോഗ്യവും ദീർഘായുസ്സ് നൽകണേ........അവർ ഉള്ള കാലമാണ് നമക്ക് ഏറ്റവും സന്തോഷം ആയ കാലം 🙌🏻💯❤️
Allah
Super mashallah 😂
🤲🤲
എന്റെ ഉമ്മാനെ സ്വർഗ്ഗ പൂന്തോപ്പ്നൽകണേ അള്ളാ..😢. 🤲🤲🤲🤲🤲
🤲🤲🤲🤲🤲🤲🤲
അള്ളാഹു വെ എൻെറ മാതാപിതാക്കൾ ക്ക് പൊറുത്തു കൊടുക്കണേ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
അള്ളാഹു മാതാ പിതാകൾക് സ്വർഗം നെൽക്കട്ടെ
ഉമ്മയുടെ പ്രാർത്ഥന
മാഷാഅല്ലാഹ് അത് വലിയ സംഭവം തന്നെ
🤲🤲🤲
😔🤲🤲🤲
Allah ഉസ്താദിന്റെ ഈ സൗണ്ട് എന്നും ആരോഗിയത്തോടെ ആയോസ്സോടെ നില നിൽക്കട്ടെ ആമീൻ 🤲🤲🤲
Yyaa റബ്ബേ 🤲🤲കിടപ്പിൽ ആക്കി മക്കളെ ബുദ്ധിമുട്ടി കേല്ലേ അല്ലാ ❤❤🤲🤲
ആമീൻ
എന്റെ ഏറ്റവും പ്രിയപ്പെട്ട ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സുള്ള ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമ്മീൻ
ആമീൻ
@@salamshalu2550gggvg
@@salamshalu2550 QQPL
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
Ameen
മാതാ പിതാ കളെയും ഗുരുനാടന്മാരെയും കുരുത്തവും പൊരുത്തവും കിട്ടി മരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 😭😭ameen🤲🤲🤲🤲
Aameen
അമീൻ
@@adnaanshidu4743 ആമീൻ
Aameen
Ameen
അള്ളാഹുവേ എന്റെ മാതാപ്പിതാക്കൾക്കു നീ പൊറുത്ത് തരണേ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
ഏതൊരാൾക്കും പഠിച്ചിരിക്കൽ നിർബന്ധമായ അറിവ്
അൽഹംദുലില്ലാഹ് 👍👍തള്ള എന്ന് കേൾക്കുമ്പോൾ ഒരു വിഷമം 👍ഉമ്മ എന്ന് മാത്രം പറയുക 👍👍👍
അള്ളാഹു വെ ഏന്റെ മാതാപിതാക്കളുടെഖ ബറിനെ വിശാലമാക്കിക്കൊട്ക്കണെ എന്റെ മാതാപിതാക്കൾ . എന്തങ്കിലും ചെറുതും വലുതുമായ തെറ്റുകൾചൈതിട്ടുണ്ടെങ്കിൽ നീ പൊറുത്ത് കൊട്ക്കണെ അള്ളാഹ അവരെയും ഞങ്ങളെയും ജന്ന) തുൽ ഫിർ ധൗ സിൽ ഒരു മിച്ച് ക്കൂട്ടണെ അള്ളാഹ്
അത് പോലെ ഈ ഉസ്താധിനും ഉസ്താധിന്റെ മാതാപിതാക്കളെയും ഭാര്യ സന്താനങ്ങൾക്കും ആരോഗ്യത്തോടെ ധീർ ഗായുസ്സും ആഫിയത്തും നൽകണെ അള്ളാഹ്
ആമീൻ 🤲
മാഷാ അള്ളാ അടിപൊളി പ്രഭാഷണം 👍🏻 മനസ്സിലാക്കി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
എന്റെ ഉമ്മക്കും ഉപ്പക്കും സ്വർഖകൊടുക്കണേ അല്ലാഹ്
അല്ലാഹു നമുക്ക് മാതാപിതാക്കളുടെ പൊരുത്തം തരട്ടെ.
Aameen
ആമീൻ
ആമീൻ
Ente umma gabaril an. 😢ente ummak poruthpad kodukane. Aamen. Swrkathil njgalk ormikan thofeeg nalkane😢. Aameen
Mathapithakkalk arogyathodum afiyathodumulla deergayusinu vendi duail ulpeduthane usthaad
എന്റെ പൊന്നുപ്പ ഇന്ന് കബറിലാണ് പൊന്നൂപ്പാക് സ്വർഗം നൽകണം ....മരിച്ചു പോയ എല്ലാരെ കബറും സ്വർഗം നൽകണം 🤲🏻🥲🥲അള്ളാ 🤲🏻🤲🏻😢😢
🎉
Aameen🤲🤲
Aameen
Aameen
എന്റെ പാവപ്പെട്ട ഉമ്മയും ഉപ്പയും ഭർത്താവിന്റെ ഉപ്പയും ഖബറിലാണ് അവരുടെ ഖബർ സ്വർഗ്ഗമാക്കാനും മുത്ത് നബിയുടെ കൂടെ ജന്നത്തുൽ ഫിർദൗസിൽ അവരെയും നമ്മളെയും ഒരുമിച്ച് കൂട്ടാനും ഉസ്താദും എല്ലാവരും ദുആ ചെയ്യണേ
Aameen
AAMEEN 🤲🤲🤲
Aameeen 🤲
Aameen ya rabbal aalameen🤲
❤❤ masha allah❤️❤️
അല്ലാഹു എൻ്റെ ഉമ്മാ ക്കും വാപ്പാക്കും ആരോഗ്യത്തോടെയും ആഫിയത്തോടെയുമുള്ള ദീർഗായുസ്സ് നൽകാൻ വേണ്ടി ദുആ ചെയ്യണേ🤲🤲😢
അല്ലാഹു എല്ലാ അനുഗ്രഹവും ചൊരിയട്ടെ ഉസ്താദിന്
എന്റെ പ്രിയ പെട്ട ഉമ്മ ഉപ്പ ജേഷ്ടൻ മാർ പെങ്ങൾ ....അളിയൻ ഭാര്യ പിതാവ് ഖബരിലാണ് നീ പൊറുത്ത് കൊടുുക്കണേ ആമീൻ മരണ പെട്ട എല്ലാ മുഅ മിനീങ്ങൾക്കും പൊറുത്ത് കൊടു് ക്കണേ നാഥാ ആമീൻ
Aaameeen🤲
ആമീൻ
Hu😊
ആമീൻ 🤲
ഇതൊക്കെയാണ് നമ്മുടെ മക്കളൊക്കെ കേൾക്കേണ്ടത് 🙏🙏🙏🙏
രോഗം മാറാൻ ഉസ്താദ് ദുആ ചെയ്യണേ
എന്റെ ഉമ്മയും ഉപ്പയും ഖബറിൽ ആണ്... അവർ ഇല്ലാത്തത് കൊണ്ട് ഈ ഭൂമിയിൽ ഒറ്റപെട്ട പോയത് പോലെയാണ്. റബ്ബേ എന്റെ മാതാ പിതാവിന്റെ ഖബർ വിശാലമാക്കി കൊടുക്കണേ
Ameen aa ummak soorkkam കൊടുക്കനെ allha
Umma uppal peeten ummrak povan duh jeeumo 8varsam munb avr povtatan aa time eneek gefin strook vanont Umma ety treetmettumaeet povukkayan plas duhil ulpedutamo preteen ummrak povan Nan Umma food varee teran very food kaeekhlla apol Umma varee teeru food plss afhyytewn duhil ulpedutamo peten avrk ummrak povanu duh plas siyad AP chapparapedava plss duh
Ameen
Ii llookkatte soorkkam Umma uppa umma
Ameen
എന്റെ ഉപ്പാന്റെ കബറിടം വിശാലമാവാൻ ദുആ ചെയ്യണേ 😢
ഉസ്താദിന്റെ ഉമ്മാക്ക് അള്ളാഹു കബർ സ്വർഗം ആക്കി കൊടുക്കട്ടെ
😢😢😢😢😢😢😢
🤲🤲
ആമീൻ
ഈ കോളിറ്റി വേണം ഉസ്താദേ എല്ലാ പ്രസംഗത്തിനും
ദുആയില്‍ ഉള്‍പ്പെടുത്തുക.
Insha allah ❤
Usthhade പൊട്ടി പൊട്ടി കരയുക യാണ് ഉസ്താദിന്റെ വാക്കുകൾ കേൾക്കുമ്പോ എന്റെ ഉമ്മ ഇന്ന് രോഗിയാണ് ഉസ്താദ് അവർക് വേണ്ടി എത്ര നമ്മൾ ഉറക്കമൊഴിച്ചാലും ഒന്നിനും പരിഹാരമാവില്ല അല്ലാഹുവേ എന്റെ ഉമ്മാക്ക് വേണ്ടി കഹിദ്മത് ചെയ്യാൻ എനിക് നീ ആരോഗ്യം തരണേ റബ്ബേ..,. എന്റെ ഉപ്പാന്റെ ഖബർ വിശാലമാക്കണേ... നാഥാ... ആമീൻ
😊
Aameen
ഉസ്താദേ കരഞ്ഞുപോയി ഇനി വയ്യ ഉസ്താദിനെ ദീർഘായുസ്സ് നൽകണേ ആഫിയത്തും നൽകണേ ആമീൻ ആമീൻ റബ്ബൽ ആലമീൻ
എന്റെ ഉമ്മാന്റെ യും വാപ്പാന്റെയും എന്റെ മോളു ടെയും എന്റെ കുടു ബ ത്തിൽ മരിച്ചു പോയ വരുടെയും കബർ സ്വ ർഗ്ഗ പൂ ന്തോ പ്പാവാൻ ദുഃആ ചെയ്യണം ഉസ്താദെ ആമീൻ
എന്റെ പൊന്നാര ഉസ്താദെ ഇതാണ് ശെരിയായ വയ ള് യാ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
പടച്ചോനെ എന്റെ മക്കൾക്കും നല്ല ബുദ്ധി കൊടുക്കണം റബ്ബേ
ആമീൻ 🤲
മാഷാഅല്ലാഹ്,,,,,, അല്ലാഹുവേ, ഞങ്ങളുടെ മക്കളിൽ ദീനി ബോധം നിലനിർത്തി തരണേ
ആമീൻ 🤲🏻
Aameen
ഉസ്താദെ എൻറ്റെ വലിയ ആങള ക് ഒരു ഭാര്യ ഉണ്ട് ഞങ്ങളെ ഉമ്മാനെ യും ഉപാനെയും പെങ്ങമമാരെ നോക്കാൻ അയക്കൂല അവളുടെ മനസ്സ് നന്നാവാൻ ദുഹാ ചെയ്യണം😢😢😢😢😢
Anda veettilum und oru pann ummanayum uppanayum nookkoola
എന്റെ മോളെ സ്വഭാവം നന്നാവാൻ ഉസ്താദ് ദുആ ചെയ്യണേ
മോൾ മാത്രം entha മലയാളം ആക്കിയത്
എന്റെ പുന്നാര ഉമ്മയും ഉപ്പയും ഭർത്താവുംഖബറിലാണ് ഉസ്താദേ അവരുടെ എല്ലാവരുടെയും ഖബർ വിശാലമാകാൻ ദുആ ചെയ്യണേ ഉസ്താദേ ഉമ്മ മരണപ്പെട്ടിട്ട് ഒരുമാസമായി വളരെ സങ്കടത്തിലാണ് കണ്ണീരിലാണ് ദുആ ചെയ്യണേ ഉസ്താദേ
ഉസ്താദേ എന്റെ ഉമ്മയും ഉപ്പയും വല്യമ്മാ വല്ലിപ്പയും ഭർത്താവും അവരുടെ കബർ ജീവിതം നന്നാക്കി കൊടുക്കാൻ ദുആ ചെയ്യണേ
അല്ലാഹുവേ എന്റെ ഉമ്മന്റെ അസുഖം മാറ്റി കൊടുകള്ളാ 😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲😭
ഉസ്താദേ എനിക്ക് എന്നും തലവേദന യാണ് ദുഹാ ചെയ്യണേ 🥹🥹🥹
എന്റെ ഉപ്പ യും ഉമ്മയും മരിച്ചിട്ട് വർഷങ്ങളായി, ഞങ്ങളൊക്കെ വലുതായി വരുമ്പോയെ ക്കും . അവർക്ക് ഹിദ്മ ചെയ്യാൻ കഴിഞ്ഞിട്ടില്ല.
അവരുടെ ഖബറിടം വിശാലമാക്കി കൊടുക്കണേ
അല്ലാഹ് നമ്മുടെ ഉമ്മയും ഉപ്പയും. നീ അവരെ സ്വീകരിക്കണേ അല്ലാഹ്. അവരോട് പൊറുക്കണേ അല്ലാഹ്
ആമീൻ 🤲
Etna makkal paavamanu avark vendy dua cheyyane
അള്ളാഹുവേ മാതാപിതാക്കളുടെ ഗുരുത്വവും പൊരുത്തവും കിട്ടി മരിക്കാൻ തൗഫീഖ് തരണേ റബ്ബേ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
AAMEEN 🤲🤲🤲
@@hfcvlog4212nrnrnthtnrbrnnmrntnrrrngtnfnrrnrrnmmbtnttrmbmrgrgmrrgmrhmrrrrmrngrnmrrfnt
@@hfcvlog4212nnrgrbrfhhbrrrnrngmrmnrrrrrrrrrnrrrrrrrrrrrrhrmrmrbgnrrrrmrrrhbrnrrnrnrrrrrrrrrrrnrmrrnrrrrhnrrrfrbrnrrnhnrrrnmrtnrrrrnrnrrrrrrrrrrtrmttrtbntrrrtrnrrnrhfnrrrrrrrmrgmrrrrrrrgbrrrrtbrrbmrrrrrbrbrgbhnrrrrmrrrrtmrhmrbrtmrgbrrrrrrrrrrnrrrrrmbmrgmrrrrrnrrrrmrhnrmrrrrrrrrrtrbrrrrrrrrmmgrbmrnrnrrrtrrrrrrngnmrnhgmrrrrrrrrrrtrrrrfmrrrrbrbbbnrrmrmrnrnnrnrtmmrrbnrrrmrrrrrmrbrrtrfrmrrgnggbmrrrrrmrrrrrgnrghnmnrbrrrrrnrrnrrbmmr
@@hfcvlog4212gtbnrrrmrmrrrhnrrrrrrrgnrrrrhrmrrrrrrnrrrrrrhbbbbrtntrrrrrrrrhhnrrr
5bg
എല്ലാവരുടെ ഉമ്മക്കും സ്വർഗം കിട്ടണേ
പറ്റു m
Aameen
Aameen@@faslurahman8825
ഉസ്താദ് കടം വീടാൻ ദുഹാ ചെയ്യണം 🙏🙏
എന്റെ ഉമ്മയും വാപ്പയും കബറിലാണ് ദുആ ചെയ്യണേ 🤲
അൽഹംദുലില്ലാഹ് 🤲🤲🤲🤲ഉമ്മയും വാപ്പയും സ്വർഗം മാണ് 🤲❤️
Sathyam
ഉസ്താദ് എനിക്കു duhachyyanamkadam
Vidam😢😢😢😢
ഉസ്താദ് എൻറെ ഉപ്പ മരിച്ചത് രണ്ടാം ആണ്ടാണ് വാപ്പ ഉമ്മ വീട്ടിൽ നിന്നും കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവർക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉമ്മാൻറെ അസുഖം
അമ്മയെ കുറിച്ച് താങ്കൾ പറഞ്ഞ കമന്റ് വളരെ ഹൃദയം സ്പർശിയാണ്....
Sathyam Suresh Bro Daivam Kayinja Adutha Valiya Albudhamnu Ummayyum Uppayyum, Ammayyum Achanum❤️❤️❤️❤️❤️
ഞാൻ ഇനി എന്റെ ഉമ്മനിം uppanim സ്നേഹിക്കും ❤️
Ethu vare snehichillee??🤔☺️
എല്ലാദു ആയിലും എന്നും ഉൾപെടുത്തണേ 🤲🤲🤲😭
മാഷാഅല്ലാഹ്, അൽഹംദുലില്ലാഹ് 👍👍speech
Ft yaul
എന്റെ ഉമ്മാക്ക് അസുഖം മാറ്റി കൊടുക്കാൻ ഉസ്താദ് ദുആ ചെയ്യണേ😢😢😢
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
EnteBAPPA yude yum Bharthavinte Maathapithakalude yum KHABARJEEVITHAM SANTHOSHATHLAKAN DUACHEYYANE USTHADE
Masha allhaa usthadhene afiyathulla dhergayuse nalganne
അൽഹംദുലില്ലാ എൻറെ ഉമ്മ എൻറെ കൂടെയാണ് രണ്ടു ഉംറ ചെയ്യിപ്പിച്ചു ഒന്നുകൂടി ഉംറക്ക് പോകണം ഇൻഷാ അള്ളാഹ് ഉമ്മാനെ കൂട്ടി
ഹജ്ജ് ചെയ്യിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
എല്ലാ അമ്മമാരെയും അല്ലാഹു സ്വർഗ്ഗത്തിൽ ജന്നാത്തുൽ ഫിർദൗസിൽ ഉയർത്തട്ടെ ആമീൻ
🎉😂😂😂❤❤
എന്റെ ഉമ്മാന്റെ അസുഗം മാറാൻ ദുഹാ ചെയ്യണേ
@@MohammedNazim-hr4fi ആമീൻ യാ റബ്ബൽ ആലമീൻ
തള്ള തന്ത എന്ന പ്രയോഗം കേൾക്കുമ്പം പ്രയാസം
Masha Allah, Allahu dheergayuss nalkatte 🤲🤲🤲
ആങ്ങള ഉമ്മാനോട് മിണ്ടുന്നില്ല ഉമ്മ പറയുന്നത് ഒക്കെ ദേഷ്യം ആണ് അത് മാറാൻ ദുആ ചെയ്യണേ
I 😭
Ente aanghalayum inganeya allahu poruthu kodukkatte
Enteum Aavasha idu tanne😢
അതിനു ദുആ അല്ല വേണ്ടേ ഓന്റെ കരണം നോക്കി ഒന്ന് കൊടുക്കു
എന്റെ ഉമ്മ മരിച്ചു ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻😭
Enty sneha nidhikalaya ummayum uppayum marannapettirikunnu.duacheyyannam usthadhe.
Entee ummakkum uppakkum allahu poruth kodukkattee, afhiyathodulla dheerghayussum kodukkattee ameen
Usthada kuttappaduthyathalla
ആമീൻ 🤲🤲😭അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
Duayil ulpeduthanam usthad 🤲🤲🤲🤲
Masha allah ente usthad ❤️❤️❤️❤️
Mathapithakall prayamullavaranennulla thiricharivundayall namukk nalla kudumbajeevitham undakum
Ala umma uppamarudeyum kabar vishalamakane alaahh jeevichirijana uppakum ummakum ayusum arokyavum tarane alaaahh❤
Mashaallah.. Sooper speech nalla swalihaaya ilmum, arivum, snehvum, Aafiyathum Aayussum ulla.. Nalla makkalakkane allah.. 🤲Uppate kabar jeevitham Santhoshathilakkane kabar vishaalamakkane allah.. 🤲
Assalamu alaikum
Usthade dua cheyyanam inshallah
Ummak Deergaisum afiyattum arogiyavum kittan vendee
നല്ല പ്രഭാഷണം 🕋🕋🤲🏻🤲🏻🤲🏻
Allah ante ummak deeaghayus kodukan usthath dua cheyyaneee
എന്റെ ഉപ്പ ഞങ്ങളെയൊക്കെ ഉപദ്രവിച്ചു മടുത്തു
ഉമ്മയെ ചെറുപ്പം മുതലേ തല്ലുന്നതായിരുന്നു കാണാറ്
അവസാനം നില്ക്കാൻ സഹിക്കാൻ പറ്റാതെ ഞാനും ഉമ്മയും ഭാര്യയും വാടകക്ക് മാറി
ഇപ്പൊ അയാൾ സിഹ്ർ ചെയ്തു ഉമ്മയെ ബുദ്ധിമുട്ടിക്കുന്നു
അൽഹംദുലില്ലാഹ് maasha Allah 🤲 🤲🤲
എന്റെ മോളേ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം
😅
കണ്ണിൽ നിന്നു കണ്ണുനീര് വന്നു പൊളി പ്രഭാഷണം 🤲🤲🤲
മരുമകളോട് ഇഷ്ടമില്ലാത്ത അമ്മായിമ്മ aaann ഇന്റെ. മനസ്സ് നന്നാക്കി കൊടുക്കണേ. കൂടെ നല്ലത് പോലെ ഞങ്ങള്ക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റണം ദുആ ചെയ്യണേ
👍🏻speech mashaallah
മാഷാ അള്ളാഹാ 🌹അൽഹംദുലില്ലാഹ് 🌹
ഉസ്താതെ എനിക്ക് ഒരു മോനുണ്ട് എന്നോട് ഒട്ടും സ്നേഹം ഇല്ല അവന് എന്നോട് സ്നേഹം ഉണ്ടാവാൻ ദുആ യിൽ ഉൾപെടുത്തണേ
آمين آمين آمين يارب العالمين
ഉമ്മാരെ കുരുത്തം പൊരുത്തം ഒക്കെ കിട്ടണം പക്ഷേ ഉമ്മാരെ സ്വഭാവം നന്നാകാൻ ദുആ ചെയ്യണം
Uppante kabar vishalamakan usthath dua cheyyaneee
എന്റെ ഉമ്മന്റെ അസുഖം മാറാൻ ഉസ്താദ് പത്രേകം ദുഃആ ചെയ്യണേ 🤲🤲😭
ഒരുപാട് പ്രയാസത്തിലാണ് ഉസ്ത്താദിന്റെ ദുആയിൽ ഉൾപെടുത്തണം
ഉസ്താദെ എന്റെ ഉമ്മയും വാപ്പയും ഭർത്താവിന്റെ ഉമ്മയും വാപ്പയും മരിച്ചു പോയി ഉസ്താദെ എനിക്ക് രസു ലുള്ളാ ന്റെ കൂ ടെ യും മാതാ പിതാകളെയും കൂ ടെ സ്വൊ ർ ഗത്തിൽ ഒരുമിച്ചു കൂ ടാ ൻ ദുഃആ ചെയ്യണം ഉസ്താദേ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭😭
Ente.ummak.sworgam.kodukkan.allha
Ameen doouneeyya lle soorkkam
ഉസ്താദേ എന്റെ ഉമ്മ ഖബർ ലാണ് ദുആ ചെയ്യണേ
Ustade kazhinha ramalanil ente umma und ippol kabril aa kabr jeevitham santhoshathilaakkan duaà cheyyane
എന്റെ മാതാപിതാക്കളുടെ ഖബർ സ്വർഗപൂന്തോപ്പാക്കണേ അല്ലാഹ് 😭ആമീൻ
Ameen
O9
Aameenn Aameenn Yarabbal Aalameen 🤲🤲