എൻ്റെ സിനിമയിൽ ഞാൻ ചെയ്യുന്നത് escapism ആണ് | vineeth sreenivasan | Rejaneesh VR | Part 2

แชร์
ฝัง
  • เผยแพร่เมื่อ 14 เม.ย. 2024
  • എൻ്റെ സിനിമയിൽ ഞാൻ ചെയ്യുന്നത് escapism ആണ് | vineeth sreenivasan | Rejaneesh VR Music Stories
    #VarshangalkkuShesham #vineethsrinivasan #dhyansreenivasan #PranavMohanlal #nivinpauly
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus TH-cam channel.
    While Saina South Plus TH-cam channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus TH-cam channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus TH-cam channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus TH-cam channel.
  • บันเทิง

ความคิดเห็น • 254

  • @HeshamAbdulWahabofficial
    @HeshamAbdulWahabofficial 3 หลายเดือนก่อน +201

    Thank you Vineethetta 🙏🏻 forever grateful to you!
    Thank you Rajineesh chetta!

    • @parvathychandran5003
      @parvathychandran5003 3 หลายเดือนก่อน +8

      God bless you more chetta... Fly high❤

    • @pranpraveen6736
      @pranpraveen6736 3 หลายเดือนก่อน +2

    • @sunithakongotviolin6388
      @sunithakongotviolin6388 3 หลายเดือนก่อน +2

      🥰🥰

    • @ShijuPala
      @ShijuPala 3 หลายเดือนก่อน +6

      Some times padachonte kai chila manushyaril kaaanaam

    • @123YADHU
      @123YADHU 3 หลายเดือนก่อน +2

      God bless you ❤

  • @ardrasuresh5486
    @ardrasuresh5486 3 หลายเดือนก่อน +120

    ഇന്റർവ്യൂ ചെയ്യുന്ന ആളെ കുറിച്ച്
    ആഴത്തിൽ പഠിച്ചശേഷം മാത്രം സമീപിക്കുന്ന രീതിയാണ് രജനീഷ് സാറിന് ഒപ്പം പാട്ടിനെ ഒരുപാട് സ്നേഹിക്കുന്ന ഒരു വ്യക്തിയും

  • @user-yo9bz8bt3w
    @user-yo9bz8bt3w 3 หลายเดือนก่อน +210

    വിനീത് എപ്പോ ഇന്റർവ്യൂമായി വന്നാലും ഞാനത് വളരെ താൽപ്പര്യത്തോടും ഒരുപാട് മുഹബ്ബത്തോടും കൂടിയാണ് കാണാറ്. ഹിഷാമിനെ കുറിച്ച് പറഞ്ഞു കേട്ടപ്പോൾ കരച്ചിലടക്കാനായില്ല. ഇതാവണം ജീവിതം. നമുക്കും സ്നേഹവും കൈകൊടുത്തും ചേർത്ത് പിടിച്ചും ചേർന്ന് പോകാം ❤🤝

    • @mahamooda.357
      @mahamooda.357 3 หลายเดือนก่อน +8

      Me also....vineeth fan ...especially his character ...attitude towards life...

    • @shihabmadambillath5
      @shihabmadambillath5 3 หลายเดือนก่อน +3

      Obviously... vineethettan will be always in my prayers ❤❤❤

    • @jencysaji2025
      @jencysaji2025 3 หลายเดือนก่อน +2

      ❤❤❤❤ കണ്ണ് നിറഞ്ഞു

  • @commonwoman8840
    @commonwoman8840 3 หลายเดือนก่อน +64

    എനിക്ക് സാഹിത്യം ഒന്നും തലേൽ കേറില്ല. പക്ഷെ ഒരാൾ passionate ആയിട്ട് സംസാരിക്കുന്നത് കേൾക്കുമ്പോൾ എന്തോ ഒരു സുഖം. Light ആയി പറഞ്ഞു പോയി. Thanks both.

    • @user-ej1on8eo7c
      @user-ej1on8eo7c 3 หลายเดือนก่อน

      Ne aadyam poyi Sushin shyamine assist cheyy😂

  • @Ameenkhancp
    @Ameenkhancp 3 หลายเดือนก่อน +51

    ഹിഷാമിന്റെ സ്റ്റോറി.. Heart touching ❤

  • @Beena70006
    @Beena70006 3 หลายเดือนก่อน +71

    Rajaneesh❤vineeth
    എന്തു രസമാണ് കേട്ടിരിക്കാൻ.......ഇൻ്റർവ്യൂ തീരരുതേ എന്ന് തോന്നിപ്പോയി ഒരു നിമിഷം

  • @Butterflies9427
    @Butterflies9427 3 หลายเดือนก่อน +18

    ഞാൻ ശ്രദ്ധിച്ചത് രജനീഷ് പാട്ടിനെ പറ്റി വിശദമായി പറയുമ്പോഴും വളരെ ശ്രദ്ധയോടെ കേൾക്കുന്ന വിനീത് നെ ആണ്...🙏

  • @commonesnes
    @commonesnes 3 หลายเดือนก่อน +127

    ശ്രീനിവാസന്റെ നന്മകൾ മുഴുവനും വിനീതിനും.. ഹ്യൂമർ സെൻസ് മുഴുവനും ധ്യാനും കിട്ടിയിട്ടുണ്ട്.. ❤❤

    • @jollymathew972
      @jollymathew972 3 หลายเดือนก่อน +1

      വളരെ വളരെ ശരിyanu🙏🙌

  • @eldhosegeorge2786
    @eldhosegeorge2786 3 หลายเดือนก่อน +40

    നിങ്ങളുടെ ചെന്നൈ സ്റ്റാർ ആണെന്നും പടം ക്രിഞ്ച് ആണെന്ന് അങ്ങനെ പല അഭിപ്രായം പറയുന്നവർ ഉണ്ടാകും 🙏🏻 പക്ഷെ നിങ്ങൾ നല്ല ഹൃദയം ഉള്ള മനുഷ്യൻ ആണ് ❤️❤️

  • @LijisTastebuds
    @LijisTastebuds 3 หลายเดือนก่อน +40

    കരച്ചിലോടെയും സന്തോഷത്തോടെയും കണ്ടിരുന്ന ഇന്റർവ്യൂ! Struggles കൂടെ വന്നവർക്ക് മറ്റുള്ളവരുടെ കഷ്ടപ്പാട് നന്നായി മനസ്സിലാകും! Hats off to Vineeth and his good friends circle!!

  • @jayalekshmiks2765
    @jayalekshmiks2765 3 หลายเดือนก่อน +21

    23:42 വിനിത് ഇഷാമിന് കൊടുത്ത കരുതൽ ഇഷാം അടുത്ത ഒരു പ്രതിഭയ്ക്ക് കൊടുക്കട്ടെ. Interview super❤

  • @BinuMadhav.NetWork
    @BinuMadhav.NetWork 3 หลายเดือนก่อน +49

    കണ്ണ് നനയിച്ച ഇന്റർവ്യൂ! Kudoos to interviewer💕

  • @sunlitmist
    @sunlitmist 3 หลายเดือนก่อน +38

    Vineeth proved his versatility by directing Thira at a very younger age! I admire him because of that move ❤

    • @sunlitmist
      @sunlitmist 3 หลายเดือนก่อน +4

      Acting wise “Thankam” is the best ❤

    • @martinsam8787
      @martinsam8787 3 หลายเดือนก่อน +4

      ​@@sunlitmistchapa kurishu, mukunadan unni , aravindate athithikal

    • @PriyaAnnaStephanose
      @PriyaAnnaStephanose 3 หลายเดือนก่อน

      True!

  • @ceepee999
    @ceepee999 3 หลายเดือนก่อน +32

    10:46 what a beautiful thought. Angane chindichath thanne velya karyam. Thante kayyil ulla power use cheyt oraalde jeevitham maatiyathil athilum velya karyam. Kann niranju Hesham nte anubavam kett.. Nanmakal undavatte Vineeth. Also, heres wishing every aspiring person to receive their biggest dream and breakthrough ❤

  • @AswinErippara
    @AswinErippara 3 หลายเดือนก่อน +30

    Super interview..
    Interviewer ഒരുപാട് home work നടത്തിയതിന്റെ ഗുണം..

  • @Shortvlogger96
    @Shortvlogger96 3 หลายเดือนก่อน +73

    Vineeth about Hesham 9:28 ♥️

    • @user-xe7nk7jq5e
      @user-xe7nk7jq5e 3 หลายเดือนก่อน

      ഉള്ളിൽ കൊണ്ട് 🥹❤️

  • @sutheertha.ssridha.spradee3950
    @sutheertha.ssridha.spradee3950 3 หลายเดือนก่อน +5

    വിനീത് നിങ്ങൾ ഒരു മോട്ടിവേഷൻ ആണ് ഒരു സാധാരണ മലയാളിക്ക്.

  • @budgie143
    @budgie143 3 หลายเดือนก่อน +15

    ഹിഷാമി൯െറ കഥ ഒരു സിനിമ കഥ story പറഞ്ഞ പോലെ..
    🥰🥰🥰

  • @arjunm7164
    @arjunm7164 3 หลายเดือนก่อน +9

    വിനീത് ശ്രീനിവാസൻ സംസാരിക്കുന്നത് ear phone വച്ച് കേക്കുമ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ട്...അത് ഒരു പാട്ട് പോലെ സുഖം കിട്ടുന്ന സൗണ്ട് ആണ്..❤❤

  • @Kalarani-sy4ol
    @Kalarani-sy4ol 3 หลายเดือนก่อน +17

    Rajaneesh vannappol Saina South Plus sooooperrrr 👌👌👌
    Vineeth mone ente monu 37 years old. Vineeth mon ,Job mon ente mon aanu ennanu ellavarodum parayunnathu. Ente makkal kettu chirikkum , ennittu parayum Ammayude mon vannu ennu . Avar encourage me......makkal ellavarum uyarathil ethatte. Dhyan mon ,Pranav mon 👍👍👍👍

  • @favaskarattil3809
    @favaskarattil3809 3 หลายเดือนก่อน +23

    ഇങ്ങനെ ഒരുപാട് ഹിഷാമിനെ പോലുള്ളവർക്ക് അവസരം കൊടുക്കാൻ പറ്റട്ടെ

  • @storymalayalam4u544
    @storymalayalam4u544 3 หลายเดือนก่อน +55

    വർത്താനം കേൾക്കുമ്പോൾ നമുക്ക് നേരിട്ട് കാണണമെന്ന് തോന്നുന്ന ചില ചുരുക്കം ആളുകളിൽ ഒരാളാണ് എനിക്ക് നിങ്ങൾ 😍 എല്ലാ മനുഷ്യരെയും ഒരുപോലെ സ്നേഹിക്കാൻ കഴിയും എന്ന് കാണിച്ചുതരുന്ന സത്യസന്ധനായ സ്നേഹമുള്ള ഒരു വ്യക്തിയാണ് വിനീത് താങ്കൾ😍 ജീവിതത്തിൽ എന്നെങ്കിലും താങ്കളെ കാണണമെന്ന് ഒരാഗ്രഹം മനസ്സിലുണ്ട് എപ്പോഴും 💙 ഒരുപക്ഷെ താങ്കളെ കാണുകയാണെങ്കിൽ കണ്ണുകൾ നിറഞ്ഞു കൊണ്ടായിരിക്കും താങ്കൾക്ക് ഒരു ഷെയ്ക്ക് ഹാൻഡ് ഞാൻ തരുക ഞാൻ തരുക ❤

    • @reshmak7405
      @reshmak7405 3 หลายเดือนก่อน +1

      Same here .. this family is incredible .. want to meet Sreeniyettan once ❤

    • @adasserypauly1427
      @adasserypauly1427 3 หลายเดือนก่อน

      ​@@reshmak7405ഞാൻ വിനീതിന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. ഒരു അടിപൊളി ഫോട്ടോ 😍😍😍

  • @chinnusree789
    @chinnusree789 3 หลายเดือนก่อน +27

    Hridayam music ഷാൻ അല്ല എന്നറിഞ്ഞപ്പോൾ സത്യത്തിൽ confusion ആയി. Vinneth ന് എങ്ങനെ shan നെ ഒഴിവാക്കാൻ തോന്നി, ഷാന് feel ആയിട്ടുണ്ടാവില്ലേ എന്നൊക്ക ചിന്തിച്ചിരുന്നു 😂. ഇപ്പോ ok ayi.

  • @overtherainbow12345
    @overtherainbow12345 3 หลายเดือนก่อน +29

    Omg such insigtflu interview.. first time hearing Vineeth open up so much. Lots of hugs🎉

  • @deepathomasv7016
    @deepathomasv7016 3 หลายเดือนก่อน +28

    He is such a gentleman... 🙂🤍
    .

  • @dd-pv1hp
    @dd-pv1hp 3 หลายเดือนก่อน +3

    Othorumichoru ഗാനം, വർണ്ണ പൈങ്കിളി, പുതിയൊരീണം നെഞ്ചിലുണർത്തി,aval അപ്പടി ondrum🎉

  • @arshadp.r13
    @arshadp.r13 3 หลายเดือนก่อน +9

    Oru colg union inauguration te karyathinanu vineethettane njan adyamaayit vilikkunnath paripadikk pullikk varan pateela .. ennalum pulliye vilichapo thanne kittiya oru positive und.. ente mwone .. eppazhelum kanumbo onnu kettipidichit parayanam ingalu valare nalloru manushyananu ennu ❤

  • @sreekanthazhakathu
    @sreekanthazhakathu 3 หลายเดือนก่อน +24

    Aravinthante Adhithikal Album 😘😘😘😘
    Mainly Kripakari Devi 🥳🥳🥳🥳🥳🥳🥳🥳

  • @sheelamohan7144
    @sheelamohan7144 3 หลายเดือนก่อน +29

    വാക്കുകളില്ല പുകഴ്ത്താൻ❤❤❤രണ്ടുപേരുംസൂപ്പർ🎉🎉🎉🎉

  • @baburajrkurup
    @baburajrkurup 3 หลายเดือนก่อน +29

    Rajneesh what an observation about compositions 👌👌👌🙏🙏🙏..excellent interview ❤️

  • @asifiqq
    @asifiqq 3 หลายเดือนก่อน +8

    Rajaneesh...Hatts off to you for your conviction & research....Superb conversation.

  • @sathyant4200
    @sathyant4200 3 หลายเดือนก่อน +6

    Super interview.... 🎉🎉🎉🎉..samsaram kelkkaan thanne adipoliyaanu. Such a kind voice 🎉

  • @hacklearndaily
    @hacklearndaily 3 หลายเดือนก่อน +5

    Hats of to vineeth for bringing and giving chance to struggling peoples, it’s great to have friends who understand you like shan also

  • @sherinmathew3418
    @sherinmathew3418 3 หลายเดือนก่อน +22

    Enikku interview cheiyunna aale bhayankara eshtam aanu

  • @sheenagopinath2388
    @sheenagopinath2388 3 หลายเดือนก่อน +4

    Vinnethuttan super.ella nanmakalum undaavatte n eppozhum parthikunnu

  • @linulee5490
    @linulee5490 3 หลายเดือนก่อน +3

    Randu perum super 😍nice...veendum ethupole randupereyum prethishikkunnu☺

  • @adarshnairnandanam
    @adarshnairnandanam 3 หลายเดือนก่อน +15

    Enth adipoli aaytta rejanishetta ee interview kondupoyath. A smooth conversation.

  • @thanu233
    @thanu233 3 หลายเดือนก่อน +13

    Enthu rasamaanu kettirikkaan.Amazing interview ❤

  • @msd9338
    @msd9338 3 หลายเดือนก่อน +17

    A man with brain and talent.. always speak from heart❤ enthoo ishtamanu ningale😊❤ congrats for vs success vineethetta

  • @seekzugzwangful
    @seekzugzwangful 3 หลายเดือนก่อน +9

    Super interview. 👍👍👍

  • @sheelamohan7144
    @sheelamohan7144 3 หลายเดือนก่อน +10

    Onetime watchable but Dhyan's career best movie
    Vineeth what a simple human ❤❤❤

  • @aswathymidhun1129
    @aswathymidhun1129 3 หลายเดือนก่อน +6

    അടിപൊളി ഇന്റർവ്യൂ....

  • @AjaySNair
    @AjaySNair 3 หลายเดือนก่อน +3

    This is very different interview, excellent questions and beautiful answers.. I watched on other device and came back to sign in to put this comment. Well done

  • @prasanthcherthala7571
    @prasanthcherthala7571 3 หลายเดือนก่อน +1

    💕💕💕 ഒത്തിരി ഇഷ്ട്ടായി ...🎉

  • @FatimaUmmer
    @FatimaUmmer 3 หลายเดือนก่อน +5

    Best interview of Vineeth...such a class interview. All credit to the interviewer. Observation and study superb ❤ good luck

  • @preethakj
    @preethakj 3 หลายเดือนก่อน +6

    Like minds flock together.. Wow! Vineeth, you are indeed a role model. Its an experience watching your interviews . The takeaway is vast.❤

  • @alwinxavier6727
    @alwinxavier6727 3 หลายเดือนก่อน +5

    Wow... നല്ല ഇൻ്റർവ്യൂ...❤

  • @georgekuttyjoseph9567
    @georgekuttyjoseph9567 3 หลายเดือนก่อน +32

    The quistions are from a good observer.....and the answers are from heart....❤❤very good interview

  • @ligishiju3482
    @ligishiju3482 3 หลายเดือนก่อน +4

    I liked the way both were extremely respectful to each other. . A great salute to the interviewer for doing so much of a background search before every interview.

  • @ManiHealthTips
    @ManiHealthTips 3 หลายเดือนก่อน +3

    Very surprised and happy to see our youngsters carrying such lovely hearts and thoughts.Sreeniettan and Vimaledathi are blessed to have children like Vineeth and Dhyan🙌😍🙏lovely conversation 👏💓💕Love you too Rajaneesh,awesome treat👏🙌😍

  • @ansumariajoji4797
    @ansumariajoji4797 3 หลายเดือนก่อน +8

    Amazing conversation. Kudos to the interviewer. Observant and respectful questions. ❤

  • @minivinayakan5655
    @minivinayakan5655 3 หลายเดือนก่อน +1

    വിനീത് മോനെ ഒത്തിരി ഇഷ്ടന് interview ellam kaanum hisham idea star singer paadumpol thudangi tettavum ishttanu ❤❤❤ love you mone❤❤❤❤

  • @anitamenon1456
    @anitamenon1456 3 หลายเดือนก่อน +6

    God Bless you Dear. People like you are really a inspiration to this generation..

  • @saneerms369
    @saneerms369 3 หลายเดือนก่อน +3

    Awesome thanks ❤

  • @chinchumathew571
    @chinchumathew571 3 หลายเดือนก่อน +12

    Such a beautiful interview..❤ no pure talk from 2 hearts..

  • @deepakb2264
    @deepakb2264 3 หลายเดือนก่อน +3

    One of the best interview in recent times. Kudos to rajneesh sir.

  • @supriyadevi1390
    @supriyadevi1390 3 หลายเดือนก่อน

    എത്ര ഗഹനമായിട്ടാ ഓരോ പാട്ടിനെയും വരികളെയും അപഗ്രഥനം നടത്തി സംസാരിക്കുന്നത്... രജനീഷേട്ടന്റെ അറിവിന് 🙏🙏.. വിനീതേട്ടനും 🙏🙏

  • @gokuldas345
    @gokuldas345 3 หลายเดือนก่อน +6

    What a beautiful interview ❤❤❤

  • @sanjujames7428
    @sanjujames7428 3 หลายเดือนก่อน +9

    Vineeth Bro " You are a Gem " 💎 Tons of Love from Kottayam 💌

  • @jayasrees9202
    @jayasrees9202 3 หลายเดือนก่อน +1

    My super hero in the whole malayalam film industry ,VINEETH,the other name of simplicity, humbleness and down to earth

  • @bobymuraleedharan4860
    @bobymuraleedharan4860 3 หลายเดือนก่อน +6

    Correct..reality വളരെ പേടിപ്പിക്കുന്നതാണ്...

  • @demat7774
    @demat7774 3 หลายเดือนก่อน +12

    യാതൊരു കഴിവുഠ പ്രാപ്തിയുഠ ഇല്ലാത്ത ഇത് കേൾക്കുന്ന ഞാൻ… 😢

  • @paruskitchen5217
    @paruskitchen5217 3 หลายเดือนก่อน +3

    😊🎉❤great song discussion Congratulations to both🎉❤😊

  • @OutOfPassionbySaVi
    @OutOfPassionbySaVi 3 หลายเดือนก่อน +1

    Nice interview.

  • @aryakk8053
    @aryakk8053 3 หลายเดือนก่อน +1

    Super interview

  • @noor-eb5ff
    @noor-eb5ff 3 หลายเดือนก่อน +2

    Vineeth sreenivasan nammude swathanu, nammude abhimanam, sakalakala vallaban! Like his father ❤❤!, mimicry nannayi cheyyum ennullath ippozhanu manasilayath!!! ✌, ithonnum koodathe itrayum nalla oru manushya snehiyum, abhimanam sreenivasan sir, inganeyoru makane thannathinu❤❤

  • @anukkals
    @anukkals 3 หลายเดือนก่อน +1

    Beautiful interview… Very good questions from the interviewer

  • @Userhjk5885
    @Userhjk5885 3 หลายเดือนก่อน +16

    Vineeth has to understand that there is certain limitation for thought process for individuals even if it’s music . If you just work with Shan we will be just listening to Shan’s thought process.Give us opportunity to explore more individuals .Hisham was a brilliant choice.Explore Vineeth !!!

  • @user-ed3ot1td2x
    @user-ed3ot1td2x 3 หลายเดือนก่อน +2

    simple humble obedient..what.a.guy...like u ..always..🎉

  • @budgie143
    @budgie143 3 หลายเดือนก่อน +1

    Rajneesh sir, നല്ലൊരു കേൾവിക്കാരൻ😍😍

  • @sufiyabeevi6145
    @sufiyabeevi6145 3 หลายเดือนก่อน +4

    Vineethetanteyum dyanintem basil intrw end vareyum chirimayathe erunukanam manasil bhayankara santhosham aanu

  • @envirocareservices5371
    @envirocareservices5371 3 หลายเดือนก่อน +2

    Rajneesh super, keep it up❤

  • @krishnaa8803
    @krishnaa8803 3 หลายเดือนก่อน +5

    Vineethetta u r such a great person..Really luv u a lot.....❤

  • @skyvm3919
    @skyvm3919 3 หลายเดือนก่อน

    Best interview ever❤️❤️❤️

  • @binithanair6283
    @binithanair6283 3 หลายเดือนก่อน +1

    Hishams story Inspiring... ❤

  • @aaa-os3pj
    @aaa-os3pj 3 หลายเดือนก่อน +5

    Saina channel kaaroodu oru request . Ethrayum quality ulla interviewer ine okke shine tom ine interview cheyyan vittu vila kalayikkaruthu...

  • @abhijithmk698
    @abhijithmk698 3 หลายเดือนก่อน +4

    What a lovely voice..

  • @neethumolps2912
    @neethumolps2912 3 หลายเดือนก่อน +1

    Great

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 3 หลายเดือนก่อน +1

    Sreenevas sir ellakazhivum, thamashayum makkalkjum kittittudu

  • @parvathiunnikrishnan441
    @parvathiunnikrishnan441 3 หลายเดือนก่อน +5

    Vineeth you are so genuine and loving ❤❤

  • @PsychoPoduvalTalks
    @PsychoPoduvalTalks 3 หลายเดือนก่อน +3

    Cappuccino movie il Hesham Cheytha songs Mathi pullide range manasilakan
    .. athil jana merijana paadiyath vineethum ❤

  • @RahulRaj-cw4cv
    @RahulRaj-cw4cv 3 หลายเดือนก่อน

    Vineeth etta ningade interview kandirikkan nalla rasam aanu😍

  • @subinrajls
    @subinrajls 3 หลายเดือนก่อน +2

    വളരെ രസകരമായി കണ്ടിരുന്ന ഇൻ്റർവ്യൂ 🤍

  • @_Greens_
    @_Greens_ 3 หลายเดือนก่อน +7

    Vineeth ne kooduthal ariyan kazhinju, ee interview il❤ Like Basil said,”Vineethettante koodeya nnu paranjapo Achan pokkolan paranju” ennu, athe Vineeth oru viswasamanu Malayali yude✨ God bless you 🙏🏻

  • @darsanavishnu
    @darsanavishnu 3 หลายเดือนก่อน +1

    Vineet is always a blessed person. The moment of being a blessing in others' life is actually divine. God bless you abundantly 🫶❤

  • @nikhileg08
    @nikhileg08 3 หลายเดือนก่อน +1

    Standard interview 😘

  • @Kishorreey
    @Kishorreey 3 หลายเดือนก่อน +6

    please continue the series🥺

  • @shamlyrk
    @shamlyrk 3 หลายเดือนก่อน

    Loved the conversation ❤

  • @sajeevb.u3270
    @sajeevb.u3270 3 หลายเดือนก่อน +1

    Rajaneesh and vineeth are my favourite persons😊

  • @homax8203
    @homax8203 3 หลายเดือนก่อน +13

    10:38 ഹിഷാമിന്റെ സ്റ്റോറി

  • @sreekanthize
    @sreekanthize 3 หลายเดือนก่อน +3

    22.06 😅 .. തൊന്നിക്കൂല്ല.. epic❤

  • @Prince-vx5if
    @Prince-vx5if 3 หลายเดือนก่อน +8

    ഹിഷാം ലൈഫ് മാറി
    തെലുങ്കിൽ ഒക്കെ അടിപൊളി സിനിമ ചെയ്തു.
    ഹൃദയം പാട്ടുകൾ ക്ലിക്ക് ആയിരുന്നു 🔥

  • @sebslife14
    @sebslife14 3 หลายเดือนก่อน

    Great interview & interviewer 😍👏🏻

  • @ssijonj1
    @ssijonj1 3 หลายเดือนก่อน +2

    പുതിയ ഇന്റർവ്യൂവേഴ്സ് കണ്ടു പഠിക്കണം, രജനിഷേട്ടനെ...

  • @jebyjames4973
    @jebyjames4973 3 หลายเดือนก่อน +5

    I feel also.u can make it even better

  • @v4vlog912
    @v4vlog912 3 หลายเดือนก่อน +2

    Full interview കണ്ടു

  • @ideatz
    @ideatz 3 หลายเดือนก่อน

    My 2 favourites Hisham and Job kurien

  • @binupaul00
    @binupaul00 3 หลายเดือนก่อน +1

    Vineeth Sir it would be wonderful if you considered making an intelligent investigation thriller film. Your imaginative abilities are well-suited for such a project, and I believe it would be a great success.

  • @anjanasathish1786
    @anjanasathish1786 3 หลายเดือนก่อน +2

    Please invite all the crew of varshangluku shesham it would be a block buster interview

  • @thomaskottayamthomas3270
    @thomaskottayamthomas3270 3 หลายเดือนก่อน +2

    കൈതപ്രം ദാമോദരൻ നമ്പൂതിരി എന്ന ലജൻഡിനെ മാക്സിമം please ഉപയോഗിക്കു... സിനിമാ ലോകമേ❤❤