start ചെയ്ത സ്ഥലത്തു തന്നെ അവസാനിപ്പിക്കുന്ന കിടിലൻ ട്രിപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 151

  • @mkb1949
    @mkb1949 2 ปีที่แล้ว +7

    ഗുഡാലൂരിൽ 1959 മുതൽ ജീവിച്ചു, പഠിച്ചു, ദേവർഷോല, റോക്‌വുഡ് എസ്റ്റേറ്റെയിൽ ജോലി ചെയ്ത് റിട്ടയർ ആയി ഇപ്പോൾ കൊച്ചിയിൽ സ്ഥിര താമസം ആണ്. ഇത് കണ്ടപ്പോൾ എന്റെ പഴയ ഓർമ്മകൾ എല്ലാം സ്‌ക്രീനിൽ തെളിഞ്ഞു വന്നു. ഓരോ സ്ഥലവും കിട്ടിയ സമയപരിമിതിയിൽ നന്നായി വിവരിക്കാനും കാണിക്കാനും ശ്രമിച്ചു. റോഡിന്റെ സൂചനീയ അവസ്ഥ കാരണം വീഡിയോ എടുക്കാൻ ബുദ്ധിമുട്ടിക്കാനും, എന്നാലും കൊള്ളാം. വെളിച്ചകുറവും ഒരു കാരണം ആണ്. എനിക്ക് വളരെ ഇഷ്ടമായി. God Bless you.

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว

      👍👍

    • @ajmalmuhammed7004
      @ajmalmuhammed7004 10 หลายเดือนก่อน

      റോക്ക് വുഡ് ടീ ഫാക്ടറി സന്ദർശിക്കാൻ പറ്റുമോ

  • @najeebvalapra4234
    @najeebvalapra4234 2 ปีที่แล้ว +9

    റഹിംഭായ് സമ്മതിച്ചു. - ഇനിയും ഇതുപോലെയുള്ള പോക്കറ്റ് റോഡുകളിലൂടെയുള്ള യാത്രകൾ പ്രതീക്ഷിക്കുന്നു താങ്ക്സ്

  • @sajunc7865
    @sajunc7865 ปีที่แล้ว

    വിവരണം വളരെ നന്നായിരുന്നു, എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ഒന്നാണ് ഈ യാത്ര. Thanks

  • @niroshasudheer22
    @niroshasudheer22 ปีที่แล้ว

    Hi Rahim ikka ningal oru raksha..... Adipoli video ❤️❤️❤️❤️❤️❤️

  • @abbast3632
    @abbast3632 2 ปีที่แล้ว +12

    എത്ര മനോഹരമായാണ് ദൈവം പ്രകൃതിയെ അണിയിച്ചൊരുക്കിയിക്കുന്നത്

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว

      👍👍

    • @afsalt1570
      @afsalt1570 2 ปีที่แล้ว

      ഇത് മനുഷ്യ നിർമിതമാണ് ബ്രോ. പ്രകൃതിയെ ഒക്കെ നശിപ്പിച്

  • @johnjoseph1573
    @johnjoseph1573 ปีที่แล้ว

    Loved it.... Thanks 👍🙏

  • @jaleeldesigns1636
    @jaleeldesigns1636 2 ปีที่แล้ว +3

    യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്ന, എന്നാൽ വളരെ കുറച്ചു മാത്രം യാതക്ക് അവസരം ലഭിക്കുന്ന എന്നെപ്പോലുള്ളവർക്ക് താങ്കളുടെ വീഡിയോകൾ വളരെയധികം സന്തോഷം പകരുന്നു. ഇനിയും ഇത്തരം വീഡിയോകൾ നിരന്തരം പ്രതീക്ഷിക്കുന്നു ...
    താമസിച്ചാണെങ്കിലും കൂടെ കൂടാൻ സാധിച്ചതിൽ സന്തോഷം💖💖💖

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 2 ปีที่แล้ว +2

    റഹീം ബ്രോ വളരെ രസകരമായ ഒരു യാത്ര വീഡിയോ ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു താങ്ക്യൂ ♥️❤️❤️🌹

  • @dhanishvlog6595
    @dhanishvlog6595 ปีที่แล้ว +1

    Njn janichu valarnna nadu

  • @sureshkumarrp4095
    @sureshkumarrp4095 ปีที่แล้ว

    Dear Rahimbro, your supernactural commentary and super vishuals appreciated❤❤❤❤

  • @alexantony278
    @alexantony278 ปีที่แล้ว

    നല്ല വിശദീകരണം.

  • @alumkalsajeev8718
    @alumkalsajeev8718 2 ปีที่แล้ว +1

    Switzerland ol india nice

  • @niluVibz
    @niluVibz 2 ปีที่แล้ว +2

    ഒരു രക്ഷയുമില്ല rahim bro🔥തകർത്തു

  • @vvision7324
    @vvision7324 2 ปีที่แล้ว

    മികച്ച ദൃ ശ്യ ങ്ങൾ ജാഡ യില്ലാത്ത ലളിത മായവിവരണം ഇഷ്ടമായി ഞാനും സബ്സ്ക്രൈബ് ചെയ്യുന്നു

  • @babuabraham9737
    @babuabraham9737 ปีที่แล้ว +1

    ഈ വീഡിയോ വളരെയധികം നാനായിരിക്കുന്നു. ഞാൻ ജനിച്ചു വളർന്ന സ്ഥലമാണ് ദേവാല. അതായതു CWMS Bus shed എൻ്റെ അടുത്ത വീട്. 1954 മുതൽ 1979 വരെ ഉണ്ടായിരുന്നു.

  • @subairmecherikkal7825
    @subairmecherikkal7825 ปีที่แล้ว

    അടിപൊളി സ്ഥലം 👍

  • @siddisalmas
    @siddisalmas 2 ปีที่แล้ว +1

    കാണാകാഴ്കൾ 😍😍😍😍
    സൂപ്പർ ❣️❣️❣️👍🏻👍🏻👍🏻

  • @hakinshanhakim2653
    @hakinshanhakim2653 2 ปีที่แล้ว

    Kidilam

  • @kadhervma340
    @kadhervma340 4 หลายเดือนก่อน

    നല്ല അഭിപ്രായം

  • @radhikaanuniru9581
    @radhikaanuniru9581 2 ปีที่แล้ว +1

    Gudalur to. Gudalur. Super

  • @sajunc7865
    @sajunc7865 2 ปีที่แล้ว

    വളരെ നല്ല വിവരണം,, നല്ല പുതിയ വഴികൾ കാണിച്ചു തന്നതിന് പ്രത്യേക നന്ദി 🙏

  • @muralidharantr9038
    @muralidharantr9038 2 ปีที่แล้ว

    Good memories of the places... thanks for the video.

  • @abdulrazack2015
    @abdulrazack2015 2 ปีที่แล้ว

    Good and I will try 👌

  • @gudalurcloudymountains3591
    @gudalurcloudymountains3591 2 ปีที่แล้ว +1

    അടിപൊളി ബസ് റൂട്ടാണ് കയറിയ സ്ഥലത്തേക്ക് വട്ടത്തിൽ ഒരു 54 കിലോമീറ്റർ കറക്കം ₹41 അടിപൊളി.. ഇനിയും പ്രതീക്ഷിക്കുന്നു

  • @rasheedrasheed1863
    @rasheedrasheed1863 2 ปีที่แล้ว +3

    My Gudalur 😍💚😍💚😍

  • @AliBhai-jh6fe
    @AliBhai-jh6fe 2 ปีที่แล้ว +1

    Spr aadaa machaany😍

  • @rhworld9026
    @rhworld9026 2 ปีที่แล้ว

    Poli

  • @mahroofmanju8296
    @mahroofmanju8296 ปีที่แล้ว

    👍🌹🌹

  • @AnilAnil-hn6zb
    @AnilAnil-hn6zb 2 ปีที่แล้ว

    Gudallur
    Naadugaani devala kariyashola nellakottai devarshola gudallur അല്ലെ

  • @hakinshanhakim2653
    @hakinshanhakim2653 2 ปีที่แล้ว

    Aiwaaa

  • @mullerdavid6169
    @mullerdavid6169 ปีที่แล้ว

    CONGRATULATIONS GREETINGS FROM SWITZERLAND. As MAHATMA Gandhi said " if we wish to learn more from a country, we should travel through the village life pulses. Then we will be able to get the heart pulses of the country community. " you did an extravaganza of the gudaloor. Revealed the real beauty, routes, people, budget expence, time,exploration of gudalur. Thanks for your wonderful graceful greatful venture. do it with drone views. It will be much more informative than terrestrial informations.

  • @csunil9963
    @csunil9963 2 ปีที่แล้ว

    ചില വാർത്താ റിപ്പോർട്ടുകൾ പ്രകാരം ദേവാല പ്രദേശത്ത് ഇപ്പോഴും അനധികൃത സ്വർണ്ണ ഖനനം നടക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. തീർച്ചയായും, ഈ ബസ് റൂട്ടും യാത്രയും കിടിലൻ ആണ്. Good coverage !!

  • @abinshape2857
    @abinshape2857 2 ปีที่แล้ว +1

    Supper ❤️, kaka avide devarsholayill oru hutty unde avide onnu poyi ellamkanichu tharamoo

  • @sinumm6692
    @sinumm6692 2 ปีที่แล้ว +1

    ബൈകിൽ ഈ റൂട്ടിൽ യാത്ര ചെയ്തു നോക്കൂ വേറൊരു ലോകത്തു എത്തിയപോലെ.. നല്ല വായു പ്രകൃതി അനുഭവിച്ചറിയുക

  • @aslambabu9826
    @aslambabu9826 2 ปีที่แล้ว

    @sweet home 🥰

  • @ajmalmuhammed7004
    @ajmalmuhammed7004 10 หลายเดือนก่อน

    24:32 ഫാക്ടറിയുടെ പേര് എന്താണ്

  • @raheempoongadan6317
    @raheempoongadan6317 2 ปีที่แล้ว

    സൂപ്പർ 👍👍

  • @AmeerKhan-gl2ty
    @AmeerKhan-gl2ty 2 ปีที่แล้ว

    Hai. Good 👍

  • @mubarakkottakkal6708
    @mubarakkottakkal6708 2 ปีที่แล้ว

    Adipoli polappan yathra 😍👍🏻

  • @sijisiji4583
    @sijisiji4583 2 ปีที่แล้ว

    super video 👍❤️❤️❤️

  • @AnilAnil-hn6zb
    @AnilAnil-hn6zb 2 ปีที่แล้ว +1

    👍 good

  • @akshayajoy6669
    @akshayajoy6669 2 ปีที่แล้ว +1

    Ende veedu Gudallur aanu.innu nyt njan ende veetil pokum🥳

  • @mariyamoosa
    @mariyamoosa 2 ปีที่แล้ว

    ഇന്നത്തെ റൂട്ട് വിശദമാക്കാമായിരുന്നു

  • @Noufalmangadan
    @Noufalmangadan 2 ปีที่แล้ว +1

    പ്രകൃതിയുടെ വിരിമാറിൽ

  • @ahmadsalim1636
    @ahmadsalim1636 2 ปีที่แล้ว

    വളരെ മനോഹരമായ യാത്ര ❤❤❤❤

  • @nirmalk3423
    @nirmalk3423 2 ปีที่แล้ว +1

    Awesome 👌

  • @സജിമോൻചെങ്ങന്നൂർ

    അടിപൊളി 👍🖐

  • @shamsudheenph7306
    @shamsudheenph7306 2 ปีที่แล้ว

    🔥🔥🔥👍👍👌 super

  • @akcreations1996
    @akcreations1996 2 ปีที่แล้ว +1

    ഏറ്റവും ഇഷ്ടമുള്ള സ്ഥലം
    എന്തെങ്കിലും ടെൻഷൻ വന്നാൽ നേരെ ഗൂഡല്ലൂരിലേക്ക് ബസ്സ് കയറും
    തേയില തോട്ടങ്ങൾക്കിടയിലൂടെ യുള്ള യാത്ര മനസ്സിന് കുളിർമയേകും

  • @soldier5271
    @soldier5271 2 ปีที่แล้ว +1

  • @asharafka1318
    @asharafka1318 2 ปีที่แล้ว

    👍

  • @jahfarm7813
    @jahfarm7813 2 ปีที่แล้ว

    ഇഷ്ടപ്പെട്ടു

  • @annab961
    @annab961 2 ปีที่แล้ว

    Jak zawsze ...piękny film.
    Dziękuję i pozdrawiam 🙂

  • @shihabbava3569
    @shihabbava3569 2 ปีที่แล้ว

    സൂപ്പർ

  • @vvision7324
    @vvision7324 2 ปีที่แล้ว

    റഹിം ഭായ് നിങ്ങളുടെമുഖം ബി ബ്രോ യുടെ ചാനലിൽ കണ്ടു പരിചയമുണ്ട്

  • @aneesh9340
    @aneesh9340 2 ปีที่แล้ว

    Home🤩

  • @vishadachoos
    @vishadachoos 2 ปีที่แล้ว

    👍👍

  • @muraleedharanmadhavanezhut6040
    @muraleedharanmadhavanezhut6040 2 ปีที่แล้ว

    യാത്ര കുറച്ചുകൂടി മോഡിയാക്കൂ!വിവരണം ഇനിയും വരട്ടെ എങ്കിലേ യാത്ര സുഖകമാകൂ അഭിനന്ദനങ്ങൾ

  • @kizerbava2687
    @kizerbava2687 2 ปีที่แล้ว

    Good

  • @nrose3915
    @nrose3915 2 ปีที่แล้ว

    👍😍

  • @mustfa0562
    @mustfa0562 2 ปีที่แล้ว

    👍nice

  • @sherinshifana1249
    @sherinshifana1249 2 ปีที่แล้ว

    Super

  • @shameerthiroorkad801
    @shameerthiroorkad801 2 ปีที่แล้ว

    Nice

  • @akhil.8412
    @akhil.8412 2 ปีที่แล้ว

    ഊട്ടി മേലുക്കാഹെട്ടി ഒരു വീഡിയോ ചെയ്യാമോ

  • @rijopedikkattu
    @rijopedikkattu 2 ปีที่แล้ว

    കൊള്ളാം ബ്രോ നല്ല വിഡിയോ ! ഈ റുട്ടിലുള്ള ബസ്‌ ടൈമിംഗ് ഒന്ന് പറയാമോ ??

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว

      രാവിലെ 7.45 ന്.. 10.30 ന്.. ഉച്ച കഴിഞ്ഞും രണ്ടു ട്രിപ്പ് ഉണ്ട്..

    • @rijopedikkattu
      @rijopedikkattu 2 ปีที่แล้ว

      @@rahimvlogs2996 എന്നാൽ അടുത്ത വെക്കേഷനിലെ ബക്കറ്റ് ലിസ്റ്റിൽ ഇട്ടു . നന്ദി

  • @csunil9963
    @csunil9963 2 ปีที่แล้ว

    Best wishes for your new venture !!

  • @abdulshukoor1920
    @abdulshukoor1920 2 ปีที่แล้ว +1

    ഹായ് റഹിം ബ്രോ സുഖമാണോ

  • @yoosufmattummal
    @yoosufmattummal 2 ปีที่แล้ว

    Dear Rahim.
    വീഡിയോ വളരെ നന്നായിരിക്കുന്നു. 54 km ലെ ഹൃദ്യമായ കാഴ്ചകൾ മിക്കതും കാണിച്ചു.
    ഗൂഡല്ലൂർ ... എനിക്കെന്നും ഒരു ഹരമാണ്...' ഇഷ്ടവുമാണ്. ഈ ബസ് യാത്ര നല്ല ഒരു choice
    ആയി തോന്നുന്നു. കുടുംബ സമ്മേതം ഈ യാത്ര ഒന്ന് ആസ്വദിക്കണമെന്നുണ്ട്.
    നന്ദി. അഭിനന്ദനങ്ങൾ.
    ഈ ബസ് തിരിച്ചു പോരുന്നതിന് മുമ്പ് അവിടെ എത്ര സമയം ഹാൾട്ട് ഉണ്ട്. അവിടെ ഒന്നിറങ്ങി ചുറ്റി തിരിയാൻ സമയം കിട്ടുമോ.അതോ അവിടെന്ന് ഉടനെ തിരിക്കുമോ
    I subscribed Ur channel.ok

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว +2

      Thank you very much for watching video and subscribed...
      ഈ ബസ് എവിടേം സ്റ്റോപ് ഒന്നും ഇല്ല.. ആൾ കേറാനും ഇറങ്ങാനും ഒഴികെ..

  • @jamsheerjamshi6532
    @jamsheerjamshi6532 ปีที่แล้ว

    പാകണ ഈ റൂട്ടിൽ ആണോ...?

    • @ajmalmuhammed7004
      @ajmalmuhammed7004 10 หลายเดือนก่อน

      അതെ , അവിടന്ന് കുറച്ചു പോയി left ലേക്ക് റോഡ് ഉണ്ട് , അതിലെ ആണോ അതോ നേരെ ആണോ ബസ് പോകുന്നത് എന്ന് അറിയില്ല ,

  • @Yathravelayil
    @Yathravelayil 2 ปีที่แล้ว +1

    റഹീം ബായ് ഞാൻ ഒരു തുടക്കകാരനാണ് നിങ്ങളുടെ കൂടെ ഒരുദിവസം യാത്രാ ചെയുവാൻ പറ്റുമോ പ്ലസ് riple

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว +1

      അതിനെന്താ ബ്രോ.. തീർച്ചയായും ചെയ്യാം .. 👍👍

  • @abhilashkpmpm17
    @abhilashkpmpm17 2 ปีที่แล้ว

    Hi

  • @abs3654
    @abs3654 2 ปีที่แล้ว +1

    അടിപൊളി യാത്ര 👍👌 ആ പഴയ R K ബ്രോ എവിടെ ഇപ്പോൾ കാണാറില്ലല്ലോ

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว +1

      👍.. Rk ഉണ്ട്.. വരും..

  • @aboobackarsidheek3697
    @aboobackarsidheek3697 2 ปีที่แล้ว

    Ummer ഇക്കാടെ ഒരു announcement അപ്‌ലോഡ് ചെയ്യോ ഇക്കാ..?

  • @nisarkaakwtt6161
    @nisarkaakwtt6161 2 ปีที่แล้ว

    ഗൂഡല്ലൂർ റൂം കിട്ടുമോ ചാർജ് എത്രയാണ്

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว

      കിട്ടും.. ബഡ്ജറ്റിന് അനുസരിച്ച റൂമുകൾ കിട്ടും

  • @ajwamedia2434
    @ajwamedia2434 2 ปีที่แล้ว

    പോണം ഒരീസം

  • @oppam
    @oppam 2 ปีที่แล้ว

    ഇവിടെ 20km 40 രൂപ

  • @shareefv2662
    @shareefv2662 2 ปีที่แล้ว

    മലയാളികൾ ഭൂരിപക്ഷം ആയ സ്ഥലങ്ങൾ അല്ലേ

  • @surasura5336
    @surasura5336 2 ปีที่แล้ว

    അടിപൊളി

  • @shamseerk2639
    @shamseerk2639 2 ปีที่แล้ว

  • @Sahirpulakal
    @Sahirpulakal 2 ปีที่แล้ว

    Awesome👍👍

  • @pradeepputhumana5782
    @pradeepputhumana5782 2 ปีที่แล้ว

    👍🥰